Thanks Viya. നമ്മുടെ പാട്ടുകളും കവിതകളും സിനിമകളും ഒക്കെ പ്രണയത്തെ ഡിഫൈൻ ചെയ്തു വച്ചിരിക്കുന്നത് ഈ പറഞ്ഞ ഒബ്സെഷൻ or limerence നെ കുറിച്ചാണ്. കൗമാരത്തിൽ തോന്നുന്ന ആകർഷണം പ്രണയം അല്ലെന്നും അത് ഒബ്സെഷൻ or limerence ആണ് എന്ന് മനസിലാക്കാൻ ഒരുപാട് വർഷങ്ങൾ എടുക്കും.
ഈ hot and cool അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് വേണ്ടപോള്‍ ഒന്നും അവര്‍ available ആയിരിക്കില്ല. അവരോട് ഒന്ന് സംസാരിക്കാന്‍ ആഴ്ചകള്‍ wait ചെയ്യേണ്ടി വരുന്ന അവസ്ഥ. And it is very painful too 😊
@@odyssey8631 yes dear.. പലപ്പോഴും വിചാരിച്ചിട്ട് ഉണ്ട്. എങ്ങനെ എങ്കിലും mind അതിനു prepared ആയി വരുമ്പോഴേക്കും അയാള്‍ തിരിച്ചു വരും. അപ്പോഴേക്കും ഞാന്‍ pazhayayath പോലെ ആകും. It have been 2 years and still can't break it.
@@hb6326 yes he is busy with his ambition. I know and i respect that. But oralum 24×7 busy aayrikum nn njan karuthinila. He approach me when he feels loneliness. Apol mathram aanu njan ennu oral undenn orkunath polum
My therapist used to say this thing :നമ്മൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ അല്ല നമ്മളെ ഇഷ്ടപെടുന്നവരുടെ കൂടെ നിക്കാൻ ശ്രമിക്കണം എന്ന്.. This is the basic rule i still follow today and one thing i realised is,there are a lot of people who understands our worth but we fail to recognise them and go to the ones who don't deserve the love we give🥺.. For someone in need of this, u got this bro.. This too shall pass🥰
@@amalroy6547 "നമ്മൾ ഇഷ്ടപ്പെടുന്നവരെ" it means these people might be your crush ( in terms of romantic liking). They may or may not like you back.( Keep that aside) The thing is that there are deep friendships are there in which one of the party may get attracted to the other person romantically or sexually at any point in their friendship. But the other person may not have the same feeling towards this person but they still like this person very deeply.( It means these people are in category of നമ്മളെ ഇഷ്ടപ്പെടുന്നവർ) At some point the person who got fall in love can develop love addiction because they are constantly in contact with each other. And things will get really complicated with time for sure. For this, your therapist's analogy will be no use. So what's your comment on this??
@@rejiths1434 i think njan paranjathil entho clarity kuravu undo enn thonnunn bro.. Ishtapedunnu ennath njan ardham akkiyath romantic relationshipil thalparayam und ennath anu not just a casual friendship liking 😊
Nyc topic Viya love addition തോന്നുന്ന time നമ്മൾ കരുതും അതാണ് നമ്മുടെ true love എന്ന് bt പിന്നീട് മനസ്സിലാകും ഇത് ഒരിക്കലും നമ്മുടെ mental health ന് നല്ലത് അല്ലെന്ന് എനിക്ക് 8 ക്ലാസ്സ് മുതൽ ഇഷ്ടം തോന്നിയ ഒരാളുണ്ടായിരുന്നു പക്ഷേ ഒരിക്കൽ പോലും എനിക്ക് അവനോട് sexual attractiom തോന്നിട്ടില്ല പക്ഷേ ഞാൻ പലപ്പോഴും അവനെ ആകും വിവാഹം കഴിക്കുന്നതെന്ന് ഉറപ്പിച്ചിട്ടുണ്ട് അവനും പലപ്പോഴും positive ആയ sign proposel പോലൊക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ കൂടുതലും misscommunication ആരുന്നു in a relationship bt not in a relationship എന്റെ പല frnds ഉം ചോദിക്കാൻ തുടങ്ങി ഇതെന്താണ് നിങ്ങൾ തമ്മിൽ എന്ന് ശരിക്കും അന്ന് എനിക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു പക്ഷെ എന്റെ ലൈഫിൽ എനിക്ക് വേണ്ടത് ഇതല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ അത് വേണ്ടാന്ന് വച്ചു നമ്മുക്ക് ഒരു നല്ല relationship തിരിച്ചറിയാൻ ഇത് പിന്നീട് ഉപകാരം ചെയ്യും എന്റെ പല ഫ്രണ്ട്സും ഇപ്പോളും ഇത് പോലുള്ള reletionship ൽ കുടുങ്ങി കിടക്കുന്നുണ്ട് bt അവരോട് ഇപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോകാറില്ല ഉറപ്പില്ലാത്ത കാര്യങ്ങളിൽ hope വച്ച് സമയം പഴക്കാതിരിക്കുക ഈ ലോകം ഇപ്പോളും മനോഹരമായ പലതും നിങ്ങൾക്ക് വേണ്ടി കാത്ത് വച്ചിട്ടുണ്ട് ♥️
Viya , I am so thankful that you made a video on this topic. This is the first time I've seen a limerence video in Malayalam. I had limerence for nearly 14 years of my life. I used to think it was the purest form of love, until I realised all the pain, anxiety, sleepless nights, and unproductive days were all merely addictions to love. It's only been four months since I discovered I'm in limerence, and I was shocked to know that everything I thought I knew about love was a lie. I have an avoidant attachment style. They say when our needs are unmet, we must get rid of the relationship, but in my case, when my needs are unmet, I get limerence to the person, which burns the hell out of me.The worst part about limerence is the stress it causes to my nervous system, and recovering from the effects of stress hormones is my biggest challenge after the limerence has passed. Now I am finally out of my last limerence episode and working on increasing my serotonin levels .I hope you make more detailed videos on this topic in the future; it may help people who are in limerence to understand what is causing their pain, which will be a great relief for the pain they suffer .
Feel like you're representing me in real life. " if someone treat you as shit" even though my conscious mind say me this is not the thing you need. But still see them as super hero., I create a imagge of having a healthy life and sorting everything and just be happy. I don't know how to say just feel ourself so frustrated. The wrost thing is unbearable pain which cause our body to suffer. I never this this is a psychological condition. If you're consulting any therapist, if you're comfortable sharing that can you tell the therapist details?
@@fidha3733 Our nervous system is the thing which is damaged the most in this episode because of high dophamine level. If u are in Limerance for more than 2 years pls seek the help of therapist. Otherwise the only way to get rid of this episode is being in - "No Contact" literally zero contact I haven't taken any consultation because I came to know Its limerance only at the end of the episode .
നമ്മൾ അവരുടെ കണ്ണിൽ കൂടി നമ്മളെ കാണാൻ thudangumbo ആണ് trauma starts ആകുന്നത്. അവര്‍ നമ്മളെ value chwyyanilla എന്നൊക്കെ thonnumbo തന്നെ പോയി സെൽഫ് esteem എല്ലാം... Tricky aanu ee relationship. ..
Been there once, my entire career devastated. I was traumatised, mortified, petrified by unwanted emotions. After gone through several emotional backfire finally able to recover from that state.
I SAW MYSELF IN THIS VIDEO . I HAD NEVER KNEWED THAT I WAS LOVE ADDICTED!❤. ESPECIALLY LONELINESS , LIES ., SUICIDAL THOUGHTS ..., NOW I FINALLY UNDERSTOOD EVERYTHING . THANKS FOR THE VIDEO VIYA.
എന്റെ പ്രണയിനി വളരെ അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം എന്നെ ഒഴിവാക്കാൻ തുടങ്ങി. ഒടുവിൽ മറ്റൊരാളെ ഇഷ്ടമാണെന്നും പറഞ്ഞു അവൾ പിൻവാങ്ങി. അന്നുണ്ടായ മാനസിക ആഘാതം വളരെ വലുതായിരുന്നു. പിന്നീട് മനസ്സിൽ ഒന്നുമില്ലെങ്കിലും ഞാൻ ഇടപഴകുന്ന പെണ്ണുങ്ങളോടൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പൊ ബോയിങ് ബോയിങ് ലെ മോഹൻലാൽ ന്റെ അവസ്ഥയിലാണ്. പരസ്പരം കൂട്ടി മുട്ടാതിരിക്കാൻ ഞാൻ പെടുന്ന പാട് 😔
I don't know that parayan pattonnu ariyulla your pov is outstanding I just fall of it . Ur pov and way of presentation is awsome .... It's good man keep going 👏
നിങ്ങളുടെ പോലെയുള്ള ഇൻഫ്ലുവേഴ്സനെ ആണ് ലോകത്തിന് ആവശ്യം ശരിക്കും ഈ പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാവരുടെയും ഉള്ളിലുണ്ട് പക്ഷേ ഇത് തെറ്റാണെന്നുള്ള ബോധ്യം ആർക്കുമില്ല എന്നുള്ളതാണ് സത്യം ഞാൻ ഈ വീഡിയോ മാത്രം വച്ചിട്ട് അല്ല പറയുന്നത് അത് viya ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അതുപോലെതന്നെയാണ്. യുവർ ഗ്രേറ്റ് ഒഴുക്കിനെതിരെ നീന്ത എന്ന് പറയുന്ന വളരെ ബുദ്ധിമുട്ടുപിടിച്ച ഒരു കാര്യം തന്നെയാണ്. യു ഡു ഇറ്റ് വെൽ. ശരിക്കും നമ്മളൊക്കെ ഒരു virtual റിയാലിറ്റിയിൽ ആണ് നമ്മൾ ഒരു ഗെയിം ഒക്കെ കളിക്കുമ്പോൾ ഗ്ലാസ് ഒക്കെ വെച്ച് കളിക്കല്ലേ അതേപോലെതന്നെ അത് ഊരി നോക്കുമ്പോൾ വ്യത്യാസം മനസ്സിലാവുകയുള്ളൂ. നമ്മൾ ചിന്തിക്കുന്നത് അല്ല ശരിക്കുള്ള ചിന്താഗതി എന്നുള്ള ഒരു ബോധ്യം അത് ചുമ്മാ വെറുതെ പറയുകയല്ല അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് രണ്ടുപേരും. ഏതു കാര്യം ആണെങ്കിലും എന്തു വിഷയാണെങ്കിലും ഇതിനൊക്കെ ഒരു സ്റ്റാർട്ടിങ് പോയിന്റ് ഉണ്ട് ആ പോയിന്റാണ് നിങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ശരിയാണ് നമ്മളെല്ലാം പറയുന്നതുപോലെ മുളയിലെ നുള്ളണം എന്ന് പറഞ്ഞ ആ ഒരു പ്രയോഗം വളരെ അർത്ഥവത്താവുന്ന ഒരു കാലമാണിത് . ശരിക്കും ഞാനും ഇതുപോലെ ഒരുപാട് ചിന്തിച്ചിരുന്നു നമ്മുടെ ചുറ്റുപാടുള്ള കാര്യങ്ങളൊക്കെ നമ്മൾ അത്ര ഇൻഫ്രൂവൻസ് ചെയുന്നു ഇനി മാറി ചിന്തിക്കണം എന്നുള്ള ഒരു ചിന്താഗതി വന്നത് ഇപ്പോളാണ് വളരെ താങ്ക്യൂ ഈ ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ എനിക്കറിയില്ല എനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന്. താങ്ക്സ് ലോട്ട് ഉണ്ണി n viya
ഇതൊക്കെയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്. അല്ലെങ്കിൽ തമിഴ് സിനിമ ബോളിവുഡ് ഒക്കെ കണ്ട് ഹീറോ കാമുകിയുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവസാനം വളയും എന്ന ചിന്തയിൽ ഒന്നെങ്കിൽ ജീവിതം കട്ട പുക യകും അല്ലെങ്കില്‍ ജയിലിൽ പോയി കിടക്കേണ്ടി വരും.
Bollywood love അല്ല real life love..... Love addiction അല്ല addiction to a person...... റിലേഷൻഷിപ് ആയിരുന്നപ്പോൾ അവളുടെ വിഷമങ്ങൾ കേൾക്കാൻ time കിട്ടിയില്ല... അവൾക് കൊടുക്കാൻ എനിക്ക് time ഉണ്ടായിരുന്നില്ല... അവളുടെ സ്നേഹം തിരിച്ചറിയാൻ അവൾ എന്നെ വിട്ടു പോവാണെന്നു പറഞ്ഞപ്പോൾ ആണ് എനിക്ക് പറ്റിയത്...... ആ ഒരു exact moment i realized that who is she for me..... പണ്ടെങ്ങോ ഇഷ്ടം തോന്നിയത് കൊണ്ടാണോ ഇപ്പോളും എന്നോട് ഉള്ള ഇഷ്ടം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല എന്നാലും ഇപ്പോളും അവൾ കൂടെയുണ്ട്.. പക്ഷെ ഒന്നും പഴയപോലെ അല്ല... പിടിച്ചു വെച്ച പട്ടം പോലെ ആണ് അവൾ എന്ന് എനിക്ക് തോന്നുന്നത്..... പക്ഷെ എനിക്കാണേൽ അവൾ ഇല്ലാത്ത ഒന്നും പറ്റുന്നുമില്ല...... ഇപ്പോൾ ലൈഫിൽ ഞാൻ എന്നെത്തന്നെ ഒരുപാട് miss ചെയുന്നു..... ഓരോ ദിവസവും കടന്നു പോവുന്നത്.. അവൾക് msg അയക്കനും അവളുടെ reply, calls ഇതെല്ലാം wait ചെയ്തുമാണ്..... ഒന്നും ഇല്ലേലും കുഴപ്പമില്ല അവൾ മാത്രം മതി എന്നൊരു നിർബന്ധം മാത്രം..... എനിക്ക് എന്റെ പഴയ version തിരികെ കിട്ടാൻ വല്ല വഴിയുമുണ്ടോ..... അവൾക് ഞാൻ എന്നത് ഇന്നൊരു ലൈഫിൽ ഒരു portion മാത്രം ആണ്.. എന്നാൽ എനിക്ക് എന്റെ life തന്നെ അവൾ ആണ് 😔😔😔
Zooming out you suddenly become aware that all of this is happening on a TV screen - an epic space opera playing out for someone’s entertainment. But the actors don’t know they’re actors. To them, this galactic orgy is as real as real gets.
I always feel that namuk നമ്മളോട് ഉള്ള ഒരു connection und.ath epo miss aakunno appo നമ്മൾ ഇങ്ങനെ കുറെ emotionally മറ്റുള്ളവരോട് attached ആകുന്നു. അത് problematic aanu. Bring our mind to us...
Thank you thank you for putting this content,coz u said a lot of things bout my feelings for her and explained bout it,seriously one and only content that I get 💯 percentage of explanation of my feeling,it feels lyk u just read my mind love u ❤️❤️❤️❤️❤️❤️❤️❤️❤️
I have faced these fears for a long period until i find the right person.... My first love was like these. Then I find the right one i feel that I'm comfortable, acceptable nd calm nd peaceful... I find my love life through my best friend.... We don't have any obsession... But we are in love without mentioning the outer beauty nd find the inner beauty of each other
I have no words to say ....that much i am thankful to you for your valuable thoughts which help me a lot ...even a friend cannot give me such opinions for a time which we need some comfort in some situations... So much thanks to you ...❤️❤️
This is the first time I’m commenting on a video. Very very well put and this will be really helpful for the people going through something like this. I wish you made this video when i was in a similar situation. So beautiful ❤❤
Its just like spending our life in veins. Sleepless nights, restlessness, nervousness and this is been shown in films as romance which is been mistaken as true love by the general public. Its unrealistic love we admire a person probably with no reason and exact opposite happen.
Chechide vaakukal kure okey anik connect cehyan patii,,, thankuu chechi oru new subscriber kudi, najm ipoo Allam manasilakuma oru stage aahn .. ! I am self aware what is good and not good .. i loved ur video ❤️ keep going ☺️
Njn first year il keriyappol aanu ee kuttiye kanunnath pullikaari oru extrovert aan njn oru ambivert type um chumma number thappi eduth chat thudangi 1-2 dayinte ullil thanne relationship nte topic Vannu enne pattikkan pulli oru imaginary Peru paranju njn ollathu ollathpole paranju ennit block aakiko ennum avl eda ithokke normal anenn paranju vittu njngal chatting il ok aarunnu but nerit athre communication illa,thammil thammil nalla comfortable aarunnu,ente classil aayond enne edak edak nokkum pinne ee mixed signals um njn dairyam set aaki nerit paranju aval ozhinjumaari njn ah potte enn karuthi vittu,veendum aval enne nokkum appo ente manass chanjadum,njn thanne kore time first step eduthittund ennalum valiya intrest illa njn paranj vannath ippo 1 year il kooduthal aayi enik vere girlsnod flirt cheyyano onnum pattunnilla,,ithvare relationship il aayittilla, Ithpole korey anubhavangal,girls are really really complicated maahn😮💨😫
The things that you have just mentioned above are 100%correct.I had also went through the same experience. I had a limerence on a girl whom i find complete in all aspects. With no faults to say with no problem to say from her side . I even started to pray for her welfare for no reason .I fixed her more above than myself assuming her to be perfect . I had no sexual attraction towards her because of that i started to believe that its the purest form of love but more than that the most funniest thing is that while talking to her i feel nervous or find fear of what if she rejects me . Always talking with anxiety hidden inside me and talking with alertness. And find it difficult to continue the conversation for too much time. But the next moment when i am aside from her i feel happiness everywhere thinking about her admiring about her every time.but now after watching this video I realised this condition as only limerence than pure love i had mistaken this limerance as true love till this moment. Also i come to know that the main cause for this condition is due to lonliness which i have suffered due to childhood trauma from my father during my childhood phase. But However the real fact is that even though i find very tensed in front of her i always went behind wherever places she arrived just to she her. At that moment i find myself as the happiest person in the world. I just liked it very much. But when we think practically it's of no use at all. It's just stupid wasteof time😂. We will earn nothing but self doubt thinking about our faults than her. And at last we will realise that we had simply wasted a portion of our life. And she will go with someone else leaving only pain for us because love and limerence looks similar. Thanks viya for this informative vedio as this would be helpful to save someone's life. Hope more informative videos just like this from your side. Hats off❤❤❤❤
It's just a condition of addiction towards love. Sleepless nights Which makes us mad every time admiring about them. This phenomenon is shown in films as romance which is been mistaken by the general public as real love. It's just makes us blind and find the other person to be perfect in every aspect without even respecting ourselves. This is being experienced more by persons with loneliness and childhood trauma . And the reality is that it's just waste of your precious time because the person whom we admire to be perfect would be just vice versa of that. Leaving all the blame on ourself and finding ourself valueless in order to match them.
Whatever you said completely relates to my life. Now I'm going through this situation and this video has helped me a lot. I'm going to subscribe your channel 💘❤️
എനിക്ക് ഒരാളോട് മാത്രമല്ല ഐ കോൺടാക്ട് വെക്കുന്ന എല്ലാരോടും തോന്നാറുണ്ട് ഇങ്ങനെ 😒😥ഇത് വല്ലാത്ത ഒരു അവസ്ഥയാണ് സംശയരോഗം ആണ് എനിക്ക് എന്നെ സ്നേഹിക്കുന്നുണ്ടോ അതോ എനിക്ക് മാത്രമാണോ ഇങ്ങനത്തെ തോന്നൽ തൂണുന്നുള്ളു എന്നൊക്കെ
7:56 anxious avoidant attachment ullavark ith pettanu stop chyn pattila moreover anxious attachment person relationship with avoident attachment person varumbol aanu kooduthalum problems varunath anxious to secure aavunath aanu long term relationship nu btr but it's not easy nalla pole work chynanum
Ente avoidant attachment style engane maatum.pinne enik 8th class muthal love addict man addicted to me.but apole enik scare thonni njan no contact and i feel unsafe
12:21 actually i intentionally do this to make people stay ...generally if a thing is surplus athin value illa..love is the same.. so maintain a good limit...dont go overboard.. it is a way to manipulate them ..they will they need us .they will stay forever otherwise its done
Thanks Viya.
നമ്മുടെ പാട്ടുകളും കവിതകളും സിനിമകളും ഒക്കെ പ്രണയത്തെ ഡിഫൈൻ ചെയ്തു വച്ചിരിക്കുന്നത് ഈ പറഞ്ഞ ഒബ്സെഷൻ or limerence നെ കുറിച്ചാണ്. കൗമാരത്തിൽ തോന്നുന്ന ആകർഷണം പ്രണയം അല്ലെന്നും അത് ഒബ്സെഷൻ or limerence ആണ് എന്ന് മനസിലാക്കാൻ ഒരുപാട് വർഷങ്ങൾ എടുക്കും.
Sheriya
@@user-gh1xn7lv7e athe
Hollywood, k drama ilum und ....
Satytam after 10years njan manassilaki
@@nikku6529 break up cheytho
ഈ hot and cool അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് വേണ്ടപോള്‍ ഒന്നും അവര്‍ available ആയിരിക്കില്ല. അവരോട് ഒന്ന് സംസാരിക്കാന്‍ ആഴ്ചകള്‍ wait ചെയ്യേണ്ടി വരുന്ന അവസ്ഥ.
And it is very painful too 😊
Break up and move on..
@@odyssey8631 yes dear.. പലപ്പോഴും വിചാരിച്ചിട്ട് ഉണ്ട്. എങ്ങനെ എങ്കിലും mind അതിനു prepared ആയി വരുമ്പോഴേക്കും അയാള്‍ തിരിച്ചു വരും. അപ്പോഴേക്കും ഞാന്‍ pazhayayath പോലെ ആകും. It have been 2 years and still can't break it.
@@niyanethra5315 enthu kond aanu pulli available aavathe ?
Is he busy doing something productive or he's just doing unproductive things ?
@@hb6326 yes he is busy with his ambition. I know and i respect that.
But oralum 24×7 busy aayrikum nn njan karuthinila. He approach me when he feels loneliness. Apol mathram aanu njan ennu oral undenn orkunath polum
@@niyanethra5315 oh, okay. Ningalude long distance relationship aayirunno ? Ningal frequently physically meet cheyyarundayirunno ?
Ente relationshipum ethand ithepole aanu. Athukonda chodikkunne..
My therapist used to say this thing :നമ്മൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ അല്ല നമ്മളെ ഇഷ്ടപെടുന്നവരുടെ കൂടെ നിക്കാൻ ശ്രമിക്കണം എന്ന്.. This is the basic rule i still follow today and one thing i realised is,there are a lot of people who understands our worth but we fail to recognise them and go to the ones who don't deserve the love we give🥺.. For someone in need of this, u got this bro.. This too shall pass🥰
Thats lack of choice
@Kleo what is wrong in it bro.. I didn't get you.. Plz explain so that i will also learn😊
@@amalroy6547 I think kleo is right. You should change your therapist
@@amalroy6547 "നമ്മൾ ഇഷ്ടപ്പെടുന്നവരെ" it means these people might be your crush ( in terms of romantic liking). They may or may not like you back.( Keep that aside)
The thing is that there are deep friendships are there in which one of the party may get attracted to the other person romantically or sexually at any point in their friendship. But the other person may not have the same feeling towards this person but they still like this person very deeply.( It means these people are in category of നമ്മളെ ഇഷ്ടപ്പെടുന്നവർ)
At some point the person who got fall in love can develop love addiction because they are constantly in contact with each other.
And things will get really complicated with time for sure.
For this, your therapist's analogy will be no use.
So what's your comment on this??
@@rejiths1434 i think njan paranjathil entho clarity kuravu undo enn thonnunn bro.. Ishtapedunnu ennath njan ardham akkiyath romantic relationshipil thalparayam und ennath anu not just a casual friendship liking 😊
Nyc topic Viya love addition തോന്നുന്ന time നമ്മൾ കരുതും അതാണ് നമ്മുടെ true love എന്ന് bt പിന്നീട് മനസ്സിലാകും ഇത് ഒരിക്കലും നമ്മുടെ mental health ന് നല്ലത് അല്ലെന്ന് എനിക്ക് 8 ക്ലാസ്സ് മുതൽ ഇഷ്ടം തോന്നിയ ഒരാളുണ്ടായിരുന്നു പക്ഷേ ഒരിക്കൽ പോലും എനിക്ക് അവനോട് sexual attractiom തോന്നിട്ടില്ല പക്ഷേ ഞാൻ പലപ്പോഴും അവനെ ആകും വിവാഹം കഴിക്കുന്നതെന്ന് ഉറപ്പിച്ചിട്ടുണ്ട് അവനും പലപ്പോഴും positive ആയ sign proposel പോലൊക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ കൂടുതലും misscommunication ആരുന്നു in a relationship bt not in a relationship എന്റെ പല frnds ഉം ചോദിക്കാൻ തുടങ്ങി ഇതെന്താണ് നിങ്ങൾ തമ്മിൽ എന്ന് ശരിക്കും അന്ന് എനിക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു പക്ഷെ എന്റെ ലൈഫിൽ എനിക്ക് വേണ്ടത് ഇതല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ അത് വേണ്ടാന്ന് വച്ചു നമ്മുക്ക് ഒരു നല്ല relationship തിരിച്ചറിയാൻ ഇത് പിന്നീട് ഉപകാരം ചെയ്യും എന്റെ പല ഫ്രണ്ട്സും ഇപ്പോളും ഇത് പോലുള്ള reletionship ൽ കുടുങ്ങി കിടക്കുന്നുണ്ട് bt അവരോട് ഇപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോകാറില്ല ഉറപ്പില്ലാത്ത കാര്യങ്ങളിൽ hope വച്ച് സമയം പഴക്കാതിരിക്കുക ഈ ലോകം ഇപ്പോളും മനോഹരമായ പലതും നിങ്ങൾക്ക് വേണ്ടി കാത്ത് വച്ചിട്ടുണ്ട് ♥️
Viya , I am so thankful that you made a video on this topic. This is the first time I've seen a limerence video in Malayalam. I had limerence for nearly 14 years of my life. I used to think it was the purest form of love, until I realised all the pain, anxiety, sleepless nights, and unproductive days were all merely addictions to love. It's only been four months since I discovered I'm in limerence, and I was shocked to know that everything I thought I knew about love was a lie. I have an avoidant attachment style. They say when our needs are unmet, we must get rid of the relationship, but in my case, when my needs are unmet, I get limerence to the person, which burns the hell out of me.The worst part about limerence is the stress it causes to my nervous system, and recovering from the effects of stress hormones is my biggest challenge after the limerence has passed. Now I am finally out of my last limerence episode and working on increasing my serotonin levels .I hope you make more detailed videos on this topic in the future; it may help people who are in limerence to understand what is causing their pain, which will be a great relief for the pain they suffer .
Hope you find love.
The one that doesn't hurt you 👉🏼🌹
Feel like you're representing me in real life. " if someone treat you as shit" even though my conscious mind say me this is not the thing you need. But still see them as super hero., I create a imagge of having a healthy life and sorting everything and just be happy. I don't know how to say just feel ourself so frustrated. The wrost thing is unbearable pain which cause our body to suffer. I never this this is a psychological condition. If you're consulting any therapist, if you're comfortable sharing that can you tell the therapist details?
@@CountingDracula thanks ❤️
@@fidha3733 Our nervous system is the thing which is damaged the most in this episode because of high dophamine level.
If u are in Limerance for more than 2 years pls seek the help of therapist. Otherwise the only way to get rid of this episode is being in -
"No Contact" literally zero contact
I haven't taken any consultation because I came to know Its limerance only at the end of the episode .
സമ്മതിച്ചു.....ചെറിയൊരു പുച്ഛത്തോടെ ഓപ്പൺ ആക്കി പക്ഷെ സൂപ്പർ പ്രതീക്ഷിച്ചതിലും വളരെ സൂപ്പർ...thank you sooo much.....
നമ്മൾ അവരുടെ കണ്ണിൽ കൂടി നമ്മളെ കാണാൻ thudangumbo ആണ് trauma starts ആകുന്നത്. അവര്‍ നമ്മളെ value chwyyanilla എന്നൊക്കെ thonnumbo തന്നെ പോയി സെൽഫ് esteem എല്ലാം... Tricky aanu ee relationship. ..
True
Been there once, my entire career devastated. I was traumatised, mortified, petrified by unwanted emotions. After gone through several emotional backfire finally able to recover from that state.
I SAW MYSELF IN THIS VIDEO . I HAD NEVER KNEWED THAT I WAS LOVE ADDICTED!❤. ESPECIALLY LONELINESS , LIES ., SUICIDAL THOUGHTS ..., NOW I FINALLY UNDERSTOOD EVERYTHING . THANKS FOR THE VIDEO VIYA.
ചേച്ചി ഇനി ആരോടേലും attraction തോന്നിയാൽ, ഉടനെ ഈ സൈക്കോളജി ഓർമ്മ വന്നു വീണ്ടും അത് കെട്ട് poyi🙄, ഞാൻ ലൈഫ് long❤️സിംഗിൾ ആയിരിക്കുമോ എന്നൊരു പേടി 🥲
എന്റെ പ്രണയിനി വളരെ അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം എന്നെ ഒഴിവാക്കാൻ തുടങ്ങി. ഒടുവിൽ മറ്റൊരാളെ ഇഷ്ടമാണെന്നും പറഞ്ഞു അവൾ പിൻവാങ്ങി. അന്നുണ്ടായ മാനസിക ആഘാതം വളരെ വലുതായിരുന്നു. പിന്നീട് മനസ്സിൽ ഒന്നുമില്ലെങ്കിലും ഞാൻ ഇടപഴകുന്ന പെണ്ണുങ്ങളോടൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പൊ ബോയിങ് ബോയിങ് ലെ മോഹൻലാൽ ന്റെ അവസ്ഥയിലാണ്. പരസ്പരം കൂട്ടി മുട്ടാതിരിക്കാൻ ഞാൻ പെടുന്ന പാട് 😔
I'm an INFP and I completely agree to what you have said.
Me to..
Me too
Me too
Any INTP's here.?
@@thusharp5260 intp ente oru frnd und
I don't know that parayan pattonnu ariyulla your pov is outstanding I just fall of it . Ur pov and way of presentation is awsome .... It's good man keep going 👏
നിങ്ങളുടെ പോലെയുള്ള ഇൻഫ്ലുവേഴ്സനെ ആണ് ലോകത്തിന് ആവശ്യം ശരിക്കും ഈ പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാവരുടെയും ഉള്ളിലുണ്ട് പക്ഷേ ഇത് തെറ്റാണെന്നുള്ള ബോധ്യം ആർക്കുമില്ല എന്നുള്ളതാണ് സത്യം ഞാൻ ഈ വീഡിയോ മാത്രം വച്ചിട്ട് അല്ല പറയുന്നത് അത് viya ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അതുപോലെതന്നെയാണ്. യുവർ ഗ്രേറ്റ് ഒഴുക്കിനെതിരെ നീന്ത എന്ന് പറയുന്ന വളരെ ബുദ്ധിമുട്ടുപിടിച്ച ഒരു കാര്യം തന്നെയാണ്. യു ഡു ഇറ്റ് വെൽ. ശരിക്കും നമ്മളൊക്കെ ഒരു virtual റിയാലിറ്റിയിൽ ആണ് നമ്മൾ ഒരു ഗെയിം ഒക്കെ കളിക്കുമ്പോൾ ഗ്ലാസ് ഒക്കെ വെച്ച് കളിക്കല്ലേ അതേപോലെതന്നെ അത് ഊരി നോക്കുമ്പോൾ വ്യത്യാസം മനസ്സിലാവുകയുള്ളൂ. നമ്മൾ ചിന്തിക്കുന്നത് അല്ല ശരിക്കുള്ള ചിന്താഗതി എന്നുള്ള ഒരു ബോധ്യം അത് ചുമ്മാ വെറുതെ പറയുകയല്ല അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് രണ്ടുപേരും. ഏതു കാര്യം ആണെങ്കിലും എന്തു വിഷയാണെങ്കിലും ഇതിനൊക്കെ ഒരു സ്റ്റാർട്ടിങ് പോയിന്റ് ഉണ്ട് ആ പോയിന്റാണ് നിങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ശരിയാണ് നമ്മളെല്ലാം പറയുന്നതുപോലെ മുളയിലെ നുള്ളണം എന്ന് പറഞ്ഞ ആ ഒരു പ്രയോഗം വളരെ അർത്ഥവത്താവുന്ന ഒരു കാലമാണിത് . ശരിക്കും ഞാനും ഇതുപോലെ ഒരുപാട് ചിന്തിച്ചിരുന്നു നമ്മുടെ ചുറ്റുപാടുള്ള കാര്യങ്ങളൊക്കെ നമ്മൾ അത്ര ഇൻഫ്രൂവൻസ് ചെയുന്നു ഇനി മാറി ചിന്തിക്കണം എന്നുള്ള ഒരു ചിന്താഗതി വന്നത് ഇപ്പോളാണ് വളരെ താങ്ക്യൂ ഈ ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ എനിക്കറിയില്ല എനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന്. താങ്ക്സ് ലോട്ട് ഉണ്ണി n viya
ഇതൊക്കെയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്. അല്ലെങ്കിൽ തമിഴ് സിനിമ ബോളിവുഡ് ഒക്കെ കണ്ട് ഹീറോ കാമുകിയുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവസാനം വളയും എന്ന ചിന്തയിൽ ഒന്നെങ്കിൽ ജീവിതം കട്ട പുക യകും അല്ലെങ്കില്‍ ജയിലിൽ പോയി കിടക്കേണ്ടി വരും.
Bollywood love അല്ല real life love..... Love addiction അല്ല addiction to a person...... റിലേഷൻഷിപ് ആയിരുന്നപ്പോൾ അവളുടെ വിഷമങ്ങൾ കേൾക്കാൻ time കിട്ടിയില്ല... അവൾക് കൊടുക്കാൻ എനിക്ക് time ഉണ്ടായിരുന്നില്ല... അവളുടെ സ്നേഹം തിരിച്ചറിയാൻ അവൾ എന്നെ വിട്ടു പോവാണെന്നു പറഞ്ഞപ്പോൾ ആണ് എനിക്ക് പറ്റിയത്...... ആ ഒരു exact moment i realized that who is she for me..... പണ്ടെങ്ങോ ഇഷ്ടം തോന്നിയത് കൊണ്ടാണോ ഇപ്പോളും എന്നോട് ഉള്ള ഇഷ്ടം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല എന്നാലും ഇപ്പോളും അവൾ കൂടെയുണ്ട്.. പക്ഷെ ഒന്നും പഴയപോലെ അല്ല... പിടിച്ചു വെച്ച പട്ടം പോലെ ആണ് അവൾ എന്ന് എനിക്ക് തോന്നുന്നത്..... പക്ഷെ എനിക്കാണേൽ അവൾ ഇല്ലാത്ത ഒന്നും പറ്റുന്നുമില്ല...... ഇപ്പോൾ ലൈഫിൽ ഞാൻ എന്നെത്തന്നെ ഒരുപാട് miss ചെയുന്നു..... ഓരോ ദിവസവും കടന്നു പോവുന്നത്.. അവൾക് msg അയക്കനും അവളുടെ reply, calls ഇതെല്ലാം wait ചെയ്തുമാണ്..... ഒന്നും ഇല്ലേലും കുഴപ്പമില്ല അവൾ മാത്രം മതി എന്നൊരു നിർബന്ധം മാത്രം..... എനിക്ക് എന്റെ പഴയ version തിരികെ കിട്ടാൻ വല്ല വഴിയുമുണ്ടോ..... അവൾക് ഞാൻ എന്നത് ഇന്നൊരു ലൈഫിൽ ഒരു portion മാത്രം ആണ്.. എന്നാൽ എനിക്ക് എന്റെ life തന്നെ അവൾ ആണ് 😔😔😔
Infp here.. your points are very much valid.. Viya chechi paranja pole aware akumbo tottanu mattam sambavikunnat..
Pne self connection athokke bynkara correct aanu..
Anxious inu securilek oru changinu heplfulakunna contents iduvo..
Keep educating us.. ❤️❤️
I could see myself, never knew it was love addiction. Thank you Viya for opening my eyes💕
I have love Addiction..now going through one..I realised it after watching this video..Thanks Viya for this video..Thankyou so much!!
This is exactly what I wanted to hear today...Thanks viya..great topic🥰
Zooming out you suddenly become aware that all of this is happening on a TV screen - an epic space opera playing out for someone’s entertainment. But the actors don’t know they’re actors. To them, this galactic orgy is as real as real gets.
Make A Video About Inter Religious Marriage..?
I always feel that namuk നമ്മളോട് ഉള്ള ഒരു connection und.ath epo miss aakunno appo നമ്മൾ ഇങ്ങനെ കുറെ emotionally മറ്റുള്ളവരോട് attached ആകുന്നു. അത് problematic aanu. Bring our mind to us...
❤️😩 corecttt
Content is clearly explained .. Accurate one.. appreciate you!
15 വർഷങ്ങളായി ഈ അസുഖം ആണ്. ഒരുപാട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
ജീവിതം തന്നെ തുലച്ചു.
Thank you for this session 🖤
എനിക്ക് അവളോട് പ്രണയം തന്നെയാണ് പക്ഷെ ഒരിക്കലും ഞങ്ങൾക്ക് വിവാഹം കഴിക്കാനാവില്ല 😔😔
Correct tym il thanne aan ith njn kelkkunath❤️Thanku viya😊
Viya Thanku so much. Informative video..
Thank you for sharing this it was very informative , I needed this :)
Thank you thank you for putting this content,coz u said a lot of things bout my feelings for her and explained bout it,seriously one and only content that I get 💯 percentage of explanation of my feeling,it feels lyk u just read my mind love u ❤️❤️❤️❤️❤️❤️❤️❤️❤️
Brillant topic👏
I'm just going through this phase😄
😂
Where did you goo
Everything you said is absolutely correct 💀 especially lonely part
Woow...no words.....etra accurate aayitt explain cheyythu...really ,i can relate these ...thank you so much....great job..👏👏👏.
I have faced these fears for a long period until i find the right person.... My first love was like these. Then I find the right one i feel that I'm comfortable, acceptable nd calm nd peaceful... I find my love life through my best friend.... We don't have any obsession... But we are in love without mentioning the outer beauty nd find the inner beauty of each other
I just read some articles and found that almost everything i thought about love was a lie.
Thank you for this session 😊
I have no words to say ....that much i am thankful to you for your valuable thoughts which help me a lot ...even a friend cannot give me such opinions for a time which we need some comfort in some situations... So much thanks to you ...❤️❤️
May be this is the exact tym I needed to hear this
This is the first time I’m commenting on a video. Very very well put and this will be really helpful for the people going through something like this. I wish you made this video when i was in a similar situation. So beautiful ❤❤
Its just like spending our life in veins. Sleepless nights, restlessness, nervousness and this is been shown in films as romance which is been mistaken as true love by the general public. Its unrealistic love we admire a person probably with no reason and exact opposite happen.
primary care taker ne patti oru vedio cheyyuo..
Thank u chechi❤️
chechi enne oru aapathil ninnum rashicha feel ee vedio kandathode enik thonni..
Keep educating,thankyou ever videos are lessons❤
ഞാൻ ഇതിന്റെ ഭീകര അവസ്ഥയിൽ ആണ്, 😒 റിക്കവർ ആവാൻ പറ്റണില്ല 😒 ഈ പറഞ്ഞ വഴികളൊക്കെ നോക്കി അമ്പേ പരാജയപ്പെട്ട് ഇരിക്കണു 😒
കൺസൾട്ട് എ ഡോക്ടർ ഇമ്മീഡിയറ്റ്ലി
Very true... Can relate😌
Your videos are really helpful hoping more ...
Chechide vaakukal kure okey anik connect cehyan patii,,, thankuu chechi oru new subscriber kudi, najm ipoo Allam manasilakuma oru stage aahn .. ! I am self aware what is good and not good .. i loved ur video ❤️ keep going ☺️
Thank youuuu so much Chechi..🤗
Ippozhelum njn ith kndillayiru enkil.. Enik enne thanne nashattapettene 😊
And thats an informative one...thanks viya❣️..i fckng needed this rn
Good point and well said...
I'm single since 6 years ago, feeling peaceful. Nowadays most of the relationships are for timepass and show off in front of friends.
സമൂഹം നല്ല പോലെ ജീവിക്കുന്ന ആളുകളെ പല അഡിക്ഷൻ ഉണ്ടാകാൻ നോക്കും,, അതിൽ വീഴരുത്,, നമ്മുടെ എല്ലാവരുടെയും pain one reason അഡിക്ഷൻ ആവുന്നതാണ്
Njn first year il keriyappol aanu ee kuttiye kanunnath pullikaari oru extrovert aan njn oru ambivert type um chumma number thappi eduth chat thudangi 1-2 dayinte ullil thanne relationship nte topic Vannu enne pattikkan pulli oru imaginary Peru paranju njn ollathu ollathpole paranju ennit block aakiko ennum avl eda ithokke normal anenn paranju vittu njngal chatting il ok aarunnu but nerit athre communication illa,thammil thammil nalla comfortable aarunnu,ente classil aayond enne edak edak nokkum pinne ee mixed signals um njn dairyam set aaki nerit paranju aval ozhinjumaari njn ah potte enn karuthi vittu,veendum aval enne nokkum appo ente manass chanjadum,njn thanne kore time first step eduthittund ennalum valiya intrest illa njn paranj vannath ippo 1 year il kooduthal aayi enik vere girlsnod flirt cheyyano onnum pattunnilla,,ithvare relationship il aayittilla, Ithpole korey anubhavangal,girls are really really complicated maahn😮💨😫
Enik oru orukollam munb vendiyirunna athee karyam😊now I'm over it
Thank you viya chechi
Apo 96 vijay sethupathi love adicted aano?! 👀 I relate his character with me 😭 btw thank you for the information
The things that you have just mentioned above are 100%correct.I had also went through the same experience. I had a limerence on a girl whom i find complete in all aspects. With no faults to say with no problem to say from her side . I even started to pray for her welfare for no reason .I fixed her more above than myself assuming her to be perfect . I had no sexual attraction towards her because of that i started to believe that its the purest form of love but more than that the most funniest thing is that while talking to her i feel nervous or find fear of what if she rejects me . Always talking with anxiety hidden inside me and talking with alertness. And find it difficult to continue the conversation for too much time. But the next moment when i am aside from her i feel happiness everywhere thinking about her admiring about her every time.but now after watching this video I realised this condition as only limerence than pure love i had mistaken this limerance as true love till this moment. Also i come to know that the main cause for this condition is due to lonliness which i have suffered due to childhood trauma from my father during my childhood phase. But However the real fact is that even though i find very tensed in front of her i always went behind wherever places she arrived just to she her. At that moment i find myself as the happiest person in the world. I just liked it very much. But when we think practically it's of no use at all. It's just stupid wasteof time😂. We will earn nothing but self doubt thinking about our faults than her. And at last we will realise that we had simply wasted a portion of our life. And she will go with someone else leaving only pain for us because love and limerence looks similar. Thanks viya for this informative vedio as this would be helpful to save someone's life. Hope more informative videos just like this from your side. Hats off❤❤❤❤
It's just a condition of addiction towards love. Sleepless nights Which makes us mad every time admiring about them. This phenomenon is shown in films as romance which is been mistaken by
the general public as real love. It's just makes us blind and find the other person to be perfect in every aspect without even respecting ourselves. This is being experienced more by persons with loneliness and childhood trauma . And the reality is that it's just waste of your precious time because the person whom we admire to be perfect would be just vice versa of that. Leaving all the blame on ourself and finding ourself valueless in order to match them.
Narcissistic parenting topic il cheyamo
Yes or narcissism in general.
Valentine's month special 😌❤
ആരൊക്കെ എവിടെ പ്രേമരോഗിയാണ് ലൈക് അടി
Thank you for this!!❤
Whatever you said completely relates to my life. Now I'm going through this situation and this video has helped me a lot. I'm going to subscribe your channel 💘❤️
💯👍🏻 valuable msg in this unavailable world.....
എനിക്ക് ഒരാളോട് മാത്രമല്ല ഐ കോൺടാക്ട് വെക്കുന്ന എല്ലാരോടും തോന്നാറുണ്ട് ഇങ്ങനെ 😒😥ഇത് വല്ലാത്ത ഒരു അവസ്ഥയാണ് സംശയരോഗം ആണ് എനിക്ക് എന്നെ സ്നേഹിക്കുന്നുണ്ടോ അതോ എനിക്ക് മാത്രമാണോ ഇങ്ങനത്തെ തോന്നൽ തൂണുന്നുള്ളു എന്നൊക്കെ
Very correct..I have been through this...realising it now.. thankyou for this video 😊
Thanks for ur advice 💫
Good content 👌
Thankyou for this video❤
Current situation 😑🚶🏾♀️
Thank u😊
7:56 anxious avoidant attachment ullavark ith pettanu stop chyn pattila moreover anxious attachment person relationship with avoident attachment person varumbol aanu kooduthalum problems varunath anxious to secure aavunath aanu long term relationship nu btr but it's not easy nalla pole work chynanum
Ente avoidant attachment style engane maatum.pinne enik 8th class muthal love addict man addicted to me.but apole enik scare thonni njan no contact and i feel unsafe
@@nikku6529 kurachu intimate and open conversation chyn shremikuka
Part2 venam😊
Thanks viya.. Evide aayirunnu ithrem kaalam
Thank you viya,this is much needed one ♥️
Its just a next level motivation💯
Some of my thoughts changed and some were answered, Thanks ♥️
Chechi enikk kochu prayatill tottey eley കണ്ടാലും attraction tonarundarunn
Pakshe oru kochine kandu അവളുടെ പെരുമാറ്റവും aa chiriyum okke ende manassil EDUVARE tonatha oru preteka feeling vannu 😩😊Annu mudal eppzhum enda chindayil avalude mughathe chiri ayirunn angne kore 1 year avalk msg ayachu ende estam ariyikkan nokki but nirbhagyam avale enikk kittilla🙂 pinneed enikk EDUVARE arodu estam tonitilla
Eni avalodu toniya prenayam enik arodum tonumenn tonunilla atrakk.........😖💔
i needed this...🤍👍
My relationship is already breakup .
Ennalum enikku completely clear aavunnilla.because I will have emotion feel.what's it like limerance situation?
Thanks viya
Love is a serious mental illness.
-Plato
Viya❤️ favourite utuber❤️
Can you do a video on how important is independence in a relationship. Every detail if possible please ❤
Thank you so much viya
Well said👍🏻 good channel
12:21 actually i intentionally do this to make people stay ...generally if a thing is surplus athin value illa..love is the same.. so maintain a good limit...dont go overboard.. it is a way to manipulate them ..they will they need us .they will stay forever otherwise its done
Aww... Informative video🌝❤
*singles like adi😂(🙂)*
Thank you. I needed this right Now❣️.
Thankyou.valuable information 🤗
Thanks chechi for this wonderful video ❤️
Good vedio thanks 👏👏👏👏
ഞാൻ അധികം ലോണിലിനെസ്സ് ആണ് എന്നിക്ക് ഈൗ സംഭവം ഉണ്ട്..... 😐ഞാൻ തീർന്ന് അയ്യോ പേടിയാവുന്നു 🙂.....
നല്ല വായന, വ്യായാമം, ധ്യാനം (Meditation), നല്ല സൗഹൃദങ്ങൾ, സ്വയം സ്നേഹിക്കൽ അമിതമാവരുത് ഇതൊക്കെ ഏകാന്തതയ്ക്ക് നല്ല മരുന്നാണ്.
@@archanaraju961 🙂സ്വയം സ്നേഹിക്കൽ കൂടുതൽ ആണ് അതു കുറക്കണം
😘😘😘So nice Viya
So so relatable.... 🥲
Better stay single brothers for you fitness health and mental health 🙌
Great One
Well explained ❣️
can you talk about people like chekuthaan .. he is continuing his nonsense. and no one talks against this logically
It is better to avoid him.. he is an attention seeker
uyyo,..... please
viya will go mad after watching his nonsense
Why people are even listening to him. Why he is even bothering you. Because you are getting attracted to his negativity
Bodham ulla arum ayale mind chyilla ... Athu thanneya vendathum... Ayalku vendathum ayale kurichu parayuka ennatha
Thank you❤️
ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞ ആരേം ഒരു sexual അട്ട്രാക്ഷൻ കണ്ടിട്ടല്ല പറഞ്ഞിട്ടുള്ളത്. Sexual അട്ട്രാക്ഷൻ വരുന്ന ആളോട് ഇഷ്ടം തോന്നണമെന്നില്ല എനിക്ക്