ആധുനികകാലഘട്ടവും മനോറാഞ്ചികളും | Exploring the Minds / Dr. K K YUSAF NEURO PSYCHOLOGIST

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ആധുനികകാലഘട്ടവും മനോറാഞ്ചികളും | Exploring the Minds / Dr. K K YUSAF NEURO PSYCHOLOGIST

ความคิดเห็น • 2

  • @nm_live462
    @nm_live462 3 หลายเดือนก่อน

    A great speech👍👍👍

  • @abdulkadersalalah632
    @abdulkadersalalah632 2 หลายเดือนก่อน

    ന്യൂറോ സൈക്കോളജിസ്റ്റ് ഡോക്ടർ കെ.കെ. യൂസഫിന്റെ അടുത്തിടെയിറങ്ങിയ പഠനാർഹമായ പല വീഡിയോകളും വീര്യ വർദ്ധിത ഔൽസുക്യത്തോടെ ഒറ്റയിരുപ്പിലിരുന്ന് കണ്ടു. നമ്മുടെ കൂട്ടത്തിലൊരാൾ കണ്മുന്നിൽ വന്നു നിന്ന് ഗഹന വിഷയങ്ങളുടെ ഭാണ്ഡമഴിച്ച് കൊച്ചുകൊച്ചു കഷണങ്ങളാക്കി കാണികൾക്കു മുന്നിൽ കർമ്മ നിരതനായി അനായാസ സേവയ്ക്ക് മരുന്നൊരുക്കുന്ന മാസ്മരികതയിൽ മയങ്ങുമ്പോൾ മനോവീര്യമുണരുന്നതും , ഉത്സുകരാകുന്നതും അന്തരാത്മാവിൽ നിന്നുമുയരുന്ന ആത്മാഭിമാനത്തിന്റെ കേളികൊട്ടാണ് . അൽപ്പമല്ലാത്ത അസൂയയോടെ പറയട്ടെ , ആ കേളികൊട്ട് ഈയുള്ളവൻറെയുള്ളിലും മുഴങ്ങിക്കേൾക്കുന്നു.
    തിരഞ്ഞെടുക്കുന്ന വിഷയങ്ങളും , അവതരണ രീതിയും, ഭാഷാ ഭംഗിയും , ഉച്ഛാരണ സംശുദ്ധതയും , വിഷയത്തിന്റെ ഗൗരവവും എല്ലാം മികവ് പുലർത്തുന്നു. പഠിക്കുന്ന കുട്ടികൾക്കും , പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും , ആകാംക്ഷാ ഭരിതരായ രക്ഷിതാക്കൾക്കും സർവോപരി വിജ്ഞാന കുതുകികൾക്കും നെല്ലിക്ക തിന്ന് വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി സുനിശ്ചിതം . സൂക്ഷ്മ പരിശോധനയിൽ കാണുന്ന കരടുകൾ കാലം അരിച്ചെടുക്കും. ഡോ : യൂസഫിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .