റസൂലിന്റെ നേർച്ച കുരു പൊട്ടുന്നവരോട് ഞങ്ങൾ നാട്ടിലെ എല്ലാ വിശേഷങ്ങളും ചെയ്യും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @abdurahamanc.p7481
    @abdurahamanc.p7481 2 หลายเดือนก่อน +49

    ധീരമായ ഈ നിലപാട് എടു ത്തിന് നന്ദി
    തങ്ങളുടെ നിലപാട്ടുകൾ തുറന്ന് പറയാൻ തയ്യാറായതിന് അഭിനന്ദനങ്ങൾ❤❤

  • @sidhiqmueeni9042
    @sidhiqmueeni9042 2 หลายเดือนก่อน +23

    ഹൈവ നല്ല മറുപടി നിങ്ങൾക്ക് റസൂലുള്ള മുഹബ്ബത്ത് വർദ്ധിപ്പിച്ച് തരട്ടെ

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰👍🏻👍🏻

  • @myheartrose2477
    @myheartrose2477 2 หลายเดือนก่อน +4

    എന്തായാലും നിങ്ങളുടെ മറുപടി കലക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.❤❤
    ഈമാൻ ഉള്ളവർക്കാണ് അല്ലാഹുവിൻറെ റസൂലിനെ സ്നേഹിക്കാൻ കഴിയുക❤❤😘
    നിങ്ങളുടെ കൂടെ എന്നും നമ്മൾ ഉണ്ടാവും❤❤❤(കുരു പൊട്ടുന്നവർക്ക് ചോദ്യത്തിന് ആൻസർ ചെയ്യാൻ ആലിമീങ്ങൾ ആവശ്യമില്ല ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ വിട്ടാൽ മതി അവർ കൊടുത്തോളും)

  • @zainzainu6331
    @zainzainu6331 2 หลายเดือนก่อน +4

    നല്ല പ്രതികരണം സൂപ്പർ ❤❤❤

  • @ayshaayishu3149
    @ayshaayishu3149 2 หลายเดือนก่อน +18

    മുത്ത് നബിയുടെ( s). മദ്ഹ് ഇനിയും orupad കാലം പറയാനും padananum. അള്ളാഹു thoufeeqe നൽകട്ടെ ആമീൻ 🥰🤲🏼

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +2

      @@ayshaayishu3149 🤲🏻🤲🏻🥰🥰

    • @muhammednasser3301
      @muhammednasser3301 2 หลายเดือนก่อน

      Changaran Nalkatte 😂

    • @ayshaayishu3149
      @ayshaayishu3149 2 หลายเดือนก่อน

      @@muhammednasser3301 entha manasil ayilla ഇത്ര മാത്രം ചിരിക്കാൻ

  • @kiswamedia2991
    @kiswamedia2991 2 หลายเดือนก่อน +6

    സാധാ പക്കാ നാടനമാരായ നിങ്ങളുടെ മറുപടി 👌👌പൊളിച്ചു മുത്തേ 🥰🥰
    രണ്ടാൾക്കും അല്ലാഹു ഖൈർ ചെയ്യട്ടെ... 🤲
    ജോലിയിലും സേവനങ്ങളിലും മുത്ത് നബിയുടെ ബറകത്ത് കൊണ്ട് ഉയർച്ച നൽകട്ടെ... 🤲🤲
    ഇന്ഷാ അല്ലാഹ് ഇനി മുതൽ നിങ്ങളുടെ subscribers ഫാമിലിയിൽ ഞാനും ഉണ്ടാകും 💚🤍💙

  • @ISMAILKPIsmail-by5zd
    @ISMAILKPIsmail-by5zd 2 หลายเดือนก่อน +22

    الحمد لله പ്രതികരിച്ചതിൽ സന്തോഷം

  • @abumidlaj2824
    @abumidlaj2824 2 หลายเดือนก่อน +16

    പ്രിയ സുഹൃത്തുക്കൾക്ക് പ്രവാസ ലോകത്ത് സൗദിയിലെ ഖുൻഫുദ ഹലിയിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ കൂടെ ആത്മാര്‍ത്ഥമായ പ്രാർത്ഥനയും 🤲🤲🤲

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@abumidlaj2824 🥰🥰🥰🥰

  • @mrfmedia2665
    @mrfmedia2665 2 หลายเดือนก่อน +32

    നാലാള് മാത്രം അറിയുന്ന അവരുടെ മക്കളുടെ ജന്മദിനം കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല...
    ലോകം അറിയുന്ന *'ഹബീബിന്റെ'* ജന്മദിനം കഴിക്കുന്നതിനാണ് പ്രശ്നം...
    കുരുപൊട്ടുന്നവർക്ക് കുരുപൊട്ടിക്കൊണ്ടേയിരിക്കും
    ങ്ങൾ അതൊന്നും മൈന്റ് ചെയ്യണ്ട ചെങ്ങായിമാരെ..❤️🌹❤️

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰🥰🥰🥰

    • @myheartrose2477
      @myheartrose2477 2 หลายเดือนก่อน

      Allahu vinday habibinay kuttum paraunnavar orikalum Muslim aaulla ,
      Yendyalum yende chettamarre ningal poliulyan
      Imaan ullavar matharam maan allhauvindan rasoolinay sanehikkany kaziu
      Mashallah ❤😘❤❤❤ allhau ningalk dirgauss afiyatha nalagatte ameen❤❤❤❤❤

  • @ShifanathSa
    @ShifanathSa 2 หลายเดือนก่อน +7

    നിങ്ങൾ ധൈര്യമായി ഇട്ടോളൂ മുത്ത് നബിന്റെ ജന്മദിനത്തിൽ കരഞ്ഞ പിശാചിന്റെ അനുയായികൾ

    • @ShifanathSa
      @ShifanathSa 2 หลายเดือนก่อน +1

      അനുയായികളാണ് അവർ

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰👍🏻

  • @NujoomMedia
    @NujoomMedia 2 หลายเดือนก่อน +11

    കാര്യങ്ങൾ ധൈര്യസമേതംതുറന്നുപറയാൻനിങ്ങൾ കാണിച്ചആർജ്ജവം വളരെ വലുതാണ്
    സധൈര്യം മുന്നോട്ട് പോവുക

  • @nawazarar7778
    @nawazarar7778 2 หลายเดือนก่อน +2

    Adipoli 👍

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 หลายเดือนก่อน +23

    ഇസ്മായിൽ ബാവ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@pookkupmpookkupmpookku399 🥰🥰

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน

      Mashaallah 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน

      Support ❤❤❤❤❤❤

    • @muhammednasser3301
      @muhammednasser3301 2 หลายเดือนก่อน

      Kuyeleku povuka

  • @snehakood-mi7sr
    @snehakood-mi7sr 2 หลายเดือนก่อน +2

    മാഷാ അല്ലഹ് ❤❤❤

  • @Raheemvm-tf3eh
    @Raheemvm-tf3eh 2 หลายเดือนก่อน +26

    മുജാഹിലുകൾക്ക് നല്ല ഒരു കൊട്ട് കൊടുത്തു സൂപ്പർ

  • @ashrafbaha5965
    @ashrafbaha5965 2 หลายเดือนก่อน +2

    നല്ല മറുപടി 👍👍👍

  • @Ajmin-z2s
    @Ajmin-z2s 2 หลายเดือนก่อน +4

    നബിദിന൦ ഞങ്ങളുടെ നാട്ടിൽ അടിപൊളിയാണ്.👍👍

  • @ShamsuThondali
    @ShamsuThondali 2 หลายเดือนก่อน +5

    കറക്റ്റ് മറുപടി എനിക്കിഷ്ടപ്പെട്ടു ആർജ്ജവമുള്ള ആൺകുട്ടികൾ നല്ല നല്ല വീഡിയോസുകൾ ചെയ്യാൻ ദീർഘകാലം ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ🤲🤲🤲

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🤲🏻🤲🏻ആമീൻ

  • @TheAlmadeena
    @TheAlmadeena 2 หลายเดือนก่อน +2

    Parayunnavar parayatte . Ningal continue......... good luck

  • @vahidas2321
    @vahidas2321 2 หลายเดือนก่อน +9

    കുരക്കുന്നവർ കുരക്കട്ടെ... അവർ കുറേ കാലം മുൻപേ തുടങ്ങിയതാ.... എന്നിട്ട് ഒന്നും നിർത്താൻ കഴിഞ്ഞിട്ടില്ല, പൂർവ്വാധികം ശക്തിപ്പെട്ടിട്ടെ ഒള്ളൂ... നിങ്ങൾ മുന്നോട്ട് പോവുക. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് കൊണ്ട്..!

  • @ShamsuThondali
    @ShamsuThondali 2 หลายเดือนก่อน +6

    മുജാഹിദുകൾ എന്തുപറഞ്ഞാലും സുന്നികളായ നമ്മൾ തോറ്റു കൊടുക്കരുത് കാരണം കിയാമത്ത് നാളുവരെ അവരുടെ സംശയം തീരില്ല ഇത് അവരുടെ യഥാർത്ഥ സ്വഭാവത്തിൽ പെട്ടതാണ്

  • @hafizrukunuvattaloor6807
    @hafizrukunuvattaloor6807 2 หลายเดือนก่อน +2

    Super marupadi polichu makkale

  • @rsd500
    @rsd500 2 หลายเดือนก่อน +5

    ماشاء الله ❤
    പറയേണ്ടത് ധീരമായി പറയണം Full Sport

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +2

    പോകാൻ പറ 😂ഫുൾ സപ്പോർട്ട് 💪🏻💪🏻

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 2 หลายเดือนก่อน +2

    നിങ്ങളുടെ കൂടെ കട്ട സപ്പോട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kamarbanu5139
    @kamarbanu5139 2 หลายเดือนก่อน +2

    സഹോദരന്മാരെ നിങ്ങൾ മുന്നോട് പോവൂ അസൂയക്കാർ പലതും പറയും മുത്തു റസൂൽ (സ )സ്നേഹിക്കുന്നവർ മദ്ഹ് പറയും പ്രവർത്തിക്കും. അതിനെ എതിർക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കും... Leave it...

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰👍🏻👍🏻

  • @majeedsaqafi5400
    @majeedsaqafi5400 2 หลายเดือนก่อน +16

    നബിദിനത്തിന് മാത്രം ഒരു ചോദ്യം ബാക്കിയുള്ള തെമ്മാ ടിത്തനൊന്നും തെളിവ് വേണ്ട

  • @asharafpm7748
    @asharafpm7748 2 หลายเดือนก่อน +3

    ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@asharafpm7748 🥰🥰

  • @LikLikER-x4w
    @LikLikER-x4w 2 หลายเดือนก่อน +2

    Rabb afiyathulla deer gayuss nalkatte

  • @irshadishan4434
    @irshadishan4434 หลายเดือนก่อน +1

    നല്ല മറുപടി ❤

  • @SulfiSulfi-m3r
    @SulfiSulfi-m3r 2 หลายเดือนก่อน +4

    ❤❤❤പൊന്നു സഹോദരാ ❤❤❤ഈ സഹോദരന്മാരുടെ താടി കണ്ടപ്പോൾ മുജാഹിദ് കപടന്മാർ തെറ്റിദ്ധരിച്ചു പോയതാണ് 😂😂😂ഒന്ന് നന്നാക്കാൻ നോക്കിയതാണ്😁😁😁 പക്ഷേ പോയി പെട്ടതോ 🌹🌹🌹🌹🌹🌹🌹മുത്ത് മുത്ത് നബിയുടെ 🌹🌹🌹🌹മുഹിബീങ്ങളോട്🌹🌹🌹🌹 എന്തായാലും മറുപടി കലക്കി👍👍👍👍👍

  • @LikLikER-x4w
    @LikLikER-x4w 2 หลายเดือนก่อน +2

    ماشاء الله

  • @AnnoyedFrog-sh2um
    @AnnoyedFrog-sh2um 2 หลายเดือนก่อน +2

    👌👌👌

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 2 หลายเดือนก่อน +5

    മാഷാ അല്ലാഹ്

  • @muhammadrafeeq5292
    @muhammadrafeeq5292 2 หลายเดือนก่อน +2

    സൂപ്പർ 👍👌

  • @razakabdul3777
    @razakabdul3777 2 หลายเดือนก่อน +2

    ഇസ്മയിൽ ആൻഡ് വാവ. ഇങ്ങനെ പല ആളുകളും പല രീതിയിലും കമൻ്റിടും. അതൊന്നും മറുപടി അർഹിക്കാത്തത് ആണ്. എങ്കിലും വീട്ടുകാരെ കുറിച്ച് പറയുമ്പോൾ നല്ല മറുപടി കൊടുക്കുക തന്നെ വേണം. ഞങ്ങളൊക്കെ നിങ്ങളെ കൂടെ തന്നെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകുക.❤❤❤❤

  • @abdurahimanPurayil
    @abdurahimanPurayil 2 หลายเดือนก่อน +2

    Super reply

  • @muhammadameen6431
    @muhammadameen6431 2 หลายเดือนก่อน +1

    Ningalk epozhum rabbinte sahayam undaavum. Insha allah

  • @mdmedia2263
    @mdmedia2263 2 หลายเดือนก่อน +2

    Ismailooooooo
    Baaaavaaaaa
    Polichu 😂😂😂 adipoli

  • @siyadp.a1291
    @siyadp.a1291 2 หลายเดือนก่อน +3

    ഇസ്മുവും ബാവയും പൊളിയാണല്ലൊ😂 നല്ല ഉശിരൻ മറുപടി❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰👍🏻👍🏻

  • @Sherifathima
    @Sherifathima 2 หลายเดือนก่อน +3

    നിങ്ങളോട് വല്ലാത്ത ബഹുമാനം തോനുന്നു 👍അള്ളാഹു ഈമാനോട് കൂടെ സ്വർഗത്തിൽ മുത്ത് നബിയോട് ഒപ്പം ഒരുമിച്ചു കൂട്ടാട്ടട്ടെ

  • @rafeekgrafeekg
    @rafeekgrafeekg 2 หลายเดือนก่อน +5

    Mashallah

  • @bavaabc2275
    @bavaabc2275 2 หลายเดือนก่อน +12

    നിങ്ങൾ വിഡിയോ വിട്ടോളൂ 100 വട്ടം ഞങ്ങള്ക്ക് ഇഷ്ടം ആണ് മുജ കഞ്ഞികൾ അങ്ങനെ പലതും പറയും

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰👍🏻👍🏻

  • @mujeebeloor7113
    @mujeebeloor7113 2 หลายเดือนก่อน +4

    മോശം കമൻറുകളിൽ വിഷമിക്കാതെ മുന്നോട്ട് പോവുക....അധിക്ഷേപിക്കൽ അവരുടെ സംസ്കാരത്തിൽ പെട്ടതാണ്

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 2 หลายเดือนก่อน +2

    Good ❤

  • @abdulqadir9198
    @abdulqadir9198 2 หลายเดือนก่อน +3

    ❤🎉

  • @muneermelechalil2964
    @muneermelechalil2964 2 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.. കണ്ടതിൽ ഒന്നും.. വീട്ടിലെ സ്ത്രീകളെ വെച്ചുള്ള വീഡിയോകൾ ഇല്ല. ഞാൻ കണ്ടതിൽ.. അതുകൊണ്ട് എനിക്ക് സന്തോഷം അൽഹംദുലില്ല..

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      👍🏻👍🏻🥰🥰

  • @asainc8268
    @asainc8268 2 หลายเดือนก่อน +3

    ധൈര്യമായി മുന്നേറുക കട്ട ക്ക് സപ്പോട്ട് ദൈര്യമായി മുന്നോട്ട പോവുക

  • @saifudheenputhoor2424
    @saifudheenputhoor2424 2 หลายเดือนก่อน +2

    Good bro❤

  • @saleemadhil479
    @saleemadhil479 2 หลายเดือนก่อน +4

    ഒന്നേ പറയാനൊള്ളു,യഫാര്‍ത്ഥ തൗഹീദ് മനസ്സിലാക്കി മുന്നോട്ടു പോവുക.അത് ഈ ലോകത്തും പരലോകത്തും വിജയം വരിക്കും...

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@saleemadhil479 👍🏻👍🏻

    • @kunheedubava6222
      @kunheedubava6222 2 หลายเดือนก่อน +1

      നബിദിന സ്നേഹ സന്ദേശ റാലികളും, അന്നദാനവും, സർവ്വ സൃഷ്ടികളോടും പ്രവാചകർ(സ്വ)യുടെ കാരുണ്യത്തിന്റെ സന്ദേശവും, സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന സുന്ദര കാഴ്ചയാണ് ലോകമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്

    • @kunheedubava6222
      @kunheedubava6222 2 หลายเดือนก่อน

      നബിദിനത്തിനെതിരെ ഒഹാബികളുടെ വെറുപ്പും വിദ്വേഷവും മീലാദുന്നബി ഗംഭീരമാക്കാൻ പ്രവാചകസ്നേഹികൾക്ക് കൂടുതൽ കരുത്തേകി الحمدلله

  • @janaral9531
    @janaral9531 5 วันที่ผ่านมา

    നല്ല തീരുമാനം സൂപ്പർ❤

  • @ihsantk408
    @ihsantk408 2 หลายเดือนก่อน +1

    മുത്തു മണീസ് .ഞങ്ങളുടെ നാട്ടിലും ഉണ്ട് നേർചെക്കും റബീഹുൽ അവ്വലിനും എതിര് പറയുന്ന ആളുകൾ .പക്ഷെ ഭക്ഷണം വിളമ്പാൻ നേരം അവരുടെ കുടുംബത്തിൽ ഉള്ള ആരേലും വരിയിൽ ഉണ്ടാകും .

  • @jamaludheenmarhaba3193
    @jamaludheenmarhaba3193 2 หลายเดือนก่อน +1

    ദീനിനെകുറിച്ച്അറിയാംഎന്ന് മനസ്സിലായി

  • @SherifSherif-g1l
    @SherifSherif-g1l 2 หลายเดือนก่อน +4

    നിങ്ങൾ ഇനിയും പറയണം 👍🏻👍🏻❓

  • @nazeerpvk6738
    @nazeerpvk6738 2 หลายเดือนก่อน +2

    Allah khair

  • @shafir4699
    @shafir4699 2 หลายเดือนก่อน +8

    പണ്ഡിതന്മാരോട് ചോദിക്കാൻ പോവൂല വയറുനിറയെ കിട്ടും അത് വാങ്ങിച്ചു പോകേണ്ടിവരും

  • @sherifsherif3336
    @sherifsherif3336 2 หลายเดือนก่อน +1

    ❤❤❤❤❤❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@sherifsherif3336 🥰👍🏻

  • @Sidhique-w5n
    @Sidhique-w5n 2 หลายเดือนก่อน +1

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 2 หลายเดือนก่อน +1

    Janangal.palavidam.parayunnavar.parayatta❤❤❤❤

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 2 หลายเดือนก่อน +3

    ഇസ്‌ലാമിക ആചാര അനുഷ്ട്ടാനങ്ങളെ തകർക്കാനും ഇകഴ്ത്തി കാണിക്കാനും ഇസ്‌ലാമിനോട് ഏറ്റവും വലിയ ശത്രുതയുള്ള ജൂതൻമാർ അണിയറയിൽ നിന്ന് രൂപപ്പെടുത്തിയ വിഭാഗമാണ് മുജാഹിദ് അഥവാ സലഫികൾ എന്നറിയപ്പെടുന്ന വിഭാഗം . ഈ വിഭാഗത്തിന് പാരമ്പര്യ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇത്തരക്കാർക്ക് നബിദിനം എന്ന് കേട്ടാൽ തന്നെ അട്ടഹാസമാണ്. ഇവരെ സമൂഹം എന്നോ മനസ്സിലാക്കിയതാണ്.

  • @FaisalPpl
    @FaisalPpl 2 หลายเดือนก่อน +1

    ❤❤❤❤

  • @majeedsaqafi5400
    @majeedsaqafi5400 2 หลายเดือนก่อน +1

    👍

  • @irfanairfuu2249
    @irfanairfuu2249 2 หลายเดือนก่อน +1

    അടിപൊളി

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@irfanairfuu2249 🥰🥰🥰🥰

  • @shabeerpallangod3304
    @shabeerpallangod3304 2 หลายเดือนก่อน +1

    Neercha enna vaakin madaparamaya nalltakapetta pala artangal und

  • @sidheequpp3994
    @sidheequpp3994 2 หลายเดือนก่อน

    🌹

  • @ShoukathAli-s6y
    @ShoukathAli-s6y 2 หลายเดือนก่อน

    Mahahaalla Mahahaalla
    GOOD

  • @muhammedsuhail9177
    @muhammedsuhail9177 2 หลายเดือนก่อน +1

    👍👍👍

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@muhammedsuhail9177 👍🏻👍🏻

  • @POWERGOOD1
    @POWERGOOD1 2 หลายเดือนก่อน +1

    തെളിവില്ല പിന്നെ എവിടുന്നു തരും

  • @ShamsudheenVkd
    @ShamsudheenVkd 2 หลายเดือนก่อน +1

    നിങ്ങളെ വിശ്യാ സം നിങ്ങളെ രക്ഷിക്കട്ടെ

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@ShamsudheenVkd 👍🏻

  • @muhammedshaheer9827
    @muhammedshaheer9827 2 หลายเดือนก่อน +2

    ഇന്ന് ഇന്ത്യയിൽ മുസ്ലിം സമുദായം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഇവരെ പോലെ ഉള്ള പുത്തൻ പ്രസ്ഥാനക്കാരാണ്. അഭിപ്രായ vyat🥰ഉണ്ടാവും പക്ഷെ അത് പറയേണ്ടത് എല്ലാ മതസ്ഥരും ഒരേ പോലെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയിൽ വന്നിട്ടല്ല. ഇസ്ലാം മതത്തെ മറ്റു മതസ്ഥഥരുടെ മുന്നിൽ അവഹേളിക്കുകയാണ് ഇവർ. പിന്നെ മറ്റൊരു കാര്യം ഓണം ഹലാലായ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ മാരായ മുസ്ലിം പെൺകുട്ടികൾക്ക് പലർക്കും നബിദിനം ഹറാമാണ് എന്നതാണ് മറ്റൊരു ദുരന്തം ഇതും വരുത്തി വെച്ചത് ഇവരെ പോലെ ഉള്ള ആളുകൾ ആണ്. സത്യത്തിൽ ഇവർ ഇന്ത്യയിലെ മുസ്ലിം കൾക്ക് ഒരു ഭീഷണി യാണ്. ഇവരെ നിലക്ക് നിർത്തേണ്ടത് അനിവാര്യമാണ് 👍👍

  • @bavaali6330
    @bavaali6330 2 หลายเดือนก่อน +1

    ഗംഭീരം
    മയിൻറ് ചെയ്യാതെ വിട്ടേക്കുക

  • @nazalridu8369
    @nazalridu8369 2 หลายเดือนก่อน +1

    ഈ നാണം കെട്ട വർഗ്ഗത്തിനൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട അവർ പഠിച്ച പാട്ട് അങ്ങനെ മരണം വരെ പാടിക്കൊണ്ടിരിക്കും

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 หลายเดือนก่อน +6

    വിവരമില്ലാത്ത വഹാബി കളോട് പറഞ്ഞിട്ട് കാര്യമില്ല കൂട്ടുകാരെ

    • @ashrafcp8605
      @ashrafcp8605 2 หลายเดือนก่อน

      കബർ പൂജ നടത്തുന്ന മടവൂർ ഭ്രാന്തൻ പടച്ചോൻ എന്ന് പറയുന്ന സുന്നി വിവരം കേട്ടവർ ആണ് നി അടക്കം

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰🥰

    • @hussainV-xw6qu
      @hussainV-xw6qu 2 หลายเดือนก่อน

      ശിർക്കും ബിദ്അത്തും കൊണ്ട് നടക്കുന്നവർക്കല്ലേ ബുദ്ധി ഒന്ന് പോടാ

  • @brs7434
    @brs7434 2 หลายเดือนก่อน +3

    അള്ളാഹു നിങ്ങൾക്ക് ഹിദാ യത്ത് നൽകട്ടെ

  • @aneespaka2342
    @aneespaka2342 2 หลายเดือนก่อน +1

    നബി (അ സ) ജനിച്ചപ്പോൾ ആദ്യം കരഞ്ഞത് ഇബ്‌ലീസ് ആയിരുന്നു ഇപ്പോൽ അവന്റെ അനുയായികൾ വഹ്ഹാബികളും

  • @haneefackcherumba4421
    @haneefackcherumba4421 2 หลายเดือนก่อน +2

    റസുലുള്ളന്റെ ജന്മദിനത്തിൽ കരയുന്നവർ ആണ് വഹാബികൾ

  • @mks.10
    @mks.10 2 หลายเดือนก่อน +2

    മുജാഹിദീങ്ങൾ നിങ്ങളോട് ചോദിച്ചത്.
    അതിന് അവരോട് തെളിവ് സഹിദം മറുവടി പറഞ്ഞിട്ടൊന്നും കാര്യമില്ല . കാരണം ഒരു പാട് മുഖമുഖം വേദിയിൽ തെളിവ് സഹിദം മറുപടി കൊടുത്തിട്ടും അവർ വീണ്ടും ചോദിച്ച ചോദ്യം ചോദിക്കും.
    നിങ്ങൾ ഇനിയും അതുപോലെ യുള്ള വീഡിയോ ഇടണം

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@mks.10 🥰🥰👍🏻👍🏻

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 หลายเดือนก่อน +1

    നിങ്ങള് പൊളിയാണ് മക്കളെ😅😅😅😅😅😅😅😅😅😅😅 രോഗത്തെക്കുറിച്ച് ഡോക്ടറോട് ചോദിക്കണം കൃഷിയെ കുറിച്ച് കൃഷിക്കാരനോട് ചോദിക്കണം പാട്ടുകാരനോട് പാട്ടിനെ കുറിച്ച് ചോദിക്കണം
    അതുപോലയാണ് അറിവുള്ളവരോട് അറിവ് ചോദിക്കണം
    ദജ്ജാലുകളായ സലഫികൾക്ക് ഹാലിളകുന്ന സമയം റബീഉൽ അവ്വൽ
    നബിയുടെ മദ്ഹ് പറഞ്ഞതിൻ്റെ പേരിൽ ബൂസൂരി ഇമാമിനെ പോലുള്ളവർ നരകത്തിൽ പോകുന്നങ്കിൽ ഞങ്ങളും പോകാൻ തയ്യാർ അവർക്കുള്ള മറുപടി ഇതേ ഉള്ളൂ😂😂😂😂😂😂😂😂

  • @ummerqi3239
    @ummerqi3239 2 หลายเดือนก่อน +10

    ഒരു വഹാബിയും ജീവൻ ഉള്ള കാലത്തോളം നിങ്ങളുടെ നാട്ടിൽ വന്നു ചോദിക്കില്ല. അതിനു ഉള്ള നട്ടെല്ല് ഒന്നും ഭീകരവാദി സലഫിക്ക് ഇല്ല

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +2

      👍🏻👍🏻🥰🥰

  • @jamsheelajamshi5886
    @jamsheelajamshi5886 2 หลายเดือนก่อน +1

    Ikka ningal iniun idanam

  • @zainzainu6331
    @zainzainu6331 2 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ പുത്തൻ വാദിയുടെ മണ്ടക്ക് കൊടുത്തു 🎉🎉🎉

  • @shabeerpallangod3304
    @shabeerpallangod3304 2 หลายเดือนก่อน +1

    Kuru pottunnavark potti olikkatte ikka😂

  • @uppayummakkalum8735
    @uppayummakkalum8735 2 หลายเดือนก่อน +1

    Ibleesinte anuyaayikal kuru pottikkum...ningale പോലെയുള്ള nalla pravarthakar undengil mujakal naattilundaavoola

  • @Rukiyamp-k3y
    @Rukiyamp-k3y 2 หลายเดือนก่อน +1

    എത്ര ഹിന്ദു ക്കൾ ആണ് മുത്ത് നബിയുടെ ജന്മ ദിനത്തിൽ സന്തോഷച്ചു മിഡായിയും നോട്ട് മാലയും കൊടുത്തു സ്വീകരിച്ചു ജാഥ യിൽ അ ണി ചേർന്നു 😍❤️but കുറച്ചു മുജാഹിദ്, tableek നരകം ഉറപ്പ് ആക്കിയ ടീം അവർക്ക് ഹുബ്ബ്‌ ഇല്ല ഉള്ളവർ ആഘോഷം നടത്തിയാൽ കിബർ കൊണ്ടു നടക്കാനും വയ്യ 😂😂നിങ്ങൾ പൊളിച്ചു 🎉🎉🎉

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@Rukiyamp-k3y 🥰🥰

    • @hussainV-xw6qu
      @hussainV-xw6qu 2 หลายเดือนก่อน

      അതുകൊണ്ട് എന്താ കാര്യം അത് പണ്ഡിതന്മാരെ പിന്നാലെ നടല്ല ഖുർആനും ഹദീസും പഠിക്ക്

  • @MustafaMustafakannur
    @MustafaMustafakannur 2 หลายเดือนก่อน +2

    റസൂലിന്റെ നേർച്ചയോ റസൂലിന്റെ ചര്യ ആണ് പിൻ പെട്ടേണ്ടത്

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน

      🙏🏻

    • @manuovm715
      @manuovm715 2 หลายเดือนก่อน

      റസൂൽ ആഘോഷിച്ചല്ലോ
      നോമ്പ് നോറ്റ ഇനി വഹാബികൾ നോമ്പ് നോൽക്കട്ടെ
      മദഹ് ആണോ പ്രശ്നം
      മദ് ഹ് പറയാൻ നബി(സ)സൗഗാര്യം ചൈദത്
      ഉണ്ടല്ലോ
      ചോറാണോ പ്രശ്നം ഭക്ഷണം കൊടുക്കൽ നല്ല് പുണ്ണ്യമുള്ള കാര്യമാണെന്ന് പറ😊ഞിട്ടില്ലെ

    • @manuovm715
      @manuovm715 2 หลายเดือนก่อน

      ചര്യ അതന്നെ നബിദിനത്തിലുള്ളത്❤😂😂😂😂

  • @KabCholayil
    @KabCholayil 2 หลายเดือนก่อน +1

    മക്കളെ നിങ്ങളാടാ ആൻ കുട്ടികൾ, പോത്തിന്റെ വലി ലെ മുടി എണ്ണി നടക്കുന്നവർ (കോമാളികൾ )പോയി പണിനോക്കട്ടെ,,, 😁😁w😃 അല്ലപിന്നെ ❤️

  • @SameerSameer-yd4yq
    @SameerSameer-yd4yq 2 หลายเดือนก่อน

    Pallanirachu thinnillayo pinna enda arkka prasnam

  • @BasheerM-e3y
    @BasheerM-e3y 2 หลายเดือนก่อน

    Ninaku ethra kuru yevidunnaanu

  • @kadark2409
    @kadark2409 2 หลายเดือนก่อน +2

    ബക്കറാക്കമുജാഹിദാണോ

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@kadark2409 അല്ല

  • @abdulnasarp9895
    @abdulnasarp9895 2 หลายเดือนก่อน +1

    ഉണ്ണി മുഹമ്മദ് - DJ ആയിക്കോട്ടെ .

    • @muhammadrafeeq5292
      @muhammadrafeeq5292 2 หลายเดือนก่อน

      ഞാൻ എന്റെ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കും

  • @shafeekvadakkekad3270
    @shafeekvadakkekad3270 2 หลายเดือนก่อน +1

    Bro 🫂🥰😘

  • @shihabm5495
    @shihabm5495 2 หลายเดือนก่อน +2

    നിങ്ങൾ സലഫികളുടെ ചോറ് തിന്നുന്നവരൊന്നുമല്ലല്ലോ പിന്നെ എന്തിനാ അവരെ പേടിച്ചു നടക്കുന്നത് അവർ മുസ്ലിം ആണെന്ന് ആരു പറഞ്ഞു... ഇസ്ലാം ഒരാൾക്കും തീര എഴുതപ്പെട്ട തല്ല...

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      🥰👍🏻

    • @shihabm5495
      @shihabm5495 2 หลายเดือนก่อน

      @@NILGIRIMALAYALI ധൈര്യമായി മുന്നേറൂ... സലഫികൾ ലോക ഭൂപടത്തിൽ ഭീകരരാണെന്ന് സ്ഥിരപ്പെട്ടതാണ്.. ആ ഭീകരത ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ അവർ പല രീതിയിലും പേര് മാറ്റുന്നുണ്ട്... പരമാവധി അവരുമായി മാറി നിന്നെങ്കിലേ നാമും തീവ്രവാദികളും ഭീകരവാദികളും ആവാതിരിക്കൂ... അതുകൊണ്ട് അവരെ ഒറ്റപ്പെടുത്തുക അവരെ ഭീകരരായി എല്ലാ സോഷ്യൽ മീഡിയകളിലും ചിത്രീകരിച്ച് കാണിക്കുക

  • @ksdonlineshopping9600
    @ksdonlineshopping9600 2 หลายเดือนก่อน +4

    ഇവരെ പോലുള്ളവർ ഏത് പണ്ഡിതന്മാർ പറഞ്ഞാലും ഒരിക്കലും നന്നാവാൻ പോകുന്നില്ല'
    പിന്നെ ഏത് വീഡിയോയുടെ താഴെ കുറെ കമൻ്റ് ഇടാൻ മാത്രം ഒരുങ്ങിയ കുറെ ജന്മങ്ങൾ
    അത് ഓരോ മുജ ജമ തബ് തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ ആണ്
    ഇനിയും ഇത് പോലുള്ളത് ഇടണം.
    അവർക്കൊക്കെ ഇത് കാണാതിരുന്നാൽ മതിയല്ലോ. നബിദിനം എന്ന് കണ്ടാൽ അപ്പോൾ ആ വീഡിയോ നോക്കുവാനും നബിദിന പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് എത്തിക്കുന്ന ചോറ് തിന്നുവാനും അവർ റെഡിയാണ്.

  • @farsanaap4649
    @farsanaap4649 2 หลายเดือนก่อน +1

    നിബിയോ സഹബതോ kahaba കറുത്ത തുണി കൊണ്ട് മുടിയിരുന്നോ അത് ഭിത് അത് ആണോ

  • @samadmazi9372
    @samadmazi9372 2 หลายเดือนก่อน +12

    മുജാഹിദുകൾക്ക് വണ്ടിവിടാം നിങ്ങളെ പഴയ നേതാക്കൾ ഒന്നടങ്കം മൗലിദ് കഴിച്ചവരാണ് . ഒരുപാട് മുജാഹിദുകൾ വരേ നബിദിനത്തിന് സപ്പോർട്ടാണ്.

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน +1

      @@samadmazi9372 👍🏻👍🏻🥰🥰

    • @hussainV-xw6qu
      @hussainV-xw6qu 2 หลายเดือนก่อน +1

      അത് ആര് ചെയ്താലും തെറ്റാണ് അതാണല്ലോ പറയുന്നത് മുജാഹിദ് ചെയ്താലും തെറ്റാണ് മറ്റുള്ളവരും ചെയ്താൽ തെറ്റാണ് പണ്ഡിതന്മാരെ പലതും പറയും പോയി പഠിക്ക്

  • @sidhiqueihdp
    @sidhiqueihdp 2 หลายเดือนก่อน +1

    ബക്കർക്ക എവിടെ അവരോട് പറയാൻ പറ ആ ജാതികളോട് 😂

  • @Basil-k6t
    @Basil-k6t 2 หลายเดือนก่อน

    പണ്ഡിതൻമാര് ഈ കാര്യത്തിൽ ബ്ബബ്ബയാ.പിന്നെ വീട്ടിലിക്കുന്നവരെ വിളിക്കുന്നവർക്ക് അതിൻ്റെ മഹത്വമറിയാത്തവരാണ്

    • @kiswamedia2991
      @kiswamedia2991 2 หลายเดือนก่อน +1

      പണ്ഡിതൻമാർ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ചലപികൾ അല്ലെ ബബ്ബബ്ബ😂😂😂
      എതാർത്ഥ സുന്നി പണ്ഡിതന്മാർ കറക്റ്റ് കുറിക്ക് കൊള്ളുന്ന തെളിവ് തരും 👌👌👌

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน

    • @NILGIRIMALAYALI
      @NILGIRIMALAYALI  2 หลายเดือนก่อน

      🥰🥰🥰🥰

  • @HidruV
    @HidruV 2 หลายเดือนก่อน +2

    നബിയുടെ കാലത്ത് നബി പറഞ്ഞിട്ടില്ല. ശേ സം. സിദ്ധീക്ക് തങ്ങളും പറഞ്ഞിട്ടില്ല ശേ സം.ഉമർ .ഖത്താവ്.അവർ ളുംപറഞ്ഞിട്ടില്ല.. ശേ സം.ഉസ്മാൻ..തങ്ങളുംപറഞ്ഞിട്ടില്ല...ഇ നാല് ഖലീഫമാരുടെ കാലത്ത് .ഉഴുവനും..ഇസ്ലാം. പ്രബോധനം കർഷ നമായി നടക്കുന്ന കാലമായിരുന്നൂ..തന്നെയും മല്ല.ഇ സ്ലാമിന്റ പേരിൽ യുധം തന്നെ നടക്കുന്ന കാലമായിരുന്നൂ..ഇന്ന് മുസ്ലീം ഗൾക്ക് ആ ഒരു ത്യാഗം ഇല്ല..അപോൾ എതാർത്ത മുസ്ലീം ഗൾ ആണങ്കിൽ . ഈ ലോകത്ത് .ഇസ്ലാം ദീൻ കോണ്ട് വന്ന .ആറസൂലിനെ . വാനോളം. പുകഴ്ത്തും..നബിയുടെ മദ്ഹ് പറയും..പറയണം..എന്നങ്കിലേ ലോകം മുഴുവനും .നബി തങ്ങളെ അറിയുകയുള്ളൂ...നബിയുടെ പേർ കേൾക്കു ബോൾ. കുരു പോട്ടു ക.സൈത്താനാണ്..നബിദിനംഎതിർക്കുന്ന വർ സൈത്താൻ മാരാണ്...

  • @noufalnm2343
    @noufalnm2343 2 หลายเดือนก่อน

    നേർച്ച എന്താണ് എന്ന്
    പഠിക്കൂ,
    അറിയാത്ത കാര്യം പറയാതിരിക്കൂ...

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 2 หลายเดือนก่อน

    ദീൻ വിരുദ്ധ കാര്യങ്ങൾ മാത്രം പഠിച്ചു ചെയ്യുന്ന മൗലിയന്മാരും അതിനെ പിൻപറ്റി ജീവിക്കുന്ന സാദാരണ മുസ്ലിം സമൂഹവും ഉള്ളടത്തോളം ഇത്തരം ബിദ് അതുക്കൾ നടക്കും..

    • @khs4418
      @khs4418 2 หลายเดือนก่อน

      അത് കൊണ്ടാണ് ഞങ്ങൾ പഠിക്കാതെ മൗലവിമാരായി മതം പറയാൻ നടക്കുന്നത് എന്ന് ഒരു ബുദ്ധിമാൻ