ചെച്ചി നല്ല മോട്ടി വെഷൻ ക്ലാസ് തന്കോണ്ടാണ് തുടക്കം അങ്ങനെ വേണം ഒരു പാടു പെർക്ക് ഉപകാരപെടുംവീട്ടിൽ വിഷമിച്ചിരിക്കുന്ന വരുണ്ട് അവ ർക്ക് ഒരു പ്രജോദനം ആണ് ആരുടെയും സ്നെഹം വം സാനി ധൃവും ഇല്ലാത്തവർക്ക് ഒരു ആശ്വാസാ മാണ് എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഇ വീടിയോ എൻ്റെ അനിയത്തിക്ക് അയച്ച് കോടുത്തു അവൾ ഒരു തോട്ടാവാടിയാണ് എപ്പഴും നെഹ റ്റി വടിച്ച് ഇരിക്കം ച്ചിരിയില്ല സംസാര മില്ല വാഷ മിച്ച് ഇരിക്കും ഒന്നിനും ഒരു ഉൽപാഹം ഇല്ല❤ ചെച്ചിയെ എനി ക്ക് ഒരു പാട് ഇഷ്ട്ടമാണ്❤❤❤
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇങ്ങനെ ആരും പറഞ്ഞു തരില്ല. എന്റെ ചെറുപ്പകാലത്ത് ഒരു കാഴ്ച ഓർത്തു പോകുന്നു. ഉച്ചക്ക് ഊണ് കഴിഞ്ഞാലുടൻ ഓടി തിടുക്കപ്പെട്ട കുറെ പെൺകുട്ടികൾ ഒരു പതിനാറ് വയസ്സിനു മുകളിൽ, ഓടുന്ന കാഴ്ച. ജീവിതത്തിൽ ഒരു വരുമാനത്തിനുള്ള, അല്ലെങ്കിൽ ജീവിതോപാധി എന്ന നിലയിൽ ഇടത്തട്ടുകാർ മുതൽ താഴോട്ടു തയ്യൽ ക്ലാസ്സിനെ ആശ്രയം തേടുമായിരുന്നു. രണ്ടു വർഷം പോയി പഠിച്ചാലും വെട്ട് പഠിപ്പിച്ചു കൊടുക്കാത്ത മാസ്റ്റർ 😃ടീച്ചറെ ഇത്രയും ഭംഗി ആയി ക്ലാസ്സ് എടുക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല 🥰സൂപ്പർ
ഞാൻ stitching പഠിക്കാൻ പോയിരുന്നു അവിടെ പോലും ഇതു പോലെ പറഞ്ഞു തന്നിരുന്നില്ല 4മാസം പോയി ആകെ കൂടി അവിയൽ പോലെ കുഴഞ്ഞ അവസ്ഥ ആരുന്നു ഇപ്പോൾ ടീച്ചറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് സംശയം ഒക്കെ തീർന്ന് വരുന്നത്
Sally pl tell how to take the cutting measurements of chest 37, bust 38, waist 37, hip 41, armhole 17, shoulder 14, neck width 2 3/4, neck length 6 1/2. I want to stitch my dresses to go to abroad. How clearly u explaining the cutting method. Ilike it. Also how much seam to be taken. Pl explain once more for me.
എല്ലാം സംശയം ഉള്ള കാര്യം ആണ് പറഞ്ഞു തരുന്നത് ഒത്തിരി പ്രാവശ്യം കാണും ഞാൻ മനസ്സിൽ ആകാത്തത് ഭാഗം വീണ്ടും വീണ്ടും കാണും കൂടുതലും തൈയ്ക്കുമ്പോൾ ആണ് സൗണ്ട് കൂട്ടി വെക്കും ഇടക്ക് നോക്കും സംശയം ഉള്ള ഭാഗം
Chureedar ന് bust അളവ് എടുക്കുന്നത് പോലെ blouse ന് bust അളവ് എടുക്കണോ അത് ഞാൻ എടുക്കാറില്ല 10.5 bust വരച്ചു വളച്ചു എടുക്കുന്ന ആ ഭാഗം പറഞ്ഞു തരണേ ഞാൻ chest മാത്രം എടുക്കു അത് കൊണ്ട് ആണ് ചോദിച്ചേ
ചുരിദാറിൽ നിന്ന് ch44 inch അപ്പോൾ യഥാർത്ഥത്തിൽ 40 inch അങ്ങനെയെങ്കിൽ 40+2= 42 അതിൻ്റെ നാലിലൊന്ന് 10.5 inch അപ്പോൾ അടിച്ചു കഴിഞ്ഞാൽ 21 inch അല്ലേ വരുള്ളു ഒരു ഭാഗം. ഇവിടെ 22 inch അല്ലേ churidar അളന്നപ്പോൾ കിട്ടിയത്? total 44 inch . 10.5 വെച്ച് കട്ട് ചെയ്യുമ്പോൾ total 42 inch വരും ഉള്ളൂ ചുരിദാർ അളന്നപ്പാൾ 44 inch ഉം അതെങ്ങനെയാ ശരിയാവുക?ആകെ confusion ചിലർ പറയും 44 ചുരിദാറിൽ നിന്ന് കിട്ടിയാൽ അതിൽ നിന്ന് 4 കുറച്ചതാ യതാർത്ഥത്തിൽ അളവ്. അപ്പോൾ അതിൻ്റെ കൂടെ 4 ഇഞ്ച് കൂടി കൂട്ടിയിട്ട് അതിൻ്റെ നാലിലൊന്ന് കാണണമെന്ന് അപ്പോൾ 11 ഇഞ്ച്. total 44 ഇഞ്ച്. ചിലർ പറയും body ൽ നിന്നും 40 ആണ് കിട്ടുന്നതെങ്കിൽ 5inch കൂട്ടണമെന്ന് ഇത് ഏതാണ് ശരിക്കും ? ചിലർ അര ഇഞ്ച് മാത്രം കൂട്ടുന്നു. ആകെപ്പാടെ എല്ലാ ചാനലും കൂടി കണ്ടിട്ട് ചുരിദാർ വെട്ടാൻ തന്നെ പേടി യാകുന്നു.😅 ദയവ് ചെയ്ത് ഇതിനൊരു reply തരണേ.
@@sallyrosechannel9052കണക്ക് കൂട്ടിയിടത്ത് തെറ്റിയിട്ടുണ്ടല്ലോ. ഒന്നു കൂടി വീഡിയോ ടീച്ചർ ഒന്നു കണ്ടു നോക്കൂ 44 inch ആണെങ്കിൽ 40 ൻ്റെ കൂടെ 4inch കൂട്ടണമല്ലോ. please ഒന്നു കൂടി പ വീഡിയോ കണ്ടിട്ട് പറയുമോ
ചെച്ചി നല്ല മോട്ടി വെഷൻ ക്ലാസ് തന്കോണ്ടാണ് തുടക്കം അങ്ങനെ വേണം ഒരു പാടു പെർക്ക് ഉപകാരപെടുംവീട്ടിൽ വിഷമിച്ചിരിക്കുന്ന വരുണ്ട് അവ ർക്ക് ഒരു പ്രജോദനം ആണ് ആരുടെയും സ്നെഹം വം സാനി ധൃവും ഇല്ലാത്തവർക്ക് ഒരു ആശ്വാസാ മാണ് എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഇ വീടിയോ എൻ്റെ അനിയത്തിക്ക് അയച്ച് കോടുത്തു അവൾ ഒരു തോട്ടാവാടിയാണ് എപ്പഴും നെഹ റ്റി വടിച്ച് ഇരിക്കം ച്ചിരിയില്ല സംസാര മില്ല വാഷ മിച്ച് ഇരിക്കും ഒന്നിനും ഒരു ഉൽപാഹം ഇല്ല❤ ചെച്ചിയെ എനി ക്ക് ഒരു പാട് ഇഷ്ട്ടമാണ്❤❤❤
🙏🙏❤️🥰🥰😊
Super.. Super ഒന്നും പറയാനില്ല ഇത്രയും നന്നായി പഠിപ്പിക്കാന്‍ teacher ന് മാത്രം സാധിക്കുന്ന കാര്യം Thanks
Nalla manasilakunund thañkyou
ഒരു തയ്യൽ ടീച്ചർമാരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല Thank you❤
Thanks 🙏 🙏
Sper
ടീച്ചറിൻറ്classനല്ലതാണ്ഒത്തിരിThanks❤
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇങ്ങനെ ആരും പറഞ്ഞു തരില്ല. എന്റെ ചെറുപ്പകാലത്ത് ഒരു കാഴ്ച ഓർത്തു പോകുന്നു. ഉച്ചക്ക് ഊണ് കഴിഞ്ഞാലുടൻ ഓടി തിടുക്കപ്പെട്ട കുറെ പെൺകുട്ടികൾ ഒരു പതിനാറ് വയസ്സിനു മുകളിൽ, ഓടുന്ന കാഴ്ച. ജീവിതത്തിൽ ഒരു വരുമാനത്തിനുള്ള, അല്ലെങ്കിൽ ജീവിതോപാധി എന്ന നിലയിൽ ഇടത്തട്ടുകാർ മുതൽ താഴോട്ടു തയ്യൽ ക്ലാസ്സിനെ ആശ്രയം തേടുമായിരുന്നു. രണ്ടു വർഷം പോയി പഠിച്ചാലും വെട്ട് പഠിപ്പിച്ചു കൊടുക്കാത്ത മാസ്റ്റർ 😃ടീച്ചറെ ഇത്രയും ഭംഗി ആയി ക്ലാസ്സ് എടുക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല 🥰സൂപ്പർ
Lathe❤️🥰🥰🙏
കണ്ടു പിടി ച്ചു. അല്ലെ. എന്താ പറ യുക.. 😁മിടുക്കി..... അടിപൊളി.. സൂപ്പർ 👌
❤️❤️🙏🥰
Super ടീച്ചർ ആണ് നല്ല വണ്ണം മനസ്സിലാവുന്നുണ്ട് Thank you❤
Thanks 👍
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നല്ല ക്ലാസ് ടീച്ചർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍👍🙏🙏🙏
Thanks dear friend 💖😊💖🥰
Chechiude class othiri nallathanu🥰
ഞാൻ stitching പഠിക്കാൻ പോയിരുന്നു അവിടെ പോലും ഇതു പോലെ പറഞ്ഞു തന്നിരുന്നില്ല
4മാസം പോയി ആകെ കൂടി അവിയൽ പോലെ കുഴഞ്ഞ അവസ്ഥ ആരുന്നു
ഇപ്പോൾ ടീച്ചറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് സംശയം ഒക്കെ തീർന്ന് വരുന്നത്
Thanks. Share cheythu kodukkanam ketto friends num koodi ❤️🥰
@@sallyrosechannel9052 👍
Orupadu ishtaya class❤❤
Thanks 😊
Super class,❤️❤️
Thank you! 😃
Super. Useful one. Thanks.
You are welcome
Thank you so much❤😘. Kathirunna video
🥰😀😀
Thanks teacher
Thanks dear 😊🥰🙏
വണ്ണം കണക്കാക്കുന്നത് എങ്ങിനെ എന്നുള്ള സംശയവും മാറിക്കിട്ടി.thanks teacher ❤ 36
Thanks 🙏
Ningal randuperum orupole erikunnu❤
😘😊
44 സൈസ് കാണിക്കണം
Super class❤
Thanks 🙏
Very very thanks chechi
Keep watching
Super class
Thank you
നല്ല ക്ലാസ് സൂപ്പർ
Good
So nice
ചേച്ചി സൂപ്പർ ക്ലാസ്സ് ആണ് നിങ്ങൾ ഡ്രസിൽ നിന്ന് അളവുടുക്കുന്നത് ഒന്ന് കാണിച്ച് തരണം
Athalle kanichathu
😅
@@sallyrosechannel9052😂😂
അതല്ലേ കാണിച്ചത് ❤
👍👍👍👍. Jolly
Thank you chechi❤
🥰❤❤
Aliya cut കുർത്തി ചെയ്യാമോ സാലി
❤❤❤❤❤
🥰♥️
ടീച്ചറുടെ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ വീണ്ടും ചുരിദാർ നൈറ്റി തൈയ്ച്ചു നോക്കാൻ തോന്നു ന്നു സന്തോഷം വെട്ടാൻ പേടിയാർന്നു ചെയ്യണം❤😊
Eniyum pedikkanda. Keep watching. Try cheyyanam ❤❤🥰
@@sallyrosechannel9052 cheyyanam Thanks Teacher,🙏😍
Nalla class
Thanks 🙏
Super
ടീച്ചർ ❤❤❤
❤️🙏🥰
Mam🙏 38 kanikkane
Good class....42 size kanikkamo
With simple pant.
Not plazo not cigarette.
Ok thank you
ടീച്ചറെ നല്ല തയ്യൽ ക്ലാസ് ആണ് ട്ടോ ❤😘😘 40 സൈസ് ചുരിദാർ കട്ടിങ് കാണിക്കാമോ
Pinnentha❤️🥰
ടീച്ചറെ ഗുഡ്മോർണിംഗ്
Good morning
Suer❤
Super❤
Orikkalum madikilla
Aahaa.sariyil sundhari aayittooo
40 size
Thanks 🙏
Super ❤
Thanks 🔥
Teacher front pleated back churidar model nighty cutting and stitching size 40 kanikamo?😊
Edam
I love you chechi ❤
🤩🥰🙏
38 chest,colar kurthy,cutting kanikamo
Kanikkam ❤️
Good morning teacher ❤
Good morning!
ക്ലാസ്സ് സൂപ്പർ ഇനി പാൻ്റ് കട്ടിംഗ് കുടി പറഞ്ഞുതരൂ ചേച്ചി
Video ettittundu nokku
Neck canvasilaanu murikkunnathenkil 3.5 thanne edukkande. Ningalude class super aanu keto.love you
Venam.
Blousil ninnu . mesurment edukunathu kannikumo
Sure. Kanikkam
36 size blouse and churidar kanikkumo tr
Teachare oru feeding kurthi kattamo
Will try 🥰❤️🙏
ഈ അളവുകൾ എടുത്ത ശേഷം ബാക്കിൽ ടക്ക് ഇടുമ്പോൾഅളവിൽ എന്തെങ്കിലും വ്യത്യാസം വരുത്തണമോ
Sally pl tell how to take the cutting measurements of chest 37, bust 38, waist 37, hip 41, armhole 17, shoulder 14, neck width 2 3/4, neck length 6 1/2. I want to stitch my dresses to go to abroad. How clearly u explaining the cutting method. Ilike it. Also how much seam to be taken. Pl explain once more for me.
Will upload soon
44 size onnu kaanikyamo teachere
👌🏻👌🏻👌🏻
🙏🥰❤
Helo maam video allam nallathaanu.anik 44 inch blouintea princes cut kaanikumo
Yes🙏👍
❤
❤️🙏
👌👌👌
🥰❤️🙏
40 സൈസ്സ് കാണിക്കണം
എല്ലാം സംശയം ഉള്ള കാര്യം ആണ് പറഞ്ഞു തരുന്നത് ഒത്തിരി പ്രാവശ്യം കാണും ഞാൻ മനസ്സിൽ ആകാത്തത് ഭാഗം വീണ്ടും വീണ്ടും കാണും കൂടുതലും തൈയ്ക്കുമ്പോൾ ആണ് സൗണ്ട് കൂട്ടി വെക്കും ഇടക്ക് നോക്കും സംശയം ഉള്ള ഭാഗം
😀🥰❤️💖🙏
👍🏻👍🏻
🥰❤❤
Ithupola blouseinta kuda kanikkana
😊. sure
42 kanikkumo?
Enikku oru abadham Patti, V neck canvas illate ngan thuniyil vetti. Ini endu cheyyum 😢😢😢
Ethil koody engane parayana.
❤❤
💖❤️❤️
ബസ്റ്റ് അളവ് ഏതാ.... അത് എവിടാ എടുക്കേണ്ടത്.... ചെസ്റ്റിന്റെ മുകളിൽ ആണോ
വിഡിയോസ് ഇഷ്ടം പോലെ ഇട്ടിട്ടുണ്ട്
ഞാൻ റെഡിയാണ് ചുരിദാറിൻ്റെ ഒപ്പം അതിൻ്റെ പേൻ്റും കൂടി കട്ടിംങ്ങും സ്റ്റിച്ചിങ്ങും ഇടണേ
44 venam
സൂപ്പർ
❤🥰
നല്ല ക്ലാസ്
ക്യാൻവാസ് നെക്ക് ആണെങ്കിൽ സെയിം നെക്ക് അല്ലെ കൊടുക്കണ്ടിയത്?
Yes.
42 size please
ടീച്ചർ xxl size ചുരിദാർ വെട്ടുന്നത് കാണിക്കുമോ
Yes
Cutting part 1
th-cam.com/video/Qwt517JSoMg/w-d-xo.htmlsi=ap6WXV8qO2Rdu6Vu
42
ഞാനും ചുരിദാർ തുന്നി. 🙏🏼
Good
40 സൈസ് kanikknye
Super ❤32
Thank you! 🙏
എത്ര തൈച്ചാലും salide vdo കാണാൻ ഒരു സന്തോഷാണ്.
Thanks 🙏
നാളെ ചുരിദാർ പിറ്റ് മതി ചേച്ചി ലൈനിങ്ങുള്ളത്
Chureedar ന് bust അളവ് എടുക്കുന്നത് പോലെ blouse ന് bust അളവ് എടുക്കണോ അത് ഞാൻ എടുക്കാറില്ല 10.5 bust വരച്ചു വളച്ചു എടുക്കുന്ന ആ ഭാഗം പറഞ്ഞു തരണേ ഞാൻ chest മാത്രം എടുക്കു അത് കൊണ്ട് ആണ് ചോദിച്ചേ
Kanikkam ketto ❤️😘
44 size kanikkanam
Yes 👍
ടീച്ചർ എനിക്ക് ഒരുപാടിസ്ചിട്ടമാണ് ക്ലാസ് ഇത് നോക്കിയാണ് സ്ടിച്ച് ചെയുന്നത്
Thanks. Keep watching ❤️🥰
36chest kaanikku please
Yes
നൈറ്റി പീസിൽ വെട്ടി കാണിക്കു ടീച്ചറെ❤
❤🥰
ചുരിദാറിൽ നിന്ന് ch44 inch അപ്പോൾ യഥാർത്ഥത്തിൽ 40 inch അങ്ങനെയെങ്കിൽ 40+2= 42 അതിൻ്റെ നാലിലൊന്ന് 10.5 inch അപ്പോൾ അടിച്ചു കഴിഞ്ഞാൽ 21 inch അല്ലേ വരുള്ളു ഒരു ഭാഗം. ഇവിടെ 22 inch അല്ലേ churidar അളന്നപ്പോൾ കിട്ടിയത്? total 44 inch . 10.5 വെച്ച് കട്ട് ചെയ്യുമ്പോൾ total 42 inch വരും ഉള്ളൂ ചുരിദാർ അളന്നപ്പാൾ 44 inch ഉം അതെങ്ങനെയാ ശരിയാവുക?ആകെ confusion ചിലർ പറയും 44 ചുരിദാറിൽ നിന്ന് കിട്ടിയാൽ അതിൽ നിന്ന് 4 കുറച്ചതാ യതാർത്ഥത്തിൽ അളവ്. അപ്പോൾ അതിൻ്റെ കൂടെ 4 ഇഞ്ച് കൂടി കൂട്ടിയിട്ട് അതിൻ്റെ നാലിലൊന്ന് കാണണമെന്ന് അപ്പോൾ 11 ഇഞ്ച്. total 44 ഇഞ്ച്. ചിലർ പറയും body ൽ നിന്നും 40 ആണ് കിട്ടുന്നതെങ്കിൽ 5inch കൂട്ടണമെന്ന് ഇത് ഏതാണ് ശരിക്കും ? ചിലർ അര ഇഞ്ച് മാത്രം കൂട്ടുന്നു. ആകെപ്പാടെ എല്ലാ ചാനലും കൂടി കണ്ടിട്ട് ചുരിദാർ വെട്ടാൻ തന്നെ പേടി യാകുന്നു.😅 ദയവ് ചെയ്ത് ഇതിനൊരു reply തരണേ.
ദയവു ചെയ്ത് ഞാൻ പറയുന്നത് കേൾക്കുക. എന്നിട്ട് ചെയ്യുക.
ചുരിദാറി ൽ നിന്ന് ടിച്ചർ അളവെടുത്തു ത് അനുസരിച്ച് ആണെങ്കിൽ 4 ഇഞ്ച് ആണ് ലൂസ് കുട്ടേണ്ടത്
അതെ@@tailoring7425
@@sallyrosechannel9052കണക്ക് കൂട്ടിയിടത്ത് തെറ്റിയിട്ടുണ്ടല്ലോ. ഒന്നു കൂടി വീഡിയോ ടീച്ചർ ഒന്നു കണ്ടു നോക്കൂ 44 inch ആണെങ്കിൽ 40 ൻ്റെ കൂടെ 4inch കൂട്ടണമല്ലോ. please ഒന്നു കൂടി പ വീഡിയോ കണ്ടിട്ട് പറയുമോ
10.5+10.5 = 21 അല്ലേ ചുരിദാറിൽ നിന്നും ആന്നപ്പോൾ 22 അല്ലേ കിട്ടിയത്. അതൊന്നു ക്ലിയർ ആക്കുമോ?
36 സൈസ് ആണ് ചുരിദാർ വെട്ടാൻ അത്രക്കു ഒരു കോൺഫിഡൻസ് ഇല്ല എനിക്കും സ്വന്തമായിട്ട് തയ്ച്ചു ഡ്രെസ്സ് ഇടണ്ണൊന്നു ആഗ്രഹം ആണ് എനിക്കൊരു സപ്പോർട്ട് തരാമോ
Jiya, videos ettittundu nokkanam ketto. Eniyum confidence ellannu parayaruthe
Teachare ente veedum kattapannaya
Same same 🥰❤️
വളരെ ഇഷ്ടപ്പെട്ടു ,Thank you.
40 size
എനിക് ഷേപ്പ് ചുരിദാറിന്റെ എത്ര തൈച്ചിട്ട് ശരിയാകുന്നില്ല അത് ഒന്ന് കാണിച്ചു തരുമോ thr
46 അളവ് ഇടണേ ചേച്ചി
42 chest size
Tholapole kidakkunnu😂😂😂😂😂.ente veedu thodupuzha aanu.njanum ingane parayum.😂😂
Njangalum aduthalle athukondayirikkum🙂🤣🤣😄
Maduthittilla
44 size
വണ്ണം40. ഷോൾഡർ17
എപ്പോ തൈക്കുമ്പോളും ലൂസ് വരുന്നു.. അത് ഇട്ട് നോക്കി correct ചെയ്യും.. But slit ന്റെ അവിടെ ലൂസ് വന്നപ്പോ ഒരു ബുദ്ധിമുട്ട്
ഇത് ഞാൻ ഇങ്ങനെ പറഞ്ഞാൽ മനസ്സിലാകില്ല അടുത്ത ചുരിദാർ തയ്ക്കുമ്പോൾ ഈ കാര്യം കൂടി ഉൾപ്പെടുത്തി പറഞ്ഞുതരാം അതുപോലെ അതല്ലേ ശരി ഓക്കേ.വെയിറ്റ് ചെയ്യൂ🥰♥️
Ok
❤
ഒരാൾ തൈക്കാൻ dress തന്നാൽ.. 4ആക്കി മടക്കി ഇത് പോലെ അളന്നു chest 10കിട്ടിയാൽ ഞാൻ തുണിൽ എത്ര എടുക്കണം...10+2ആണോ...
അതേ
അല്ലേൽ 10-1/2+2ആണോ... കൺഫ്യൂഷൻ ഒന്ന് മാറ്റി തരുമോ
Enik teacher nte same alavu😅
❤️🥰
42 44
ടീച്ചർ നൈറ്റി തുണി യിൽ കാണിച്ച മതി ട്ടോ
പിന്നെ 46 അളവ് ചെയ്തു കാണിക്കണേ ടീച്ചർ
Ok. Video ettittundu ketto.
Calculation seriyayi മനസിലാക്കിയില്ല...
Njanano
36