“അഗ്നിപരീക്ഷ - the day we almost gave up.!” ⛰️☠️ | Travel vlog | Episode 4

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 837

  • @mossad7716
    @mossad7716 หลายเดือนก่อน +95

    കേരളത്തിലെ ഒരു മികച്ച ട്രാവൽ വ്ലോഗ്ഗർ ആകാൻ ഗബ്രിക്ക് സാധിക്കും. അതിനുള്ള കഴിവുണ്ട് ❤❤❤

  • @amjadroshan8742
    @amjadroshan8742 หลายเดือนก่อน +65

    എന്ത് രസ ഗബ്രി കാര്യങ്ങൾ പറഞ്ഞു തരുന്നത് കേൾക്കാൻ. 😍അത് പോലെ ജാസൂനെ നന്നായി കെയർ ചെയ്യുന്നു ❤ഗബ്രി പറഞ്ഞപോലെ ജാസൂ big സല്യൂട്ട് തളർന്നു വീഴാതെ കംപ്ലീറ്റ് ചെയ്തതിന് 😍❤️ബാക്കി വേഗം ഇടണേ ❤️❤️

  • @nizanazir3982
    @nizanazir3982 หลายเดือนก่อน +41

    രണ്ടുപേരും happy.ആയിരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം.❤❤ഗബ്രിയുടെ vlog nu വേണ്ടിയുള്ള dedicationum effortum കാണുമ്പോൾ സല്യൂട്ട് ചെയ്യുന്നു. Visuals Super.

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +1

  • @saleeshantony7258
    @saleeshantony7258 หลายเดือนก่อน +36

    ജാസ്മിൻ ഗബ്രി രണ്ട് പേരേയും ഒരുപാട് ഇഷ്ടം ആണ് ഇനിയും നിങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയട്ടെ 💞💞💞💞

  • @Chinu262
    @Chinu262 หลายเดือนก่อน +39

    Gabri ജാസ്മിൻ effort ❤️❤️ രണ്ടുപേർക്കും ഇനിയും ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ❤❤

  • @keralablasters_36
    @keralablasters_36 หลายเดือนก่อน +39

    ഞങ്ങളെയും നിങ്ങളോടൊപ്പം കൂട്ടിയതുപോലെ തോന്നി. Nice. Excellent Presentation and dedication ❤❤. ജസ്മിനാണിതിലെ high light. പ്രകൃതിയോടൊപ്പം അവളുടെ തമാശകൾ 😂❤❤'ഗബ്രി ജാസ്മിനെ നന്നായി care ചെയ്യുന്നു.

  • @bincic7818
    @bincic7818 หลายเดือนก่อน +47

    Thanks jasmin for introducing us to such a talented vlogger😍 Gabri, each of your vlogs is of such quality and one that everyone wants to watch over and over again, God bless you to do many more vlogs together❤& i'm eagerly waiting for the next vlog❤️❤️❤️

  • @Sithara-h3s
    @Sithara-h3s หลายเดือนก่อน +72

    ജാസ്മിന്റെ കണ്ണിൽ കൂടെ ആണ് gabri ഏറ്റവും നല്ലവനും സുന്ദരനും. The way you care for her, Gabri, I feel jealous. Just one suggestion. Don't delay the vlogs a lot next time. Speed ayittu idanam, please. We miss you both otherwise. Also, please post little things like small vlogs of you both going out and all. Just watching you both തന്നെ ഒരു smile കൊണ്ട് വരുന്നു മുഖത്തു എന്റെ. Last week I was a little harsh and said I was never going to see you😭 vlogs again and sorry for that. ഒത്തിരി ഇഷ്ടം ആണ് രണ്ടാളേം.

  • @anwizzvlogs9723
    @anwizzvlogs9723 หลายเดือนก่อน +555

    Gabri താങ്കളുടെ effort അത്‌ പറയാതെ ഇരിക്കാൻ പറ്റില്ല... ഓരോന്നിനും താങ്കൾ കൊടുക്കുന്ന dedication salute man❤️Because vlog ലൂടെ താങ്കൾ subscribers ന് കൊടുക്കുന്ന value... വ്ലോഗിന്റെ പരിമിതികളെ ബുദ്ധിപൂർവ്വം മറികടന്ന intelligent, തന്റെ subscribers ന് എന്തെങ്കിലും അല്ല വളരെ precious ആയ moments തന്നെ തന്റെ പരമാവധി കൊടുക്കും എന്നുള്ള താങ്കളുടെ dedication awosem man❤️വ്ലോഗ് നെ കുറിച്ച് എന്താ പറയേണ്ടത് നിങ്ങൾക്ക് ഒപ്പം നമ്മളും ആ യാത്ര ചെയ്ത feeling.. Visual capturing superrb... നമുക്കും യാത്ര ചെയ്യാനുള്ള ഒരു പ്രചോദനം തന്നു തീർച്ചയായും രണ്ടുപേരും കൂടി ❤️🙏acting മാത്രം അല്ല direction ൽ കൂടി ഒരു കൈ നോക്കാം Gabri.... നിങ്ങളുടെ ഈ effort, dedication ഒരുപാട് ഉയരങ്ങളിൽ മോന് എത്തിപ്പെടട്ടെ ❤️❤️❤️❤️അതോടൊപ്പം Jasmin ന് ജീവിതത്തിൽ ആദ്യം ആയി ഒരു യാത്ര അനുഭവം സമ്മാനിച്ചതിന്, യാത്രയിൽ മുൻപോട്ടു പോകാൻ പ്രയാസപ്പെട്ടപ്പോൾ പറ്റും എന്ന് jasmine നെ motivate ചെയ്തു journey happy ആക്കി മാറ്റിയതിന് എല്ലാം ചേർത്ത് കൂടി ഒരു salute ❤️❤️നിങ്ങൾ വലിയ ഒരു മനസ്സിന് കൂടി ഉടമ ആണ്.. യാത്രകൾ ഒരുപാട് ഇഷ്‌ടപ്പെടുന്ന ഗബ്രിയും, അതിനോടൊപ്പം jasmin നും ചേർന്നു ഇനിയും ഒരുപാട് യാത്രകൾ ഉണ്ടാകട്ടെ ❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤️

  • @yk3157
    @yk3157 หลายเดือนก่อน +39

    ഇത് വരെ ഉള്ളതിൽ one of the best vlog❤️‍🔥❤️‍🔥, efforts, presentation, style, Jasmin കൊടുക്കുന്ന സപ്പോർട്ട്, motive, എല്ലാം കൊണ്ടും വേറെ ലെവൽ 🥰🥰ഒരുപാട് സന്തോഷം 🥰🥰🥰. ഇതേ vibe ൽ ഒരുപാട് യാത്ര ഒരുമിച്ചു ചെയ്യാൻ പറ്റട്ടെ രണ്ടാൾക്കും സ്നേഹത്തോടെ ❤️‍🔥

  • @fayimafaayi95
    @fayimafaayi95 หลายเดือนก่อน +72

    ആദ്യമായിട്ടാണ് ഒരു lengthy വീഡിയോ skip ചെയ്യാതെ കാണുന്നത്. Amazing vlog, ഒട്ടും lag അടിച്ചില്ല ❤. രണ്ടുപേർക്കും ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ചു ചെയ്യാൻ സാധിക്കട്ടെ. Next trip ഇത്രയും adventurous ആക്കണ്ട കേട്ടോ 😀

    • @karthikasudhansudhan7996
      @karthikasudhansudhan7996 หลายเดือนก่อน +3

      @@fayimafaayi95 najnum first time annu engane vlog okke wait cheyythu irunnu kanunne

    • @fayimafaayi95
      @fayimafaayi95 หลายเดือนก่อน

      @@karthikasudhansudhan7996 ❤

    • @Mishuuxy
      @Mishuuxy หลายเดือนก่อน

      Adipoli ❤❤❤

  • @sajna5459
    @sajna5459 หลายเดือนก่อน +60

    വ്യത്യസ്തമായ ഒരു vlog ആയിരുന്നു ഇത്‌😍gabride effort പറയാതിരിക്കാന്‍ വയ്യ എത്ര മനോഹരമായാണ് ഓരോന്നിനെകുറിചും പറഞ്ഞുതരുന്നത്❤അവിടെ പോയില്ലേലും അതെല്ലാം കാണാനും അറിയാനും നമുക്ക്‌ കഴിഞ്ഞല്ലോ അതിന്‌ gabrik ഒരു വലിയ thanks.പിന്നെ എല്ലാ പ്രാവശ്യവും പറയുന്നത് പോലെ ഒന്നു കൂടി പറയുന്നു exellent vlog❤❤

    • @cinenews5238
      @cinenews5238 หลายเดือนก่อน +4

      ❤️❤️

    • @Shemi-d5e
      @Shemi-d5e หลายเดือนก่อน +3

    • @testtee2641
      @testtee2641 หลายเดือนก่อน +2

      ❤️❤️

    • @Dhiyana-b2i
      @Dhiyana-b2i หลายเดือนก่อน +2

      ❤❤

  • @saleenaramshi6782
    @saleenaramshi6782 หลายเดือนก่อน +44

    One second polm skip cheyyate kandu and it was so amazing …thank you Gabri and jasmine🥰

    • @Shemi-d5e
      @Shemi-d5e หลายเดือนก่อน +2

      ❤❤

    • @cinenews5238
      @cinenews5238 หลายเดือนก่อน +2

      ❤️❤️

    • @testtee2641
      @testtee2641 หลายเดือนก่อน +1

      ❤️❤️

    • @sajna5459
      @sajna5459 หลายเดือนก่อน +1

      ❤❤

  • @fouziziya9824
    @fouziziya9824 หลายเดือนก่อน +28

    Oh my god! Such a scary yet beautiful trekking. A big round of applause to Gabri for his efforts, dedication and presentation. The style of your presentation gives life to the vlog. Last but no the least jasmine you did it girl. Bravo!

  • @kbrenclave2258
    @kbrenclave2258 หลายเดือนก่อน +34

    Gabri❤ Jasmine❤...Gabri you are a good human being ❤❤Jasmine is so lucky to get Gabri... vilamathikanavatha muthu thanne ❤❤
    .

    • @cinenews5238
      @cinenews5238 หลายเดือนก่อน +1

      ❤️❤️

    • @z__gallerie_
      @z__gallerie_ หลายเดือนก่อน

      @@kbrenclave2258 💯

    • @testtee2641
      @testtee2641 หลายเดือนก่อน +1

      ❤️❤️

  • @Saaya-pw2yr
    @Saaya-pw2yr หลายเดือนก่อน +24

    Gabri you are a sport. In the first place I must appreciate you for being considerate, generous towards your fellow travellers. Not everyone will be of same physical-mental energy but you were so understanding and respect others pace. That's one hell of a quality of a compassionate traveller. Cheers for more travels in future..Jasmine is a pure soul❤

  • @farsanaharis3814
    @farsanaharis3814 หลายเดือนก่อน +37

    Endh resaa kandondirikaaan. Nigal orumich inyum travel cheyyanam. Oru second polum skip cheyyaathe one hour vlog oru chiriyode kandu❤️

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +1

      ❤️🤗

  • @rahulbala3554
    @rahulbala3554 หลายเดือนก่อน +28

    Poli Video.Wonderful editing. Ithra lengthly aanelum ottum bore adichilla Gabri and Jas aayondu. Inniyum travel cheyyanam randalum.Cheru prayathile kudumbathinte chumathala ettu eduthathu kondu Jasminu life'l ithonnum anubhavikkan pattittundavilla and hats off to Gabri for giving her such experiences and forcing/encouraging her to do the same.Gabri kaaranam aa Jasminte life spoiled aayi allel aavum ennu thonniya aal aarunnu initially watching BB,but now I feel you both were meant to be together for several reasons.Enjoy guys and grow together.❤👍

  • @sarithapoyilangal8555
    @sarithapoyilangal8555 หลายเดือนก่อน +71

    ഗബ്രി ജാസൂനെ കുട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😁❤️❤️😚

    • @simishammy5152
      @simishammy5152 หลายเดือนก่อน +26

      Gabri jasune care cheyyunna kanumbo vallaatha sneham thonni

    • @Shemi-d5e
      @Shemi-d5e หลายเดือนก่อน +9

      ❤❤

    • @kbrenclave2258
      @kbrenclave2258 หลายเดือนก่อน +2

      @@sarithapoyilangal8555 ❤️❤️

    • @cinenews5238
      @cinenews5238 หลายเดือนก่อน +6

      😍😍

    • @sarithapoyilangal8555
      @sarithapoyilangal8555 หลายเดือนก่อน +3

      ​@@simishammy5152😊💯athe

  • @remyapulaikodiremya4920
    @remyapulaikodiremya4920 หลายเดือนก่อน +32

    Gabri super vlog ❤️❤️ editing super ❤️❤️ മൊത്തത്തിൽ അടിപൊളി ❤️❤️👍👍

  • @Jannath-rms
    @Jannath-rms หลายเดือนก่อน +35

    Skip ചെയ്യാതെ വളരെ happyaayi full vdo കണ്ടു..🤩🤩 Waiting for nxt vdo 💞

  • @GirlyGirl-fx9jt
    @GirlyGirl-fx9jt หลายเดือนก่อน +35

    This is not just my inspiration to travel. This is my inspiration to live without fear in my own interreligious relationship without fear of toxic society and family pressure. This is my inspiration to put my happiness first because if I don't, who will do it for me. No one will. Not even family members. Thanks Gabri. You both have touched lives beyond the surface. I love you both from bb itself. I love you both more now.

    • @Sameerarafi-d1x
      @Sameerarafi-d1x หลายเดือนก่อน +2

    • @MegaNOOSHA
      @MegaNOOSHA หลายเดือนก่อน +2

      Way to gooooo💫

    • @GirlyGirl-fx9jt
      @GirlyGirl-fx9jt หลายเดือนก่อน +2

      @@MegaNOOSHA ❤️

    • @GirlyGirl-fx9jt
      @GirlyGirl-fx9jt หลายเดือนก่อน +2

      @@Sameerarafi-d1x ❤️

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +1

      ❤❤

  • @Doc_._Gokul
    @Doc_._Gokul หลายเดือนก่อน +47

    Bro it’s too good . The way you narrate , it’s crystal clear . And the cute moments in between 🫠you are so lucky for being able to do what brings you joy🫶🏻
    Keep traveling and sharing💗
    And ente oru cheriya aagraham aan, Ningal randalum koode oru Lakshadweep trip, revisiting locations of PMK 🫶🏻

  • @Shameem7262
    @Shameem7262 หลายเดือนก่อน +28

    What an incredible vlog. I am so glad also your movie teaser came out today, Gabri. It feels like things are moving along on the right track and you are handling things as fast as it comes. Just remember, public perception matters when in this field. Keep this focus and be on your toes about it, and you are going places with your skills and abilities. Jasmine is a gem. Don't let anyone tell you otherwise. She cares for you more than anything and that is a rare find. You were not one to have gone home so early in the show, but now, you are making that positive connection with the public. Jasmin is also a big part of that public connection in your life. Carry on like this forever.

  • @viji1884
    @viji1884 หลายเดือนก่อน +46

    Jasmine annum innum ennum ingane thanne anu .areyum please cheyyan vendi act cheyunilla .athanu enikku jasmine ishtam .❤❤❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ หลายเดือนก่อน +33

    Aiwwaa thumbnail poli😍
    24:02 she's looking cute and pretty ❤
    Such a beautiful vlog❤ Your efforts to make this vlog, the love and care you both have for each other everything made this vlog beautiful and delight to watch 🥰❤
    Looking forward for more vlogs together❤

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +2

      🥰

  • @prameelaa1141
    @prameelaa1141 หลายเดือนก่อน +28

    മോനേ അടിപൊളി❤ മേഘാലയ യുടെപ്രകൃതി ഭംഗിപകർത്തി കാണിച്ചതിന്ഒരുപാട് നന്ദിയും സന്തോഷവുംഅറിയിക്കുന്നു.ജാസുസ്റ്റോറി ഇട്ടാൽകൂടുതൽ പേർകാണും❤

  • @englishroom_in
    @englishroom_in หลายเดือนก่อน +27

    Gabri, you are such a caring person. Jasmin is heavily tired and u r taking care of her. Cant imagine how tired u r with that 15 kg bags.

  • @fathimathulfida123
    @fathimathulfida123 หลายเดือนก่อน +30

    Great vlog! I absolutely love your style of capturing footage.your edits are scenic and the shots give you just enough time to take in the beauty of it! thoroughly enjoyed watching every second of it!🫶🏻.Absolutely well done, keep itt up!🫶🏻💗 kurach kashttappettenkilum u both enjoy cheyyunnath kandappool Happyy🫶🏻💗

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +4

      ❤❤❤

  • @shamicalicut7106
    @shamicalicut7106 หลายเดือนก่อน +30

    അവതരണം അതാണ് ഈ മുത്തിൻ്റെ മെയിൻ ❤❤

  • @teenajude6105
    @teenajude6105 หลายเดือนก่อน +42

    The beautiful relationship between you two is what makes this vlog so interesting. Comedies and jokes said by one person are taken in the same spirit and enjoyed by the other. Such people are very rare to meet in life. Don't ruin this beautiful Bond for anything. God bless you guys

    • @opinion369
      @opinion369 หลายเดือนก่อน +7

      Well said💯

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +4

      ❤❤

    • @rosyninan1428
      @rosyninan1428 หลายเดือนก่อน +2

      Super Super Super 👌 ❤❤❤

  • @sonysbasicbytes
    @sonysbasicbytes หลายเดือนก่อน +32

    പുതിയ പരുപാടി നന്നായി 👌..Gabri സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്😍..ഒട്ടും bore അടിക്കില്ല...നിങ്ങളുടെ ഒരുമിച്ചുള്ള vibe കാണാനാണ് കൂടുതൽ ഇഷ്ടം എങ്കിലും ഇത്തരം narrative ഉള്ള individual contents ഉം Gabri ക്ക് try ചെയ്യാം..super ആവും...
    പിന്നെ play button video യില്‍ പറഞ്ഞില്ലേ "നിങ്ങൾ enjoy ചെയ്യുന്നു എന്നറിഞ്ഞു effort ഇട്ടിട്ടാണെന്ന് "...ആ effort ന്റെ result ഞങ്ങൾക്ക് കിട്ടുന്ന സന്തോഷം മാത്രമല്ല..Gabri ലെ vlogger editor കുറേ steps മുന്നോട്ടു പോയില്ലേ 🙂.. അതുകൊണ്ട് എല്ലാരും patience ഒന്നും ഇല്ലാതെ Gabri ടെ പിന്നാലെ vlog ചോദിച്ച് നടന്നോ..... 1M അടിപ്പിക്കേണ്ടേ
    നമ്മൾക്ക്😁😁😁

  • @Evelyn.21-h7f
    @Evelyn.21-h7f หลายเดือนก่อน +40

    എൻറെ അളിയാ super ഒരു സിനിമ കണ്ട feel ഇനിയും നിങ്ങൾ രണ്ടു പേരും ഒരു പാട് സ്ഥലങ്ങളിൽ യാത്രചെയ്ത് ഇതേപോലെ വീഡിയോ ചെയ്യണം

    • @Dhiyana-b2i
      @Dhiyana-b2i หลายเดือนก่อน +2

      ❤❤

  • @navaneetha9178
    @navaneetha9178 หลายเดือนก่อน +33

    Every jasmin deserves a gabri in their life...❤✨

  • @alexpaul154
    @alexpaul154 หลายเดือนก่อน +23

    Effort of Jasmine to Trek and effort of Gabri to capture the beauty, edit and present all needs appreciation. Adipoli vlog ❤❤❤❤

  • @vasm8802
    @vasm8802 หลายเดือนก่อน +41

    Big salute to dear Gabri.. Ethu relationship il aanenkilum koodeyulla aale appreciate cheyyanulla Gabriyude aa manass.. 👍.. Sammathichirikkunu❤❤❤
    Dear Jasu, ella momentsum njghal enjoy cheyyunnundu.. Ennalum kanninte krishnamani pole ninne kaathu Koode kondu nadakkunna njghade Gabri muthine thirichum onn appreciate cheyyane.. ❤

  • @jenniferjoju2205
    @jenniferjoju2205 หลายเดือนก่อน +28

    Gabri it was very interesting video ❤❤❤❤
    Excellent editing work Gabri ❤❤❤❤
    Really hats off to you Gabri ❤❤❤❤
    Really enjoyed your work Gabri ❤❤❤❤

  • @sheejajoy3610
    @sheejajoy3610 หลายเดือนก่อน +27

    ഗബ്രി മോനെ അടിപൊളി വ്ലോഗ് രണ്ടു മക്കളും സൂപ്പർ❤❤❤❤

  • @SNair812
    @SNair812 หลายเดือนก่อน +35

    When will we find out about the 4 huge announcements you mentioned in the 100k special live.

  • @fathimathulfida123
    @fathimathulfida123 หลายเดือนก่อน +48

    ഈ വ്ലോഗ് കണ്ടതിനു ശേഷം എല്ലാവരും gabri ടെ പത്നിപുരാണം movie trailer കാണൂ guys...adipoli🤩

    • @Sanaf523
      @Sanaf523 หลายเดือนก่อน

      കോഴി പുരാണമാണോ😂

    • @priyajitheshjithesh1990
      @priyajitheshjithesh1990 หลายเดือนก่อน

      @@fathimathulfida123 😁😁😁

  • @BindhuTitus-tj1ny
    @BindhuTitus-tj1ny หลายเดือนก่อน +32

    സൂപ്പറാണ് ഗബ്രി നിങ്ങളുടെ യാത്ര ഇനിയും നിങ്ങള് ഒരുമിച്ച് കുറെ സ്ഥലങ്ങൾ കാണണം ഞങ്ങളെയും കാണിക്കണം നല്ലത് വരട്ടെ👍👍👍👍👍🙏🙏

    • @Dhiyana-b2i
      @Dhiyana-b2i หลายเดือนก่อน +4

      ❤❤

    • @cinenews5238
      @cinenews5238 หลายเดือนก่อน +1

      ❤️❤️

  • @sandhyakamal6326
    @sandhyakamal6326 หลายเดือนก่อน +34

    Gabride vlog super ആണ്.താങ്കളുടെ effort പറയാതെ ഇരിക്കാൻ പറ്റില്ല.

  • @Shemi-d5e
    @Shemi-d5e หลายเดือนก่อน +47

    സഹനങ്ങൾ തരണം ചെയ്യുന്ന സമയത്ത് ശരീര൦ മാത്രമല്ല ശക്തമാവുന്നത് മനസ്സു൦ ശക്തമാവു൦ good msg 😍

  • @anusajesh8065
    @anusajesh8065 หลายเดือนก่อน +34

    Jasmine gabri ningade kaaryangal vechu oru adipoli movie aarelum indaki irunnel ennu aagrahichu povaanu…love u both ❤❤

  • @opinion369
    @opinion369 หลายเดือนก่อน +21

    The narration the Rappo you guys share the making style ellam adipoli More power to the Jabri Universe hope this will be a big brand in making ⚡🔥🧿💕🙏.

  • @joe_saturn
    @joe_saturn หลายเดือนก่อน +41

    A full packed vlog❤️ഏതോ ഒരു survival thriller movie കണ്ട പ്രതീതി......challenges,determination and struggles അതിനിടെയുള്ള funny moments….hats of to you both guys👌💪💪💪പക്ഷെ ഒരു കാര്യം മാത്രം miss ആയി.....ജാസ്മിൻ സ്‌ട്രെച്ചറിൽ കയറുന്നതു കൂടി വേണമായിരുന്നു🤣🤣🤣💙💙

  • @LK-sv2ns
    @LK-sv2ns หลายเดือนก่อน +28

    ❤❤ Very good Vlog as usual Sal . Picturesque places, stunning visuals , excellent shots, . You are a very good narrator. . Howmany of you noticed Gabri saying “ Enthanennu vachittundenkil “ a lot of times. I counted like 14 times. I know it’s more than that. He is very natural, not scripted, that’s is the beauty of his Vlogs. . When you guys do a Vlog together, it’s very entertaining. Keep it up. ❤

  • @jagadeshkumar4432
    @jagadeshkumar4432 หลายเดือนก่อน +22

    Gabri this is not just a video or vlog the dedication and the time u invested in this is really worth bro.the way u narrated the story was class ❤

  • @ShabnaMAli-s9b
    @ShabnaMAli-s9b หลายเดือนก่อน +26

    An amazing vlog. First of all thank you very much for bringing it to us in such a beautiful way.Meghalaya പോകാതെ തന്നെ ഞങ്ങളും ഓരോ സ്ഥലങ്ങളും അതിൻ്റെ മനോഹാരിതയോടെ കണ്ടു❤Gabri നിങ്ങളുടെ effort നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളോടുള്ള dedication❤പറയാതിരിക്കാൻ വയ്യ..Hats off യാത്രകൾ എപ്പോഴും മനോഹരമാണ്..Life is about the adventures u take and the memories u make. So travel often and live life with open eyes and an open heart.😍A special congrats to Jasumma❤Even though she was not feeling well, she completed the trekking with such difficulty with a funny mood😂

    • @z__gallerie_
      @z__gallerie_ หลายเดือนก่อน +1

      @@ShabnaMAli-s9b 🥰🥰

  • @musicallyhealing6905
    @musicallyhealing6905 หลายเดือนก่อน +32

    Best moment of the vlog seeing both of them laughing wholeheartedly 38:17 kathieduth veeshada 😂❤ narration👌💕🧿

  • @miniphilip9581
    @miniphilip9581 หลายเดือนก่อน +22

    നന്നായിട്ടുണ്ട് നല്ല രസം ഗബ്രിയുടെ സംസാരം കേ ട്ടിരിക്കാൻ ❤❤

  • @SivarajanPM
    @SivarajanPM หลายเดือนก่อน +77

    Le lalettan : മോനെ gabri പ്രണവ് ഉണ്ടായിരുന്നോ avide എവിടെ എങ്കിലും 😂

  • @ലാമിൻ_യമാൽ
    @ലാമിൻ_യമാൽ หลายเดือนก่อน +35

    ഇവിടെ വരുന്നവർക്കു ഗബ്രി ലൈകും കമന്റും തരുമെന്ന് അറിഞ്ഞു, തരുമോ എനിക്കും 🤪🤪

  • @JesiNasar6239
    @JesiNasar6239 25 วันที่ผ่านมา +15

    Woowww, Beautiful vlog ❣️❣️….എത്ര നന്നായിട്ടാണ് ഗബ്രി ഓരോ കാര്യങ്ങളും പറഞ്ഞതും visuals കാണിച്ചതും, എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു👌🏻👍🏻…. ശെരിക്കും ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്തതുപോലെ, എല്ലാം നേരിട്ട് കണ്ടതുപോലൊരു feel…..next part kaanaan waiting aaneaa🙇‍♀️….

  • @ShanNc-w7x
    @ShanNc-w7x หลายเดือนก่อน +29

    Gabri ജാസ്മിനെ കൂടി vlog ഉണ്ടാകും
    പ്രെദീക്ഷിക്കുന്നു
    നിങ്ങളെ വീഡിയോ ഒരു പാട് ഇഷ്ടം
    ജാസ്മിന്റെ മുഖത്തെ കുസൃകളും
    ചിരിച് ഒരു വായിക്കയെ

  • @Noushi-Shemi
    @Noushi-Shemi หลายเดือนก่อน +34

    ഒരു ചെറിയ സന്തോഷ്‌ ജോർജ് കുളങ്ങര അല്ലെ gabri🥰

  • @aparna4039
    @aparna4039 หลายเดือนก่อน +25

    Woww, Gabri.. Ur cinematography, presentation and editing are absolutely awesome. Hats off to ur incredible effort. Ur enthusiasm shines through in every frame. Wishing u countless adventures and travels. Kudos jaasuuu.. On completing the trek, don't miss any chance to explore, each moment creates lifelong memories. Keep rocking guys..Thanks a lot for this vlog series❤

  • @AyshathMunavvira
    @AyshathMunavvira หลายเดือนก่อน +24

    Aiwww🥹❤‍🔥superbbbbb🫶🔥57 minutes poyath arinjillaa🫶realllyy enjoyed it🥳❤️and gabri nte presentation level🤌🔥and the thumbnail is also beautiful🫶❤‍🩹

  • @SajithaSaji-bh6yy
    @SajithaSaji-bh6yy หลายเดือนก่อน +26

    എന്തൊരു രസം നിങ്ങളെ കാണാൻ ❤️🥰🥰🥰❤️❤️❤️

  • @SajithaSaji-bh6yy
    @SajithaSaji-bh6yy หลายเดือนก่อน +31

    എന്തൊരുരസം ആണ് മക്കളെ നിങ്ങളെ കാണാൻ ❤❤❤🥰🥰🥰

  • @smitha-das
    @smitha-das หลายเดือนก่อน +22

    Ente daivame!!! I thoroughly enjoyedit!!!0ut of the Meghalaya series this one is the best for me.Jasmin, u made me laugh so much, while Gabri was so seriously explaining details of the place,Jasmin trying to shift to funny mode and many more moments like that. Gabri, i'mnot praising too much on ur presentation skills, over akkanda atukondanu.😊Narratives u gave before each placewas too good.oru picture form akum in mind.Everything fell into place!!!All the best to u guys!

  • @dr.sree.1
    @dr.sree.1 หลายเดือนก่อน +27

    Awesome maahnn..❣️ U have a unique style of presentation. Indeed i felt like I finished with u guyz.. Continue travel vlogs dude, too good to watch. Even though the duration is almost 1 hr, itz very nice and entertaining ♥️ Meghalayas biggest promotion🔥 Ur narrative is too clear and informative .And i really appreciate the effort and pain u took behind this vlog..💜 And happy to see our exploring Jasu and the way she finished the trek is really appreciable 🫰Thank u Gabri for this vlog 🫶 Keep it up 👍

    • @Gabri_jose
      @Gabri_jose  หลายเดือนก่อน +15

      Thanks a ton

    • @cinenews5238
      @cinenews5238 หลายเดือนก่อน +2

      ​@@Gabri_jose❤️❤️

  • @shemeemaali2524
    @shemeemaali2524 หลายเดือนก่อน +25

    Really hats off you gabri for Ur efforts👏👏 enjoyed a lot because of you guys... Ningal randalum orumichullapo athoru pretheka rasama kaanan... ❤❤ Jaasu orupad tired aayi.. bt its a great experience for her to explore the world.. and it will be more beautiful if there is a soulmate like you with her😊😊

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +1

      ❤❤

  • @sreehari941
    @sreehari941 หลายเดือนก่อน +32

    Situations separate narrate cheythakond kure okke connect ayi, ellel chilappo thattikoott pole ayi poyene vlog. Edak oro place ne patti explain cheythathum kollam👍 Jasmine sammadhikkanam because 🦵 vedana seen anu 🥴 and👏to Gabri koodeullayale nallonam care& encourage cheythathin. Length kooduthal anekilum connect ayathkond avum lag thonniyilla🥰 expecting more traveling vlogs

    • @opinion369
      @opinion369 หลายเดือนก่อน +6

      Sathyam namadey koodey namalaey support Cheyan oralundenkil enthineyum tharanam cheyam💯🤍

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +2

      ❤❤

  • @shaziyaali4740
    @shaziyaali4740 หลายเดือนก่อน +36

    Onn kettikoide gabri sundhari jasune❤❤

  • @zierh
    @zierh หลายเดือนก่อน +29

    Gabriyude koode irunn ellaam oru kadha pole kelkunnath pole ulla feel kiti❤

  • @AshrafTanur-qr2fq
    @AshrafTanur-qr2fq หลายเดือนก่อน +30

    ഒരുപാടു ഒരുപാട് ഇഷ്ടം ഗബ്രി, ജാസൂ

    • @cinenews5238
      @cinenews5238 หลายเดือนก่อน +2

      ❤️❤️

  • @deepathankachan1882
    @deepathankachan1882 หลายเดือนก่อน +18

    Gabri dedication and effort ❤❤ജാസ്മിൻ gabri നല്ല ബ്ലോഗ്. ഇനിയും രണ്ടുപേരും ഒരുമിച്ചുള്ള ട്രാവൽ വേണം. നിങ്ങളുടെ ബ്ലോഗുകൾ കാണാൻ നല്ല ഭംഗിയാണ്. ഇതൊരു ചെറിയ തുടക്കമാകട്ടെ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ രണ്ടുപേർക്കും സാധിക്കട്ടെ.

  • @sabithams6223
    @sabithams6223 หลายเดือนก่อน +41

    Super 👌 Gabri and Jasmin 🥰🥰.. നിങ്ങളെ ഒരുമിച്ചു കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❤

  • @JohnCr7-bg1ir
    @JohnCr7-bg1ir หลายเดือนก่อน +31

    ഒരു കാര്യം പറയട്ടെ വീഡിയോ ഫുൾ കണ്ട് അടിപൊളി പിന്നെ നിങൾ ഞങ്ങളെ സന്ദോഷിപ്പിക്കുന്നതിനിടക്ക് നിങൾ സന്തോഷിക്കാൻ മറക്കല്ലേ...ഒരു കാര്യം ഉറപ്പ് നിങ്ങടെ വയസാം കാലത്ത് ഓർമിക്കാൻ ഒള്ള ഒരുപാട് ഓർമകളിൽ ഒന്നാവും ഈ യാത്ര...ഗബ്രി ജാസ്മി...
    ഗബ്രിയുടെ presentation um Jasminte കുറുമ്പും ഉണ്ടെങ്കിൽ എല്ലാ വീഡിയോയും കിടിലം തന്നെ❤ലവ് യൂ both ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @shivasree342
    @shivasree342 หลายเดือนก่อน +16

    Ningalude samsaravum thamashayum ellam super ningale randalem orupad istamanu enikk ennum ningale orumich kanan njan agrahikkunnu god bless you❤👍

  • @crackersmacker2150
    @crackersmacker2150 หลายเดือนก่อน +21

    Gabris enthusiasm and determination is an example for anyone to take up and undergo challenging tasks. The whole point of taking up such challenges is to help you break free from your narrow shell. Amazing vlog, guys🎉

    • @cinenews5238
      @cinenews5238 หลายเดือนก่อน +2

      ❤️❤️

  • @nivinnicholas6128
    @nivinnicholas6128 หลายเดือนก่อน +21

    Superb vlog.... Breath taking views, As usual nice presentation... Gabri & Jasmine u guys are awesome

  • @Jjdits
    @Jjdits หลายเดือนก่อน +21

    അടിപൊളി വ്ലോഗ് സമയം പോയതേ അറിഞ്ഞില്ല നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ്സ് എല്ലാം പൊളി ആണ് അടുത്ത വ്ലോഗ് വേണ്ടി കാത്തിരിക്കുന്നു
    ❤GJ❤

  • @nishanaamnaj6495
    @nishanaamnaj6495 หลายเดือนก่อน +17

    Adipoli vlog ningale randpereyum inghane orumich kanumbol sandhoshamund adipoli vibe.eniyum ithpole orumichulla nalla nalla vlogikal pradheeshikkunnu . eating challenge cooking vangane funny aayitulla video cheyyan shramikkane adipoliyayayirikkum

  • @elizabethvarghese384
    @elizabethvarghese384 หลายเดือนก่อน +20

    Beautiful Vlog.Jasmine looks so pretty in that attire🥰🥰🥰 Loved it

  • @hibafathima2147
    @hibafathima2147 หลายเดือนก่อน +39

    ഗബ്രി ജാസ്മിൻ ഒന്നിച്ചുള്ള ഈറ്റിംഗ് ചലഞ്ച് ആൻഡ് ഫണ്ണി വ്ലോഗ്സ് കാണാൻ ആഗ്രഹം ഉണ്ട് 😊

    • @cinenews5238
      @cinenews5238 หลายเดือนก่อน +3

      ❤️❤️

  • @aveesjoe
    @aveesjoe หลายเดือนก่อน +25

    Your vlog gives a strong motivation to face challenges and achieve objectives love you both 🤩🤍😘

    • @cinenews5238
      @cinenews5238 หลายเดือนก่อน +1

      ❤️❤️

  • @aswathyshyju7331
    @aswathyshyju7331 20 วันที่ผ่านมา +11

    Jasminte best timil aanu big bossil poyathu. Athu kondalle ithrayum supprtve aaya gabriye kittiyathu. 2 pereyym orupad ishttam❤️

  • @RBwere
    @RBwere หลายเดือนก่อน +22

    This is by far the best vlog in this series. The way you supported each other to overcome the hurdles on the way and the light-hearted moments between the two are fun to watch. Professional work. Together, you are a deadly combo.

  • @shajisankarshajisankar7821
    @shajisankarshajisankar7821 หลายเดือนก่อน +16

    Life is an incredible journey like these ardous treks in Meghalaya Hills, the rainbow country and the Khasi country. Khasi community still practices matriliny like Nairs hundred years back. My big salute to Jasmine for enduring the difficult walks. Her putting up with pain in her legs is her affirmation of commitment to Gabry. We are proud of you kids. Happiness and pain are intrinsic to life. When you are together you can overcome all obstacles. Undoubtedly God is with you. Religion can go to dogs.

    • @cinenews5238
      @cinenews5238 หลายเดือนก่อน +2

      ❤️❤️

    • @Shameem7262
      @Shameem7262 หลายเดือนก่อน +4

      Religion has to go to dogs. Well said. Hate that crap now more than ever. Spirituality, higher power, is needed. Organized religion that tells people who to love, live, eat, sleep, breathe is definitely not from God.

    • @cijiouseph7373
      @cijiouseph7373 หลายเดือนก่อน

      ​@@Shameem7262Consider my opinion as respectful disagreement. It is religion which teaches us about the presence of God. So no religion no God. Also, I feel religion is more relevant now than ever before. What would be the moral fabric of our society be like if there was no fear of God.

    • @Shameem7262
      @Shameem7262 หลายเดือนก่อน +2

      @@cijiouseph7373 Absolutely respect your perspective 👍.

    • @shajisankarshajisankar7821
      @shajisankarshajisankar7821 หลายเดือนก่อน +2

      We have to be afraid of God, not the so-called intermediaries who practice double standards. Bishop's who get jailed for sex scandal, poojaris who are into theft, Mullahs who are getting caught in POSCO cases. Believe in your love and keep the trust; Jabris will be in a Paradise in this life

  • @ajf7286
    @ajf7286 หลายเดือนก่อน +31

    സത്യമായിട്ടും നൈസ് 👍🏻 ആയിട്ടുണ്ട് ഗബ്രി, ഇടക്കുള്ള narration, വാങ്ങിച്ച തിങ്സ് കാണിക്കുന്നത് ഒക്കെ സൂപ്പർ ഐഡിയ, എന്റെ ജാസൂക്കുട്ടി പാവം ഭയങ്കര സെൻസിറ്റീവ് ആണെന്ന് തോന്നുന്നു BB യിലെ മെന്റലി ഉള്ള പ്രശ്നങ്ങൾ physically affect ചെയ്യുന്നത് കണ്ടിരുന്നു. പനി ഒക്കെ ആയി...

  • @Shafnasaheer
    @Shafnasaheer หลายเดือนก่อน +24

    Nice presentation gabri. U r really talented ❤

    • @sreedeviradha8829
      @sreedeviradha8829 หลายเดือนก่อน +6

      Shafna puthiya videos upload cheyu

  • @jadeeranufail1998
    @jadeeranufail1998 หลายเดือนก่อน +17

    Gabriyude dedication &effort 🔥🔥🔥🙌🏻

  • @vasm8802
    @vasm8802 หลายเดือนก่อน +24

    Njghade Gabri muthaaanu.. ❤Love you JABRI❤❤❤SUPER VLOG.. Waiting for the next..

    • @cinenews5238
      @cinenews5238 หลายเดือนก่อน

      th-cam.com/users/shortsURPkt9f_YqA?si=FepPNlvr7yb7Tkj6

  • @joythomasp8171
    @joythomasp8171 หลายเดือนก่อน +15

    Very well captured and editted. Both of you need to be appreciated. Yes sometimes I too felt that Gabri does not let Jasmin complete her sentence. Athoke pathuke maattiyal mathi. Its always interesting to watch you guys together. Expecting more travel vlogs together guys.

  • @alwaysg5960
    @alwaysg5960 หลายเดือนก่อน +21

    Jasu i can relate you.. I also can't do these dangerous and tiring treckings.. But you did well dear❤.. Gabri next time take her to Beautiful cities and beaches. So she can really enjoy to the fullest😊❤. I reallly like your travelling vlogs you have beautiful way of capturing and presenting the sceneries. Looking forward for more travelling vlogs of you guys together 😊.

  • @anjanakrishna4257
    @anjanakrishna4257 หลายเดือนก่อน +17

    Woww really nice..Hats off for your efforts for shooting this plus editing it so beautifully. The fun banter you both share is so cute. It's so much fun to watch both of you. Expecting more travel vlogs in different different destinations ❤🧿💖💌

    • @v_i_n_i_0
      @v_i_n_i_0 หลายเดือนก่อน +1

  • @ramlasanar1653
    @ramlasanar1653 หลายเดือนก่อน +23

    Gabreeeee monooooo parayathirikkan vaya effert snd presatation ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jasu❤❤❤❤

  • @lakshmivijayan4068
    @lakshmivijayan4068 หลายเดือนก่อน +27

    Paavam jasmin ... But 54:14 il ych paranjath vachu nokkumbo.. Okay 👍🏻 nalla karyam aa oru perspective ishtappettu... But njn onnum orikkalum povoola 🤭.. Aaa nananja dress okke itt nadakkenda vanna avastha.. orkkane vayya... Pnne ineem evede venelum travel cheytho video itto... Kaanan ready ❤️...

  • @user-UchuRami
    @user-UchuRami หลายเดือนก่อน +24

    Next vidio പെട്ടന്ന് ഇടൂ കണ്ടിരിക്കാൻ അടിപൊളി ആണ്

  • @blueseamedia2
    @blueseamedia2 หลายเดือนก่อน +22

    Santhosh george kulagara presentation ❤

  • @sathyamShivamsundaram-ff7vi
    @sathyamShivamsundaram-ff7vi หลายเดือนก่อน +26

    Classic Entertaining Creative thoroughly Enjoyed Hero & Heroine that was poli vibe 💟💟🔥🌟🌟 Ningaludey work intey oppam thaney oru World tour povanum njangalk ath kaanum ulla bhagyam undavatey May God bless you both abundantly thankyou for sharing your moments with us.🙏❤️

  • @Vishnu_984
    @Vishnu_984 หลายเดือนก่อน +35

    Made for each other gabrijas❤❤

    • @cinenews5238
      @cinenews5238 หลายเดือนก่อน +7

      ❤️❤️

  • @jinimvarghese4742
    @jinimvarghese4742 หลายเดือนก่อน +22

    12:35 ♥️നമ്മുടെ സ്വന്തം കേരളം🌴🏵️♥️

  • @alwaysg5960
    @alwaysg5960 หลายเดือนก่อน +28

    38:28 I like this frame and scene 😂😍

  • @Aleema-t9u
    @Aleema-t9u หลายเดือนก่อน +32

    Gabri വീട്ടിലെ വ്ലോഗ് ചെയ്യണം അമ്മനെ കാണിക്കണേ ♥️

  • @VADAKKATH
    @VADAKKATH หลายเดือนก่อน +17

    Gabri & Jasmin, very much enjoyed the vlog. Nice presentation. Good keep it up. ❤❤❤

  • @anupamam.s7218
    @anupamam.s7218 หลายเดือนก่อน +46

    45:54 that "hey heroine & hero"❤

    • @cinenews5238
      @cinenews5238 หลายเดือนก่อน +5

      ❤️❤️

    • @opinion369
      @opinion369 หลายเดือนก่อน +7

      Uff romanjification 💕🙂

  • @Priya-mh3np
    @Priya-mh3np หลายเดือนก่อน +13

    We are already seeing your efforts pay off with Jasmine..you motive has already started to pay off.. the outcome of encouragement and wanting the world to learn from your experience is superb. I am sure lots of us if we get an opportunity will try to start the experience ..so looking forward to more adventures