betta fish breeding malayalam || Betta Fish complete Breading Tips | Ep52
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #Betta fish malayalam#betta fish breading Malayalam#fighter fish breading#
fighter fish breading Malayalam
b
ബീറ്റാ ഫിഷിനെ ബ്രീഡിങ്ങ് ചെയ്യുന്നത് എങ്ങനെ, അതിനായി എന്തല്ലാം കാര്യങ്ങൾ ചെയ്യണം , അറിഞ്ഞിരിക്കണ്ട പ്രധാനപെട്ട കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത്!!
Betta breading preparation: • Preparation For Betta ...
നിങ്ങളുടെ ഫാം അല്ലങ്കിൽ ഗാർഡൻസ് വീഡിയോ നമ്മുടെ ചാനലിലൂടെ പ്രേക്ഷകർക്കുമുമ്പിൽ എത്തിക്കാൻ താൽപര്യമുള്ളവർ .
Contact me: Raheem
8089909296
10:31 ഇന്ത്യ വിട്ട റോക്കറ്റ് ആണ് mr ഇന്ന് മറുരജ്യങ്ങൾ വായും പൊളിച്ച് നികുന്ന വണ്ണം സൗത്ത് പോളിൽ ലാൻഡ് ചെയ്തത്........ ❤ video കൊള്ളാം
Chetta ente betta breed aayi ❤️❤️❤️😘 thank you chetta ❣️❣️chettante vedio kandaanu njan cheythathu ❣️❣️❣️❣️
Ethra kunjine kitti
Bro betta breed ayt enthai oru 2 yr ayile ath adult ayo
ഞാൻ ഒരു preparation പോലും ഇല്ലാതെ., Betta fish breed ചെയ്ത് എടുത്ത്..😌😌 മുൻപ് കുറെ videos kand breeding ചെയ്തപോ അതൊക്കെ പാളി പോയിരുന്നു.😐😐
already male betta fish kayil indarnnu, അത് കുമിളകൾ ഇട്ട് തുടങ്ങിയപ്പോ ഒരു female fish നേ വാങ്ങി അതിൻ്റെ കൂടെ ഇട്ട്.. പിന്നെ 3 ദിവസത്തേക്ക് അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല.. അടുത്ത ദിവസം നോക്കിയപ്പോ female കുറച് tired ആയി തോന്നി . അന്നേരം അതിനെ എടുത്ത് guppy ടാങ്ക് ഇൽ ഇട്ട്.. കുറച്ച് ദിവസം കഴിഞ്ഞ് male fish നേ ഇട്ട പാത്രത്തിൽ നോക്കിയപ്പോ കണ്ണിൽ കരുകരുക്കില്ലത്ത പോലെ ഉള്ള എന്തോ ഒന്ന് വെള്ളത്തിൽ കണ്ട് സൂക്ഷിച്ച് നോക്കിയപ്പോ കുറെ മീൻ കുഞ്ഞുങ്ങൾ.. നിലവിൽ എല്ലാം safe ആയിട്ട് വളരുന്നു
ചേട്ടാ super..... നല്ല വ്യക്ത മായി മനസ്സിലായി..... ഓക്കേ..... ഞൻ ഇന്ന് തന്നെ...... ട്രൈ ചെയ്യാം.......
നല്ല ഉപകരമയിട്ടുണ്ട്
Raheem bro suppb..videos its very useful..
Bro Njan TVM.
Number onnu ayakkamo?
8089909296
@@Colourmeen thankz bro
Oru female vilkaan undo bread ചെയ്യാൻ ആണ്
Nice experience brother
Bro you're good looking 😀🤩
New subscriber 😃
Chetta njan Buble next Etta sheshsm anu female ne erakkiyathe kuzppam info🤔🤔🤔
Bubble nest already itta male pinneyum female ne introduce cheythal pinneyum bubble nest undakkumo ?
Beautiful video chetta
super video super
Bro femail mail ellatha egg cheyithal femail egg nokuvo🤔
Bro brreding timel almond leaf use cheyarute
Excellent video and presentation. But only 1 we are not agree. India rockets always success man. At least proud to be an Indian
India vitta rocket eppo success ayin chetta..
Chetta enthe fish bubbles ittu but egg idunnilla
ഇന്ത്യ വിട്ട റോക്കറ്റ് 🤣
അൽപ്പം കടുത്തുപോയി
പക്കാ ബ്രീടിംഗ് വീഡിയോ ബ്രോ !! നൈസ്
Sorry
നോക്കട്ടെ Bro Remove ചെയ്യാൻ പറ്റുമോ എന്ന് ''
ശേ !!! അത് കിടക്കട്ടെ ബ്രോ
ഒരു പഞ്ചിന് 😎
th-cam.com/video/tTTr29PxY58/w-d-xo.html
How to breed betta Fish A to Z in Malayalam
സൂപ്പർ
Chetan poli yannu keto
Chetta ente fishinte motta virinju ,Maline feed cheythaal kozhappamundo, engana feed cheyyende, athra nannaayi condition Maline cheythillaarunnu. Avanu swim bladder aayirunnu ,how to feed. Please reply 🙏
Egg ittu kazinjal vellam change cheyyende
Upakarmaye taku
Bro ,egging kazhinju femaline maatti, ini Malinu feed kodukkano, atho kuttikal free swim aayi kazhinju koduthaal mathio, Malinu feed koduthaal pinne athu egg ellam kazhikkumo? Please reply 🙏
Da nirthi poda type cheyyan ariyilla angil poda
Thanks bro
Female & female orumich ittal koth കൂടുമൊ
Hlo chettaa
Male betta, bubbles undaakkiyathine alle mate aakkan vechath
Bubbles undaakkatha male fishine mate aakkan vechukazhinjal ath bubble s undaakkumo ?
Pls reply ... 🙂🙂🙂
Chetta ente fish Bubble idunnilla
Dp yillaa photo etha
Galexy Koi
@@Colourmeen rate ethrata
Not available bro.i think 1500 to 4000
@@Colourmeen rare ane le
@@Colourmeen ith Bro ntele ulathano
chette njan betta fishine vachekunathu fridginte pokathu anu problem vellom endo
Super
Nice
ee kanicha pairs ellam chettande ano
No bro. ഇ വിഡിയോയിൽ കാണിക്കുന്ന പല ഫിഷ് എൻ്റെ കൈയിൽ ഉണ്ടായിരുന്നതും കുറച്ച് അല്ലതയുള്ള videos ആണ്.
ഈ Breadig വീഡിയോ പലപ്പോഴായി Shoot ചെയ്യതവയാണ് .ഒരു വർഷം മുമ്പ് പിടിച്ച വിഡിയോവരെ ഉപയോഗിച്ച്ടുണ്ട്. ഇടക്ക് ഞാൻ എല്ലാം ഒന്നു ' stop ചെയ്യതിരുന്നു വീണ്ടും Start ചെയ്യതത് ഈ ലോക്ഡൗവണ്.
Fighter
Different pair addukkale
Entad breeding avanilla please 🥺 oru video eduvo
Chetta chettan oru reply ettal madi
റെഡി aayo
Bro daily water change aakaanaa
Bro ക്ക് പറ്റുമങ്കിൽ സമയമുണ്ടങ്കിൽ അതാണ് നല്ലത്,☺️
Ok appol weekly water change aakaam
Betta fishum fighter fishum same ano ?
Hha
Almond leaf illagil kozhappam indo
വാഴ ഇല മതി
Bowlil ഇട്ട് വളർത്താൻ പറ്റുവോ🤔🤔
Do u have full white ohm dombo ear betta
No Bro
Yes
How to find market for a beginner breeder?please reply👍
Bro instayil rapter pets page inddd
Mm
Breeding kazhinju egg hatch aavunnathinu mump male inu food kodukkanoo
Better no.
Sir. Entte betta male femalene kothunnundd
Breading time ano?
Hi ബ്രോ beta fish വീഡിയോ applode ചെയ്യുമ്പോൾ cope rite കിട്ടുന്നുണ്ടോ
Male bubbles undakkunnd but females set aavunnilla athnna females ellm thnne egg lying anu
Male buble ittale Femalene irakkividan patoo?
Yes
Bro mutta virinju yathra divasam Avumbo anu male bettaya mattan ollath
ചേട്ടാ എന്റെ fighter cross ആവുന്നില്ല അവർ കൊതുകുടന്നു
antayom
Bable itto
ഇല്ല
Bro oru badam leaf vekku enteyum kothu kudyirnu ippo bread ayi
Same problem 😅
Bro egg eettn nn egenene manasilava....??
Bro egg spot vanna fishine alle breedinginu idunnath
Yes
Bro same colour male and female veche breed cheyan pattathollo ?
No . അങ്ങനെ ഒന്നുമില്ല, പക്ഷേ Cross Bread ചെയ്യതാൽ മിക്കവാറും Result എങ്ങനെ വരുമെന്ന് പറയാൻ പറില്ല. , കുട്ടികളെ വിൽക്കാൻ പ്രയാസമുണ്ടാകും
baison Pattumo breed cheyan
Sound problem aano broo..
Bro cheriye female umm veliye male um breed aavaan ittal prashnam undo pls reply
അതാണ് നല്ലത് !
പിന്നെ Femal egg Loaded ആണന്ന് നോക്കണേ☺️
Manssilayitta bro
Bro vineger eels starter culture illathe culture cheyan patumoo
No
Egg automatically loaded aavumo
Breedinginu munbu?
😫Pedi nd nnalum try chyth nokaam😊
Entath male female me kotthi kotthi orupaad chirakukalkokke damage aayi🙂
👍👍
Kunj aayi kazhinjal ethra days kazhinjan male fishine maatti idendath kunjungalude aduth ninnu
അത് Video പറയുന്നുണ്ട് Bro
Brother inte betta tail angottum ingottum kurre murich chathu pokko breading I'll ahn
Tail cut akum
👍👍👍👍
Ante fish bubble edunilla atgra vachitum anthu cheyyum
👍
ഷെഫീഖ് ആലപ്പുഴ
Chetta ente fish female nte vayaru nu athra valuppam illa but white pole mark undu
3 week conditioning chay
@@Colourmeen okay
Ningal artimiya coriyer chayyumo
No
Ente femalinte chirakokke poyi. Breading time ithu normal ahno😢
Poli
Betta fish eggs hatch chayyan ethra divasam edukkum
Illa bro.. covering illaathond orennam potti povm
Chetta njan bettaye breedinginu ittittu ippo 2 hours aati, ippolum fight undu ini enth cheyyum.
Normal bro
@@Colourmeen thanks bro
@@Colourmeen female fishinte Vaal ichiri murinju kozhappam undo
@@Colourmeen ethra neram fight cheyyum bro
No problems bro it's normal
Vagam video idanama
Fridge case ill breeding cheyunath nalath ano
Breading ഒരു പാട് താമസം ഉണ്ടാകാൻ സാധ്യതയുണ്ട്.!
One time breed cheythal pinne ethra day avum femalein egg reload avan
pettennu aakum,but enthaayaalum oru one month rest randinum kodukkuka😊
Full moon red pair price etharayaa
എന്റെ male fish എത്ര കണ്ടിഷൻ ഇട്ടും ബബ്ബിൾ ഇടുന്നില്ല 😢
എനിക്കും same അവസ്ഥ 🙂
Bro betta videos Ido plsssssss
Bro എന്റെ female male ന്റെ അടുതു പോകുന്നില്ല condition എല്ലം കഴിഞ്ഞതാണ് മുട്ട ഇടൻ അയതാ കൊത്തിയൊടുക്കുകായാണ് female നെ എത്ര ദിവസം കഴിഞ്ഞ് മറ്റണം
കുഞ്ഞുങ്ങൾക്ക് എന്ത് തീറ്റയാ കൊടുക്കേണ്ടത് plz reply
Bro milk bakket evadannu vagan kittum??
Male bubls undakunnilla
Bro njan എന്റെ female നെ breeding ന് വേണ്ടി വെള്ളത്തിൽ ക്ലാസ് വെച്ചിട്ട് ഇറക്കിവിട്ടു but female classil ഇറക്കി വിട്ടപ്പോൾ തൊട്ട് മുട്ടയിടുവാണ് ഞാൻ ഇന്നലെ പത്തുമണിക്കാണ് ഇറക്കിവിട്ടത് ini njan female നെ തുറന്നു വിടണോ mail കുറച്ചു മാത്രമാണ് bubbles ഉണ്ടാക്കിയത് njan enth cheyanam plzz reply bro
ഇറക്കിവിട് Bro, ചെറിയ രീതിയിൽ അടിയക്ക ഉണ്ടാക്കും അത് സാധാരണമാണ് !!
Bro femail fishum male fishum enanganela eppazha enangum plz reply
എന്താ ? മനസിലായില്ല.
@@Colourmeen broi male fish femaulena kothan pon enth cheyum plz reply
Bro betta fish vangivannappad pair ine okke idaanaa ?
Pls.reply
എന്താ ?
Angane alla male ineyum female ineyum okke idanaa enn choodichatha
No no....only after proper conditioning
Bobil next varunnilla
innnanu
Bowl il pattumoo
I take to fight Fish breeding that is not bridging what is that problem
ഞാൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യതിട്ടുണ്ട് !
Link
Ethra days kazhijja.. Vellam. Ayyirikkanamm...
7
Breeding കഴിഞ്ഞ് ഫീമെയിൽ ഇനു കൂത്താടി മാത്രം കൊടുത്താൽ കുഴപ്പം ഉണ്ടോ
Vanda
@@Colourmeen okk, thank you
ഏത് കാലാവസ്‌ഥ ആണ് ബീറ്റാ ബ്രീഡിങ്ങിന് അനുയോജ്യം ?
ബ്രീഡിങ്ങ് ടാങ്കിൽ മെത്തലിൻ ബ്ലൂ ചേർക്കണോ ?
Summers aanu better....methalin blue not mandatory bro..
hello bro ഞാൻ ബ്രിഡ് ചെയ്ച്ചു but രണ്ട് മിനും കുടി മുട്ട മുഴുവനും കഴിച്ചു ഇപ്പോ മുട്ട 1,2 മാത്രമേ ഒള്ളു മുട്ട മാത്രമായി വെള്ളത്തിൽ ഇടുന്നതിന് കുഴപ്പമുണ്ടോ
Bro plz rpy
പെണ്ണിനെ മാറ്റി ഇട്ടിലായിരുന്നോ
എത്ര ദിവസം കഴിഞ്ഞിട്ടാണ് പെണ്ണ് ഫൈറ്ററെ പുറത്ത് ഇറക്കേണ്ടത്
Ethra divasam kazhiyum male fishne remove cheyyan??
ഞാൻ ഒരാഴച്ച ഇടാറുണ്ട്.
ente Betta fish eggs ittu
Sale undo
Cetta eante female betta aggressive annu athu cond breed avunnilla
കുറച്ച് കൂടി വലിപ്പമുള്ള വേറെ മെയിലിനെ കൊണ്ട് Try ചെയ്യ് !
വൈറ്റ് ബീറ്റ ഫിഷ്. Price
❤️
ആണ് മീൻ r. s