നന്ദനേ ... അല്പം കൂടി മര്യാദയോടെ സംസാരിക്കു സംസാരിക്കുമ്പോൾ മുഖ വച്ച് ്് ഗോഷ്ടി കാണിക്കരുത്. ജനങ്ങൾ എല്ലാം അത് കാണുകയല്ലേ. മോൾക്ക് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇപ്പഴേ മാറ്റാൻ ശ്രമിക്കൂ. ഒരു മോളെ പോലെ കണ്ട് പറയുകയാണ് ട്ടോ.
പെങ്ങളുകൂട്ടി... എന്നൊരു കോമ്പോ ആണ്.. പുറത്താകാൻ കാരണം... അല്ലെങ്കിൽ ഫൈനൽ 5 ൽ നിന്ന് പണപ്പെട്ടി എടുത്തു പോകാമായിരുന്നു... 👍നന്ദന എനിക്കിഷ്ടമാ 🥰🥰🥰🥰.. വോട്ട് അന്നും ഇന്നും ജിന്റൊയ്ക്ക് 👍👍💕💕💕💕
നന്ദന ആദ്യം വന്നപ്പോൾ നല്ല ഇഷ്ടമായിരുന്നു പിന്നീട് നന്ദനയുടെ കൂട്ടുകെട്ടാണ് നന്ദനയ്ക്ക് ഇറങ്ങിപ്പോരേണ്ടി വന്നത് ജിഞ്ചർ പോലെ നന്ദനയും ഒറ്റയ്ക്ക് കളിച്ചിരുന്ന എങ്കിൽ എത്തുമായിരുന്നു ഫൈവ് എത്തുമായിരുന്നു❤
രോഹന് ഈ പെണ്ണിനോട് പ്രോവൊക്കിങ് questions ചോദിക്കാൻ പറ്റാത്തത് പോലെ. അത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്ത പെണ്ണാണെന്ന് 👍 മനസിലാക്കിയുള്ള ചോദ്യങ്ങൾ. ഈ പെണ്ണ് ആക്കി തുപ്പൽ ഇറക്കുമ്പോൾ എന്താ വെള്ളം വേണോ എന്ന ആക്കിയുള്ള anchorinde ചോദ്യം എന്തുകൊണ്ട് ആണെന്ന് പോലും നന്ദനയ്ക് മനസ്സിലായില്ല
ആ രണ്ടുപേരുടെ അടുത്തേക്ക് പോയില്ലായിരുന്നെങ്കിൽ നന്ദന ഇപ്പോൾ അവിടെ ഉണ്ടാകുമായിരുന്നു അവർക്ക് രണ്ടുപേർക്കും നെഗറ്റീവ് നന്നായിട്ട് ഉണ്ടായിരുന്നു നന്ദനക്ക് പിന്നെ സപ്പോർട്ട് ഉണ്ടായിരുന്നു അതു പോയത് compo കാരണം
എന്ത് വെറുപ്പിക്കൽ ആയിരുന്നു last വീക്കിൽ .... Indecent attitude & Behaviour .... ഒപ്പം ഒരു ലോഡ് പുച്ഛവും ...... നന്ദന weekendil ഔട്ട് ആവുമ്പോൾ "ഒന്നാം കുന്നിൽ ഓടി " എന്നുള്ള പാട്ടും വേണമായിരുന്നു .....🤣🤣🤣
ഒരു പൊടിക്ക് അടങ്ങിയെങ്കി 10 ഓ 20 ഓ ലക്ഷത്തിന്റെ പണപ്പെട്ടിയും എടുത്തോണ്ട് വരാമായിരുന്നു. Bb6 ഇൽ പണപ്പെട്ടി എടുത്ത നന്ദന എന്ന നല്ല പേരും കിട്ടിയേനെ.. എല്ലാം ചളകൊളമാക്കി
നന്ദു നല്ല കഴിവുള്ള കുട്ടിയാണ്. മോള് ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെകിൽ ഇപ്പോഴും ഔട്ട് ആവില്ലായിരുന്നു എല്ലാ ദിവസവും ലൈവ് കാണുന്നത് ഒരു പ്രേക്ഷക ആയതു കൊണ്ട് പറയുന്നതാ മോള് ആ പണപ്പെട്ടി എടുക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്തുകൊണ്ടോ ആ കൊമ്പോ അവിടെ മുതലാണ് മോള് നെഗറ്റീവ് ആയിതുടങ്ങിയത്
കിട്ടാത്ത മുന്തിരി പുളിക്കും സായി പ 5 ലക്ഷം രൂപ നന്ദനയ്ക്ക് കൊടുത്തിട്ട് തന്നെ ബാക്കി കാര്യം അവിടെ പെങ്ങൾ കുട്ടി ആവാൻ വേണ്ടി പോയതാണ് ഇന്ന് ഈ ഗതികേട് വന്നത് ഓവർ എക്സ്പ്രഷൻ ഓവർ ക്യൂട്ട്നെസ് കുറച്ച് അഹങ്കാരം എല്ലാം കൂടി കലർന്ന
ബിഗ് ബോസിൽ കേറി ബാംഗ്ലൂർ ഡേയ്‌സ് കളിക്കാൻ നോക്കി.... ഇപ്പൊ മൂന്നെണ്ണവും 3g ആയി.... ഒരു ഒന്നൊന്നര പെങ്ങളൂട്ടിയും ശശി ആങ്ങളമാരും....മൂന്നും തേഞ്ഞൊട്ടി 😁😁😂😂
അഹംകാരം കാരണം പുറത്ത് ആയ വെകിളി... വാ തുറന്നാൽ.. അസ്സൽ കടപ്പുറം.. ഭാഷ.. ഒട്ടും ഇഷ്ടം അല്ല കുന്ദന... റോഹാൻ അടിപൊളി ആണ്... വരുന്നവർ കൂടുതൽ വെളുപ്പിക്കുമ്പോൾ ഉത്തരം മുട്ടിച്ചു കൈയിൽ കൊടുക്കും 😂😂❤️❤️
അവിടെ എല്ലാവരും ഗെയിം കളിക്കാൻ വന്നവർ ആണെന്നുള്ള ബോധം മറന്നു മൂവർ സംഗം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ മോളുടെ സാഹചര്യം മനസ്സിലാക്കി ഒരു പാട് വോട്ട് കിട്ടുമായിരുന്നു.
ഇത് പൊതുജനങ്ങൾ കാണുന്നതാണ് എന്ന് പോലും ചിന്തിക്കാൻ ഉള്ള കഴിവില്ല ഈ over smart നിന്റെ അലങ്കാരം ആയിട്ടാണോ കാണുന്നത് കുട്ടി ജനങ്ങളുടെ mg ഒന്നു കണ്ടു നോക്കിയിട്ട് ഫൈനലിൽ വരുമ്പോഴെങ്കിലും ഈ ഇളക്കവും ചാട്ടവും നിർത്തി മാന്യമായി പെരുമാറാൻ നോക്ക്
1.പണപ്പെട്ടി വന്നാൽ എടുക്കും എന്ന് നന്ദന പറഞ്ഞു, പെട്ടി വരുന്ന മുന്നേ തന്നെ പെങ്ങളുട്ടി അങ്ങട് out ആയി 😅 2.wild card ആയി വന്നപ്പോ ജാസ്മിനെ aim ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അവസാനം അവളുടെ വാലിൽ പിടിച്ചു നടന്നു കുറേ haters കിട്ടി തമ്പുരാട്ടി കുട്ടിക്ക് 3.ജാസ്മിനെ താങ്ങിയില്ലെങ്കിൽ ഇപ്പോഴും നിൽക്കമായിരുന്നു ഒരു പക്ഷേ പെട്ടിയും കൊണ്ട് വരാമായിരുന്നു ചെറിയ ഒരു വീട് വാങ്ങാമായിരുന്നു 4.അഹങ്കാരം തലക്ക് പിടിച്ചു അതാ പെട്ടെന്ന് out ആയത്.
നീയും സായും കാരണം സിജോ പൊടി പുറത്തായി പെങ്ങള് കുട്ടിയുടെ ആങ്ങളമാരെയും കൂടി പുറത്തുകൊണ്ടുവന്നപ്പോൾ നിനക്ക് സന്തോഷമായോ കുറച്ച് അഹങ്കാരം കുറച്ചിരുന്നെങ്കിൽ നിനക്ക് അവിടെ നിൽക്കാമായിരുന്നു
എല്ലാരും എന്തുകൊണ്ടാണ് ഈ കുട്ടി അഹങ്കാരി ആണ് എന്ന് പറയുന്നേ . ബിഗ്ഗ്‌ബോസിൽ പിന്നെ ഒന്നും മിണ്ടാതെ എല്ലാരോടും ചിരിയും കളിയും മാത്രം ആയി നിൽക്കാൻ പറ്റുമോ . ഓരോ സാഹചര്യങ്ങളിൽ കയർത്തു സംസാരിക്കേണ്ടി വരും അത്ര സമ്മർദ്ദത്തിൽ ആകും എല്ലാരും . ഗെയിം ഒക്കെ അവിടെ കഴിഞ്ഞില്ലേ . ആ കുട്ടി എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ. തൃശൂർ സംസാരരീതി അങ്ങനെ ആണ് അകത്തും പുറത്തും ഒരേ രീതിയിൽ ആണ് ഈ കുട്ടി സംസാരിക്കുന്നതു. അഭിനയിച്ചു നിൽക്കുന്നതുപോലെ തോന്നിയിട്ടില്ല. ബിഗ്ഗ്‌ബോസ്സ് മത്സരം എല്ലാവരോടും സ്നേഹമായി മാത്രം സംസാരിച്ചു എല്ലാവരുടെയും കണ്ണിലുണ്ണിയും നന്മമരവും ആകുന്ന തരത്തിൽ ആണ് comments കാണുമ്പോൾ തോന്നുക . പിന്നെ മോശം പ്രകടനത്തിന്റെ പേരിൽ നന്ദന ജയിലിൽ പോയിട്ടില്ല , ക്യാപ്റ്റൻ ആയിട്ടുണ്ട് പവർ റൂമിൽ കേറിയിട്ടുണ്ട് .
ഒരാളുടെ സ്വാഭാവിക രീതികളെ കമന്റ് ബോക്സ്ൽ വന്നു അടിച്ചമർത്തണ്ട ആവശ്യമൊന്നുമില്ല. എല്ലാരും പറയുന്നു അഹങ്കാരം അഹങ്കാരം എന്ന്.ഞാൻ എവിടെയും കാണുന്നില്ല അഹങ്കാരം. സത്യത്തിൽ തീരെ ഈഗോ ഇല്ലാത്ത ഒരാളെ പോലെയാണ് നന്ദനയെ തോന്നുന്നത്. മലയാളികളുടെ ഇത്രയും വൃത്തികെട്ട മെന്റാലിറ്റി ഇങ്ങനെയുള്ള കമന്റ് ബോക്സിലാണ് പുറത്ത് വരുന്നത്. 👎👎👎
നന്ദനയുടെ intro കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഒരു വാവിട്ട പോലെ സംസാരിക്കുന്ന തൃശൂർകരി . വെറുപ്പിച്ച് കയ്യിൽ തരുമെന്ന്.
ഇത് എനിക്കും തോന്നിയതാണ്
Jasmin comboye polikan poyavar SASI combo kootu pidich yellarum out aayi😊
സത്യം 😂😂😂കാട്ടു തീ ഉടനെ വരും 😂😂😂😂😂😂
💯😂😂
Jasmine Target cheythappo maybe warning kittikkaanum
Aaa combo pole vrithikettta combo alllaa
@@bangtanboyskunjammukuttanzz enna ninaku kurachu vote evidunnengilum vangikiduthoodayirunno 😃
പെങ്ങളൂട്ടി combo otta എപ്പിസോഡിൽ sijo kk haters ഉണ്ടാക്കി
സത്യം 😢
Yes
Sathyam..,..
Sijoyk haters onnum undaayitulla
അഹങ്കാരം കൂടി 😂😂ചേട്ടന്റെ സ്നേഹം കൂടി പോയപ്പോ നല്ലൊരു ടാസ്ക് കുളം ആയി 😁
😢H😢
ഇവൾ ആരാന്നാ വിചാരം
Pavmm😂😂😂
Yes
😢@@SleepyConchShell-pd1gm
അനിയത്തിപ്രാവ് കോംബോ നല്ല വെറുപ്പിക്കൽ ആയിരുന്നു.
Ahangarathin oru kuravum illa🤣🤷🏻♀️
തൃശൂർ സ്ലാങ്. അത് കേൾക്കുമ്പോൾ നമുക്ക് തോന്നുന്നതാ
atu normal slang anu thrissur
Agree ntho velya sambavam ahn karuthi ninnathan moye moye
Slang mathram alla, attitude nokku🤧
njan thrissurkaaran aanu.. ithu slang aanenu paranju velupikyenda.. anyway last year commoner ekaalum bhedam aanenu thonni..
നന്ദനേ ... അല്പം കൂടി മര്യാദയോടെ സംസാരിക്കു സംസാരിക്കുമ്പോൾ മുഖ വച്ച് ്് ഗോഷ്ടി കാണിക്കരുത്. ജനങ്ങൾ എല്ലാം അത് കാണുകയല്ലേ. മോൾക്ക് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇപ്പഴേ മാറ്റാൻ ശ്രമിക്കൂ. ഒരു മോളെ പോലെ കണ്ട് പറയുകയാണ് ട്ടോ.
പെങ്ങളുകൂട്ടി... എന്നൊരു കോമ്പോ ആണ്.. പുറത്താകാൻ കാരണം... അല്ലെങ്കിൽ ഫൈനൽ 5 ൽ നിന്ന് പണപ്പെട്ടി എടുത്തു പോകാമായിരുന്നു... 👍നന്ദന എനിക്കിഷ്ടമാ 🥰🥰🥰🥰.. വോട്ട് അന്നും ഇന്നും ജിന്റൊയ്ക്ക് 👍👍💕💕💕💕
Aa combo illaandirunnenkilum final 5 onnum ethillarnnu..
പുറത്ത് വന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല -
അത് ആ കുട്ടീടെ കുട്ടിത്തം ആയിരിക്കും
അതെ അവൾ ബിഗ്‌ബോസ് വീഡിയോ ഒന്നും കാണുന്നില്ലേ ആവോ...
നന്ദന ആദ്യം വന്നപ്പോൾ നല്ല ഇഷ്ടമായിരുന്നു പിന്നീട് നന്ദനയുടെ കൂട്ടുകെട്ടാണ് നന്ദനയ്ക്ക് ഇറങ്ങിപ്പോരേണ്ടി വന്നത് ജിഞ്ചർ പോലെ നന്ദനയും ഒറ്റയ്ക്ക് കളിച്ചിരുന്ന എങ്കിൽ എത്തുമായിരുന്നു ഫൈവ് എത്തുമായിരുന്നു❤
രോഹന് ഈ പെണ്ണിനോട് പ്രോവൊക്കിങ് questions ചോദിക്കാൻ പറ്റാത്തത് പോലെ. അത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്ത പെണ്ണാണെന്ന് 👍 മനസിലാക്കിയുള്ള ചോദ്യങ്ങൾ. ഈ പെണ്ണ് ആക്കി തുപ്പൽ ഇറക്കുമ്പോൾ എന്താ വെള്ളം വേണോ എന്ന ആക്കിയുള്ള anchorinde ചോദ്യം എന്തുകൊണ്ട് ആണെന്ന് പോലും നന്ദനയ്ക് മനസ്സിലായില്ല
😂😂😂
അഹങ്കാരവും, പെങ്ങളൂട്ടി കോംബോയും. ഇതാണ് പുറത്താകാനുള്ള കാരണം. 💯
Avlk kaniknm because avl hardworker ahnn show respect than criticising
Veruppikkal rani
വെറുപ്പിക്കൽ കൂട്ട്കെട്ടാ
പുറത്താവാൻ കാരണം
ജിന്റോ അണ്ണൻ 🔥👑
പ്രേക്ഷകരെ വെറുപ്പിച്ചു ക്ഷമയുടെ നെല്ലിപ്പലക തകർത്ത നന്ദന.... ആങ്ങളമാർ
ഈ പെണ്ണിന്റെ അഹങ്കാരം കലർന്ന സംസ്കാരത്തിന് ഒരു കുറവും ഇല്ല 🙏
😂😂😂😂😂. ഇവൾ പുറത്തായതു നന്നായി അഹങ്കാരം ഒട്ടും കുറവില്ലാ
😂. സംസാരിക്കാൻപോലും ഈ കൊച്ചിനറിയില്ലാ
കറക്റ്റ്
Ee ahankaram ennal enthanu ningade criteria
Sthree parayumbol aano athu anhakaram ennu parene
Purishan anel athinu entha name
Shibin akhil okke parena kanunu athoke mass anu enu kandu
എന്നാ നിങ്ങൾ പോയിരുന്നു സംസാരിക്ക്. അല്ല പിന്നെ.
ജിന്റോ ❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉
Anchor ne neext bigboss il edukkanam
Ende ponnu moneee bigg bossil povalle
Enitu venam Sai pole vera oru mara vazhaa aavum😂😂
ഇവളെയൊക്കെ ആരാണ് സെലക്ട് ചെയ്തത് ആവോ അവനെ വേണം നമിക്കണം 🙏🙏🙏🙏
ആ രണ്ടുപേരുടെ അടുത്തേക്ക് പോയില്ലായിരുന്നെങ്കിൽ നന്ദന ഇപ്പോൾ അവിടെ ഉണ്ടാകുമായിരുന്നു അവർക്ക് രണ്ടുപേർക്കും നെഗറ്റീവ് നന്നായിട്ട് ഉണ്ടായിരുന്നു നന്ദനക്ക് പിന്നെ സപ്പോർട്ട് ഉണ്ടായിരുന്നു അതു പോയത് compo കാരണം
Full vote for jinto🔥🏆🔥
🔥🔥🔥🔥
🔥🔥
Jinto 🥰🥰🥰🥰❤❤❤❤
ജിൻ്റോ 😍🏆
Ath athare ollu jintappan ❤
Jinto ❤🏆🥇 jinto 🥇🏆🏆🏆🥇🥇🏆🏆 jinto 🎉🎉 jinto 🎉🎉 jinto 🎉
🔥🔥🔥
"NAN SASI " ഇന്ന് സിജോ കൂടി പുറത്താവുന്നതോടെ combo name അർത്ഥവത്താവും.. 😂
unfair eviction👎Sijo>>>>>>sreethu,arjun,rishi
Oru ഇന്റർവ്യൂ സംസാരിക്കാൻ പോലും ഈ കുട്ടിക് അറിയില്ല. . ഇത് ഒരു ഒഫീഷ്യൽ സ്പേസ് ആണെന്ന് പോലും മനസിലാക്കാൻ ഉള്ള കഴിവില്ല
പിന്നെ ഇജ്ജ് അർജുൻ &ശ്രീതു.. കോമ്പോ നാടകം എന്ന് പറഞ്ഞ ഇജ്ജ് ഇപ്പൊ എവിടെ അവർ എവിടെ.. 😄😂
Sasi combo pidich ellavarum out ayi 😂🤣
SASI gangne veetilek ayachitund. Inipo pengalootik nerit kanam ellarem
Baki ulloroke avide kooduano? veetil ponille 😂
Kannan chettanum pengalootiyum povum vilikan
*Nandhana is so innocent and good by heart but people misunderstood her completely because of her outspoken behaviour*
Oraale bhviour thanne ale ayal mosham aavnned..pnne manasil ulled ale vaakal purath varum😂😂
@@Nahala334
Aval mosham aayite avide endha cheythe??? Jasmine chodiyam cheythathe ano? Jasminte pole cheap aayi, virthikedukal cheyuna onnum avide oru contestant um cheythatila... Pinne Nandhana ude manasil ulathe athe moshamane aval purathe paranye... Chumma orone paranye target cheyale...
Well said
നിൻ്റെ അഭിനയം കുടി പോയതുകൊണ്ടാണ് ഇങ്ങനെ ഇരിക്കണത്
എന്ത് വെറുപ്പിക്കൽ ആയിരുന്നു last വീക്കിൽ .... Indecent attitude & Behaviour ....
ഒപ്പം ഒരു ലോഡ് പുച്ഛവും ......
നന്ദന weekendil ഔട്ട് ആവുമ്പോൾ "ഒന്നാം കുന്നിൽ ഓടി " എന്നുള്ള പാട്ടും വേണമായിരുന്നു .....🤣🤣🤣
നന്ദന ശരിക്കും ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലാണ് പോകോണ്ടിയിരുന്നത്😂
ഒരു പൊടിക്ക് അടങ്ങിയെങ്കി 10 ഓ 20 ഓ ലക്ഷത്തിന്റെ പണപ്പെട്ടിയും എടുത്തോണ്ട് വരാമായിരുന്നു. Bb6 ഇൽ പണപ്പെട്ടി എടുത്ത നന്ദന എന്ന നല്ല പേരും കിട്ടിയേനെ.. എല്ലാം ചളകൊളമാക്കി
Immaturity anu problem
അഹങ്കാരം തലയ്ക്ക് പിടിച്ചാ എന്താ ചെയ്യാ
Full vote for jinto❤❤❤❤
🔥🔥🔥
രോഹൻ ആയതു കൊണ്ട് മാത്രം ഈ കൊച്ചിന്റെ ഇന്റർവ്യൂ കാണാനിരിക്കുന്നതാ....നല്ല ചോദ്യങ്ങളും, അതീന്നു ആ കുട്ടിക്ക് പഠിക്കാൻ ഉണ്ടാകും എന്ന പ്രതീക്ഷയിലും...
നന്ദു നല്ല കഴിവുള്ള കുട്ടിയാണ്. മോള് ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെകിൽ ഇപ്പോഴും ഔട്ട് ആവില്ലായിരുന്നു എല്ലാ ദിവസവും ലൈവ് കാണുന്നത് ഒരു പ്രേക്ഷക ആയതു കൊണ്ട് പറയുന്നതാ മോള് ആ പണപ്പെട്ടി എടുക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്തുകൊണ്ടോ ആ കൊമ്പോ അവിടെ മുതലാണ് മോള് നെഗറ്റീവ് ആയിതുടങ്ങിയത്
😊😊
Oh vallathoru molayi poyi😀😀
സായി സിജോ കൂട്ട് കെട്ട് കാരണം ആണ് ഈ കുട്ടിക്ക് പണപ്പെട്ടി മിസ്സ് ആയതു
ഈ പെണ്ണ് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് ഭയങ്കര ആക്ഷൻസ്. ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ manners ഇല്ല
Ellam nissaram
Nandhana oru sadharana naattinpurathukaariya adhukondavum
Typical Thrissur kari. Samsram angneya avrde. Manners illanjitalla. Speedil paryunnondm kurch actions koodthl ayondum thonuntha
But amma nalla samsarama.
@@MariyaJoseph-t2j thrissur aa area le samsaram ingnoke thanne kurch speed kooduthala. Thrissur thanne pala area pala typ aanu
Pettenu swanthamyi veedu vekkan sadikkte❤️ all the best for your future nanadana😘🥰🫶
പറഞ്ഞു പോയത് ഒന്ന് ഇപ്പോൾ പറയുന്നത് വേറെ. ശുദ്ധ അഭിനയം 💀
കിട്ടാത്ത മുന്തിരി പുളിക്കും സായി പ 5 ലക്ഷം രൂപ നന്ദനയ്ക്ക് കൊടുത്തിട്ട് തന്നെ ബാക്കി കാര്യം അവിടെ പെങ്ങൾ കുട്ടി ആവാൻ വേണ്ടി പോയതാണ് ഇന്ന് ഈ ഗതികേട് വന്നത് ഓവർ എക്സ്പ്രഷൻ ഓവർ ക്യൂട്ട്നെസ് കുറച്ച് അഹങ്കാരം എല്ലാം കൂടി കലർന്ന
14:05 genuine girl😊❤ i love this vayaadi😂
nalarasamnd samsaram..
Jasmine പൊളിച് അടുക്കാൻ പോയത് അവസാനം അവൾ പൊളിഞ്ഞു പോയി
ജിന്റപ്പൻ💗💪
നമ്മൾ മനസിൽ ആകേണ്ട ഒരു കാര്യം ഉണ്ട് പാവം പെട്ട വീട്ടിൽ ജനിച്ചു ക്യാഷ് ഉള്ള വീട്ടിൽ ജനിച്ചു എന്നല്ല നമ്മുടെ സ്വഭാവം അതിന്റെ ഉത്തരവതി നമ്മൾ മാത്രം ആണ്
ജിന്റോ ❤️
🔥
രോഹൻ വറുത്തെടുക്കാത്ത ഒരു വ്യക്തി.
Gabriyeyokke Rohan masala kootti poricheduthirunnu
Jinto
🔥🔥🔥
Jinto chettan 🔥🔥🔥🔥🔥
🔥🔥🔥
Vote for jinto🏆🏆❤️❤️❤️
🔥
വെറുപ്പിക്കൽ അവിടെ യും ഇവിടെയും
ബിഗ് ബോസിൽ കേറി ബാംഗ്ലൂർ ഡേയ്‌സ് കളിക്കാൻ നോക്കി.... ഇപ്പൊ മൂന്നെണ്ണവും 3g ആയി.... ഒരു ഒന്നൊന്നര പെങ്ങളൂട്ടിയും ശശി ആങ്ങളമാരും....മൂന്നും തേഞ്ഞൊട്ടി 😁😁😂😂
അഹംകാരം കാരണം പുറത്ത് ആയ വെകിളി... വാ തുറന്നാൽ.. അസ്സൽ കടപ്പുറം.. ഭാഷ.. ഒട്ടും ഇഷ്ടം അല്ല കുന്ദന... റോഹാൻ അടിപൊളി ആണ്... വരുന്നവർ കൂടുതൽ വെളുപ്പിക്കുമ്പോൾ ഉത്തരം മുട്ടിച്ചു കൈയിൽ കൊടുക്കും 😂😂❤️❤️
നന്ദന മണിബോക്സിലേക് എത്തി monybox എടുത്ത് പോരായിരുന്നു സ്വന്തമായി വീട് ഇല്ലാത്ത കുട്ടി എന്തെങ്കിലും ഒരു sahayamayena കഷ്ട്ടം
Vaadaka veettilaanelum ahangarathinu oru kuravum illa
Jinto❤🔥fans 💪🏻like 🔥adi
🔥🔥🔥
ഒടുക്കത്തെ അഹങ്കാരവും ജാഡയും ആണ് ഇവൾക്ക് എന്ത് കണ്ടിട്ടാണ് എന്നാണ് മനസ്സിലാവാത്തത്
Jintappan🏆🔥🥳
അവിടെ എല്ലാവരും ഗെയിം കളിക്കാൻ വന്നവർ ആണെന്നുള്ള ബോധം മറന്നു മൂവർ സംഗം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ മോളുടെ സാഹചര്യം മനസ്സിലാക്കി ഒരു പാട് വോട്ട് കിട്ടുമായിരുന്നു.
ഏട്ടൻ മാരെ ഉണ്ടാക്കാൻ പോയത് ആയിരുന്നു big boss ലേക്ക് ഒറ്റയ്ക്ക് നിന്നിരുന്നു എങ്കിൽ പണപ്പെട്ടി എങ്കിലും എടുകാം ആയിരുന്നു
ഇത് പൊതുജനങ്ങൾ കാണുന്നതാണ് എന്ന് പോലും ചിന്തിക്കാൻ ഉള്ള കഴിവില്ല ഈ over smart നിന്റെ അലങ്കാരം ആയിട്ടാണോ കാണുന്നത് കുട്ടി ജനങ്ങളുടെ mg ഒന്നു കണ്ടു നോക്കിയിട്ട് ഫൈനലിൽ വരുമ്പോഴെങ്കിലും ഈ ഇളക്കവും ചാട്ടവും നിർത്തി മാന്യമായി പെരുമാറാൻ നോക്ക്
കൂടുതൽ അഭിനയം വേണ്ട നീ കുറെ ശ്രമിച്ചു ഒരു കോമ്പോ ഉണ്ടാക്കാൻ നടന്നില്ല അതിന്റെ ദേഷ്യം ഉണ്ട് അല്ലെ മോളെ എല്ലാം നടക്കും അഹങ്കാരം കുറച്ചാൽ മതി കേട്ടോ
അഹങ്കാരി .ജിന്റോയ്ക്ക് ഭക്ഷണം കൊടുക്കാത്തവൾ.ജിന്റോ❤❤❤❤❤❤❤❤❤❤
വീട് കിട്ടട്ടെ...പക്ഷേ കുറച്ച് കുടി maturity and കുറച്ച് കുടി calmness and class വരുത്തണം
അഹങ്കാരത്തിനു കയ്യും കാലും വെച്ചു. ബോധം എന്നൊന്ന് ഇല്ല
നന്ദന വന്നപ്പോ എന്നെചൊറിഞ്ഞാൽ ഞാൻ മാന്തും🤣🤣പറഞ്ഞവളെ കീറി വിട്ടു അഹങ്കാരം മാറ്റ് നല്ല ഒരു മനുഷ്യൻ ആവു... ഇനിയെങ്കിലും
Rohan ചേട്ടൻ ആദ്യം ആയി മര്യദക്ക് നല്ല കുട്ടി ആയ്ട്ട് ചോദ്യം ചോദിക്കുന്നു..😅😅
1.പണപ്പെട്ടി വന്നാൽ എടുക്കും എന്ന് നന്ദന പറഞ്ഞു, പെട്ടി വരുന്ന മുന്നേ തന്നെ പെങ്ങളുട്ടി അങ്ങട് out ആയി 😅
2.wild card ആയി വന്നപ്പോ ജാസ്മിനെ aim ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അവസാനം അവളുടെ വാലിൽ പിടിച്ചു നടന്നു കുറേ haters കിട്ടി തമ്പുരാട്ടി കുട്ടിക്ക്
3.ജാസ്മിനെ താങ്ങിയില്ലെങ്കിൽ ഇപ്പോഴും നിൽക്കമായിരുന്നു ഒരു പക്ഷേ പെട്ടിയും കൊണ്ട് വരാമായിരുന്നു ചെറിയ ഒരു വീട് വാങ്ങാമായിരുന്നു
4.അഹങ്കാരം തലക്ക് പിടിച്ചു അതാ പെട്ടെന്ന് out ആയത്.
Sathym 💯💯
@@YafiraShahma 🤗
Jintapan ❤❤❤❤
😘😘😘
ജിന്റോയോട് മോശമായി ബീഹെവ് ചെയ്തതാണ് നന്ദനക്ക് വിനയായത്. പ്രേക്ഷകരിലേക്ക് ഇറങ്ങിചെന്നില്ല.
ജിന്റോന് ഭക്ഷണം കൊടുക്കാതെ ചെയ്തത്... 💀💀💀
അതാണ് അവളെ ഇത്ര വെറുത്തു പോയത് 🥶🥶🥶
നിങ്ങൾ ജാസ്മിന്റെ pr അല്ലെ, ,,,,, jinto ഫാൻ എന്നും പറഞ് പുറത്തു ആയ contestant നെ കുറ്റം പറഞ് അവരുടെ ഫാൻസിനെ jinto ക്ക് എതിരെ ആക്കുക. ..... കഷ്ടം
@RekhamolKarunakar അപ്പോൾ അതാണ് കാര്യം എന്തെങ്കിലും പറഞ്ഞാൽ അവരെല്ലാം കൂടെ കൂട്ടം ചേർന്ന് ആക്രമിക്കും
നീയും സായും കാരണം സിജോ പൊടി പുറത്തായി പെങ്ങള് കുട്ടിയുടെ ആങ്ങളമാരെയും കൂടി പുറത്തുകൊണ്ടുവന്നപ്പോൾ നിനക്ക് സന്തോഷമായോ കുറച്ച് അഹങ്കാരം കുറച്ചിരുന്നെങ്കിൽ നിനക്ക് അവിടെ നിൽക്കാമായിരുന്നു
അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവുമില്ല.
👍ജിന്റോ ❤️
Nandana entering big boss as zero, exiting big boss as Zero but big boss ayond oru mark kodukum.
എല്ലാരും എന്തുകൊണ്ടാണ് ഈ കുട്ടി അഹങ്കാരി ആണ് എന്ന് പറയുന്നേ . ബിഗ്ഗ്‌ബോസിൽ പിന്നെ ഒന്നും മിണ്ടാതെ എല്ലാരോടും ചിരിയും കളിയും മാത്രം ആയി നിൽക്കാൻ പറ്റുമോ . ഓരോ സാഹചര്യങ്ങളിൽ കയർത്തു സംസാരിക്കേണ്ടി വരും അത്ര സമ്മർദ്ദത്തിൽ ആകും എല്ലാരും . ഗെയിം ഒക്കെ അവിടെ കഴിഞ്ഞില്ലേ . ആ കുട്ടി എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ. തൃശൂർ സംസാരരീതി അങ്ങനെ ആണ് അകത്തും പുറത്തും ഒരേ രീതിയിൽ ആണ് ഈ കുട്ടി സംസാരിക്കുന്നതു. അഭിനയിച്ചു നിൽക്കുന്നതുപോലെ തോന്നിയിട്ടില്ല. ബിഗ്ഗ്‌ബോസ്സ് മത്സരം എല്ലാവരോടും സ്നേഹമായി മാത്രം സംസാരിച്ചു എല്ലാവരുടെയും കണ്ണിലുണ്ണിയും നന്മമരവും ആകുന്ന തരത്തിൽ ആണ് comments കാണുമ്പോൾ തോന്നുക . പിന്നെ മോശം പ്രകടനത്തിന്റെ പേരിൽ നന്ദന ജയിലിൽ പോയിട്ടില്ല , ക്യാപ്റ്റൻ ആയിട്ടുണ്ട് പവർ റൂമിൽ കേറിയിട്ടുണ്ട് .
❤️❤️
Booripaksham haters aanu....veruthe haters koodillallo
Enthelum aayikotte ..paavam ...ithinu swanthamayi oru veed vekan sadhikatte❤❤
സംസാരിക്കാനും പെരുമാറാനും അറിയില്ല .. വെറുപ്പിക്കുന്ന അഹങ്കാരവും. കൂടെ കൂടിയ ആളുകൾക്കും ദോഷമായി.
ജിന്റോ 👍👍❤️❤️❤️❤️❤️🏆🏆🏆🏆🏆.
💖💖💖💖💖💖💖💖💖💖💖jinto💖💖💖💖jinto💖💖💖💖
ജയിച്ചു വാ ജിന്റോ ചേട്ടാ👍
ഒരാളുടെ സ്വാഭാവിക രീതികളെ കമന്റ് ബോക്സ്ൽ വന്നു അടിച്ചമർത്തണ്ട ആവശ്യമൊന്നുമില്ല. എല്ലാരും പറയുന്നു അഹങ്കാരം അഹങ്കാരം എന്ന്.ഞാൻ എവിടെയും കാണുന്നില്ല അഹങ്കാരം. സത്യത്തിൽ തീരെ ഈഗോ ഇല്ലാത്ത ഒരാളെ പോലെയാണ് നന്ദനയെ തോന്നുന്നത്. മലയാളികളുടെ ഇത്രയും വൃത്തികെട്ട മെന്റാലിറ്റി ഇങ്ങനെയുള്ള കമന്റ് ബോക്സിലാണ് പുറത്ത് വരുന്നത്. 👎👎👎
Athu BB episodes kandaal maarikittum
എന്തൊക്കെ പറഞ്ഞാലും ഇന്റർവ്യൂ നൈസ് ആയിരുന്നു ❤️❤️
Jinto ❤️❤️🏆🏆🏆
Jinto gave content
വാ പോയ കോടാലി... സംസാരവും മുഖ ഭാവവും പെരുമാറ്റവും കൊണ്ട് മാത്രം പുറത്താക്കേണ്ടി വന്നു പ്രേക്ഷകർക്ക്
സത്യം
Jinto ❤❤❤
🔥
Jintoppan supper ❤❤❤
Chetta!!! jasmine vannal oale oru interview cheyyanme😂🙌 request 💥😌
❤❤❤❤ jinto uyir
🔥🔥🔥
നന്ദന അകത്തും പുറത്തും ഒരുപോലെ❤❤
Ys..veruppikkal rani
JINTO 🏆 AAKUM
🔥🔥🔥
Anchorn entha ivalod oru prathyeka ishtm 😀
I am waiting for SAI interviewed by this guy😂
It was a good interview . 👍
അർജുൻ ശ്രീതു combo നാടകം പോലെ തോന്നുന്നുണ്ട് വല്യ രസം ഒന്നും തോന്നുന്നില്ല
പെങ്ങളൂട്ടി combo പൊളിച്ച് കയ്യിൽ കൊടുത്ത ജനങ്ങൾ ആണ് ഹീറോസ്😃😃😃
സത്യത്തിൽ പാവം കുട്ടിയാണ്. Sai ശകുനി കാരണം ഇതിന്റെ game പോയി
Sathyam
ശശി
Ival paavo 😀
നല്ല രസമുണ്ട് നന്ദനയുടെ സംസാരം കേൾക്കാൻ ♥️♥️♥️
Nandhana and sai ane sijoyude game thanne Kollam akkiyathe top 2 avenda contest ayirunne sijo ini Arjun or jasmine avum
Sijo aanu avrde especially nandanede porake nadannath enit ippo avrk kuttavo? Sijo saintum?😂
Sijo aanu avrde especially nandanede porake nadannath enit ippo avrk kuttavo? Sijo saintum?😂
Sijo aanu avrde especially nandanede porake nadannath enit ippo avrk kuttavo? Sijo saintum?😂