ആ കൊച്ച് മീൻ കാസർഗോഡ് കൊണ്ട് വെച്ച് ന്ന് പറയൂലെ പിന്നെ. അവർക്ക് രണ്ടുപേർക്കും ആദ്യം ഗ്രേവി മാത്രം കൊടുത്തു. ചേച്ചി മാത്രം മീൻ എടുത്ത് കഴിക്കുന്നു. എന്നിട്ട് അവരോട് എങ്ങനുണ്ട് ന്ന് 🤭🤭പൊളി 🙏വെറുതെയല്ല ആ കൊച്ച് സ്വന്തം പ്ലേറ്റിൽ അല്ല എന്നും ചേച്ചീടെ പ്ലേറ്റ് നോക്കിയിട്ട കഴിക്കുന്നത്.
നിങ്ങളുടെ കുക്കിംഗ് കൊള്ളാം. എല്ലാ എപ്പിസോഡിലും സ്വയം ഇരുന്ന് കഴിക്കുമ്പോൾ പട്ടിണിപ്പാവങ്ങളെ ഒന്ന് രണ്ട് പേരെ കൂടെയിരുത്തി കഴിപ്പിച്ചൂടെ. എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളു.
Woww chechi amai and sis big fan aayi I'm from Mumbai plz nyan hum verata plz if you don't mind will you feed me Kappa and fish curry Kottayam style when I come kerla I'm big big fan nice keep it up ❤❤❤❤god bless you ❤❤
എല്ലാം നല്ല ക്യാഷ് വാങ്ങിയുള്ള അഭിനയം അല്ലെ. ജോലി എന്തായാലും എന്താ നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഇവരുടെ വീഡിയോസ് എല്ലാം 👍 സരിത ബാലകൃഷ്ണൻ സൂപ്പർ ആയിത്തന്നെ അഭിനയിക്കുന്നു 👌 കുക്കിംഗ് വീഡിയോ യിൽ മാളുവിന്റെ ഫ്രണ്ട്‌സ് വരുന്ന കൂട്ടത്തിൽ മകൻ കൃഷ്ണാമൂർത്തി യും ഉണ്ടെന്നു തോന്നുന്നു അവനും മികച്ച കുട്ടി ആക്ടർ ആണ് 👍
എനിക്ക് ഇവർ കഴിക്കുന്നത് കാണാനാണ് ഏറ്റവും ഇഷ്ടം 😊
Same pitch🥰
Same pinch
കഴിക്കുന്നത് കാണാൻ ഇഷ്ടമുള്ളവർക് ചങ്കത്തിമാർ ഉണ്ടല്ലോ ഈ ചാനലിൽ തന്നെ 😂😂😂😂😂😂 പേ പിടിച്ച പോലെ അല്ലെ കഴിക്കുന്നത് 😂😂😂😂
Same pich... athonnum kaanendath thanneya
രോഗം വിളിച്ചു വരുത്തുന്ന തീറ്റ
ഒരുപാട് മത്സ്യവിഭവങ്ങൾ കൊണ്ടുവരും കാണാൻ നല്ല രസമുണ്ട്
മാളൂന്റെ സ്നേഹമുള്ള ചുന്ദരി ചേച്ചി ❤️👍🏻
എനിക്ക് ഇവർ കഴിക്കുന്നത് കാണാനാ ണ് നല്ല ഇഷ്ടം
ബാംഗ്ലൂർ ഒരു നല്ല ഫ്രഷ് മീൻ പോലും കിട്ടാത്ത ഞാൻ ഇതു തിന്നുന്നത് കണ്ടു വായിൽ വെള്ളമിറക്കി ഇരുന്നു കാണുവാ ഹോ 😋😋😋
14:10 ee sthreeyk enth medichkoduthaalum ishtapedilla. Kazhichunokkathe taste ariyaan pattuo?
Stortil meen fresh allaa commetes kand vannnavar indooo 🙂🙂🙂 ithil vannapoooo ellarum nallath parayunn ❤
ആ കൊച്ച് മീൻ കാസർഗോഡ് കൊണ്ട് വെച്ച് ന്ന് പറയൂലെ പിന്നെ. അവർക്ക് രണ്ടുപേർക്കും ആദ്യം ഗ്രേവി മാത്രം കൊടുത്തു. ചേച്ചി മാത്രം മീൻ എടുത്ത് കഴിക്കുന്നു. എന്നിട്ട് അവരോട് എങ്ങനുണ്ട് ന്ന് 🤭🤭പൊളി 🙏വെറുതെയല്ല ആ കൊച്ച് സ്വന്തം പ്ലേറ്റിൽ അല്ല എന്നും ചേച്ചീടെ പ്ലേറ്റ് നോക്കിയിട്ട കഴിക്കുന്നത്.
Correct
മാളു ഇച്ചിരി തടിയൊക്കെ വെക്കുന്നുണ്ടല്ലോ ❤❤
Anik nigele videos kaanaan bayagaram eshtamaan❤❤❤
My favourite food recepies channel. 👍🏿👍🏻👍🏼👍♥️💚🧡💙💗💜
എനിക്ക് കഴിക്കുന്നത് കാണാനാണ് ഇഷ്ടം
കുടം പുളി ആണ് മീൻ കറി വെയ്ക്കാൻ സൂപ്പർ...ഞങ്ങൾ കുടംപുളിയേ ഉപയൊഗിക്കൂ
കണ്ണൂർ ഭാഗത്തു വാളൻ പുളിയ ഉപയോഗിക്കുക
Sathyam
@@neethumolsinu6384 അതെ
🙄
തക്കാളിക്ക് വില കൂടിയതറിയാനുണ്ട് .ഈ കറിയിൽ തക്കാളി ചേർത്തില്ലാ.കണ്ടിട്ട് കറി സൂപ്പർ .
ഒരു അഹങ്കാരി സ്ത്രീ
Fish mutta avarkum koodi share cheyyamairunnu
Ivarde cooking ok kanan adipoli ahn... Orotta kuzhape ullu... Pullikari indakunnath ozhich bakki enthinum kuttam kandethum.... Ath kurachonnalla. Bayhhara mosham paripadi ahn.
Beautiful place and tasty cooking . ❤❤
The way she cooks and eats the prepared curry shows she is an excellent cook. Nice.
After watching your videos I am really missing Kerala ♡
ക്യാമറമാനെ സമ്മതിക്കണം 😋😋😋
എന്തെ
എനിക്കും ഇവർ കഴിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം❤❤.
അടിപൊളി സ്ഥലം
കപ്പ ഉണ്ട് എങ്കിൽ മീൻ കുട്ടി കഴിച്ചാൽ സൂപ്പർ തന്നെ 😋😋😋
Ningalude sthalam bakeground ellam namukum kanichutharooo sooopr stalam ningala veedano idddd plssss reply
Anikku bayangara eshtanu chechyude channel🎉
Evar kazhekkunnath kaanaan enth rasanenno. Saretha valare sundhareyan blue saree il. Sundhary Saretha.
നിങ്ങളുടെ കുക്കിംഗ് കൊള്ളാം. എല്ലാ എപ്പിസോഡിലും സ്വയം ഇരുന്ന് കഴിക്കുമ്പോൾ പട്ടിണിപ്പാവങ്ങളെ ഒന്ന് രണ്ട് പേരെ കൂടെയിരുത്തി കഴിപ്പിച്ചൂടെ. എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളു.
Seriya
@UshavathiA-ys3peperfect😂😂😂
Ningalde vtl ethra pattinippavangalk food kodkkunnund ennum..adyam ningal cheyyi..nnitt mattullore kond cheyyikyaam
ശരിയാ, ഞാനിവിടെ വിശന്ന് വലഞ്ഞിരിക്കുവാ. മനസ്സുണ്ടേൽ വിളിക്കട്ടെ. പോർക്ക് കറി വക്കുമ്പോ വിളിച്ചാൽ മതി. 👍👍
@@resmimahesh9767😂😂
മനുഷ്യനെ കൊതിപ്പിക്കാൻ വേണ്ടി ഓരോ വീഡിയോ ഇടും ഇവര്
Woww chechi amai and sis big fan aayi I'm from Mumbai plz nyan hum verata plz if you don't mind will you feed me Kappa and fish curry Kottayam style when I come kerla I'm big big fan nice keep it up ❤❤❤❤god bless you ❤❤
E sthalam avidane plis onu praumo vari nais plaid
Ella joliyum ammayiye kond cheyyikkunnu
😃avarun🥰ക്യാഷ് വാങ്ങുന്നതല്ലേ
Yes
Pinne avaravide veruthe nikkan vannathamo
😢yes
Yes😂
Mole chatting moodiyathinu mugalil
Kayil chetagamo vekkaruth to moldee.molde recipe enik eshtanu moleyum valiya eshtanu to 😘
ഇതെവിടെയാ സ്ഥലം കറി സൂപ്പർ
Chechi 👌malutty🥰ammaye 🥰 ellarum poliyane😍😍😍
Chechi nneyum onn vilikuoo kazhikan... Eathinkilum oru eppisodil... PlZzzz
Can anyone share the quantities -- turmeric, chilli, coriander, and pepper powder?
Traditional me chanal ലിന്റെ അവതരണം.
Good polichu dears👌👌👌
Nice presention
സൂപ്പർ അടിപൊളി
❤️💐👍👌🌹😍😘🙏😊
Athu neyimeen choora Alla kera choorayanu
എല്ലാം നല്ല ക്യാഷ് വാങ്ങിയുള്ള അഭിനയം അല്ലെ. ജോലി എന്തായാലും എന്താ നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഇവരുടെ വീഡിയോസ് എല്ലാം 👍
സരിത ബാലകൃഷ്ണൻ സൂപ്പർ ആയിത്തന്നെ അഭിനയിക്കുന്നു 👌
കുക്കിംഗ് വീഡിയോ യിൽ മാളുവിന്റെ ഫ്രണ്ട്‌സ് വരുന്ന കൂട്ടത്തിൽ മകൻ കൃഷ്ണാമൂർത്തി യും ഉണ്ടെന്നു തോന്നുന്നു അവനും മികച്ച കുട്ടി ആക്ടർ ആണ് 👍
Apo evaronum bhadhukkal
alle??
@@claraclaire1819 ആണെന്ന് തോന്നുന്നില്ല,... അതേ കുറിച്ച് എവിടേം പറഞ്ഞു കണ്ടില്ല
അപ്പൊ ഇത് ഇവരുടെ ചാനൽ അല്ലെ?
@@claraclaire1819ഇത് kamudy ടീവി യുടെ പ്രോഗ്രാം ആണ് അല്ലാതെ ഇവരുടെ യൂട്യൂബ് ചാനൽ ഒന്നും അല്ല ക്യാമറ വർക്ക് sradichal മനസിലാവും
@@reshmivijayanreshmivijayan4648അല്ല ഇത് kamudy ടീവി പ്രോഗ്രാം ആണ്
Ith kanumbol kazhikkan kothi aakunno. Ith kazhikkann oru chance kittiyirunnengil...
Ithu ellam ezhuthi script cheythathaanu, ee veedunu ethraya vaadaga, ithunu oru 5 camara focus undu,budget ethrayaa
Use cotton sarees ....👍👌💯💯💯👍👍👍👍🙏🙏👌👌👌
Where is this place?
ปลาน่ากินมากค่ะ มารุโตขึ้นมากสวยด้วยนะคะ
Eee palce evidayaa
Super Adipoli ❤❤❤❤
അടിപൊളി ❤🥰
വാളൻ പുളി ആണോ മീനിന് ഇടുന്നത്. ഞങ്ങൾ ഒക്കെ കുടംപുളി ആണ് ഉപയോഗിക്കുന്നത്
Porotta epozhum venda. Chorum fish curryum nalla tasta try cheythude rice
Cook cheyyunayal mattu 2 pere kond vayakkara paniyeduppikal ann...orumathiri adimakale kond eduppikkunapole..ath mattanam...
Looks delicious
ഉരുളിയിൽ സ്റ്റീൽ ചട്ടൂകം ഇളക്കു കരിഞ്ഞു പിടിക്കില്ല
Nalla artist aanu chechi...ellavidha ashamsakalum orupaadu snehavum
Old lady's expression whilst eating😅😅😅😅
Edhevideya place
WOW SUPERB MALU OAKY❤❤❤❤🎉🎉❤❤❤
Too good❤
തീ കുറച്ച് ഇടുക കറി അടിപൊളി.ആകും
സൂപ്പറായിട്ടുണ്ട്
മല്ലിയില ഇട്ട മീൻ കറി, കറിവേപ്പിലയിടും
Delicious 😋
ഞാനൊരു കാസർകോട്ടുകാരിയാണ് ഇങ്ങോട്ടേക്ക് വരുന്നോ മീൻ കഴിക്കാൻ 😍😍😍😍🥰🥰
Super cooking chechi
Joli ellam ammayk....ammay anel food kazhikunnath valare kurachum
Meen fresh allann kanumbo thanne ariyam
Athe
അമ്മായി വന്നത് ഭാഗ്യം ആയല്ലോ
Sprrrr cooking and eating ayyyooo vayil vellamvarunnu
Ammayi manasil theri parayuvann thonunnu😂😂😂😂😂
അമ്മായി പാവം മാണ് I❤️U
അമ്മായി 👍👍👍
Ijjathi kothippikkal😢🤤🤤🤤🤤🤤
Super👌👌
Kooduthalum Avaranu kazhikunne Aa kochinum Ammayikum ichirikodukum
Super chechi
Ithil aa pennu ellam kooduthal edukkum,valiya pieces um ammayikku valare kurachu kodukkum
Seriya enikkum thonniyittund
അവസാനം ആ ചട്ടിയിൽ ഉള്ള മീൻ കണ്ടപ്പോൾ കൊതിയായി 😂😂😂😂
Naughty😂
ഇപ്പോൾ സീരിയൽ ഒന്നും ഇല്ലേ ചേച്ചി
അടിപൊളി ,
മീൻ കറിയിൽ കുരുമുളക് ചേർക്കുവോ 🤔 ❓
Ss..Engane curry vaykumpo idarundu
Ee kutty serikkum sister thanne aano??
അമ്മായി ആണലോ കൂടുതൽ വർക്ക് ചെയുന്നെ മാളൂട്ടി ഗസ്റ്റ് പോലെ ആണലോ കാണാറ് 🤔
Hy please upload big skipjack tuna cooking videos
Nice video 🥰👌👌👌👌
Ithinte koode porottayekkal choodulla choru anu cheruka
Mouth watering 🤤
Adipolli fish 🐟
Thinnunnathu kanan kauthukam vayil vellam uurum
കുടം പുളി ഇടാരുന്നില്ലേ
Ammayi adimakannu ano😂😂😂
Very Excellent Coocking 😍😋
Cooking
Ama is very good pavam
Baki aaarkkum piece kodkkilka
കടലിന്റെ ഇരമ്പൽ കേൾക്കുന്നു
Tunafish curry superb 👌
❤❤
🤤🤤
Chechi kazhikkunnath kaanan super aan. Vayil oru kappal oodikkaan ulla vellam varum