ഒരു ഒന്നൊന്നര രുചിയിൽ ഫ്രൈഡ് റൈസ് | Easy Egg Fried Rice Restaurant Style | Street Fried Rice | Rice

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.8K

  • @reshmisurendran8669
    @reshmisurendran8669 4 ปีที่แล้ว +760

    Haiii dear..innale veettil guest undarnnu.lunch nu Anu ethunnath ennu late ayanu arinjath.appo njan karuthy iyalude fried rice recipie cheythallo ennu...it came out very well😘😘..husbandinte friend m family ayirunnu guest..avarudeyum husbandinte parents nte munpilum njan star ayi..😄😄...marriage sep 10 th nu ayirunnu...anyway thanq so much dear...easy nd very very yummy recipie....ellavarum ith try cheyth nokkane

  • @chechuslifeandtips
    @chechuslifeandtips 3 ปีที่แล้ว +420

    നിങ്ങളുടെ വിഡിയോയ്ക്ക് ഒരു ഗുണമുണ്ട്. ഉണ്ടാക്കി നോക്കിയാൽ നിരാശപ്പെടേണ്ടി വരില്ല. ഒരു സത്യമുണ്ട്. അതാണ് നിങ്ങളുടെ വിജയം.

  • @ayishaahammed6998
    @ayishaahammed6998 11 หลายเดือนก่อน +345

    2024 kannunnavar indoo😂

  • @muhammadrashidkhan7307
    @muhammadrashidkhan7307 4 ปีที่แล้ว +2116

    FRIED RICE ഇഷ്ടമുള്ളവർ LIKE ചെയ്യുക. 😍😍😍

  • @rimshid4250
    @rimshid4250 4 ปีที่แล้ว +15

    ഇത് വരെ കണ്ടിട്ടും ഒന്നും ഉണ്ടാകീട്ടില്ല.പക്ഷെ കണ്ട് കൊതി തീർക്കും.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +42

    കണ്ടിട്ട് കൊതിയോടെ പോകാം... എന്നൊന്നും പറയില്ല, ഇത് ഉണ്ടാക്കി നോക്കൂട്ടോ 😋👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      😀😀🥰🥰🥰 happiye 😘😘

  • @statusvibes346
    @statusvibes346 3 ปีที่แล้ว +383

    എന്നെപ്പോലെ ഫ്രൈഡ്രൈസ് ഇഷ്ടമുള്ളവർ ലൈക് അടി😋😋😋

  • @ashiqueashi3693
    @ashiqueashi3693 4 ปีที่แล้ว +1892

    ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചിട്ട് കാലം കുറേ ആയവർ ഉണ്ടോ??? എന്നെ പോലെ 😜

    • @kaarthikasuresh6790
      @kaarthikasuresh6790 4 ปีที่แล้ว +14

      ഞാൻ ലോക്ക്ഡൗണ് സമയത്താണ് ആദ്യമായി ഫ്രൈഡ് റൈസ് പരീക്ഷിച്ചത്..സൂപ്പർ..നമ്മൾ ചുമ്മാ പുറത്തു നിന്നും ക്യാഷ് കൊടുത്തു unhealthy ഫുഡ് ഒക്കെ വാങ്ങികഴിക്കുന്നു.അതൊക്കെ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതെ ഉള്ളൂ എന്ന് മനസിലായി..ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കി കഴിക്കും..പെട്ടെന്ന് ഉണ്ടാക്കാനും പറ്റും..👍👍

    • @haseenaashraf4974
      @haseenaashraf4974 4 ปีที่แล้ว +2

      Njanum

    • @minhaashraf2416
      @minhaashraf2416 4 ปีที่แล้ว +2

      Njn

    • @being_rebecca
      @being_rebecca 4 ปีที่แล้ว +2

      Ha njn ind

    • @ponnuramshi960
      @ponnuramshi960 4 ปีที่แล้ว +2

      Najn innale kazichu .pakshe njan undakkiyathalla 😜😜

  • @aswathY00
    @aswathY00 15 วันที่ผ่านมา +1

    Woww thish is nysh
    Njn ith rand thavana aayi undakkunu very tasty first thanne adi poli aayi kadennu vagunna adhe taste thank u💗

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +514

    ആഹാ ഫ്രൈഡ്
    റൈസ് ഇഷ്ടമുള്ളവർ
    ഓടിവായോ 😍😍👌

    • @ar6ytprogaming614
      @ar6ytprogaming614 4 ปีที่แล้ว

      നിങ്ങൾ എല്ലാ കമെന്റിലും undallo

    • @shahadmoorkath686
      @shahadmoorkath686 4 ปีที่แล้ว

      എവിടെ പോയാലും നിങ്ങൾ ഉണ്ടല്ലോ... 👍👍 Enjoy

    • @shaafsi7020
      @shaafsi7020 4 ปีที่แล้ว +1

      My favourate

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Istam ullavarkku thinan kodukkumoo my mogal

    • @minnumol370
      @minnumol370 4 ปีที่แล้ว

      @@ar6ytprogaming614 v#'!

  • @rosebylidiya
    @rosebylidiya 4 ปีที่แล้ว +60

    Yummy😋
    ഇന്നിനി ഇപ്പോൾ കണ്ടിട്ട് ഉണ്ടാക്കാൻ ഉദ്ദേശം ഇല്ലേലും കണ്ട് മനസ്സ് നിറയ്ക്കുന്നു 😋😋😋

  • @mikkusvlog8282
    @mikkusvlog8282 3 ปีที่แล้ว

    Oru divasam ravile ente hus paranju fried rice kazhikan thonunnu enn, njn paranju ok vegetablesum rice um vangan paranju, njn shamees kitchen eduthu,video kandu, shesham fried rice ready aki, super ayirunnu, ellarkum ishttapettu, easy ayi undakan pattunnathum tasteum ayirikum, first attempt ayirunnu, fried rice undakiyath, nthayalum success aayi,thank you ramees kitchen🥰🥰🥰

  • @niqabzzz5581
    @niqabzzz5581 4 ปีที่แล้ว +14

    ആദ്യം ingredients ഒന്നും കാണിക്കാത്തെ കുക്ക് ചെയ്യുമ്പോ മാത്രം കാണിക്കുന്നത് കൊണ്ട് ഒട്ടും ബോർ ഇല്ലാതെ കാണാൻ പറ്റും 😍😍പിന്നെ ആ പ്രസ്റ്റേഷനും 🤩ഒക്കെ അടിപൊളിyenne 😍😍✌🚴‍♀️🚴‍♀️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      🥰🥰🤩🤩💝❤️❤️

  • @sajithas7757
    @sajithas7757 3 ปีที่แล้ว

    വൈഫിന്റ വീട്ടിൽ നിന്ന് ആളുകൾ വന്നപ്പോ ഇത് പോലെ ഞാനും ഒന്ന് പരീക്ഷിച്ചു. കഴിച്ചവരെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്. 🥰🥰🥰🥰🥰🥰🥰🥰🥰

  • @silumon8086
    @silumon8086 4 ปีที่แล้ว +3

    സെമിതന്റെ കുക്കിങ്ഗൾ ഒക്കെ കാണുമ്പോൾഎന്തോരു രസം ആണ് എന്റെ ചേനലിലെ കുക്കിങ് കണ്ടാൽ എടുത്ത് എറിയാൻ തോന്നും 🤗😍

  • @hafzathvk7713
    @hafzathvk7713 3 ปีที่แล้ว +2

    Fried rice ente makkalku valiya ishtamanu. Ningalude explanation very good. Njan ippol idakkide undakki kodukkarund. Very tasty. Thak u very much.

  • @abdusamad5049
    @abdusamad5049 4 ปีที่แล้ว +26

    കണ്ടപ്പോ തന്നെ കൊതിyadakkaan കഴിയുന്നില്ല shammeesthaaaa👍👍

  • @sumayyaashraf9021
    @sumayyaashraf9021 3 ปีที่แล้ว +2

    Ithaa...kidilan recipe....fried rice ishtallatha nte ikka polm...parnju superr nnu...iniyum vnmnnu parnju kychu...Thnks alot dearr....u r very talented....serikkm..njngde kitchen Ile oru member aanu Shami itha...nthu spl aanelm ikkak Shameeskitchen recipe mathi...athu illel mathre അടുത്തത് nokkullu....❤️❤️uu itha

  • @ahammedrifahi.p2123
    @ahammedrifahi.p2123 4 ปีที่แล้ว +35

    ന്റെ shamiye ഒരു രക്ഷയും ഇല്ല. കിടു. 👍👍👍✌✌✌

  • @kadheejakp5503
    @kadheejakp5503 4 ปีที่แล้ว +1

    സൂപ്പർ fryd റൈസ് 👌👌 ഞാൻ fryd റൈസ് ഉണ്ടാക്കിയിട്ട് ശെരിയാകുന്നില്ല . റൈസ് മുറിഞ്ഞു പോകും ഇനി ഷെമി ഉണ്ടാക്കിയത് പോലെ ഒന്ന് try ചെയ്യട്ടെ thank'u..

  • @soniathommy1981
    @soniathommy1981 2 ปีที่แล้ว +6

    I tried making this just now for lunch and it came out exceptionally well. Thank you for the simple recipe. My best wishes to you!

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..thanku for the feedback dear🥰🥰😇

  • @thehseenaharis7854
    @thehseenaharis7854 3 ปีที่แล้ว +1

    Ithooose...njan innale undakki ttoooo😁😁😁😁...nte ammooo...adipoli ayrnnu....itheekk ithoosnte thanne garlic chiken I'm njan undakki.....Oru rakshayum illeynii......vtl llarkkum istaayiii..tnx tttaaa ❤️.....ithoosee...lve uuuuh Soo much😘😘....waiting for next vedio 😉

  • @afsalkadav1212
    @afsalkadav1212 10 หลายเดือนก่อน +4

    Ramadan masathil kannunavar undooo!😂?

  • @famcalligraphy2002
    @famcalligraphy2002 4 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി ഷമീസ്.Super taste '''''എല്ലാർക്കും ഒരു പാട് ഇഷ്ടായി... Thanks a lot... ❤u.... Shameees.... 😍😘

  • @aleenajose3914
    @aleenajose3914 4 ปีที่แล้ว +17

    Try cheythu nokki..very tasty..Thank you for the recipe 😃😍

  • @tharasunil3917
    @tharasunil3917 4 ปีที่แล้ว +2

    Shamees kitchen🤩nokki undakkunna dishes onnun flopavarillaa.......thnku soo much ithaa😘😘😘😘and hearty wishes for ur dedication and passion❤😇 ....

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      😍😍😍👍👍

  • @jasworld9214
    @jasworld9214 4 ปีที่แล้ว +4

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും ഷമിയുടെ എല്ലാ വിഭവങ്ങളും

  • @aneesaanoop1595
    @aneesaanoop1595 4 ปีที่แล้ว

    Shamees kitchende intro kana paadam padichu ende mon epozhum paranju nadakkumm😍😍😍😍😍😍😍

  • @MohammedHussain-mb2mb
    @MohammedHussain-mb2mb 3 ปีที่แล้ว +13

    We tried and its awsome taste, thank you for your recipe😍

  • @ammukkutty6431
    @ammukkutty6431 4 ปีที่แล้ว

    Fried rice undaakan theerumanichapol aadhyam nokiyath shamees kitchilaaa..kaanThirunnapol aagraham upekshichu..but ippo sandhoshamaayi..thank u dear😍😍😍😍😘😘

  • @sangeethas82
    @sangeethas82 3 ปีที่แล้ว +5

    Chechii super. Innu try cheythu. Adipoli ellavarkum istapettu❤️🥰

  • @devusmalu5190
    @devusmalu5190 4 ปีที่แล้ว

    Hiii dear..... Superrrrrr.... Njan try cheithu.... Oru onnonnara ruchi thanne.... Parayan vakkukalilla....enik ellavarudeyum munnil star aakan kazhinju ...❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. orupaddu Santhosham muthumaniye 😘🥰🤩💕

    • @devusmalu5190
      @devusmalu5190 4 ปีที่แล้ว

      @@ShameesKitchen shamikkutteede mikka recipes um Njan undakkarund..... Ellam kiduvanu Muthe...... ❤❤❤❤😍😍

  • @daviesmathewpala
    @daviesmathewpala 4 ปีที่แล้ว +9

    സത്യത്തിൽ ഇത്രയും ചേരുവകൾ ഈ കൊച്ചു വിഭവത്തിൽ ചേർക്കുമ്പോൾ ആണ് യഥാർത്ഥ രുചി ലഭിക്കുന്നത് എന്ന് പലർക്കും അറിയില്ല. നല്ല അവതരണം മാഡം കൂടുതൽ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു

    • @sathibai5311
      @sathibai5311 3 ปีที่แล้ว

      ഉള്ള സത്യം പറഞ്ഞപ്പോ ലൈക്ക് ഇല്ല റിപ്ലൈയും ഇല്ല 😔👍👍

  • @jasnapraj6917
    @jasnapraj6917 4 ปีที่แล้ว +2

    Hi chechi njan undaki ketto super njan endhalum recipe undakan nokubo first chechiyude recipeyaa follow chyaru

  • @vinodsree4879
    @vinodsree4879 4 ปีที่แล้ว +8

    Chechide voice enta ponno oru rekshemilla
    Super voice

  • @sethuma427
    @sethuma427 2 ปีที่แล้ว

    ഞങ്ങൾ ഇന്ന് ഈ recipe ഉണ്ടാക്കി കഴിച്ചു അടിപൊളി ആണ് ഇതുപോലെ ഇനിയും വേറെ recipe ഉണ്ടാക്കു all the best 😍😍😍

  • @Minnu802
    @Minnu802 4 ปีที่แล้ว +7

    കാണാൻ നല്ല മൊഞ്ചുള്ള fried rice 😋, super itha

  • @sreedevipr7035
    @sreedevipr7035 ปีที่แล้ว

    Hiii shami ഏത് തരത്തിലുള്ള പത്രങ്ങൾ ആണ് ഉപയോഗിക്കുന്നത് ഒന്ന് പറയാമോ കാണാൻ നല്ല ഭംഗിയുണ്ട്

  • @suhananasar4764
    @suhananasar4764 4 ปีที่แล้ว +17

    Hii shami itha ഇങ്ങളെയും 🥰 ഇങ്ങടെ ശബ്ദവും ഭയങ്കരഇഷ്ടമാണ് 🥰❣️❤️💞🥰❤️ recipe എന്തായാലും try ചെയ്യാം🥰❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. muthe 😘😘 happiye 😘😘🥰 dear 🥰

  • @bushrarasha6070
    @bushrarasha6070 4 ปีที่แล้ว

    Shamee... അടിപോളിയെ.. .... കണ്ടു കണ്ണും വയറും നിറഞ്ഞു... 😋😋😋😋

  • @shammas3465
    @shammas3465 3 ปีที่แล้ว +53

    വെളുത്ത കുരുമുളക് എന്ന എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവർ ഉണ്ടോ.

  • @finshaparvin8940
    @finshaparvin8940 4 ปีที่แล้ว +1

    Njn eth puthiya dish try cheyan povumbozhum iyaal athine kurich ittit undo nn nokum! Karanam aa simple presentation um...pinne mothathil ulla ellam nokumbozhum... Enik ishtam shamees kitchen anu! Tnx! Njn ith undaki... But kadayi chicken ittit illayirunnu le? Njn vere noki cheythu.. Ente full youtube download um ninglde videos anu🤗

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. dear 🤩💕 orupaddu Santhosham comments kanumbol 💕🤩🤩😘

  • @NihalPoovanjeri
    @NihalPoovanjeri 4 ปีที่แล้ว +73

    ഫ്രൈഡ് റൈസ് ഓരോ പ്ലേറ്റ് പോരട്ടെ😍😍👌👍

  • @simibiju3105
    @simibiju3105 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. അടിപൊളി ❤
    ചേച്ചി വോയിസ്‌ എനിക്ക് ഭയങ്കര ഇഷ്ടം ആണ്

    • @simibiju3105
      @simibiju3105 3 ปีที่แล้ว

      ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കി 😀

  • @rubishameer6821
    @rubishameer6821 4 ปีที่แล้ว +10

    ഇന്ന് nyt ഇതുണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു.. അപ്പഴേക്കും വന്നു ഷമിയുടെ video.... Thank you. shameeeee..❤☺

  • @najmashahulhameed2231
    @najmashahulhameed2231 4 ปีที่แล้ว

    Shamee njan innu fried rice try cheyithu kure ayi vicharikkunnu fried rice undakanam ennu shamee paraju thanapol simple ayi thonni athukonde undaki nannayittundu ne vittil ulavar paraju thank you

  • @reshmabalan2893
    @reshmabalan2893 4 ปีที่แล้ว +28

    ഒരൊന്നന്നര കിടുക്കാച്ചി ഫ്രൈഡ് റൈസ് ആണുട്ടോ👌👌👌👌👌. Thanks shemi 🙏🙏🙏🙏🙏

  • @thahirathahira2677
    @thahirathahira2677 2 ปีที่แล้ว

    Shamee......tnx .....oru vattam undakki ......iniyum iniyum undakkanum kazhikkanum kothi aavunna dish ...tnx ntte kuttikal veg kazhikkathavar aanu ....ee recipe ishttathode kazhikku tnxx.......daaaa

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +4

    Undakki nokkitto super ആയിട്ടുണ്ട് 👍😍 nalla ishttapettu ellarkkum.. thank you Chechi 😍😍👌🏼👌🏼

  • @mariajuliet5473
    @mariajuliet5473 4 ปีที่แล้ว +1

    Kaanumbo thanne kothiyavunnu ithaa.enik nannayi ishtaayi ketto .adipoli😍😍😍

  • @skph2138
    @skph2138 4 ปีที่แล้ว +5

    Adipoli anu njagal try cheythu....... super... parayan vakukalilla☺️☺️

  • @reshmadileepreshu9463
    @reshmadileepreshu9463 4 ปีที่แล้ว +2

    Endhayalum njan try cheyyum .........my favorite food 🤤🤤🤤

  • @anuajin1858
    @anuajin1858 4 ปีที่แล้ว +4

    ആഹാ ഫ്രൈഡ് റൈസ്...😋😋 അടിപൊളി റെസിപ്പി...👌👍😍❣️

  • @ifa0908
    @ifa0908 4 ปีที่แล้ว +1

    Uff.. aunty... ente ummumma ith iplo undakki.. oru rakshem illarnnu cirrect kadayil ninn kazhikkunnathinte taste aayrnnu😍😍😍😋😋😋💯💯💯🤩🤩🤩Thanku sooo much auntyy ee rcipe ittathin🥰🥰🥰💗💗Ineem inganathe siiimple and yummyyyyy recipes oke idane auntyy👍👍👍😋😋😋😍😍Luv uu sooo much😘😘❣️❣️

  • @unicornworld7547
    @unicornworld7547 4 ปีที่แล้ว +41

    Hi. ശമീത്ത 😘😘😘😍ഇങ്ങളെയും ഇങ്ങളെ ഫുഡ് rcp യും ഒക്കെ ഭയങ്കര ഇഷ്ടാട്ടോ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi... dear 🥰🥰🥰 happiye 😘😘

  • @susheelasuresh5049
    @susheelasuresh5049 4 ปีที่แล้ว +2

    Hai ... shamees nte ella video yum poley ithum adipoli... enthayalum try cheyyum.. ningalude presentaion simple n super...Thank u so much dear...Love u 👌👌👍👍

  • @safiyarahman4608
    @safiyarahman4608 4 ปีที่แล้ว +5

    ഹലോ ഷെമീസ് എന്തോരു സൂപ്പറാ ഓരോ റസ്പികളും 👌😁😁എല്ലാം ടെസ്റ്റിയ അടിപൊളിയാ 👌❤️😁🤤♥️♥️

  • @anwithababu7758
    @anwithababu7758 3 ปีที่แล้ว

    Chechi njaanum aaki gried rice 25 minutil aayi.. nallabtaste undayirunnu thank u for recipie💕

  • @vijeeshalibin9114
    @vijeeshalibin9114 3 ปีที่แล้ว +6

    Chechii.. I tried this today.. Super in taste... Thanks alott💕💕💕💕

  • @raihana3545
    @raihana3545 ปีที่แล้ว

    Hi shemee... Ningade recipe pattunnathokke njan undakkarund. Inn ithundakki.Husnu othiri ishttapettu. Tnkz dear😍🥰

  • @lindashobi
    @lindashobi 4 ปีที่แล้ว +6

    I tried it yesterday and it was delicious dear,same like restaurant.

  • @sameeraashraf9425
    @sameeraashraf9425 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളി നല്ല ടേസ്റ്റ് ഉണ്ട് 👌🤤

  • @shafinaabdulla8346
    @shafinaabdulla8346 4 ปีที่แล้ว +3

    Shameethade ella recipeyum super aan.. Time kittumbozhellam kaanar unde.. Cheyth nokkarund.thanks for this kind of tasty recipies. 🥰😉

  • @fidha678
    @fidha678 2 ปีที่แล้ว

    Njan undakkiyirunnu pinne ippo nomb alle onnoode undakkan vendi kaanuvanu
    So yummy 😋

  • @anjumurali4902
    @anjumurali4902 3 ปีที่แล้ว +27

    Fried rice is super, i tried this recipe two times and it was super tasty.😀

  • @shaheemaimthiaz4008
    @shaheemaimthiaz4008 4 หลายเดือนก่อน

    ഞാൻ ഇന്നലെ ചിക്കൻ ഫ്രൈഡ് റൈസ ഉണ്ടാക്കി കഴിച്ചതേയുളളൂ ഇതേ റൈസ് വെച്ചിട്ടായിരുന്നു ഉണ്ടാക്കിയത് ഞാൻ അതിൽ ടൊമാറ്റോ സോസും ഒറിഗാനോ കൂടി ചേർത്തിരുന്നു സൂപ്പർ ടേസ്റ്റായിരുന്നു

  • @zidmuhammadzidan63
    @zidmuhammadzidan63 4 ปีที่แล้ว +14

    എന്തായാലും നാളെ തന്നെ...😊😊
    ഫ്രൈഡ് റൈസ് ഉണ്ടാക്കണം 😋😋😋😋

  • @karthikak.k7367
    @karthikak.k7367 3 ปีที่แล้ว

    Chechi njan innu undakki nannayitundu. Kure thavana pala recipes try cheythitundu but chechide recipe try cheythappozhanu perfect aayathu. Thanks for the recipe

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Hi.. orupaddu Santhosham 🥰💕🤩 dear 💕🤩🤩

  • @-90s56
    @-90s56 4 ปีที่แล้ว +87

    ഷാമ്പാറും ചോറും കഴിച്ച് ഇരുന്ന എന്നെ ഈ ഫ്രൈ റൈസ് ഒന്നും കാണിച്ച് കൊതിപ്പിക്കല്ലേ 😋😁

    • @sreehari3127
      @sreehari3127 4 ปีที่แล้ว +3

      Havildar this is second lieutenant here. During service I believe you had great food, especially in the trench during winter....!!!

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +3

      😀😀😀

    • @noohunoohu7451
      @noohunoohu7451 4 ปีที่แล้ว +3

      കോശി അണ്ണാ ✌️

  • @vasudevvasudevan9669
    @vasudevvasudevan9669 4 ปีที่แล้ว +1

    ഷെമിക് നല്ല വൃത്തിയും ഉണ്ട്. ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഗ്യാസ് സ്റ്റാവും പാത്രങ്ങളും എല്ലാം നല്ല വൃത്തി. ഫ്രൈഡ് റൈസും സൂപ്പർ

  • @beenavs7743
    @beenavs7743 3 ปีที่แล้ว +5

    Njan try cheythu.....it was so delicious..😍

  • @jijojoseph4074
    @jijojoseph4074 4 ปีที่แล้ว

    പെങ്ങളെ വീഡിയോ എല്ലാം superrrrbbb ആണ് കെട്ടോ😍😍ഒരു 6 പേർക് കഴിക്കണം എങ്കിൽ എത്ര റൈസ് വേണ്ടി വരും? & മുട്ട?

  • @navaneethvijay1315
    @navaneethvijay1315 4 ปีที่แล้ว +22

    Screeniloode food edukkaan pattiya valla appum play storil undaayirunnenkil
    Pinne parayandallo 😁😊
    Njn chechiyude kilukila samsaaram fanum
    ( ethra depression thooniyaalum eth kaanumbo
    chirichoond santhoshathoode kothiyoode kaanaane thoonu
    njn mottathil paranjatha ) aanu pinne foodinte fanum
    Stay safe
    Be happy
    Chechi 😊💖

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Chella muthumaniyee 😘😘🥰 love you dear 😘😘🥰🥰

  • @archananitheesh
    @archananitheesh 2 ปีที่แล้ว +1

    Njan undakki..superbbb chechi..thank you🙏👍 pic attachment undarunnel njan ittene..❤️

  • @betsy9174
    @betsy9174 4 ปีที่แล้ว +24

    Dear Shami,..today I made this fried rice along with your chicken manchurian recipe..awesome combination..thank you..
    Happy New Year.. :)

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      So happy to see your comments dear 🥰🥰Happy New year 🎉🥰

    • @sindhunair4787
      @sindhunair4787 2 ปีที่แล้ว

      Aa manchooriyante link ഉണ്ടോ betsy

  • @shanums3447
    @shanums3447 4 ปีที่แล้ว +1

    Valare testy nu paraynda adellarkum ariyam itha endudakiyalum tasty aayirikunu 😋😗

  • @Xxx3gamer
    @Xxx3gamer 4 ปีที่แล้ว +8

    Njan undakki... adipoli ayrunnu... thank u❤️

  • @jayajayan5700
    @jayajayan5700 4 ปีที่แล้ว +1

    Njan undakki monu nalla ishttapettu🥰

  • @baby_mochi2395
    @baby_mochi2395 4 ปีที่แล้ว +4

    Sunday try cheyame ithaa😁😁

  • @greeshmareji7538
    @greeshmareji7538 4 ปีที่แล้ว +1

    അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കി 👌

  • @abdulnazar1661
    @abdulnazar1661 4 ปีที่แล้ว +6

    Thank you Allah bless you and also especially pray for yr fathers good light in kaber

  • @nyshaindihaz
    @nyshaindihaz 3 ปีที่แล้ว +1

    Thumbnail kandittuthanne🤤❤
    Inn undakkan povaaa

  • @Afrasvk
    @Afrasvk 3 ปีที่แล้ว +26

    ഷെമിയുടെ എല്ലാ പാചകവും സൂപ്പറാണ്. ♥♥♥👍👍👍

  • @kalasunilkalasunil1161
    @kalasunilkalasunil1161 3 ปีที่แล้ว

    Chechi use cheiyunna pathrengalk enthu bhangiya spr

  • @statusscope369
    @statusscope369 4 ปีที่แล้ว +71

    SHAMEES KITCHEN DAILY FAN'S LIKE HERE

    • @CreamySpices
      @CreamySpices 4 ปีที่แล้ว +1

      nte channelum subscribe chyo

    • @statusscope369
      @statusscope369 4 ปีที่แล้ว +1

      @@CreamySpices of course

  • @tilshathamby8980
    @tilshathamby8980 3 ปีที่แล้ว

    Njan nale cheyyum. Chechi supr presentation...njan eppazhum chechide vdos nokkiya oronnum ndakkare...adhyayitta njan utb vds ne cmnt cheyynne....

  • @sandhyalekshmi7746
    @sandhyalekshmi7746 4 ปีที่แล้ว +4

    Njankal try cheyythu noki super ayirunu THANKS

  • @jincyjose6043
    @jincyjose6043 4 ปีที่แล้ว +1

    My favorite dish... Njan ethu restaurant poyalum ethu mathram kazhikumayirunnu... Ennu ethu kandappol vaayil .. 🤪🤪🙏super recipee... Shamee....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      🥰🥰🤩try chyane dear 🥰🥰

  • @hanimol574
    @hanimol574 4 ปีที่แล้ว +7

    Fried rice isthamullavar💖👌

    • @hanimol574
      @hanimol574 4 ปีที่แล้ว +1

      Masha allah 😍😋

  • @ajithamohan1
    @ajithamohan1 4 ปีที่แล้ว

    Try cheythirrunnutto...adipoliyaaaa. veettil ellaarkum Valare eshtapettutto. Ithrem eluppam undakkanayittu pattumennu karuthiyatheyalla. Thank you sis....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @ponnustarsinger4202
    @ponnustarsinger4202 4 ปีที่แล้ว +71

    Ithaathaaa fans ഉണ്ടെങ്കിൽ like അടി 😍☺️💗👊

  • @neethuchandran4588
    @neethuchandran4588 4 ปีที่แล้ว

    Adipoli chechi..... Njan ethra undakiyalum seri akila eth pole undaki nokam .....

  • @rajithavinee4226
    @rajithavinee4226 4 ปีที่แล้ว +5

    ഷമി കുട്ടിയെ സൂപ്പർ ട്രൈ ചെയ്യും കേട്ടോ 💞💕💕

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hapiyeeee 😘😘🥰🤩💝✨🥰🥰🤩

  • @jyothilakshmi6807
    @jyothilakshmi6807 3 ปีที่แล้ว +1

    ഞങ്ങളുഠ ഉണ്ടാക്കി super 👌

  • @sadiyatazrin6675
    @sadiyatazrin6675 4 ปีที่แล้ว +7

    Hi sis ! How are you? Wow 😳!!!! I want to eat. Thank you 🙏 so much for this video.

  • @nishanivin4890
    @nishanivin4890 3 ปีที่แล้ว +1

    Tried it . Came out v well . You are one you tuber who values others time . Good job 👍🏻

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🥰💝😍🥰💝

    • @nishanivin4890
      @nishanivin4890 3 ปีที่แล้ว

      Shamy it was little dry .. any tips for that ??

  • @shahabusabu9428
    @shahabusabu9428 4 ปีที่แล้ว +13

    Hi.. ഷെമീ. കണ്ടിട്ട് കൊതിയാവുന്നു.. 😋
    ഇനി അടുത്തത്.. ചിക്കൻ മന്തി റെസിപ്പി. ഇടൂ.

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. Try cheyame 🥰🥰 dear 🥰🥰🥰

  • @niva5909
    @niva5909 3 ปีที่แล้ว +2

    Chechi soya sause optional ano.. Soya sausinu pakaram tomato sauce cherkamo..

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +39

    പാചക സിങ്കം ഷമീസ് 😛😎❤️💥🔥

  • @krishnakripa3866
    @krishnakripa3866 3 ปีที่แล้ว

    Hai, very nice explanation.Are you using iron kadai?please reply