അച്ഛൻ തുടക്കം കുറിച്ച സ്കൂളിനെഓർത്ത് ഒരു മകൻ |ഒരു ഗവൺമെൻറ് സ്കൂൾ ജനിക്കുന്നു |ജിഎച്ച് എസ്എസ്ആനപ്പാറ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 28

  • @hameedkuriyadan3130
    @hameedkuriyadan3130 วันที่ผ่านมา +1

    ഒരുപാട് ഒരുപാട് അറിയാത്ത കാര്യങ്ങൾ നമ്മുടെ കൂടെയുള്ള വ്യക്തിത്വങ്ങൾ എല്ലാവരെയും കൂടുതൽ അറിയാൻ ആനപ്പാറ സ്കൂളിലെ ചരിത്രം പ്രത്യേകിച്ച് അതിന്റെ പിന്നണി പടയാളികൾ രാമൻ നായർ അടക്കമുള്ള ഒരുപാട് പേരുടെ ചരിത്രം പുതുതലമുറക്ക് പറഞ്ഞുകൊടുക്കാൻ എന്റെ സുഹൃത്ത് കൂടിയായ ജനാർദ്ദന ഈ ചാനലിലൂടെ കഴിയുന്നു. ഏറെ അഭിനന്ദനങ്ങൾ ❤

    • @ramlatha76
      @ramlatha76 วันที่ผ่านมา +1

      ❤❤

  • @shyamalashyamala2084
    @shyamalashyamala2084 11 ชั่วโมงที่ผ่านมา +3

    ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ആനപ്പാറ സ്കൂൾ ഏകവിദ്യാർത്ഥി വിദ്യാലയം കൂടി ആയിരുന്നു എന്ന നഗ്നസത്യം ആരും വെളിപ്പെടുത്തിക്കണ്ടില്ല

    • @Koovaachi
      @Koovaachi 8 ชั่วโมงที่ผ่านมา +1

      എല്ലാവരെയും അറിയീ ക്കണം അന്നത്തെ ദിവസം

  • @shyamalashyamala2084
    @shyamalashyamala2084 11 ชั่วโมงที่ผ่านมา +4

    ഞങ്ങളുടെ അച്ഛൻപെങ്ങളുടെ മകൻ ഉണ്ണിയേട്ടൻ എന്ന രാമചന്ദ്രൻ ആണ് അവിടുത്തെ ആദ്യ വിദ്യാർത്ഥി. അദ്ദേഹത്തിന് പഠിക്കാൻ വേണ്ടിയാണു ഞങ്ങളുടെ അച്ഛൻ ആ സ്കൂളിന് തുടക്കം കുറിച്ചത്

    • @Koovaachi
      @Koovaachi 8 ชั่วโมงที่ผ่านมา +1

      🙏🙏🙏🙏🙏🙏❤️❤️❤️

  • @SheelajiPV-bh6kw
    @SheelajiPV-bh6kw วันที่ผ่านมา +2

    വളരെ സന്തോഷം 👏👏👌👌👌

  • @shabeerpm-zq3gh
    @shabeerpm-zq3gh วันที่ผ่านมา +2

    നന്നായിട്ടുണ്ട്
    ഗോപിയേട്ടാ

  • @ushap2159
    @ushap2159 วันที่ผ่านมา +2

    പഠന ശേഷം അധ്യാപികയായി അതേ സ്കൂളിൽ ഒരു വർഷം ജോലി ചെയ്യാനുള്ള ഭാഗ്യവും എനിയ്ക്ക് ലഭിച്ചു
    ആ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @ushap2159
    @ushap2159 วันที่ผ่านมา +2

    ഞാനും ഈ സ്കൂളിലെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണ്
    ഒന്നു മുതൽ 4 വരെ ഞാൻ ഇവിടെയാണ് പഠിച്ചത്

  • @rajeeshkumar5417
    @rajeeshkumar5417 วันที่ผ่านมา +2

    എല്ലാവർക്കും അഭിനന്നങ്ങൾ

  • @sulu1
    @sulu1 วันที่ผ่านมา +2

    നഗ്നസത്യങ്ങൾ❤

  • @unnikrishnanm.a517
    @unnikrishnanm.a517 วันที่ผ่านมา +2

    ഒന്നും പറയാനില്ല ഗോപിയേട്ടാ നിങ്ങൾ മുത്താണ്

  • @amnasherin4515
    @amnasherin4515 วันที่ผ่านมา +2

    Adipoli

  • @SheelajiPV-bh6kw
    @SheelajiPV-bh6kw วันที่ผ่านมา +3

    നമ്മൾ ആദ്യ ത്തെ യൂ പി ക്കാർ

  • @hameedkuriyadan3130
    @hameedkuriyadan3130 วันที่ผ่านมา +1

    ❣️❣️❣️❣️🌹❣️❣️❣️

  • @SheelajiPV-bh6kw
    @SheelajiPV-bh6kw วันที่ผ่านมา +3

    ഗോപി ഞാൻ ഷീലജി, ഷൈലജി

  • @kumarpradeep6826
    @kumarpradeep6826 วันที่ผ่านมา +1

    👍👍💕💕

  • @HassainAP-jv9nn
    @HassainAP-jv9nn วันที่ผ่านมา +1

    ❤❤❤.supar

  • @sulaikhasulu3824
    @sulaikhasulu3824 วันที่ผ่านมา +1

    ❤❤️❤️❤️

  • @SheelajiPV-bh6kw
    @SheelajiPV-bh6kw วันที่ผ่านมา +2

    നമ്മൾ ഒരുമിച്ചു പഠിച്ചവർ ഒരു, ക്ലാസ്സിൽ

  • @sheenashaji1261
    @sheenashaji1261 วันที่ผ่านมา +1

  • @SheelajiPV-bh6kw
    @SheelajiPV-bh6kw วันที่ผ่านมา +2

    മധു ആണ് ഗോപി

  • @SathyabhamaPC-z2o
    @SathyabhamaPC-z2o วันที่ผ่านมา +1

    ❤❤❤❤

  • @AmbikaAmbika-c9r
    @AmbikaAmbika-c9r วันที่ผ่านมา +1

    ❤❤❤❤

  • @shijidevasya5474
    @shijidevasya5474 วันที่ผ่านมา +1

    ❤❤

  • @TreesaVj
    @TreesaVj วันที่ผ่านมา +1

    ♥️♥️♥️

  • @suluMirza
    @suluMirza วันที่ผ่านมา +1

    ❤❤❤❤