Linux Desktop Environments (DE) Explained - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കന്ന വിവിധ ഡെസ്ക്ടോപ് എന്‍വിറോണ്‍മെന്റുകള്‍ പരിചയപ്പെടാം.
    ഓരോ DE കളും തുടങ്ങുന്ന സമയം താഴെ
    കെഡിഇ 02:45
    ഗ്നോം 06:50
    സിന്നമോണ്‍ 09:20
    എക്സ്എഫ്സിഇ 11:35
    ഡീപിന്‍ 13:59
    Join IBcomputing on telegram: t.me/ib_computing
    Gadgest I Use :
    Recorder : amzn.to/2O02AUl
    Mic : amzn.to/2O5l8CQ
    IBComputing Playlists :
    Freesoftware and Linux : • വലിയ കാര്യങ്ങള്‍ ലളിതമായി
    വലിയ കാര്യങ്ങള്‍ ലളിതമായി : • വലിയ കാര്യങ്ങള്‍ ലളിതമായി
    Wikipedia : • Wikipedia, Commons, Wi...
    Catch me on Social Network ◕‿◕ ►
    Telegram : t.me/ibcomputing (Group)
    : t.me/ib_computing (Channel)
    Facebook : / ibcomputing
    Twitter : / ib_computing
    Google Plus : plus.google.co...
    ☎️: For business inquiries: mujeebcpy@gmail.com t.me/mujeebcpy
    🎮 Visit web: ibcomputing.com ibcomputing.git...

ความคิดเห็น • 79

  • @AFSALKND
    @AFSALKND 5 ปีที่แล้ว +1

    linux ന്റെ തുടർന്നുള്ള വീഡിയോസും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.

  • @glastinsam
    @glastinsam 5 ปีที่แล้ว +6

    *ഞാന്‍ പല കൂട്ടുകാരുടെയും mobile മേടിച്ച് ചാനല്‍ subscribe ചെയ്യാറുണ്ട് സഹോ...*
    നമുക്ക് ഇതൊരു വലിയ community ആക്കണം...

    • @ibcomputing
      @ibcomputing  5 ปีที่แล้ว +5

      വളരെ സന്തോഷം സുഹൃത്തേ... കണ്ടന്റിന് വേണ്ടി യൂടൂബ് കാണുന്നവരെയാണ് നമുക്കാവശ്യം. വ്യൂ ഇത്തിരി കുറഞ്ഞാലും കാണുന്നവര്‍ക്ക് ഉപകാരപ്പെടണം. നിങ്ങളൊക്കെ ഇത് പോലെ കൂടെയുണ്ടെങ്കില്‍ നമുക്കുഷാറാക്കാം...

    • @muhammedsiyadp5120
      @muhammedsiyadp5120 5 ปีที่แล้ว

      Njanum linuxilekk maari

  • @TECHZiMALAYALAM
    @TECHZiMALAYALAM 5 ปีที่แล้ว +1

    ഈ വീഡിയോ കാണുമ്പോൾ ഒരു ഒന്നൊന്നര പണി കിട്ടി നിൽക്കുകയാണ് ലിനക്സിൽ 😍
    Love From *Tech Zi Malayalam*

    • @ibcomputing
      @ibcomputing  5 ปีที่แล้ว +2

      പണി കിട്ടുന്നത് വളരെ നല്ലതാണ്. എങ്കിലേ പഠിക്കൂ

    • @TECHZiMALAYALAM
      @TECHZiMALAYALAM 5 ปีที่แล้ว +1

      ബല്ലാത്ത പണിയാ കിട്ടിയത് 100ജിബി ഡാറ്റ ഇപ്പൊ വെള്ളത്തിൽ ആണ് ഉള്ളത്

    • @TECHZiMALAYALAM
      @TECHZiMALAYALAM 5 ปีที่แล้ว +1

      ഒരു പ്രാവശ്യം ഇതിലും കൂടുതൽ പോയിട്ട് അത് റെഡി ആക്കി കൊണ്ട് വന്നതാണ്. അതിനാണ് ഇപ്പൊ പണി കിട്ടിയത്

    • @TECHZiMALAYALAM
      @TECHZiMALAYALAM 5 ปีที่แล้ว +3

      @@ajmal_bh അങ്ങനെ ഉള്ള വീഡിയോസ്, ഫോട്ടോസ് നോക്കുകയാണെങ്കിൽ ഒരു പാട് ഉണ്ട് അത് പോയതല്ല സങ്കടം. വർക്കിന്റെ ഫയലുകൾ തീർത്തും പോയതാണ് സങ്കടം. അവസ്ഥ അല്ലാതെന്തു പറയാൻ 😥😥

  • @thankuish
    @thankuish 5 ปีที่แล้ว

    Valare nallathu, Linux me kurichu kooduthal manasilakkan sadhichu.

  • @sangeethaanand4656
    @sangeethaanand4656 5 ปีที่แล้ว

    Linux mint xfce is super. Xfce is very beautiful in Linux mint.

  • @സ്വതന്ത്രചിന്തകൻ-ഘ9ഠ

    Video quality okke pwoli ayallo...macha keep it up😘😘😘

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      അബദ്ധങ്ങളിന്നല്ലേ പഠിക്കാ.. പറ്റണ പോലെ മാറ്റിക്കൊണ്ടിരിക്കുന്നു

    • @സ്വതന്ത്രചിന്തകൻ-ഘ9ഠ
      @സ്വതന്ത്രചിന്തകൻ-ഘ9ഠ 5 ปีที่แล้ว

      @@ibcomputing content okke pwoliyann ..thank you ajithetta ee jinnine onn kanich thannen😍😘😘😘

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      @@സ്വതന്ത്രചിന്തകൻ-ഘ9ഠ ha ha.. :) kooduthal perilek ethikkoo

  • @nandhuchandrabose7204
    @nandhuchandrabose7204 5 ปีที่แล้ว +1

    ഈ സീരീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു😁

  • @anunand9128
    @anunand9128 5 ปีที่แล้ว +2

    IFTTT ine kurich oru video cheyyaan pattumo?

    • @ibcomputing
      @ibcomputing  5 ปีที่แล้ว +2

      പറ്റുമല്ലോ

  • @sreesankp2938
    @sreesankp2938 5 ปีที่แล้ว +1

    Sir, Please make a Detailed Video on IFTTT. Waiting for it from the time you said so in a video

    • @ibcomputing
      @ibcomputing  5 ปีที่แล้ว +3

      Some videos are already planned and in queue. Will do as soon as possible

    • @sarathkrishnangs9664
      @sarathkrishnangs9664 5 ปีที่แล้ว +1

      @@ibcomputing കഴിഞ്ഞ open data വീഡിയോകൾ ഒക്കെ വച്ചു കോളേജിലെ സെമിനാറിൽ ഇട്ട് അലക്കി. IFTTT വീഡിയോ ചെയ്താൽ എനിക് അടുത്ത സെമ്മിലേക് ഉള്ള subject ആകും 😁.

    • @ibcomputing
      @ibcomputing  5 ปีที่แล้ว +2

      @@sarathkrishnangs9664 അമ്പട കേമാ സണ്ണിക്കുട്ടാ

  • @ashikn1
    @ashikn1 5 ปีที่แล้ว

    Bro please do a video in DevOps...

  • @viralcuts1177
    @viralcuts1177 3 ปีที่แล้ว

    Which one is great

  • @sarathkumar6978
    @sarathkumar6978 5 ปีที่แล้ว

    Bro.... E DE okke install chyuna videos okke chyuvane e series itirikoode intresting aarikum. Itirikoode technicality ulpeduthi video chyu

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      Aadyam thanne pedippikandachitta. Normal to high Anu mmade policy. Linux aadyamayi use chyunnavre udesich Anu series. Shell adakkam ellam plan und

    • @sarathkumar6978
      @sarathkumar6978 5 ปีที่แล้ว

      @@ibcomputing Yahhh.. Shell oke peten tudagu 😄😅

    • @sarathkumar6978
      @sarathkumar6978 5 ปีที่แล้ว

      @@ibcomputing Waiting for next video on this series

  • @Tech___Tube
    @Tech___Tube 5 ปีที่แล้ว

    Thanks and regards

  • @ashifthekkupuram5030
    @ashifthekkupuram5030 5 ปีที่แล้ว +2

    Linux mint😍😍😍

  • @mathslogic7769
    @mathslogic7769 5 ปีที่แล้ว +1

    Speed Indo windowsinekkalum

  • @SpEcHiDe
    @SpEcHiDe 5 ปีที่แล้ว +1

    1:27 ==> Try RainMeter

  • @infofocus4937
    @infofocus4937 5 ปีที่แล้ว +1

    15:40 നമ്മളും

  • @itsmeabhi222
    @itsmeabhi222 5 ปีที่แล้ว

    Kidilan 👏🏻👏🏻🤟🏻😍

  • @akshaykyatheendran
    @akshaykyatheendran 5 ปีที่แล้ว

    ഈ വീഡിയോ എന്താ FOSS Playlist ഇല്‍ add ചെയ്യാതെ.
    By the way FOSS എന്താണ്‌

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      Free and Open Source Software

  • @MuhammadAli-ff4cq
    @MuhammadAli-ff4cq 5 ปีที่แล้ว

    Pc ഉണ്ടാകുന്ന video idumo

  • @ashifthekkupuram5030
    @ashifthekkupuram5030 5 ปีที่แล้ว +1

    Defualt aayith screen recorder undo elaathilum

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      No. Just install simple screen recorder

  • @jishnuputhumana999
    @jishnuputhumana999 5 ปีที่แล้ว +1

    ഒന്നിലധികം ലിനക്സ് ബേസ്ഡ് ഒ എസ് ഇൻസ്റ്റാൾ ചെയുന്നുണ്ടെങ്കിൽ രണ്ടിനും കൂടി 1 സ്വാപ് പാർട്ടീഷ്യൻ മതിയോ??

  • @midhunramachandran652
    @midhunramachandran652 5 ปีที่แล้ว

    thanks bro.

  • @ananthu4444
    @ananthu4444 5 ปีที่แล้ว

    Sir, telegramile pdflibrary enna channel ippo active allallo. It was our only source of malayalam ebooks. Please revive it

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      I'm not the one who maintain that channel

  • @crazypuzzles192
    @crazypuzzles192 5 ปีที่แล้ว

    Pendrive yeganee Linux ubayokich bootable akkuka plss reply thruu sir

    • @crazypuzzles192
      @crazypuzzles192 5 ปีที่แล้ว

      Kuree kalayii os download cheythid ith varee install cheyan pattidila

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Use
      Unetbootin

  • @samseerkarulai9814
    @samseerkarulai9814 5 ปีที่แล้ว

    Next vedio waiting

  • @sarathkumar6978
    @sarathkumar6978 5 ปีที่แล้ว +1

    Nice background

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      ഇനിയങ്ങോട്ട് ഇങ്ങനെയാണ്

  • @abdulrazakthalikaparambil9056
    @abdulrazakthalikaparambil9056 5 ปีที่แล้ว

    ലാപ്പ് ടോപ്പിൽ ആൻഡ്രോയ്ഡ് Oട ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?

  • @sarathkrishnangs9664
    @sarathkrishnangs9664 5 ปีที่แล้ว

    Linux mint ൽ deepin ഇൻസ്റ്റാൾ ചെയ്തു നോക്കാൻ പറ്റുമോ

  • @kennymichael542
    @kennymichael542 5 ปีที่แล้ว +1

    Try externOS and ZorinOS

  • @rashidrashi2616
    @rashidrashi2616 5 ปีที่แล้ว

    Ith Android launcher polalle

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Eerekkure... But not exact

  • @tubiatalks
    @tubiatalks 5 ปีที่แล้ว

    😍😘

  • @aashiqotp5407
    @aashiqotp5407 5 ปีที่แล้ว

    Dislike illatha video😍😍😍😍😍😍

  • @abhijithkr4487
    @abhijithkr4487 5 ปีที่แล้ว

    Chettante work enthanu...?

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      ഇപ്പോ ഇതും പ്രധാന വര്‍ക്ക് ആണ്

    • @sarathkrishnangs9664
      @sarathkrishnangs9664 5 ปีที่แล้ว

      @@ibcomputingഎന്നാലും ശരിക്കും എന്തു ജോലിയ ചെയ്യുന്നേ

    • @ibcomputing
      @ibcomputing  5 ปีที่แล้ว +4

      @@sarathkrishnangs9664 പണ്ട് ഡിടിപി ആരുന്നു. അവിടന്ന് ഇറങ്ങി ഒരു വര്‍ഷായിട്ട് അങ്കമാലിയില് സുഹൃത്തുക്കളുടെ കൂടെ ചെറുതായി വെബ്ഡെവലപ്മെന്റ് പരിപാടികള്‍ ചെയ്യുന്നു. എനിക്ക് അതിലേക്ക് കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിയാറില്ല. പിന്നെ orc എന്നൊരു പ്രോജക്ടില് സ്കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാൻ പോണു, കോളേജുകളില്‍ ലിനക്സ് ട്രെയിനിംഗ് എടുക്കാൻ്‍ പോകാറുണ്ട്, ഇനി അടുത്ത് കിലയിലൊരു സ്മാര്‍ട്ട്ഫോണ്‍ ബേസ് ഡ് ഡോക്യമെന്റേഷൻ ട്രെയിനിംഗിന് പോണം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മാജിക് വെച്ച് ദിവ്യാത്ഭുത അനാവരണം ചെയ്യാറുണ്ട്, കൂടെ സൈക്കോളജില് പിജിയും ചെയ്യുന്നു ഡിസ്റ്റന്റായി... ഇതാണ് യൂൂടൂബും ബ്ലോഗും ഒക്കെ ഒഴികെയുള്ള പരിപാടികള്‍, അങ്ങനെ പറ്റണതൊക്കെ ചെയ്യും.

    • @sarathkrishnangs9664
      @sarathkrishnangs9664 5 ปีที่แล้ว

      @@ibcomputing 😘😘😘

    • @muhammedsherefmn
      @muhammedsherefmn 5 ปีที่แล้ว

      @@ibcomputing heavy heavy 😍🤩

  • @crazypuzzles192
    @crazypuzzles192 5 ปีที่แล้ว

    Download cheyanula link ,plss

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      ഓരോ ഡിസ്ട്രോക്കം വ്യത്യാസമുണ്ടാവും ഇൻസ്റ്റളേഷന്‍. ജസ്റ്റ് സെര്‍ച്ച് ചെയ്താല് കിട്ടും.

  • @shihab3554
    @shihab3554 5 ปีที่แล้ว +1

    Kidu 😍😍
    Bro wtsp numbr tharo

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Available in telegram
      t.me/Mujeebcpy

    • @shihab3554
      @shihab3554 5 ปีที่แล้ว

      @@ibcomputing
      Connect Aavinnilla '

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Just search in telegram

  • @prsenterprises2254
    @prsenterprises2254 5 ปีที่แล้ว +1

    അയ്യോ ഞാൻ വൈകി പോയി