'അന്‍വറുമായി സതീശന്‍ തെറ്റി, കൂടെനിര്‍ത്തണമായിരുന്നു'; തുറന്നുപറഞ്ഞ് സുധാകരന്‍ | K Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 280

  • @hamsa0123
    @hamsa0123 13 ชั่วโมงที่ผ่านมา +135

    സത്യസന്ധമായ മറുപടി സുധാകരൻ 👍

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 13 ชั่วโมงที่ผ่านมา +88

    സുധാകരൻ്റെ ആർജവമുള്ള വാക്കുകൾ...

  • @roypvarghese6281
    @roypvarghese6281 13 ชั่วโมงที่ผ่านมา +84

    കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്.അഭിപ്രായ വ്യത്യാസങ്ങൾ ചിലപ്പോൾ പറഞ്ഞെന്നിരിക്കും.

    • @ajaikumarks7895
      @ajaikumarks7895 12 ชั่วโมงที่ผ่านมา +1

      Oho?

    • @sundumoncm
      @sundumoncm 10 ชั่วโมงที่ผ่านมา

      താങ്കളുടെ നിലപാട് എന്താണ്😅

  • @muhammedshafi5129
    @muhammedshafi5129 13 ชั่วโมงที่ผ่านมา +117

    ഒരു യഥാർത്ഥ കോൺഗ്രസുകാരൻ ആണ് സുധാകരൻ

    • @prasadkgnair5552
      @prasadkgnair5552 12 ชั่วโมงที่ผ่านมา +2

      😂😂😂😂😂 ഹോ ഭയങ്കരം

    • @muhammedhaneesh5439
      @muhammedhaneesh5439 11 ชั่วโมงที่ผ่านมา +2

      പക്വമായ പ്രതികരണം

  • @Sgvsgv603
    @Sgvsgv603 13 ชั่วโมงที่ผ่านมา +50

    K സുധാകരൻ 👍

  • @SundaresanK-d5m
    @SundaresanK-d5m 12 ชั่วโมงที่ผ่านมา +41

    പാർട്ടിയുടെ കാര്യങ്ങൾ KPCC പ്രസിഡന്റ് അല്ലെ പറയണ്ടത് പ്രതിപക്ഷനേതാവ് പലപ്പോഴും KPCC യെ മാനിക്കുന്നില്ല

    • @reenaind1
      @reenaind1 10 ชั่วโมงที่ผ่านมา

      Yes

    • @ancherilmamathasusheela
      @ancherilmamathasusheela 5 ชั่วโมงที่ผ่านมา

      പാർട്ടിയുടെ കാര്യം അല്ല, യുഡിഎഫ് ഇനോട് വിലപേശാൻ അൻവർ വരണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 12 ชั่วโมงที่ผ่านมา +30

    പ്രതിപക്ഷ നേതാവിന് ആ പദവിക്കനുസരിച് കുറച്ചു കൂടി പക്വത വേണമായിരുന്നു.ഇവിടെ കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടൊ?

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา +1

      Vd 🔥💪

    • @jaisonjaison-t6q
      @jaisonjaison-t6q 8 ชั่วโมงที่ผ่านมา

      K S + VDS = CONGRESS
      ♥♥♥♥♥♥♥♥♥

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 13 ชั่วโมงที่ผ่านมา +51

    അന്ന് സുധാകരൻ നിലപാട് പറയുമായിരുന്നു...സതീശൻ അവിടെ ആളായതു തന്നെ...

    • @anwarmuthalibmk2970
      @anwarmuthalibmk2970 12 ชั่วโมงที่ผ่านมา +2

      ആളാവൽ അല്ല അൻവർ സതീശനെ നാറ്റിക്കാൻ എന്തെല്ലാം വിളിച്ചു പറഞ്ഞു അതങ്ങനെ അങ്ങ് മറന്ന് മുന്നോട്ട് പോവാൻ പറ്റില്ല അതാണ് നിലപാട് 👌

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 11 ชั่วโมงที่ผ่านมา

      @@anwarmuthalibmk2970 സതീശൻ്റെ പ്രവർത്തി താങ്കളും അംഗീകരിക്കുന്നു....അൻവർ സതീശനെ പറഞ്ഞതാണ് അപ്പൊ കുഴപ്പം😂😂😂

  • @AliPallath-v1z
    @AliPallath-v1z 10 ชั่วโมงที่ผ่านมา +6

    Kസുധാകരനാണ് ഈ വിഷയത്തിൽ ശരി

  • @babumathai4132
    @babumathai4132 13 ชั่วโมงที่ผ่านมา +75

    സതീശൻ അഹങ്കാരി... ഞാൻ എന്നാ ഭാവം

    • @vijayakumar753
      @vijayakumar753 12 ชั่วโมงที่ผ่านมา +2

      Satheeshanalla ahankari pinarayi aanu ahankari

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา +1

      Vd 🔥💪

    • @ranjithranju8218
      @ranjithranju8218 ชั่วโมงที่ผ่านมา

      Ramesh chennithala ❤❤

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 13 ชั่วโมงที่ผ่านมา +17

    Sudakaran sar paranjathaanu crt❤

  • @sangeethashala
    @sangeethashala 13 ชั่วโมงที่ผ่านมา +58

    ശ്രീ. സതീശനു വളരെയധികം അഹങ്കാരമാണ്

    • @MathewThomas-qq8on
      @MathewThomas-qq8on 11 ชั่วโมงที่ผ่านมา +2

      Seems he is always very rude

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Vd🔥💪

    • @reenaind1
      @reenaind1 10 ชั่วโมงที่ผ่านมา

      True

    • @ShamsuShamsu-x4b
      @ShamsuShamsu-x4b 8 ชั่วโมงที่ผ่านมา

      Truu

  • @LayoraFoods
    @LayoraFoods 12 ชั่วโมงที่ผ่านมา +12

    ഇതുവരെ പ്രശ്നമില്ല ദാ ഇപ്പോൾ പ്രശ്നത്തിനുള്ള തിരി തെളിഞ്ഞു.
    എന്തൊക്കെ പറഞ്ഞാലും സുധാകരന് കുറച്ച് പക്വത വന്നിട്ടുണ്ട് പക്ഷേ സതീഷന് കുറച്ച് ഹുങ്ക് കൂടിയിട്ടുണ്ട് അടുത്ത മുഖ്യമന്ത്രി ആകും എന്ന അമിത പ്രതീക്ഷയിൽ പിണറായിക്ക് പഠിക്കുകയായിരിക്കും സതീഷൻ.

  • @saifudeenk.b.9905
    @saifudeenk.b.9905 11 ชั่วโมงที่ผ่านมา +6

    ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു..KS❤

  • @Umairkhan-ey8sc
    @Umairkhan-ey8sc 12 ชั่วโมงที่ผ่านมา +19

    Vt സതീശൻ യുഡിഫ്ന്റെ വോട്ട് കാലിയാക്കി

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Vd 💪

  • @gracytitus6081
    @gracytitus6081 13 ชั่วโมงที่ผ่านมา +12

    ഇതാണ് ഇവന്മാരുടെ സ്വഭാവം പത്രക്കാരെകണ്ടാൽ പിന്നെ തലക്ക് വെളിവില്ല എല്ലാം പറയും

  • @AbooThahir-og2hs
    @AbooThahir-og2hs 47 นาทีที่ผ่านมา +1

    കെപിസിസി പ്രസിഡണ്ട് വിവേകമുള്ള നേതാവ്❤ മറ്റേത് അഹങ്കാരത്തിന് കയ്യും കാലും വെച്ച ആൾ

  • @sameehts1923
    @sameehts1923 13 ชั่วโมงที่ผ่านมา +2

    K sudhakaran 🔥❤️

  • @LovelyElectricCar-sy1zk
    @LovelyElectricCar-sy1zk 12 ชั่วโมงที่ผ่านมา +19

    ചേലക്കര 22000 വോട്ടിന് UDF തോൽക്കും.

    • @balakrishnanuppilikkai2500
      @balakrishnanuppilikkai2500 12 ชั่วโมงที่ผ่านมา +2

      5000. Vottine. Ramya. Jayikkum❤

    • @MathewThomas-qq8on
      @MathewThomas-qq8on 11 ชั่วโมงที่ผ่านมา

      These kinds of party leaders are the curse of the Congress party see what CPM and BJP is doing both parties they even support other party members as their candidate priority is winning the seat they want to win elections but these Congress opposition leaders attitude is bad

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Udf ❤

    • @ChackoK.M-n5j
      @ChackoK.M-n5j 10 ชั่วโมงที่ผ่านมา

      Lovely electric car. Appo bjp aasanam. Nakkum. Alle

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 13 ชั่วโมงที่ผ่านมา +43

    സുധാകരന് മാത്രമല്ല....കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾക്ക് എല്ലാവർക്കും ഉണ്ട്....സതീശൻ എത്ര അഹങ്കാരിയാണ്

    • @avinashramesan3999
      @avinashramesan3999 13 ชั่วโมงที่ผ่านมา +4

      Vds paranjathil enthaan thet.....aicc prakhyapicha oraley vilapeshan Anwar aaran??koodey ponamengil nirupadhigam koodey nilkendath aan alland vilapeshan alla

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 12 ชั่วโมงที่ผ่านมา

      @@avinashramesan3999 AICC വരെ പറയുന്നു ബൈ ഇലക്ഷനിൽ മത്സരിക്കുന്നവരെ തീരുമാനിക്കുന്നത് കേരള ഘടകമാണെന്ന്....ഇത് പറഞ്ഞത് കെസി വേണുഗോപാൽ ആണ്...പിന്നെ ഇവിടുത്തെ സ്ഥാന മോഹികളെ ഒന്ന് തണുപ്പിക്കാൻ വിടുന്നൂന്ന് മാത്രം😂😂😂

    • @avinashramesan3999
      @avinashramesan3999 12 ชั่วโมงที่ผ่านมา +1

      @@MuhsiSidhiKashfiya aano...congress congress nu vendi pravarthicha mathi alland DMK kk mla aaki kodukkanda pravarthi Venda...

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 11 ชั่วโมงที่ผ่านมา

      @@avinashramesan3999 അത് 23 കാണാം

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Vd❤

  • @vinu3575
    @vinu3575 12 ชั่วโมงที่ผ่านมา +8

    2:28😂അതിനുള്ള നട്ടെല്ല് ഇല്ല 😆ആർക്കാ കോൺഗ്രസിൽ നട്ടെല്ല് ഉള്ളത് 🤣🤣വീഡി രാജപ്പനും ഗിർ സുധാകരനും 🏌️

  • @safa242
    @safa242 12 ชั่วโมงที่ผ่านมา +3

    സുധാകരൻ 🎉

  • @happyfootball5574
    @happyfootball5574 12 ชั่วโมงที่ผ่านมา +4

    അടുത്ത പ്രവിശ്യം അൻവറെ നിലമ്പൂരിൽ താങ്ങാം 😂😂

  • @firoskhanedappatta
    @firoskhanedappatta 13 ชั่วโมงที่ผ่านมา +53

    അണികൾക്ക് വേണ്ടാത്ത സതീശനെ മാറ്റി നിർത്തണം..സുധാകരനാണ് സീനിയർ നേതാവ് മുന്നോട്ട് വരണം സതീശന്റെ ഡീൽ ആർക്കെതിരാണെന്ന് പാർട്ടി അന്നേഷിക്കണം... സതീശന്റെ പല നിലപാടുകളും പക്വതയില്ലാത്തതാണ്

    • @leoMessi-ng4xd
      @leoMessi-ng4xd 12 ชั่วโมงที่ผ่านมา +3

      Ah best sudhakaran verum Mandan aan 😂 anwarine okke aadyam chavittii purathakkanam.... satheeshan is correct 💯

    • @vijayakumar753
      @vijayakumar753 12 ชั่วโมงที่ผ่านมา +1

      Athu neeyano theerumanikkunnathu congressile karyam.theerumanikkan avarkariyam

    • @firoskhanedappatta
      @firoskhanedappatta 11 ชั่วโมงที่ผ่านมา

      @@vijayakumar753 അത് ശെരിയാണല്ലോ... 20 കൊല്ലമായി കോൺഗ്രെസ്സുകാരനാണ് ഒരു നിമിഷം ഹൈ കമാൻഡ് ഞാനാണെന്ന് കരുതി, 😂

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Vd ❤🔥💪

  • @abhilashmottakkal4400
    @abhilashmottakkal4400 12 ชั่วโมงที่ผ่านมา +5

    അൻവർ.... ഓര്മിപ്പിക്കല്ലേ പൊന്നേ..,. നടികർ തിലകം 😄😄😄😄😄

  • @sahadevandamodaran92
    @sahadevandamodaran92 12 ชั่วโมงที่ผ่านมา +5

    സിങ്കത്തിന്റെ പല്ല് കൊഴിഞ്ഞു തുടങ്ങിയെന്ന് സതീശന് മനസ്സിലാക്കി

  • @anoopanu553
    @anoopanu553 12 ชั่วโมงที่ผ่านมา +4

    ഭിന്നാഭിപ്രായം അതു നിർബന്ധമാണ് 😂

  • @MufeedpgdiPgdi
    @MufeedpgdiPgdi 13 ชั่วโมงที่ผ่านมา +8

    Ks👌👌👌👌

  • @mujeebrahman8727
    @mujeebrahman8727 12 ชั่วโมงที่ผ่านมา +7

    ചേലക്കരയിലെ കോൺഗ്രസിന്റെ സ്ഥാനാർ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പിൻവലിക്കാൻ ആരാണ് അൻവർ അധികാരം കൊടുത്തത്

  • @cssshamrood
    @cssshamrood 12 ชั่วโมงที่ผ่านมา +3

    ഇദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളിലുള്ള അപകടം എന്താണെന്ന് കോൺഗ്രസിൻറെ പ്രവർത്തകർക്ക് ഒരു ഒരു പുണ്ണാക്കും മനസ്സിലായിട്ടില്ല😂 കമൻറ് വായിക്കുമ്പോൾ മനസ്സിലാവും

  • @mohammedfayyaz9642
    @mohammedfayyaz9642 12 ชั่วโมงที่ผ่านมา +4

    DMK🔥🔥🔥🤩🤩🤩Full support

  • @vertex1974
    @vertex1974 13 ชั่วโมงที่ผ่านมา +4

    Sudakaran paranjath correct ❤

  • @lovedale4790
    @lovedale4790 11 ชั่วโมงที่ผ่านมา +2

    എനിക്കറിയില്ല ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട് എന്ന് അവിടെയാണ് അൻവറെ പോലുള്ളവർ ശ്രദ്ധിക്കപ്പെടുന്നത്

  • @Ayoobkannur-p7n
    @Ayoobkannur-p7n 11 ชั่วโมงที่ผ่านมา +2

    സുധാകരൻ പറയേണ്ടടുത്ത് മറ്റ് നേതാക്കൾക്ക് എന്താ കാര്യം അതിനെല്ലെ പ്രസിഡൻ്റ് അക്കിയത്

  • @Rkp-r3u
    @Rkp-r3u 12 ชั่วโมงที่ผ่านมา +8

    ഒരിക്കലും അൻവറിനെ കൂടെ നിർത്താൻ കഴിയില്ല.... ചേലക്കര യിൽ രമ്യയെ പിൻവലിക്കണം എന്ന് പറയാൻ അൻവർ ആരാ.... അതിനു ചുട്ട മറുപടി നൽകണം

  • @mohanrajgokulam
    @mohanrajgokulam 13 ชั่วโมงที่ผ่านมา +5

    കോൺഗ്രസിന്റെ തമ്മിലടിക്കു ചാനലിനെ കുറ്റം പറയുന്ന അണികൾ, കണഗുളുവിന്റെ ശിഷ്യന്മാർ തന്നെ

  • @KumaranPp-ei1vm
    @KumaranPp-ei1vm 13 ชั่วโมงที่ผ่านมา +12

    സുധാകരാ അൻവർ ഈ തെരഞ്ഞെടുപ്പിൽ ഒന്നുമല്ല. നീ താങ്ങിക്കോ അൻവറിനെ 😂

  • @suhailvvm
    @suhailvvm 12 ชั่วโมงที่ผ่านมา +2

    Vd യെ കുറിച്ച് അൻവർ കൊറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.. അതൊക്കെ കേട്ട് എങ്ങനെ ഇവര് രണ്ടും ഒന്നാവും..

  • @GAMINGWARRIOR-dx3zw
    @GAMINGWARRIOR-dx3zw 13 ชั่วโมงที่ผ่านมา +24

    24 നല്ല വളച്ചൊടിക്കൽ ആണല്ലോ മാപ്രേ

    • @GAMINGWARRIOR-dx3zw
      @GAMINGWARRIOR-dx3zw 13 ชั่วโมงที่ผ่านมา

      👍🏼

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      വളച്ചൊടിച്ചു

  • @jouharmaani888
    @jouharmaani888 12 ชั่วโมงที่ผ่านมา

    സത്യം ആണ്

  • @MathewThomas-qq8on
    @MathewThomas-qq8on 11 ชั่วโมงที่ผ่านมา +3

    Kpcc president is right . VD Satheesh is supposed to ask everyones support during the election

  • @Martinantonimn
    @Martinantonimn 13 ชั่วโมงที่ผ่านมา +4

    വഴക്കനേ പ്രസിഡന്റ്‌ ആക്കണം നല്ലരാഷ്ട്രീയബോധമുള്ള ആളാണ്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 11 ชั่วโมงที่ผ่านมา

    സുധാകരൻ സാറിനോപ്പം...

  • @abdullathiefvp1329
    @abdullathiefvp1329 13 ชั่วโมงที่ผ่านมา +3

    സുധാകരൻ തന്നെ കാല് വാരുമോ ?

  • @shafeekhputhukkolli
    @shafeekhputhukkolli 8 ชั่วโมงที่ผ่านมา

    🌹🌹🌹സുധാകരൻ 👍

  • @rafeekkoottali5417
    @rafeekkoottali5417 12 ชั่วโมงที่ผ่านมา +4

    കെപിസിസി പ്രസിഡന്റ്‌ എലെക്ഷൻ കഴിയുന്നത് വരെ തൊള്ള പൂട്ടുന്നതാണ് നല്ലത്.

    • @sajeevnarayanan8629
      @sajeevnarayanan8629 12 ชั่วโมงที่ผ่านมา

      അത് ആ ഡൽഹിയിൽ ചെന്ന് ഖാർഗെയോട് പറ

  • @minolf1562
    @minolf1562 8 ชั่วโมงที่ผ่านมา

    സുധാകരൻ മുത്താണ്

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 12 ชั่วโมงที่ผ่านมา +12

    കോൺഗ്രസിലെ തന്റേടം ഉള്ള നേതാവ് ആയിരുന്നു സുധാകരൻ എന്നാൽ ഇക്കാര്യത്തിൽ വി. ഡി സതീശനൊപ്പം. കോൺഗ്രസിന് നഷ്ടപെട്ട തന്റേടം ഇത്തരം തീരുമാനങ്ങൾ ഉണ്ടാക്കിത്തരും. കേരള ജനത എപ്പോഴും തന്റെടികളുടെ കൂടെയാണ്. അതുകൊണ്ടാണ് സുധകാരനെ ഇഷ്ടപെട്ടത്. അത് കളഞ്ഞു കുളിക്കരുത്. വയസായെന്നു തോന്നിയാൽ വിരമിക്കുക.

    • @miniv680
      @miniv680 12 ชั่วโมงที่ผ่านมา

      സതീശൻ ശരി യാണ്. Pv അൻവർ fake ആണ്. പാലക്കാട്‌ അയാൾക്ക്‌ ഒരു വോട്ടും കൂട്ടാൻ കഴിയില്ല. ജയ് കോൺഗ്രസ്‌. രാഹുൽ mankootam❤️

    • @sajijp7067
      @sajijp7067 6 ชั่วโมงที่ผ่านมา

      Sathyam

  • @cliffyusuf
    @cliffyusuf 11 ชั่วโมงที่ผ่านมา +1

    150 കോടി ലോറിയിൽ കൊണ്ടുവന്നെന്ന് പറഞ്ഞതൊക്കെ അൻവർ വിഴുങ്ങിയോ

  • @rameshanpk4441
    @rameshanpk4441 12 ชั่วโมงที่ผ่านมา +10

    132 വർഷം പാരബര്യം ഉള്ള പാർട്ടി. ഈ ഉച്ചാളിക്ക് മുന്നിൽ കീഴടങ്ങണോ.

    • @edachalil
      @edachalil 12 ชั่วโมงที่ผ่านมา +3

      ഉച്ചാളി നിൻ്റെ വീട്ടിൽ വന്നിരുന്നോ

    • @noushad2378
      @noushad2378 10 ชั่วโมงที่ผ่านมา

      Vd❤

  • @cpnihal3512
    @cpnihal3512 8 ชั่วโมงที่ผ่านมา

    സുധാകരന് ദീർഘവീക്ഷണം ഉണ്ട് 💯

  • @achuaslam1259
    @achuaslam1259 13 ชั่วโมงที่ผ่านมา +6

    ശരി..ഇപ്പോൾ എല്ലാവർക്കും മനസ്സിലായി സുധയും ബീഡിയും തമ്മിലുള്ള പൊരുത്തം😂😂😂

  • @AbidKl10Kl53
    @AbidKl10Kl53 13 ชั่วโมงที่ผ่านมา +4

    നിങ്ങളായി നിങ്ങളെ പാടായി !

  • @sinantalkst6446
    @sinantalkst6446 12 ชั่วโมงที่ผ่านมา +1

    Sudakaran❤

  • @shibus6338
    @shibus6338 13 ชั่วโมงที่ผ่านมา +9

    സതീഷൻ പറഞ്ഞതാ ശരി

  • @shajishajan8428
    @shajishajan8428 9 ชั่วโมงที่ผ่านมา

    👍👍👍👍

  • @surendrankp9280
    @surendrankp9280 10 ชั่วโมงที่ผ่านมา +1

    പ്രതിപക്ഷ നേതാവിന് നട്ടെല്ലില്ല എന്ന് പറയുന്ന കെപിസിസി പ്രസിഡന്റ്‌, ഇനി നട്ടെല്ലുള്ള ആളെ കണ്ടെത്തി,, വരുമ്പോഴേക്കും,,,

  • @gangadharan-l6o
    @gangadharan-l6o 13 ชั่วโมงที่ผ่านมา +11

    അഭിപ്രായഭിന്നത 24 നാണ്.

  • @musthafamuhammad2202
    @musthafamuhammad2202 12 ชั่วโมงที่ผ่านมา +1

    Nalla Nilapad Ulla Rashtreeya Nayagan K.Sudakaran.M.P Kannur

  • @manoharanmvoo4286
    @manoharanmvoo4286 12 ชั่วโมงที่ผ่านมา +1

    Sudhakaran100%

  • @thomsonarackal880
    @thomsonarackal880 4 ชั่วโมงที่ผ่านมา

    ഡീൽ... ഡീൽ... സതീശൻ നട്ടെല്ലുള്ള നേതാവ്.

  • @sameehts1923
    @sameehts1923 13 ชั่วโมงที่ผ่านมา +2

    KS❤

  • @santhoshaappu6452
    @santhoshaappu6452 12 ชั่วโมงที่ผ่านมา +6

    പിന്നെ pv അൻവറിന് കീഴ്പെടണമായിരുന്നോ സുധാകരൻ ചേട്ടാ

  • @surabhirksurabhi8772
    @surabhirksurabhi8772 10 ชั่วโมงที่ผ่านมา

    വോട്ടർമാരുടെയും മനസ് പിടിച്ചെടുക്കില്ലേ 😂

  • @mohandasjacob3365
    @mohandasjacob3365 12 ชั่วโมงที่ผ่านมา +1

    സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റാൻ കഴിയുമോ? മാറ്റിയാൽ കോൺഗ്രസ്സ് ജയിക്കും.

  • @aginstdirtypolitics
    @aginstdirtypolitics 12 ชั่วโมงที่ผ่านมา

    ❤❤❤❤

  • @NaseerAbdhulla
    @NaseerAbdhulla 8 ชั่วโมงที่ผ่านมา

    Anvar❤❤❤❤

  • @santhithomas4623
    @santhithomas4623 2 ชั่วโมงที่ผ่านมา

    Vd Satheesan has a backbone.

  • @nmsaryans
    @nmsaryans 12 ชั่วโมงที่ผ่านมา +1

    KS💙🔥

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 12 ชั่วโมงที่ผ่านมา

    കെ. സുധാകരൻ 🔥🔥🔥

  • @ayinemedia
    @ayinemedia 11 ชั่วโมงที่ผ่านมา

    Correct

  • @shanmuhammed8974
    @shanmuhammed8974 9 ชั่วโมงที่ผ่านมา +1

    രമേശ്‌ ചെന്നിത്തല വിരമിച്ചോ 🤔

  • @SajiKumar-j1f
    @SajiKumar-j1f 13 ชั่วโมงที่ผ่านมา +1

    KS💪🇮🇪

  • @pradiipsv7655
    @pradiipsv7655 12 ชั่วโมงที่ผ่านมา

    ദലാൽ മാധ്യമങ്ങൾ.

  • @jincyvarghese4336
    @jincyvarghese4336 13 ชั่วโมงที่ผ่านมา +9

    ഇതിനകത്ത എന്താണ് ഭിന്നത കാണുന്നത്.

  • @hamzavv7269
    @hamzavv7269 10 ชั่วโมงที่ผ่านมา

    എന്നെ തല്ലരുത് അമ്മാവാ ഞാൻ നേരാവൂല ഞാൻ കോൺഗ്രസാ 😂

  • @basheert4939
    @basheert4939 13 ชั่วโมงที่ผ่านมา +2

    സുധാകരൻ ഷാഫിയെ താക്കീത് ചെയ്തു എന്ന് വാർത്ത കൊടുത്തതും ഈ 24 ചാനലാണ്😂😂

  • @dileepkumar-sk8so
    @dileepkumar-sk8so 10 ชั่วโมงที่ผ่านมา

    ഇതാണ് യഥാർത്ഥ മാപ്രകളുടെ കുത്തിത്തിരിപ്പ്

  • @marvamelmuri9728
    @marvamelmuri9728 12 ชั่วโมงที่ผ่านมา +1

    ❤ KS

  • @babyjoseph3063
    @babyjoseph3063 13 ชั่วโมงที่ผ่านมา +3

    ഇങ്ങേർക്ക് എന്തിന്റെ സൂക്കേടാ

  • @t.hussain6278
    @t.hussain6278 11 ชั่วโมงที่ผ่านมา

    അതാണ് സ്വാതന്ത്ര്യം.
    ജീവവായുവിന് തുല്യം. സ്വാതന്ത്ര്യം.
    കോൺഗ്രസിന് മാത്രം.
    ജയ് ഹിന്ദ്

  • @jacobtharayil7252
    @jacobtharayil7252 10 ชั่วโมงที่ผ่านมา

    എന്തിന് കൂടെ നിർത്തണം....? അഹങ്കാരം മാറ്റി നിരുപധികമായ യുഡിഫ് നൊപ്പം പ്രവർത്തിക്കണം.... ബാക്കി കാര്യം പിന്നെ....

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 12 ชั่วโมงที่ผ่านมา

    തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് പറഞ്ഞു. എന്തും പറയാൻ. പാർട്ടി എന്ന് പറഞ്ഞാൽ ഏതാനും കുറച്ച് പേര് മാത്രം അല്ല.

  • @shijumonxavier
    @shijumonxavier 12 ชั่วโมงที่ผ่านมา

    ചാനലുകൾ കുത്തിത്തിരുപ്പുണ്ടാക്കണ്ട.. ഇത് ജനാധിപത്യ പാർട്ടി ആണ്.. അഭിപ്രായം ഉണ്ട്..

  • @vishak4599
    @vishak4599 11 ชั่วโมงที่ผ่านมา +1

    സുധാകരൻ 👍🏼👍🏼 vd സതീശൻ 👎🏼👎🏼

  • @sajihasajidha
    @sajihasajidha 11 ชั่วโมงที่ผ่านมา

    സതീശനെ ബിജെപി വേണം അന്‍വാര്‍ ബിജെപി യെ ആ ഔട്ട് പറയുന്നു

  • @ShabiPml
    @ShabiPml 13 ชั่วโมงที่ผ่านมา +5

    അതിന് അൻവറിന് ചെലക്കരയിൽ എന്താ റോൾ ഉള്ളത്,

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 13 ชั่วโมงที่ผ่านมา +9

    ഒരുമാസം മുമ്പ് വരെ ഇടതുവശത്ത് പ്രവർത്തിച്ച ടിവി അൻവർ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആരെല്ലാം വേണമെന്ന് തീരുമാനിക്കാൻ അദ്ദേഹം ആരാണ് സതീശനാണ് ശരി. പോയി പണി നോക്ക്

  • @surendrankp9280
    @surendrankp9280 10 ชั่วโมงที่ผ่านมา

    അൻവർ ഇല്ലാതിരുന്നിട്ടും പാർലിമെന്റ് ലേക്ക്,,, UDF വിജയിച്ചില്ലേ? ,,

  • @mubashirp5846
    @mubashirp5846 9 ชั่วโมงที่ผ่านมา

    VD SATHEESAN
    K സുധാകരൻ പറയുന്നത് കേൾക്കണം.

  • @SebinJose-c8d
    @SebinJose-c8d 12 ชั่วโมงที่ผ่านมา

    VDS🔥🔥🔥🔥💪

  • @aadhithyashanker4533
    @aadhithyashanker4533 7 ชั่วโมงที่ผ่านมา

    Athinulla nattelilla dialogue 😅

  • @ajayanpk9736
    @ajayanpk9736 12 ชั่วโมงที่ผ่านมา

    സുധാകരൻ എന്താ ഇങ്ങനെ.... കണ്ടില്ലെന്ന് നടിക്കേണ്ട കാര്യം മാധ്യമ പ്രവര്ത്തകന് മുൻപിൽ സമ്മതിച്ചു കൊടുക്കു ന്നു. എന്നാൽ മോൻസൻ മാവുങ്കലീന്റെ അടുത്തേക്ക് ചികിത്സക്ക് പോയതാണെന്ന് പറയാൻ മടിയുമില്ലായിരുന്നു.

  • @sunnym5711
    @sunnym5711 12 ชั่วโมงที่ผ่านมา +3

    സതീശന്റെ നിലപാടിനൊപ്പം

  • @tomymj6625
    @tomymj6625 10 ชั่วโมงที่ผ่านมา

    എന്താ സുധാകരാ ഇത്. അമ്പൂക്കൻ്റെ പിന്തുണ വേണമെന്നോ കഷ്ടം ഗതികേടേ നിൻ്റെ പേരോ കാൺഗ്രസ് കഷ്ടമേ😢😢😢😢

  • @Khalid_usman786
    @Khalid_usman786 7 ชั่วโมงที่ผ่านมา

    സുധാകരൻ്റെ ശിഷ്യൻ ആയിരുന്നു അൻവർ അൻവറിന് ഇപ്പോളും സുധാകരനെ ഇഷ്ടമാണ് . സുധാകരൻ തള്ളി പറയുകയും ഇല്ല. സതീശൻ-അൻവർ അങ്ങോട്ടും ഇങ്ങോട്ടും കണ്ണിൻ്റെ നേരെ കണ്ടൂട.
    സതീശനെ കുറിച്ച് നിയമസഭയിൽ അൻവർ ഇല്ലാത്തത് പറഞ്ഞിരുന്നു അതിൻ്റെ ദേഷ്യം ആണ് സതീശൻ .

  • @mashoodk118
    @mashoodk118 10 ชั่วโมงที่ผ่านมา

    Anwar ❤❤❤❤❤

  • @surendrankp9280
    @surendrankp9280 10 ชั่วโมงที่ผ่านมา

    അൻവർ UDF ചേലക്കര സ്ഥാനാർഥി യേ കുറിച്ച് പറഞ്ഞത് വെച്ച്,,, ഇനിയും അദ്ദേഹത്തോട് സഹകരിക്കണോ??

  • @dhanishmc6485
    @dhanishmc6485 11 ชั่วโมงที่ผ่านมา

    സുധാകര അൻവറിനെ സൂക്ഷിക്കുക ഞാൻ കോൺഗ്രസ്‌ കാരനാണ്

  • @FirosPookoden
    @FirosPookoden 7 ชั่วโมงที่ผ่านมา

    Vds❤❤❤