സുവിശേഷം പകർന്നു കൊടുക്കാൻ സ്വന്തമായ ദൈവാനുഭവത്തിനു ജീവിതത്തിൽ മാതാവ് ചെയ്തത്!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 334

  • @breenuviju905
    @breenuviju905 14 วันที่ผ่านมา +10

    അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤

  • @swathy5687
    @swathy5687 10 วันที่ผ่านมา +1

    എന്നെ ഈ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തിയതിനു കോടാനുകോടി നന്ദി 🙏🙏🙏ave maria 🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 16 วันที่ผ่านมา +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @siniratheesh7583
    @siniratheesh7583 17 วันที่ผ่านมา +43

    അമ്മേ കുടുംബശ്രീയിൽ നിന്ന് കാണാതായ ആ cash തിരിച്ചു തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @anjuanju2249
      @anjuanju2249 17 วันที่ผ่านมา +2

      കിട്ടും

  • @user-dk1sv3yj6i
    @user-dk1sv3yj6i 13 วันที่ผ่านมา +1

    മാതാവേ എനിക്ക് മറ്റുള്ളവരോട് പറയാൻ എനിക്ക് നീ അനുഭവം തരണം അമ്മേ 🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 17 วันที่ผ่านมา +14

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ

    • @jayasreek8203
      @jayasreek8203 4 วันที่ผ่านมา

      @@alinababy9247 amen mathave nanthi 🙏🌹🌹

  • @shinoypious7382
    @shinoypious7382 16 วันที่ผ่านมา +2

    അമ്മ മാതാവേ, കൃപ്സാനം മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ. ആമേൻ

  • @ajithassavithry4390
    @ajithassavithry4390 17 วันที่ผ่านมา +26

    അമ്മേ ഞാൻ എല്ലാം തകർന്ന ഒരു സ്ത്രീ യാണ് മകനെ കാണാതെ പോയി 9.. വർഷം കഴിഞ്ഞു ജീവിതപങ്കാളി അകന്ന് പോയി വീടില്ല 8ലക്ഷം രൂപ കടം ഇതാണ് എന്റെ അവസ്ഥ അമ്മ കൂടെ ഉള്ളത് കൊണ്ട് ഞാൻ ജീവിക്കുന്നു

    • @RITHUVLOGS-s4j
      @RITHUVLOGS-s4j 9 วันที่ผ่านมา +1

      Chechiku vendi prarthikam

    • @jayasreek8203
      @jayasreek8203 6 วันที่ผ่านมา

      Amma anugrahikkum ❤

    • @Hib343
      @Hib343 4 วันที่ผ่านมา

      Amma❤

    • @soubiasokan5525
      @soubiasokan5525 3 วันที่ผ่านมา

      🙏🙏🙏പ്രാർത്ഥനയിൽ ഓർക്കും

    • @jinumathew2330
      @jinumathew2330 2 ชั่วโมงที่ผ่านมา

      Vishamikellu. Daivathinteyum Amma maathaavinte anugrahavum ninjalku labhikkum. Kannuneerode prarthikuvin.❤🙏🏼

  • @remyakr8020
    @remyakr8020 16 วันที่ผ่านมา +5

    അമ്മേ മാതാവേ എനിക്ക് എന്റെ യോഗ്യതയാൽ അല്ല മാതാവിന്റെ യോഗ്യതയാൽ എനിക്ക് ജോലി തരണമേ 🙏🙏🙏

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 7 ชั่วโมงที่ผ่านมา

    അമ്മേ സ്തുതി 🙏
    എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷീ ആക്കിയതിനു നന്ദി നന്ദി

  • @alinababy9247
    @alinababy9247 17 วันที่ผ่านมา +4

    ജോലിയോടൊപ്പം വ്യക്തിജീവിതത്തിന് സമാന്തരമായി പോകാൻ മാതാപിതാക്കൾക്ക് കഴിയട്ടെ

  • @Dreams125
    @Dreams125 17 วันที่ผ่านมา +4

    അമ്മ മാതാവേ കട ബാധ്യതകൾ ഒഴിഞ്ഞ് സ്വന്തമായൊരു ഭവനം ഉണ്ടാകണേ 🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j 16 วันที่ผ่านมา +4

    ഉട മ്പ ടി യിൽ എല്ലാവരെയും സുവിശേഷത്തിന്റെ സാക് ഷി ക ളാ ക്കണമേ. 🙏.

  • @Sajan-hh5xb
    @Sajan-hh5xb 17 วันที่ผ่านมา +19

    ഹൃദയ സ്പർശിയായ സാക്ഷ്യം ദൈവത്തിന് നന്ദി ആവേ മരിയ🙏🙏🙏

    • @swathy5687
      @swathy5687 17 วันที่ผ่านมา +1

      🙏

  • @jayamalus2340
    @jayamalus2340 6 วันที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതിശീകരണത്തിന് എന്നെയും സാക്ഷിയാക്കണമേ🙏🙏

  • @Siby2434
    @Siby2434 16 วันที่ผ่านมา +1

    അമ്മേ ഈ മകളുടെ കൂടെ എന്നും അമ്മ ഉണ്ടാകണേ.. ഈ മോളുടെ കുടുംബത്തെ നോക്കണേ അമ്മേ... വഴി നടത്തണമേ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മയുടെ മധ്യസ്ഥതയാൽ അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാമക്കൾക്കും ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 วันที่ผ่านมา +8

    അമ്മേ മാതാവേ ഈ മകൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുകയും ജീവിത കാലം മുഴുവൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആയി ജീവിക്കാൻ ഈ മകളെ അനുഗ്രഹിക്കണമേ ആമേൻ 🙏

    • @swathy5687
      @swathy5687 10 วันที่ผ่านมา

      Amen🙏

    • @RITHUVLOGS-s4j
      @RITHUVLOGS-s4j 8 วันที่ผ่านมา

      Aa makalku vendi njan prarthikam..

  • @delsajoseph3409
    @delsajoseph3409 16 วันที่ผ่านมา +1

    അമ്മേ എന്റെ കൂടെ ഉണ്ടാകണമേ 🙏🏻ആവേ മരിയ 🙏🏻

  • @ancymukesh1294
    @ancymukesh1294 16 วันที่ผ่านมา +1

    അമ്മേ മാതാവേ മുകേഷിച്ഛന്റെ തലവേദന മാറ്റി തരണേ 🙏🏼🙏🏼

  • @JesusMaria909
    @JesusMaria909 17 วันที่ผ่านมา +12

    അമ്മേ, അപ്പാ 🙏🏻🙏🏻🙏🏻എനിക്ക് ഇന്ന് തന്ന അനുഗ്രഹങ്ങൾക്കായ് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jerincjose4845
    @jerincjose4845 13 วันที่ผ่านมา +3

    അമ്മേ കൃപാസന മാതാവേ, ഇന്നു നടക്കുന്ന കുക്കുവിന്റ്റെ ഒഇറ്റി എക്സാം പാസാക്കി തരണമേ..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mollypk2999
    @mollypk2999 17 วันที่ผ่านมา +18

    അമ്മേ ജൈസിയുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കണമേ, ആമേൻ 🙏🙏🙏

  • @ajithasree6337
    @ajithasree6337 16 วันที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ Amen 🙏🙏🙏

  • @soumyas4608
    @soumyas4608 17 วันที่ผ่านมา +9

    അമ്മേ... ഈ മോൾക്ക്.. നല്ലൊരു.. ഭാവി നൽകണേ 👏🏻

    • @swathy5687
      @swathy5687 10 วันที่ผ่านมา

      🙏🙏🙏

  • @leelavamanan3166
    @leelavamanan3166 17 วันที่ผ่านมา +6

    മാതാവേ എനിക്കും ഇങ്ങനെ സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം ഉണ്ടാകേണമേ

  • @bindhuvijayan4851
    @bindhuvijayan4851 17 วันที่ผ่านมา +7

    അമ്മേ മാതാവേ എല്ലാവരിലും അനുഗ്രഹം നല്കണമേ 🙏ദൈവ തിരു സന്നിധിയിൽ പരിശുദ്ധിയിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏

  • @sindhu7472
    @sindhu7472 16 วันที่ผ่านมา +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 17 วันที่ผ่านมา +7

    അമ്മേ മാതാവേ എല്ലാവരേയും അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @beenapeter8887
    @beenapeter8887 17 วันที่ผ่านมา +10

    അമ്മേ, ഞങ്ങൾ പത്തുവർഷം പ്രാർത്ഥിച്ചിട്ട് കിട്ടിയ വീട് ജപ്തിയാകാതെ അമ്മ അത്ഭുതം പ്രവർത്തിക്കണേ. ഞങ്ങളുടെ മുമ്പിൽ വഴിയൊന്നുമില്ലെങ്കിലും അമ്മയ്ക്ക് എല്ലാം സാധ്യമാണെന്ന് പൂർണമായും വിശ്വസിക്കുന്നു

  • @kurianxavier5352
    @kurianxavier5352 17 วันที่ผ่านมา +3

    അമ്മേ മാതാവേ ദൈവസ്നേഹത്തിനെതിരെ തെറ്റ് ചെയ്യാൻ എന്നെ അനുവദിക്കരുതേ, എന്നും കൂടെയുണ്ടാകേണമേ..... 🙏🙏🙏

  • @sreelekhaprasanth6357
    @sreelekhaprasanth6357 12 วันที่ผ่านมา

    Amma mathave.... ഇതാ കർത്താവിന്റെ ദാസി അങ്ങയുടെ വചനം എന്നിൽ നിറവേറട്ടെ.... കാത്തുകൊള്ളേണമേ... കൂടെ ഉണ്ടാകേണമേ.....

  • @user-vn5bz5ly8j
    @user-vn5bz5ly8j 16 วันที่ผ่านมา +1

    ദി വ്യ ബലി യുടെ വലുപ്പം, ശ ക് തി ബോധ്യ o എല്ലാവർക്കും തരേണമേ. വെളിവ് എല്ലാം മക്കൾക്കും നല്കണമേ. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏. ആരാധന. 🙏.

  • @user-vn5bz5ly8j
    @user-vn5bz5ly8j 16 วันที่ผ่านมา +1

    ആവേ........ മരിയ. നന്ദി, സ്തുതി. 🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏. എല്ലാറ്റിനും സ്തുതി, ആരാധന. എല്ലാം വരെയും എല്ലാറ്റി ലും ദൈവമേ കാത്തു രക് ഷി ക്കണമേ. 🙏.

  • @tessyinasu1125
    @tessyinasu1125 16 วันที่ผ่านมา +1

    Ente mathave ente makkale yesuvinte vazhiyilude Nadathaname Visudeekarikkaname

  • @user-po8fe5qy8z
    @user-po8fe5qy8z 17 วันที่ผ่านมา +8

    ഈ സാക്ഷ്യത്തിന്റെ യോഗ്യത യാൽ മാതാവേ അമ്മ യും പുത്രനെയും ഏറ്റ് പറയാൻ സാക്ഷി ആയി ഉയർത്തി അനുഗ്രെഹിക്കാൻ പ്രാർത്ഥിക്കണേ

  • @anjalyvarghese5365
    @anjalyvarghese5365 17 วันที่ผ่านมา +5

    Eshoyeaaa thankss nanni ammmeaaa mathaveaaa

  • @archanasanthosh564
    @archanasanthosh564 16 วันที่ผ่านมา

    അമ്മേ മാതാവേ നാളെ കൊച്ചുപെണ്ണിന് ഏജൻസി അടക്കാൻ പൈസ ശെരിയാകേണമേ 😢🙏

  • @mariyadavis5436
    @mariyadavis5436 17 วันที่ผ่านมา +2

    Entea ammea entea ashyamea🙏🙏🙏🙏

  • @Sinsu520
    @Sinsu520 17 วันที่ผ่านมา +9

    Ente ammamathave anugrahikkane 🙏

  • @arjunshiva9829
    @arjunshiva9829 17 วันที่ผ่านมา +6

    Amme mathave anugrahikename 🙏🏻

  • @josephpanakal9920
    @josephpanakal9920 17 วันที่ผ่านมา +9

    ❤❤❤ജെറമിയ 17:7 കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗൃഹീതൻ,അവൻ്റെ പ്രത്യാശ അവിടുന്ന് തന്നെ ❤❤❤

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 16 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ഈശോപ്പാ എന്നെ കാത്തു കൊള്ളണമേ എനിക്ക് നീ 30/8/2024ന് എന്റെ കടം കൊടുക്കാനുള്ള ഒരു വഴി നീ കാണിച്ചു തരണമേ അമ്മേ 🕯️🕯️

  • @samantathomas3802
    @samantathomas3802 16 วันที่ผ่านมา +2

    അമ്മേ എനിക്ക് നല്ല ത്യാഗത്തോടെ പ്രാർത്ഥിക്കാൻ കൃപ തരണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🥹🥹🥹

  • @dishadinesh9306
    @dishadinesh9306 17 วันที่ผ่านมา +20

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിറ്റ് കിട്ടണേ

  • @lekshmilekshmi288
    @lekshmilekshmi288 17 วันที่ผ่านมา +23

    അമ്മേ എന്നെ യും കൂടെ സഹായിക്കണേ 😭😭😭😭🙏

    • @gracychacko4901
      @gracychacko4901 12 วันที่ผ่านมา

      അമ്മ തീർച്ചയായും സഹായിക്കും കേട്ടോ 👍

  • @antonymk567
    @antonymk567 17 วันที่ผ่านมา +1

    Amen🙏🙏🙏🙏 ആമേൻ 🙏🙏🙏 amen

  • @judybiju4807
    @judybiju4807 12 วันที่ผ่านมา

    കൃപാസനം അമ്മ മാതാവേ ഈ അനുഗ്രഹിക്കണമേ തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @alinababy9247
    @alinababy9247 17 วันที่ผ่านมา

    നിരവധി രോഗാവസ്ഥകളുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു

  • @kurianxavier5352
    @kurianxavier5352 17 วันที่ผ่านมา +2

    അമ്മേ മാതാവേ ഈ കുടുംബത്തിന് ആവശ്യമായത് എല്ലാം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 17 วันที่ผ่านมา +1

    Amen

  • @user-dk1sv3yj6i
    @user-dk1sv3yj6i 13 วันที่ผ่านมา +1

    ഈ മകളുടെ ഭാവി സുരക്ഷിതം ആകണമേ അമ്മേ 🙏🙏🙏🙏🙏

    • @RITHUVLOGS-s4j
      @RITHUVLOGS-s4j 8 วันที่ผ่านมา

      Aa makalude bhavikk vendi njanum prarthikamm😊

  • @riyareji715
    @riyareji715 13 วันที่ผ่านมา

    എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ, ഈ ചേച്ചി പറഞ്ഞ പോലെ ഈശോയെക്കുറിച്ചും, അമ്മ മാതാവിനെക്കുറിച്ചും, എല്ലാവരോടും പറയുവാനും അതുവഴി ഈശോയോടും, അമ്മ മാതാവിനോടും അടുത്ത്നിക്കാനും സാധിക്കണമേ...🙏❤️❤️‍🔥😘🙏

  • @smartgod8121
    @smartgod8121 17 วันที่ผ่านมา +3

    Ammea maathaavea evare sahaayikkeanamea

  • @LinzyNj-jx5mf
    @LinzyNj-jx5mf 13 วันที่ผ่านมา

    അമ്മേ, മാതാവേ, എല്ലാം അങ്ങയുടെ ഹിതംപോലെ നിറവേറട്ടെ

  • @athiradhinoke7339
    @athiradhinoke7339 17 วันที่ผ่านมา +7

    Ammmee e sahodhariye iniyum anugrahikkane🥺🥺🙏🏻

    • @swathy5687
      @swathy5687 10 วันที่ผ่านมา

      🙏🙏

  • @jaimolshaji
    @jaimolshaji 17 วันที่ผ่านมา +3

    നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jobyj6827
    @jobyj6827 17 วันที่ผ่านมา +1

    അമ്മേ അങ്ങയുടെ തിരുഹിതം പോലെ നടക്കട്ടെ

  • @stephenbinu1528
    @stephenbinu1528 17 วันที่ผ่านมา +5

    ആമേൻ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ParasparaSneham
    @ParasparaSneham 17 วันที่ผ่านมา +4

    Praise the Lord ❤❤ hallelujah ❤❤ Ave Maria ❤❤

  • @geethuraja4816
    @geethuraja4816 17 วันที่ผ่านมา +5

    എന്റെ ദൈവ മാതാവേ എനിക്ക് ആഗസ്റ്റ് 31 തിയതിക്കു മുമ്പ് തന്നെ എന്റെ ഉടമ്പാടി ജീവിതത്തിൽലൂടെ എനിക്ക് ഒരു അടയാളത്തെ കാണിച്ചു തരേണ്ണുമെ ആമേൻ 🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 10 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @RITHUVLOGS-s4j
      @RITHUVLOGS-s4j 8 วันที่ผ่านมา

      Ammayude vedhana maran venddit njan prarthikamm

  • @ashwinbabu2211
    @ashwinbabu2211 14 วันที่ผ่านมา

    Amen Amen Amen Amen

  • @sreekala9038
    @sreekala9038 17 วันที่ผ่านมา +3

    Amen 🙏✨😘amen 🙏✨😘amen 🙏✨😘🙏

  • @shinoypious7382
    @shinoypious7382 16 วันที่ผ่านมา +2

    ഈശോയെ എന്റെ ജോലിയെ അവിടുത്തെ തിരുനടയിൽ സമർപ്പിക്കുന്നു. എന്റെ വൈഫിന്റെ govt ജോലി കിട്ടാനും, വൈഫ്‌ ചെയുന്ന കാര്യത്തിലും, എന്റെ മാതാപിതാക്കൾ കൂടെയും ഉണ്ടായിരിക്കണേ, അവിടുത്തെ കരുണ പാപിയാ ഞങ്ങളുടെ മേലും അനുഗ്രഹം ഉണ്ടാകണമേ

  • @rachelthomas2712
    @rachelthomas2712 16 วันที่ผ่านมา

    Ente amma mathave ente neyogadate amma sathichu therane✝️✝️✝️✝️✝️✝️✝️amen

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 16 วันที่ผ่านมา

    ഈകുഞ്ഞിനേയും കുടുംബത്തെയും കാത്തുകൊള്ളണമേ 🕯️🕯️

  • @soumyassundar7550
    @soumyassundar7550 17 วันที่ผ่านมา +5

    അമ്മേ 🙏🙏🙏🙏🙏

  • @rajeswarirajan6791
    @rajeswarirajan6791 17 วันที่ผ่านมา +3

    29/8/2024 mathave anugrahikeneme amen

  • @anjuanju2249
    @anjuanju2249 17 วันที่ผ่านมา +1

    അമ്മേ എന്റെ ആഗ്രഹം നടത്തി തന്നതിന് എന്റെ അമ്മക്ക് ഉമ്മ

  • @susanalex9727
    @susanalex9727 17 วันที่ผ่านมา +4

    അമ്മേ എനിക്കും അമ്മ തന്ന അനുഗ്രഹം പറഞ്ഞു പ്രേഷിത പ്രവർത്തനം നടത്താൻ സഹായിക്കണേ🙏🏻 🙏🏻

  • @dixonthomas1218
    @dixonthomas1218 16 วันที่ผ่านมา +2

    അമ്മേ, ഫെമിന മോളെയും ഹെൽന മോളെയും ഫ്രാൻസീസ് മോനെയും അമ്മ ചേർത്ത് പിടിക്കണെ അമ്മ അവരെ ഏറ്റെടുക്കണമേ

  • @PadminiP-jp2dv
    @PadminiP-jp2dv 17 วันที่ผ่านมา +4

    🙏Amme ethupole enneyum sakshiyakkaname🙏Amen🙏❤❤️

  • @TinoyTibin
    @TinoyTibin 17 วันที่ผ่านมา +5

    Amen🙏🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 14 วันที่ผ่านมา

    അമ്മേ മാതാവേ അലീനായെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 17 วันที่ผ่านมา +3

    Amme nanni

  • @josecheriyan9795
    @josecheriyan9795 11 วันที่ผ่านมา

    അമ്മേ ഈശോപ്പാ ഒരായിരം നന്ദി 🙏🙏🙏🙏

  • @Vyshnav-b5b
    @Vyshnav-b5b 17 วันที่ผ่านมา +2

    അമ്മ മാ താ വേ അനു ഗ്ര ഹിക്കണം 🙏🙏

  • @ConfusedChrysanthemumFlo-ih5tw
    @ConfusedChrysanthemumFlo-ih5tw 13 วันที่ผ่านมา

    എന്റെ മാതാവേ എനിക്ക് Sep 15 തിയതിക്കു മുസ എനിക്ക് എന്റെ ഉടമ്പടി ജീവിതത്തിലും എനിക്ക് ഒരു അടയാളം കാണിച്ചു തരേണ്ണമെ അമ്മേ

  • @alinababy9247
    @alinababy9247 17 วันที่ผ่านมา

    ലോകം മുഴുവൻ കരുണയായിരിക്കണമേ

  • @RinyDevasia
    @RinyDevasia 16 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രതിക്ഷികരണത്തിൻ്റെ വലിയ സാക്ഷികൾ ആക്കി മറ്റണമേ അമ്മേൻ 🙏🙏🙏🙏

  • @beenapeter8887
    @beenapeter8887 17 วันที่ผ่านมา +2

    എന്റെ അമ്മേ,സഞ്ചാരി മാതാവേ സ്വസ്തി

  • @joshibindu312
    @joshibindu312 17 วันที่ผ่านมา +3

    പരിശുദ്ധ അമ്മേ ദൈവ മാതാവേ സെപ്റ്റംബർ 8 ന് മുൻപ് എന്റെ മകന്റെ പാസ്സ്പോർട്ടിൽ വിസ അടിച്ചു നൽകണേ. എന്നെ ഏത്രയും പെട്ടന്ന് പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

    • @RITHUVLOGS-s4j
      @RITHUVLOGS-s4j 8 วันที่ผ่านมา

      Njan aa makanu vendeet koodi prarthikamm

  • @jolyroy8124
    @jolyroy8124 17 วันที่ผ่านมา +3

    Amme sthothram

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 16 วันที่ผ่านมา +3

    എന്റെ അമ്മ മാതാവേ ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🕯️🕯️

  • @LayaShaji-wh3qe
    @LayaShaji-wh3qe 17 วันที่ผ่านมา +3

    Ave Mariya, 31/08/2024 , Amen 🙏🙏🙏

  • @maryvimala5200
    @maryvimala5200 17 วันที่ผ่านมา +2

    പരിശുദ്ധ അമ്മയേക്കും ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ നാളത്തെ ദിവസവും സമർപ്പിക്കുന്നു യാതൊരു തടസവും കൂടാതെ എല്ലാം നല്ലത് പോലെ നടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulnasarnasar9806
    @abdulnasarnasar9806 17 วันที่ผ่านมา +4

    Amme madhave Rakshikane, 🙏😢 Njangalk yellavkkum raksha nalkane Madhave,

  • @JaimolSaji-n5p
    @JaimolSaji-n5p 13 วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹 ente amme ente makkale kaividalle amme 🙏💙💚🌹

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകനെ അനുഗ്രഹിക്കേണമേ അവൻ ഫോണിൽ നിന്ന് മോചനം നൽകുക യും പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ ശക്തിയും കൊടുത്തു അനുഗ്രഹിക്കേണമേ . അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ എല്ലാ വിധ തിന്മ യുടെ അടിമ തത്തിൽ നിന്ന് മോചനം നൽകി കാത്തു കൊള്ളണമേ ആമേൻ

  • @ChristinaS12345
    @ChristinaS12345 17 วันที่ผ่านมา +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @shinoypious7382
    @shinoypious7382 16 วันที่ผ่านมา

    കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നൽകണേ ആമേൻ

  • @reemmathew
    @reemmathew 17 วันที่ผ่านมา +2

    Amme mathave esoye kathukollaname

  • @smithadileep980
    @smithadileep980 14 วันที่ผ่านมา

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 14 วันที่ผ่านมา

    Amen Mathave Amen therukumara eate asukham pooranam aayi maati tharane mathave therukumara ee nimisham maati tharane mathave therukumara 🙏🏻🙏🏻🙏🏻

  • @sebastianthomas1236
    @sebastianthomas1236 17 วันที่ผ่านมา +1

    Praise the Lord 🙏🙏🙏

  • @anoopathira9527
    @anoopathira9527 16 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹം തരണമേ ആമേൻ🙏🙏🙏🙏

  • @giftofgod8892
    @giftofgod8892 17 วันที่ผ่านมา +2

    ആവേ മരിയ 🙏🙏7/9/2024🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suja1358
    @suja1358 17 วันที่ผ่านมา +6

    Amen.hallelujah Praise the Lord Avae Maria ❤

  • @aksamariasaju4993
    @aksamariasaju4993 17 วันที่ผ่านมา +1

    Amme nte KripasanMathavee ellavareyum kathone 🫂🫂🫂🙏🙏🙏❤❤❤❤