ബംഗാളിൽ വൻ അട്ടിമറി... ഭരണം ഏറ്റെടുത്തു കേന്ദ്രം...ബംഗാളിൽ മോദിയുടെ വാക്ദാനം ഇങ്ങനെ...| MODI

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 88

  • @sreedharankk5072
    @sreedharankk5072 2 หลายเดือนก่อน +20

    ഹെഡിങ്ങ് വേറെ. പറയുന്നത് വേറെ. മമതയേ പിരിച്ചു വിട്ട് അവിടെ രാഷ്ട പതി ഭരണം വരണം. ജനങ്ങളെ രക്ഷിക്കണം..

    • @asokank5117
      @asokank5117 2 หลายเดือนก่อน +2

      ഞാൻ ഇത് കാണാറില്ല. എന്തൊക്കെയോ വായിക്കുന്നു. ഹെഡ്ഡിംഗ് ഉമായി ഒരു ബന്ധവുമില്ലാതെ .

    • @ShijuAS-kg2zs
      @ShijuAS-kg2zs 2 หลายเดือนก่อน

      ​@@asokank5117😊❤a
      Namaste 😮😮🙏 👋 😊😮🙏 👋 😊😊😊😊😊😊😊😊😊😊😊😊😊

  • @KrishnanMK-n4g
    @KrishnanMK-n4g 2 หลายเดือนก่อน +12

    എപ്പോഴാണ് കേന്ദ്രം ഏറ്റെടുത്തത് ഭരണം
    കാട്ടുകള്ളത്തരം പറയരുത്
    ഈ ചാനൽ ആരും കാണരുത്

  • @NixonDsilva
    @NixonDsilva 2 หลายเดือนก่อน +1

    കേരളം എന്താ കേന്ദ്രം ഏറ്റടുക്കാത്തത്. എന്നാൽ കേരള ജനത രക്ഷപെട്ടാനെ.

  • @gopinathan223
    @gopinathan223 2 หลายเดือนก่อน +1

    സഹോദരാ സഹോദരിയെ പിരിച്ചുവിടല്ലേ ഭാവിയിലെ പ്രധാനമന്ത്രിയാണ്

  • @gopannairkp3438
    @gopannairkp3438 2 หลายเดือนก่อน +1

    ഇതൊന്നും പറഞ്ഞത് കൊണ്ട് കാര്യമില്ല ഈ അഹങ്കാരിയെ താഴെ ഇറക്കിയേ പറ്റു.

  • @keerikadan2.0
    @keerikadan2.0 2 หลายเดือนก่อน +6

    ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയോ? ഇ ല്ലല്ലോ? പിന്നെന്തിനാണ് അങ്ങിനെ ഹെഡിങ് കൊടുത്തത്? വെറുതെ നുണപറഞ്ഞു തറ യാകരുതേ.

  • @sugunans
    @sugunans 2 หลายเดือนก่อน +14

    ഇവരുടെ എല്ലാ വാർത്തകളും ഇങ്ങനെയാണ്. caption - ഒന്ന്, വാർത്ത വേറെയുമായിരിക്കും. നന്നാവില്ല

  • @sree3270
    @sree3270 2 หลายเดือนก่อน +1

    Impose President rules there and call military.

  • @premachandran5391
    @premachandran5391 2 หลายเดือนก่อน +3

    ആളെ ഒരു മാതിരി മ്യൂൾ ആക്കുന്ന തലക്കെട്ട്! പുലബന്ധം പോലുമില്ലാത്ത വാർത്തയും 😂

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 หลายเดือนก่อน +5

    ഹെഡിങ് ഇടുന്ന മാതിരി വാർത്ത ജനങ്ങൾക്ക്‌ കൊടുക്കുക. ഈ ചാനലിന്റെ നില വാരം നില നിർത്താൻ. കേന്ദ്രം ഇടപെട്ടു എന്ന് ഒക്കെ തള്ളാതെ. കേന്ദ്രം ഒന്നും നടപടി എടുക്കില്ല കാരണം എന്ത് എന്ന് ജനങ്ങൾക്ക്‌ മനസിലാകുന്നില്ല 😭

  • @maniyammadamodharan723
    @maniyammadamodharan723 2 หลายเดือนก่อน

    കേരളം കൂടി കേന്ദ്രം ഏറ്റെടുക്കണം

  • @ramdasnair2206
    @ramdasnair2206 2 หลายเดือนก่อน +2

    നിങ്ങളുടെ ഹെഡിങ്ങും വാർത്തയും രണ്ടു വിധത്തിൽ ആവുന്നതിനാൽ ഇനി ഈ ചാനൽ ഞാനും എന്റെ സഹപ്രവർത്തകർ റിക്കമ്മെന്റ് ചൈയ്യുന്നതല്ല.

  • @asokaner5732
    @asokaner5732 2 หลายเดือนก่อน

    🙏🏻🙏🏻🚩🚩🚩❤

  • @surimenon7660
    @surimenon7660 2 หลายเดือนก่อน +5

    🙏🙏🙏🚩🚩🚩🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน

    അതുപോലെ കേരളവും കേന്ദ്രം ഏറ്റെടുക്കുക 🤗🤗🤗

  • @rajendrannair6804
    @rajendrannair6804 2 หลายเดือนก่อน +1

    കേന്ദ്രം , ബംഗാൾ ഭരണം ഏറ്റെടുത്ത കാര്യം മോഡിയോ, ഷായോ, ബോസ്സോ അറിഞ്ഞു കാണില്ല.ഒന്ന് അവർക്കുകൂടി ഷെയർ ചെയ്യണേ.

  • @bhargaviamma7273
    @bhargaviamma7273 2 หลายเดือนก่อน +2

    ഏറ്റെടുത്തോ അതോ ചുമ്മാ പറയുന്നോ.... എങ്കിൽ മറുപടി പറയാൻ ശരിയായ വാക്ക് കിട്ടുന്നില്ല....😮😮😮😮😮

  • @pradeepsvlogs6834
    @pradeepsvlogs6834 2 หลายเดือนก่อน +4

    ❤❤❤ Nice 👍👍👍

  • @muralicalicut3478
    @muralicalicut3478 2 หลายเดือนก่อน +1

    Ithu enthu news ?

  • @KanakarSB
    @KanakarSB 2 หลายเดือนก่อน

    Impose Rashtrapati Government and save West Bengal.

  • @Harrydas1
    @Harrydas1 2 หลายเดือนก่อน +1

    This is a Lie. Nothing has happened.

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 2 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ് ഭരണം നടന്ന എല്ലാ നാടും മുടിഞ്ഞിട്ടുണ്ട്

  • @francisca1741
    @francisca1741 2 หลายเดือนก่อน +2

    ഭരണം കേന്ദ്രം ഏറ്റെടുത്തു. എന്തു, ഏതു ഭരണം 😂😂😂

  • @pathrosepathrose3494
    @pathrosepathrose3494 2 หลายเดือนก่อน

    It is not possible Modi ji, and Judiciary onto taking action.

  • @madhuappukuttan8804
    @madhuappukuttan8804 2 หลายเดือนก่อน +1

    Mad Mamatha should be put in Tihar jail pending investigation against her killing many Hindus and involvement in many corruption. Her loyal Bangladesh infiltrators must be chased out to Bangladesh

  • @babuummalath6
    @babuummalath6 2 หลายเดือนก่อน

    ലോകം കണ്ടതിൽ വച്ച് വനികളിൽ ഏറ്റവും വലിയ ക്രിമിനൽ ആണ് മമതാബാനർജി

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 หลายเดือนก่อน +2

    പ്രതി ആണോ പ്രതികൾ ആണോ ??? ക്ലിയർ ആയ വാർത്ത കൊടുക്കൂ... തീരൂമാനമാവാത്തത് അങ്ങിനെ തന്നെ പറയൂ...

  • @tano62
    @tano62 2 หลายเดือนก่อน

    Ival sheriyaya oru Rakshasiyaanu

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน +1

    This channel is reporting before something happens & this is not journalism but jugglerism.

  • @rajeshpillaik
    @rajeshpillaik 2 หลายเดือนก่อน

    Click Bait: തമ്പ് നെയിൽ ഒന്ന് വാർത്ത വേറൊന്ന് ! ക്ലിക്ക് ബൈറ്റ് ചെയ്യുന്നവർക്ക് വലിയ നിലനിൽപ്പില്ല കാരണം പറ്റിക്കപെടാൻ ആരും നിന്നു കൊടുക്കില്ല

  • @jayaprakashnair3614
    @jayaprakashnair3614 2 หลายเดือนก่อน

    Day dream

  • @sumithnjarekkat1470
    @sumithnjarekkat1470 2 หลายเดือนก่อน

    മമതയുടെ ദൂർഭരണം കാരണം / ഡോക്ടർ സമരം കാരണം ഇപ്പോൾ ഇന്ത്യയിൽ എത്ര പേര് മരിച്ചു കാണും.

  • @aravindkariyaram6712
    @aravindkariyaram6712 2 หลายเดือนก่อน

    ഇനി ഭൂതവും

  • @raadhamenont8760
    @raadhamenont8760 2 หลายเดือนก่อน

    Prior to presidential rule some important cleaning has to be done
    Evacuate all those came from bangladesh
    After that presidential rule or election or whatever
    Otherwise no use
    That woman shoukd be put in jail also

  • @rahulgovind4557
    @rahulgovind4557 2 หลายเดือนก่อน

    ഇതൊക്കെ ശരിയാണോ......

  • @jithavarghese4322
    @jithavarghese4322 2 หลายเดือนก่อน

    Bjp government super ❤❤❤❤

  • @lathakumari1747
    @lathakumari1747 2 หลายเดือนก่อน

    ഏത് കേന്ദ്രമാണ് ഏറ്റെടുത്ത് നിർത്തെ ടെ

  • @mayadevigopinath4564
    @mayadevigopinath4564 2 หลายเดือนก่อน

    ഈ മമതാ, ഇവക്ക് ഒരു ശ്രീ ആയിട്ട് കൂട് എന്ത് മമതാ അണ് ഉള്ളത്,

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 หลายเดือนก่อน

    ഒന്നുപോടാ തിപൊരി നേതാവ് മമത ധീ ധീ

  • @sudeercv6096
    @sudeercv6096 2 หลายเดือนก่อน

    ഇവൻ ചാനലിൻ്റെ അന്തക വിത്ത് തന്നെ😅

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 2 หลายเดือนก่อน

    Mamadhaye pidichu jailil edanam

  • @VINODKUMAR-my5mi
    @VINODKUMAR-my5mi 2 หลายเดือนก่อน

    ആളെ പറ്റിക്കരുത്

  • @prasanthkumar6611
    @prasanthkumar6611 2 หลายเดือนก่อน

    ഇത്തരം നുണചനലുകൾ കാണാതിരിക്കുക

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 หลายเดือนก่อน

    Mamathayea yoghi ji kkuviduka..

  • @bai6219
    @bai6219 2 หลายเดือนก่อน

    Ithoru sthree thanneyano.athp pisajini janmameduthatho.

  • @vasanthr3753
    @vasanthr3753 2 หลายเดือนก่อน

    Why this guy always trying to mislead by false captions? Very poor performance.

  • @tnsurendran7377
    @tnsurendran7377 2 หลายเดือนก่อน

    Pahale nari ressha bad mem resshabendan bengal mem.

  • @surendranathp1244
    @surendranathp1244 2 หลายเดือนก่อน

    Give news only it had happend

  • @DHANAM550
    @DHANAM550 2 หลายเดือนก่อน

    നീ പ്രസിഡന്റിന്റെ പണിയെടുക്കാൻ തുടങ്ങിയോ?

  • @DileepKumar-wo5rg
    @DileepKumar-wo5rg 2 หลายเดือนก่อน +1

    Pls give right news. Your heading & news are not matching.

  • @Unnikrishnan-yp7df
    @Unnikrishnan-yp7df 2 หลายเดือนก่อน

    Misleading headings tor increasing hits. Unsubscribing. Blacklisting this and associated channels. Bys

  • @sasidharanpillai2432
    @sasidharanpillai2432 2 หลายเดือนก่อน

    Bharanam kendram ettetutto? Ningal parayunna vaarttayum, caption um ayittu endhu bandham. Governor nde adhikarangal njangalkkum ariyam

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 หลายเดือนก่อน

      എന്തു മലര് ഭാ(ഫാ)ഷാ???

    • @sasidharanpillai2432
      @sasidharanpillai2432 2 หลายเดือนก่อน

      @@kizhakkayilsudhakaran7086 malarinu ariyamallo,malaru bhasha

  • @JayakrishnanPc-dm6be
    @JayakrishnanPc-dm6be 2 หลายเดือนก่อน

    Nee nannavoola alle😂

  • @sivakumarunnithan800
    @sivakumarunnithan800 2 หลายเดือนก่อน

    Ningalkku evidunnukittu nnu e vartha. Oru bandavumillatha varthakal

  • @rkm6626
    @rkm6626 2 หลายเดือนก่อน +3

    എന്തിന് വെറുതെ തെറ്റായ caption നൽകി ജനങ്ങളെ പറ്റിക്കുന്നു ഒരു ചുക്കും കേന്ദ്രം ചെയ്യില്ല അതിനുള്ള guts ഇല്ല മമതയുടെ മുന്നിൽ തോൽക്കുന്ന അമിത് ഷാ യേ ആണ് നമ്മൾ കാണുന്നത് എന്ത് അക്രമവും കാണിച്ചാലും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ മമതുടെയും പിണറായിയുടെയും മുന്നിൽ നിസ്സഹായനായി നിൽക്കുന്ന ഓർ മോദിയെ ആണ് കേന്ദ്രതിൽ

  • @ravindranathambat1706
    @ravindranathambat1706 2 หลายเดือนก่อน

    Why are you lying with wrong caption. Your channel has to be closed

  • @sree3270
    @sree3270 2 หลายเดือนก่อน

    ഇത്തരം ഉടയില്ലി വീഡിയോ ചെയ്താൽ channel report അടിക്കും.

  • @വിനോമഷാജീവിനോമഷാജി
    @വിനോമഷാജീവിനോമഷാജി 2 หลายเดือนก่อน +1

    കേരളത്തിലുംവേണംകേന്ദ്രാഭരണം

  • @mohammedeidy8277
    @mohammedeidy8277 2 หลายเดือนก่อน

    Ooru chanelum Ariyatha vaartha Avidannu kitti

  • @ragahavan3038
    @ragahavan3038 2 หลายเดือนก่อน

    കള്ളംപറയുന്നത് മതിയാക്കെടൊ ഭരണംഇപ്പോഴുംമമതക്ക്തന്നെ

  • @muhammadalishihab8931
    @muhammadalishihab8931 2 หลายเดือนก่อน

    upയിൽ എന്താ പ്രതിഷേധമില്ലാത്തത്

  • @vijayank9320
    @vijayank9320 2 หลายเดือนก่อน

    Nothing will happend.. mamta has full support of modi government

  • @santhoshbabu596
    @santhoshbabu596 2 หลายเดือนก่อน

    ഇക്കണക്കിന് പോയാൽ നിന്നെ കേന്ദ്രം എറ്റെടുക്കും.....