ബിനു ചേട്ടനു ആളെ കളിയാക്കിയുള്ള കോമഡി മാത്രേ പറ്റു.. അല്ലാതെ script കോമഡി കൊടുത്താൽ ഏൽക്കൂലാന്ന് director ക്ക് അറിയാം.. അത് കൊണ്ടാണ് ഇങ്ങനെ കൊടുക്കുന്നത്..
സ്ക്രിപ്റ്റ് കോമഡി എത്രവട്ടം ബിനു ചേട്ടൻ ചെയ്തു ചിരിപ്പിച്ചിട്ടുണ്ട് സ്റ്റാർ മാജിക്കിലും മഴവിൽ മനോരമയിലെ കോമഡി സർക്കസ് എന്ന പരിപാടിയിലും സ്ക്രിപ്റ്റഡ് കോമഡി ധാരാളം ബിനുചേട്ടൻ ചെയ്യുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്
ആദ്യം ഇത് കാണാതെ ഉറങ്ങില്ലായിരുന്നു പക്ഷെ ഇപ്പൊ കോളനി ആയി മാറിയിരിക്കുന്നു നിങ്ങൾ tangu ചേട്ടന്റെ കുറവ് ഇവിടെ നല്ലത് പോലെ അറിയുന്നുണ്ട് ആർക്കോ വേണ്ടി ചിരിക്കുന്നവർ എനിക്ക് കരച്ചിൽ ആണ് വന്നത് ഇത് കണ്ടപ്പോ 🌚🌚
ഈ ബിനു അടിമാലിക്ക്... ഒരാളെ കളിയാക്കി കൊണ്ട് തിന്നാ അല്ലാണ്ട്... പാവം കൂടെ നിക്കണ അര്ടിസ്റ്റ് നെ തരം താഴുതുന്ന രീതിയിൽ സ്വന്തം ആയിട്ട് സ്ക്രിപ്റ്റ് ചെയ്യാൻ അറിയില്ലെങ്കിൽ ഇറങ്ങി പോണം 🙏🏻😡 എന്തോന്ന് ഡൈ കളിയാക്കി cash മേടിച്ചിട്ട് അടിമാലിക്ക് എന്ത് കിട്ടും
ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന പ്രോഗ്രാംആയിരുന്നു , തങ്കു പോയപ്പോളാണ് ഇത്രേം ബോറായിരുന്നു ഈ പരിപാടി എന്നറിയുന്നത്. എജ്ജാതി ചളി. തങ്കു ആയിരുന്നേൽ ചളി ആണേലും എങ്ങനേലും ഒപ്പിക്കും
ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരാളാണു ഞാൻ തങ്കു നു തുല്യം താങ്കു മാത്രം ഇപ്പോൾ കാണാനേ തോന്നുന്നില്ല തങ്കുനെ തിരികെ കൊണ്ടവരതിടത്തോളം ഇത് ഇപ്പോൾ പൊളിഞ്ഞു ന്നു ചോദിച്ചാൽ മതി കുറേ ചളി കോമഡി
തങ്കു ഇല്ലാത്തോണ്ട് വല്ലാണ്ട് വിയർക്കുന്നുണ്ട് ഈ പരുപാടി 🤣🤣🤣 മിസ്സ് യൂ തങ്കു ❤️❤️❤️
Yes
സത്യം
Yes
S
Sathyaaam
എന്തിനാണോവാ ഇത്രയും കഷ്ട്ടപെട്ടു ചളി വാരി എറിയുന്നത്... 🙏🙏🙏
വെറും തറ കോമഡി
എന്നാ പിന്നെ നീ കാണണോ
ബിനു അണ്ണാ നിങ്ങളുടെ കോമഡിക്ക് director കൊടുത്ത പൈസക്ക് അവർ ചിരിക്കുന്നുണ്ട്....ഷൂപ്പർ 👍🏼👍🏼👍🏼
Ashokan എങ്ങനേലും അവിടുന്ന് രക്ഷപ്പെടാന്‍ തയ്യാറായി ഇരിക്കുവാണ്
Enikkum thonni
അശോകൻ : ഹോ.... പുല്ല് ഇറങ്ങി ഓടിയാലോ.. അല്ലങ്കിൽ വേണ്ട ഓടിച്ചിട്ട് പിടിച്ചു ഇവർ ഇരത്തി കാണിച്ചേ വിടുള്ളു😝
Without thankachan... ഇത് രസമുണ്ടാകില്ല....... Thankachan❤❤❤❤
Director paranjitt chirikkunna ashokan chettan..😂😂
തങ്കു തിരിച്ചു വരുന്നത് വരെ ഇ ചളികൾ നമ്മൾ സഹിച്ചേ പറ്റു 😢😢😢
athe
അണ്ണാൻ കുഞ്ഞിൻ്റെ കൂട് അതാ തറയിൽ കിടക്കുന്നു അനു മോൾ തകർത്തു 😂😂😂😂😂😂😊
തങ്കുവിനെ തിരികെ കൊണ്ടുവരൂ... Pls
തങ്കു fans ഉണ്ടെങ്കിൽ ഇവിടെ like അടിക്ക് 👍
Nalla comalitharam aayittundu
Keep it up.
Not expecting anything more from this program.
ബിനു ചേട്ടനു ആളെ കളിയാക്കിയുള്ള കോമഡി മാത്രേ പറ്റു.. അല്ലാതെ script കോമഡി കൊടുത്താൽ ഏൽക്കൂലാന്ന് director ക്ക് അറിയാം.. അത് കൊണ്ടാണ് ഇങ്ങനെ കൊടുക്കുന്നത്..
റൈറ്റ്
അത് നിന്റെ മാത്രം തോന്നലാ
സ്ക്രിപ്റ്റ് കോമഡി എത്രവട്ടം ബിനു ചേട്ടൻ ചെയ്തു ചിരിപ്പിച്ചിട്ടുണ്ട് സ്റ്റാർ മാജിക്കിലും മഴവിൽ മനോരമയിലെ കോമഡി സർക്കസ് എന്ന പരിപാടിയിലും സ്ക്രിപ്റ്റഡ് കോമഡി ധാരാളം ബിനുചേട്ടൻ ചെയ്യുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്
@@afsalkannur361 ninakoke comedy enthennarimo.. newgeneration pillere.. ithoke kash undakan matram kanikunna coprayangala.. time kitumenkil aa marimayam onnu kaanu.self resoect kalayathe noku
✌️✌️✌️😃
ആദ്യം ഇത് കാണാതെ ഉറങ്ങില്ലായിരുന്നു പക്ഷെ ഇപ്പൊ കോളനി ആയി മാറിയിരിക്കുന്നു നിങ്ങൾ tangu ചേട്ടന്റെ കുറവ് ഇവിടെ നല്ലത് പോലെ അറിയുന്നുണ്ട് ആർക്കോ വേണ്ടി ചിരിക്കുന്നവർ എനിക്ക് കരച്ചിൽ ആണ് വന്നത് ഇത് കണ്ടപ്പോ 🌚🌚
അസീസ് കിട്ടിയ കാശിനു മൊത്തം ചിരിച്ചു കൊടുത്ത്
പാവം അശോകെട്ടൻ🥲
മൊത്തം തോൽവിയണല്ലോ മി.ബിനു
ഇ ഉളകളോട് ഇതൊന്നു നിർത്താൻ പറാ........ ബിനു അവൻ എന്താ ചെയ്യുന്നതെന്നു അവനു തന്നെ അറിയില്ല.......
ചിരി മരുന്നു കൊടുത്തിട്ട് ഇരുത്തിയതാണെന്നു തോന്നുന്നു അശോകേട്ടനും കൊടുക്കാൻ മറന്നുപോയി 😂🙏
Ithokke കണ്ട് ചിരിച്ചവർ ആരൊക്കെ ആരും ഇല്ല ലെ 🙄🙄🙄
ദാരിദ്ര്യം നന്നായി പ്രകടമാകുന്നുണ്ട്....
വിനുവിന്റെ ചളി കോമഡി. ഇയാളുടെ വിചാരം എല്ലാം എനിക്ക് അറിയാം എന്ന് ആണ്. മറ്റുള്ളവരെ കളിയാക്കുന്നതിന് ഒരു ലിമിറ്റും ഇല്ല.
വിനു അല്ലടാ പൊട്ട ബിനു
ഇത്തവണ സ്വയം തിരിച്ചറിഞ്ഞു പറഞ്ഞു, കരിപ്പെട്ടി രാജൻ
Myroliee
Truth
ചളി മാലി
തങ്കു ഇല്ലേൽ skit ചെയ്യാതിരിക്കു ആരെയെങ്കിലും കളിയാക്കി സമയം കളയൂ
ഇവർ തന്നെ പറയുന്നു.... ഇവർ തന്നെ ചിരിക്കുന്നു...
എന്തുവാടേയ് ഇത്... ചളിയുടെ സംസ്ഥാന സമ്മേളനമോ😬😬🙏🙏
Kidilam comedy .. thenks 🥴
ഫ്ലവർസും പൂട്ടും ഇങ്ങനെ പോയാൽ 😂
തങ്കു വിനു പകരം തങ്കു തന്നെ
സത്യത്തിൽ ഇവരുടെ ചിരി...വെറുപ്പിക്കൽ ആയി തുടങ്ങി ....
തങ്കു 💯👌
Ithil Enda chirikan ullathu adimaliyude koparyamo 🙈🙈 thanku nu pakaram thanku matharam ❤️
ഈ ബിനു അടിമാലിക്ക്... ഒരാളെ കളിയാക്കി കൊണ്ട് തിന്നാ അല്ലാണ്ട്... പാവം കൂടെ നിക്കണ അര്ടിസ്റ്റ് നെ തരം താഴുതുന്ന രീതിയിൽ സ്വന്തം ആയിട്ട് സ്ക്രിപ്റ്റ് ചെയ്യാൻ അറിയില്ലെങ്കിൽ ഇറങ്ങി പോണം 🙏🏻😡 എന്തോന്ന് ഡൈ കളിയാക്കി cash മേടിച്ചിട്ട് അടിമാലിക്ക് എന്ത് കിട്ടും
Sathyam he knows only body shaming
ഹായ് നല്ല ഊള കോമഡി 🤗
E samayath thankkachan chettane miss cheyyunnu....fahathayitt thankachan Vanna polichene
Pushpa Allu Arjun 💖💖
Thanku aanel polichenam
thankachan thanne aanu best
എന്തു പറഞ്ഞാലും അവിടെ വളിച്ച കോമഡി അത് കേട്ട് ചിരിക്കാൻ അവിടെ കുറെ എണ്ണം
ഇതു എന്ത് my ആണ്
എന്നാ അളിഞ്ഞ കോമഡിയടാ... 🤭.. കഷ്ടം ... 🙏🏻🙏🏻🙏🏻 5ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർ ഇതിലും ബെറ്റർ....
ഇങ്ങനെ വെറുപ്പിക്കരുത് നിലവാരം ഇല്ല
Script ൽ ഒരു നിലവാരം ആകാം
കുറച്ചു കഞ്ഞി എടുക്കട്ടെ🥴🥴
ഇനിഎന്തേലും ഗെയിം ഒക്കെ കളിച്ചു മുന്നോട്ട് പോകുക... നിലവാരം ഉള്ള ഒരു സ്ക്രിപ്റ്റ് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മതി ആകും... അല്ലേൽ തങ്കുവിനെ കൊണ്ട് വരിക
തങ്കൂനോളം വരൂല്ല
Thankuu , noby 😎
തങ്കു വന്നലെ ഉഷാറാകൂ
Allu Arjun super aayittu abhinayicha movie ivanmarellamkudi kolamakki😔😔😔
വല്ല വാർക്ക പണിക്കു പൊയ്ക്കൂടേ 🤣🙏🙏
ബിനു ചേട്ടൻ അടിപൊളി കോമഡി 👌👌👍👍👏
അശോകന് അല്പം ശോകമാകാം😂
Verum challlli.... ayeee
Chaliyode chali onnu nirthipoyii chengayimare.....thanku chettane konduvari
അവർ എന്തോ പറഞ്ഞു അവർ തന്നെ ചിരിക്കുന്നു 🙄
തങ്കു വന്നാലേ ഈ പരിപാടി മുന്നോട്ട് പോകു
Idaikku palareyum nallareethiyil thangunnundu....I like it...
അനു അണ്ണാകുഞ്ഞുകോമഡി കൊള്ളാം 😆
ഇത് നിർത്താനായില്ലേ ചവറ്
നല്ല അടിപൊളി ഊളത്തരം 🔥🔥🔥🔥
Ashokan chettande avasthayanu kanunnavarkkum...adimali parayum Avaru thanne chirichu marikkum
Thanku illathakondu angu mezhukuva…..
ഇതിപ്പോ ചിരിക്കണമെങ്കിൽ ആരെങ്കിക്കും ഇക്കിളി ഇടണമല്ലോ....
ഇതൊക്കെ കോമഡി സ്കിറ്റാണോ
Thankunte kurav
Ethu enthuvaadeyy....chali vaari eriyuvanallo...🙏🙏🙏🙏🙏🙏
Ee valippokke kaanumbazha thankachan chettane miss cheyyunne . Ente ponnadaavee ennaaoru chaliyaano
തങ്കു ചേട്ടനെ തിരിച്ചുകൊണ്ടുവരാൻ നോക്ക് പരിപാടി ഇപ്പോൾ ഭയങ്കര ബോറാണ് 😔
Kashttam thanne🙏
എൻ്റെ പൊന്നുടവെ നിർത്തി പോടോ 🙏🙏
Pavam ashokan chirikan padupedunnu pavam enna veruppikala binu
സത്യം പറഞ്ഞ 10 പൈസക്ക് കൊള്ളുല്ലാ അടിമാലി ഇങ്ങനെ വെറുപ്പിക്കല്ലേ😔😔😔😔😔
ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന പ്രോഗ്രാംആയിരുന്നു , തങ്കു പോയപ്പോളാണ് ഇത്രേം ബോറായിരുന്നു ഈ പരിപാടി എന്നറിയുന്നത്. എജ്ജാതി ചളി. തങ്കു ആയിരുന്നേൽ ചളി ആണേലും എങ്ങനേലും ഒപ്പിക്കും
Nalla thara... തത്തറ കൊമഡി..
9:36 enthu chaliyaado 😓
മികച്ച ഒരു വളിപ്പ്
Ithuvare chirikan onnum kandilla.. 🥴🥴🥴
ചളി ചളി ചളിയേ 🤭🤭🤭🤭🤭
Tankchan undakil vere level ayane
International valippu from Flowers TV
എന്തോന്ന് കോമഡി ഇത് മനസ്സറിഞ്ഞു ചിരിച്ചിട്ടുണ്ട് തങ്കു ചേട്ടന്റെ കോമഡി കണ്ടിട്ട് ഇത് ഒരുമാതിരി കോക്കാച്ചി വച്ചിട്ട് പോടെ
Edok tanka Han chiyanm comedy super avane
14:05🤣🤣🤣🤣
Thanku fan
വെറും തറ കോമഡി ബിനു വെറുപ്പിക്കാതെ പോട അശോകന് ശോകമായി
വേണമെങ്കിൽ ചിരിക്കാം
Bullatt lover🥰🥰🥰poli
Ethil enna chirikaan ulle
തങ്കു ഇല്ല
ഒന്നും പറയാനില്ല. അബദ്ധം.തിരിച്ചു വരേണ്ടത് നമ്മുടെ സ്വന്തം തങ്കു ആണ്. ലെവൽ മാറും.
ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരാളാണു ഞാൻ തങ്കു നു തുല്യം താങ്കു മാത്രം ഇപ്പോൾ കാണാനേ തോന്നുന്നില്ല തങ്കുനെ തിരികെ കൊണ്ടവരതിടത്തോളം ഇത് ഇപ്പോൾ പൊളിഞ്ഞു ന്നു ചോദിച്ചാൽ മതി കുറേ ചളി കോമഡി
Binu 👍 totally 👍
Binu chetta ningale kond alkare kaliyakanum niram paranj apamanikanum mathre pattu comedy skit ningale kond pattathilla. Alkare kaliyaki first kittunna valla prgrm undo noku angananel ningal avdathe king aykum.... 🤣🤣🤣🤣🤣🤣
എന്റെ പൊന്നടാ ഉവ്വേ ഹേ ഹേ 😂
ഇവരൊക്കെ എന്തിനാണാവോ ചിരിക്കൂന്നേ 🤔
Caption ഇടവനെ ഒന്നു വിളിച്ചേ.... അളിഞ്ഞ കോമഡി
Enum ee program kanumaayirunn..
But ipooo ee program kanunilla...
Vallathe post program
തങ്കു ഇല്ലാത്ത പുസ്പ ബോർ ആയിപോയി
Chali 😬
Binu full of body shaming
Ente ponnuo.... Poli chali......🤪🥵
കൂതറ വർത്തമാനം ഇത് കണ്ട് എന്തിനാണ് അവർ ചിരിക്കുന്നത് എന്ന് മനസിലാവുന്നില്ല. ഒരു standerd ഒക്കെ ഇല്ലേ ഇ പരിപാടിക്ക്. മോശം
Komalitharam verupikkathe 🙏🙏🙏