ഒരു 10 രൂപ പോലും വാങ്ങിക്കാതെ ഇന്നും ഞാൻ എന്തോരം കുരുത്തക്കേട് കാണിച്ചാലും എന്നെ കൊച്ച് കുഞ്ഞിനെ പോലെ കാണുന്ന എൻ്റെ പൊന്നു ഇക്കാനെ ആലോചിച്ച് ഒരുപാട് ഒരുപാട് proud ആയി feel ചെയ്യുന്നു...❤️❤️
5:54 ചിലരുടെ സ്ഥാനത്ത് നമ്മുക്ക് വേറെ ഒരാളെയും സങ്കലപ്പിക്കാൻ കഴിയില്ലാ ... പക്ഷേ ഒരച്ഛന്റെ സ്ഥാനത്ത് നിന്നും ഒരേട്ടൻ തന്റെ പെങ്ങളെ അനുയോജൃനായ ഒരാളുടെ കൂടെ പടിയിറക്കി വിടുന്ന കാണുമ്പോൾ .. കണ്ടുനിൽക്കുന്നവർക്കും ആ കാഴ്ച വളരെ ഹൃദയ സ്പർശിയായ ഒരു കാഴ്ച ആണ് .. 😊
ഇപ്പൊ ശരിക്കും കുട്ടി കളിയൊക്കെ വിട്ട് ഒരുപാട് വലിയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.... ശരിക്കും അഭിമാനം തോന്നുന്നു 🙏 അമ്മുസേ ദീർഘ സുമംഗലി ഭവ :🥰🥰🥰🥰❤️ ഇതിൽ അച്ചൂട്ടിക്കും അനുഗ്രഹമുണ്ട് കേട്ടോ 👍👍👍.....
ഗോൾഡ് ഒരുപാട് സ്ത്രീകളെ, രക്ഷിതാക്കളെ കണ്ണുനീർ കുടിപ്പിക്കുന്നുണ്ട്.... പുരുഷൻ ചോദിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും കൊടുക്കണ്ടേ എന്ന് പറഞ്ഞു കടം വാങ്ങിയും ലോൺ എടുത്തും ആണ് പലരും പെൺകുട്ടികളെ കെട്ടിച്ചു വിടുന്നത്... നമ്മുടെ സമൂഹത്തെ ഭയന്നാണ് അങ്ങനെ ചെയ്യുന്നത്.... മാറണം ആ ചിന്താഗതി പണം ഉള്ളവർ ആണെങ്കിലും ഗോൾഡ് ഒന്നും കൊടുക്കരുത്... പെണ്ണിനെ പോറ്റാൻ പറ്റുന്നവർ കെട്ടിയാൽ മതി.. അല്ലാതെ പോറ്റാൻ ഉള്ളതും കൊടുത്ത് എന്തിനെ പെണ്ണിനെ കൊടുക്കുന്നത്... പാരമ്പര്യം ആയി എന്തെങ്കിലും സ്വത്ത് ഉണ്ടെങ്കിൽ മോൾടെ പേരിൽ കൊടുക്കുക. ഗോൾഡ് തൊടരുത്... കല്യാണത്തിന് ഫാൻസി ആഭരണം ഇഷ്ട്ടം പോലെ നല്ല മോഡലിൽ കിട്ടുമല്ലോ... ചോദിക്കുന്നില്ലെങ്കിലും ഗോൾഡ് പ്രതീക്ഷിച്ചു ഇന്നും കുറെ കല്യാണം നടക്കുന്നുണ്ട്... പണം ഉള്ളവർ കൊടുക്കുന്ന രീതി തന്നെ മാറണം
യൂറോപ്യൻ സീരിയസ് തൊട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഓരോ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് aura എപ്പോഴും കിട്ടാറുണ്ട് ഇതൊക്കെ തന്നെയാണ് നിങ്ങളുടെ വിജയവും തുടർന്നും നല്ല വീഡിയോകൾ ഉണ്ടാകട്ടെ 💞
ഒരു ആണിന് നല്ല ജോലിയും ശമ്പളവും ഉണ്ടന്നു കേൾക്കുമ്പോൾ തന്നെ സ്വഭാവമൊന്നും അന്വേഷിക്കാതെ കെട്ടിച്ചു കൊടുക്കുന്നതല്ലേ തെറ്റ് പൊന്നു പോലെ നോക്കുന്ന എത്രയോ ആണുങ്ങൾ വേറെയുണ്ട്
ഭാവിയിൽ ആരും കുറ്റം പറയാതെ ഇരിക്കാൻ വേണ്ടി, അല്ലെങ്കിൽ എന്റെ വീട്ടുകാർ ഇത്ര സ്ത്രീ ധനം തന്നു എന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം സത്ര്യധനം കൊടുക്കുന്ന വീട്ടുകാരും ഒണ്ട്
എൻ്റെ കല്യാണം 2023 ൽ ആയിരുന്നു എൻ്റെ മനസ്സിൽ സ്ത്രീ ദനം ചോദിച്ചു വരുന്നവർക്ക് എന്നെ കെട്ടിച്ചു കൊടുക്കരുത് എന്നായിരുന്നു എൻ്റെ ആഗ്രഹം പക്ഷേ അങ്ങനെ വന്ന കല്യാണത്തിന് ഞാൻ സമ്മദികാതെ നിന്നിട്ടുമുണ്ട് . പക്ഷേ നിർഭാഗ്യവശാൽ എനിക്കു വേണ്ടി എൻ്റെ വീട്ടുകാർക്ക് കൊടുക്കേണ്ടി വന്നിട്ടുമുണ്ട് അതിൽ എനിക്കു വെശമം ഉണ്ട് . 2023 ൽ ഒരു ലക്ഷം പൈസയും 30 പവൻ സ്വർണവും കൊടുത്തിട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്. ഭർത്താവിൻ്റെ പെങ്ങളെ കെട്ടിക്കാൻ ആയിരുന്നു ആ പൈസ . അതുപോലെ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം എൻ്റെ ഭർത്താ ജോലിക്ക് പോയി അതിനു ശേഷം ഭർത്താവിൻ്റെ ഉമ്മയും ഉപ്പയും എന്നോട് വന്നിട്ടു പറഞ്ഞു അവരുടെ മകൾക്ക് സ്വാർ ണം കൊടുത്തതിൽ ജ്വല്ലറിയിൽ പൈസ കൊടുക്കാൻ ഉണ്ട് അതുകൊണ്ട് എന്നോട് എൻ്റെ സ്വാർ ണം തരുമോ എന്നു ചോദിച്ചു 'പക്ഷേ അവർക്ക് അവരുടെ മകനോട് ചോദികാതെ അതുപോലെ എൻ്റെ വീട്ടുകാരോട് ചോദിക്കാതെ എന്നോട് മാത്രം ചോദിച്ചത് 100% ശെരിയല്ല . പക്ഷേ ഞാൻ 10 പവൻ കൊടുത്തു എൻ്റെ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ഇല്ലായിരുന്നു ഇന്ന് ആണ് അങ്ങനെ സംഭവിക്കുന്നു എങ്കിൽ നമ്മൾ നമ്മുടെ രക്ഷിതാകളോട് ചോദിച്ചിട്ടേ ചെയ്യുകയൊള്ളൂ. പക്ഷേ എന്നിട്ടും എനിക്ക് ആ വീട്ടിൽ ഒരു സമാധനവും ഇല്ലാതിരുന്നു എൻ്റെ അമ്മായിമ്മയും നാത്തൂൻമാരും ഒരു പട് വേദനിപ്പിച്ചു നാലര വർഷം കഴിഞ്ഞിട്ടു അവിടെ ഇനി നിൽകാൻ പറ്റില്ല എന്നു മനസിലാക്കി അവിടെ നിന്നു ഞാൻ എൻ്റെ വീട്ടിലേക്ക് എൻ്റെ ഭർത്താവിൻ്റെ സമ്മതപ്രകാരം എൻ്റെ സഹോദരൻ അവിടെ വന്നു എന്നെ കൊണ്ടുപോന്നു. ഇതിനു മുമ്പ് 6 മാസം മുൻമ്പും എൻ്റെ വീട്ടിലോക്എൻ്റെ ഭർത്താവ് എൻ്റെ വീട്ടിലേക്കൊണ്ടാക്കിയിരുന്നു . അങ്ങനെ എൻ്റെ ഭർത്താ അവിടെ നിന്നു എന്നെ രക്ഷപ്പെടുത്തി . അങ്ങനെ രക്ഷപ്പെടുത്തീട്ടില്ലയിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ എഴുതാ ഞാൻ ഉണ്ടാവുമായിരുന്നില്ല. ഇപ്പോൾ സ്വന്തമായി വീടായി 4 മക്കൾ ആയി ജീവിക്കുന്നു. അവിടെന്നിന്നു പോന്നിട്ടും ഒരു പാട് വെശമിപ്പിച്ചിട്ടുണ്ട് മെത്തം 18 വർഷം സഹിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ 4 വർഷമായിട്ട് എനിക്ക് നല്ല ദൈര്യം ഉണ്ട് ഇനി എന്നോട് കളിക്കാൻ വരില്ല. കാരണം എനിക്ക് പ്രധികരിക്കാൻ ഉള്ള എല്ലാ തൻ്റെടവും വന്നിട്ടുണ്ട് കാരണം എൻ്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി അപ്പോൾ ഇനി എനിക്ക് ഞാൻ മത്രമെ സംസാരിക്കാൻ ഒള്ളൂ അതുകൊണ്ട് എല്ലാ ദൈര്യവും പടച്ചോൻ തന്നിട്ടുണ്ട് . അൽഹംദുലില്ലാഹ് കഥകൾ ഒരു പാട് ഉണ്ട് നമ്മൾ സന്തോഷമായി ജീവിക്കേണ്ട 18 വർഷം പേടിച്ചു കഴിഞ്ഞു എന്ന ഒരു സങ്കടം മനസ്സിൽ വെച്ചു നിറുത്തുന്നു ❤❤❤❤
Dear ashwin and Ammu എനിക്കും 2 പെണ്മക്കളുണ്ട് ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് മോനെ പോലെ 2 ആൺമക്കൾ (മരുമക്കൾ )കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് നിങ്ങളെ രണ്ടാളെയും കാണുമ്പോൾ തന്നെ happy ആണ് മാഷാഅല്ലാഹ്...ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
Ente ammayum Ente husbandinodu Kai pidichondu same dialogue anu paranje. Ente mole ponnu pole nokaname. And my hus is doing great. Touchwood. And married with out dowry
Ente kalyanam adutha varsham aane,enikke streedhanam kodukkun onn illa . oru achante stanath ninne ente kalyanam nadathunnadhum enikkulla swarnam tharunnadhum enne kettan povunna chettan aane😂😍😁😁ammu chechi paranjapole mole pole aane enne nokkunnadhe
എനിക്കു തോന്നുന്നത് ഒരു anti dowry association start ചെയ്യണം എന്നാണ്. But make sure that, no husbands, mother in laws or sister in laws with dowry minded are members in the association.
ഇതുപോലെ ഉള്ള പോസിറ്റീവ് സന്ദേശങ്ങൾ എത്രയോ ആളുകൾക്ക് ചിലപ്പോൾ ആശ്വാസം ആകും, പുനർജ്ജന്മം നൽകും. നിങ്ങൾ ഈ വീഡിയോ എടുക്കാൻ കാണിച്ച സന്നദ്ധത തികച്ചും അഭിനന്ദനാർഹം.
do you guys have any idea how much you're contributing to society? like hats off yall .. yall doing a great job .. the amount of positivity radiating outta each and every video of yours cant be put into words
എല്ലാവരും കാണേണ്ട ഒരു video ആയിരുന്നു. ഇന്നത്തെ ചെറുപ്പക്കാരായ ആളുകൾക്ക് നിങ്ങൾ നല്ലൊരു message ആണ് pass ചെയ്തത്. എല്ലാവരും കണ്ട് പഠിക്കട്ടെ ഇവരുടെ മാതൃക. ഇത് പോലുള്ള മൂല്യവത്തായ വീഡിയോ ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Love you....🌹🌹🌹❤❤❤
Good concept and good message to the society 🙂❤️Ee video and last video randum adipoli aaan...Ith polulla videos nalla useful aan.. Keep going.. But still ethra kettalum kandaalum manasilaavtha kurch aalkar ipozhum nammude society und and that hurts.. Ammucheachi karayunna kandapo sangdam vannu🙁Love you both.. 😚❤️Eppozhum ith pole happy aayit irikatte 😍❤️Love you both ❤️
hi chettanum chechiyum oru nalla msg anu convey cheidhathu njn MBA k padichukumbo 4 year back sir classil chodhychu nigal ndhina mba cheiyyunenu kurachu boys nodu avar paraya sreedhanam kittan annennu mba cheidha nalla veetenu swathum kittum ennu apo njn njetti poyee nammude koode ullavarde mentality kanditu
ningale die heart fan aanu ipo ningho video idalle ennaanu nhn vijarikkal (manasil thattiyit vijarichidhalla)bcz wen i see u both enik asooya or endho sangdam enik itre nalle peaceful hppy aayitulle life illalo karudeet 💓💓💓💓
ഞാൻ ഞെട്ടി 10ekkar സ്ത്രീധനം പറഞ്ഞപ്പോൾ 😀അച്ചു എന്തിനാ സ്ത്രീധനത്തിന്റെ പേരിൽ ആളുകൾ ഇങ്ങനെ കഷ്ട്ട പെടുത്തുന്നത് മനസിലാവുന്നില്ല കല്യാണം കഴിഞ്ഞാൽ അവരുടെ അടിമ ആക്കി വെച്ചിരിക്കുകയാണ് ചിലർ അതിന് അനുവദിക്കരുത് ആരും നല്ല സ്‌ട്രോങ് ആയി തന്നെ സ്ത്രീകൾ നിക്കണം എന്നാണ് എന്റെ അഭിപ്രായം അല്ലെ അമ്മു
ഈ documents sign ചെയ്യുന്നതിലും കുഴപ്പങ്ങൾ ഉണ്ട്. ഞാൻ കേട്ടിട്ടുള്ളതാണ്, കേരള യിൽ govt employees officially dowry വാങ്ങിയില്ല, അങ്ങനെ എന്തോ എഴുതി sign ചെയ്തു കൊടുക്കാൻ ഉണ്ട്, i think including girl. But after that പെൺകുട്ടി യുടെ വീട്ടിൽ വന്നു dowry യ്ക്ക് അടി ഉണ്ടാക്കുന്ന, girl നെ physically, mentally, emotionally ഒക്കെ abuse ചെയുന്ന ആളെ നേരിട്ട് അറിയാം. അതുപോലെ, എനിക്ക് അറിയുന്ന doctors, engineers, teachers പോലെ educated ആയിട്ടുള്ള girls ഉം dowry ടെ പേരിൽ physically, mentally, emotionally abuse നേരിടുന്നുണ്ട്. Properties girls ന്റെ പേരിൽ ആയാലും വിറ്റു തരണം എന്നു പറഞ്ഞു ഉപദ്രവിക്കുന്നവർ ഒക്കെ ഉണ്ട്. പിന്നെ കുഞ്ഞായി എന്ന ഒറ്റ കാരണം കൊണ്ട് അടിയും കൊണ്ട് നിൽക്കുന്ന girls ഉണ്ട്. അവർ അങ്ങനെ നിൽക്കുന്നതിനു കാരണം, കുഞ്ഞിന് അച്ഛൻ വേണം. Delivery യോട് അനുബന്ധിച്ചു job നിർത്തി. So, financially കുഞ്ഞിനെ എന്നല്ല സ്വന്തം ചിലവ് നോക്കാൻ പോലും പറ്റുന്ന അവസ്ഥ ഇല്ല. വീട്ടുകാർ പറയും സഹിക്കാൻ. നാട്ടുകാർ എന്ത് പറയും. ബന്ധുക്കൾ എന്ത് പറയും. എല്ലാത്തിലും ഉപരി തീരെ കുഞ്ഞു കുട്ടി ആകുമ്പോൾ ജോലിkക്കു പോകാം എന്നു വച്ചാൽ, കുഞ്ഞിനെ നോക്കാൻ ആളില്ല. വീട് വാടകയ്ക്ക് കിട്ടാൻ പാടാണ് single parent നു. Girls divorce ആയാൽ വളരെ മോശം ആയി treat ചെയുന്ന society, including slut shaming.
നിങ്ങൾ പറഞ്ഞതു വളരെ നല്ല കാര്യമാണ് ഇതേ അഭിപ്രായം തന്നെയാണ് എനിക്കും. ഇതു പോലെ നല്ലൊരു life ഉള്ള ആളാണ് ഞാൻ. എനിക്ക് 2കുട്ടികൾ ഉണ്ട് അതും 2പെൺകുട്ടികൾ എന്റെ ആഗ്രഹം മാത്രമല്ല എന്റെ തീരുമാനം കൂടിയാണ് എനിക്ക് അവർക്കു better education കൊടുക്കുക എന്നുള്ളതു.. അവർ financially independent ആകണം എന്നുള്ളതു...അല്ലാദേ അവർക്കു ഞാൻ എത്ര പൊന്ന് കൊടുക്കും എന്നതൊന്നും അല്ല... അതു പോലെ തന്നെയാകണം എല്ലാരും എന്നതാണ് എന്റെയും ആഗ്രഹം.. ഇതു പോലുള്ള നല്ല നല്ല msgs ആയിട്ടുള്ള videos ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു... വളരെ സ്നേഹം രണ്ടാളോടും 🥰😊🥰👍🏻
Achu and Ammu..hats off you..Achu I'm a teacher in profession..Achu paranjathupole dowry system thinte negatives school education il veranda samayam kazhinju.. but still nammude society ethu encourage cheyyunna pole thonnum. Feeling bad about it.. Actually thank u so much for your message..God bless you dears..
എന്റെ ഇക്ക ഇപ്പോഴും പറയും പെൺകുട്ടികളെ സമ്മദിക്കണം 18 കൊല്ലം നോക്കിയ മാതാപിതാകളെ വിട്ട് പേരു പോൾ ഉള്ള വിഷമം .നിനക്ക് വിഷമം ഇലേ എന്ന് എന്നെ പൊന്ന് പോലെ നോക്കും എന്റെ ഇക്ക
This is why i love you guys...you guys feel like home.🤍 nallath paranj therunna oru elder sister and elder brother feeling aan ❤ thank u so much for existing and being so good✨
Ningalde oro videos um eppolathe generation bhayagara inspiration aanu❤.... Njanum e generation nte oru part aanu.. Parayathe irikkan vayya chetta nd ammu chechii❤.... Ningalde oru vaaku kondu rakshapedunnath oru family allakil oru bharya anekil ath ningalde ettavum valiya oru vijayam aanu❤.... Inyum ithpoleyulla inspiration video ayitt ningal varanam.... Waitingg💞🔥....Lovee youu soo muchh both💛
Chechi and chetta nalla video🥰.. Enta ammanodu nyan parayarundu dowry okke thettanu athu onnum kodukan Padilla nnu ...but Amma parayanu dowry endenkile alkar kettullu..allenkil Nina onnum aarum vannu kalyanam kazhikilla..😪..Amma nne nyan kore paranju manasilakan noki but Amma is in her stand.
അമ്മുന് കിട്ടാവുന്നതിൽ ഏറ്റവും നല്ല partner ആണ് അച്ചു. തിരിച്ചും അങ്ങനെ തന്നെ... ഇതുപോലെ lifelong happy ആയിട്ടിരിക്കാൻ രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you dear 😍
correct🙏🏿🙏🏿
Sathyam 😍
ഒരു 10 രൂപ പോലും വാങ്ങിക്കാതെ ഇന്നും ഞാൻ എന്തോരം കുരുത്തക്കേട് കാണിച്ചാലും എന്നെ കൊച്ച് കുഞ്ഞിനെ പോലെ കാണുന്ന എൻ്റെ പൊന്നു ഇക്കാനെ ആലോചിച്ച് ഒരുപാട് ഒരുപാട് proud ആയി feel ചെയ്യുന്നു...❤️❤️
😍😍😍😍ഗോൾഡ് ഉണ്ടയിലെ
എനിക്കും..same
Mee too
Enikum same
നമ്മളൊക്കെ ഭാഗ്യം ചെയ്തവരാ
അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെ എല്ലാം ചിന്തിക്കുന്ന ഒരാളെ husband ആയി കിട്ടാൻ ദൈവം എനെ അനുഗ്രഹിക്കട്ടെ 🙏🙏
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ✋🥰🥰😍
5:54 ചിലരുടെ സ്ഥാനത്ത് നമ്മുക്ക് വേറെ ഒരാളെയും സങ്കലപ്പിക്കാൻ കഴിയില്ലാ ... പക്ഷേ ഒരച്ഛന്റെ സ്ഥാനത്ത് നിന്നും ഒരേട്ടൻ തന്റെ പെങ്ങളെ അനുയോജൃനായ ഒരാളുടെ കൂടെ പടിയിറക്കി വിടുന്ന കാണുമ്പോൾ .. കണ്ടുനിൽക്കുന്നവർക്കും ആ കാഴ്ച വളരെ ഹൃദയ സ്പർശിയായ ഒരു കാഴ്ച ആണ് .. 😊
😍
ഇപ്പൊ ശരിക്കും കുട്ടി കളിയൊക്കെ വിട്ട് ഒരുപാട് വലിയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.... ശരിക്കും അഭിമാനം തോന്നുന്നു 🙏 അമ്മുസേ ദീർഘ സുമംഗലി ഭവ :🥰🥰🥰🥰❤️ ഇതിൽ അച്ചൂട്ടിക്കും അനുഗ്രഹമുണ്ട് കേട്ടോ 👍👍👍.....
Thank you dear 😍
My husband also 🥰.. he didn’t receive anything from me nd my family .. moreover treats me like a child 👧🏻I proud about him💪🏻
നിങ്ങൾ മറ്റുള്ളവർക് ഒരു മാതൃക യാണ്, ഇത് കണ്ടിട്ടെങ്കിലും ആളുകൾക്കു തിരിച്ചറിവ് വരട്ടെ
😍😍
ഗോൾഡ് ഒരുപാട് സ്ത്രീകളെ, രക്ഷിതാക്കളെ കണ്ണുനീർ കുടിപ്പിക്കുന്നുണ്ട്....
പുരുഷൻ ചോദിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും കൊടുക്കണ്ടേ എന്ന് പറഞ്ഞു കടം വാങ്ങിയും ലോൺ എടുത്തും ആണ് പലരും പെൺകുട്ടികളെ കെട്ടിച്ചു വിടുന്നത്...
നമ്മുടെ സമൂഹത്തെ ഭയന്നാണ് അങ്ങനെ ചെയ്യുന്നത്....
മാറണം ആ ചിന്താഗതി
പണം ഉള്ളവർ ആണെങ്കിലും ഗോൾഡ് ഒന്നും കൊടുക്കരുത്...
പെണ്ണിനെ പോറ്റാൻ പറ്റുന്നവർ കെട്ടിയാൽ മതി..
അല്ലാതെ പോറ്റാൻ ഉള്ളതും കൊടുത്ത് എന്തിനെ പെണ്ണിനെ കൊടുക്കുന്നത്...
പാരമ്പര്യം ആയി എന്തെങ്കിലും സ്വത്ത് ഉണ്ടെങ്കിൽ മോൾടെ പേരിൽ കൊടുക്കുക.
ഗോൾഡ് തൊടരുത്...
കല്യാണത്തിന് ഫാൻസി ആഭരണം ഇഷ്ട്ടം പോലെ നല്ല മോഡലിൽ കിട്ടുമല്ലോ...
ചോദിക്കുന്നില്ലെങ്കിലും ഗോൾഡ് പ്രതീക്ഷിച്ചു ഇന്നും കുറെ കല്യാണം നടക്കുന്നുണ്ട്...
പണം ഉള്ളവർ കൊടുക്കുന്ന രീതി തന്നെ മാറണം
യൂറോപ്യൻ സീരിയസ് തൊട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഓരോ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് aura എപ്പോഴും കിട്ടാറുണ്ട് ഇതൊക്കെ തന്നെയാണ് നിങ്ങളുടെ വിജയവും തുടർന്നും നല്ല വീഡിയോകൾ ഉണ്ടാകട്ടെ 💞
Thank you so much for your love and support dear ❤😊
ഒരു ആണിന് നല്ല ജോലിയും ശമ്പളവും ഉണ്ടന്നു കേൾക്കുമ്പോൾ തന്നെ സ്വഭാവമൊന്നും അന്വേഷിക്കാതെ കെട്ടിച്ചു കൊടുക്കുന്നതല്ലേ തെറ്റ് പൊന്നു പോലെ നോക്കുന്ന എത്രയോ ആണുങ്ങൾ വേറെയുണ്ട്
Swabhavam onnum nokkathe kettichu vidunnavar valare kuravaanu... engane enkilum ozhivakkiyal mathi ennullavar... swabhavam oru paridhiyil kooduthal kandu pidikkan pattilla ennathanu sathyam
ഭാവിയിൽ ആരും കുറ്റം പറയാതെ ഇരിക്കാൻ വേണ്ടി, അല്ലെങ്കിൽ എന്റെ വീട്ടുകാർ ഇത്ര സ്ത്രീ ധനം തന്നു എന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം സത്ര്യധനം കൊടുക്കുന്ന വീട്ടുകാരും ഒണ്ട്
There is no age limit like within 25 or 26 a Girl must marry. Nowadays most of them wait until thy get settled in a good job & income.
എൻ്റെ കല്യാണം 2023 ൽ ആയിരുന്നു എൻ്റെ മനസ്സിൽ സ്ത്രീ ദനം ചോദിച്ചു വരുന്നവർക്ക് എന്നെ കെട്ടിച്ചു കൊടുക്കരുത് എന്നായിരുന്നു എൻ്റെ ആഗ്രഹം പക്ഷേ അങ്ങനെ വന്ന കല്യാണത്തിന് ഞാൻ സമ്മദികാതെ നിന്നിട്ടുമുണ്ട് . പക്ഷേ നിർഭാഗ്യവശാൽ എനിക്കു വേണ്ടി എൻ്റെ വീട്ടുകാർക്ക് കൊടുക്കേണ്ടി വന്നിട്ടുമുണ്ട് അതിൽ എനിക്കു വെശമം ഉണ്ട് . 2023 ൽ ഒരു ലക്ഷം പൈസയും 30 പവൻ സ്വർണവും കൊടുത്തിട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്. ഭർത്താവിൻ്റെ പെങ്ങളെ കെട്ടിക്കാൻ ആയിരുന്നു ആ പൈസ . അതുപോലെ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം എൻ്റെ ഭർത്താ ജോലിക്ക് പോയി അതിനു ശേഷം ഭർത്താവിൻ്റെ ഉമ്മയും ഉപ്പയും എന്നോട് വന്നിട്ടു പറഞ്ഞു അവരുടെ മകൾക്ക് സ്വാർ ണം കൊടുത്തതിൽ ജ്വല്ലറിയിൽ പൈസ കൊടുക്കാൻ ഉണ്ട് അതുകൊണ്ട് എന്നോട് എൻ്റെ സ്വാർ ണം തരുമോ എന്നു ചോദിച്ചു 'പക്ഷേ അവർക്ക് അവരുടെ മകനോട് ചോദികാതെ അതുപോലെ എൻ്റെ വീട്ടുകാരോട് ചോദിക്കാതെ എന്നോട് മാത്രം ചോദിച്ചത് 100% ശെരിയല്ല . പക്ഷേ ഞാൻ 10 പവൻ കൊടുത്തു എൻ്റെ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ഇല്ലായിരുന്നു ഇന്ന് ആണ് അങ്ങനെ സംഭവിക്കുന്നു എങ്കിൽ നമ്മൾ നമ്മുടെ രക്ഷിതാകളോട് ചോദിച്ചിട്ടേ ചെയ്യുകയൊള്ളൂ. പക്ഷേ എന്നിട്ടും എനിക്ക് ആ വീട്ടിൽ ഒരു സമാധനവും ഇല്ലാതിരുന്നു എൻ്റെ അമ്മായിമ്മയും നാത്തൂൻമാരും ഒരു പട് വേദനിപ്പിച്ചു നാലര വർഷം കഴിഞ്ഞിട്ടു അവിടെ ഇനി നിൽകാൻ പറ്റില്ല എന്നു മനസിലാക്കി അവിടെ നിന്നു ഞാൻ എൻ്റെ വീട്ടിലേക്ക് എൻ്റെ ഭർത്താവിൻ്റെ സമ്മതപ്രകാരം എൻ്റെ സഹോദരൻ അവിടെ വന്നു എന്നെ കൊണ്ടുപോന്നു. ഇതിനു മുമ്പ് 6 മാസം മുൻമ്പും എൻ്റെ വീട്ടിലോക്എൻ്റെ ഭർത്താവ് എൻ്റെ വീട്ടിലേക്കൊണ്ടാക്കിയിരുന്നു . അങ്ങനെ എൻ്റെ ഭർത്താ അവിടെ നിന്നു എന്നെ രക്ഷപ്പെടുത്തി . അങ്ങനെ രക്ഷപ്പെടുത്തീട്ടില്ലയിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ എഴുതാ ഞാൻ ഉണ്ടാവുമായിരുന്നില്ല. ഇപ്പോൾ സ്വന്തമായി വീടായി 4 മക്കൾ ആയി ജീവിക്കുന്നു. അവിടെന്നിന്നു പോന്നിട്ടും ഒരു പാട് വെശമിപ്പിച്ചിട്ടുണ്ട് മെത്തം 18 വർഷം സഹിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ 4 വർഷമായിട്ട് എനിക്ക് നല്ല ദൈര്യം ഉണ്ട് ഇനി എന്നോട് കളിക്കാൻ വരില്ല. കാരണം എനിക്ക് പ്രധികരിക്കാൻ ഉള്ള എല്ലാ തൻ്റെടവും വന്നിട്ടുണ്ട് കാരണം എൻ്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി അപ്പോൾ ഇനി എനിക്ക് ഞാൻ മത്രമെ സംസാരിക്കാൻ ഒള്ളൂ അതുകൊണ്ട് എല്ലാ ദൈര്യവും പടച്ചോൻ തന്നിട്ടുണ്ട് . അൽഹംദുലില്ലാഹ് കഥകൾ ഒരു പാട് ഉണ്ട് നമ്മൾ സന്തോഷമായി ജീവിക്കേണ്ട 18 വർഷം പേടിച്ചു കഴിഞ്ഞു എന്ന ഒരു സങ്കടം മനസ്സിൽ വെച്ചു നിറുത്തുന്നു ❤❤❤❤
Love you dears.. Really inspiring couples❣️😘
Love you too 😊
ഇങ്ങനെയുള്ള യുവാക്കളാണ് നമ്മുടെ സമൂഹത്തിനാവശ്യം രണ്ടു പേരോടും ഒരുപാട് ബഹുമാനം തോന്നുന്നു
Say no to Dowry🚫🚫
Dear ashwin and Ammu എനിക്കും 2 പെണ്മക്കളുണ്ട് ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് മോനെ പോലെ 2 ആൺമക്കൾ (മരുമക്കൾ )കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് നിങ്ങളെ രണ്ടാളെയും കാണുമ്പോൾ തന്നെ happy ആണ് മാഷാഅല്ലാഹ്...ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
Thank you dear 😍
അമ്മു ചേച്ചി 26 വയസിലാണ് കെട്ടിയത്..രണ്ടാൾക്കും Same Age😁മുൻപ് വീഡിയോയിൽ പറഞ്ഞായിരുന്നു..🤓
Ente ammayum Ente husbandinodu Kai pidichondu same dialogue anu paranje. Ente mole ponnu pole nokaname. And my hus is doing great. Touchwood. And married with out dowry
So happy to hear..God bless your family ❤️
Ammu chechii sunthari ayittund🥰🥰god bless u my favourite couple🥰🥰
Thank you dear 😍
നിങ്ങളെ സന്തോഷം എപ്പൊഴും നിലനിൽക്കട്ടെ നിങ്ങളെ വിഡിയോ കണാൻ ഒരു പ്രത്യേക ഇന്ട്രെസ്റ് ആണ് ഈ കഴിഞ്ഞ 2 വിഡിയോസും കണ്ടപ്പോ ഒത്തിരി എനർജി കിട്ടിയപോലെ തോന്നി
ഇന്ന് നിങ്ങളെ 24 വീഡിയോസ് ഒരുമിച്ചു കണ്ടു
Thank you dear 😍
ഈ രണ്ട് വീഡിയോസും വെറും വീഡിയോസ് അല്ല അത്രമാത്രം വേണ്ടപ്പെട്ടവരിലേക്ക് അത് കടന്നു ചെന്നു ....God bless u both 💖
Thank you dear 😍
Ente kalyanam adutha varsham aane,enikke streedhanam kodukkun onn illa . oru achante stanath ninne ente kalyanam nadathunnadhum enikkulla swarnam tharunnadhum enne kettan povunna chettan aane😂😍😁😁ammu chechi paranjapole mole pole aane enne nokkunnadhe
എനിക്കു തോന്നുന്നത് ഒരു anti dowry association start ചെയ്യണം എന്നാണ്. But make sure that, no husbands, mother in laws or sister in laws with dowry minded are members in the association.
Last 2 videos were the best videos.. God bless you both, expecting more such videos..
God bless you too 😊
Good message.. Ithe vishamathiloode kadannu vanna oralanu njanum. But venda samayathu nalla oru decision eduthathu kondu innu happy ayi jeevikkunnu..
My favorite youtubers... Love you both😍
Love you too 😊
ഇതുപോലെ ഉള്ള പോസിറ്റീവ് സന്ദേശങ്ങൾ എത്രയോ ആളുകൾക്ക് ചിലപ്പോൾ ആശ്വാസം ആകും, പുനർജ്ജന്മം നൽകും. നിങ്ങൾ ഈ വീഡിയോ എടുക്കാൻ കാണിച്ച സന്നദ്ധത തികച്ചും അഭിനന്ദനാർഹം.
Thank you dear 😍
do you guys have any idea how much you're contributing to society? like hats off yall .. yall doing a great job ..
the amount of positivity radiating outta each and every video of yours cant be put into words
Thank you so much for your love and support dear ❤😊
എല്ലാവരും കാണേണ്ട ഒരു video ആയിരുന്നു. ഇന്നത്തെ ചെറുപ്പക്കാരായ ആളുകൾക്ക് നിങ്ങൾ നല്ലൊരു message ആണ് pass ചെയ്തത്. എല്ലാവരും കണ്ട് പഠിക്കട്ടെ ഇവരുടെ മാതൃക. ഇത് പോലുള്ള മൂല്യവത്തായ വീഡിയോ ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Love you....🌹🌹🌹❤❤❤
Love you too 😊
Good concept and good message to the society 🙂❤️Ee video and last video randum adipoli aaan...Ith polulla videos nalla useful aan.. Keep going.. But still ethra kettalum kandaalum manasilaavtha kurch aalkar ipozhum nammude society und and that hurts.. Ammucheachi karayunna kandapo sangdam vannu🙁Love you both.. 😚❤️Eppozhum ith pole happy aayit irikatte 😍❤️Love you both ❤️
Love you too 😊
hi chettanum chechiyum oru nalla msg anu convey cheidhathu njn MBA k padichukumbo 4 year back sir classil chodhychu nigal ndhina mba cheiyyunenu kurachu boys nodu avar paraya sreedhanam kittan annennu mba cheidha nalla veetenu swathum kittum ennu apo njn njetti poyee nammude koode ullavarde mentality kanditu
10:30 Best part😂🥰😘❤️💯
Love come arrange marriage aayirunnu.dowri1.75 lak koduthu but husband nte veetukaar ariyaadhe .aa cash husband enik ittuthannirunnu.
Ammu chechi redio Sundharii ayitund ❤️😘❤️Achu chettanum superum❤️my Fvrt couples 😘❤️😘
Thank you dear 😍
ningale die heart fan aanu ipo ningho video idalle ennaanu nhn vijarikkal (manasil thattiyit vijarichidhalla)bcz wen i see u both enik asooya or endho sangdam enik itre nalle peaceful hppy aayitulle life illalo karudeet 💓💓💓💓
Made for each other couples 🥰🥰 love you achu amu......🤩
Love you too 😊
Oro srikalum ethumathram veshamikunu joli cheyan education elaa makala nokan arumilaa hus adimaya pola jeevikuna srikal. Onum cheyan pattatha oru avasthaa
Such a lovely & blessed couple. Luv u both very much.
Love you too 😊
ഞാൻ ഞെട്ടി 10ekkar സ്ത്രീധനം പറഞ്ഞപ്പോൾ 😀അച്ചു എന്തിനാ സ്ത്രീധനത്തിന്റെ പേരിൽ ആളുകൾ ഇങ്ങനെ കഷ്ട്ട പെടുത്തുന്നത് മനസിലാവുന്നില്ല കല്യാണം കഴിഞ്ഞാൽ അവരുടെ അടിമ ആക്കി വെച്ചിരിക്കുകയാണ് ചിലർ അതിന് അനുവദിക്കരുത് ആരും നല്ല സ്‌ട്രോങ് ആയി തന്നെ സ്ത്രീകൾ നിക്കണം എന്നാണ് എന്റെ അഭിപ്രായം അല്ലെ അമ്മു
Ammu chechii....sad akkunnath kandatt ntho pole...🤧
Rand perum look ayatt und...🦋
😍😍
ഈ documents sign ചെയ്യുന്നതിലും കുഴപ്പങ്ങൾ ഉണ്ട്.
ഞാൻ കേട്ടിട്ടുള്ളതാണ്, കേരള യിൽ govt employees officially dowry വാങ്ങിയില്ല, അങ്ങനെ എന്തോ എഴുതി sign ചെയ്തു കൊടുക്കാൻ ഉണ്ട്, i think including girl.
But after that പെൺകുട്ടി യുടെ വീട്ടിൽ വന്നു dowry യ്ക്ക് അടി ഉണ്ടാക്കുന്ന, girl നെ physically, mentally, emotionally ഒക്കെ abuse ചെയുന്ന ആളെ നേരിട്ട് അറിയാം.
അതുപോലെ, എനിക്ക് അറിയുന്ന doctors, engineers, teachers പോലെ educated ആയിട്ടുള്ള girls ഉം dowry ടെ പേരിൽ physically, mentally, emotionally abuse നേരിടുന്നുണ്ട്.
Properties girls ന്റെ പേരിൽ ആയാലും വിറ്റു തരണം എന്നു പറഞ്ഞു ഉപദ്രവിക്കുന്നവർ ഒക്കെ ഉണ്ട്.
പിന്നെ കുഞ്ഞായി എന്ന ഒറ്റ കാരണം കൊണ്ട് അടിയും കൊണ്ട് നിൽക്കുന്ന girls ഉണ്ട്.
അവർ അങ്ങനെ നിൽക്കുന്നതിനു കാരണം,
കുഞ്ഞിന് അച്ഛൻ വേണം.
Delivery യോട് അനുബന്ധിച്ചു job നിർത്തി. So, financially കുഞ്ഞിനെ എന്നല്ല സ്വന്തം ചിലവ് നോക്കാൻ പോലും പറ്റുന്ന അവസ്ഥ ഇല്ല.
വീട്ടുകാർ പറയും സഹിക്കാൻ.
നാട്ടുകാർ എന്ത് പറയും.
ബന്ധുക്കൾ എന്ത് പറയും.
എല്ലാത്തിലും ഉപരി തീരെ കുഞ്ഞു കുട്ടി ആകുമ്പോൾ ജോലിkക്കു പോകാം എന്നു വച്ചാൽ, കുഞ്ഞിനെ നോക്കാൻ ആളില്ല.
വീട് വാടകയ്ക്ക് കിട്ടാൻ പാടാണ് single parent നു.
Girls divorce ആയാൽ വളരെ മോശം ആയി treat ചെയുന്ന society, including slut shaming.
Ufff.😘 Made for each other ❣️❣️ Ammu chechii and Ashwin chettan 🤗🤗🤗
Thank you dear 😍
നല്ല content ആണ് . ഇനിയും ഇതുപോലുള്ള പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന നല്ല content കൾ ചെയ്യുക 👍👍
😍
Great msg.... Love u both...😘😘😘❤❤❤
Love you too 😊
ചേട്ടാ ❤️❤️❤️❤️❤️ചേച്ചി. ആര് എന്ത് പറഞ്ഞാലും ചേച്ചി &ചേട്ടാ നെവർ മൈൻഡ്. Ok. എന്റെ കൂടപ്പിറപ്പിനെ പോലെ ഇഷ്ട്ടം ആണ് രണ്ടു പേരെയും.
😍
Ammu is 10x more beautiful in saree ❤️😍
No other costume is matching for you other than that
😍❤️
❤❤🥰🥰
Achu chettan aadyam paranja case ille.. Aa chechiyodaytta njan parayunnath, achnum ammayum illathe aakinnathilum ethrayo btr alle Amma valare healthy ayt avare nokkunnath... Ith njan lyfil experience chythittund achu chetta.. Ente Amma annoru strong decision eduthakond inn njangal happy aayttirikkunnu.. Aa chechikkum angane oru gud decision edukkan patatte... Anyway ningalk anganoru video cheyyan thonniyathukond orupad perk rethink cheyyan patiyttund...orupad sneham
Ammu sari nannayi Match aakknnd♥️
Thank you dear 😍
Hi couple.. recently only i started watching your videos.. Really nice videos.. and this is very much good useful topic.. 👌👌👏🥰
Much love ❤️
100 Percentage True.. 👌👌This video is really a beautiful and perfect message for everyone.. So happy to see you both speaking about this. Keep Going👍
Thank you Sneha 😊
Alhamdulillah.. Ente husband valare nalloru manushyanaan husbandinekaal upari ente best friend aan.. ith vare oru mosham vaak polum vilichitillla orupaad struggle cheithitum nalla reethiyil thanne nangale nokunnu❤️..
Happy to see your vdos❤keep rocking guys ❤love you both✨😻
Love you too 😊
Very good concept.. Keep going aswin chetta ammu chechi.. ❤❤
Keep going ammu chechi and achu chetta love ❤️ you both ❤️ 💖
Love you too 😊
നിങ്ങൾ പറഞ്ഞതു വളരെ നല്ല കാര്യമാണ് ഇതേ അഭിപ്രായം തന്നെയാണ് എനിക്കും. ഇതു പോലെ നല്ലൊരു life ഉള്ള ആളാണ് ഞാൻ. എനിക്ക് 2കുട്ടികൾ ഉണ്ട് അതും 2പെൺകുട്ടികൾ എന്റെ ആഗ്രഹം മാത്രമല്ല എന്റെ തീരുമാനം കൂടിയാണ് എനിക്ക് അവർക്കു better education കൊടുക്കുക എന്നുള്ളതു.. അവർ financially independent ആകണം എന്നുള്ളതു...അല്ലാദേ അവർക്കു ഞാൻ എത്ര പൊന്ന് കൊടുക്കും എന്നതൊന്നും അല്ല... അതു പോലെ തന്നെയാകണം എല്ലാരും എന്നതാണ് എന്റെയും ആഗ്രഹം.. ഇതു പോലുള്ള നല്ല നല്ല msgs ആയിട്ടുള്ള videos ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു... വളരെ സ്നേഹം രണ്ടാളോടും 🥰😊🥰👍🏻
😍😍
Chechi n chetans❤❤🥰😍😘God bless you🙏🏻🙌🏻❤
Thank you dear 😍
അശ്വിൻ ചേട്ടന്റെയും അമ്മു ചേച്ചിയുടെയും വീഡിയോ കാണുമ്പോൾ എന്നേ പോലെയുള്ള പെൺകുട്ടികൾക്കു ഒരു positive vibe കിട്ടുന്നത്
Love you 😍
Really inspiring vedio and good topic.may god bless u Ammu Chechi and Ashwin chettaaa
Thank you dear 😍
You guys are all time favorite couple for me..... I just want to see you both....
Thank you so much for your love and support dear ❤😊
Great video... ith polethe videos orupaad perkk helpfull avunnund chetta chechi ..❤️heart touching video....😘😘😘I listened every seconds....💝laaaavv you gysss.... God bless youu🙂
Thank you dear 😍
Good concept 🙌
One of ma fav utuber and fav couple too...love u both 😍
Love you too 😊
Ammu chechi u r lookinpgl awesome....god bless uu 🙌 🥰🥰😘😘
Thank you dear 😍
Made for each other 🥰
Ho adipolii🥺🥺❤️❤️❤️ ippazhathe society main problem ane dowry athine kuriche samsarichathu valare nannayii❤️
Thank u....... chechiiiiiii 👍 👌 Great advice........
❤😘🤩
Thank you dear 😍
Achu and Ammu..hats off you..Achu I'm a teacher in profession..Achu paranjathupole dowry system thinte negatives school education il veranda samayam kazhinju.. but still nammude society ethu encourage cheyyunna pole thonnum. Feeling bad about it..
Actually thank u so much for your message..God bless you dears..
Thank you so much for your love and support dear ❤😊
Yey!!!!! Waiting aayrnnu 😍✌️
Good video love you dear Aswin chettan and Ammu chechi ❤️ammu chechida bro karanja kandu enikkum feel ayipoi
Thank you dear 😍
Awhh🥺💕..... cutee couples poli... happiness life long.... Enjoy life ❤️😊.... cutee chettaa,chechii... poli vlong⭐ sb polichu ttooh....💥 masha allah...🌎💕📍
Thank you dear 😍
good message 👐orupad parents avarude makkalude karyam orth veshamikanavar und
You both are very lucky to have each other 😍😍
Eppozhum ningal mattullavarkk oru nalla motivation aayirikkum 🥰🥰
Love you Guys 💖
Love you too 😊
എന്റെ ഇക്ക ഇപ്പോഴും പറയും പെൺകുട്ടികളെ സമ്മദിക്കണം 18 കൊല്ലം നോക്കിയ മാതാപിതാകളെ വിട്ട് പേരു പോൾ ഉള്ള വിഷമം .നിനക്ക് വിഷമം ഇലേ എന്ന് എന്നെ പൊന്ന് പോലെ നോക്കും എന്റെ ഇക്ക
My favourite couple youtubers 😍Videos ellam kanarund
Thank you dear 😍
aswin chetta and ammu chechi ningade travel vlogs enna vara kore kalayi w8 cheyyunnu onn idaavo pls
The right talk at the right time, love u both
Love you too 😊
Nigludai love marrge ayirnu Ithu varei sreedhnam Chothichittum ila Njn Sreedhnthntai karym pryumbol enna vazhku paryum athu thna valiya karym alai ente family baground ellm arnju thna Kettiythu so happy aanu athinu godinu thanks paryunu
ഇന്ന് അമ്മു സാരിയിൽ സുന്ദരിയാണ് 🥰🥰❤️
😍😍
Luv uuhh chettaaa chechykuttyy 😘😘😘othiri othiri ishttaa ningale ❤️
Love you too 😊
💙💙Heart touching video ❣❣ love you aswin chettaa ammu chechi 💟💟 keep going 💞💞2 perum happy ayie irrikka💛💛
Thank you dear 😍
@@TravelKicksAswin 💛💛
Love you so much dearss🥰😍ningaluda vedio kandu kurachperr angilum mariiii chindhikkan avark thonnattee
Love you too 😊
നമ്മുടെ കണ്ണൂർ ജില്ലയിൽ ഒക്കെ സ്ത്രീധനം എന്നു പറഞ്ഞു വന്നാൽ ഒന്നെങ്കിൽ നിലത്ത് വാരി അടിക്കും , അല്ലെ പോയിട്ട് പിന്നീട് വാ എന്നു പറയും 😂🤣
16:15 🤣😂
Nalla message aanu Ashwin and cute Ammu God bless you both
God bless you too 😊
My fav couple youtube channel ❤
Thank you so much for your love and support dear ❤😊
Adipoli content 🥰orupaad aalkkaar dowry yude peril prblms anubhavikkunnund, athokke thurann paranjh kaaryangal nalla pole aalugalilekk ethich kodukkunna vdos iniyum cheyyanam🥰 ammu you are lucky girl😍inn nalla bhangi und saariyil kaanaan ammuchechine😘
Thank you dear 😍
Again good message for public.....
Love you dears💞💞 keep going..... All vlogs are postive vibes👌🏻💖✨️
Love you too 😊
Adhnnum karyam akanda ennum happyil irikan kayyatte🤩
This is why i love you guys...you guys feel like home.🤍 nallath paranj therunna oru elder sister and elder brother feeling aan ❤ thank u so much for existing and being so good✨
Thank you dear 😍
Great in discussing social relevant topic👍🏻keep going aswin n ammus😍
Ningalde oro videos um eppolathe generation bhayagara inspiration aanu❤.... Njanum e generation nte oru part aanu.. Parayathe irikkan vayya chetta nd ammu chechii❤.... Ningalde oru vaaku kondu rakshapedunnath oru family allakil oru bharya anekil ath ningalde ettavum valiya oru vijayam aanu❤.... Inyum ithpoleyulla inspiration video ayitt ningal varanam.... Waitingg💞🔥....Lovee youu soo muchh both💛
Thank you dear 😍
Hloo... Chechii chettaa.. Love u dears ♥️♥️♥️♥️
Love you too 😊
Achu chettaa ammu chechii loved ur videos so much(new subscriber)😍🥰God bless you nd best wishes dears💖💕keep going🥰✨
Thank you dear 😍
@@TravelKicksAswin 🤗🥰
pennukaannan varumbol Chekkantee vittukar enth tharum enn choichal parayanam irangi povan 5 min tharum enn
Ammu chechikk ashwin chettane kittyadh bhaagyamaahn😍gift of god💖eniyum kure kaalam orumich sandhoshathode jeevikkan padachon bhaagyam nalkatte🤲enikk eetavum ishtppetta youtuberum ellam ningal 2 perumaahn😍💖love you both❤️
Thank you dear 😍
Ammuchechiyum achu ചേട്ടന്റെയും ഒരു day in my life vlog cheyummo.
Sure
@@TravelKicksAswin 😍
Ithreyum naal kanda vdos il veshamathode kanda vdo ithaan🙂...
God bless you dears. I love you the most
Love you too 😊
Chechi and chetta nalla video🥰..
Enta ammanodu nyan parayarundu dowry okke thettanu athu onnum kodukan Padilla nnu ...but Amma parayanu dowry endenkile alkar kettullu..allenkil Nina onnum aarum vannu kalyanam kazhikilla..😪..Amma nne nyan kore paranju manasilakan noki but Amma is in her stand.
😊
Idk y,but watching your video is one of my happiness these days ❤️🥺Lysm Aswin chetta n ammu chechiiiiiiiii💕Stay happy forever
Thank you dear 😍