Causative Verbs Malayalam|make get have let help ഇവയുടെ ഉപയോഗം|Spoken English Malayalam|Episode-48

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2021
  • Causative verbs Malayalam|make get have let help ഇവയുടെ ഉപയോഗം|Spoken English Malayalam|Episode-48
    Uploaded by Ruth Johnson's English Speaking Classes-Malayalam.
    In this class you can learn
    ഒരുകാര്യം ചെയ്യിപ്പിച്ചു എന്ന്
    എങ്ങനെ ഇംഗ്ലീഷിൽ പറയാം?
    നിർബന്ധമായി ചെയ്യിപ്പിച്ചു-How to say it in English
    ചെയ്യാനനുവദിച്ചു- How to say it in English
    പൈസക്കൊടുത്തു ചെയ്യിപ്പിച്ചു- How to say it in English
    അനുനയിപ്പിച്ചു ചെയ്യിച്ചു- How to say it in English
    ചെയ്യാൻ സഹായിച്ചു- How to say it in English
    Make ന്റെ ഉപയോഗം- Explained in Malayalam
    Get ന്റെ ഉപയോഗം- explained in Malayalam
    Have ന്റെ ഉപയോഗം- explained in Malayalam
    Let ന്റെ ഉപയോഗം- explained in Malayalam
    Help ന്റെ ഉപയോഗം- explained in Malayalam
    Causative Verbs explained in malayalam.
    See the video and repeat the words and phrases to build up your fluency.
    This video is also useful for those who are looking for..
    Spoken English Malayalam
    English Speaking Practice in Malayalam
    Spoken English in Malayalam
    How to practice English Speaking? explained in Malayalam
    English Speaking Practice Exercises in Malayalam
    Spoken English
    English Grammar in Malayalam
    English fluency in Malayalam
    English Conversation in Malayalam
    English Exercise in Malayalam
    Malayalam to English
    English Speaking in Malayalam
    How to learn English Speaking at home? in Malayalam
    English Conversation Practice in Malayalam
    How to speak in English? Explained in Malayalam
    Speak English Daily
    Daily English Conversations in Malayalam
    Speak English
    Learn English in Malayalam
    English Tenses in Malayalam
    Basic English Speaking for Beginners in Malayalam
    Everyday English Conversations in Malayalam
    English Speaking Class in Malayalam
    #CausativeVerbsMalayalam
    #EnglishSpeakingPracticeMalayalam
    #SpokenEnglishMalayalam
    #RuthJohnsonMalayalamEpisode48

ความคิดเห็น • 602

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว +9

    Your lessons made me make a rethinking on the uses of causative verbs though I learnt these verbs earlier...Anyway your lessons will help us in plenty to make our English more superb and more superflous...Hats off 👍

  • @jancykattakayam6690
    @jancykattakayam6690 2 ปีที่แล้ว +3

    May God Bless You abundantly.❤️

  • @kunhisankaranariyil2981
    @kunhisankaranariyil2981 2 ปีที่แล้ว +4

    Very interesting and helpful class.

  • @tennivarghese867
    @tennivarghese867 2 ปีที่แล้ว +14

    Sad movies always makes me cry..!! ടീച്ചറെ ക്ലാസുകൾ കണ്ടു എനിക്ക് ഇംഗ്ലീഷ് പാട്ടുകൾ കേട്ടാൽ മനസ്സിലാകാൻ തുടങ്ങി.

    • @manuanju555
      @manuanju555 2 ปีที่แล้ว +2

      Sad movies always make me cry
      Make is the correct verb

    • @manuanju555
      @manuanju555 2 ปีที่แล้ว +2

      Because movies are plural

    • @tennivarghese867
      @tennivarghese867 2 ปีที่แล้ว +4

      @@manuanju555 @Manu Anju many many thanks, it is sayipp's song and I am slowly catching up.😂😂.പണ്ട് അച്ചന്മാർ സ്കൂളിൽ നല്ല ടീച്ചർമാരെ യും സാറൻമാരെയും എടുക്കില്ലായിരുന്നു, ഒന്ന് വായിച്ചു വിട്ടതിനുശേഷം അതെന്താ ഇതെന്താ എന്ന് ചോദ്യം ചോദിക്കും, പറഞ്ഞില്ലേൽ നേരെ പത്തൽ എടുത്തു അങ്ങ് തല്ലുവാണ്.വല്ലതും മനസിലായിട്ടു വേണ്ടേ പറയാൻ, ചുമ്മാ കൈനീട്ടി മേടിക്കുക അല്ലാതെന്തു ചെയ്യാൻ പറ്റും.ഇതങ്ങു ഒന്നാം ക്ലാസ്മുതൽ പത്തു വരെ തുടരും, പത്തിൽ തോൽക്കും പിന്നെ പറമ്പിൽ പണി അല്ലെങ്കിൽ കൂലി പണി. എന്നെ ഒന്നാം ക്ലാസിൽ ചേർത്ത് കുറച്ചുകഴിഞ്ഞപ്പോൾ "അച്ചായി ടീച്ചർ "എന്നൊരു ടീച്ചർ എന്റെ കൈ പത്തിയുടെ പുറത്ത് "നിന്റെ കാക്കാൻ എഴുത്ത് ഞാൻ നിർത്തും "എന്നും പറഞ്ഞു വടി കൊണ്ട് ഒറ്റയടി, ഞാൻ മൂത്രം ഒഴിച്ച് പോയി, ഞാൻ എഴുതുന്നത് ഇടത്തോട്ട് ആണ്ത്രെ. ഞാൻ ആയിരുന്നു ക്ലാസിൽ ഏറ്റവും ചെറുത്, എനിക്കാണെങ്കിൽ അപ്പോൾ കണ്ണ് പോലും ശരിക്ക് ഫോക്കസ് ചെയ്യുന്നില്ലായിരുന്നു,എന്നെ കാറ്റു പറപ്പിച്ചു കൊണ്ടു പോകും എന്നൊക്കെ വീട്ടിൽ ഉള്ളവർ പറയുമായിരുന്നു. ഇന്ന് കൊച്ചു കുട്ടികളെ കാണുമ്പോൾ അവരുടെ പിഞ്ചു കൈകൾ കാണുമ്പോൾ എങ്ങിനെ ആ ടീച്ചർക്ക് അടിക്കാൻ തോന്നി എന്ന് ഞാൻ ആലോചിക്കാറുണ്ട്."ദുഷ്ട."എനിക്കവരോട് ഒരു ബഹുമാനവും ഇല്ല. ഈ ടീച്ചർ എങ്ങാനും ആയിരുന്നേൽ കുറഞ്ഞ പക്ഷം അല്പം സ്നേഹമെങ്കിലും കുട്ടികൾക്ക്‌ കിട്ടിയേനെ.

    • @jobikunnell
      @jobikunnell 2 ปีที่แล้ว +1

      @@tennivarghese867 Don't worry we are here at your service.
      Use 'S' form of the verb with singular subject in simple present tense.
      Eg: She makes me cry.
      He makes me cry.
      Maya makes me cry.
      They make me cry.
      You make me cry. ( you is considered as plural in English grammar )
      Maya and Hari make me cry ( രണ്ടുപേർ ഉള്ളതുകൊണ്ട് 's' form പറയാൻ പാടില്ല )
      That movie makes me cry. (Singular)
      Those movies make me cry (plural)
      നിങ്ങൾ അത്രയും ദീർഘമേറിയ മെസ്സേജ് അയച്ചതുകൊണ്ടാണ് എന്നെ ഇത്രയും വിശാലമായി പറയുവാൻ പ്രേരിപ്പിച്ചത്.
      I hope you have understood 😊

    • @tennivarghese867
      @tennivarghese867 2 ปีที่แล้ว +1

      @@jobikunnell വല്യ ഉപകാരം 🙏🙏 ചില കാര്യങ്ങൾ വിശദീകരിക്കാതെ പിടികിട്ടില്ല. വളരെ വളരെ നന്ദി.🙏🙏🥰🥰

  • @jifri4700
    @jifri4700 2 ปีที่แล้ว +3

    very much passionated,well focused and simply convinced. also good to review at this stage.

    • @saship7772
      @saship7772 2 ปีที่แล้ว

      I will get my hair to cut

  • @sathyaseelan2471
    @sathyaseelan2471 2 ปีที่แล้ว +1

    Nice &simple to understand. Thanks

  • @abdulhameedtp4762
    @abdulhameedtp4762 2 ปีที่แล้ว +7

    ഈ രൂപത്തിലുള്ള class പെട്ടെന്ന് മനസിലാകും

  • @dolby8011
    @dolby8011 2 ปีที่แล้ว +2

    Tnanks mam.. you are a gifted person.. 🌺

  • @lalykuriyakose1570
    @lalykuriyakose1570 2 ปีที่แล้ว +3

    Causative verbs has an important role in spoken English. Ma'am more examples and conversation will be useful for the bigners like me.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +5

    Thank you so much for this Wonderfull class. New usage of words and sentence making, with get and make. Before listening, l had some doubts, about it , thanks again.well done madam, 🌹🙏🌹.

  • @AnilKumar-ul7vr
    @AnilKumar-ul7vr 2 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്രദം

  • @sukumaranuthaman4804
    @sukumaranuthaman4804 2 ปีที่แล้ว +1

    yah ; very good . especially for common people !

  • @JayaKumar-to5rv
    @JayaKumar-to5rv 2 ปีที่แล้ว +1

    Thank u teacher, good presentation

  • @jeevanjoseph3683
    @jeevanjoseph3683 2 ปีที่แล้ว +1

    The particular session is interesting

  • @jamsheerc1890
    @jamsheerc1890 2 ปีที่แล้ว +1

    good job
    Thanx ,informative

  • @gopalakrishnannair4167
    @gopalakrishnannair4167 2 ปีที่แล้ว +2

    Fabulous !

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +1

    I started watching your class from 19.08.2021. Today I am here 💕💕

  • @sandhyanair6687
    @sandhyanair6687 2 ปีที่แล้ว +10

    Tomorrow I will have my hair cut.
    Really thanks for this wonderful class of causative verbs... It helped me a lot.. God bless you🙏

    • @omanaaugustine5806
      @omanaaugustine5806 2 ปีที่แล้ว +1

      Mam really thanks for the wonderfull classes very very gooď mam your english slmbly understanding may god bless you

    • @sabiyathebrahimkannures9920
      @sabiyathebrahimkannures9920 2 ปีที่แล้ว

      Thank you sr classe very good i will make him go home vl tlrst torm i will
      Mada sr ടീച്ചർ niec വളരെ നന്നായി class yes ok Rbn

  • @lissyvarghese784
    @lissyvarghese784 2 ปีที่แล้ว +2

    God bless you 🙏

  • @haribpds
    @haribpds 2 ปีที่แล้ว +1

    Very different class. You have hidden talent. Madam you are great 😍😍😍

  • @ashrafkk8946
    @ashrafkk8946 2 ปีที่แล้ว +2

    ഒരു പാട് കാലം കാത്തിരുന്ന ഒരു അറിവ് നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @Arcrafts8451
    @Arcrafts8451 2 ปีที่แล้ว +2

    Nice class Thank you Mam ❤

  • @chithramolu9427
    @chithramolu9427 2 ปีที่แล้ว +1

    Thank you so much mam.👍💜

  • @anjuaniyan2645
    @anjuaniyan2645 2 ปีที่แล้ว +1

    Good class mam. Tnk u

  • @saravananm1592
    @saravananm1592 2 ปีที่แล้ว +1

    Tks

  • @rajeevs8485
    @rajeevs8485 2 ปีที่แล้ว +3

    Mam,your episode 48 more useful.I have been waiting for this.Thank you.

  • @mangalavenisibiraj3784
    @mangalavenisibiraj3784 2 ปีที่แล้ว +5

    Thank you Mam for the wonderful classes🙏

  • @shahim3298
    @shahim3298 2 ปีที่แล้ว +1

    Pretty voice and good class. Many many many congratulations.

  • @siraj2022
    @siraj2022 2 ปีที่แล้ว

    Fantastic and excellent

  • @ashrafmk7530
    @ashrafmk7530 2 ปีที่แล้ว +1

    Very good class...... It will help us to understand well

  • @lillykanakan5693
    @lillykanakan5693 2 ปีที่แล้ว +1

    Excellent

  • @praveenthomas392
    @praveenthomas392 ปีที่แล้ว +2

    The way u delivered the contents is very attractive.. Pls go on with your extra ordinary presentation 🙏🙏

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  ปีที่แล้ว

      Glad you liked it🙏🙏

    • @peethambarakshana1035
      @peethambarakshana1035 ปีที่แล้ว

      ​@@ruthjohnsonsenglishclass 😊 10:51 😊😊😊😊 12:16 12:19 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 12:48 😊😊😊😊😊😊😊 13:11 😊😊😊😊😊😊😊 13:30

  • @remadevivaidyar7714
    @remadevivaidyar7714 2 ปีที่แล้ว +1

    Very much greatful to you
    Thanks

  • @kunjahammedbangalath1348
    @kunjahammedbangalath1348 2 ปีที่แล้ว +1

    Thankyou

  • @jayapalsambasivan4809
    @jayapalsambasivan4809 9 หลายเดือนก่อน

    Well teaching of Passive voice English class today’ so thank you teacher 🙏🌸

  • @purushothamankani3655
    @purushothamankani3655 2 ปีที่แล้ว +2

    Good class .. narration was apt .. useful ..
    Congratulations ..

  • @sathyanraroth2326
    @sathyanraroth2326 2 ปีที่แล้ว +1

    Good teacher, Thanks and helpfull

  • @arshajithinjithin3360
    @arshajithinjithin3360 2 ปีที่แล้ว

    Beautiful voice mam..

  • @philominarenauld6504
    @philominarenauld6504 2 ปีที่แล้ว

    Thank you

  • @bindub7991
    @bindub7991 2 ปีที่แล้ว +1

    Very useful class👍.. Thanx maam🙏

  • @johnsonbaby2071
    @johnsonbaby2071 2 ปีที่แล้ว +1

    Wow ! Very excellent. Really liked the class as usual, it was great. Thankyou so much. This class also taught me very good thing. Thanks again.

    • @sabiyathebrahimkannures9920
      @sabiyathebrahimkannures9920 2 ปีที่แล้ว +1

      Thank your സർ good class passive yoice done hore clue nan നന്നായി ഞാൻ വന്നോ

  • @johnchacko5874
    @johnchacko5874 2 ปีที่แล้ว +1

    Tnx

  • @MotoCrocsX
    @MotoCrocsX 2 ปีที่แล้ว +5

    I will get my hair cut tomorrow.
    Good class. Easy to understand.
    ☺☺♢😊😊○😀😀¤

  • @royabraham921
    @royabraham921 2 ปีที่แล้ว +1

    Nice class 👌👌👌👌

  • @jinujunaid7424
    @jinujunaid7424 2 ปีที่แล้ว +4

    Questions കുറച്ചധികം കൊടുത്താൽ ക്ലാസ് കേട്ട ഫീലിൽ നമ്മളതപ്പോ തന്നെ ചെയ്യും ടീച്ചറേ...
    ശരിക്കങ്ങോട്ട് മനസ്സിലാവേം ചെയ്യും.
    സ്വന്തമായിട്ട് ഉണ്ടാക്കാനൊക്കെ ശ്രമിക്കുന്നവരൊക്കെ വളരെ കുറവായിരിക്കും
    അടുത്ത episode ൽ കുറച്ചധികം questions add ചെയ്യണമെന്ന് അമ്മ പറയാൻ പറഞ്ഞു 😉🥰

  • @alicegeorge1220
    @alicegeorge1220 2 ปีที่แล้ว +3

    Thanks for your informative class. Yes, got the passive voice structure. Tomorrow I will get my hair cut.

  • @rajeev-2013
    @rajeev-2013 2 ปีที่แล้ว +1

    Good class

  • @muralibko
    @muralibko 2 ปีที่แล้ว +1

    Nice class

  • @femyjose6728
    @femyjose6728 2 ปีที่แล้ว +1

    Thank you so much.

  • @karthikultimate1962
    @karthikultimate1962 2 ปีที่แล้ว +1

    Mam tnx

  • @sobhanapillai6417
    @sobhanapillai6417 2 ปีที่แล้ว

    Good classes

  • @anandhuskurup
    @anandhuskurup 2 ปีที่แล้ว +1

    VERY 👍 GOOD

  • @santhoshthankachan3383
    @santhoshthankachan3383 2 ปีที่แล้ว +1

    Thank You Madam...

  • @jayapalsambasivan4809
    @jayapalsambasivan4809 10 หลายเดือนก่อน +1

    I’ll have my Secretary remind you/we got to them reduce the price-nice English class today‘so thank you teacher 🙏🌸

  • @23220760
    @23220760 2 ปีที่แล้ว +1

    Thank you.... 🌹

  • @bilalsaid9466
    @bilalsaid9466 2 ปีที่แล้ว +2

    Thank you ma’m for such an awesome class

  • @sharo741
    @sharo741 2 ปีที่แล้ว +1

    Really helpful.

    • @vijayalekshmi5795
      @vijayalekshmi5795 2 ปีที่แล้ว

      Nice class tomorrow I will have my hair cut

  • @sk.thiruvilwamala8287
    @sk.thiruvilwamala8287 2 ปีที่แล้ว +1

    നന്നായി പറഞ്ഞുതരുന്നു നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്, ഗോഡ് ബ്ലെസ് യു

  • @haribpds
    @haribpds 2 ปีที่แล้ว +1

    Madam, your Sound very comfortable. God bless you

  • @lillykanakan5693
    @lillykanakan5693 2 ปีที่แล้ว +1

    Good

  • @raveendranathankartha1072
    @raveendranathankartha1072 2 ปีที่แล้ว +6

    I will get my hair cut tomorrow.
    ..........
    I appreciate your style of teaching
    ma'am. Incidentally God has gifted
    you a mellow soft voice to make
    us understand the complicated set of causitive verbs. Let us get
    Such treasures everyweek helping
    us to have astounding skill in English communication. Best wishes ma'am.

  • @thomasabraham9030
    @thomasabraham9030 2 ปีที่แล้ว +1

    Awesome

  • @sujaprince3523
    @sujaprince3523 2 ปีที่แล้ว +34

    മേം ഗ്രാമർ പഠിപ്പിച്ച കഴിഞ്ഞ്. കുറച്ചു സംസാരം കുടി. ഉൾപെടുത്തിയാൽ പെട്ടന്ന് മനസിലാകും.. ഗ്രാമർ എത്ര പഠിച്ചാലും അപ്പോൾ മനസിലാകും. പിന്നീട് മറന്നു പോകും. But നമ്മൾ സംസാരം കേട്ടാൽ മറക്കില്ല.

  • @hareeshattingal589
    @hareeshattingal589 ปีที่แล้ว +1

    🙏

  • @ayeshafarzana9309
    @ayeshafarzana9309 2 ปีที่แล้ว +1

    Thank you ma'am good class

  • @minirojas7759
    @minirojas7759 2 ปีที่แล้ว +1

    Wonderful class

  • @sarangsarang6949
    @sarangsarang6949 2 ปีที่แล้ว +1

    ❤️❤️

  • @abhijithpushpan2005
    @abhijithpushpan2005 2 ปีที่แล้ว +2

    Nice class teacher... Happy teacher's day

  • @abdulrashidabdullahkarimbi5844
    @abdulrashidabdullahkarimbi5844 2 ปีที่แล้ว +1

    Hi mam how r u
    Tks a lot for your informative class. I hope the next episode might be my request (provided) the answer of this episode is Tomorrow I will get my hair cut.

  • @nevingeorge8252
    @nevingeorge8252 2 ปีที่แล้ว +1

    Thanks teacher

  • @sugunanpkkesavan5934
    @sugunanpkkesavan5934 2 ปีที่แล้ว

    Very usefull class

  • @RadhaKrishnan-bc3bq
    @RadhaKrishnan-bc3bq 2 ปีที่แล้ว +1

    Mam parayunathu nalla poole manasilavunudu...

  • @duaspetsworld7235
    @duaspetsworld7235 2 ปีที่แล้ว +1

    Thanks

  • @SureshKumar-nh5om
    @SureshKumar-nh5om 2 ปีที่แล้ว +1

    🙏🙏🙏

  • @chillusworld2379
    @chillusworld2379 ปีที่แล้ว +1

    👌🏻

  • @sanojmathew462
    @sanojmathew462 2 ปีที่แล้ว +1

    It is the best teaching method that I have ever seen. God bless you abundantly.

  • @PradeepKumar-lv7qx
    @PradeepKumar-lv7qx 2 ปีที่แล้ว

    👍

  • @nidhinmohan2948
    @nidhinmohan2948 2 ปีที่แล้ว +1

    Conjuring devil made me do it എന്ന movie nameൽ നിന്നാണ് ഞാൻ ഇതു മുൻപ് മനസിലാക്കിയത്, ഏതായാലും ഇ video കൂടുതൽ help ചെയ്തു thank you

  • @praveenthomas392
    @praveenthomas392 ปีที่แล้ว +1

    Super😎

  • @basheermohd3023
    @basheermohd3023 2 ปีที่แล้ว +3

    കുറേക്കാലമായി മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്ന പ്രയോഗങ്ങൾ. Thank you mam.

  • @krishnakumart9698
    @krishnakumart9698 2 ปีที่แล้ว +1

    👍👍👍👍

  • @rejijohn5198
    @rejijohn5198 2 ปีที่แล้ว

    So good ..thank you ..tmrw I 'll have my hair cut (home work )

  • @kkravi5851
    @kkravi5851 2 ปีที่แล้ว

    Super

  • @kksivarajan5975
    @kksivarajan5975 2 ปีที่แล้ว +1

    I express my gratitude hereby.

  • @danivarghese8776
    @danivarghese8776 2 ปีที่แล้ว +1

    Excellent class mam..👏👏👏👏

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 ปีที่แล้ว +1

      Happy?

    • @danivarghese8776
      @danivarghese8776 2 ปีที่แล้ว +1

      @@ruthjohnsonsenglishclassഅതെന്താ mam angane ചോയ്ച്ചേ?. ഞൻ ഹാപ്പി ആണ്.. എനിക് ഇംഗ്ലീഷിൽ ഡൌട്ട്സ് ഒള്ളത് ക്ലിയർ ചെയ്യാൻ സഹായിക്കുന്നതിൽ mam ന്റെ ക്ലാസ്സ്‌ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്..

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 ปีที่แล้ว +1

      @@danivarghese8776 Great!

  • @Ameeeei
    @Ameeeei 2 ปีที่แล้ว +2

    Tomorrow I'll have my hair cut
    Thank you mam 🙏
    So Benefitial

  • @titusstephen5389
    @titusstephen5389 2 ปีที่แล้ว +4

    Nice

  • @johnkuttykochumman6992
    @johnkuttykochumman6992 2 ปีที่แล้ว +1

    Mam make all episodes in CD like sancharam. You can sell in a good rate. I will buy surely at any cost

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว +1

    🙏💓👍

  • @geethau5665
    @geethau5665 2 ปีที่แล้ว +1

    Nice class, adyam like cheythu, Tomorrow I will have my hair cut

  • @johnsijo3869
    @johnsijo3869 2 ปีที่แล้ว +2

    1.Tommorrow i will get my hair cut.
    Thankyou Mam.

  • @xuv6665
    @xuv6665 2 ปีที่แล้ว +1

    Usfull class

  • @diyafathimakk6176
    @diyafathimakk6176 2 ปีที่แล้ว +2

    Tomorrow I'll get my hair cut
    Kazhinjupoya episodes njn ithodoppam kondukondirikkukayaan .Kazhinjupoya episodes il endenkilum douts undenkil athil douts comment cheyithal miss reply cheyyumo??

  • @soniyablessen2577
    @soniyablessen2577 2 ปีที่แล้ว +1

    Nalla sound ...thnk u...

  • @jayapalsambasivan4809
    @jayapalsambasivan4809 2 ปีที่แล้ว +1

    I will get Cut my hair to barber tomorrow ‘ Thank you teacher 🌹👏

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว +1

    Does the meaning change when I say I secretly visit her and I visit her secretly...He regularly provides me food and he provides me food regularly...

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 ปีที่แล้ว +1

    🖐💙🙏

  • @ummergoodspeechummer9443
    @ummergoodspeechummer9443 2 ปีที่แล้ว +1

    super class thank you Mam
    tomorrow i will get my hair cut

  • @rajendranramachandran7800
    @rajendranramachandran7800 2 ปีที่แล้ว +1

    Tomorrow I will get my hair cut. Thank you teacher.

  • @krishnanp.c5996
    @krishnanp.c5996 ปีที่แล้ว +1

    ഞങ്ങളൊക്കെക്ളാസ്മുറിയില്‍ഇംഗ്ളീഷ്ഗ്രാമര്‍പഠിച്ചതല്ലാതെഅവയുടെദൈനംദിനജീവിതത്തിലെപ്രയോഗത്തെഅദ്ധ്യാപകര്‍നമ്മളെപഠിപ്പിച്ചിട്ടില്ല.അത്കൊണ്ട്ഇംഗ്ളിഷ്ലിറ്ററേച്ചറില്‍എം.എബിരുദധാരിപോലുംഇംഗ്ളീഷ്സംസിരിക്കാന്‍ബുദ്ധിമുട്ടുന്നു.ടീച്ചറുടെക്ളാസുകള്‍ഇംഗ്ളീഭാഷയില്‍സംസാരിക്കാന്‍ആഗ്രഹിക്കുന്നവര്‍ക്ക്ഏറെപ്രയോജനപ്രദമാണ്.ഒരുപാട്നന്ദിയുണ്ട്.