വത്സേട്ടന് ചെറിയ ഒരു Roll ആണെങ്കിലും അത് ഭംഗിയായി ... സുധി തികച്ചും സ്വാഭാവികമായി അഭിനയിച്ചു.. പോലീസും നന്നായി .... സുജ ചിലയിടത്ത് ഭംഗിയായി ... എന്നാൽ ചിലയിടങ്ങളിൽ നാടക ശബ്ദമായി തോന്നി .... all round എല്ലാം നന്നായി
Good play. The idea of solving the mystery was good. With limited time and resources you did extremely well. Kept our fingers crossed till last. Enoyed watching
Sowdaminiക്കും Sudhiക്കും Best wishes..ഇനിയും കള്ളത്തരങ്ങൾ പൊളിക്കട്ടെ. എല്ലാവരും നന്നായി act(original ആയി) ചെയ്തിട്ടുണ്ട്. ഡയമണ്ട് ഒളിപ്പിച്ച കല്ലുവിളക്കും വീടും Super. ഈ ditective വിനും അഭിനയിച്ചവർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
Congrats on yet another good job, Dr Reji & team. A novel, off-beat, untrodden approach in introducing a lady detective using her colloquial dialect & naivity. Her breaking the code was impressive. Best wishes for this to become a gripping web-series with Saudamini unfurling complicated mysteries in future episodes.
Pls do watch in 1080p
മികച്ച മേക്കിങ്. എല്ലാവരുടെ അഭിനയം നന്നായിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. നീ ഇതുപോലെ മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.....
Nice work..പിന്നണിയിൽ work ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹 സൗദാമിനി അടിപൊളി 👌👌👌
വത്സേട്ടന് ചെറിയ ഒരു Roll ആണെങ്കിലും അത് ഭംഗിയായി ...
സുധി തികച്ചും സ്വാഭാവികമായി അഭിനയിച്ചു.. പോലീസും നന്നായി ....
സുജ ചിലയിടത്ത് ഭംഗിയായി ... എന്നാൽ ചിലയിടങ്ങളിൽ നാടക ശബ്ദമായി തോന്നി ....
all round എല്ലാം നന്നായി
Good play. The idea of solving the mystery was good. With limited time and resources you did extremely well. Kept our fingers crossed till last. Enoyed watching
സുധി ആയി അഭിനയിച്ച സനോജ് vs നന്നായി അഭിനയിച്ചു കൂടെ ഉള്ള എല്ലാവരും നന്നായി തന്നെ അഭിനയിച്ചു ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സുജേച്ചി.... അഭിനയം സൂപ്പർ. സുധിക്ക് നല്ല ഭാവി ഉണ്ട് .❤❤👍👍👍
Super
Thanks 🙂
Excellent work 👏
Congratulations Sujatha Madam & team
അടിപൊളി 👍gd പ്രസന്റേഷൻ 👌
നല്ല കുറ്റാന്വേഷണ കഥ .ഡിറ്റക്ടീവ് സൗദാമിനി നല്ല ധൈര്യശാലിയായി ഫീൽ ചെയതു.ലോക്കേഷനും നന്നായിട്ടുണ്ടു്.സമൂഹത്തിന് കാലികമായ സന്ദേശമുണ്ട്. ആശംസകൾ
Sowdaminiക്കും Sudhiക്കും Best wishes..ഇനിയും കള്ളത്തരങ്ങൾ പൊളിക്കട്ടെ. എല്ലാവരും നന്നായി act(original ആയി) ചെയ്തിട്ടുണ്ട്. ഡയമണ്ട് ഒളിപ്പിച്ച കല്ലുവിളക്കും വീടും Super. ഈ ditective വിനും അഭിനയിച്ചവർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
Lastവന്ന ആളുടെബാഗിലെ സ്വർണം കിട്ടിയാൽ പറയണം😂😂 സൂപ്പർ Nice acting
Super acting sujatha, excellent🎉
All the very best for the entire team!
Good bigging.. All the best
Super. Congratulations Sujatha and team. Waiting for next one.
സൂപ്പർ.... പുതിയ ആൾക്കാർ...പുതിയ സ്റ്റൈൽ....അടിപൊളി direction റെജി
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🌹🌹
SaNoj poli 🥳🥳🥳🥳🥳 wish you all the best 🎊🎊🎊🎊
കിടിലൻ ആയിട്ടുണ്ട് സുജാത 😊
നന്നായിട്ടുണ്ട്,,,,
Super ആയി🎉🎉🎉🎉🎉
❤സൂപ്പർ അഭിനയം .സുജാത മാഡം വളരെ നന്നായി അഭിനയിച്ചു .അഭിനന്ദനങ്ങൾ .🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 ❤🙏
Sujatha Aunty super 🥳🤩🤩
Super ...ororutharummmm
Congrats on yet another good job, Dr Reji & team. A novel, off-beat, untrodden approach in introducing a lady detective using her colloquial dialect & naivity. Her breaking the code was impressive. Best wishes for this to become a gripping web-series with Saudamini unfurling complicated mysteries in future episodes.
Sujata aunty as lady detective 😍🔥🔥 awesome acting ✨
Excellent Sujatha . Good performance by the actors
Nice work
Detective ❣️
Congrats to all my Brother's 👏❤️
Good work.
Sujatha chechi Super😎
Super ആയിട്ടുണ്ട് 😊😊😊😊😊
സൂപ്പർ ❤❤❤
Excellent
Congrts for the entire team🎉
❤
👌👌
Nice work 👍
Soudamini 🔥🔥🔥
Super chechi
Excellent Action by Sujatha Mam.
👏🏻👏🏻Sujatha Aunty🥳
super
Interesting movie!
Sujata aunty, amazing acting! 🤩
Interesting & well executed🔥🔥🔥
സാധാരണക്കാരുടെ കുറ്റന്വേഷണം. നന്നായി അവതരിപ്പിച്ചു. പാലക്കാടൻ ഭാഷയും.
അഭിനയിക്കുന്നവരുടെ പേര് കൂടി പരാമർശിക്കാമായിരുന്നു
Super ma'am ,nice acting,👏💯
Well done excellent
Suuuper....
❤സൂപ്പർ
Dear sister you are very talented and the team also did there best
Good work👌
Adipoli 🎉🎉
Fine
നല്ല അഭിനയം
Super 👌👌👌
😍😍😍😍😍😍😍
🥰🥰
😍😍
Good !!
👍👍
Class work 🎉
Good 😍
Madam വളരെ നന്നായിരുന്നു വൈകാതെ Big screenil കാണാൻ സാധിക്കട്ടെ .
Nice
അങ്ങനെ എഞ്ചിനീയർ സുജേച്ചി detective ആയി 🙂
Sujatha mam super acting 😊 vijayan sir 😃
❤
Excellent
Nice work
👌👌👌
Super
👍👍👍
❤❤❤❤
❤