Vinayakar chathurthi special recipe modhakam ഗണപതി ഭാഗവന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ മോദകം

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 36

  • @Avanthika2017
    @Avanthika2017 2 หลายเดือนก่อน +2

    വിനായക ചതുർത്തി സ്പെഷ്യൽ മോദകം പ്രസിദ്ധമാണ് സൂപ്പറായിരുന്നു
    നന്നായി തന്നെ ഉണ്ടാകുന്നത് പറഞ്ഞു

  • @vismayacheppu8456
    @vismayacheppu8456 2 หลายเดือนก่อน +1

    Modak recipe 👌🏻👌🏻👌🏻

  • @dasettenskitchen181
    @dasettenskitchen181 2 หลายเดือนก่อน +1

    ഗണപതി ഭഗവാന്റെ ഇഷ്ട്ട വിഭവം മോദകം നന്നായിട്ടുണ്ട് 😋😋💯💯

    • @sindhusfoodstyle
      @sindhusfoodstyle  2 หลายเดือนก่อน

      ചേട്ടാ thank you🙏🏻

  • @shanthakumaridamodar
    @shanthakumaridamodar 2 หลายเดือนก่อน

    L15.മോദകം കാണാനും നല്ല ഭംഗി. കഴിക്കാനും ടേസ്റ്റായിരിക്കും സൂപ്പർ 👌👍👌👍സബ്ചെയ്തു. തിരിച്ചും വരണേ.

  • @nainacreations6932
    @nainacreations6932 2 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് 👍👌😋😋

  • @susheelasworld1722
    @susheelasworld1722 2 หลายเดือนก่อน +1

    വിനായക chathurthi സ്പെഷ്യൽ മോദകം നന്നായി ഉണ്ടാക്കി കാണിച്ചു നല്ലൊരു റെസിപ്പി 👌👌

  • @angamalyruchikal
    @angamalyruchikal 2 หลายเดือนก่อน +1

    മോതകം കൊള്ളാമല്ലോ.അടിപൊളി 👌like

  • @slworld6233
    @slworld6233 2 หลายเดือนก่อน +1

    എനിക്ക് ഇത്‌ ഉണ്ടാക്കാൻ അറിയില്ലായിരുന്നു... ഇത്രയും ഈസി ആണല്ലേ...👌👍❤️🥰

  • @archusmedia1759
    @archusmedia1759 2 หลายเดือนก่อน +1

    Vinayaga chathurthi wishes💝modhakam super 👌🏻👍🏻

  • @divyaskitchen7994
    @divyaskitchen7994 2 หลายเดือนก่อน

    ഇത് കൊള്ളാമല്ലോ ഡിയർ 😊😋 സൂപ്പർ മോദകം😊

  • @ASOOSMIX1
    @ASOOSMIX1 2 หลายเดือนก่อน +1

    കൊഴുകട്ട എന്ന് കേട്ടിട്ടുണ്ട് മോതകം എന്ന പേര് ഞാൻ ആത്യായാണ് കേൾക്കുന്നത് 🥰സൂപ്പർ റെസിപ്പി

  • @SHANUSWAYANAD
    @SHANUSWAYANAD 2 หลายเดือนก่อน +1

    കാണാൻ അടിപൊളി ലുക്ക്‌ ഉള്ള മോദകം സൂപ്പർ ഡാ 👌

  • @Bettystastebuds
    @Bettystastebuds 2 หลายเดือนก่อน +1

    ഞാനും വിചാരിച്ചു ഇങ്ങനെ നല്ല ഷേപ്പിൽ കിട്ടിയെന്ന് ഇതു കൊള്ളാമല്ലോ 👍

  • @SujithSbabu-q1l
    @SujithSbabu-q1l 2 หลายเดือนก่อน +1

    @sujisbabu
    Advance Vinayaka Chaturthi wishes To My Dearest Loving
    Friend Sindhu❤❤❤❤❤
    This Modhakam is so super and tasty ❤❤❤❤❤

  • @PreethivlogKuttu1
    @PreethivlogKuttu1 2 หลายเดือนก่อน +1

    Looksyummy

  • @ashasremesh
    @ashasremesh 2 หลายเดือนก่อน +1

    വിനായക ചതുർഥി സ്പെഷ്യൽ വിഭവം ആയ മോദകം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി കാണിച്ചു തന്നല്ലോ. വിനായക ചതുർഥി ആശംസകൾ 😍🌹🙏🏻നന്നായിട്ടുണ്ട്. താങ്ക്സ് ഫോർ ഷെയറിങ്😍😍😍👌🏻👍🏻

    • @ashasremesh
      @ashasremesh 2 หลายเดือนก่อน

      ലൈക് 6 6:46

    • @sindhusfoodstyle
      @sindhusfoodstyle  2 หลายเดือนก่อน

      Asha muthe 💖💖💖

  • @Bettystastebuds
    @Bettystastebuds 2 หลายเดือนก่อน +1

    കാണാൻ നല്ല ഭംഗിയുണ്ടല്ലോ ഈ മോദകം. കഴിക്കാനും നല്ല ടേസ്റ്റ് ആണെന്ന് മനസ്സിലായി👌

  • @deviscurryworld6054
    @deviscurryworld6054 2 หลายเดือนก่อน +1

    Njan ithuvare undakkiyittilla ee Vinayaka chathurthikku undaakkanam

  • @sabstalks
    @sabstalks 2 หลายเดือนก่อน +1

    വീഡിയോ ൽ എന്തേലും കഥ കൂടെ add ആകൂ അതായത് ഇത് ആരാ പഠിപ്പിച്ചത്.. ആദ്യമായി കഴിച്ചത് എപ്പോളാണ് എന്നൊക്കെ

    • @sindhusfoodstyle
      @sindhusfoodstyle  2 หลายเดือนก่อน

      Ok bro thank you ഇത്രയും വേഗം റിപ്ലൈ കിട്ടും എന്ന് വിചാരിച്ചില്ല ഒത്തിരി സന്തോഷം വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 🙏🏻