18 RARE വെറൈറ്റിഹൈബ്രിഡ് ബോഗൻവില്ല ഓഫർ വിലയിൽ.. 2025 ലെ BIG SALE.. SALE🥰🎊🎊🎊

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 186

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 16 วันที่ผ่านมา +6

    Plants ഇഷ്ടമല്ലാത്തതായി ആരും തന്നെ ഉണ്ടാവില്ല 👍🏻നമ്മൾ നട്ട ചെടിയിൽ ഒരു ഇല കിളിർത്തു വരുമ്പോഴും ഒരു പൂവ് വിരിയുമ്പോഴും മനസ്സിന് സന്തോഷമായിരിക്കും ❤️❤️👍🏻👍🏻❤️❤️

    • @laila7843
      @laila7843 16 วันที่ผ่านมา

      Nalla manassullavarke pookal ishtamaku ningal angine oralan.. Enikund oru ayalvasi Bougainville pookan thudangiyal badhrakaali akum oru poovo elayo avarude veedin munnilulla roadlot veeyan padilla. Veenal theri an. Naatukare kaanikkan pinneed road adichuvaral an thoyil koode enne kure praakum

  • @fathimafathi9852
    @fathimafathi9852 16 วันที่ผ่านมา +1

    അവതരണത്തിൽ ചേച്ചിയും അനിയത്തിയും മുന്നിൽ തന്നെ.... അടിപൊളി പ്ലാന്റ്സ് 👍👍👍

  • @lovelyjoseprakash1557
    @lovelyjoseprakash1557 14 วันที่ผ่านมา

    എല്ലാം സൂപ്പർ ❤❤❤ നല്ല അവതരണം... ഇതിൽ എപ്പോഴും പറയുന്ന ഒരു വാക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു...പൂക്കളേപ്പാടി....❤❤❤❤

  • @Rainbowcollection24
    @Rainbowcollection24 16 วันที่ผ่านมา +1

    Bogainvilla പൂത്തു nilkunnath കാണാൻ തന്നെ വളരെ മനോഹരമായ കാഴ്ച തന്നെയാണ് 👍🏻👍🏻🥰🥰❤️❤️... എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️

  • @chandratharac.s6553
    @chandratharac.s6553 13 วันที่ผ่านมา

    അതി മനോഹരമാണ് ഈ പൂന്തോട്ടം.സുന്ദരി bogan villa പൂക്കൾ മനസിന് കുളിർമ നൽകുന്ന അടിപൊളി ചെടികൾ ❤

  • @sheenapk4843
    @sheenapk4843 14 วันที่ผ่านมา

    നല്ല അവതരണം പ്ലാന്റ്സ് എല്ലാം അടിപൊളി സൂപ്പർ 👍🏻👍🏻👍🏻gift അടിപൊളി 👍🏻👍🏻

  • @joshytharakan6371
    @joshytharakan6371 15 วันที่ผ่านมา +1

    Ende kayyil nadan varietyanu ullath njan ella vediosum kanarund rate kuzhappamilla hybrid vanganamennu pinneed vangam pattum ennu karuthunnu karanam ellam collect cheyyanam ennathanu prasnam super vedios ❤❤❤

  • @DhilrubaNijas
    @DhilrubaNijas 12 วันที่ผ่านมา

    Super plants 💞 super presentation..😍

  • @ShahidaVp-z5j
    @ShahidaVp-z5j 16 วันที่ผ่านมา +1

    സൂപ്പർ plants എല്ലാം നല്ല അടിപൊളി plants🎉🎉❤❤🎉🎉❤❤

  • @Josna-p2b
    @Josna-p2b 16 วันที่ผ่านมา +1

    😍😍😍ചെടികൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️

  • @shanhaneef2404
    @shanhaneef2404 16 วันที่ผ่านมา

    അടിപൊളി plants. ...അതിലേറെ അവതരണം very super 👍🥰

  • @Shafeenashafi-ig8er
    @Shafeenashafi-ig8er 16 วันที่ผ่านมา

    സൂപ്പർ. Super പറയാൻ വാക്കുകൾ ഇല്ല. കാണാൻ കണ്ണിൽ നല്ല കുളിർമ

  • @Sharonishad
    @Sharonishad 16 วันที่ผ่านมา

    Superb plants ❤❤
    വർണ്ണ വസന്തം വിരികുന്ന ബൗഗൈൻവില്ലകൾ അടിപൊളി അല്ലെ❤❤❤

  • @Ashadhanya
    @Ashadhanya 16 วันที่ผ่านมา

    നല്ല healthy plant's. പൂക്കളോടുകൂടി കാണാൻ സൂപ്പറായിട്ടുണ്ട് 👌👌👌👌

  • @riyasmona
    @riyasmona 16 วันที่ผ่านมา

    wish you all the best for the upcoming years 😊may you achieve all the prosperity in life😊😊

  • @sulaikhapt9743
    @sulaikhapt9743 14 วันที่ผ่านมา

    njan adhyamayitta videos kanunne ellam adipoli

  • @gigibiju6707
    @gigibiju6707 15 วันที่ผ่านมา

    Super plants aanu ellam❤❤

  • @SareenaC-cs1wl
    @SareenaC-cs1wl 15 วันที่ผ่านมา

    Hi dear❤ ennathe look beutiful aayinu❤ othiri eshttalla chaanel aanu❤ Bougainville sundri aayirikunu ❤❤❤

  • @The_Greeny_Psyche
    @The_Greeny_Psyche 15 วันที่ผ่านมา

    ബോഗെയിൻ സുന്ദരി ഇങ്ങോട്ട് പോരെ വരാനിരിക്കുന്ന കൊടും ചൂടിനെ അതിജീവിച്ച് കൊണ്ട് ഈ summer നമുക്ക് എൻ്റെയും എൻ്റെ ഫാമിലിക്കും ഒപ്പം enjoy ചെയ്യാം.. നീ ഇങ്ങനെ തലയെടുപ്പോടെ പൂത്തുലഞ്ഞു നിൽകുമ്പോൾ വേനൽ ചൂട് പോലും ഞങ്ങളുടെ മനസ്സിന് കുളിർമ നൽകും.. പോരെ നീ ഇങ്ങു പോരെ...❤

  • @noufalnp7375
    @noufalnp7375 15 วันที่ผ่านมา

    അടിപൊളി പ്ലാൻസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഈ ഗിഫ്റ്റ് കൊടുക്കുന്ന ചെടി കൂടുതൽ ഇഷ്ടം... ചേച്ചിയുടെ പ്ലാൻസ് കുറച്ചു കൂടുതൽ നല്ലതും വില യും കുറവ് ആണ് 😊

  • @deadwarning7002
    @deadwarning7002 16 วันที่ผ่านมา

    nalla plant collections, pinne presentationum poli😊😊

  • @muhammedmubeenk.k2720
    @muhammedmubeenk.k2720 16 วันที่ผ่านมา

    wonderful garden 🏡🏡

  • @hibaafsal5807
    @hibaafsal5807 16 วันที่ผ่านมา +1

    ബോഗൺ വില്ല സുന്ദരികൾ പറയുന്ന ആളും സുന്ദരിയാണ് സൂപ്പർ

  • @asjadthaha4335
    @asjadthaha4335 16 วันที่ผ่านมา

    അടിപൊളി പ്ലാന്റസ് എല്ലാം സൂപ്പർ വളരെയധികം ഇഷ്ടപ്പെട്ടു.

  • @anjanap277
    @anjanap277 15 วันที่ผ่านมา

    Flowers ellam kanan nalla bhangi anu... Super collection 👌🏻

  • @rasheethamansoor9269
    @rasheethamansoor9269 15 วันที่ผ่านมา

    അവതരണം നന്നായിട്ടുണ്ടു ❤ healthy plants👍 എന്തായാലും വാങ്ങണം

  • @nilofarrameez1178
    @nilofarrameez1178 15 วันที่ผ่านมา

    Nirayye Bougainvilles,😢 athum poovittu nilkunnathu kaanaan enthu bhangi aanu. Wow!! Keep growing ❤

  • @callmenarcoz8705
    @callmenarcoz8705 16 วันที่ผ่านมา

    Plants എല്ലാം അടിപൊളി 👍🏻❤️

  • @lilaali9504
    @lilaali9504 14 วันที่ผ่านมา

    എല്ലാ ചെടികളും അടിപൊളിയാണ്സൂപ്പർവിലയും കുറവാണ്

  • @divyajijojuan
    @divyajijojuan 16 วันที่ผ่านมา

    Super healthy plants👌❣️
    അവതരണം 👌👌

  • @nishasworld8446
    @nishasworld8446 16 วันที่ผ่านมา

    Super plants 💖😍
    എല്ലാം ഒന്നിനൊന്ന് മെച്ചം Super

  • @MUHAMMEDSHABAB-yk9mt
    @MUHAMMEDSHABAB-yk9mt 15 วันที่ผ่านมา

    നല്ല സൂപ്പർ പ്ലാനുകൾ ചെടികൾ കാണാൻ എല്ലാവർക്കും നല്ല സന്തോഷമായിരിക്കും

  • @AhammedMishal-w5w
    @AhammedMishal-w5w 16 วันที่ผ่านมา

    mamnte way of presentation superb😊😊

  • @sujithasdharman8357
    @sujithasdharman8357 16 วันที่ผ่านมา +1

    അടിപൊളി പ്ലാന്റ്സ് എല്ലാം നല്ല സൂപ്പർ പ്ലാന്റ്സ്

  • @PradeeshMANI-n8m
    @PradeeshMANI-n8m 16 วันที่ผ่านมา

    Jayachandran sirrinte news kand vishamichu erukumbozha.. Ethu kande.. Pookallum... Chedigallum kandapo vishamam maarypoi.. So.... Magic of palants❤

  • @nahala8902
    @nahala8902 16 วันที่ผ่านมา

    സൂപ്പറായിട്ടുണ്ട്. ഓരോ വീടിയോ വരുമ്പോഴും കൊതിയോടെ നോക്കി നിൽക്കും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല😢

  • @ashnababu2805
    @ashnababu2805 15 วันที่ผ่านมา

    Your plants are very beautiful adipoli🥰🥰

  • @najmamujeeb6665
    @najmamujeeb6665 16 วันที่ผ่านมา

    Suuper plants.. Nalla bangiyund kanan... Nayanamanoharam.... Good presentation., keep it up dear....

  • @muhammadshuaibsha2623
    @muhammadshuaibsha2623 16 วันที่ผ่านมา

    garden tour cheyyo

  • @anjubaby-w1c
    @anjubaby-w1c 16 วันที่ผ่านมา

    നല്ല ഭംഗിയുള്ള ചെടികൾ❤

  • @RoboTechOfficial
    @RoboTechOfficial 15 วันที่ผ่านมา

    നല്ല healthy plants എനിക്ക് ഒരുപാട് ഇഷ്ടമായി ❤

  • @SeenaLukkuman
    @SeenaLukkuman 16 วันที่ผ่านมา

    എല്ലാം നല്ല അടിപൊളി സൂപ്പർ plants ❤️🥰👍🏻

  • @BeenaSaju-in3dj
    @BeenaSaju-in3dj 16 วันที่ผ่านมา

    Super & healthy plants.👍👍
    Your presentation is good ❤❤

  • @pottanyt117
    @pottanyt117 15 วันที่ผ่านมา

    അടിപൊളി വീഡിയോ അത്പോലെ ഓഫറും സൂപ്പർ പ്രൈസും സൈസും ഒന്നിനൊന്ന് മെച്ചം

  • @mariacruz-cr7kj
    @mariacruz-cr7kj 16 วันที่ผ่านมา

    Your plants are beautiful and cost effective ❤

  • @padminidevi7389
    @padminidevi7389 16 วันที่ผ่านมา

    അടിപൊളി bougainvilla പ്ലാന്റ്റുകൾ. എല്ലാം വാങ്ങാൻ തോന്നുന്നു. Bougainvilla പൂക്കൾ സുന്ദരികളും വീടിനു അലങ്കാരവുമാണ് ❤️❤️❤️ആരുകണ്ടാലും ബൗഗൈൻവില്ല പൂക്കൾ നോക്കി നിന്നുപോകും

  • @razinmohammed5627
    @razinmohammed5627 16 วันที่ผ่านมา

    Super plants, Bougainville ennik valare eshttaan❤❤

  • @poornimavijesh7661
    @poornimavijesh7661 16 วันที่ผ่านมา

    Kadalaasu poove ninnodu pranayam thooneettu naalukal areeeyayi❤
    December maasa thanutha pulariyil🌞 veetu muttathuu padarnnu pandalichu elam kaattil aadi nilkkunna ninne kanikandu unaruvan kodiyyayi aahhhhhaa😌😌😌vibee...Ennum ninne kanikandunarunna ee vedio il varunna perariyyatha baagyavadhiye oraayiram❤❤❤❤

  • @AbbasSameema
    @AbbasSameema 16 วันที่ผ่านมา

    ❤❤❤❤❤ super and healthy plants
    Ella plants orumich kanaan nalla rasand adinoppam thanne free ayi plants koddkkanulla niigalude ee nalla manassin nanni eniyum uyarangalil etthatte ❤❤❤❤

  • @raseenarasheed1014
    @raseenarasheed1014 16 วันที่ผ่านมา +1

    Super plants bougain villa ❤❤❤

  • @raseenarasheed1014
    @raseenarasheed1014 16 วันที่ผ่านมา +1

    Adipoli plants flowers 🎉🎉

  • @AyshaAysha-wf7xc
    @AyshaAysha-wf7xc 16 วันที่ผ่านมา

    ചെടികളും അതിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളും കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്. ഇങ്ങനെയുള്ള ചെടികളുടെ എല്ലാ വീഡിയോസ് കളും ഞാൻ കണ്ടിരിക്കും മനസ്സിനൊരു സന്തോഷമാണ്😂😂😂

  • @naseeranp413
    @naseeranp413 15 วันที่ผ่านมา

    എനിക്കും വേണം പക്ഷേ ഇപ്പോൾ കാശില്ല നല്ല പൂക്കൾ ഇൻഷാ അള്ളാ പിന്നീട് വാങ്ങാം ട്ടോ

  • @jaseelajaseela2822
    @jaseelajaseela2822 15 วันที่ผ่านมา

    പൂക്കളെ കാണുന്നതും കൊച്ചു മക്കളെ കാണുന്നതും മനസ്സിന് വല്ലാത്ത ഒരു സന്തോഷം തന്നെയാ

  • @Plantsdr
    @Plantsdr 16 วันที่ผ่านมา

    Njan ee channel kure kaalamayi kaanunnu. Ettavum kuravu rate il best plants kittunna oru home garden. Athanu veritt nilkunnath

  • @MNOPQ-j7f
    @MNOPQ-j7f 16 วันที่ผ่านมา +1

    Super colourful plants

  • @mifannamahirzayn4119
    @mifannamahirzayn4119 15 วันที่ผ่านมา

    അടിപൊളി ആയിട്ടുണ്ട് ❤❤
    ഒന്നും പറയാനില്ല

  • @JustFun-md6fj
    @JustFun-md6fj 16 วันที่ผ่านมา

    adipoly flowers 🌺🌺

  • @sahalanoufal4
    @sahalanoufal4 15 วันที่ผ่านมา

    Bougainvilla pookkalk oru prathyeka tharam beauty aanu. Ellam nalla affordable rate aanu

  • @faheempk3046
    @faheempk3046 15 วันที่ผ่านมา

    Plant's okke othiri othiri ishtapetu tto

  • @DarlyJimmy-cw5tg
    @DarlyJimmy-cw5tg 16 วันที่ผ่านมา

    നല്ല നല്ല ചെടികൾ . വാങ്ങിക്കാൻ പറ്റുന്നവർ വാങ്ങിക്കട്ടെ . ഭാഗ്യമുള്ളവർക്ക് gift ഉം കിട്ടട്ടെ

  • @muhannamuhannakabeer9548
    @muhannamuhannakabeer9548 16 วันที่ผ่านมา

    അടിപൊളി plants എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്ലാന്റ്സ് ആണ് ബോഗൈൻ വില്ല ❤️❤️❤️വാങ്ങിക്കാൻ താല്പര്യം ഉണ്ട് 😥

  • @charlsonputhenveetil8480
    @charlsonputhenveetil8480 16 วันที่ผ่านมา

    എല്ലാ പ്ലാന്റ്സും സൂപ്പർ 💕💕💕

  • @Fathifasimedia
    @Fathifasimedia 16 วันที่ผ่านมา

    Super Plant ഇഷ്ടപ്പെട്ടു

  • @thasneemrasheed8333
    @thasneemrasheed8333 16 วันที่ผ่านมา

    Plants കണ്ണിനു മാത്രമല്ല നമ്മുടെ മനസിനും കുളിർമ നൽകുന്നത് തന്നെ. അത് sale ചെയ്യാൻ effort എടുക്കുക എന്നത് plants loversine സാധിക്കു. എത്ര ടെൻഷനുള്ള timelum plants എന്റെ lifelil oru medicine thanneya. Athil പുതിയ flowero leafo വിരയുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത happiya. അത് plantsine സ്നേഹിക്കുന്നവർക്ക് മാത്രമേ അനുഭവിക്കാൻ pattuu 🎉

  • @lakshmisatheesh-b8k
    @lakshmisatheesh-b8k 16 วันที่ผ่านมา

    Bougainville lover😊😊

  • @raihansachu4299
    @raihansachu4299 16 วันที่ผ่านมา

    Super plants 👍

  • @3ESGARDEN
    @3ESGARDEN 16 วันที่ผ่านมา

    പൂക്കൾ നിറഞ്ഞു സുന്ദരീമണികളായി നിൽക്കുന്ന ചെടികൾ ❤❤❤

  • @anjana4192
    @anjana4192 16 วันที่ผ่านมา

    Super plants.ellm estapett❤

  • @minisabu5659
    @minisabu5659 16 วันที่ผ่านมา

    Plants and potsil ninnu njan chedi vangitund good seller good packing bougainvillea ellam supper

  • @sajnaashraf3064
    @sajnaashraf3064 16 วันที่ผ่านมา

    Adipoli. Super healthy plants ❤❤

  • @daffodils8282
    @daffodils8282 16 วันที่ผ่านมา +1

    Adipoli 🎉🎉🎉plants

  • @Isazdine
    @Isazdine 16 วันที่ผ่านมา

    I love Bougainville plants❤❤❤❤

  • @JESSIMNAZAR
    @JESSIMNAZAR 16 วันที่ผ่านมา

    Super plants dear❤❤❤

  • @riyarenjisha6050
    @riyarenjisha6050 16 วันที่ผ่านมา

    നല്ല healthy plants

  • @rubysahla5941
    @rubysahla5941 16 วันที่ผ่านมา

    Super plants .kandit kodiyavun u

  • @shilavarghese1748
    @shilavarghese1748 16 วันที่ผ่านมา

    അടിപൊളി bougainvilla Plants❤❤❤

  • @prathibhamathew4386
    @prathibhamathew4386 16 วันที่ผ่านมา

    അടിപൊളി plants 💐

  • @shamnasaleem7130
    @shamnasaleem7130 16 วันที่ผ่านมา

    സൂപ്പർ pants

  • @linoopmalayil3679
    @linoopmalayil3679 16 วันที่ผ่านมา

    Healthy plants 👍👍👍

  • @soniyasheeba1235
    @soniyasheeba1235 16 วันที่ผ่านมา

    Beautiful plants

  • @sangeethakrishnaji9851
    @sangeethakrishnaji9851 16 วันที่ผ่านมา

    beautiful plants with affordable price

  • @jitheshkt4678
    @jitheshkt4678 16 วันที่ผ่านมา

    Bougainville ente favourite plant ആണ് ❤❤❤🎉🎉🎉

  • @afsalsha1234
    @afsalsha1234 15 วันที่ผ่านมา

    Bougainvilla കുറച്ചു പ്ലാന്റ്സ് വീട്ടിൽ ഉണ്ട്. നല്ല രസമാണ് flower വിരിഞ്ഞു നിൽക്കുന്നതു കാണാൻ

  • @maryvijila9609
    @maryvijila9609 16 วันที่ผ่านมา

    Attractive plants with reasonable price🎉🎉🎉

  • @IamMonu-c5x
    @IamMonu-c5x 16 วันที่ผ่านมา

    etrayum vegam 50k adikatte🎉🎉🎉

  • @SanthoshKumar-cg3eh
    @SanthoshKumar-cg3eh 16 วันที่ผ่านมา

    Super. Plants

  • @krishnaa8396
    @krishnaa8396 16 วันที่ผ่านมา

    Super & Healthy plants 😍😍

  • @mishabbbbb
    @mishabbbbb 15 วันที่ผ่านมา

    Nice garden Kannuran quarier charge etra verum

    • @plantsandpots
      @plantsandpots  15 วันที่ผ่านมา

      Pls wats app-8075526920

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 16 วันที่ผ่านมา +1

    Plants and pots plnts ellam healthy plnts anu.nalla packing anu.

  • @ShahidaVp-z5j
    @ShahidaVp-z5j 16 วันที่ผ่านมา

    സൂപ്പർ പ്ലാന്റ്സ് 🎉🎉❤❤🎉🎉

  • @bushrahamsa3251
    @bushrahamsa3251 16 วันที่ผ่านมา

    Super plants ❤❤❤❤❤🎉🎉🎉🎉

  • @rajalakshmiamma875
    @rajalakshmiamma875 16 วันที่ผ่านมา

    Super collection ❤

  • @gardentimezzz1146
    @gardentimezzz1146 16 วันที่ผ่านมา

    Super and healthy plants👍👍

  • @evogamer6742
    @evogamer6742 16 วันที่ผ่านมา

    Bougainville adyamonnum ishtallayirunnu pinne pinne ishtayi😅

  • @muhammadshuaibsha2623
    @muhammadshuaibsha2623 16 วันที่ผ่านมา

    കണ്ണിനും മനസിനും സന്തോഷം തരുന്ന കടലാസ് പൂക്കൾ

  • @muhammadshuaibsha2623
    @muhammadshuaibsha2623 16 วันที่ผ่านมา

    My favourite Ruby red bogenvilla

  • @muhammadshuaibsha2623
    @muhammadshuaibsha2623 16 วันที่ผ่านมา

    ഞാൻ നിങ്ങളുടെ Plants വാങ്ങിയിട്ടുണ്ട്
    നല്ല ചെടികളാ

  • @radhikasdreamworld1098
    @radhikasdreamworld1098 16 วันที่ผ่านมา

    Adipoli flowers❤️😍😍😍

  • @sunilkumar-uy8zc
    @sunilkumar-uy8zc 16 วันที่ผ่านมา

    Pet സർവീസ് കൊല്ലം ജില്ലയിൽ രാത്രിക്കു മുൻപ് കിട്ടുമോ