അപ്പുകുട്ടൻ സ്വരലയം-ന്റെ ആമുഖത്തിൽ ബാലിസുഗ്രീവന്മാരുടെ പിറവിയെ പ്പറ്റി യും ബാലിയുടെ നിഗ്രഹ ത്തിന്നു് ഹേതുവാക്കിയ , ബാലിയുടെ രണ്ടപരാധ ങ്ങളെപ്പറ്റിയും വളരെ സംക്ഷിപ്തമായി നടത്തിയ വിവരണം പ്രസക്തമായി തോന്നി- ബാലിവധം കളി ആസ്വദിക്കാനുള്ള അടിത്തറ പാകിയ ആമുഖത്തിന്നു് അഭിനന്ദനങ്ങൾ ! അടിത്തറ
6:21 introduction 36:00 41:00 കഷ്ടം തന്നെ എന്റെ തലയിലെഴുത്തു ഈ വിധം വികൃതമായല്ലോ ദൈവമേ ! 41:50 ഞാൻ പണ്ട് എത്ര സുഖത്തോടെ മനഃസമാധാനത്തോട് കൂടി കഴിഞ്ഞവനാണ് . 42:27 ഇപ്പോൾ ആ സുഖങ്ങളൊക്കയും ഇല്ലാതായി .മനഃസമാധാനവും നഷ്ടപ്പെട്ടു . സന്തോഷം ഒരു തരി പോലും ഇല്ലാതെയായി . 43:05 4 മന്ത്രിമാരോടൊപ്പം ഇവിടെ ഋഷ്യമൂകാചലത്തില്‍ കഴിയാനുള്ള കാരണം എന്ത് ? 43:38 ദുഷ്ടൻ സഹോദരൻ ബാലിയുടെ വൈരം അതുതന്നെ 44:20 നേരെ കണ്ടാൽ എന്നെ കൊല്ലും 45:00 ഞാനും ആ ബാലിയും ഒരു അമ്മയുടെ മക്കളാണെന്ന് പറഞ്ഞിട്ടെന്താ അവൻ ബാലി സസുഖം വാഴുന്നു . 45:40 ഈ ഞാൻ ഇവിടെ ആഹാരവും ഇല്ലാതെ കായ്കനികളും , കിഴങ്ങുകളും തിന്നു ജീവൻ നിലനിറുത്തുന്നു . 46:37 ദുഷ്ടൻ എന്റെ സഹോദരൻ ബാലി ! 47:03 പണ്ടു സൂര്യന്റെ തേരാളി അരുണന് ഒര് ആഗ്രഹം തോന്നി . ദേവേന്ദപുരിയിലെ ദേവസ്ത്രീകളുടെ നൃത്തം ഒന്നു കാണണം . അരുണൻ ദേവലോകത്തിലേക്കു ചെന്നു . 48:25 ദ്വാരപാലകനോട് : ദേവലോകത്തിലെ ദേവസ്ത്രീകളുടെ നൃത്തം ഒന്നു കാണണം 48:43 ദ്വാരപാലകൻ : സാധ്യമല്ല ! പുരുഷന്മാർക്ക് ദേവസ്ത്രീകളുടെ നൃത്തത്തിന് അകത്തേക്ക് പ്രവേശനം ഇല്ല . 49:05 ദേവേന്ദ്രൻ ആണല്ലേ ?😀 ( ഛേ , ചോദിക്കേണ്ടായിരുന്നു ) 49:12 ദ്വാരപാലകൻ: ദേവേന്ദ്രൻ അല്ലാതെ വേറെ ഒരുത്തനും അകത്തേക്ക് കടക്കില്ല . സ്ഥലം വിട്ടോ . 49:21 സ്ത്രീകളെ മാത്രമേ അകത്തേക്കു വിടൂ അല്ലേ ? 50:00 ഒരു ദേവസുന്ദരിയുടെ രൂപം സ്വീകരിക്കുന്നു . 50:35 അകത്തേക്കു കടത്തി വിടുന്നു . 52:00 ദേവസ്ത്രീകളുടെ നടുക്ക് ദേവേന്ദ്രൻ നൃത്തം കാണുന്നു . 53:16 ദേവേന്ദ്രൻ അരുണനെ കാണുന്നു …മറ്റു ദേവസ്ത്രീകളെയെല്ലാം നൃത്തം നിറുത്തി പറഞ്ഞുവിടുന്നു . 54:42 ദേവേന്ദ്ര അരുണ സമാഗമം 56:28 ബാലി ജനിക്കുന്നു 59:00 സൂര്യൻ : കൊള്ളാം . അവിടെ എടുത്ത ആ വേഷം ഞാനും ഒന്നു കാണട്ടേ ! 1:00:10 സൂര്യൻ : ഇതുപോലൊരു സുന്ദരിയെ ഞാൻ കണ്ടിട്ടേ ഇല്ല ! 1:01:43 സുഗ്രീവൻ 1:03:29 കുട്ടികളെ അഹല്യയെ ഏൽപ്പിക്കുന്നു. 1:04:45 ഗൗതമമഹർഷി: 1:05:50 കിഷ്കിന്ധയിലെ കുരങ്ങന്മാരുടെ രാജാവായ കുട്ടികളില്ലാത്തതിനാൽ ദുഖിതനായിരുന്ന രിക്ഷരാജാവിനെ ഏൽപ്പിക്കുന്നു.
1:42:19 നിങ്ങളുടെ മുഖത്തെന്താ ഒരു മ്ലാനത ? 1:49:30 അഗ്നിയെ സാക്ഷിയാക്കി സുഗ്രീവസഖ്യം 1:50:09 ബാലിയുടെ ബലത്തെപ്പറ്റി ധാരണ ഉണ്ടോ ? 1:50:17 ശ്രീരാമൻ : കേട്ടറിവ് ഉണ്ട് . 1:50:21 അപാര ബലവാനാണ് . ധാരാളം വരങ്ങളും നേടിട്ടുണ്ട് . 1:50:31 1:50:45 ഒരു സംശയം തോന്നുന്നു. 1:50:57 മല പോലെ കാണുന്ന ആ ശരീരം ( അസ്ഥികൂടം ) ദുന്ദുഭി എന്ന രാക്ഷസന്റെതാണ് . പണ്ട് ബാലി എടുത്തെറിഞ്ഞതാണ് .അത് ഒന്നിനി അനക്കാമോ ? 2:15:40 ബാലിയുടെ ശബ്ദത്തിൽ /കാൽവെയ്‌പ്പിൽ ഭൂമി കുലുങ്ങുന്നു . ഞാൻ ബലാബലത്തിനു ശക്തനല്ല ! പതുക്കെ രക്ഷപെടുകയായിരിക്കും നല്ലത് .
1:29:38 ബാലി തിരിച്ചെത്തുന്നു . 1:31:17 ബാലി 1:33:10 സുഗ്രീവൻ : ബാലി എന്നെ രാജ്യത്തിൽ നിന്നും ഓടിച്ചു . ഞാൻ ഇവിടെ ഋഷ്യമൂകാചലത്തിൽ കഴിയുന്നു . 1:33:48 ബാലി ഇവിടെ ഋഷ്യമൂകാചലത്തിൽ കാലുകുത്തില്ല . മഹർഷി ശാപം കാരണം തലപൊട്ടി മരിക്കും .ഞാൻ ഇനി എന്തു ചെയ്യാൻ ? ഇവിടെ ഒറ്റയ്ക്ക് 4 മന്ത്രിമാരോടൊപ്പം സദാ ഭയന്നു കഴിയുന്നു . ഇനി എന്തു ചെയ്യാൻ ? 1:34:45 എനിക്കിനി എന്നാണ് സുഖവും മനഃസമാധാനവും കിട്ടുക . 1:35:03 ?????? ഏതു കാലത്താണാവോ ? 1:35:51 രാമലക്ഷ്മണന്മാരുടെ വില്ലു കണ്ടു പേടിക്കുന്നു . മുനികുമാരരല്ല. 1:38:18 പൂക്കൾ കൊണ്ട് പീഠം ഉണ്ടാക്കുന്നു .
1:06:28 xxxx 1:08:51 മായാവി 1:14:07 മായാവി ഓടി ഗുഹക്കുള്ളിൽ ഒളിക്കുന്നു . 1:14:20 ബാലി: ……..ഞാൻ മരിച്ചാൽ രക്തം ഒഴുകിവരും . 1:15:40 സുഗ്രീവൻ : എനിക്കിതു കേൾക്കേണ്ട . നീ മരിക്കാനോ ? ആ വാക്ക് ഉച്ചരിക്കരുത് ! 1:16:07 ബാലി: രക്തം ഒഴുകിവരുന്നതു നീ കണ്ടാൽ ആ കല്ല് കൊണ്ട് ഈ ഗുഹാദ്വാരം അടയ്ക്കണം . 1:17:53 ഗുഹക്കു വെളിയിൽ സുഗ്രീവൻ….. 1:18:02 പാൽ ഒഴുകി വരുന്നുണ്ടോ .. 1:18:22 ശബ്ദം കേൾക്കുന്നുണ്ട്… 1:18:28 ഒട്ടനവധി ദിവസങ്ങൾ കഴിഞ്ഞു . 1:18:47 🫨 പാൽ …രക്തം ( പാൽ പ്രതീക്ഷിച്ചിട്ടു രക്തം കണ്ട് അദ്യം പാലാണെന്നു തോന്നിയതാണോ ? ) 1:20:35 എല്ലാ വാനരന്മാരേയും വിളിച്ചു അറിയിക്കുന്നു . 1:21:30 പിണ്ഡകർമ്മങ്ങൾ ചെയ്യാൻ ബ്രാഹ്മണരെ വരുത്തുന്നു . 1:21:50 പിണ്ഡകർമ്മങ്ങൾ…. 1:24:19 കാക്കയെ വിളിക്കുന്നു . 1:27:30 മീനുകൾ 1:28:00 കാക്കയും മീനും പിണ്ഡം കൊത്തിയില്ല . 1:28:15 ഇനി ഞാൻ കിഷ്കിന്ധയിലെ വാനരശ്രേഷ്ഠരോട് …രാജാവായി അഭിഷേകം 1:28:46 അഭിഷിക്തനായ സുഗ്രീവൻ
2:19:04 ബാലി 2:28:44 ബാലി ശബ്ദം കേൾക്കുന്നു 2:29:46 പോരേ പോരിന് , എന്റെ കൈകൾ തരിക്കുന്നു . 2:37:11 നീ എന്റെ അനുജനല്ലേ പറഞ്ഞതു ക്ഷമിച്ചു . 2:37:55 പണ്ട് .പാലാഴി മഥനം 2:39:50 അച്ഛൻ ഇന്ദ്രൻ ബാലിക്കു എതിരാളിയുടെ പകുതി ബലം കൂടി ലഭ്യമാകുന്ന വരം നൽകി . 2:40:42 😀…. 2:41:25 മെല്ലെയിങ്ങു പോരേ 2:45:34 പണ്ട് രാവണനെ വാലിൽ ചുറ്റി സമുദ്രങ്ങൾ ചാടി തർപ്പണം ചെയ്തതു…. നിനക്കറിയില്ലേ? 2:54:45 അവിടെ രണ്ടു മുനികുമാരന്മാരുമായി അഗ്നിയെ സാക്ഷിയാക്കി നീ സഖ്യം ചെയ്തത് എന്തിനാണ് ? 2:55:03 സുഗ്രീവൻ : അതൊക്കെ ഏഷണിയാണ് 2:55:05 ബാലി : അല്ല . എന്റെ ചാരന്മാർ ?? ( കുരങ്ങന്മാർ ) കണ്ടിട്ടു വന്നു പറഞ്ഞതാണ് . 2:59:20 സുഗ്രീവൻ : ഞാൻ എന്റെ ഹൃദയം തുറന്നു സാദരം കാണിച്ചില്ലേ ?
Amazing performance. Sreekumar ashan's Thadi first time seen. Superb.
അപ്പുകുട്ടൻ സ്വരലയം-ന്റെ ആമുഖത്തിൽ ബാലിസുഗ്രീവന്മാരുടെ പിറവിയെ പ്പറ്റി യും ബാലിയുടെ നിഗ്രഹ ത്തിന്നു് ഹേതുവാക്കിയ , ബാലിയുടെ രണ്ടപരാധ ങ്ങളെപ്പറ്റിയും വളരെ സംക്ഷിപ്തമായി നടത്തിയ വിവരണം പ്രസക്തമായി തോന്നി- ബാലിവധം കളി ആസ്വദിക്കാനുള്ള അടിത്തറ പാകിയ ആമുഖത്തിന്നു് അഭിനന്ദനങ്ങൾ ! അടിത്തറ
ഇത് youtube ലൂടെ ലഭ്യമാക്കിയ അങ്കമാലി കഥകളി ക്ലബിന് എന്റെ 🙏
പാട്ടുകാർക്കു പോലും രക്ഷയില്ല 2:57:29 ചെണ്ടക്കാരുടെ കാര്യം പറയാനുമില്ല .
നേരിട്ട് കണ്ടു. കളി നന്നായിരുന്നു...❤
അനാരോഗ്യം മൂലം ബാലിവധം നേരിട്ടു കാണാൻ പറ്റിയില്ല' നഷ്ടം തന്നെ. ഇങ്ങനെയെങ്കിലും കാണാൻ സാധിക്കുന്നതിൽ സന്തോഷം. ക്ലബ്ബിന് നന്ദി.
Devadas super
3:25:06 ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
6:21 introduction
36:00
41:00 കഷ്ടം തന്നെ എന്റെ തലയിലെഴുത്തു ഈ വിധം വികൃതമായല്ലോ ദൈവമേ !
41:50 ഞാൻ പണ്ട് എത്ര സുഖത്തോടെ മനഃസമാധാനത്തോട് കൂടി കഴിഞ്ഞവനാണ് .
42:27 ഇപ്പോൾ ആ സുഖങ്ങളൊക്കയും ഇല്ലാതായി .മനഃസമാധാനവും നഷ്ടപ്പെട്ടു . സന്തോഷം ഒരു തരി പോലും ഇല്ലാതെയായി .
43:05 4 മന്ത്രിമാരോടൊപ്പം ഇവിടെ ഋഷ്യമൂകാചലത്തില്‍ കഴിയാനുള്ള കാരണം എന്ത് ?
43:38 ദുഷ്ടൻ സഹോദരൻ ബാലിയുടെ വൈരം അതുതന്നെ
44:20 നേരെ കണ്ടാൽ എന്നെ കൊല്ലും
45:00 ഞാനും ആ ബാലിയും ഒരു അമ്മയുടെ മക്കളാണെന്ന് പറഞ്ഞിട്ടെന്താ അവൻ ബാലി സസുഖം വാഴുന്നു .
45:40 ഈ ഞാൻ ഇവിടെ ആഹാരവും ഇല്ലാതെ കായ്കനികളും , കിഴങ്ങുകളും തിന്നു ജീവൻ നിലനിറുത്തുന്നു .
46:37 ദുഷ്ടൻ എന്റെ സഹോദരൻ ബാലി !
47:03 പണ്ടു സൂര്യന്റെ തേരാളി അരുണന് ഒര് ആഗ്രഹം തോന്നി . ദേവേന്ദപുരിയിലെ ദേവസ്ത്രീകളുടെ നൃത്തം ഒന്നു കാണണം . അരുണൻ ദേവലോകത്തിലേക്കു ചെന്നു .
48:25 ദ്വാരപാലകനോട് : ദേവലോകത്തിലെ ദേവസ്ത്രീകളുടെ നൃത്തം ഒന്നു കാണണം
48:43 ദ്വാരപാലകൻ : സാധ്യമല്ല ! പുരുഷന്മാർക്ക് ദേവസ്ത്രീകളുടെ നൃത്തത്തിന് അകത്തേക്ക് പ്രവേശനം ഇല്ല .
49:05 ദേവേന്ദ്രൻ ആണല്ലേ ?😀 ( ഛേ , ചോദിക്കേണ്ടായിരുന്നു )
49:12 ദ്വാരപാലകൻ: ദേവേന്ദ്രൻ അല്ലാതെ വേറെ ഒരുത്തനും അകത്തേക്ക് കടക്കില്ല . സ്ഥലം വിട്ടോ .
49:21 സ്ത്രീകളെ മാത്രമേ അകത്തേക്കു വിടൂ അല്ലേ ?
50:00 ഒരു ദേവസുന്ദരിയുടെ രൂപം സ്വീകരിക്കുന്നു .
50:35 അകത്തേക്കു കടത്തി വിടുന്നു .
52:00 ദേവസ്ത്രീകളുടെ നടുക്ക് ദേവേന്ദ്രൻ നൃത്തം കാണുന്നു .
53:16 ദേവേന്ദ്രൻ അരുണനെ കാണുന്നു …മറ്റു ദേവസ്ത്രീകളെയെല്ലാം നൃത്തം നിറുത്തി പറഞ്ഞുവിടുന്നു .
54:42 ദേവേന്ദ്ര അരുണ സമാഗമം
56:28 ബാലി ജനിക്കുന്നു
59:00 സൂര്യൻ : കൊള്ളാം . അവിടെ എടുത്ത ആ വേഷം ഞാനും ഒന്നു കാണട്ടേ !
1:00:10 സൂര്യൻ : ഇതുപോലൊരു സുന്ദരിയെ ഞാൻ കണ്ടിട്ടേ ഇല്ല !
1:01:43 സുഗ്രീവൻ
1:03:29 കുട്ടികളെ അഹല്യയെ ഏൽപ്പിക്കുന്നു.
1:04:45 ഗൗതമമഹർഷി:
1:05:50 കിഷ്കിന്ധയിലെ കുരങ്ങന്മാരുടെ രാജാവായ കുട്ടികളില്ലാത്തതിനാൽ ദുഖിതനായിരുന്ന
രിക്ഷരാജാവിനെ ഏൽപ്പിക്കുന്നു.
1:42:19 നിങ്ങളുടെ മുഖത്തെന്താ ഒരു മ്ലാനത ?
1:49:30 അഗ്നിയെ സാക്ഷിയാക്കി സുഗ്രീവസഖ്യം
1:50:09 ബാലിയുടെ ബലത്തെപ്പറ്റി ധാരണ ഉണ്ടോ ?
1:50:17 ശ്രീരാമൻ : കേട്ടറിവ് ഉണ്ട് .
1:50:21 അപാര ബലവാനാണ് . ധാരാളം വരങ്ങളും നേടിട്ടുണ്ട് .
1:50:31
1:50:45 ഒരു സംശയം തോന്നുന്നു.
1:50:57 മല പോലെ കാണുന്ന ആ ശരീരം ( അസ്ഥികൂടം ) ദുന്ദുഭി എന്ന രാക്ഷസന്റെതാണ് . പണ്ട് ബാലി എടുത്തെറിഞ്ഞതാണ് .അത് ഒന്നിനി അനക്കാമോ ?
2:15:40 ബാലിയുടെ ശബ്ദത്തിൽ /കാൽവെയ്‌പ്പിൽ ഭൂമി കുലുങ്ങുന്നു . ഞാൻ ബലാബലത്തിനു ശക്തനല്ല ! പതുക്കെ രക്ഷപെടുകയായിരിക്കും നല്ലത് .
1:29:38 ബാലി തിരിച്ചെത്തുന്നു .
1:31:17 ബാലി
1:33:10 സുഗ്രീവൻ : ബാലി എന്നെ രാജ്യത്തിൽ നിന്നും ഓടിച്ചു . ഞാൻ ഇവിടെ ഋഷ്യമൂകാചലത്തിൽ കഴിയുന്നു .
1:33:48 ബാലി ഇവിടെ ഋഷ്യമൂകാചലത്തിൽ കാലുകുത്തില്ല . മഹർഷി ശാപം കാരണം തലപൊട്ടി മരിക്കും .ഞാൻ ഇനി എന്തു ചെയ്യാൻ ? ഇവിടെ ഒറ്റയ്ക്ക് 4 മന്ത്രിമാരോടൊപ്പം സദാ ഭയന്നു കഴിയുന്നു . ഇനി എന്തു ചെയ്യാൻ ?
1:34:45 എനിക്കിനി എന്നാണ് സുഖവും മനഃസമാധാനവും കിട്ടുക .
1:35:03 ?????? ഏതു കാലത്താണാവോ ?
1:35:51 രാമലക്ഷ്മണന്മാരുടെ വില്ലു കണ്ടു പേടിക്കുന്നു . മുനികുമാരരല്ല.
1:38:18 പൂക്കൾ കൊണ്ട് പീഠം ഉണ്ടാക്കുന്നു .
1:06:28 xxxx
1:08:51 മായാവി
1:14:07 മായാവി ഓടി ഗുഹക്കുള്ളിൽ ഒളിക്കുന്നു .
1:14:20 ബാലി: ……..ഞാൻ മരിച്ചാൽ രക്തം ഒഴുകിവരും .
1:15:40 സുഗ്രീവൻ : എനിക്കിതു കേൾക്കേണ്ട . നീ മരിക്കാനോ ? ആ വാക്ക് ഉച്ചരിക്കരുത് !
1:16:07 ബാലി: രക്തം ഒഴുകിവരുന്നതു നീ കണ്ടാൽ ആ കല്ല് കൊണ്ട് ഈ ഗുഹാദ്വാരം അടയ്ക്കണം .
1:17:53 ഗുഹക്കു വെളിയിൽ സുഗ്രീവൻ….. 1:18:02 പാൽ ഒഴുകി വരുന്നുണ്ടോ .. 1:18:22 ശബ്ദം കേൾക്കുന്നുണ്ട്… 1:18:28 ഒട്ടനവധി ദിവസങ്ങൾ കഴിഞ്ഞു .
1:18:47 🫨 പാൽ …രക്തം ( പാൽ പ്രതീക്ഷിച്ചിട്ടു രക്തം കണ്ട് അദ്യം പാലാണെന്നു തോന്നിയതാണോ ? )
1:20:35 എല്ലാ വാനരന്മാരേയും വിളിച്ചു അറിയിക്കുന്നു .
1:21:30 പിണ്ഡകർമ്മങ്ങൾ ചെയ്യാൻ ബ്രാഹ്മണരെ വരുത്തുന്നു .
1:21:50 പിണ്ഡകർമ്മങ്ങൾ…. 1:24:19 കാക്കയെ വിളിക്കുന്നു .
1:27:30 മീനുകൾ
1:28:00 കാക്കയും മീനും പിണ്ഡം കൊത്തിയില്ല .
1:28:15 ഇനി ഞാൻ കിഷ്കിന്ധയിലെ വാനരശ്രേഷ്ഠരോട് …രാജാവായി അഭിഷേകം
1:28:46 അഭിഷിക്തനായ സുഗ്രീവൻ
2:19:04 ബാലി
2:28:44 ബാലി ശബ്ദം കേൾക്കുന്നു
2:29:46 പോരേ പോരിന് , എന്റെ കൈകൾ തരിക്കുന്നു .
2:37:11 നീ എന്റെ അനുജനല്ലേ പറഞ്ഞതു ക്ഷമിച്ചു .
2:37:55 പണ്ട് .പാലാഴി മഥനം
2:39:50 അച്ഛൻ ഇന്ദ്രൻ ബാലിക്കു എതിരാളിയുടെ പകുതി ബലം കൂടി ലഭ്യമാകുന്ന വരം നൽകി .
2:40:42 😀…. 2:41:25 മെല്ലെയിങ്ങു പോരേ
2:45:34 പണ്ട് രാവണനെ വാലിൽ ചുറ്റി സമുദ്രങ്ങൾ ചാടി തർപ്പണം ചെയ്തതു…. നിനക്കറിയില്ലേ?
2:54:45 അവിടെ രണ്ടു മുനികുമാരന്മാരുമായി അഗ്നിയെ സാക്ഷിയാക്കി നീ സഖ്യം ചെയ്തത് എന്തിനാണ് ?
2:55:03 സുഗ്രീവൻ : അതൊക്കെ ഏഷണിയാണ്
2:55:05 ബാലി : അല്ല . എന്റെ ചാരന്മാർ ?? ( കുരങ്ങന്മാർ ) കണ്ടിട്ടു വന്നു പറഞ്ഞതാണ് .
2:59:20 സുഗ്രീവൻ : ഞാൻ എന്റെ ഹൃദയം തുറന്നു സാദരം കാണിച്ചില്ലേ ?