Kuwait | വീണ ജോര്‍ജ്ജ് പോയിട്ട് ഒരു കാര്യവുമില്ല | വളരെ സ്ട്രിക്റ്റായിട്ടുള്ള രാജ്യമാണ്| Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 1.4K

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 15 วันที่ผ่านมา +677

    ചേച്ചിക്ക് ഒരു കുടുംബ ടൂർ അടിക്കാനുള്ള ചാൻസ് ആണ് മിസ്സായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറ്റിൽ കത്രിക കുടുങ്ങിയ ഒരു സ്ത്രീ മാസങ്ങളോളം സമരം ചെയ്തിരുന്നു അവരെ പ്രശ്നം പരിഹരിക്കാൻ ഈ മേടത്തിന് സമയമില്ലായിരുന്നു

    • @judewilson101
      @judewilson101 15 วันที่ผ่านมา +13

      Super

    • @vasanthap2460
      @vasanthap2460 15 วันที่ผ่านมา +10

      correct

    • @surendranpilla5188
      @surendranpilla5188 15 วันที่ผ่านมา +18

      വളരെ നല്ല കാര്യം സാർ വിശദീകരിച്ചതിൽ സന്തസന്തോഷം😂

    • @kichumurali8237
      @kichumurali8237 15 วันที่ผ่านมา +7

      Correct

    • @swrp124
      @swrp124 15 วันที่ผ่านมา

      Kozhikode tannr icu il oru sthreye rape cheythu.. Mantru ethu vare avide poyitilla aa sthreye kanditilla apozha Kuwait 🤣

  • @leenaleena6912
    @leenaleena6912 15 วันที่ผ่านมา +331

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും ചിന്തിച്ച കാര്യം 😅🙏🏻

    • @sasidharanv6956
      @sasidharanv6956 15 วันที่ผ่านมา +7

      കുറച്ചു ഷോപ്പിങ് ബന്ധു സന്നർശനം ഇവയാണ് മുടക്കി മേക്കാപ്പ് ചെയ്‌തത്തുമിച്ചം പാവം

    • @meenajoy8585
      @meenajoy8585 15 วันที่ผ่านมา +5

      Sathyam

    • @user-zc7em9hm9t
      @user-zc7em9hm9t 15 วันที่ผ่านมา +4

      ഇതിനിടക്ക് ഒരു ടൂർ ഷോപ്പിങ് സ്ഥലം കാണാം ഇതൊക്ക തന്നെ

    • @sadhanandhanpilla7809
      @sadhanandhanpilla7809 15 วันที่ผ่านมา +2

      എല്ലാം നല്ലതു തന്നേ പക്ഷേ ഒന്നു പറയുന്നതിന് എന്തിനാ അങ്കലാപ്പ് കേന്ദ്ര ഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ കാരണം ആണ് 🙏🙏🙏👍👍👍👍

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 15 วันที่ผ่านมา +112

    സത്യം വിളിച്ച് പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ❤❤❤

  • @abdulsheriff2204
    @abdulsheriff2204 15 วันที่ผ่านมา +171

    ആരോഗ്യ മന്ത്രിയുടെ യാത്ര നിഷേധിച്ചത് ശരിയായില്ല എന്ന അഭിപ്രായം വന്നപ്പോൾ എനിക്ക് തോന്നിയത് ഈയമ്മ അവിടെ പോയിട്ട് എന്തൊലത്താനാണ്. ? എന്നാണ് തോന്നിയത്.
    താങ്കൾ പൊളിച്ചടുക്കി.😂🎉

    • @kunjumolkoshy209
      @kunjumolkoshy209 14 วันที่ผ่านมา

      വല്ലതും കിട്ടും എന്നു കരുതി

    • @kamalav.s6566
      @kamalav.s6566 14 วันที่ผ่านมา

      അവിടെ പോയി , പുട്ട് ഉണ്ടാക്കാൻ ,
      അല്ല പിന്നെ !

    • @abdulsheriff2204
      @abdulsheriff2204 14 วันที่ผ่านมา

      😂😂

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 14 วันที่ผ่านมา +1

      One political leader was finding fault with the central government decision which stopped the minister and group's visit 😅

  • @user-sh2wo8xl7x
    @user-sh2wo8xl7x 15 วันที่ผ่านมา +403

    നമ്മുടെ ആരോഗ്യമന്ത്രിയെ, വീണ ജോർജിനെ കുവൈത്തിലേക്ക് പോകുവാൻ കേന്ദ്രം അനുവദിക്കാതിരുന്നത്, കേന്ദ്രത്തോട് മതിപ്പ് തോന്നുന്നു, അവരുടെ ആ തീരുമാനത്തെ, അഭിനന്ദിക്കുന്നു🙏 കേന്ദ്രത്തിന്റെ തീരുമാനം വളരെ ശരിയാണ് നല്ല തീരുമാനം

    • @muhammedcp6293
      @muhammedcp6293 15 วันที่ผ่านมา +3

      Evarakalum sadenathel aveda kmcc cheyum

    • @indian9178
      @indian9178 15 วันที่ผ่านมา +8

      ഒരു നിയമ ന്യായാധിപൻ്റെ വാക്കുകൾ തന്നെ നമ്മുടെ നാടിൻ്റെ നിയമത്തിൻ്റെയും ഭരണത്തിൻ്റെയും പോരായ്മകൾ തന്നെയാണ് ആദ്യം വ്യക്തമാക്കുന്നത്.

    • @SubairSubair-ni5cj
      @SubairSubair-ni5cj 15 วันที่ผ่านมา +5

      താങ്കൾക്കു വട്ടാണ്

    • @elizabaththomas1859
      @elizabaththomas1859 15 วันที่ผ่านมา +1

      Let them do their work properly

    • @Kavummal
      @Kavummal 15 วันที่ผ่านมา +4

      നന്നായി പറഞ്ഞു

  • @jo-dk1gu
    @jo-dk1gu 15 วันที่ผ่านมา +480

    ഈ സ്ത്രീക്ക് ആത്മാർഥത ഉണ്ടെങ്കിൽ മരിച്ചവരുടെ വീട്ടിൽ പോയി കണ്ണീര് ഒപ്പണം..

    • @mabilraphel8258
      @mabilraphel8258 14 วันที่ผ่านมา +4

      10000/

    • @sheejaoashree9672
      @sheejaoashree9672 14 วันที่ผ่านมา +4

      Oru trip...

    • @ac.abdulrasheed3199
      @ac.abdulrasheed3199 14 วันที่ผ่านมา

      അത് കൊണ്ട് ചകാക്കൾ കെന്ത് കിട്ടാനാ?

    • @SalimMv-it5ji
      @SalimMv-it5ji 14 วันที่ผ่านมา +1

      ഒപ്പാൻ കോവി ണ്ടല്ലോ.... കേന്രം ഉണ്ടല്ലോ....

    • @user-kq2xz4st7n
      @user-kq2xz4st7n 14 วันที่ผ่านมา

      അതെ.അതു തന്നെയാണ് ചെയ്യേണ്ടത്

  • @MohammedAli-fy3ni
    @MohammedAli-fy3ni 15 วันที่ผ่านมา +100

    സാദാരണ ഒരു വിഷയത്തിൽ പലതരം അഭിപ്രായങ്ങളും ഉണ്ടാവാറുണ്ട് ഇതിൽ 100% എല്ലാവരും യോചിച്ചു സാറിന് 👍

  • @rohannair218
    @rohannair218 15 วันที่ผ่านมา +144

    സത്യത്തിൽ ഈ ലോക കേരള സഭ എന്തിനാണ്. ജനങ്ങൾക്ക് ഇതിൽ നിന്ന് എന്ത് ഗുണമാണ് കിട്ടുന്നത്.
    ഈ സഭ നടത്തുന്ന പൈസ കുട്ടികൾക്ക് വിദ്യാഭ്യാസ ലോണായി നൽകിയിരുന്നേൽ ഒരുപാട് പേർക്ക് ഉപകാരമായേനെ.

    • @thomasprakash9258
      @thomasprakash9258 14 วันที่ผ่านมา +2

      Evideninnu, enganeyokke adichumattan pattumennu gaveshanam nadathukayanu.

    • @JosephkuttyMathew
      @JosephkuttyMathew 14 วันที่ผ่านมา +2

      Enthengilum oru pani vende?

    • @binofrancis1300
      @binofrancis1300 14 วันที่ผ่านมา

      ഇതു വരെ ലോക കേരളംസഭ നടത്തിയതിന്റെ ഫലം ആണ് ഈ രീതിയിൽ ഉളള അപകട മരണങ്ങൾ....

    • @mujeebmujeeb6030
      @mujeebmujeeb6030 14 วันที่ผ่านมา

      Satyam

  • @rajanvariar7748
    @rajanvariar7748 15 วันที่ผ่านมา +164

    ഞങ്ങളൊക്കെ മനസ്സിൽ വിചാരിച്ചത് അങ്ങ് ഭംഗിയായി അവതരിപ്പിച്ചു. 👌👍

    • @VincentPaul-jh5zt
      @VincentPaul-jh5zt 14 วันที่ผ่านมา

      Don't support Hamas because this policy is against RSS ....!

    • @remaanilkumar2515
      @remaanilkumar2515 13 วันที่ผ่านมา

      സത്യം 👍🏻

  • @bobyjames.s9302
    @bobyjames.s9302 15 วันที่ผ่านมา +296

    മരിച്ച കുടുംബത്തിൽ പോയി അവരുടെ കണ്ണീര് ഒപ്പിയാൽ പോരേ... കേന്ദ്ര ഗവ: അഭിനന്ദനങ്ങൾ

  • @funwithsisters5773
    @funwithsisters5773 15 วันที่ผ่านมา +59

    സാർ പറഞ്ഞതാണ് ശരി. ബന്ധുക്കളെ ആശ്വസിപ്പിക്കുക എന്ന കർത്തവ്യമാണ് അവർ നിർവ്വഹിക്കേണ്ടത്.

  • @kadark4339
    @kadark4339 15 วันที่ผ่านมา +25

    സാർ പറഞ്ഞത് 100%ശരിയാണ് സല്യൂട്ട് സാർ ❤❤❤

  • @user-qo9li8dl3m
    @user-qo9li8dl3m 15 วันที่ผ่านมา +209

    വീണ ജോർജ് ഒരു വിചാരം ഉണ്ട് ഞാൻ വലിയ സംഭവം മാ എന്ന വിചാരം

  • @abdullahniyas1123
    @abdullahniyas1123 15 วันที่ผ่านมา +102

    വളരെ സത്യം ഉള്ള കാര്യം ആണ് സർ പറഞ്ഞത് അത്രയും പൈസ ലാഭം ആ പൈസ ഈ പാപങ്ങളുടെ വീട്ടിൽ കൊടുത്താൽ അത് നല്ല കാര്യം അവൾ കുവൈത്തിൽ പോയാൽ നമ്മള നികുതി കാശ് നഷ്ടം

  • @venugopaltk8209
    @venugopaltk8209 14 วันที่ผ่านมา +30

    എന്തെങ്ങിലും മുതലെടുക്കാൻ പറ്റുമോ എന്ന് നോക്കിയതാണ്... സാർ പറഞ്ഞത് 100% ശരിയാണ്...

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 14 วันที่ผ่านมา +24

    കമാൽ പാഷ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണ്. അവിടെ പോയി വന്ന് കുറച്ച് ചെലവ് ഉണ്ടാക്കാതെ മരണപ്പെട്ടവരുടെ ഇവിടെയുള്ള വീടുകളിൽ പോയി അവരെ ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയെന്നതാണ് വേണ്ടത്.

  • @musthafamoulana4934
    @musthafamoulana4934 15 วันที่ผ่านมา +69

    അത് കലക്കി .മരിച്ചവരുടെ കണ്ണീർ ഒപ്പാൽ പറ്റത്തില്ല ,

  • @unnikrishnan-er1wx
    @unnikrishnan-er1wx 15 วันที่ผ่านมา +93

    സാർ പറഞ്ഞത് 100% സത്യമാണ് ഞാൻ ഇതിനോട് യോജിക്കുന്നു വളരെയധികം സന്തോഷമായി നന്ദി നമസ്കാരം

  • @nazernazer7867
    @nazernazer7867 14 วันที่ผ่านมา +14

    നാട്ടില്‍ ചൈയ്തു തീർക്കാൻ പറ്റാത്ത തരം പ്രശ്നങ്ങൾ ആരോഗ്യ വകുപ്പിൽ ഉണ്ട് അത് ചെയ്യാതെ കുവൈത്തില്‍ പോയി കള്ളക്കടത്ത് ചെയ്യാനുള്ള ഉദേശമായിരിക്കും

  • @ratheeshappad9565
    @ratheeshappad9565 14 วันที่ผ่านมา +9

    വീണ ഈ കമെന്ഡുകൾ വായിക്കുന്നത് നന്നായിരിക്കും 🤪
    ഇത്‌ കേരളത്തിന്റെ അഭിപ്രായം ആണ് 😊

  • @anoopeb1720
    @anoopeb1720 15 วันที่ผ่านมา +60

    അഭിനന്ദനങ്ങൾ താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @basheerpp6644
    @basheerpp6644 15 วันที่ผ่านมา +41

    ഓരോ മലയാളിയും ചിന്തിച്ച കാര്യമാണ് സാർ തുറന്നു പറഞ്ഞത് അവരുടെ വീടുകളിൽ പോയി കുടുംബത്തിനെ സമാധാനിപ്പിക്കാൻ പറ

  • @thomasjohn304
    @thomasjohn304 14 วันที่ผ่านมา +10

    ഐ സി യൂ പീഡനക്കേസിലെ പ്രതികൾ വളരെ ഹാപ്പിയായിട്ടിരിക്കുന്നു 🙄

  • @musthafac63
    @musthafac63 14 วันที่ผ่านมา +5

    വളരെ സത്യം

  • @joygeorge6199
    @joygeorge6199 15 วันที่ผ่านมา +155

    വല്ല ഈന്തപ്പഴമോ വല്ലതും കടത്താം എന്ന് ചിന്തിച്ചിരിക്കാം.
    കേന്ദ്രമന്ത്രി പോയി വേണ്ടത് ചെയ്തു. കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ.
    സർക്കാര് പ്രഖ്യാപിച്ച പണം മരിച്ചവരുടെ ആശ്രിതർക്ക് എത്രയും പെട്ടന്ന് കൊടുക്കാൻ വേണ്ട നടപടി മാഡം ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 15 วันที่ผ่านมา +3

      NO. MALADWAR GOLD AND YONI DWAR GOLD.
      MINIMUM 500 KG.😂😂😂

    • @user-zb7gt6kw7c
      @user-zb7gt6kw7c 15 วันที่ผ่านมา

      ​@@raveendranathmeleparambil2942née eathaado para Naaree

    • @jijymjohn
      @jijymjohn 15 วันที่ผ่านมา +1

      ചിലപ്പോൾ ശവപ്പെട്ടിയിൽ ഈന്ത പഴം കടത്താൻ ആയിരിക്കും.

    • @mohammedrafi1976
      @mohammedrafi1976 14 วันที่ผ่านมา

      @@raveendranathmeleparambil2942
      Ninteyoke sangimanas

    • @moideent9227
      @moideent9227 14 วันที่ผ่านมา +2

      കേന്ദ്രം പ്രത്യേകിച്ച്രുരെയും വിടണ്ടാ അവിടെ ഇന്ത്യൻ എംബസിയുണ്ട് നോക്കാൻ

  • @madinatzayed8221
    @madinatzayed8221 15 วันที่ผ่านมา +88

    തീർച്ചയായും നിങ്ങളുടെ വിലയിരുത്തൽ 100% ശരിയാണ്. നാട്ടിലുള്ള എല്ലാ കുടുംബങ്ങളെയും സന്ദർശിക്കുകയാണ് മന്ത്രി വേണ്ടത്

  • @nasumudeenk9336
    @nasumudeenk9336 15 วันที่ผ่านมา +6

    പറഞ്ഞത് സത്യമാണ് ഞാനും കുവൈറ്റിലാണ് സർ

  • @goodthoughts9292
    @goodthoughts9292 14 วันที่ผ่านมา +5

    കണ്ണീരൊപ്പി തിരിച്ചു വരുമ്പോൾ ഇച്ചിരി സ്വർണ്ണം ഒക്കെ purchase ചെയ്യാം എന്നു കരുതി പ്ലിംഗ് ആയി പാവം വീണ പൂവ് 😂

  • @anumol4494
    @anumol4494 15 วันที่ผ่านมา +94

    Sir താങ്കൾ പറഞ്ഞത് 100% ശരിയാണ്. ആ മന്ത്രിക്കു എന്തേലും ചെയ്യണം എന്നുണ്ടേൽ അവരുടെ വീടുകളിൽ പോകട്ടെ. അവിടെ പോയി അവരുടെ കണ്ണുനീർ തുടയ്ക്കട്ടെ

  • @kuriakosep.v2693
    @kuriakosep.v2693 14 วันที่ผ่านมา +10

    വീണ പിണറായിക്ക് വേണ്ടി ബോഡി കൊണ്ടു വരുന്ന പെട്ടിയിൽ സ്വർണ്ണ൦ കടത്താമെന്ന് വിചാരിച്ചു കാണും. പുരകത്തുപ്പോൾ വാഴ വെട്ടരുത്.

  • @mohammedishak7547
    @mohammedishak7547 14 วันที่ผ่านมา +3

    കലക്കി സാറെ ......
    കലക്കി😂😂😂😂😂👏👏👏👏

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 15 วันที่ผ่านมา +117

    കേരള സർക്കാർ ചെയ്യേണ്ടത് നാട്ടിലുള്ള അവരുടെ മരണവീടുകളിൽ പോവുകയും അവർക്ക് സാന്ത്വനമാകുകയും ആവശ്യമുള്ള സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുകയും തന്നെയാണ്. ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് കേന്ദ്രസർക്കാരിനാണ്, അവരത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    • @judewilson101
      @judewilson101 15 วันที่ผ่านมา +3

      Correct

    • @judewilson101
      @judewilson101 15 วันที่ผ่านมา +2

      Correct

    • @swrp124
      @swrp124 15 วันที่ผ่านมา +3

      Yes body kondu varunathu central government aanu.. Eni nattile karyangal aanu Kerala government cheyndathu.. Alland Kuwait il eni entha ullathu

    • @usmanmukkandath9575
      @usmanmukkandath9575 14 วันที่ผ่านมา +1

      ആവശ്യമുള്ള സഹായങ്ങൾ ചെയ്യേണമെങ്കിൽ... അതിനും ബേങ്കിൽ നിന്നും കടം എടുക്കേണ്ടി വരും...

  • @balachandrakv6661
    @balachandrakv6661 15 วันที่ผ่านมา +75

    തീ പിടിക്കുമ്പോഴല്ലേ വാഴ വെട്ടാൻ പറ്റൂ...😂😂😂

  • @sruthinmp9034
    @sruthinmp9034 14 วันที่ผ่านมา +4

    വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് 🙏🙏🙏👍👍👍

  • @ambikasreemathy9719
    @ambikasreemathy9719 14 วันที่ผ่านมา +3

    പൊളിച്ചടുക്കി 🙏. അവൾക്ക് എന്തിന്റെ കുഴപ്പമാ, ചിലപ്പോൾ ചാരപ്പണി ചെയ്യനോ സ്വർണം കടത്താനോ വല്ല plan ഉം കാണും. 👌 super കലക്കി ❤sir. 👌👌👌

  • @user-zw6mg2nh3q
    @user-zw6mg2nh3q 15 วันที่ผ่านมา +65

    എതായാലും അങ്ങയുടെ പ്രഭാഷണങ്ങൾ നാടിന് വളരെ ഗുണം ചെയ്യുന്നതാണ്. ഇതു് കേട്ടു ചിലർ നെറ്റി ചുളിച്ചിട്ടു ഒരു കാര്യവും ഇല്ല.

  • @geojosepht
    @geojosepht 15 วันที่ผ่านมา +56

    കേരളത്തിൽ നിന്നും ഒരു മന്ത്രി വന്നു ഇവിടെ കുവൈറ്റിൽ ഒന്നും ചെയ്യാനില്ല, ആരും മൈൻഡ് പോലും ചെയ്യില്ല

  • @3Gdas
    @3Gdas 14 วันที่ผ่านมา +6

    കറക്റ്റ് സർ 👍🏻👍🏻
    ഇവിടുത്തെ നിയമം കർശനമാണ്. ഇന്ത്യയിൽ നിന്നും വരുന്നവർക്ക് വലിയ റോൾ ഇല്ല. ഇവിടുത്തെ നിയമം കണ്ട് പഠിക്കാൻ പറയുക.

  • @sasikumarn5786
    @sasikumarn5786 15 วันที่ผ่านมา +13

    സാർ അല്ലെങ്കിലും കാര്യം തുറന്നു പറയും... നന്ദി ❤

  • @prakashrao998
    @prakashrao998 15 วันที่ผ่านมา +48

    ഈ പോക്ക് വെറുതെ ഒരു ജാട കാണിക്കാൻ, കിട്ടിയ അധികാരം അവിടെ എൽക്കൂല ചെയേണ്ടത് എല്ലാം ഭാരിക്കുന്നവർ ചെയ്തോളും

  • @bijujoseph3269
    @bijujoseph3269 15 วันที่ผ่านมา +95

    അവിടെപ്പോയി എംബസി ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാനാണ്,

  • @shinemanohar9326
    @shinemanohar9326 15 วันที่ผ่านมา +12

    അഭിനന്ദനങ്ങൾ സാർ ശെരിയായ വില ഇരുത്തൽ

  • @balakrishnanm5535
    @balakrishnanm5535 15 วันที่ผ่านมา +6

    നല്ല അഭിപ്രായം കമൽ സാർ

  • @varughesemg7547
    @varughesemg7547 15 วันที่ผ่านมา +54

    വസ്തുനിഷ്ടമായ അവലോകനം🎉

  • @prasannakumark3435
    @prasannakumark3435 15 วันที่ผ่านมา +51

    സർക്കാർ ചിലവിൽ പോയി ചെറിയ പിരിവു നടത്താം എന്ന് കരുതി കാണും

  • @kasimm4677
    @kasimm4677 14 วันที่ผ่านมา +4

    ദയവായി നിങ്ങളാരും മലയാളികളെ ചേർത്ത് പിടിക്കാൻ വരണ്ട. പ്രവാസികൾക്ക് ഇവിടെ എന്തെങ്കിലും ചെയ്യുവാനുളള നല്ല സാഹചര്യം ഉണ്ടാകൂ. ഇനി നിങ്ങൾ എത്ര കാലം ജനങ്ങളുടെ കണ്ണിൽ പൊടി ഇടും.😢😢😢😢 മരിച്ച് പോയവരുടെ കുംബത്തിന് ദൈവം ക്ഷമയും സമാധാനവും നല്കട്ടെ.. ഉദ്ദേഷങ്ങൾ പൂവണിയട്ടെ.❤❤❤❤❤❤❤

  • @mananjafer4235
    @mananjafer4235 15 วันที่ผ่านมา +5

    Yes your opinion 100% correct.

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 15 วันที่ผ่านมา +102

    അത് മാത്രമല്ല വിദേശകാര്യ സഹ മന്ത്രിയെ തന്നെ അയച്ചു. ആ വിമാനത്തിൽ തന്നെ അദ്ദേഹവും തിരിച്ചു വന്നു. വീണ പോയിരുന്നെങ്കിൽ ആ വിമാനത്തിൽ തിരിച്ചു വരുമെന്ന് കരുതുന്നുണ്ടോ.

    • @JosephkuttyMathew
      @JosephkuttyMathew 14 วันที่ผ่านมา +2

      Veena Avide settle aakumayirunno? What use of visit? We have all facilities to convey message. That tour expense could give 1 affected family.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 15 วันที่ผ่านมา +17

    Exactly sir👍 janangal parayan agrahichathum ith thanne

  • @FZK727
    @FZK727 14 วันที่ผ่านมา +3

    ശരിക്കും Sir പറഞ്ഞത് കറക്റ്റ് ഞാനും വിജാരിച്ചു

  • @akhilanmuraleedharan7586
    @akhilanmuraleedharan7586 14 วันที่ผ่านมา +4

    സാറിന്റെ അഭിപ്രായത്തോട് കേരള ജനത ഒന്നടങ്കം യോജിക്കുന്നു

  • @user-xl9kg8dc9b
    @user-xl9kg8dc9b 15 วันที่ผ่านมา +18

    അത് ഏ താ യാലും വീ ണാ ജോർജ് ഇവിടെ തന്നെ ഇഷ്ടം പോലെ കാര്യം നോക്കാനുണ്ട് ആ കാശ് എങ്കിലും നഷ്ട മായില്ലി സന്തോഷം 🙏🙏🙏

  • @abdurshimanmp7393
    @abdurshimanmp7393 15 วันที่ผ่านมา +35

    സർക്കാരിന് ആ മേടം പോകാത്തത് നന്നായി ആ ചിലവുകൾ കുറഞ്ഞു കിട്ടി മരിച്ചവരുടെ വീട്ടിൽ പോയി അവരെ സമാധാനിപ്പിക്കാൻ നോക്കട്ടെ അതാണ് ഇനി വേണ്ടത്

  • @nimmyannjoy3379
    @nimmyannjoy3379 15 วันที่ผ่านมา +5

    Correct observation sir

  • @kuttythandalam4316
    @kuttythandalam4316 14 วันที่ผ่านมา +6

    കേന്ദ്ര ഗവർമെന്റ് യാത്ര മുടക്കിയതിലും, കമാൽ സാർ അത് എന്തിന് വേണ്ടിയായായിരുന്നു എന്ന് തുറന്ന് പറഞ്ഞതിനും, ഒരുപാട് അഭിനന്ദനങ്ങൾ ആയമ്മക്ക് മരണപ്പെട്ടവരുടെ വീട്ടിൽ പോയി ആ പാവങ്ങളുടെ കണ്ണീരൊപ്പാമായിരുന്നു .

  • @thulasishanmughan1980
    @thulasishanmughan1980 15 วันที่ผ่านมา +24

    ഇതിന്റെ പേരിൽ കുവൈറ്റിൽ ഒന്ന് ചുറ്റി അടിക്കാനുള്ള പൂതി ആയിരുന്നു.. അത് ചീറ്റിപ്പോയി 😂

  • @rejip550
    @rejip550 15 วันที่ผ่านมา +34

    പെണ്ണുംപിള്ളക്ക് അതിൻ്റെ പേരിൽ ഷോപ്പിംഗ് നടതമല്ലോ ഓരോ ജൻമങ്ങൾ

  • @latheeflathu1048
    @latheeflathu1048 14 วันที่ผ่านมา +1

    മാഡം പോവാത്തത് നന്നായി... നല്ല ചൂട് ആണ്... ആ വീടുകളിൽ ഒന്ന് കയറി ചെല്ല്.... കുടുംബത്തിന് സഹായം ചെയ്യ്.... കമാൽ പാഷ പൊളിച്ചു

  • @gkp4520
    @gkp4520 14 วันที่ผ่านมา +3

    Perfectly said. Valid points ❤👍🙏

  • @sidharthraj9269
    @sidharthraj9269 15 วันที่ผ่านมา +13

    ഇത് ബോധം ഉള്ള ആൾകാർക്ക് ആലോജിച്ചാൽ മനസിലാവും... I mean bodham ullavar👍🏻

  • @boostonharry9497
    @boostonharry9497 15 วันที่ผ่านมา +33

    100% correct ! 😂😂😂😂😂😂

  • @Politicians123
    @Politicians123 15 วันที่ผ่านมา +6

    കൊറോണക്കാലത്ത് ഇതേ പോലെ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ബിരിയാണി ചെമ്പ് കടത്തിയതോർമ്മ വരുന്നു ...

  • @rohannair218
    @rohannair218 15 วันที่ผ่านมา +12

    അവിടത്തെ ഓട യുടെ വലിപ്പം പഠിക്കാൻ പോകാൻ ഇരുന്നതാണ്. ഒരാൾ പോയി റൂം ഫോർ റിവർ പദ്ധതി കൊണ്ട് വന്നു. ഇന്ന് എല്ലാവീട്ടിലും മുറികളിൽ വെള്ളം ഉണ്ട്

  • @sivadasps3947
    @sivadasps3947 15 วันที่ผ่านมา +27

    കേന്ദ്ര ഗവമെൻ്റിന് അഭിനന്ദനങ്ങൾ.ഒരു ഉഡായിപ് കൂടി പൊളിച്ച് അടിക്കിയത് നന്നായി 😂

  • @ajijohn3184
    @ajijohn3184 15 วันที่ผ่านมา +14

    100 % right sir

  • @RaviKumar-kw8qp
    @RaviKumar-kw8qp 14 วันที่ผ่านมา +6

    Anchal judge inte speech very much good ❤❤❤❤❤❤

  • @Still_waiting4U
    @Still_waiting4U 14 วันที่ผ่านมา +3

    നാല് വോട്ട് ഒപ്പിക്കാനുള്ള തത്രപ്പാട്... കലക്ക വെള്ളത്തിൽ മീൻ പിടിത്തം

  • @zachariaschacko413
    @zachariaschacko413 15 วันที่ผ่านมา +19

    അതും ഒരു ആഘോഷമാക്കാം എന്ന് വിചാരിച്ചു പോയി !

  • @SabeenaNazar-hz9kg
    @SabeenaNazar-hz9kg 15 วันที่ผ่านมา +12

    Very good sir

  • @raveendrankv3251
    @raveendrankv3251 15 วันที่ผ่านมา +44

    ഓസിയിൽ അവിടെപ്പോയി ഒരു ഷോപ്പിംഗ് ഒപ്പിക്കാൻ തീരുമാനിച്ചത് നടക്കാത്തത്തിലുള്ള വിഷമം. 😄🤣

  • @pkgopinathamenon7590
    @pkgopinathamenon7590 14 วันที่ผ่านมา +4

    വളരെ നല്ല വിശകലനം , അഭിപ്രായം , അഭിനന്ദനങ്ങൾ 🎉

  • @bpdevadas4215
    @bpdevadas4215 14 วันที่ผ่านมา +1

    ഈ പറഞ്ഞത് ശരിയാണെന്നു എല്ലാവർക്കും തോന്നും. കാലം ഇതിന് മറു ചോദ്യം ഒരുക്കുന്നുണ്ട്.
    വിദേശത്തും നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. സാധ്യവും ആണ്.

  • @babubiji9521
    @babubiji9521 15 วันที่ผ่านมา +9

    Kemal Pasha sir ❤🌹❤️

  • @jayathoughts1788
    @jayathoughts1788 15 วันที่ผ่านมา +6

    Very very correct sir. 🙏🙏

  • @radhakrishnanpillai7328
    @radhakrishnanpillai7328 14 วันที่ผ่านมา +2

    എത്ര ഭംഗിയായിട്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇതിൽ കൂടുതൽ ഒന്നും പറയാൻ പറ്റത്തില്ല അഭിനന്ദനങ്ങൾ

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 14 วันที่ผ่านมา +1

    100% ശരിയാണ് പറഞ്ഞത് !

  • @mohammedkutty9478
    @mohammedkutty9478 15 วันที่ผ่านมา +9

    വളരെ കറക്ട് 🙏🏻👍🏻

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 15 วันที่ผ่านมา +23

    ജനത്തിൻ്റെ പണത്തിൽ ഒന്ന് ചുറ്റൻ റെഡി ആയപ്പോൾ. B.j.p. ക്കാർ തടഞ്ഞു. അടുത്ത വോട്ട് ചോദിക്കുമ്പോൾ പറയാൻ ഒരു പോയിൻ്റ് കിട്ടി.

  • @vipinaarush2627
    @vipinaarush2627 15 วันที่ผ่านมา +2

    ജനങ്ങൾക്ക് മനസ്സിൽ ആവും ഇതിലെ പൊളിറ്റിക്സ്, തങ്ങൾ പറഞത് തന്നെ ആണ് വാസ്തവം.. എനിക്കും ath അപ്പോൾ തന്നെ തോന്നി

  • @atoztks8636
    @atoztks8636 14 วันที่ผ่านมา +7

    പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ പച്ചയായ് ലക്ഷക്കണക്കിന് ജനങ്ങൾ കാണുന്ന സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട് . പരയാർതാങ്കളുടെ

  • @Rajesh.Ranjan
    @Rajesh.Ranjan 15 วันที่ผ่านมา +33

    Kuwait officials,KMCC,and our foreign affairs minister are more than enough to handle it.State has no role in it...🤨🤨

  • @ramachandranstarstudio6245
    @ramachandranstarstudio6245 15 วันที่ผ่านมา +8

    സത്യം 👍

  • @basheerajmal9586
    @basheerajmal9586 14 วันที่ผ่านมา +7

    താങ്കൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും 100% ശരിയാണ്, താങ്കളുടെ ഓരോ വിഷയത്തിലും ഉള്ള വിലയിരുത്താലും 100% ശരിയാണ്, രാജ്യദ്രോഹികളോ വിവേക ശൂന്യരോ, തനി ഭീകര വർഗീയ വാദികളോ മാത്രമേ താങ്കളുടെ കമന്റുകൾക്ക് തെറ്റും കുറ്റവും കാണുകയുള്ളൂ.

  • @faisalvp2505
    @faisalvp2505 14 วันที่ผ่านมา +2

    ഇത് പോലെ പഠനത്തിന്ന് എന്ന് പറഞ്ഞ് പോകുന്ന എല്ലാ യാത്രയും മുടക്കണം ...

  • @arunraja.r9622
    @arunraja.r9622 15 วันที่ผ่านมา +11

    ATHINDE MARAVILU ...ENI GOLD , DOLLAR KADATHALLO...

  • @thomasvarghese850
    @thomasvarghese850 15 วันที่ผ่านมา +16

    Sir. Your correct 💯👍

  • @anujas5407
    @anujas5407 14 วันที่ผ่านมา +4

    എന്റെ നാടിന്റെ അഭിമാനമായ സർ... 🙏🙏🙏വളരെ നല്ല അഭിപ്രായം...

  • @a.thahak.abubaker674
    @a.thahak.abubaker674 14 วันที่ผ่านมา +1

    100 %CORRECT വിശകലനം. THANK YOU

  • @johnsongeorge7131
    @johnsongeorge7131 15 วันที่ผ่านมา +4

    Good talk , Centeral decision very nice .

  • @wilsanand
    @wilsanand 15 วันที่ผ่านมา +3

    Kudos to Kemal Pasha for talking straight.
    Minister should know that their relatives are in Kerala.
    Instead of consoling the relatives in Kerala why is this lady interested to visit to kuwait.
    There is an EAM in India to take care of such Things.

  • @jacobipe1936
    @jacobipe1936 14 วันที่ผ่านมา +2

    I congratulate central Govt action

  • @abuabid9860
    @abuabid9860 14 วันที่ผ่านมา +1

    ഞാൻ ഈ അപകടം നടന്ന ബിൽഡിങ്ങിന്റെ അടുത്ത് താമസിക്കുന്നവനാണ് കുവൈത്തിലെ 90% ബിൽഡിങ്ങുകൾക്കും ഫയർ എക്സിറ്റ് ഇല്ല ഇത് ഉണ്ടായിരുന്നെങ്കിൽ ഭൂരിഭാഗം പേരും രക്ഷപ്പെടുമായിരുന്നു ആരും ശ്വാസംമുട്ടയും വെന്തും മരിക്കില്ലായിരുന്നു ഫയർ അലാറമോ,എസ്റ്റികുഷ്റോ ഇല്ലായിരുന്നു . അപകട വിവരം അറിഞ്ഞെത്തിയ കുവൈത്ത് ഫയർഫോഴ്സിലെ സമീപത്തെ രണ്ട് സ്റ്റേഷനുകളിൽ നിന്നും എത്തിച്ച ട്രക്കിലെ ബ്രിഡ്ജ് ലാഡർ പ്രവർത്തിച്ചതും ഇല്ല പിന്നീട് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു സുരക്ഷിതമായ രക്ഷാപ്രവർത്തനം ആരംഭിക്കാൻ . ഇതെല്ലാം ആണ് അപകടത്തിന്റെ തീവ്രത കൂട്ടിയത് ഈ കാരണത്തിന് ആണ് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ചുരുക്കിപ്പറഞ്ഞാൽ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്

  • @sivarajankesavan146
    @sivarajankesavan146 15 วันที่ผ่านมา +6

    You are right.

  • @ziyankp4966
    @ziyankp4966 15 วันที่ผ่านมา +31

    ആ പേരില്‍ കുവൈത്ത് കാണാൻ പോവുന്നു അവിടെ പോയി shavarma കോഫി അതിന്‌ വേണ്ടിയാണ്

    • @jancygeorge4385
      @jancygeorge4385 14 วันที่ผ่านมา

      5 star hotel ൽ താമസം ഒരു 5 ദിവസം എങ്കിലും !!

  • @venugopalanu.t8878
    @venugopalanu.t8878 14 วันที่ผ่านมา +1

    മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കണം. അതാണ് ഇനി വേണ്ടത്.

  • @basheerparamboor5531
    @basheerparamboor5531 15 วันที่ผ่านมา +1

    സാർ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ഈ ന്യൂസ് വന്നപ്പോൾ തന്നെ എനിക്ക് എന്റെ മനസ്സിൽ തോന്നിയ ഒരു ഒരു സത്യം ആണ് നിങ്ങൾ ഇപ്പോൾ ഇവിടെ വിളിച്ച് പറഞ്ഞത് ഞാൻ അപ്പോൾ എന്റെ മനസ്സിൽ വിചാരിച്ചു ഇല്ലെങ്കിൽ അവർ പോയിട്ട് എന്ത് ചെയ്യാനാണ് എന്ന്

  • @susammageorge9731
    @susammageorge9731 15 วันที่ผ่านมา +6

    Central government took good step

  • @mariammaverghese9424
    @mariammaverghese9424 15 วันที่ผ่านมา +5

    VVery excellent open talk. A big salute to Sri Kamal Pasha.

  • @ManojP-ns9cg
    @ManojP-ns9cg 5 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ സാർ🙏

  • @joseanthony9777
    @joseanthony9777 13 วันที่ผ่านมา

    All comments are Same, I was an NRI' as everyone thought, how you express perfectly. Salute you to speak louder the truth.