New Malayalam Christian Song2020|Aby Vettiyar | Anna Baby |Latest Malayalam Christian Song.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 878

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 ปีที่แล้ว +90

    ANNA എന്ന voice സൂപ്പർ Song ഞാൻ ഹിന്ദുവാണ് എന്നാലും കിടക്കാൻ നേരം Anna യുടെ ഭക്തി ഗാനം കേട്ടാണ് ഉറങ്ങുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว +4

      Thanks dear bro
      God bless u

    • @pramod.p.rpramod9700
      @pramod.p.rpramod9700 3 ปีที่แล้ว

      @@abyvettiyar5896 Thanks

    • @nothingisimpossible5389
      @nothingisimpossible5389 3 ปีที่แล้ว

      God bless you brother.... our prayer also with you...

    • @sujithroyc
      @sujithroyc 3 ปีที่แล้ว +2

      താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @freddydias9605
      @freddydias9605 3 ปีที่แล้ว

      @@abyvettiyar5896
      .

  • @priscillafebby6074
    @priscillafebby6074 27 วันที่ผ่านมา +1

    Pareekshanangal Enthu Vannaalum, Patharidaathe
    Praarthanayaal Poruthi Ninnidum
    Pithaakkanmaarude Kannuneerine, Vilamathicha
    Daivamennum Enteyum Daivam
    Pakalilum Iravilum Njan Paadidum
    Thalamurayaai Nadhan Cheytha Nanmakal
    Pakalilum Iravilum Njan Paadidum
    Thalamurayaai Nadhan Cheytha Nanmakal
    Thalamurayaai Nadhan Cheytha Nanmakal
    Pareekshanangal Enthu Vannaalum, Patharidaathe
    Prarthanayaal Poruthi Ninnidum
    -----
    Pattiniyum Dhukhavum Niraashayum
    Iniyumente Jeevithathil Vannaalum
    Pattiniyum Dhukhavum Niraashayum
    Iniyumente Jeevithathil Vannaalum
    Eleeyaavinu, Annam Nalkiya
    Karaminiyum Kurukaathen Koodeyundallo
    Chenkadalilum, Vazhiyorukkiya
    Israyelin Dhaivamente Koodeyundalo
    Israyelin Dhaivamente Koodeyundalo
    Pareekshanangal Enthu Vannalum, Patharidathe
    Prarthanayaal Poruthi Ninnidum
    -----
    Ente Tholvi Kaanuvaanaai Dhushttarum
    Ere Naalaai Kaathirikkunnenkilum
    Ente Tholvi Kaanuvaanaai Dhushttarum
    Ere Naalaai Kaathirikkunnenkilum
    Mallanaayittum, Goliyaathine
    Thachudacha Shakthiyente Koodeyundallo
    Simhakkuzhiyilum, Dhaaniyelinu
    Rakshayaya Marggamente Koodeyundallo
    Rakshayaya Marggamente Koodeyundallo
    Pareekshanangal Enthu Vannaalum, Patharidaathe
    Praarthanayaal Poruthi Ninnidum
    Pithaakkanmaarude Kannuneerine, Vilamathicha
    Daivamennum Enteyum Daivam
    Pakalilum Iravilum Njan Paadidum
    Thalamurayaai Nadhan Cheytha Nanmakal
    Pakalilum Iravilum Njan Paadidum
    Thalamurayaai Nadhan Cheytha Nanmakal
    Thalamurayaai Nadhan Cheytha Nanmakal
    Pareekshanangal Enthu Vannaalum, Patharidaathe
    Prarthanayaal Poruthi Ninnidum

  • @shadishadishadil821
    @shadishadishadil821 2 ปีที่แล้ว +4

    ഞാൻ ഒരു മുസ്ലിം ആണ് .ഞാൻ കൃസ്തീയ ഗാനങ്ങൾ കേൾക്കാറുണ്ട് എല്ലാവരും പറയുന്ന സാക്ഷാൽ ദൈവത്തിന്റെ വിശേഷണങ്ങൾ നിങ്ങളുടെ പാട്ടുകളിൽ എനിക്ക് കേൾക്കാൻ കഴിയുന്നു

    • @joymichael4423
      @joymichael4423 4 หลายเดือนก่อน

      സഹോദരാ നിങ്ങൾ അബ്രഹാമിൻ്റെ മകനായ ഇസ്മയിലിൻ്റെ പിന്തലമുറക്കാരനാണ്. യേശുക്രിസ്തുവും അബ്രഹാമിൻ്റെ പിന്തലമുറക്കരനാണ്.

  • @salusarang1804
    @salusarang1804 3 ปีที่แล้ว +11

    ഞാനാദ്യമായി കേൾക്കുകയാന്ന് അന്നാ ബേബി എന്ന ഗായികയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമായി മോളേ..... പാട്ടുകളെല്ലാം ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഗായിക രാധികാ തിലക് ---- ഞങ്ങളുടെ ഇഷ്ട ഗായിക രാധികാ തിലകിനേ: ഞങ്ങൾക്ക് തിരികേ കിട്ടിയിരിക്കുന്നു -- ഇനി മുതൽ മോളുടെ പാട്ടുകൾ തീർച്ചയായും ഞങ്ങൾ കുടുംബ സമേതം കേട്ടിരിക്കും തീർച്ച: ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടേ: :- സാലൂ: കൊട്ടിയം. കൊല്ലം: :. നന്നായി വരട്ടേ: : വളരട്ടേ ഞങ്ങളുടെ അന്നാ ബേബിക്കുട്ടീ....

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว

      ഒരുപാട് സന്തോഷം
      God bless u

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    പരീക്ഷണങ്ങൾ എന്തുവന്നാലും പതറി ഇടാതെ പ്രാർത്ഥനയിൽ പൊരുതി നിന്നിടും നല്ല പാട്ടായിരുന്നു പല അർത്ഥമുള്ള വരികളാണ് അന്ന നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @JomonM
    @JomonM 4 ปีที่แล้ว +47

    ലോകം മുഴുവൻ പരീക്ഷണം നേരിടുന്ന ഈ സമയത്ത്, മനസ്സിന് ആശ്വാസം പകരുന്ന ഈ മാനോഹര ഗാനം ഒരുക്കിയ എബിക്കും ടീമിനും അഭി്നന്ദനങ്ങൾ...

    • @abyvettiyar5896
      @abyvettiyar5896  4 ปีที่แล้ว +4

      Jomon Mathew
      ഒരുപാട് സന്തോഷം സാർ ..

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.. th-cam.com/video/13Z3WVpF8-U/w-d-xo.html

    • @francisvarkey673
      @francisvarkey673 4 ปีที่แล้ว +1

      anna and aby and all artists are blessed and great gift of god bless all.kind regards

  • @mathewjohn3158
    @mathewjohn3158 ปีที่แล้ว +1

    പരിക്ഷണത്തിൽ നാം തോൽക്കരുത് ദൈവവുമായി നാം കുടുതൽ അടുക്കണം

  • @beenalenin5432
    @beenalenin5432 ปีที่แล้ว +1

    പാട്ടിലെ ഓരോ വരിയും എൻ്റെ ജീവിതം .എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.

  • @jilsjoyjils7987
    @jilsjoyjils7987 3 ปีที่แล้ว +2

    Athmavine confident tharunna song god jeesus

  • @robinm.l
    @robinm.l 3 ปีที่แล้ว +4

    നല്ല പാട്ട് ആണ്. അതുപോലെ തന്നെ നല്ല ശബ്‌ദം. ജോലിക്ക് പോകുമ്പോൾ ഇത് കേട്ടിട്ട് ആണ് പോകുന്നത്. god bless you

  • @k.mdavid7423
    @k.mdavid7423 ปีที่แล้ว +1

    ദൈവം ചെയ്ത നന്മകൾ ഓർത്താൽ പാടാതിരിക്കില്ല.
    നല്ല വരികൾ, നല്ല ആശയങ്ങൾ, സുന്ദരമായ ആലാപനം. നന്ദി.

  • @alisalisjohn806
    @alisalisjohn806 3 หลายเดือนก่อน +2

    Super song sir God bless you njan ithu stagil padum

  • @mercyshajuofficial7251
    @mercyshajuofficial7251 3 ปีที่แล้ว +6

    Orupadu ഇഷ്ടമായി....മനസ്സിന് ശക്തിയും ധൈര്യവും നൽകുന്ന പാട്ട്....മനോഹരമായ വരികൾ... നന്നായി പാടിയിരിക്കുന്നു

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว

      Thanks 🙏
      ഒരുപാട് നന്ദി

  • @somervelladalphus1589
    @somervelladalphus1589 4 ปีที่แล้ว +9

    I am from Tamil Nadu .When I heard this song I feel more thankful to God who has given this life to me..Thank you for this song

  • @sanu1341
    @sanu1341 4 ปีที่แล้ว +5

    Ente ponne.....
    What a feel. ..! ! !
    Anna is a great feelful singer...
    Ethra kettalum mathi varilla Anna babyude singing. ..
    "Athyunnatante maravil sarva sakthante thanalil" enna gaanam athu pole thakarthu paadiya gaanamaanu.....

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    പരീക്ഷണങ്ങൾ എന്തുവന്നാലുംപതറി ഇടാതെപ്രാർത്ഥനയിൽ പൊരുതി നിന്നിടുംനല്ല പാട്ട് ആയിരുന്നുനിങ്ങളുടെ പാട്ടുകൾ എല്ലാംമനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെയുണ്ട്എല്ലാ നല്ല അർത്ഥമുള്ള വരികൾ ആണ്മനസ്സിന് നല്ല ആശ്വാസം കിട്ടുന്നുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sajeenageorge4769
    @sajeenageorge4769 4 ปีที่แล้ว +2

    വളരെ നല്ല പാട്ട്.... എന്തൊരു ആശ്വാസം..... ഈശോ കൈപിടിച്ച് എഴുതിപ്പിച്ചപോലെ തോന്നുന്നു........ Thanks Jesus

  • @rajanudayam8246
    @rajanudayam8246 2 ปีที่แล้ว

    അന്ന ബേബിയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് സൂപ്പർ സോങ്ങ് വോയ്സ് അതു പിന്നെ പറയേണ്ടതില്ല. സൂപ്പർ സൂപ്പർ

  • @shibujoseph5215
    @shibujoseph5215 15 วันที่ผ่านมา +1

    മനോഹരമായ ഗാനം.

  • @bijukd2523
    @bijukd2523 4 ปีที่แล้ว +8

    വളരെ മനോഹരമായ ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @eshwariechu6041
    @eshwariechu6041 2 ปีที่แล้ว +2

    ചിത്രച്ചേച്ചിയുടെ വോയ്‌സ് 🧐🧐അന്നക്കുട്ടി ❤️❤️ഇഷ്ട്ടം ❤️❤️❤️

  • @aibelelwinpro7482
    @aibelelwinpro7482 ปีที่แล้ว +1

    മനോഹരമായ ആലാപനം നല്ല ശ്രൂതി SUppER മകളെ പ്രാർത്ഥനകൾ

  • @shijut.t5862
    @shijut.t5862 3 ปีที่แล้ว +1

    സൂപ്പർസോങ്ങ്.... ജീസ്സസ്

  • @ShreyaEby
    @ShreyaEby 4 ปีที่แล้ว +16

    Amen.... Praise the Lord... God is great... He loves you 🙏🙏

  • @umeshdeepa1610
    @umeshdeepa1610 3 ปีที่แล้ว +1

    Kidilam pattu.pwolichu.

  • @thalhathahammed1985
    @thalhathahammed1985 4 ปีที่แล้ว +4

    എന്ത് നല്ല ശബ്‌ദം വല്ലാത്തൊരു ഫീലിംഗ് തരുന്ന song അഭിനന്ദനങ്ങൾ മmusic director ഉം വരികൾ എഴുതിയ വർക്കും

  • @rosbinns2048
    @rosbinns2048 4 ปีที่แล้ว +7

    Super congratulations mriyattame and anna baby

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    പരീക്ഷണങ്ങൾ എന്തു വന്നാലും പ്രാർത്ഥനയാൽ പൊരുതി നിന്നിടും വളരെ അർത്ഥവത്തായ വരികളാണ്

  • @sheejavijayan9720
    @sheejavijayan9720 4 ปีที่แล้ว +2

    Karthave njan yezhuthitt nilkunna parishakk jaikkane yella subjectum kittan vendi prarthikkanam hallelujah

    • @abyvettiyar5896
      @abyvettiyar5896  4 ปีที่แล้ว

      Ellaa vishayangalkkum nalla mark kittuvaanan Njaan prarthikkaam dear Sister Sheeja...
      God bless u..

  • @beautifulvideos1496
    @beautifulvideos1496 4 ปีที่แล้ว +2

    Super song njan facebookil aanu ithu adhiyam kandathu

  • @harishahimas6217
    @harishahimas6217 4 หลายเดือนก่อน +1

    Anna you are beloved of Jesus. Good, and sing for him. Be the all mighty always with you. Abay y
    what you are trying are blessed.

  • @Ponnu-v8x
    @Ponnu-v8x ปีที่แล้ว +1

    വളരെ, മനോഹരമായ, പാട്ട്, ആമേൻ, ❤️❤️❤️🌹🌹

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +1

    Beautiful song and súper voice, good beautifully sung, enikku orupadishtamayi maalakhakoche, super super wonderful congratulations daivam dharalamayi anugrahikkim manassuniraye sneham orayiram thanks, praise the lord amen like by Thomas kurian

  • @albybaby1790
    @albybaby1790 3 ปีที่แล้ว +2

    Aby vettiyar songs adipoli....

  • @MercySabu-fb8ve
    @MercySabu-fb8ve 3 หลายเดือนก่อน +1

    Ammen Mola God bless u

  • @albybaby1790
    @albybaby1790 3 ปีที่แล้ว +8

    Super song.nice voice.god bless you.

  • @ashmibaby59
    @ashmibaby59 3 ปีที่แล้ว +1

    അതിമനോഹരമായിപാടി. നല്ല voice. Anna ചേച്ചിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്. അന്ന ചേച്ചി പാടുമ്പോൾ അതിന്റതായ feelings ഉണ്ട്‌. Good. Congrats all. 💕💕💕

  • @kripashalom6332
    @kripashalom6332 2 ปีที่แล้ว +3

    I like your songs Anna♥️♥️♥️♥️

  • @shajupk1536
    @shajupk1536 8 หลายเดือนก่อน

    ദിവസവും ഒരു തവണയെങ്കിലും ഈ song കേൾക്കുമ്പോൾ ഒരു positive energy ലഭിക്കും. Thank God...

  • @ashitha1202
    @ashitha1202 3 ปีที่แล้ว

    Supar song cechi 😍😍😍😍😍 enik cechine estmayi 👩👩👩

  • @ThankachanNS
    @ThankachanNS ปีที่แล้ว +1

    Beatiful lirics sound anna god bless you vettiar sir you are grate 🎉

  • @Prnrshaji
    @Prnrshaji 3 ปีที่แล้ว +1

    .കേൾക്കാൻ എത്രയോ മനോഹരമായ ഗാനം

  • @paulmathew5938
    @paulmathew5938 3 ปีที่แล้ว +2

    ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mahinmethala7803
    @mahinmethala7803 3 ปีที่แล้ว +1

    എബി ചേട്ടാ സൂപ്പർ വർക്ക് ഗുഡ് സിംഗിംഗ് അന്ന ബേബി

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว +1

      Thanks dear

    • @mahinmethala7803
      @mahinmethala7803 3 ปีที่แล้ว

      @@abyvettiyar5896 എബി ചേട്ടാ കരഞ്ഞു പ്രാർത്ഥിച്ചാൽ എന്ന് തുടങ്ങുന്ന song ഇന്റെ കരോക്കെ ഒന്ന് അപ്‌ലോഡ് ചെയ്യാമോ

  • @rahulreghu.u8870
    @rahulreghu.u8870 3 ปีที่แล้ว

    Aby chetta oro paattu kelkkumpolum chettanodulla ishttam koodunnu ❤️❤️❤️🙏🙏🙏🙏

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว

      Thanks dear Rahul..
      Sorry... Marupadi nalkaan late ayathinu

  • @leenaantony1962
    @leenaantony1962 4 ปีที่แล้ว +4

    God bless you mone.Great song.Halleluya

  • @alexj512
    @alexj512 4 ปีที่แล้ว +5

    I am Tamil Christian I love this song great work, God bless you 2.

  • @jjohnson204
    @jjohnson204 5 หลายเดือนก่อน

    What a nice devotional song with apt and accurate music snd back ground
    Frpm surat

  • @SajanKp-uh8wo
    @SajanKp-uh8wo 3 หลายเดือนก่อน +2

    Ilovyuo❤ 2:07

  • @annetannet5552
    @annetannet5552 3 ปีที่แล้ว +1

    പാട്ട് സൂപ്പർ

  • @aravindkumar3446
    @aravindkumar3446 4 ปีที่แล้ว +3

    I am from chennai. Excellent lyrics. So many times I am hearing this song. Not only lyrics but also the voice, music, composing everything gives touching of Holy Spirit. Jesus bless the team

  • @royalviroyalvi226
    @royalviroyalvi226 4 ปีที่แล้ว +1

    Good song .daivam anugrahikkate iniyum nalla pattukal rajikkan karthavu krupa nalkatte

  • @DaviesMA-w8z
    @DaviesMA-w8z 5 หลายเดือนก่อน

    നല്ല വരികൾ വോയിസ്‌ നൈസ് 👍👌❤

  • @ammusammu8337
    @ammusammu8337 3 ปีที่แล้ว +1

    Ee song kelkkubo njan oruppad prarthikkuna Oru karyam urappayum nadakkum ennoru thonnal

    • @abyvettiyar5896
      @abyvettiyar5896  3 ปีที่แล้ว

      💯ശതമാനം നടക്കും ...
      God bless u

    • @ammusammu8337
      @ammusammu8337 3 ปีที่แล้ว +1

      @@abyvettiyar5896 enikk vendii prarthikkanne

  • @DJAbhyzz
    @DJAbhyzz 3 ปีที่แล้ว +4

    Feel❤😘.... My Fav song😘🌹...God Bless You Aby sir ❤

  • @benjaminbabyskaria4584
    @benjaminbabyskaria4584 3 ปีที่แล้ว +1

    Njanum vettiyar aanu..

  • @paulmathew5938
    @paulmathew5938 3 ปีที่แล้ว +1

    വളരെയധികം നന്നായിട്ടുണ്ട്

  • @regivarghese1551
    @regivarghese1551 4 ปีที่แล้ว +3

    I AM ALWAYS YOUR FANS LISTENING ALL YOUR BEAUTIFUL SONGS AND MELODIOUS VOICE WHICH RELEASE ALL MY TENSION. UNBELIEVABLE I PRAY TO GOD THAT I HAVE NOT SEEN SUCH A 👌 GREAT SINGER GOD'S GIFTS BEAUTIFUL VOICE MAY THE GOD BLESS YOU AND YOUR ENTIRE LIFE KEEP IT UP VERY EXCELLENT.

  • @amiajoy6142
    @amiajoy6142 2 ปีที่แล้ว +5

    The song is an impressive hit and the sound is blessed one congrats to all team

  • @vtaedison648
    @vtaedison648 3 ปีที่แล้ว +1

    super song., Very nice. Super voice." God bless you singing., am TamilNadu.

  • @evangelineesther8416
    @evangelineesther8416 4 ปีที่แล้ว +2

    this song is very nice
    i like starting 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶music.antha music kekum pothu yetho feeling ah eruku😜😜😜😜😭😭😭
    god bless u🙋‍♀️✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼
    amen. PRAISE THE LORD

  • @g.srajeevkumar5061
    @g.srajeevkumar5061 4 ปีที่แล้ว +5

    Good lyrics and music ofAby Vettiyar..
    Good song. Best wishes to all persons connected to this song

  • @j.r.jayabalanj.r.jayabalan3064
    @j.r.jayabalanj.r.jayabalan3064 4 ปีที่แล้ว +1

    Certainly the beauty and success of the song depend upon the singer, but what is a song without the lyrics and the tune! While I very much appreciate the singer Anna Baby whose voice is superb I praise God for Mr. Aby Vettiar for the gift God blessed him with. Your lyrics, tune, and music are unparalleled. God bless your ministry through songs.

  • @AbaloneKid
    @AbaloneKid 4 ปีที่แล้ว +6

    Aby Vettiyar; May God richly bless you. We are one in Christ doing what we were asked to do by our Lord before He went up; share the Gospel. We are confident it will be blessed. We sow together and God reaps! "Amazing grace" is the beat of our heart for God's Glory. Amen! See you later...

  • @johnputhuparampilr5048
    @johnputhuparampilr5048 2 ปีที่แล้ว +1

    Let me add few words of appreciation for the inspiring spiritually refreshing music with appropriate scenarios. Special thanks to the Vattiars and Henry. I listen to their songs most every night to help my sleep. Bible admonishes in Psalms 100” make a joyful noise unto the Lord, come before Him with songs , hymns and spiritual songs” I being a Methodist retired Clergy, who listen often to the Wesleyan Hymns. Today is Sunday since I couldn’t join the public worship,I’m listening the heart warming, Biblically based beautiful songs . My thanks to all musicians. I thank God for them all.

    • @abyvettiyar5896
      @abyvettiyar5896  2 ปีที่แล้ว

      Thanks bro.. god bless u
      Sorry late reply

  • @abeyabrahamkvarghese4121
    @abeyabrahamkvarghese4121 4 ปีที่แล้ว +4

    BGM.. especially Rhythm area superb...Nice teamwork Aby.

  • @amarnathbenjamin7283
    @amarnathbenjamin7283 4 ปีที่แล้ว +12

    This song really strengthen me during this Corona lockdown situation. Anna Sister voice , Aby brother and team collective efforts are amazing. The Almighty Lord Jesus Christ pouring the voluminous blessings to all. Remembering the entire team in my prayers to provide this type of heart melting songs near future.
    Wishes from Indore, Madhya Pradesh.

    • @anselmathew2317
      @anselmathew2317 4 ปีที่แล้ว

      th-cam.com/video/tV0bXHynyiU/w-d-xo.html

    • @abyvettiyar5896
      @abyvettiyar5896  4 ปีที่แล้ว

      Thanks dear bro..good comment
      God bless u

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.. th-cam.com/video/13Z3WVpF8-U/w-d-xo.html

    • @subhashinip9840
      @subhashinip9840 ปีที่แล้ว

      Thank you so much brother and sister .May God Bless all of you .

  • @bijiviji1510
    @bijiviji1510 4 ปีที่แล้ว +6

    God's blessings to everyone I love this song

  • @satyaranjansanseth7359
    @satyaranjansanseth7359 3 ปีที่แล้ว +1

    Very nice song from Odisha

  • @TomyJpeter
    @TomyJpeter 7 หลายเดือนก่อน

    Super,,,thank god..god bless you

  • @bessygeorgeantony3751
    @bessygeorgeantony3751 4 ปีที่แล้ว +2

    പരീക്ഷണങ്ങൾ എന്തുവന്നാലും നല്ല ഭക്തിഗാനം....
    മനുഷ്യന്റെ മസിൽ പവറും, സൗന്ദര്യവും മണ്ണിൽ അലിഞ്ഞു പോവാനുള്ളതു എന്നുകൂടി ഓർക്കുക.
    വിഷുവൽസ് ചേർക്കുമ്പോൾ ഭക്തിക്ക് യോജിച്ചതു മാത്രം എന്നുള്ളത് ശ്രദ്ധിക്കണം.. .

  • @Pas.ManjuAlbert
    @Pas.ManjuAlbert 3 ปีที่แล้ว +4

    Beautiful song god bless you and your family and your ministry

  • @johncheckattuabraham4360
    @johncheckattuabraham4360 3 ปีที่แล้ว +1

    A very good song sung by Anna Baby.Orchestra is very fine.God bless all.

  • @Mannan-we7vm
    @Mannan-we7vm 4 ปีที่แล้ว +2

    அருமையான பாடல்👌🎼🎤🎵🎤🎼🎵🎶📢🌹🌹👏👏👏

  • @zaararose9570
    @zaararose9570 4 ปีที่แล้ว +3

    Fabulous music and song. .😊💖👍👌✊

  • @samsuddeensamsuddeen7079
    @samsuddeensamsuddeen7079 2 ปีที่แล้ว +1

    Super arum kodikkum nice song

  • @shonsamvarughese9416
    @shonsamvarughese9416 3 ปีที่แล้ว +2

    Amen....🙏🙏 God bless you🙏🙏🙏👍👌👌

  • @nalinijayanthi1662
    @nalinijayanthi1662 2 ปีที่แล้ว +1

    Very very nice song heart touching song god bless you sis

  • @mukeshcs81
    @mukeshcs81 4 ปีที่แล้ว +1

    നല്ല പാട്ട് പാട്ടുകാരിക്ക് നല്ല ഭാവം very nice

  • @j.r.jayabalanj.r.jayabalan3064
    @j.r.jayabalanj.r.jayabalan3064 4 ปีที่แล้ว +1

    While the one who went through the chengadal of life can sing this song with joy all others sing with confidence in the saving power of the Lord Jesus Christ. Again my appreciation for the beautiful lyrics, music and the crowning glory, the singer Anna Baby. God bless you all.

  • @praisetoadonai4207
    @praisetoadonai4207 4 ปีที่แล้ว +5

    Beautiful hymn 🙏 soothing vocal and grand music 👍👍👍 I can understand few words, very meaningful, praise to ADONAI 🙏

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 ปีที่แล้ว +1

    സൂപ്പർ സോങ് മോളെ, ആമേൻ

  • @srofficial1312
    @srofficial1312 4 ปีที่แล้ว +1

    Prasie the Lord

  • @josevj9844
    @josevj9844 3 ปีที่แล้ว +4

    A believable song. Congratulations.

  • @rinceprince3978
    @rinceprince3978 2 หลายเดือนก่อน +1

    Aby chettaa....thank you ❤

  • @Britto.zag24
    @Britto.zag24 3 ปีที่แล้ว +2

    Very nice song.. Watching from oman

  • @seleenajoseph3105
    @seleenajoseph3105 4 ปีที่แล้ว +2

    Athmaviswasam tharunna song💝🌸🌸🌸🌸

  • @manojcherian5758
    @manojcherian5758 3 ปีที่แล้ว +1

    All crews...daivam rakshikkaty....super voice....super song

  • @nithiyeso1602
    @nithiyeso1602 3 ปีที่แล้ว +1

    Nice song sister and music God bless you team

  • @rijimolfrancisrijimolfrans7421
    @rijimolfrancisrijimolfrans7421 3 ปีที่แล้ว +1

    Annammo super

  • @lazarmcmarokkeyhouse8525
    @lazarmcmarokkeyhouse8525 4 ปีที่แล้ว +4

    Super voice endless love of Jesus with you

  • @1Maverick747
    @1Maverick747 4 ปีที่แล้ว +2

    I follow more of Bollywood singers but I’ve gotta say this singer is very professional. She knows how much of voice to throw and to restrain and when.

    • @abyvettiyar5896
      @abyvettiyar5896  4 ปีที่แล้ว

      Maverick
      Thank u Sir..
      You’re valuable comments

  • @riyathomas8997
    @riyathomas8997 4 ปีที่แล้ว +1

    Jesus thanku!!!... Nalla oru song kelkuvan deivam thana krupayae orth Nandi paryunu. Chekadalil koodi deivam vazi oruki. Danieline simahakuzyil ninum rakdhichu... Mallanaya goliyathine meridian David Enna balan deivathal sadichu.. nammude jeeviyhathil ethra paridhanaghal undayalum deivam athellam Matti thatumen vishwasikanam. drivathin asadyamayit onumila. Oro song eyuthumbol , athu padumbol deivathinte oru pratheyaka anugraham nammude jervithail varum . Adyam Thane ee song ellavarilekum iranghi veran deivam sahayachatine orth Nandi paryum abichettaneyum padiya chechiyeum ithinu vendi sahayicha groupineyum deivam daralamayi anugrahikate.... Amen jesus...

  • @fullonentertainments7276
    @fullonentertainments7276 7 หลายเดือนก่อน

    Music & Singer ambo ♥️♥️♥️♥️👏👏👏

  • @susaneasow1294
    @susaneasow1294 4 ปีที่แล้ว +4

    Beautiful best wishes 👍🙏

  • @Jacobpaul07
    @Jacobpaul07 4 ปีที่แล้ว +3

    Supper voice god gift and blessings

  • @beenamathew2711
    @beenamathew2711 4 ปีที่แล้ว +3

    Super.👌👌👌👏👏👏👏God bless you.

  • @thejasg7952
    @thejasg7952 4 ปีที่แล้ว +4

    God bless Aby Uncle and Team .

  • @ligimolpeter2362
    @ligimolpeter2362 2 ปีที่แล้ว

    മനോഹരം!അർത്ഥപൂർണ്ണവും,
    ആശ്വാസദായകവുമായ
    ഗാനം.ദൈവം അനുഗ്രഹിക്കട്ടെ!❤️🙏🙏🙏

  • @sofiasofyy5427
    @sofiasofyy5427 3 ปีที่แล้ว +2

    Beautiful song, nice voice God bless❤🙏❤