വീണ്ടും ഓർമ്മപ്പെടുത്തുന്നു. കാണാനും കണ്ടു രസിക്കാനും ഒരുപാട് പെരേ.. കാണും ഇതൊരു മാജിക്ക് പരിപാടി അല്ല ഇത് ഉഗ്ര വിഷമുള്ള പാമ്പ് പിടുത്തമാണ് ജീവൻ പണയപ്പെടുത്തി യുള്ള ഒരു പ്രവർത്തി കൂടിയാണ് . അതുകൊണ്ട് പ്രിയപ്പെട്ട സഹോദരീ... കയ്യിൽ ഒരു ഗ്ലൗസ് പോലുമില്ലാതെ കല്ലിനടിയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ പിടിക്കല്ലേ... വലിയ അപകടമാണ്. സൂക്ഷിക്കുക. അഭിനന്ദനങ്ങൾ.
ഒരിക്കലും ഇതൊരു മാജിക്കല്ല അതോണ്ട് ഗ്ലോവ്സ് ഇട്ടിട്ടു സ്വന്തം ഉറപ്പ് വരുത്താതെ.. പാമ്പിനെ പിടിക്കരുത്. ഒരിക്കലും ഗ്ലോവ് ഇടാതെ ഇതൊരു സംഭവം ആണ് എന്ന ഭാവം ഒഴിവാക്കി മറ്റുള്ളവർക്ക് സഹായം ചെയ്യുക. അപകടം ആണ്.. അതോണ്ട് ഇങ്ങനെ ചേച്ചി പാമ്പിനെ സ്വന്തം സുരക്ഷ ഇല്ലാതെ പിടിക്കരുത്
ഒരു നല്ല റെസ്ക്യൂവർ ആണ് ഇവർ…. പക്ഷേ ഈ ക്യാപ്ഷൻ ശാസ്ത്രീയമല്ല എന്നു പറയാതെ വയ്യ! പാമ്പിന് പകയില്ല എന്നും പക വച്ച് ആളെ ആക്രമിക്കുന്ന സ്വഭാവമൊന്നും പാമ്പിനില്ല എന്നും ഇപ്പോൾ എല്ലാവർക്കും അറിയാമെന്നിരിക്കെ പക എന്ന വാക്ക് ക്യാപ്ഷനിൽ വന്നത് ശരിയല്ല എന്നാണ് തോന്നുന്നത്🙏
ഉഷ തിരൂരിന്റെ അഭിമാനം 👍ശ്രദ്ദിക്കണം പാമ്പ് പിടുത്തം അഭകടമാണ് ഇതിനു നല്ല പ്രതിഫലം വാങ്ങണം കൂട്ടത്തിലുള്ള കാണികൾക്കിടയിൽ ഒരു വേട്ടാവെളിയൻ കല്ല് എല്ലാം അവർ എടുത്തോളും എന്ന് പറയുന്നുണ്ടല്ലോ ഏതാ ഓൻ ആ പാമ്പിനെ പിടിച്ചു അവന്റെ കഴിത്തിൽ ചുറ്റി കൊടുക്കു
ചേച്ചി കല്ലുകൾ ആ നിൽക്കുന്ന ആണുങ്ങളോട് മാറ്റാൻ പറഞ്ഞൂടെ ചേച്ചി മാറ്റുമ്പോൾ പാമ്പിനെ നോക്കിട്ട് കല്ല് ചേച്ചി ന്റെ കാലിന്റെ അടുത്ത് വന്നു വീണു ഭാഗ്യം കാലിമ്മൽ തറ്റാഞ്ഞത് ന്നിങ്ങളെ ശരീരം നോക്കണം വലിയ പാമ്പ് 😳
അയ്യോ മണ്ണെണ്ണ എന്നൊന്നും പറയല്ലേ മണ്ണെണ്ണ ഇവരുടെ മേലെ തട്ടിയാൽ നമ്മുടെ മേൽ ആസിഡ് വീഴുന്ന ഒരു പ്രതീതിയാണ് തൊലികളെല്ലാം പുള്ളി പോകും അതൊക്കെ അടർന്നു വീഴുകയും ചെയ്യും ചത്തുപോവാനും സാധ്യതയുണ്ട്
She needs no blessings alone help her with rewards in the kind of money because she taking risks to save people and the snakes. Where has all the nature lovers gone?
സല്യൂട്ട് മാഡം നിങ്ങൾ ഒരു മാതൃക ആണ് വരും തലമുറ അതും ഫീമിൽ ഗുഡ് dheyvam അനുഗ്രഹിക്കട്ടെ 🙏🙏🙏
ചേച്ചി പൊളിച്ചു 👍👍👍👍🥰🥰🥰🥰
ചേച്ചി ❤ സംസാരം കേൾക്കുമ്പോൾ തന്നെ ചിരിവരും 😁😁
😳😲അതെന്താ
@@ushatirur636 comdey ആണ് സംസാരം 😘❤
@@ushatirur636do s or if hio
❤s uh x ok
At kB ha
@@ushatirur636😂❤😂😂
@@prajithashanil മാറ്റണോ
വീണ്ടും ഓർമ്മപ്പെടുത്തുന്നു. കാണാനും കണ്ടു രസിക്കാനും ഒരുപാട് പെരേ.. കാണും ഇതൊരു മാജിക്ക് പരിപാടി അല്ല ഇത് ഉഗ്ര വിഷമുള്ള പാമ്പ് പിടുത്തമാണ് ജീവൻ പണയപ്പെടുത്തി യുള്ള ഒരു പ്രവർത്തി കൂടിയാണ് . അതുകൊണ്ട് പ്രിയപ്പെട്ട സഹോദരീ... കയ്യിൽ ഒരു ഗ്ലൗസ് പോലുമില്ലാതെ കല്ലിനടിയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ പിടിക്കല്ലേ... വലിയ അപകടമാണ്. സൂക്ഷിക്കുക. അഭിനന്ദനങ്ങൾ.
😌🙏🙏🤲🏻🤲🏻🤲🏻🤲🏻🤲🏻
😊😊😊p😊😊❤sssss😮
Ruqupqwp
❤
അതെ വളരെ സൂക്ഷിക്കുക ❤❤❤
Bigsaloot. Ushamole pthvarshamayikanditt vilichurinnu yiniyumvilikam 🥰🥰🥰🥰bigsaloottmole
🤪ഓക്കേ
നല്ല സൈസ് ഉണ്ടല്ലോ 🤷🏻♂️ ചേച്ചി carful 🥰🙏🏻
പാമ്പിനെ കിട്ടിയപ്പോഴുള്ള ചിരിയും സന്തോഷവും keep it up
ആള് അത്രയ്ക്ക് ടെൻഷൻ അടിപ്പിച്ചു കളഞ്ഞിരുന്നു
Very brave lady.
Keep it up
Chachee chacheede fan anu😘😘😘😘
Anthunde. വിശേഷം. ചേച്ചി 👍👍👍👍🙏🙏
സുഖം 😌
വാവ ഉഷ
ആണോ. 👍👍👍👍
God bless you 🙏❤️👍
ഒരിക്കലും ഇതൊരു മാജിക്കല്ല അതോണ്ട് ഗ്ലോവ്സ് ഇട്ടിട്ടു സ്വന്തം ഉറപ്പ് വരുത്താതെ.. പാമ്പിനെ പിടിക്കരുത്. ഒരിക്കലും ഗ്ലോവ് ഇടാതെ ഇതൊരു സംഭവം ആണ് എന്ന ഭാവം ഒഴിവാക്കി മറ്റുള്ളവർക്ക് സഹായം ചെയ്യുക. അപകടം ആണ്.. അതോണ്ട് ഇങ്ങനെ ചേച്ചി പാമ്പിനെ സ്വന്തം സുരക്ഷ ഇല്ലാതെ പിടിക്കരുത്
മൂർഖനാണല്ലേ ഇപ്പോൾ താരം💚💛💚💛💚😁
അതെ മൂർഖനാണ് ഇപ്പോൾ താരം
Usha penglusse supperr ❤️❤️❤️😍🥰💞
😜😌🙏🙏🙏
ചേച്ചീനെ എനിക്ക് അറിയാം സുഖമാണോ ചേച്ചി ❤❤❤❤
സുഖം 😌
വീഡിയോ ശരിക്ക് പിടിക്കാൻ പറഞ്ഞു കൊടുക്കണം
ബിഗ് സല്യൂട്ട് 👍👍👍
താങ്ക്യൂ
my sister be care full you allah bless you thanks to allah
Great job👍
താങ്ക്യൂ താങ്ക്യൂ
പൊളിയാണല്ലോ.
Endayalum atithiye veruppikkata sarkkas kalipikkata atithi piduttam 👌👌👌👌👌🤝👍👍🌹
താങ്ക്യു
Be careful and may God bless you
ഓക്കേ താങ്ക്യു 🙏
Ushechi Namaste 🙏
🙏😌
Chamravattom വന്നില്ലല്ലോ
വരും 😜
സർപ്പ സിംഹാസനം കീഴടക്കിയ ഉഷ തിരൂരിന്റെ അഭിമാനം
അത്രയ്ക്ക് വേണോ 🤪
കിടിലൻ ജബരൻ സാദനം
പോടാ പോടാ 😜😜😜😋😋
@@ushatirur636 സൂപ്പർ മൂർക്കൻ ചേട്ടൻ
ഈ ചേച്ചി ഡ്രൈവിങ് സ്കൂളിൽ ടീച്ചർ ആണ് ❤❤
പാമ്പുകൾക്കു ഡ്രൈവിങ് സ്കൂൾ ഉണ്ടോ 🤔
Athinatha
Yiathu
Sckulil
Eandu
Vizhyiam
Vanamamkillum
Eadukkean
Molkkukazhyiatteaaaa
.....
ഉഷ ചേച്ചി 👍👍
താങ്ക്യൂ
സമ്മതിച്ചു മോളെ👍👍👍🙏
😌🙏
👌👍👍😍😍😍
Sarpa volunteer govt cash kodukkumo. ഇത്രയും ജീവൻ പണയം വച്ച പാമ്പ് പിടിക്കുന്ന.
ഉഷ പലപ്പോഴും public place പിടിക്കുന്ന
Usha 🙏🙏🙏🙏
abinandanam.bigsaloot
കല്ലുകൾ മാറ്റുമ്പോൾ വീണ്ടും കൂട്ടി ഇടാതെ ഒറ്റ ആയി ചിതറി ഇടണം
Great Lady 🙏big salute 👍
ഉഷയുടെവീഠ്ഠതടകാരെപറ്റിപറയുമോ
അത് വേണോ
ഒരു നല്ല റെസ്ക്യൂവർ ആണ് ഇവർ….
പക്ഷേ ഈ ക്യാപ്ഷൻ ശാസ്ത്രീയമല്ല എന്നു പറയാതെ വയ്യ!
പാമ്പിന് പകയില്ല എന്നും പക വച്ച് ആളെ ആക്രമിക്കുന്ന സ്വഭാവമൊന്നും പാമ്പിനില്ല എന്നും ഇപ്പോൾ എല്ലാവർക്കും അറിയാമെന്നിരിക്കെ പക എന്ന വാക്ക് ക്യാപ്ഷനിൽ വന്നത് ശരിയല്ല എന്നാണ് തോന്നുന്നത്🙏
ഇങ്ങനെ ഒരു ക്യാപ്ഷൻ ഉണ്ടായിരുന്നോ ഈസമയം ഞാൻ അല്ലായിരുന്നു എഡിറ്റിങ് സോറി തിരുത്താം 🙏
പ❤️❤️❤️❤️❤️
ഐഡിയ ക്കാർ കൂടുതൽ ഉണ്ട് അവിടെ 😃
ഉഷേ, വാവേ പോലെ പാമ്പിനെ വീട്ടിൽ കൊണ്ടുപോകുമോ 😄മുട്ട viriyikàrundo
അങ്ങനെയൊന്നും വിരിയിക്കാറില്ല അഥവാ മുട്ട കിട്ടിയാൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് ആളുകൾ വരുന്നത് വരെ വെയിറ്റ് ചെയ്യും അതിനിടയിൽ ചിലപ്പോൾ വിരിയാറുണ്ട്
സൂപ്പർ
എന്റെ പൊന്ന് പാമ്പിനെപിടിക്കുന്നു പിടിച്ചോ ❤😜
പടച്ചോൻ. കാക്കട്ടെ 🤲🤲
ആമീൻ 🤲🏻🤲🏻
ഉഷേനമസ്ക്കരിഖ്കുന്നു
എന്ത് പറ്റി
പാമ്പിനെ പിടിക്കുന്നതിലും പ്രയാസം കൂടിനിൽക്കുന്നവരെയാണ്
🥰🥰👍🏻👍🏻
ഉഷ തിരൂരിന്റെ അഭിമാനം 👍ശ്രദ്ദിക്കണം പാമ്പ് പിടുത്തം അഭകടമാണ് ഇതിനു നല്ല പ്രതിഫലം വാങ്ങണം കൂട്ടത്തിലുള്ള കാണികൾക്കിടയിൽ ഒരു വേട്ടാവെളിയൻ കല്ല് എല്ലാം അവർ എടുത്തോളും എന്ന് പറയുന്നുണ്ടല്ലോ ഏതാ ഓൻ ആ പാമ്പിനെ പിടിച്ചു അവന്റെ കഴിത്തിൽ ചുറ്റി കൊടുക്കു
മൂർഖൻ പാമ്പല്ല അഥിതി എന്ന് പറയൂ
ചേച്ചി ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം
😌🤲🏻🙏
ഹായ് ചേച്ചി 🥰👍👍
ഹായ്
👌👌👌
ഒരു ജാട ഇല്ലാത്ത പാമ്പ് പിടുത്തം
Nalla velavulla pambu sthalam Mari kalikyaa
😜👍👍
മനസിലിതൃയുംദുഖവുമായാണ്നടക്കുനതെന്ന്ചിരികട്ല്തോന്നില്ല😂
അതൊക്ക ശരിയാകും😌😌 🤲🏻🤲🏻
എന്ത് കൊണ്ടാണ് ഗ്ലൗസ് ധരിക്കാത്തത്
ചേച്ചി കല്ലുകൾ ആ നിൽക്കുന്ന ആണുങ്ങളോട് മാറ്റാൻ പറഞ്ഞൂടെ ചേച്ചി മാറ്റുമ്പോൾ പാമ്പിനെ നോക്കിട്ട് കല്ല് ചേച്ചി ന്റെ കാലിന്റെ അടുത്ത് വന്നു വീണു ഭാഗ്യം കാലിമ്മൽ തറ്റാഞ്ഞത് ന്നിങ്ങളെ ശരീരം നോക്കണം വലിയ പാമ്പ് 😳
ഉണ്ണി പേടിക്കണ്ട നിങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ടാകുമ്പോൾ ഞാൻ എന്തിനാ ഭയപ്പെടുന്നത്
ഉഷേ ചേട്ടൻ കാണുകയാണ് -
ചേച്ചി ചേച്ചിയോട് സംസാരിക്കാൻ താല്പര്യം ഉണ്ട് 🙏😌
@@ushatirur636 സംസാരിക്കാലോ.
ഉഷേ.
Namma ullaa chechiiii annnn❣️
😌🙏🙏
Njangale nattil
Ano 😜
@@ushatirur636 ya
ഉഷേ നീ പിടിക്കുന്നത് മുഴുവനും കുഴപ്പം ഇല്ലാത്തത് ആണല്ലോ
കുഴപ്പം ഉള്ളതിനെ ഒന്ന് പിടിച്ചൂടേ 🙃🙃🙃
Nokkam😜😜😜😜
@@ushatirur636 🤩🤩🤩
Ella programilum parayunnu jeevan panayam vechittanennu vava sureshine kandu padikku
സി പി എം ന് ഒരു യൂനിയനും
കുടിയെ ഇല്ലാതുളളു. പാബ് പിടുത്ത യൂനിയൻ. അടുത്ത്
തന്നെ അതും ഉണ്ടാവും.
വിവാഹം കഴിഞ്ഞത് ആണോ ചേച്ചി.....
കല്യാണം കഴിച്ചു ഒന്നര വർഷം ജീവിച്ചു മുന്നോട്ടുപോകില്ല എന്ന് കണ്ടു ഞാൻ നിർത്തി. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അത്രതന്നെ
@@ushatirur636 നമ്മൾ ഇഷ്ടപെടുന്നവരുടെ കൂടെ അല്ല ജീവിക്കേണ്ടത് നമ്മെളെ ഇഷ്ടപെടുന്നവരുടെ കൂടെ ആണ് ചേച്ചി
@@prabakaranck8637 സത്യം
Ethrakkum dherrathayulla sthrikale arkkum pattathila
👏🏻👏🏻👏🏻👏🏻👏🏻
അതിഥി കൊള്ളാം
Thambline പാമ്പിന്റെ ഫോട്ടോ വെച്ചാൽ കുറച്ചു കൂടെ vew കിട്ടും ചേച്ചി
😜🙏😌👍
👍👍🤝
🙏😌
❤❤❤
👍👍👍
👍🏻👍🏻👍🏻👍🏻
വാ പസുരേഷ് ആൺകുട്ടി ഈ പെൺകുട്ടി പാമ്പിനെ നല്ല ധൈര്യം
Well done snake star usha tirur
താങ്ക്സ് 🙏
Bigsalute
മണ്ണെണ്ണ ഒഴിച്ചാൽ പുറത്തു ചാടില്ലേ? എന്റെ അഭിപ്രായം ആണ്. ഇത്രയും കഷ്ടപ്പെടേണ്ടി വരുമോ?
അയ്യോ മണ്ണെണ്ണ എന്നൊന്നും പറയല്ലേ മണ്ണെണ്ണ ഇവരുടെ മേലെ തട്ടിയാൽ നമ്മുടെ മേൽ ആസിഡ് വീഴുന്ന ഒരു പ്രതീതിയാണ് തൊലികളെല്ലാം പുള്ളി പോകും അതൊക്കെ അടർന്നു വീഴുകയും ചെയ്യും ചത്തുപോവാനും സാധ്യതയുണ്ട്
Super
😌🙏🙏
Chechine sammadhikannannam
ഇതൊക്കെ എന്ത് 😜😜😜
ജിവൻ വെച്ച് ഉള്ള കളിയാണ് സൂക്ഷിക്കുക
👍👍👍👍👍👍
സൂപ്പർ സ്റ്റാർ
അത്രയ്ക്ക് വേണോ 😌
Great rescue
😌🙏🙏
കൈയിൽ ഒരു gloves ഇട്ടാൽ നന്നയിരിക്കും
എല്ലാവർക്കും വാവ സുരേഷ് ആവാൻ പറ്റില്ല
സത്യം 👍😌
ഇന്നത്തെ ഡ്രസ്സ് അടിപൊളി ആണല്ലോ
ഹായ്... എന്ത്. പറയാൻ paydi. Thonunnu
😌
Good
🤲
😌🙏🙏
She needs no blessings alone help her with rewards in the kind of money because she taking risks to save people and the snakes. Where has all the nature lovers gone?
Midumidukky
😉
🙏
ജയ് ഭാരത് 🙏🙏🙏🙏 ജയ് മോദിജി 💪💪💪💪💪💪
Aanakkariathinte idakku avante oru chena karyam.
വല്ലാതെ പേടിയായിപ്പോയി. വലീയ കല്ലുകളല്ലേ .
👍👍😭😭
സമ്മതിച്ചു❤🙏🙄
😜🙏
Ivan aalu bhayankaran aanallo. Chechi sammathichirikkunnu.
സത്യമാണോ 😲😲😲😂🤪 🙏😌
@@ushatirur636 sathyam. Enthae viswasam varunnillae.
@@ushatirur636 chechi phon no onnu parayumo. Kurachumunpu bathroomil kulikan poyapol kathakinte mugalil ninnum oru pampu ente dhehathu veenu. Njan photo eduthu. Ayachu tharam. Enthu pambu aanennu parayamo. Bhagyathinu kadi kittiyilla
99 95 35 46 56 😌🙏
കല്ല് വീണാൽ വലിയ്യ കുഴപ്പം ഉണ്ടായിരുന്നില്ല
ചേച്ചി
വാവ സുരേഷിന്റെ പെങ്ങളാണോ
കറക്റ്റ് പെങ്ങളല്ല എന്നാലും പെങ്ങളാണ്
@@ushatirur636.
ചേച്ചിക്ക്
പേടിയൊന്നും ഇല്ലേ
ചേച്ചി മൈക് നിർബന്ധം
മൈക്ക് ഉണ്ടായിരുന്നു കമ്പ്ലൈന്റ് ആയി
👍👍👍
🙏🙏🙏
😌🙏
👍👍👍
😌🙏
👍👍👍