മുല്ലപ്പെരിയാർ ഒരിക്കലും പൊട്ടില്ല പിണുങ്ങു ഡൈബം തള്ളി തള്ളി തടുത്തു നിർത്തും 😏 മുൻപ് പറഞ്ഞതൊക്കെ പിണുങ്ങാണ്ടിക്ക് ഇപ്പൊ ഒന്നു കാണിച്ചുകൊടുക്കണം ##$$$#&
പുതിയ ഡാം പണിയുക തന്നെ വേണം ..... അല്ലാതെ ശാശ്വതമായ പരിഹാരമില്ല ... കേരളത്തെ വിഢികളുടെ ലോകമാക്കി മാറ്റാൻ സമ്മതിക്കില്ല .. പുതിയ ഡാം പണിയാൻ വൈകിപ്പിക്കുന്നവരെയാണ് രാജ്യദ്രോഹത്തിനു ജയിലിലടക്കേണ്ടത്
സഘാവെ മുല്ലപ്പെരിയാർ ഡാമിൽ വീഞ്ഞ് കെട്ടി വെച്ചിട്ടുണ്ട്. പഴക്കം ചെല്ലും തോറും വീര്യം കൂടും. തമിഴ് നാട്ടിൽ എസ്റ്റേറ്റ് കിട്ടിയപ്പോൾ p J Joseph ന് ഉറക്കംകിട്ടി.OK . ഡാമിന് ഉറപ്പ് കൂട്ടാൻ പിണറായിക്ക് കിട്ടിയത് എന്താണാവോ?
പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകൾ പറയുകയും ഭരണം കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ ആശങ്കകൾ പ്രത്യാശ ആവുകയും ആകുമല്ലോ. അതാണല്ലോ രാഷ്ട്രീയം ജനാധിപത്യം.........
*ചെമ്പറ ഡാം* *ടർബൈൻ* *ചുറ്റുമതിൽ* *സംശയത്തിൻ്റെ ചൂണ്ടുവിരൽ* *കൈതേരി സഹദേവൻ* *ൻ്റെ പൊന്നു മുരളി ഗോപിയേട്ടൻ നിങ്ങള് കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ഏതോ ഒരു അന്യഗ്രഹ മനുഷ്യനാണ്*
ഈൗ പിണറായി ഒരിക്കൽ സമരം നടത്തിട്ടുണ്ട് ഡാം പൊളിപ്പിക്കാൻ വേണ്ടി. അയാളാണ് ഇപ്പൊ ഡാമിന് bhalam കൂടുതൽ ആണെന്ന് എന്തു നാശം പിടിച്ച അവസ്ഥ.... വോട്ട് ചെയിത ജനങ്ങളെ പൊട്ടൻ മാരക്കി വച്ചിരിക്ക ഗവണ്മെന്റ് ഒരിക്കൽ ഇതിനെല്ലാം ഉത്തരം പറഞ്ഞെ പറ്റു അതു മറക്കരുത്.
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി മൊയ്‌ല്യാർക്കും ജിഹാദി മരുമോനും സമയമില്ല 😃. മൂലക്കുരു ചികിത്സക്ക് അമേരിക്ക യിൽ പോകാനും കുടുംബസമേതം വിദേശത്ത് പോയി പ്രളയം പഠിക്കാനും സമയം ഉണ്ട്. രാജി വച്ചു പോയി കൂടെ കിറ്റപ്പൻ? 😃😃😃😃🙏🙏
ഈ ബിജ്യേന് യോജ്യമായ ഒരു പേരു നിർദ്ദേശിക്കാൻ ഈ വീഡിയോ കണ്ടവരോ ഇനി കാണുന്നവരോ ആയ സകല ജനങ്ങളോടെയും അപേക്ഷിക്കുന്നു,കൂട്ടത്തി ൽ ഈ കേരളത്തിലെ രാഷ്ട്രീയ നേതാക്കളേ മൊത്തത്തിൽ വിളിക്കാൻ പറ്റിയ ഒരു പേരും.ഉചിതം എന്ന് തോന്നുന്നുവെങ്കിൽ സമ്മാനം ഉണ്ട്.
അന്ന് കൊടുത്തസീറ്റ് വേണ്ടെന്നു പറഞ്ഞു ൽഡിഫ് നോട് ചേർന്ന് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റു.അദ്ദേഹം സ്ഥാനം നോക്കി പോയതല്ല.പക്ഷെ വേണ്ടെന്നുപറഞ്ഞ സീറ്റിൽ കോൺഗ്രസ് ജയിച്ചു.ഒരു എടുത്തുചാട്ടം.ഇപ്പോൾ 4,5പേര് അങ്ങനെ പോയിട്ടുണ്ട് തല വടിച്ചും വാടിക്കാതെയും.ഇവർ ഒന്നും നേതാക്കളേ അല്ല.തിരിച്ചറിവ് വരും ഉടൻ
ഈ രണ്ടു പ്രസങ്ങഭാഗങ്ങളും വളരെയധികം പബ്ലിസിറ്റി കൊടുക്കണം എന്നാലേ അദ്ദേഹം നാവടക്കു ഇനിയെങ്കിലും.pj ജോസഫ് നു ഉറങ്ങാൻ കഴിയുമായിരുന്നില്ല ഇപ്പോൾ സമ്പൂർണ ഉറക്കമാണ്.
വാക്കിന് വിലയില്ലാത്ത ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി പിണറായി വിജയൻ
സത്യം
മറവി രോഗം ഉള്ള ഇയാൾ ഒക്കെ രാജി വെച്ച് ഒഴിയണം
പൊട്ടനായിട്ട് അഭിനയിച്ച് അഭിനയിച്ച് ഇപ്പോൾ പൊട്ടനായിട്ട് അങ്ങ് ജീവിക്കുകയാണ്...
ഓന്ത് സ്വഭാവം... 😂
ഇത്രയും നാണവും,മാനവും, ഇല്ലാത്ത ജനപ്രതിനിധികൾ കേരളസംസ്ഥാനത്തു മാത്രമേ കാണൂ.
Partyum vere ella
C.mkalumari rakshikkookeralam nasikkum modijivarumovegam varoo
ഞങ്ങൾ
ഇരട്ടചങ്ക് അല്ല ഇരട്ടതന്ത ആണ്.
പുതിയ ഹെലികോപ്റ്റർ ഉണ്ടല്ലോ 😡
എല്ലാം തികഞ്ഞ ഒരു ഭരണാധികാരി മനുഷ്യരുടെ ഇടയിൽ ഇല്ല എന്നത് ഒരു വസ്തുതയാണ് ഇത് മനുഷ്യർ സമ്മതിക്കുന്ന കാലമാണ് വരാൻ പോകുന്നത് അതുവരും തീർച്ച
Helicopter മുല്ലപ്പെരിയാര്‍ ദുരന്തം കഴിഞ്ഞ് വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേയൊരു ഗതാഗത മാര്‍ഗം ആണ് അതല്ലേ.....
@@lijothomas7821 😂
ഇദ്ദേഹത്തിൻറെ അവതരണം സൂപ്പർ ആണ്
ഈ ബിജയൻ പോയില്ലെങ്കിൽ അടുത്ത ദുരന്തം എന്താവും എന്ന് മാത്രമാണ് എൻ്റെ പേടി.. കയറിയ അന്ന് തുടങ്ങിയതാണ് ദുരന്തങ്ങൾ..!
പ്രളയസ്സഹായത്താൽ കേരളം ഇപ്പോൾ ഇന്ത്യയിൽ NO:1 ആയി. ഇനി ഡാം കൂടി പൊട്ടിയാൽ ലോകത്തിലെ NO:1 ആവും.
അതാണ് സഖാവേ പിണറായി സം.മറ്റുള്ളവർ പറയുമ്പോൾ കള്ളം, പിണറായി പറഞ്ഞാൽ വസ്തുനിഷ്ടം!
എപ്പിസ്ഓഡ് വളരെ ഇഷ്ടപ്പെട്ടു. അവതരണം അതി ഗംഭീര മായി.
മുല്ലപ്പെരിയാർ ഒരിക്കലും പൊട്ടില്ല പിണുങ്ങു ഡൈബം തള്ളി തള്ളി തടുത്തു നിർത്തും 😏
മുൻപ് പറഞ്ഞതൊക്കെ പിണുങ്ങാണ്ടിക്ക് ഇപ്പൊ ഒന്നു കാണിച്ചുകൊടുക്കണം ##$$$#&
ഈ മനോരമ കാർ അല്ലെ പിണറായി യെ മുക്കിയ മന്ത്രി ആകാൻ ഓടി നടന്നു സർവ്വ എടുത്തരുന്നത്.
പാർട്ടിക്കാർ പോലീസ് എല്ലാം ഒരു കയ്യാണ്
പാർട്ടിക്കു സ്വന്തമായിട്ട് പോലീസ് കോടതി ഇപ്പൊ ശിശുക്ഷേമവും
VD is a very good opposition leader 👏
മനുഷ്യനെ കുരങ്ങൻമ്മാർ ആക്കുന്ന രാഷ്ട്രീയക്കാർ.....
വാക്കിന് വില ഇല്ലാത്ത CM ആണോ 🤔.... മാസ്ക്ക് 🤣🤣🤣
തുടർ ഭാരണം . 1 കൊല്ലം ആകുന്നതിന് മുൻപ് ഇൗ അവസ്ഥയിൽ 5 കൊല്ലം കയിമ്പോൾ എന്തായിരിക്കും അവസ്ഥ . ഓർക്കാൻ പറ്റുന്നില്ല .......................
പഴക്കം കൂടും തോറും ബലം കൂടും അതാണ് P . V. പോളിസി ..
പുതിയ ഡാം പണിയുക തന്നെ വേണം ..... അല്ലാതെ ശാശ്വതമായ പരിഹാരമില്ല ... കേരളത്തെ വിഢികളുടെ ലോകമാക്കി മാറ്റാൻ സമ്മതിക്കില്ല .. പുതിയ ഡാം പണിയാൻ വൈകിപ്പിക്കുന്നവരെയാണ് രാജ്യദ്രോഹത്തിനു ജയിലിലടക്കേണ്ടത്
നടപടികളാണ് വേണ്ടത്......ചർച്ചകൾ അല്ല
"പാമ്പായാലും പഴയതാണ് നല്ലത്" എന്നാണല്ലൊ. പണ്ട് അല്പം പ്രശ്നം ഉണ്ടായിരുന്ന ഡാം LDF വന്നപ്പോൾ എല്ലാം ശരിയായി ?
സഘാവെ മുല്ലപ്പെരിയാർ ഡാമിൽ
വീഞ്ഞ് കെട്ടി വെച്ചിട്ടുണ്ട്.
പഴക്കം ചെല്ലും തോറും
വീര്യം കൂടും. തമിഴ് നാട്ടിൽ
എസ്റ്റേറ്റ് കിട്ടിയപ്പോൾ p J Joseph
ന് ഉറക്കംകിട്ടി.OK . ഡാമിന്
ഉറപ്പ് കൂട്ടാൻ പിണറായിക്ക്
കിട്ടിയത് എന്താണാവോ?
P. ജ ജോസഫ്നു ഇനി ഒരു vote പോലും കിട്ടില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.
പറഞ്ഞതൊക്കെ പിണറായി sir മറന്നു പോയി 🤭
ഓന്ത് ഓന്ത്......
പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകൾ പറയുകയും ഭരണം കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ ആശങ്കകൾ പ്രത്യാശ ആവുകയും ആകുമല്ലോ. അതാണല്ലോ രാഷ്ട്രീയം ജനാധിപത്യം.........
തെറ്റുപറ്റാത്ത മനുഷ്യരില്ല ... ആദ്യമായി ചെറിയാൻ ,ഉമ്മൻ ചാണ്ടി സർ ഇവരോട് ബഹുമാനം തോന്നുന്നു.
Rasal sir uyir. ആ മനുഷ്യൻ പോരാടുന്നുണ്ട്
ഇതായിരിക്കും എല്ലാം വിഴുങ്ങുന്ന സ്രാവിന്റെ ഛർദി "എന്നു പറയുന്നത്. കാലം കരുതേണ്ട കമ്മ്യൂണിസ്റ്റ് ചൊല്ല്!!😄😄😄
സ്റ്റാലിൻ തോറ്റതാണെന്ന് പയാൻ പിണറായി എവിടെ ജയിച്ചു എന്നു കൂടി പറയണം ??ഡാം പൊട്ടിയാലും ഈ ജയം ആഘോഷമാകണം ??ീ
ഇച്ചിരി സ്ഥലം എല്ലാർക്കും കൊടുത്തു....അതോടെ double ഒറപ്പ് ആയി...
*ചെമ്പറ ഡാം*
*ടർബൈൻ*
*ചുറ്റുമതിൽ*
*സംശയത്തിൻ്റെ ചൂണ്ടുവിരൽ*
*കൈതേരി സഹദേവൻ*
*ൻ്റെ പൊന്നു മുരളി ഗോപിയേട്ടൻ നിങ്ങള് കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ഏതോ ഒരു അന്യഗ്രഹ മനുഷ്യനാണ്*
A7
എന്തു പറ്റി രമേ....?🤔 പിണറായി
ബാന്ധവത്തിന് വല്ല ബലക്ഷയവും...🤭🤭🤭🤭
ഈൗ പിണറായി ഒരിക്കൽ സമരം നടത്തിട്ടുണ്ട് ഡാം പൊളിപ്പിക്കാൻ വേണ്ടി. അയാളാണ് ഇപ്പൊ ഡാമിന് bhalam കൂടുതൽ ആണെന്ന് എന്തു നാശം പിടിച്ച അവസ്ഥ.... വോട്ട് ചെയിത ജനങ്ങളെ പൊട്ടൻ മാരക്കി വച്ചിരിക്ക ഗവണ്മെന്റ് ഒരിക്കൽ ഇതിനെല്ലാം ഉത്തരം പറഞ്ഞെ പറ്റു അതു മറക്കരുത്.
Next time when you give kit,please supply a Helicopter to each family 👪.
ന്യായീകരണ കമ്മികൾ : നമ്മുടെ നേതാവിന്റെ വീഡിയോ വ്യാജം ആണ്. ആരോ പറഞ്ഞു ഡബ്ബ് ചെയ്യിച്ചതാണ്
നിയമസഭയുടെ പെരുമാറ്റി പിണറായി കോമഡി സഭ എന്നാക്കിയാൽ നന്നായിരുന്നു
നാശം പിടിച്ച സിസ്റ്റം
ഇതാണോ നിയമസഭയിലെ ചർച്ചകൾ. ചളി പറയാനാണോ സഭ കൂടുന്നത് 🤭🥺🥺😏
14 അന്തം കമ്മികൾ dislike അടിച്ചിട്ടുണ്ട് 😂😂
40 aavaan sayicha ellavarkum nanni 🥰🥰🥰iniyum pradheekshikunnu 🥰🥰 pls ellavarum Cheyth 1k aakitharumoo
Nice presentation 👏
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി മൊയ്‌ല്യാർക്കും ജിഹാദി മരുമോനും സമയമില്ല 😃. മൂലക്കുരു ചികിത്സക്ക് അമേരിക്ക യിൽ പോകാനും കുടുംബസമേതം വിദേശത്ത് പോയി പ്രളയം പഠിക്കാനും സമയം ഉണ്ട്. രാജി വച്ചു പോയി കൂടെ കിറ്റപ്പൻ? 😃😃😃😃🙏🙏
Good to see you again, Mr. Jayamohan…nice program as always
പിണറായി പെരുംകള്ളൻ.
വെറുതെ അല്ല ഹെലികോപ്റ്റർ വാങ്ങി വെച്ചിരിക്കുന്നത്
Nice video nicely articulated. This government is like ball on the wall. They will fall on any side based on situations.
Ithu manorama news channel thanne ano🤯🤯
Verum oru MLA ayirunna pinarayi CM ayappo Dam um strong ayi. Shameless politicians😡
ഇതാണ് പരട്ടചങ്ക്
വിഷങ്ങളുടെ മറ്റൊരു കുത്തി തിരുപ്പു.....................
ഈ ബിജ്യേന് യോജ്യമായ
ഒരു പേരു നിർദ്ദേശിക്കാൻ
ഈ വീഡിയോ കണ്ടവരോ
ഇനി കാണുന്നവരോ ആയ
സകല ജനങ്ങളോടെയും
അപേക്ഷിക്കുന്നു,കൂട്ടത്തി
ൽ ഈ കേരളത്തിലെ രാഷ്ട്രീയ നേതാക്കളേ
മൊത്തത്തിൽ വിളിക്കാൻ
പറ്റിയ ഒരു പേരും.ഉചിതം
എന്ന് തോന്നുന്നുവെങ്കിൽ
സമ്മാനം ഉണ്ട്.
ഡാമിന്റെ പേരിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളൻമാർ കൊള്ള നടത്താനുള്ള പുതിയ തന്ത്രം ...😂😂😂
ഇങ്ങേരെ ആരും തല്ലിക്കൊന്നുല്ലേ?.
Polichu. ✌
Kerala government is waiting for the dam to collapse and Happy to rais calamity funds and share.
ഈ വിഡിയോ ആരെങ്കിലും ഡൌൺലോഡ് ചെയ്തു വക്കണേ..
വിവരം ഇല്ലാത്ത കുറെ എണ്ണം ഉണ്ട് ഇവനൊക്കെ അധികാരം മാത്രം മതി ജനത്തിനു എന്ത് വന്ന എന്താ ...
ഉറപ്പാണ്, തമിഴ്നാടിന്...
Oru pratyeka action janangal eduthale ini rakshayullu....
അന്ന് കൊടുത്തസീറ്റ് വേണ്ടെന്നു പറഞ്ഞു ൽഡിഫ് നോട് ചേർന്ന് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റു.അദ്ദേഹം സ്ഥാനം നോക്കി പോയതല്ല.പക്ഷെ വേണ്ടെന്നുപറഞ്ഞ സീറ്റിൽ കോൺഗ്രസ് ജയിച്ചു.ഒരു എടുത്തുചാട്ടം.ഇപ്പോൾ 4,5പേര് അങ്ങനെ പോയിട്ടുണ്ട് തല വടിച്ചും വാടിക്കാതെയും.ഇവർ ഒന്നും നേതാക്കളേ അല്ല.തിരിച്ചറിവ് വരും ഉടൻ
ഈ രണ്ടു പ്രസങ്ങഭാഗങ്ങളും വളരെയധികം പബ്ലിസിറ്റി കൊടുക്കണം എന്നാലേ അദ്ദേഹം നാവടക്കു ഇനിയെങ്കിലും.pj ജോസഫ് നു ഉറങ്ങാൻ കഴിയുമായിരുന്നില്ല ഇപ്പോൾ സമ്പൂർണ ഉറക്കമാണ്.
മനോരമക്ക് ഇത്തരം പൈങ്കിളി നിയമസഭ സംഭവങ്ങളെ ഉള്ളൂ?
കരിക്ക് കുടിച്ചു കഴിഞ്ഞില്ലേ ഇനി മാസ്കിടാം
Helicopter മുല്ലപ്പെരിയാര്‍ ദുരന്തം കഴിഞ്ഞ് വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേയൊരു ഗതാഗത മാര്‍ഗം ആണ് അതല്ലേ.....
മാസ്ക്ക് വരെ . ഓസിനാ ല്ലേ
മാറ്റി മാറ്റി പറയാനും ഒരുമിട്ക്കൊക്കെ വേണം.
ഇത് വീഡിയോ എടുത്തു വച്ചോ അടുത്ത ഭരണം വരുമ്പോൾ ആവിശം വരും
Save mullaperiyar
14:55 🤣🤣🤣
Vijayan, if you can't rule the state. Better you resign , it's good for the people & also good for Kerala
Ivide jeevickunna nammalude avastha ingane aayathu enthukondanennu ippozhaanu manasilaayathu🙄😠
രമ ചേച്ചീ,
വെറും അമ്മയല്ല., അവിവാഹിതയായ അമ്മ എന്ന് ഉറപ്പിച്ച് പറയണം
Suhurthe amma ennu paranjal amma thanne. Prasavichal amma ennanu parayaru
Ee vivaham okke samooham kond vannathalle.
Ammayakan enthinanu vivaham
80 il ninnu bus kittiyillalle
comedy .........PJ Joseph Sir Super
2:46
ഇപ്പ o 120 അടി ആക്കി !
അമ്മയും കുഞ്ഞും വല്ലാെത്താരു നിയമസഭ
ശേ ഫ്ളോ കളഞ്ഞ്😁😁😂
Mooving mask😀😀😀😂
കേരളം തീർന്നു
🤣 കോമഡി വിജയൻ
How long these people are going to continue with this dam till it get destroyed this is the worst side of our government
Kappithan undallo
athannu..
onthu ....
Kappithaanu pinne evide venelum kerii ootham oru kuzhappavum illa 😁😁😁
ഇങ്ങനെ ഉതല്ലേ...
😂😂😂അന്യായ കോമഡി.
cwc il valla MSW professionalsine niyogikunatinu pakaram vivaramilata partykare vechal inganeyoke akum.
Andhima khattathil aanu nammal.
മാസ്ക്ക് .... മാസ്ക്കേ .
English song ormavarunnu. Ooomfi oomfiii😄😄😄🥰
ആസൂത്രണം കഴിയുകയുമില്ല ivanmarudeyokke
പെരും കള്ളൻ , കിറ്റപ്പൻ
Moving mask🤣
Pinanari, you come freely along the road.....
Enthalayalum ethra kaikooli kittiyittundakum
Ith ella chanalukarum mathrukayakkanam
Manjarama ok eneechalo.kalaka vellatil visham chertte meen pidikam irangyte und!
vellam kayariyathalla..
social media kayariyatha..
Mr. CM thangal kudumbasamedham mullaperiyaar damnte bhagathu thaamasamaakkanam. Ningal iratta chankanaanennum dam nalla balamullathaanennum kaanichu kodukkanam. 😂
Ethrayum nanam ketta paranja vakkinu vilayillatha rastriyakkaru keralathil mathrame kanan pattukayollu dam potti keralam olichu poyal evarude okke vamsha nasham ayippokumallooo daivame 🙏🙏🙏
ചക്ക veeeeeena
UDF bharikkumbol mathram dam durbalam ithu pinarayiyude urappanu
കോൺഗ്രസ്സ് nu nanamille ഈ chinja കേസ് ന് പോകാൻ