'തെറ്റ് തിരിച്ചറിഞ്ഞ രമേശ് നാരായണൻ മാപ്പ് പറഞ്ഞു.. അതിനപ്പുറം ഇനി എന്താണ് അദ്ദേഹം ചെയ്യേണ്ടത്'

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • തെറ്റ് തിരിച്ചറിഞ്ഞ രമേശ് നാരായണൻ മാപ്പ് പറഞ്ഞു.. അതിനപ്പുറം ഇനി എന്താണ് അദ്ദേഹം ചെയ്യേണ്ടത് - എം എൻ കാരശ്ശേരി
    #asifali #malayalammovieindustry #kochi #AsifAli #RameshNarayan #AsifRameshControversy #superprimetime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 17

  • @achumuralimurali8428
    @achumuralimurali8428 หลายเดือนก่อน +8

    ഇന്നലെ അയാൾ മാപ്പ് പറഞ്ഞു പക്ഷെ നമ്മുടെ മാമകൾ രണ്ടു ദിവസം കൂടെ ഓടിക്കാൻ ഉള്ള വെപ്രാളത്തിൽ ആണ്

  • @rajeshk8503
    @rajeshk8503 หลายเดือนก่อน +7

    ഈയൊരു അവസരം ജോയ് കൊലകേസിൽ നിന്നും കേരളത്തെ മാറി ചിന്തചിപ്പിക്കാൻ മാധ്യമമലരുകൾ മനഃപൂർവം ചെയ്യുന്നതാണ്

  • @funnycat1551
    @funnycat1551 หลายเดือนก่อน +11

    അയ്യേ... ഇന്നും ഈ വിഷയമാണോ ചർച്ച... അയാൾ മാപ്പ് പറഞ്ഞു..ഇനി എന്താണ് മീഡിയയ്ക്ക് വേണ്ടത്..ആസിഫ് അലി അതിനി വേറെ തലത്തിലേയ്ക്ക് കൊണ്ട് പോകരുതെന്ന് കേരളത്തിലെ മീഡിയയെ ഉദ്ദേശിച്ചാണ് പറഞ്ഞത്

    • @sreerag3354
      @sreerag3354 หลายเดือนก่อน

      ട്രൂകോപ്പി think, reporter tv എല്ലാം ഇത് ഹിന്ദു മുസ്ലിം വിഷയം ആക്കി മാറ്റി കഴിഞ്ഞു. പണ്ഡിറ്റ് രമേശ് ബ്രാഹ്മണൻ ആണ് എന്നൊക്കെ ആണ് പ്രചരണം

  • @user-iy8sp8cu6c
    @user-iy8sp8cu6c หลายเดือนก่อน +1

    മനുഷ്യനാണ് തെറ്റ് പറ്റും തെറ്റ് തിരുത്തുകയും ചൈയ്തും
    ഇനി ഈ വിഷയം മാധ്യമങ്ങൾ അവസാനിപ്പിക്കണം..

  • @premrajnair4897
    @premrajnair4897 หลายเดือนก่อน

    തെറ്റ് പറ്റാത്തവർ ആരാ . ആസിഫ് ബിഗ് സല്യൂട്ട്❤❤

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 หลายเดือนก่อน

    തെറ്റ് പറ്റിയില്ലെങ്കിലും മറ്റുള്ളവർക്ക് തെറ്റായി തോനിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു രണ്ട് പേർക്കും അഭിനന്ദനം

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 หลายเดือนก่อน +3

    Chunk Sidharamayya മലയാളിയുടെ കഞ്ഞി കുടി മുട്ടിക്കുന്ന പരിപാടി അറിഞ്ഞില്ലേ

  • @radhu5400
    @radhu5400 หลายเดือนก่อน

    Ramesh Narayanan അസ്സല് കമ്യൂണിസ്റ് ചിന്താഗതിക്കാരാനായ കലാകാരൻ ആണ്.
    കാരശ്ശേരി മാക്ഷ് ശരിയായി പറഞ്ഞു.

  • @user-nd7yx2bt6f
    @user-nd7yx2bt6f หลายเดือนก่อน

    Mash paranjathinod Njan yojikunnu
    Vittek kalayu baayi

  • @sreerag3354
    @sreerag3354 หลายเดือนก่อน +2

    ട്രൂകോപ്പി think, reporter tv എല്ലാം ഇത് ഹിന്ദു മുസ്ലിം വിഷയം ആക്കി മാറ്റി കഴിഞ്ഞു. പണ്ഡിറ്റ് രമേശ് ബ്രാഹ്മണൻ ആണ് എന്നൊക്കെ ആണ് പ്രചരണം

  • @musthafaparambath1983
    @musthafaparambath1983 หลายเดือนก่อน

    ഉത്തരവാദിത്വമുള്ളവർ കുത്തിത്തിരിപ്പിന്നു മുന്നിൽ തല കുനിച്ചു നിൽക്കും എന്ന് കരശേരി കരുതണ്ട

    • @radhu5400
      @radhu5400 หลายเดือนก่อน

      Ramesh അസ്സല് കമ്യൂണിസ്റ് ചിന്താഗതിക്കാരാനായ കലാകാരൻ ആണ്.
      കാരശ്ശേരി മാക്ഷ് ശരിയായി പറഞ്ഞു.

  • @ummeraboobackker2230
    @ummeraboobackker2230 หลายเดือนก่อน

    രമേശിന്റ സ്ഥാനത്ത് ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കിൽ എന്തൊക്കെ കേൾക്കണമായിരുന്നു. സോഫ്റ്റ്‌വെയർ പ്രോബ്ലം, ജിഹാദ് ഹാ എന്തൊക്കെ.. ഒരു രവി ചന്ദ്രൻ മാരെയും എവിടേയും കാണുന്നില്ല.

  • @Existence-of-Gods
    @Existence-of-Gods หลายเดือนก่อน

    മാ പ്രകൾ അവരുടെ DNAയിൽ ഉള്ളത് കാണിക്കുന്നു.

  • @AnilKumar-hh6kx
    @AnilKumar-hh6kx หลายเดือนก่อน

    അവൻ മനപ്പൂർവം കാണിച്ചത് ആണ് അന്നേരം പുള്ളിയുടെ മുഖം കാണുമ്പോൾ അറിയാം അറിഞ്ഞു ചെയ്തതാണ് എന്ന്