മണിപ്പൂരിലെ ജിരിബാമിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 19

  • @mohdsalim9161
    @mohdsalim9161 4 วันที่ผ่านมา +4

    ബിജെപി ഭരണം അവസാനിവച്ചാലേ ഇന്ത്യയിൽ സമാധാനം വരു 🤔
    സമാധാന അന്തരീക്ഷം തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപി കൊള്ളു വികസനം പറഞ്ഞവർക്ക് ഒരിക്കലും വോട്ട് പിടിക്കാൻ കഴിയില്ല കലാപത്തിലൂടെയും വർഗീയതയിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ചു മാത്രമേ അവർക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ

    • @rahulmv8210
      @rahulmv8210 4 วันที่ผ่านมา +1

      ശരിയാ 😂

  • @shahbasiqbal2795
    @shahbasiqbal2795 4 วันที่ผ่านมา +4

    എന്തിനാ ഇങ്ങനെ വർണിക്കുന്നെ.....കേൾക്കാൻ ഒട്ടും സുഖമുള്ള വാർത്ത അല്ലല്ലോ....ഞാൻ പകുതികൊണ്ട് നിർത്തി....

  • @NoorM-e6k
    @NoorM-e6k 4 วันที่ผ่านมา +4

    ഇത് കൃസങ്കികളുടെ വിജയം, സ്വന്തം സമുദായത്തിലെ മക്കൾക്ക് സുരക്ഷ, ധൈര്യം പകരുന്നതിന് മുനവം കത്തിക്കുക്കുന്നത് അല്ലാണ്ട് ഒന്നും കാണുന്നില്ല, ക്രിസ്ത്യൻ സമൂഹം ഇങ്ങനെ അധഃപതിച്ചതിൽ valare👍ഖേദിക്കുന്നു 😔

    • @Clavisaurea01
      @Clavisaurea01 4 วันที่ผ่านมา

      Thammi thallippikkan anne konde pattu😂😊

  • @Mathew-f4
    @Mathew-f4 4 วันที่ผ่านมา +1

    മണിപൂരിൽ പോയ രാഹുൽ ഗാന്ധി എന്ത് കൊണ്ട് മുനബത്തെ ജനങ്ങളെകാണാൻ വരുന്നില്ല മുസ്ലിം വോട്ട് കിട്ടില്ലെന്നപേടി കൊണ്ടണോ?

    • @onlineofferstoday
      @onlineofferstoday 4 วันที่ผ่านมา

      നല്ല ചിന്ത അച്ചായാ😂
      ഒരു സംസ്ഥാനം മുഴുവൻ കലാപം മണിപ്പൂർ
      മുനമ്പത്ത് കുറേ വർഗ്ഗീയ വാദികൾ ഉണ്ടാക്കുന്ന കുത്തിതിരിപ്പ് .. ഇതിൽ ഏതാണ് പ്രധാനം ?😂

  • @aneeshabraham8450
    @aneeshabraham8450 4 วันที่ผ่านมา +1

    ഇതിന് മുൻപ് കൊല്ല പ്പെട്ടവരെ ആരെങ്കിലും പോസ്റ്റ്മാർട്ടം ചെയ്തോ

  • @jaisonmathew2191
    @jaisonmathew2191 4 วันที่ผ่านมา +3

    നിങ്ങക്ക് ഇപ്പോഴാണോ ഈ റിപ്പോർട്ട് കിട്ടിയത് , ഞങ്ങൾ അറിഞ്ഞിട്ട് ഒരാഴ്ചയായി '

    • @ShihabudeenAT
      @ShihabudeenAT 4 วันที่ผ่านมา +1

      എല്ലാവർക്കും ഭയം

  • @firoskp
    @firoskp 4 วันที่ผ่านมา

    ഇതുവരെ യായിട്ടും നമ്മുടെ പ്രധാനമന്ത്രി മണിക്കൂറിൽ തിരിഞ്ഞു നോക്കിയിട്ടില്ല ഇനിയും നിങ്ങൾ പറയുന്നു ഇത് ഒരു സമുദായ പ്രശ്നമാണെന്ന് മനുഷ്യത്വമില്ലാത്ത വർഗ്ഗങ്ങളോട് അറുപ്പു മനുഷ്യത്വമില്ലാത്ത വർഗ്ഗങ്ങളോട് അറുപ്പുതുന്നു

  • @SojuChandran
    @SojuChandran 4 วันที่ผ่านมา

    God 🙏🙏🙏🙏

  • @Muhamedfaris-tz2qi
    @Muhamedfaris-tz2qi 4 วันที่ผ่านมา +1

    Modi 3.0

  • @ShihabudeenAT
    @ShihabudeenAT 4 วันที่ผ่านมา

    RSS ഉയരട്ടെ

  • @ifuzking
    @ifuzking 4 วันที่ผ่านมา +1

    മണിപ്പൂർ റെഡി ആക്കാൻ പറ്റാത്ത മൊയന്ത് ആണ് ഉക്രൈൻ പ്രശ്നം തീർക്കാൻ പോയി എന്നും പറഞ്ഞു മൂത്രങ്ങൾ പൊക്കി നടക്കുന്നത് 😂

  • @ShameerKk-s2d
    @ShameerKk-s2d 4 วันที่ผ่านมา

    ക്രിസ്ത്യൻസ് 😂😂😂 നല്ലോണം സ്നേഹിച്ചോളൂ 🤭

  • @akkupathu6170
    @akkupathu6170 4 วันที่ผ่านมา

    ഇത് നരേന്ദ്ര ഭാരതം 😆😆😆😆