ഓഫ്റോഡ് ഓടിക്കണമെന്ന് ദിവ്യ അവസാനം കാറിക്കുവി നിലവിളി 😅🥵😇

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 111

  • @KL13-e4h
    @KL13-e4h ปีที่แล้ว +61

    അവസാനം അടി ആയി നിർത്തിയത് അല്ലേ 🤪😜😂😅

  • @aswabhaia3032
    @aswabhaia3032 ปีที่แล้ว +2

    Bro yude Sunglass pwoliyanu

  • @rejinjohny7610
    @rejinjohny7610 ปีที่แล้ว +13

    Le chettan : Eni agane kerepokana nitta plan😡
    Chechi : agad kereponam...😂😂😂

  • @bibinvarghese6384
    @bibinvarghese6384 ปีที่แล้ว +14

    ഗാലറിയിൽ ഇരുന്നു കളി കാണുന്ന സുഖം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ കിട്ടില്ല... 👆🏻👍🏻😊🤣😝😂😋🤪😓🤭😆😄😀🤓

  • @vishnuprasad5424
    @vishnuprasad5424 ปีที่แล้ว +1

    ഇതിൻ്റെ സെക്കൻ്റ് പർട് ഉണ്ടാവുമോ 😂

  • @arunkm4781
    @arunkm4781 ปีที่แล้ว +3

    You guys are awesome 🙂🙂🙂

  • @ATP007
    @ATP007 ปีที่แล้ว +2

    Kollam nalla video full venairnee

  • @sooryanandms566
    @sooryanandms566 ปีที่แล้ว +4

    Wayanad unde ❤

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs ปีที่แล้ว +18

    ബ്രിന്റോ നിങ്ങളെ സമ്മതിച്ചു...
    അവൾക്ക് ഈ ജാതി സ്ഥലത്തത് വണ്ടി കൊടുക്കാനുള്ള ധൈര്യം 😀👍🏻👍🏻
    അവളും മോശമല്ല 😂

  • @gigythomas7672
    @gigythomas7672 ปีที่แล้ว +7

    Chirichu vayyandayi. I guessed myself and wife on the scene😀

  • @Rahul9768..
    @Rahul9768.. ปีที่แล้ว +30

    Last scn... Le ദിവ്യ chechi: ഞാൻ ഒരു കാര്യം പറഞ്ഞാൽ വിശ്വസിക്കുമോ.....?
    എന്നാ.... എനിക്കത് ഓർമയില്ലാ 😁... Last thar പോകുന്ന scn കണ്ടിട്ട് ഒരു യുദ്ധം നടന്ന പോലെ ഉണ്ടാലോ ബ്രിന്റോ ചേട്ടാ 🤔🤔🤔...

  • @toby083
    @toby083 ปีที่แล้ว +2

    Super video.. Njanum bharyayum ithupole thanne aa.. :D

  • @survivor444
    @survivor444 ปีที่แล้ว +1

    12:31 brintowdae mukham ellam angu maari😂😂

  • @extraordinnary8915
    @extraordinnary8915 ปีที่แล้ว +2

    എന്റെ ഖൽബുകളെ നിങ്ങൾ എനിക്ക് അത്രക്കും സൂപ്പർ കപ്പിൽ ആണ് നിങ്ങൾ ഇങ്ങനെ സങ്കടം ആവുന്ന ബ്ലോഗ് എടുക്കല്ലേ missu 😍

  • @Sinnyas11
    @Sinnyas11 ปีที่แล้ว +2

    Divya super 👌

  • @anish4936
    @anish4936 ปีที่แล้ว +8

    അവസാനം ചേച്ചി ഓട്ടോ പിടിച്ചു വീട്ടിൽ പോയെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 🤣

  • @Anandupapz
    @Anandupapz ปีที่แล้ว +4

    13:39😂🤣😂🤣

  • @pranav_5457
    @pranav_5457 ปีที่แล้ว +4

    chechi ini offroad enna vak poolum ini mindoola

  • @n4tech0111
    @n4tech0111 ปีที่แล้ว +3

    Bro adipoli video

  • @v.j7163
    @v.j7163 ปีที่แล้ว +1

    Anik edhu korachungudi kananonund please ethinda next part onuu apload cheyuvo 😂😂😂😂😅iwas imagining if he had a knife in his hand 😂😂😂😂😅.

  • @albinjoseph8840
    @albinjoseph8840 ปีที่แล้ว

    Last aa keri varunnath kandappo manasilayi...adi ayenn😂😂😂

  • @sonuraju8056
    @sonuraju8056 ปีที่แล้ว +4

    അണ്ണാ വീഡിയോ അവസാനം അണ്ണന്റെ വണ്ടികൊണ്ട് 🛻,പോക് കണ്ടാ അറിയാം ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് മനസ്സിലായി😂😂😂😂😂😂

  • @lijusumayya1927
    @lijusumayya1927 7 หลายเดือนก่อน

    Bro kidilam broyiuda wifeum kiikidhilam... Keep up the vibe, don't fight broi 😅

  • @teczdude
    @teczdude ปีที่แล้ว +2

    Kili poyappolekkum nalla vazhakk kettu ശേഷം പറയണ്ടല്ലോ

  • @zenindian7074
    @zenindian7074 ปีที่แล้ว +3

    പൊളി 😂

  • @mallanfreefall
    @mallanfreefall ปีที่แล้ว +2

    ഭാര്യയേനെ വണ്ടി ഓടിക്കാൻ പഠിപ്പിച്ച എല്ലാവര്ക്കും relate ചെയ്യാം

  • @prasith_p4114
    @prasith_p4114 ปีที่แล้ว +1

    Aa bus 2 ഗിയറിൽ അല്ലെ കയറിയിട്ടുണ്ടാകുക

  • @christydevasia2807
    @christydevasia2807 ปีที่แล้ว +1

    Chechi kilii poyoo?

  • @abhijithp580
    @abhijithp580 ปีที่แล้ว

    Kanditt thanne pediyavunnu 😮

  • @btzblade3982
    @btzblade3982 ปีที่แล้ว

    Love Frome moolamattom 💞

  • @pkvipin
    @pkvipin ปีที่แล้ว +3

    Cinemayil refrencinu use cheyyam ee video 😂😂

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +1

    Supper supper supper

  • @naaz592
    @naaz592 ปีที่แล้ว

    Divya salute you....

  • @abhishekraj8934
    @abhishekraj8934 ปีที่แล้ว +1

    Poli ❤❤❤❤❤❤❤❤

  • @salman.2556
    @salman.2556 ปีที่แล้ว

    ഹഹഹഹഹഹ അടിപൊളി..... അപ്പോ എല്ലാം ഭാര്യ മാരും ഇങ്ങനെ ഒക്കെ തന്നെ ആണ് ലേ😂😂😂😂😂😂😂

  • @jayeshs7235
    @jayeshs7235 ปีที่แล้ว

    എന്റെ പോന്നോ ദിവ്യ 🙏🙏

  • @keralayoutubesupport2973
    @keralayoutubesupport2973 ปีที่แล้ว +1

    ചേട്ടാ ponmudi പോകുമോ 🤍🤍🤍

  • @2xbearth
    @2xbearth ปีที่แล้ว +1

    You are lucky man 😅❤️😂

  • @ahladh
    @ahladh ปีที่แล้ว +3

    Full comedy 🤣🤣

  • @AJ_M_95
    @AJ_M_95 ปีที่แล้ว +1

    Ah ah kiLIPoi 🤣🤣

  • @thefighter37
    @thefighter37 ปีที่แล้ว +1

    പൊന്നു ബ്രോ ബിഗ്‌നർ അല്ലേ ചെറിയ ടാസ്ക് കൊടുക്കു

  • @sajikumar1513
    @sajikumar1513 ปีที่แล้ว +3

    ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നെ 👍👍👍👍👍👍👍👍👍👍👍👍

  • @vikhnesh1148
    @vikhnesh1148 ปีที่แล้ว +5

    Divorce ayenna kettadh

  • @rajaneeshat2081
    @rajaneeshat2081 ปีที่แล้ว +2

    👍👍👍

  • @mapletreerocker
    @mapletreerocker ปีที่แล้ว

    Record button press ആയില്ലാന്ന് പറഞ്ഞത് വിശ്വാസം ആയില്ല്യ😃😃

  • @StebinZVLOG
    @StebinZVLOG ปีที่แล้ว +4

    2 പേരും അടി ഉണ്ടാക്കി നിർത്തിയതാണേ എന്നിട്ട് വീഡിയോ റെക്കോർഡ് ബട്ടൻ അമർത്താൻ വിട്ടുപോയി എന്നൊക്കെ ലോക തള്ള് 😂😄😄😄 വർഷങ്ങളായി വീഡിയോ ചെയുന്ന ബ്രിന്റോച്ച... നിങ്ങൾ ബട്ടൺ അമർത്തില എന്നൊക്കെ പറഞ്ഞ 😂 എന്തായാലും സൂപ്പറാ... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു...

  • @Jozephson
    @Jozephson ปีที่แล้ว

    ❤ദിവ്യ... ഹാൻഡിൽ തിരിക്കൂന്നത് തെറ്റായ രീതിയിൽ ആണ്.. 10-10 പൊസിഷൻ ഫോളോ ചെയ്താൽ മതി മുഴുവൻ കൈ കറക്കുക്കുന്നത് ലോക് അകാനും അതുമൂലം വലിയ അപകടത്തിലേക്ക് നയിക്കും.. വീണ്ടും വീണ്ടും ശ്രമിക്കുക..❤❤❤❤

  • @AmalAntony-l4q
    @AmalAntony-l4q ปีที่แล้ว +3

    AA pavathine engane vazhak parayan thonan 😂😂😂

  • @razorlord9330
    @razorlord9330 ปีที่แล้ว

    Enthuaadey.. bharyayae cameradae munnil puchikkunnathu.. avarkku odikkaan ariyathillennu njangalkkum ariyaam.. iyyaal ee video idaandaayirunnu.. aa kochu aadhyam karanjathaayirunnu ennu pidikitti..

  • @ahsanniyasi6216
    @ahsanniyasi6216 ปีที่แล้ว

    ശേഷം ബാക്കി വീട്ടിൽ 🤭

  • @campinglifekerala
    @campinglifekerala ปีที่แล้ว

    ഇതിനു ഞാൻ എന്താ കമന്റ് എഴുതുക ഒരു പാട് ഞാനും മോനും ഇരിന്നു കണ്ടു ചിരിച്ചു ദിവ്യ യുടെ കോമഡി ഒരുപാട് ഉണ്ട് ഇതിൽ പിന്നെ ലാസ്റ്റ് ഫയൽ ഡിലീറ്റ് ആയത് അവൻ ചാൻസ് ഇല്ല ദിവ്യ ചേച്ചി ഫോൺ താഴെ ക്കു ഇട്ടു 😂😂😂😂👍നിങ്ങളുടെ ധൈര്യം ബ്രിന്റോ അത് മാമ്മതിക്കാ ❤❤❤

  • @sabuvazhoor1309
    @sabuvazhoor1309 ปีที่แล้ว +4

    ഭാര്യയെ രക്ഷിച്ചു 😂

  • @faizyvlogs2407
    @faizyvlogs2407 ปีที่แล้ว +1

    😂😂 brintow bro

  • @__-rn1yi
    @__-rn1yi ปีที่แล้ว +1

    😂😂brintow chettan

  • @enthamonuse886
    @enthamonuse886 ปีที่แล้ว +1

    enikk ellaam ariyanam ennund

  • @Since19916
    @Since19916 ปีที่แล้ว +1

    Eni janmathil edukoolaa😂😂😂

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    ഇദ്ദേഹത്തെ വെറുതെ വിടരുത് നന്നായി ഓഫ് റോഡ് ഓടിക്കാന്‍ ട്രെയിൻ ചെയ്യിക്കുക ഒരു നല്ല പോരാളിയാക്കി എടുക്കുക...കരഞ്ഞാലും വിടരുത് നല്ല ധൈരൃം കൊടുക്കുക ചീത്ത പറയരുത് അടിക്കരുത് സമാധാനമായി പറഞ്ഞു കൊടുക്കുക ...ദൈവം നിങ്ങളുടെ കഠിനന്ദ്വാനം ഫലം തരട്ടെ...

  • @musthafapalliyath5748
    @musthafapalliyath5748 ปีที่แล้ว

    Ith kand aniyathiye driving padipikkan nokiya najn kayy poocha mathiya pole aki kalamm kalamadi

  • @movingmallu2360
    @movingmallu2360 ปีที่แล้ว

    09:35 നിക്ക് നിക്ക് ഞാൻ കുറച്ചു കണ്ടന്റ് ഉണ്ടാക്കട്ടെ 😂😂😂😂😊

  • @vchanvr8305
    @vchanvr8305 ปีที่แล้ว

    Video short ayi poyi

  • @Alenninan
    @Alenninan ปีที่แล้ว

    Super class😂

  • @btzblade3982
    @btzblade3982 ปีที่แล้ว

    🔥

  • @lifeiscallingwhereareyou
    @lifeiscallingwhereareyou ปีที่แล้ว

    Why off road with diminished senses?? Dangerous

  • @laibajubalakrishnan3615
    @laibajubalakrishnan3615 ปีที่แล้ว

    പിണങ്ങാതെ parangu കൊടുക്ക്‌ ചേട്ടാ

  • @ajcreations4700
    @ajcreations4700 ปีที่แล้ว +1

    എന്റെ കണ്ണാടി എന്റെ മുഖത്തല്ലേ 🤔

  • @suprabhaks8844
    @suprabhaks8844 ปีที่แล้ว

    Windows 10

  • @ilyasak2563
    @ilyasak2563 ปีที่แล้ว

    ശ്രിനിവാസനെയും മാമുക്കോയയെയും ഓർമ വന്നു.( തലയണമന്ത്രം സിനിമ)

  • @Karthik75246
    @Karthik75246 ปีที่แล้ว

    Ha ha😂😅😅

  • @prasadplr9614
    @prasadplr9614 ปีที่แล้ว

    ac vaykkanam veettil mishter😉😉😉

  • @kanishkakumar3170
    @kanishkakumar3170 ปีที่แล้ว

    Hi

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    ആവശൃമില്ലാത്ത വര്‍ത്തമാനം ലൈഫിനെ ബാധിക്കുന്നത് പറയാതിരിക്കുക അത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും ദയവായി സൂക്ഷിക്കുക .പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചു പിടിക്കാന്‍ പറ്റില്ല....

  • @Himalayan450boy
    @Himalayan450boy ปีที่แล้ว +1

    Brintow ആയോണ്ടാ ഇത്ര ശാന്തായി ഇങ്ങനെ ചെയ്യുമ്പോൾ പറയുന്നത്, ഞാൻ ആയിരുന്നേൽ തലമണ്ടയ്ക്കു ഞാൻ കൊടുത്തേനെ 😁

  • @jacobmaliyekal129
    @jacobmaliyekal129 ปีที่แล้ว

    😎

  • @r.a6887
    @r.a6887 ปีที่แล้ว +1

    ❤❤😂

  • @ALEX-kr8du
    @ALEX-kr8du ปีที่แล้ว +3

    വെറും പത്തോ പതിനഞ്ചോ minutes ദൈർഘ്യം ഉള്ള വീഡിയോ കാണുന്ന എനിക്കു ഇത്രയും തമാശ തോന്നിയെങ്കിൽ 24 മണിക്കൂറും കൂടെയുള്ള Brontow ക്കു നല്ല നേരംപോക്ക് ആയിരിക്കും അല്ലേ......😅😅😅

    • @manuelps6894
      @manuelps6894 ปีที่แล้ว

      നേരം കുറെ പോയിട്ട് ഇപ്പൊ അവിടെ Bahubali 3 shoot ചെയ്യുവാന്നാ കേട്ടേ.

  • @V_Anandu_Krishnan
    @V_Anandu_Krishnan ปีที่แล้ว

    Air force nnu ezhuthiyirikkunnu vandil🙄

    • @lukamarko978
      @lukamarko978 ปีที่แล้ว

      They both are airforce 😎

  • @menachery23
    @menachery23 ปีที่แล้ว +1

    😅

  • @nihalnizamudeen6376
    @nihalnizamudeen6376 ปีที่แล้ว

    😂🔥

  • @aneethig3662
    @aneethig3662 ปีที่แล้ว +1

    First

  • @888------
    @888------ ปีที่แล้ว +5

    ഇത് അടിപിടി video ആയല്ലോ 😢😂😂

  • @hariskumar1697
    @hariskumar1697 ปีที่แล้ว +2

    😆

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    ഗിയറുള്ള വണ്ടി തന്നെ കൊടുത്ത് പഠിപ്പിക്കുക...

  • @manuelps6894
    @manuelps6894 ปีที่แล้ว +1

    എന്നിട്ട് divorce ആയോ?
    ലാസ്റ്റ് പോയ പോക്ക് കണ്ടിട്ട് അവിടെ യുദ്ധം ആയിരുന്നോ ?

  • @sojanjohn7597
    @sojanjohn7597 ปีที่แล้ว +1

    Brintow ക്ക് നല്ല ക്ഷമ ഉണ്ട്

  • @Funfactory1942
    @Funfactory1942 ปีที่แล้ว

    ക്ഷമ ഇല്ലാത്തവൻ പരിപാടിക്ക് നിക്കരുത്.ഓഫ്‌റോഡ് ഓടിക്കാൻ പഠിപ്പിക്കാൻ ഇങ്ങോട്ടാണോ കൊണ്ടുവരുന്നെ

  • @abhijithmohan3671
    @abhijithmohan3671 ปีที่แล้ว +1

    Avasanta aa pokk

  • @brightthings3785
    @brightthings3785 ปีที่แล้ว +1

    😂😂

  • @Balakrishnanmsbalu
    @Balakrishnanmsbalu ปีที่แล้ว +1

    😂

  • @nothingofficialaboutit6000
    @nothingofficialaboutit6000 ปีที่แล้ว +1

    🤣🤣🤣

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว

    എന്താ ജിക്കു ചെയ്യണേ. കിളി പോയിരിക്കുന്ന സമയത്ത് ഓഫ് റോഡ്‌ ഓടിക്കാൻ ആരെങ്കിലും കൊടുക്കുമോ?. ഞങ്ങളെ പേടിപ്പിക്കല്ലേ.

  • @lastchanceofsurvive123
    @lastchanceofsurvive123 ปีที่แล้ว +20

    ലാസ്റ്റ് കള്ളം പറഞ്ഞതല്ലേ. അടിയയായി വഴക് ആയി ഓഫ്രോഡിങ് നിർത്തി പോയി അതല്ലേ സംഭവിച്ചേ 🤣🤣🤣

  • @ജർമൻമല്ലു
    @ജർമൻമല്ലു ปีที่แล้ว +1

    ലെ ദിവ്യ... സിവനെ ഏ
    ഇതേതു ജില്ല😂😂

  • @mrwhitedevil5197
    @mrwhitedevil5197 ปีที่แล้ว

    ചുക്കോ ആര് ചുക്ക്