ഇന്ത്യൻ പിഎം ന്റെ ജോലി അല്ല കുട്ടികളെ സ്കൂളിൽ കൊണ്ടു പോയി വിടേണ്ടതു. നിങ്ങളുടെ കുട്ടികളെ സ്കൂളിൽ ഒരുക്കി വിടേണ്ടത് മാതാ പിതാക്കളായ നിങ്ങളുടെ ഉത്തരവാദിത്വം. നിങ്ങള്ക്ക് മൊബൈൽ കുത്തി ഇരിക്കണം, മോദി ജി നിങ്ങളുടെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കണം. നല്ല തൊലിഞ്ഞ ഞ്യായം.
നമ്മുടെ മോഡിയും ഈ കൂട്ടത്തിൽ ........
സൂപ്പർ 👍👍👍👍സൂപ്പർ
ഗുഡ് അവതരണം.
ഈ കാലയളവിൽ ഇതാണ് അവസ്ഥ എങ്കിൽ മുൻ വർഷങ്ങളിൽ കോടികളാവും സ്കൂളിൽ പോകാത്തത് എന്ന് ഉറപ്പ്.
കുട്ടികൾക്ക് ചായ ക്കട തുടങ്ങേണ്ടതായി വരുമോ?
അപ്പോഴും പൈസ വാങ്ങാൻ കൂട്ടാനും ഗുണിക്കാനും കുറക്കാനും ഒക്കെ അറിയണ്ടേ
Vidyabhyasam koduthal arenkilum vote kodukumo .
Nilavaram illathakkan e sarkar nu mathrame kazhiyu,athanu avarude iswaryavum 😂
ഇന്ത്യൻ പിഎം ന്റെ ജോലി അല്ല
കുട്ടികളെ സ്കൂളിൽ കൊണ്ടു പോയി
വിടേണ്ടതു. നിങ്ങളുടെ കുട്ടികളെ
സ്കൂളിൽ ഒരുക്കി വിടേണ്ടത്
മാതാ പിതാക്കളായ നിങ്ങളുടെ
ഉത്തരവാദിത്വം. നിങ്ങള്ക്ക് മൊബൈൽ
കുത്തി ഇരിക്കണം, മോദി ജി നിങ്ങളുടെ
കുട്ടികളെ സ്കൂളിൽ കൊണ്ടാക്കണം.
നല്ല തൊലിഞ്ഞ ഞ്യായം.
സ്കൂൾ വേണം സ്കൂളിൽ വിടാൻ സാമ്പത്തികം വേണം 😂😂😂
നീ
വെറും
പൊട്ടൻ
ഇത് നിങ്ങൾ ഗുജറാത്തിൽ പോയാൽ കാണാൻ പറ്റും...