ബുള്ളറ്റ് നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഓക്കേ ആക്കി. പക്ഷേ വീണ്ടും ബറ്റാലിയനിലേക്ക് പോകുമ്പോൾ ABS ഒന്നിലേക്ക് ചുരുങ്ങും പിന്നെ പില്ലിയൻ സീറ്റ് കംഫർട്ട്നസ് പഴയപോലെ കഷ്ടം ആകും. ബാക്കി എല്ലാം ok
Goan ക്ലാസ്സിക് ല്. പോലെ Alloy wheels, and Tubeless tyres, ആയിരുന്നു എങ്കിൽ നല്ലത്... ഒരു puncture വന്നാൽ ഇതിൽ പഴയ കാലത്തെ പോലെ നടക്കേണ്ടി വരും...😊😊😊😊
വളരെ വ്യക്തമായി കാണിചിരിക്കുന്നു.. 👍 Congrats.. ഇതിൽ ടൂറിങ് സീറ്റ് ഇൻസ്റ്റാൾ ചെയ്യാനാവുമോ? ഞാൻ 60-70 വരെ യാണ് ഓടിക്കാർ.. സിംഗിൾ ചാനൽ abs മതിയോ.. Dual ചാനൽ എടുക്കണോ?
ഞാൻ വാങ്ങി സൂപ്പർ വണ്ടിയാണ് ❤
❤
ബുള്ളറ്റ് നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഓക്കേ ആക്കി. പക്ഷേ വീണ്ടും ബറ്റാലിയനിലേക്ക് പോകുമ്പോൾ ABS ഒന്നിലേക്ക് ചുരുങ്ങും പിന്നെ പില്ലിയൻ സീറ്റ് കംഫർട്ട്നസ് പഴയപോലെ കഷ്ടം ആകും.
ബാക്കി എല്ലാം ok
Goan ക്ലാസ്സിക് ല്. പോലെ Alloy wheels, and Tubeless tyres, ആയിരുന്നു എങ്കിൽ നല്ലത്... ഒരു puncture വന്നാൽ ഇതിൽ പഴയ കാലത്തെ പോലെ നടക്കേണ്ടി വരും...😊😊😊😊
Road assistance വിളിക്കാം...അല്ലെങ്കിൽ തള്ളേണ്ടിവരും
👍😊
Bro, headlight throw engane undu......? Onnu parayamo....
Very good 👍
വളരെ വ്യക്തമായി കാണിചിരിക്കുന്നു.. 👍 Congrats..
ഇതിൽ ടൂറിങ് സീറ്റ് ഇൻസ്റ്റാൾ ചെയ്യാനാവുമോ?
ഞാൻ 60-70 വരെ യാണ് ഓടിക്കാർ.. സിംഗിൾ ചാനൽ abs മതിയോ..
Dual ചാനൽ എടുക്കണോ?
Epolathe seat comfort anu(touring seat taneyennu parayam)....venamengil mattam.ee model IL single chanel abs matrame ullu.
@@nestravelerindia2024 thanks..
60-70 speedil singlr nte performance engane und?
You are welcome. 70 vareyonnum keri poyittilla....but breaking sys perfect anu
@@nestravelerindia2024 👍
@@Green-693780 വരെ പോയി സൂപ്പർ
On road price?
2.10 to 2.20
@nestravelerindia2024 thank you
Rate
2.12 lakh
39or40 milega kittunnundo
എകദേശം
50-60 maintain cheythal 40 sure....