@@mohammedshafinalapadmoidu1697 കഴിഞ്ഞു പോയ അവരുടെ live stage കാലത്തെയാണ് ഞാൻ ഉദ്ദേശിച്ചത്.. അന്നവരെ നെഞ്ചിലേറ്റിയ തലമുറയെ കൂടിയാണ് കഴിഞ്ഞ് പോയ കാലഘട്ടം എന്നുദ്ദേശിച്ചത്.. അല്ലാതെ വരും തലമുറക്ക് ഇ പാട്ടുകൾ തിരിച്ചറിയാൻ പറ്റുമെങ്കിലും അവരെക്കുറിച്ചു എന്ത് അവബോധം ഉണ്ടാവാനാ.. 👍അവരുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നത് കൊണ്ടുകൂടി എനിക്കറിയാം അവരെന്തായിരുന്നു അവരുടെ കഴിവ് എന്തായിരുന്നു എന്നെല്ലാം.. അവരോളം മികച്ച ഒരു ഗായിക മാപ്പിളകലാ ലോകത്തുണ്ടായിട്ടില്ല.. ഇനി ഉണ്ടാവുകയുമില്ല.. സംഗതി കൊണ്ട് അവർ തീർത്ത ഓളം അനുകരണാതീതമാണ്.. ♥️
മാപ്പിള pattil ഒരുപാട് സംഗതി കൊണ്ട് വന്ന ഗായിക ആണ് ramlatha യുടെ പാട്ടുകൾ മിക്ക മാപ്പിള പാട്ട് കാര്‍ക്കും അത്ര perfect ആയി പാടാന്‍ കഴിയില്ല അതാണ് ramlathaye വ്യത്യസ്ത ആകുന്നതും നാഥന്‍ പരലോകം വെളിച്ചം ആക്കി അനുഗ്രഹിക്കട്ടെ അമീന്‍
റംലാ ബീഗം Song's പാടാൻ ശ്രമിച്ചവരെല്ലാം റംലാ ബീഗത്തെ പോലെ തന്നെ പാടാൻ കഴിഞ്ഞില്ല എന്നു തുറന്നു സമ്മതിക്കുന്നത് കാലം അവരോട് കാണിക്കുന്ന കൃതജ്ഞതയാണ്. പടച്ചവൻ അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.
എത്ര കൂളായിട്ടാണ് അവർ പാടുന്നത് എത്ര വലിയ ഗായിക ഒക്കെയാണെങ്കിലും അവസാനം ഒരു വീട് മറ്റുള്ളവർ വെച്ചു കൊടുക്കേണ്ടി വന്നു പ്രിയപ്പെട്ട റംലത്തയെ കാണുമ്പോൾ മനസ്സ് വിങ്ങുന്നു അവരുടെ മുഖത്ത് നിഷ് കളങ്കത നിറഞ്ഞു നിൽക്കുന്നു എപ്പോഴെങ്കിലും ഒരു ഇളം പുഞ്ചിരി മാത്രം മഹാ ഗായികക്ക് പടച്ചവൻ സ്വർഗ്ഗം നൽകട്ടെ
ഞാൻ പണ്ട് റെഡിയായോയിൽ കേട്ടിട്ടുണ്ട് അതൊരു കാലം ഇപ്പോൾ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം. ആ കാലം ഇനി തിരിച്ചു വരില്ലല്ലോ 😢😢😢😢. ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 😊😊
റംലാബീഗത്തിൻറ്റെ ഇസ്ലാമിക കഥാപ്രസംഗങ്ങൾ ചരിത്രം മനസ്സിലാക്കാൻ ഉതകുന്ന പരിപാടികളാണ് . മുഹമ്മദ്നബി (സ ) , നൂഹ് നബി , യൂസുഫ്നബി (അ) ഇവയൊക്കെ ഉദാഹരണങ്ങളാണ്.
❤ റംലാ ബീഗം ഒപ്പം MA അസീസ് എന്നിവരുടെയൊക്കെ കഥാപ്രസംഗം ഏകദേശം 45 വർഷം മുമ്പ് നേരിട്ട് കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട് അന്നൊക്കെ കഥാപ്രസംഗങ്ങൾക്കും ഗാനമേളകൾക്കും പ്രാധാന്യമുള്ള കാലഘട്ടമായിരുന്നു.....
എന്റെ അയൽവാസിയായിരുന്നു ഒരു കാലത്ത് പിന്നെ റംലത്ത കോഴിക്കോട്ടേക്ക് സ്ഥലം മാറി ആലപ്പുഴയിൽ അവർക്ക് അത്ര മതിപ്പ് കിട്ടിയില്ല അത് കാരണമായിട്ടാണ് ഉത്ഭവ സ്ഥാനത്തേക്ക് അവർ സ്ഥലം മാറിയത്
റംലത്തക്ക് പകരമായി മറ്റൊരു റംലത്ത ഇനി വരാൻ പോകുന്നില ഒരു പാട് നല്ല ഗാനങ്ങൾ മാത്രം സമ്മാനിച്ച ആ മഹദിക്ക് സർവ്വശക്തൻ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
Ameen yarabbalalameen ameen yarabbalalameenyaallah
ആമീൻ
🤲
കഴുത്തും തലയും തുറന്നിട്ട് എന്ത് സ്വലാത്തും സലാമും
താങ്കളെപ്പോലെയും അല്ലാഹു വേറൊരാളെ യും സൃഷ്ടിക്കില്ല
റംലത്ത എന്നതിനോട് സ്നേഹത്തോടെ വിയോജിക്കുന്നു.
റംലാബീഗം.❣️🙏 കഥാപ്രസംഗ ശൈലിയിലെ വേറിട്ട മാധുര്യം
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ എന്നും കഥാപ്രസംഗം. ഗാനമേള എല്ലാം ഉണ്ടാകും ആകാലം വല്ലാത്തൊരു കാലായിരുന്നു❤
ചെറുപ്പത്തിൽ റംലബീഗത്തിന്റെ ഗാനം കേൾക്കാത്ത ഒരു കല്യാണ വീടുപോലും (കോളാമ്പി യിലൂടെ )ഇല്ലായിരുന്നു 👍പഴയ ഇതു പോസ്റ്റ് ചെയ്തതിനു നന്ദി
ചെറുപ്പത്തിൽ റേഡിയോ വഴി ഒരു പാട് കേട്ടിട്ടുണ്ട്.. ഇത്താക്ക് ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ.. ആമീൻ
Rimcoxsubz9hbd 9u£*#,£,:*£?£,=🐆🐆🐶🦁🐕🦺😊😊🦝🦝🐶🦧🦧🦧🦧🦍🦧🐘🐫🐫🐫🐫🐽🐘🐫🦒🐫🦒🐫🦒🐫🐫🦒🐫🐗🐫🐭🐭🐪🐁🐄🦮🐺🐕🦺🦮🐒🐈⬛🐈⬛🐒🦮🐒😊😊😊😊
ഒരു കാലഘട്ടത്തിന്റെ ഇതിഹാസ ഗായിക ♥️♥️
എല്ലാ കാല ഘട്ടത്തിലും റംലാബീഗം മാപ്പിളപ്പാട്ടിന്റെ ഇതിഹാസ ഗായിക ആയിരിക്കും 😊
@@mohammedshafinalapadmoidu1697 കഴിഞ്ഞു പോയ അവരുടെ live stage കാലത്തെയാണ് ഞാൻ ഉദ്ദേശിച്ചത്.. അന്നവരെ നെഞ്ചിലേറ്റിയ തലമുറയെ കൂടിയാണ് കഴിഞ്ഞ് പോയ കാലഘട്ടം എന്നുദ്ദേശിച്ചത്.. അല്ലാതെ വരും തലമുറക്ക് ഇ പാട്ടുകൾ തിരിച്ചറിയാൻ പറ്റുമെങ്കിലും അവരെക്കുറിച്ചു എന്ത് അവബോധം ഉണ്ടാവാനാ.. 👍അവരുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നത് കൊണ്ടുകൂടി എനിക്കറിയാം അവരെന്തായിരുന്നു അവരുടെ കഴിവ് എന്തായിരുന്നു എന്നെല്ലാം.. അവരോളം മികച്ച ഒരു ഗായിക മാപ്പിളകലാ ലോകത്തുണ്ടായിട്ടില്ല.. ഇനി ഉണ്ടാവുകയുമില്ല.. സംഗതി കൊണ്ട് അവർ തീർത്ത ഓളം അനുകരണാതീതമാണ്.. ♥️
മാപ്പിള pattil ഒരുപാട് സംഗതി കൊണ്ട് വന്ന ഗായിക ആണ് ramlatha യുടെ പാട്ടുകൾ മിക്ക മാപ്പിള പാട്ട് കാര്‍ക്കും അത്ര perfect ആയി പാടാന്‍ കഴിയില്ല അതാണ് ramlathaye വ്യത്യസ്ത ആകുന്നതും നാഥന്‍ പരലോകം വെളിച്ചം ആക്കി അനുഗ്രഹിക്കട്ടെ അമീന്‍
❤❤❤ ചെറുപ്പക്കാലം 😌😌😌ഇന്ന് ഇല്ല എന്ന് ഓർക്കുമ്പോ കണ്ണ് നിറയും
❤❤ഞങ്ങളുടെ ഒക്കെ ചെറു പ്പ കാലം ഉജ്വലമാക്കിയ മഹതി ❤❤
റംലാ ബീഗം Song's പാടാൻ ശ്രമിച്ചവരെല്ലാം റംലാ ബീഗത്തെ പോലെ തന്നെ പാടാൻ കഴിഞ്ഞില്ല എന്നു തുറന്നു സമ്മതിക്കുന്നത് കാലം അവരോട് കാണിക്കുന്ന കൃതജ്ഞതയാണ്. പടച്ചവൻ അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.
എത്ര മനോഹരമായ ശബ്ദം, ഇന്നു ആർകെങ്കിലും ഉണ്ടോ....? ❤️❤️❤️❤️❤️
ഒരുപാട് ഗായികമാർ ഉണ്ട്.
റംലാ ബീഗം മറക്കാനാവാത്ത മാപ്പിളപ്പാട്ട്, ഗായിക . എക്കാലവും അറിയപ്പെടുന്നു.❤❤❤❤❤❤❤❤❤: AMD
വർഷങ്ങൾക്ക് മുമ്പ് കക്കോടി മോരിക്കരയിൽ കഥാപ്രസംഗം നടത്തിയപ്പോൾ നേരിൽ കണ്ടിട്ടുണ്ട് Super 40 വർഷങ്ങൾക്ക് മുമ്പ്
മാപ്പിളപ്പാട്ടിലെ കിരീടം വെക്കാത്ത രാജ്ഞി.
കേരളാ ഫൈറൂസ്
Ramla Begum
റംലത്ത നിന്നെടാത്തുനിന്നം അനങ്ങാതെയാണ് പാടുന്നത് ഇപ്പോഴുള്ള വർ തുള്ളി സ്റ്റേജ് തകർത്തേനെ 🥰
എത്ര അനായാസമായി ആണ് സ്റ്റേജിൽ വെച്ച് ഈ പാട്ടുകൾ പാടുന്നത്. ഒരു പതർച്ച പോലും ഇല്ലാത്ത ശബ്ദം. മറ്റാർക്കും ഇല്ലാത്ത കഴിവ്
റംലാ ബീഗം മാപ്പിളപ്പാട്ടിന്റെ എന്നെത്തേയും ച്ചതു മണവാട്ടിയായി വെട്ടിത്തിളങ്ങുന്ന മാപ്പിളപ്പാട്ടു ലോകത്തിലെ മഹാറാണി. പ്രണാമം.❤❤❤❤❤❤❤ AMD
❤
എത്ര കൂളായിട്ടാണ് അവർ പാടുന്നത് എത്ര വലിയ ഗായിക ഒക്കെയാണെങ്കിലും അവസാനം ഒരു വീട് മറ്റുള്ളവർ വെച്ചു കൊടുക്കേണ്ടി വന്നു പ്രിയപ്പെട്ട റംലത്തയെ കാണുമ്പോൾ മനസ്സ് വിങ്ങുന്നു അവരുടെ മുഖത്ത് നിഷ് കളങ്കത നിറഞ്ഞു നിൽക്കുന്നു എപ്പോഴെങ്കിലും ഒരു ഇളം പുഞ്ചിരി മാത്രം
മഹാ ഗായികക്ക് പടച്ചവൻ സ്വർഗ്ഗം നൽകട്ടെ
ഞാൻ പണ്ട് റെഡിയായോയിൽ കേട്ടിട്ടുണ്ട് അതൊരു കാലം ഇപ്പോൾ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം. ആ കാലം ഇനി തിരിച്ചു വരില്ലല്ലോ 😢😢😢😢.
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 😊😊
റംല ബീഗം എന്ന പേര് കേൾക്കുമ്പോൾ ഇന്നും രോമാഞ്ചം, ഹോ വല്ലാത്ത നൊസ്റ്റാൾജി
തികച്ചും വ്യത്യസ്തമായ ആലാപന ശൈലി,, മറ്റാർക്കും അവകാശപ്പെടാ ൻവില്ല, ഉജ്വലം, ഒരേഒരു റംലത്ത 🎉🎉🎉🎉
അല്ലാഹു പൊറുത്തു കൊടുക്കട്ടെ
ഒരുകാഘട്ട്ത്തിന്റെ ഇത്ആസ്സം അള്ളഹു എല്ലാപാവവുംപൊറുത്തു കൊടുത്തുക്കുമാറാകട്ടെ ആമീൻ
ആമീൻ
Aameen
ശബ്ദ മഹിമയിൽ പിറന്ന റംലത്ത റംലത്ത പ്രത്യേക സിംഗിംഗിൻ്റെ ഉടമ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അനുഗ്രഹീത കലാ കാരി. 🌹🙏
എന്റെ നാട്ട് ക്കാരി എന്റെ ബാല്യത്തിലെക്ക് മടങ്ങി പോകുന്ന ഓർമ്മകൾ
80♥️90ൽ ജീവിച്ച എല്ലാവർക്കും ഈ ശബ്ദം അറിയാതിരിക്കാൻ വഴിയില്ല
70/80/90❤❤❤❤
Kozhikkode parambilpalliyil andhyavishramamkollunna ee mahaa paattukaariyude khabar njaan idakkide sandarshikkaarund😮 ente vandyapithaavum ivideyaanu andhyavishramam kollunnath😢 ramlatha maranappettappol njaan avarude veettilpoyirunnu😢 cheruppathil avarude mumbilvechu paattupaadaan enikkum avasaram undaayittund😮 allaahu mahathiyude khabar santhoshatthilaakkatte aameeen
റംലാബീഗത്തിന് പകരം. റംലാ ബീഗം. എല്ലാവരും എല്ലാ ബീഗത്തിൻറെ പാട്ടുകൾ പാടാറുണ്ട്. പക്ഷേ
ഇതുപോലെ പാടാൻ ആർക്കും കഴിയാറില്ല
എന്റെ സ്വന്തം റംലബീഗം 🌹
ഇത് ഏകദേശം 40 കൊല്ലം മുമ്പുള്ള പ്രോഗ്രാം ആയിരിക്കും, ഇപ്പോൾ അവർ മരിക്കുന്നതിന് മുമ്പുള്ള photo കണ്ടാൽ കണ്ണ് നിറയും.
റംലാബീഗത്തിൻറ്റെ ഇസ്ലാമിക കഥാപ്രസംഗങ്ങൾ ചരിത്രം മനസ്സിലാക്കാൻ ഉതകുന്ന പരിപാടികളാണ് . മുഹമ്മദ്നബി (സ ) , നൂഹ് നബി , യൂസുഫ്നബി (അ) ഇവയൊക്കെ ഉദാഹരണങ്ങളാണ്.
പഴയ ഓർമ്മകൾ സൂപ്പർ
അനായാസം പാടുന്നു പണ്ടെപ്പോഴോ കേട്ട് മറന്ന ശബ്ദം ❤
ആ മഹതിയുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ!😢❤❤
കുരി പൊയിലിൽ വെച്ച് റംലാത്ത യുടെ കഥ )പ്രസ് ഗo ഞാൻ കേട്ടിട്ടുണ്ട്
ഞാൻ റംലതയുടെ അടുത്താണ് താമസം ഇതിലും ചെറുപ്പത്തിൽ കണ്ടു വളർന്നു
റംല താൻ ആ ഹിറം വെളിവാക്കി കെ > ക്കട്ടെ .c ആമീൻ
ഓർക്കുമ്പോൾ നൊമ്പരം
ഇന്നും സുന്ദര ഗാനം
❤ റംലാ ബീഗം ഒപ്പം MA അസീസ് എന്നിവരുടെയൊക്കെ കഥാപ്രസംഗം ഏകദേശം 45 വർഷം മുമ്പ് നേരിട്ട് കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്
അന്നൊക്കെ കഥാപ്രസംഗങ്ങൾക്കും ഗാനമേളകൾക്കും പ്രാധാന്യമുള്ള കാലഘട്ടമായിരുന്നു.....
റംലത്താക് പകരം റംലത്ത മാത്രം ❤❤❤
❤❤
ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ 🌹♥️♥️♥️🌹
Illa. Enth chodhyam ithu.
ONE AND ONLY RAMLA BEEGUM
എനിക്ക് ഏറ്റവും ഇഷ്ഠപെട്ട കായിക മാരിൽ ഒരാൾ
എന്റെ അയൽവാസിയായിരുന്നു ഒരു കാലത്ത് പിന്നെ റംലത്ത കോഴിക്കോട്ടേക്ക് സ്ഥലം മാറി ആലപ്പുഴയിൽ അവർക്ക് അത്ര മതിപ്പ് കിട്ടിയില്ല അത് കാരണമായിട്ടാണ് ഉത്ഭവ സ്ഥാനത്തേക്ക് അവർ സ്ഥലം മാറിയത്
റംലക്കു പകരം റംല മാത്രം
റംലാ ബീഗത്തിന് പകരം റംലാ ബീഗം മാത്രം
Super ❤❤❤❤❤❤👌👌😍😍🔥🔥⚘⚘⚘
എന്താ വിവരണം -മാറ്റുരക്കാൻ ആർക്കും കഴിയില്ല !
Ramlathakku,vathalilla,varanum,pokunnilla,❤❤❤❤❤❤❤
Parakadavilibrahikuttiudaveettilchandanakudathonu.sooper
ചേറ്റുവ ന്നേർച്ച ക്ക് കഥ പ്രസ ങ്കം ഉണ്ടകാറുണ്ടായിരുന്നു
അടിപൊളി ❤❤❤❤
Ramla Beegam Lokathintge Punnyam
Ramlathakku pakaram Ramlatha mathram
ബദറുൽ മുനീറ ഉസുനുൽ ജമാൽ കഥാപ്രസംഗം ഇതിന്റെ ബാക്കി കൂടി കിട്ടുമോ
Ella. Kandilaa❤❤❤❤
Nostalgic..
Suuuper ❤❤
🙏🙏♥️♥️
Ramlatha❤
A VERSTILE SINGER IN MAPPILAPATTU HISTORY. SEVERAL SINGERS TRIED TO COPY HER VOICE, BUT NEVER EVER COME NEAR TO IT. LIKE MOH'D RAFI IN HINDI MUSIC
Super
ഓർമയില്ല
സ്വർണ്ണയുഗം ആയിരുന്നു.
ആശ ഭോസ്ലേയുടെ പാട്ടുകൾ നന്നായി പാടുമായിരുന്നു
K. P. A. C. ലളിത പാടിയാൽ ഇതുപോലെ ഇരിക്കും 😄
പാടിയിട്ടുണ്ടോ....
ബാദറുൽ മുനീർ ഹുസ്നുൽ ജമാൽ കഥാപ്രസംഗം ഫുൾ കിട്ടാൻ വഴിയുണ്ടോ.. Pls rply ♥️
ഇല്ല. ഇത്രയേ ഉള്ളൂ. റംലത്ത തന്നതാ ഇത്.
@@welive4u184tnx💐
സ്റ്റേജ് പ്രോഗ്രാം യൂട്യൂബിൽ ഉണ്ട്
❤❤❤❤
Majeedkolane
ഇതിഹാസം
👌😄👍
മണിവീണയെ വെല്ലുന്ന ശബ്ദം
ഈ പ്രോഗ്രാം ഏത് വർഷത്തിലായിരിക്കും.
Soooperngankilpidichunadannithamar.kattoor
Kalam maikkata shabdham..
OhUnesiamlivinginthestomachof11bluewhales
❤️❤️❤️❤️❤️❤️💞💞💞😰😰😰
mobile ellathe kalem mappilappattugal oru haram anu
.
ആദരവ്
പാട്ട് നന്നായിട്ടുണ്ട് പക്ഷെ മുഖം കാണുമ്പോൾ പേടിയാകുന്നുണ്ടോ?
ഇ രൂ ലോകം ജയ മണി നബിയുള്ള .എന്ന ഒറജിനൽഉണ്ടങ്കിൽ ഇതിൽ പോസ്റ്റ് ചെയൂ സഹോദര ങ്ങളെ
രാംലല്ലയേ കണ്ടിട്ടുണ്ട്
ബാബറീ കഷേത്രപള്ളിയിൽ
എന്തോ.ഒര്കറുത്തരൂപം.
പ്രതിഷ്ഠിച്ചതിന്ശേസം.
😮😅
കുണ്ടി
കഞഞഞ
❤❤ഞങ്ങളുടെ ഒക്കെ ചെറു പ്പ കാലം ഉജ്വലമാക്കിയ മഹതി ❤❤
❤❤❤
❤❤
❤❤❤
❤❤❤
❤❤❤❤