റിസ്ക്കുകൾ മാത്രമായുള്ള ഒരു ഗംഭീര ഉടമ്പടി ഈ സാക്ഷ്യം കേൾക്കാതെ പോകരുത്
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
അമ്മ മാതാവിനെ മുറുകെ പിടിച്ചാൽ മതി. ഞാൻ ഉടമ്പടി എടുത്ത് 14-ാം ദിവസത്തിൽ 600000 ലക്ഷം രൂപയുടെ കടം വീട്ടി ൻ സാധിച്ചു. മാതാവെ നന്ദി
നാളെ എനിക്ക് 50,00 0 രൂപയുടെ ആവിശ്യം ഉണ്ട് അമ്മ മാതാവ് എനിക്ക് തരും എന്ന് ഞാൻ വിശ്വഷിക്കുന്നു
അമ്മ മാതാവേ എന്റെ ഭർത്താവ് എന്റെ സ്നേഹം മനസ്സിലാക്കണേ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ ഇടപെടണേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ 🙏🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏
Ammae Mathavae please pray for my husband. Please pray for our family 🙏
Amme ente aniyathyude adutha weekile scanning reportil ammayude oru kunjine kaanikane ...amme..🙏🙏🙏😞😞😞
Amme mathave njan saudiyil ethy.nalea njan ottak male sideilott pokuvane.enik language onnum ariyilla..Ella practicalum marannupoyamme.amma ente kude varaname...enik dayiryam tharaname amma mathave..🙏🙏🙏
എന്റെ. വിഷമം. അമ്മക്ക്. അറിയാലോ 🙏🙏🙏🙏🙏🙏