ഇദ്ദേഹത്തിന് വേണം എങ്കിൽ ആ ഉദ്യോഗസ്ഥന്റെ പേര് പറയാം, പക്ഷെ അറിയാതെ പോലും ഇതിന്റെ പേരിൽ ആ വ്യക്തിയോ, കുടുംബമോ മലയാള സമൂഹത്തിന്റെ മുൻപിൽ തലകുനിക്കാൻ പാടില്ല എന്നുള്ള ചിന്ത..❤. മനുഷ്യനെ മനുഷ്യൻ ആകുന്നത് ഇത്തരം ചിന്തകൾ തന്നെ ആണ്...❤
സന്തോഷ് ഭായ്, താങ്കളുടെ യാത്രാവിവരണം കൗതുകത്തോടെ കേട്ടിരിക്കുന്ന ബീയാർ പ്രസാദിനോട് എനിക്ക് നല്ല അസൂയ തോന്നി തുടങ്ങിയട്ടുണ്ട്,,,( എനിക്ക് അതിനുള്ള ഭാഗ്യം കിട്ടാത്തതു കൊണ്ടാകണം )
എല്ലാവരെയും അടച്ചുആക്ഷേപിച്ചു പറയുക അല്ല, നാനാതുറകളിൽ ഉള്ള പല മലയാളി ഉദ്യോഗസ്ഥർക്കും ഒടുക്കത്തെ ജാഡയാണ്, അവർക്കത്കൊണ്ട് ഒരു നേട്ടവും ഇല്ലെങ്കിൽ പോലും അത് അവർ ശീലിച്ചുപോന്നതാണ്, പല യാത്രകൾ നടത്തിയത് കൊണ്ട് എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്...
കേരളത്തിൽ ഇന്ന് ഉള്ളവരിൽ ഞാൻ എറ്റവും ഇഷ്ട്ടപെടുന്ന വെക്തി ആണ് സാർ താങ്കൾ....... നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ കാണാതിരിന്നിട്ടില്ല..... U r a real life hero......
കൊച്ചി എയർപോർട്ടിലെ മലയാളി ഉദ്യോഗസ്ഥന്റെ മനോഭാവവും കാണുമ്പോൾ തോന്നുന്നത്. ഒന്നിങ്കിൽ അവൻ മറ്റുള്ളവരോടുള്ള പുച്ഛവും ഞാൻ ഏതോ വലിയ ആളാണെന്നുള്ള അഹങ്കാരം. അല്ലെങ്കിൽ വെറും സംസ്കാരം ഇല്ലാത്ത കുടുംബത്തിലും കുഗ്രാമത്തിലും ജനിച്ചു TV യോ യൂട്യൂബോ കാണാൻ അറിയാത്ത ഒരു വിഡ്ഢി ആയിരിക്കും. അതാണ് അദ്ദേഹത്തോട് ഈ പ്രവർത്തി കാണിച്ചത്.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
ഇതേ പോലെ ഒരു സംഭവം മല്ലിക സുകുമാരൻ പറഞ്ഞതോർക്കുന്ന്.... ഒരു ദിവസം അവർ ട്രെയിനിൽ യാത്ര ചെയുമ്പോൾ അടുത്ത് ഇരിക്കുന്ന സഹയാത്രിക ഇവർ അഭിനേത്രി ആണെന്ന് അറിഞ്ഞിട്ട് കൂടി ജാഡ കാരണം അറിയാത്ത മട്ടിൽ 'നിങ്ങൾ മീഡിയയിൽ ആണോ വർക്ക് ചെയുന്നത്' എന്ന് ചോദിച്ച കാര്യം. 'അല്ല House wife ആണെന്ന്' മറുപടി പറഞ്ഞപ്പോൾ മിണ്ടാൻ പറ്റാതെയായി കൊച്ചമ്മക്. ഇത് അസൂയ കാരണം വരുന്നതാണ്. ചില മലയാളികൾക് ഉള്ള പ്രശ്നം ആണ് ഇത്.
ഞാൻ സഫാരി യിൽ subscribe ചെയ്യുമ്പോൾ 25k subscribers മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാ ൽ ഇന്നത് 100k പിന്നിട്ടിരിക്കുന്നു Congrats, മനസ്സ് നിറഞാണ് ഇത്രയും പേര് സപ്പോർട്ട് ചെയ്യുന്നത്.
ഞാൻ താങ്കളുടെ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു യാത്ര ഇഷ്ടപ്പെട്ട ഞാൻ എസ് കെ പൊറ്റക്കാട് യാത്രാവിവരണം വായിച്ചു അതിനുശേഷമാണ് താങ്കളുടെ സഞ്ചാരം ഏഷ്യാനെറ്റിൽ കാണാനിടയായത് അന്നുതൊട്ട് പറ്റാവുന്നിടത്തോളം എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട് താങ്കൾക്ക് അതിനുള്ള നന്ദി അറിയിക്കുന്നു
ഒരുകാര്യത്തിൽ സാറിനെ നമിക്കുന്നു ഇത്രയൊക്കെ രാജ്യങ്ങൾ സഞ്ചരിച്ചിട്ടും ഓരോ സ്ഥലത്തിന്റെ പേര് ചരിത്രം അവിടുത്ത പൈസയുടെ പേര് പരിചയപ്പെടുന്ന ആൾക്കാരുടെ പേര് ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു......
ആ എയർപോർട്ട് ഉദ്യോഗസ്ഥനെ പെറ്റിട്ടതു തന്നെ എയര്പോര്ട്ടിലാ, അതാണ് ഇദ്ദേഹത്തെ അറിയില്ലെന്ന് പറഞ്ഞത്... ചോറ് തിന്നുന്ന മലയാളിക്ക് എവിടെ വെച്ച് കണ്ടാലും താങ്കളെ മനസ്സിലാകും ...
സഞ്ചാരിയെ കുറിച്ചും സഫാരി ചാനലി കുറിച്ചും അറിയാത്തവൻ പൊട്ടൻ തന്നെ, ഞാനൊക്കെ വർഷങ്ങളായി കാണുന്ന ഒരേയൊരു പരിപാടിയാണ് ഇത് ,ചില സർക്കാരുദ്യോഗസ്ഥൻമാർക്ക് ഭയങ്കര ജാഡയും അഹങ്കാരവുമാണ് അവരെ നമ്മൾ തൊഴുത് നിന്നോണം
സർ.. നമ്മുടെ സ്വന്തം സുരക്ഷക്ക് ബാഗ് check ചെയ്യുന്നത് നല്ലത് തന്നെ. പക്ഷേ, ബാഗിൽ നിന്ന് കയ്യിട്ട് വാരുന്ന ചിലർ നമ്മുടെ എയർപോർട്ടിൽ ഉണ്ട്. പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നത് പോലെ..
ഒരു മലയാളിയായിട്ടും സാറിനെ തിരിച്ചറിയാത്ത സഫാരി ചാനൽ കാണാത്ത അങ്ങയെ ബുദ്ധിമുട്ടിക്കുകയും പരിഹസിക്കുകയും ചെയ്ത വവ്വാലിനുണ്ടായ ആ പരനാറി ചെറ്റയുടെ പേരു പറയണം സാർ
സർ പറഞ്ഞ ഇതേ അനുഭവം ഒരു മലയാളി ഓഫീസറിൽ നിന്ന് എനിയ്ക്കും ഉണ്ടായിട്ടുണ്ട്. പലപ്പോഴും എയർപോർട്ടുകളിൽ നമ്മളെ ബുദ്ധിമുട്ടിപ്പിക്കുന്നത് മലയാളികളായ ഉദ്യോഗസ്ഥരാണ്. തീരെ മനുഷ്യത്വം ഇല്ലാതെ പെരുമാറും
അവന്‍ ഈ സഞ്ചാരം പ്രോഗ്രാം എല്ലാം കാണുന്നവനും താങ്കളെ അറിയവുന്നവനുമാണ് ..അവനോടായി ഒരു ചോദ്യം എടാ നാണം കെട്ടവനേ വര്‍ഗ സ്നേഹം കാണിക്കാത്ത ചെറ്റേ നീയൊക്കെ മരിച്ചു കഴിഞ്ഞാല്‍ നിന്റെ മക്കള് വരെ നിന്നെ ഓര്‍ക്കില്ലയെന്നകാര്യം നീയൊക്കെ ഓര്‍ത്തിരുന്നാല്‍ ഈ അഹങ്കാരം നിന്നില്‍ നിന്നും ഒഴിവാകും ...
താങ്കളുടെ യാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ച കൊച്ചിയിലെ ആ ഹമുക്ക് ഉദ്യോഗസ്ഥൻന്റെ പേര് വെളിപ്പെടുത്തി കൂടെ ആയിരുന്നില്ലേ പിന്നെ എപ്പോഴെങ്കിലും കൊച്ചിയിൽ കൂടി യാത്ര ചെയ്തപ്പോൾ ആ ഹിമാറിനെ കണ്ടിരുന്നോ
I feel to tell u one thing that I love to listen to this interview rather than watching safari tv. U know one thing. When I was studying 11 th and 12th standard, I used to read with greed ur travelogue . But once I finished reading, I feel like the content would be printed tittle bit more. I am big fan of ur interview.
There is a saying "To Test a man's character give him power" :) I think the officer (I should not address him as an officer) is a perfect example for how a responsible/sensible person should NOT "behave" to a passenger who is not harmful. Thank You so much... Santhosh sir for facing these struggles and showing the world " what it takes" to make this wonderful channel called Safari :) .
ഇദ്ദേഹത്തിന് വേണം എങ്കിൽ ആ ഉദ്യോഗസ്ഥന്റെ പേര് പറയാം, പക്ഷെ അറിയാതെ പോലും ഇതിന്റെ പേരിൽ ആ വ്യക്തിയോ, കുടുംബമോ മലയാള സമൂഹത്തിന്റെ മുൻപിൽ തലകുനിക്കാൻ പാടില്ല എന്നുള്ള ചിന്ത..❤. മനുഷ്യനെ മനുഷ്യൻ ആകുന്നത് ഇത്തരം ചിന്തകൾ തന്നെ ആണ്...❤
Yes correct
സന്തോഷ് ഭായ്,
താങ്കളുടെ യാത്രാവിവരണം കൗതുകത്തോടെ കേട്ടിരിക്കുന്ന ബീയാർ പ്രസാദിനോട് എനിക്ക് നല്ല അസൂയ തോന്നി തുടങ്ങിയട്ടുണ്ട്,,,( എനിക്ക് അതിനുള്ള ഭാഗ്യം കിട്ടാത്തതു കൊണ്ടാകണം )
എനിക്കും🤗🤗
എല്ലാവരെയും അടച്ചുആക്ഷേപിച്ചു പറയുക അല്ല, നാനാതുറകളിൽ ഉള്ള പല മലയാളി ഉദ്യോഗസ്ഥർക്കും ഒടുക്കത്തെ ജാഡയാണ്, അവർക്കത്കൊണ്ട് ഒരു നേട്ടവും ഇല്ലെങ്കിൽ പോലും അത് അവർ ശീലിച്ചുപോന്നതാണ്, പല യാത്രകൾ നടത്തിയത് കൊണ്ട് എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്...
100% true. Avarde ego kanikkan vendi maatram choriyunna orupad Malayali officers unde
ivanmarokke broken english ile samsarikku malayalam ariyamenkilum... Ithupolathe pothukale odichu videnda samayam kazhinjirikkunnu..
@@MadhuManasP92 chelavanmarke nalla achadi baasha maathre manassilavu ennu paranju karayunna sookkedu unde, athine nalla malayalathil marunn kodukkan ariyanjitalla
Mallus mathram alla pala manushyarum undu.
ഇത് തന്നെയാണ് ഒരു ശരാശരി ഗൾഫ് മലയാളി ഇന്ത്യൻ എയർപോർട്ടുകളിൽ നേരിടുന്ന പ്രോബ്ലം . നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞല്ലോ..സന്തോഷം
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ...ഓരോ തവണയും കാത്തിരുന്നു കാണുന്ന program
കേരളത്തിൽ ഇന്ന് ഉള്ളവരിൽ ഞാൻ എറ്റവും ഇഷ്ട്ടപെടുന്ന വെക്തി ആണ് സാർ താങ്കൾ.......
നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ കാണാതിരിന്നിട്ടില്ല.....
U r a real life hero......
എനിക്കും
റഷ്യൻ ആക്രമണം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ പരിപാടി കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമവും തോന്നുന്നു,ഉക്റയിനെ കുറിച്ച് ആലോചിക്കുമ്പോൾ.
ഷാർജയിൽ കിട്ടിയതിന്റെ നൂറിലൊരു പരിഗണന പോലും കൊച്ചിയിൽ കിട്ടിയില്ല... ആത് തന്നെയാണ് നമ്മുടെ നാടിന്റെ ശാപവൂം
കൊച്ചി എയർപോർട്ടിലെ മലയാളി ഉദ്യോഗസ്ഥന്റെ മനോഭാവവും കാണുമ്പോൾ തോന്നുന്നത്. ഒന്നിങ്കിൽ അവൻ മറ്റുള്ളവരോടുള്ള പുച്ഛവും ഞാൻ ഏതോ വലിയ ആളാണെന്നുള്ള അഹങ്കാരം. അല്ലെങ്കിൽ വെറും സംസ്കാരം ഇല്ലാത്ത കുടുംബത്തിലും കുഗ്രാമത്തിലും ജനിച്ചു TV യോ യൂട്യൂബോ കാണാൻ അറിയാത്ത ഒരു വിഡ്ഢി ആയിരിക്കും. അതാണ് അദ്ദേഹത്തോട് ഈ പ്രവർത്തി കാണിച്ചത്.
യാത്രകളെ ഇത്രയേറെ സ്നേഹിച്ചു തുടങ്ങിയത് സഞ്ചാരം കണ്ടതു തുടങ്ങിയ ശേഷമാണ്.. you are a true inspiration
ഇത്തരം മനോഭാവമാണ് നമ്മുടെ ജീവനക്കാരുടെ ഭൂരിപക്ഷത്തിന്റെയും
അത് തന്നെയാണ് നമ്മുടെ നാടിന്റെ കുഴപ്പവും..'' ...
എത്ര തടസങ്ങൾ യാത്രയിൽ ഉണ്ടായാലും ലോകകാഴ്ചകൾ താങ്കളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അത് ഞങ്ങൾ ഈ ചാനലിൽ കൂടി തന്നെ കാണുകയും ചെയ്യും. 👍
ഞാൻ ഉക്രയിൻ സഞ്ചാരം കണ്ടതാണ് സൂപ്പർ.. ചെർണോബ് ന്യൂക്ലിയർ ബോംബ് സ്ഫോടനം നടന്ന സ്ഥലം എല്ലാം കാണിക്കുന്നുണ്ട്... ഒരു വലിയ നഗരം തകർന്നു പോയ നാട്... 😳😳🔥🔥
ഏത് ലിങ്കിൽ പോയാൽ കാണാം. പ്ലീസ് give me the link bro..
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
To Buy Sancharam DVDs Online : bit.ly/2Mug1uv
100%support
Adutha pravishyam povumbol anne koode kond povoo...
100% support
ഇതേ പോലെ ഒരു സംഭവം മല്ലിക സുകുമാരൻ പറഞ്ഞതോർക്കുന്ന്.... ഒരു ദിവസം അവർ ട്രെയിനിൽ യാത്ര ചെയുമ്പോൾ അടുത്ത് ഇരിക്കുന്ന സഹയാത്രിക ഇവർ അഭിനേത്രി ആണെന്ന് അറിഞ്ഞിട്ട് കൂടി ജാഡ കാരണം അറിയാത്ത മട്ടിൽ 'നിങ്ങൾ മീഡിയയിൽ ആണോ വർക്ക് ചെയുന്നത്' എന്ന് ചോദിച്ച കാര്യം. 'അല്ല House wife ആണെന്ന്' മറുപടി പറഞ്ഞപ്പോൾ മിണ്ടാൻ പറ്റാതെയായി കൊച്ചമ്മക്.
ഇത് അസൂയ കാരണം വരുന്നതാണ്. ചില മലയാളികൾക് ഉള്ള പ്രശ്നം ആണ് ഇത്.
ഇദേഹത്തിന്റെ പാസ്പ്പോര്‍ട്ട് കാണാന്‍ തന്നെ രസമായിരിക്കും നൂറു കണക്കിന് രാജ്യങ്ങളുടെ എമിഗ്രേഷന്‍ സീലുകളുടെ ഒരു എക്സിബിഷന്‍ തന്നെയാവും അത്...
No chance , agana oru pasprt ayrikkila , yepoley new pasrt aaykanum
Jumbo passport anu... ella seals um kanum
He is showing his pp in fiji tour video
@@shamnasnaz4983 athellam stick together arikkm pazhethelam stick chyth vekkkm
@@thankama642 bro which episode is that in sancharam or sanchariyude diarykurippu ano
ഡീയർ സന്തോഷ് ബോസ്..... എത്ര ഹൃദ്യമായ വിവരണം.... അസൂയ തോന്നുന്ന അവതരണം... അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു....
രാത്രി ഇത് കേട്ട് ഉറങ്ങാനായി വെയിറ്റ് ചെയ്ത് ഉറങ്ങിപ്പോയി
സർ ഒരുപാട് നന്നിയുണ്ട് ..ലോക രാജ്യങ്ങൾ ഞങ്ങൾ പോയി കാണുന്ന ഒരു ഫീലിംഗ് ....
റഷ്യ ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഇത് കാണുന്നവർ ഉണ്ടോ
സന്തോഷ് സാറിനെ അറിയില്ലാത്ത സഞ്ചാരം എന്ന പ്രോഗ്രാം അറിയാത്ത അയാൾ ഒരു മലയാളി അല്ല അയാൾ ഒരു എരപ്പാളി ആണ്.
Very correct 😂😂😂
@@divyanandu àa31rg
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
😂😂
😁
allangilll valla bangali ayirikkum
ഇൗ കാത്തിരിപ്പിന് എന്തൊരു മധുരം..
എത്ര തവണ കേട്ടാലും മതി വരാത്ത യാത്രാ വിവരണം.
ഞാൻ സഫാരി യിൽ subscribe ചെയ്യുമ്പോൾ 25k subscribers മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാ ൽ ഇന്നത് 100k പിന്നിട്ടിരിക്കുന്നു
Congrats,
മനസ്സ് നിറഞാണ് ഇത്രയും പേര് സപ്പോർട്ട് ചെയ്യുന്നത്.
Thank you
@@sankunniable sir.. welcome..,
താങ്കൾ കമന്റുകൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.
+Santhosh George ലേബർ ഇന്ത്യയിലൂടെ തുടങിയതാണ് അങ്ങയോടുള്ള ആരാധനാ...
On the way to 1 million
ഞാൻ താങ്കളുടെ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു യാത്ര ഇഷ്ടപ്പെട്ട ഞാൻ എസ് കെ പൊറ്റക്കാട് യാത്രാവിവരണം വായിച്ചു അതിനുശേഷമാണ് താങ്കളുടെ സഞ്ചാരം ഏഷ്യാനെറ്റിൽ കാണാനിടയായത് അന്നുതൊട്ട് പറ്റാവുന്നിടത്തോളം എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട് താങ്കൾക്ക് അതിനുള്ള നന്ദി അറിയിക്കുന്നു
Thank you
@@sankunniable 😃😃❤❤❤
ആ ഉദ്യോഗസ്ഥന്റെ പേരോ പിക്കോ കിട്ടിയിരുന്നെങ്കിൽ ബാക്കി ട്രോളർ മാർ നോക്കിക്കോളും
Dislike അടിച്ചത് കൊച്ചി airport ഉദ്യോഗസ്ഥനും കുടുംബവും ആണോ...🤔
ha ha correct
Ha ha ha ha
😂😂😂
ഹഹ
DESLIKE അടിച്ചവനെ മിക്കവാറും ശുനകന്‍ ഉണ്ടാക്കിയതായിരിക്കും
സഞ്ചാരമാണ് അറിവ്😍
ഒരുകാര്യത്തിൽ സാറിനെ നമിക്കുന്നു ഇത്രയൊക്കെ രാജ്യങ്ങൾ സഞ്ചരിച്ചിട്ടും ഓരോ സ്ഥലത്തിന്റെ പേര് ചരിത്രം അവിടുത്ത പൈസയുടെ പേര് പരിചയപ്പെടുന്ന
ആൾക്കാരുടെ പേര് ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു......
Sathyam... evde njan ennu padichad.. Nale..marakkunnu
മനോഹരമായ ..
ശാന്ത സുന്ദരമായ ആ നാട് ഇന്ന് Russian Hitler നശിപ്പിച്ചു കൊണ്ടിരിക്കയാണ്
OOOHHH BLDYYY GRAMAVASIIIIII OFFICER
ആ എയർപോർട്ട് ഉദ്യോഗസ്ഥനെ പെറ്റിട്ടതു തന്നെ എയര്പോര്ട്ടിലാ, അതാണ് ഇദ്ദേഹത്തെ അറിയില്ലെന്ന് പറഞ്ഞത്...
ചോറ് തിന്നുന്ന മലയാളിക്ക് എവിടെ വെച്ച് കണ്ടാലും താങ്കളെ മനസ്സിലാകും ...
യുദ്ധം തുടങ്ങിയശേഷം കാണാൻ വന്നവരുണ്ടോ?
സഞ്ചാരിയെ കുറിച്ചും സഫാരി ചാനലി കുറിച്ചും അറിയാത്തവൻ പൊട്ടൻ തന്നെ, ഞാനൊക്കെ വർഷങ്ങളായി കാണുന്ന ഒരേയൊരു പരിപാടിയാണ് ഇത് ,ചില സർക്കാരുദ്യോഗസ്ഥൻമാർക്ക് ഭയങ്കര ജാഡയും അഹങ്കാരവുമാണ് അവരെ നമ്മൾ തൊഴുത് നിന്നോണം
അങ്ങയുടെ വിലയിടാൻ ആ ഉദ്യോഗസ്ഥനെ കൊണ്ട് ആവില്ല
ആ ബ്ലഡി മലയാളിക്ക് സന്തോഷ് സാറിനെ അറിയാമായിരിക്കും പക്ഷെ എന്തിന് ഇയാളുടെ മുന്നിൽ എന്റെ വെയിറ്റ് കളയുന്നു എന്ന് വിചാരിച്ചിട്ടുണ്ടാകും
ഉക്രൈനിലെ കിവ് ,ചരിത്ര പ്രാധാന്യമുള്ള ഷെർനോബിൾ ആണവ ദുരന്തം... ഒഡെയ്‌സ്ആ ....നമിക്കുന്നു കുളങ്ങര സാറിനെ....
ഒരു ബിഗ് സല്യൂട്ട്. Mr. Kulangarayku
I am addicted to this ptogram
101k, udane millions avatte😘😘😘😗👌👌
നിങ്ങളുടെ വിവരണംവളരെ ആസ്വദിച്ചു കേൾക്കുന്നു.... ഒരു അടുത്ത സുഹൃത്തു എന്നോട് പറയുന്നത് പോലെ
Russia- Ukraine യുദ്ധം തുടങ്ങിയപ്പോൾ വീണ്ടും Ukraine episode കാണാൻ വന്ന ഞാൻ.
😂😂😂😂😂🙏🏻
Aiport സെക്യൂരിറ്റി എന്തൊരു ദുരന്തം ആണ്.. ഉളുപ്പില്ലാത്ത പുഴുക്കൾ...
Love u santhoshjiiiii, 😘😘😘😘😘😘😘
That security officer in Cochin airport is the best example for failure in one's own life.
യുദ്ധം തുടങ്ങിയതിനുശേഷം കാണുന്നവർ ഉണ്ടോ
Evide poyallum kannum.... Malayalees... Proud!!
സർ സഞ്ചാരം എല്ലാ ഭാഷയിലേക്കും ഡബ്ബിങ് ചെയ്യണം ലോകം അറിയട്ടെ മലയാളി ആരാണെന്ന് 😍😍😍❤❤❤
സർ.. നമ്മുടെ സ്വന്തം സുരക്ഷക്ക് ബാഗ് check ചെയ്യുന്നത് നല്ലത് തന്നെ. പക്ഷേ, ബാഗിൽ നിന്ന് കയ്യിട്ട് വാരുന്ന ചിലർ നമ്മുടെ എയർപോർട്ടിൽ ഉണ്ട്. പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നത് പോലെ..
സഞ്ചാരം പ്രോഗ്രാം മറ്റു ഭാഷകളിൽ telecast ചെയ്യുന്നത് ആലോചിച്ചു കൂടെ safari ക്ക്
ഒരു പരുപാടി പോലും ഇല്ല മോശമായി ഇ ചാനലിൽ എല്ലാം വിജ്ഞാന പരവും... great sir....
Santhosh sir good speech
ഒരു മലയാളിയായിട്ടും സാറിനെ തിരിച്ചറിയാത്ത സഫാരി ചാനൽ കാണാത്ത അങ്ങയെ ബുദ്ധിമുട്ടിക്കുകയും പരിഹസിക്കുകയും ചെയ്ത വവ്വാലിനുണ്ടായ ആ പരനാറി ചെറ്റയുടെ പേരു പറയണം സാർ
സർ പറഞ്ഞ ഇതേ അനുഭവം ഒരു മലയാളി ഓഫീസറിൽ നിന്ന് എനിയ്ക്കും ഉണ്ടായിട്ടുണ്ട്. പലപ്പോഴും എയർപോർട്ടുകളിൽ നമ്മളെ ബുദ്ധിമുട്ടിപ്പിക്കുന്നത് മലയാളികളായ ഉദ്യോഗസ്ഥരാണ്. തീരെ മനുഷ്യത്വം ഇല്ലാതെ പെരുമാറും
Cherpathil kaudhugamai kanda sanjaram. Ipol anubavichariyunnu manasinoru unmesham anu thangalude vivaranam....tnks ji.
2022 ഉക്രൈൻ റഷ്യ യുദ്ധസമയത് കാണുന്നവർ
Waiting sancharam and sanchariyude diary kurippukal. Beautiful God bless you sir.
ഈ റഷ്യ -ഉക്രൈൻ യുദ്ധവേളയിൽ സാറുടെ വാക്കുകളെക്കാൾ വലിയ റെഫറൻസ് വേറെയൊന്നും ഇല്ലാ.. കേട്ട എപ്പിസോഡുകളാണെങ്കിലും അറിവിന്നായി വീണ്ടും കാണുന്നു
"വളരെ വ്യത്യസ്തമായ ചാനൽ ആണ്"
യാത്ര ചെയാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ
Minute കൊണ്ടാണല്ലോ കമൻറ് നിറയുന്നത്
Kaattirikkukayalley!!!
Mc Cp notification nokki nokki brandu pidichu
തള്ളെ കലിപ്പ് തീരണില്ലല്ലൊ
ഒഡേസ്സാ നഗരം...Battleship Pottemkin movie കണ്ട ഓർമ്മ..
ഈ പ്രോഗ്രാം ഒരു മൂന് മണിക്കൂർ എങ്കിലും വേണം .
Thanks again 💕👍🙏❤️
എനിക്ക് സഞ്ചാരം ഓരോന്നായി കാണാൻ തുടങ്ങണം ...
എത്രയാണ് ഓരോ സഞ്ചാരവും വാങ്ങാൻ ....
ഡൌൺലോഡ് ചെയ്തു കാണാൻ ആണ് ....
safaritvchannel.com/buy-videos/download-sancharam-videos
അവന്‍ ഈ സഞ്ചാരം പ്രോഗ്രാം എല്ലാം കാണുന്നവനും താങ്കളെ അറിയവുന്നവനുമാണ് ..അവനോടായി ഒരു ചോദ്യം എടാ നാണം കെട്ടവനേ വര്‍ഗ സ്നേഹം കാണിക്കാത്ത ചെറ്റേ നീയൊക്കെ മരിച്ചു കഴിഞ്ഞാല്‍ നിന്റെ മക്കള് വരെ നിന്നെ ഓര്‍ക്കില്ലയെന്നകാര്യം നീയൊക്കെ ഓര്‍ത്തിരുന്നാല്‍ ഈ അഹങ്കാരം നിന്നില്‍ നിന്നും ഒഴിവാകും ...
ഇപ്പോൾ അവിടെ യുദ്ധമാണ്
എന്തൊരു കഷ്ടം.
ഒരു ആഴ്ചയിൽ രണ്ട് എപ്പിസോഡ് എന്ന് നിലയിൽ സംപ്രേഷണം ചെയ്താലോ
Orenge
No need that way .. yes 2 is needed , but one should be the replay from the first episode is better ...
Illa Mashe one episode per week is the beauty
മലയാളിയുടെ പേര് കളയാൻ ചിലരുണ്ടെന്നു സന്തോഷ് സാറിന് ഇപ്പോ മനസ്സിലായി
Sudheesh Sudhi
Athu nerathe മനസ്സിലായതാണേയ് ... പഴയ ഇസ്രയേൽ യാത്രയിലേ ഈശോ കുരിശിന്റെ വഴി പോയ ഗാഗുൽത്തായിലേ വഴിയിലൂടെ ഉരുണ്ട് വന്ന ആ മുട്ട... 😂😂😂😂
@@cijoykjose Which episode is that ??
Lonely 7
That one story telling of israel...
സഫാരി ഇഷ്ടം😍😍😍
ആ ഹ്ര്വിനിയ ഇഷ്ട്ടപെട്ടു
ഞങ്ങളും കാത്തിരിക്കുന്നു Ukraine കാണാൻ
ബാക്കി പെട്ടന്ന് കിട്ടിയാൽ കൊള്ളാം
ഇനിയുള്ള കാലത്ത് ലോകരാജ്യങ്ങൾ തകർക്കപ്പെടുമ്പോൾ സാറിന്റെ വീഡിയോ പ്രയോജനപ്പെടും
താങ്കളുടെ യാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ച കൊച്ചിയിലെ ആ ഹമുക്ക് ഉദ്യോഗസ്ഥൻന്റെ പേര് വെളിപ്പെടുത്തി കൂടെ ആയിരുന്നില്ലേ പിന്നെ എപ്പോഴെങ്കിലും കൊച്ചിയിൽ കൂടി യാത്ര ചെയ്തപ്പോൾ ആ ഹിമാറിനെ കണ്ടിരുന്നോ
Ukraine - Russia war tudangya sesham vannavar undoo??
Indiayil vedathra reethiyil ageegarika pedatha vekthiyanu santhosh..George----😢😢😢😢😢
Ajeesh Johny yes after watching all these programs. Feeling a deep sadness.
@@shutupandgo451 Sathyam bro
ഈ യുദ്ധസമയത്ത് കാണാൻ വന്നവരുണ്ടോ
I feel to tell u one thing that I love to listen to this interview rather than watching safari tv. U know one thing. When I was studying 11 th and 12th standard, I used to read with greed ur travelogue . But once I finished reading, I feel like the content would be printed tittle bit more. I am big fan of ur interview.
Congratz 100k subscriber.
Waited for your episode..Thanks for uploading
Excellent sir 🙏🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
You are grateful sir
വളരെ നല്ല ഡയറികുറിപ്പ് ഈ ആഴ്ചത്തെ
ഒന്നും പറയാനില്ല ....ബിഗ് സലൂട് സർ
vallathoru feel .ukrainil
poyapol
Sir the second malayali person that you meet in Sharjah air port he is the real professional mallu
അല്ലെങ്കിലും എയർപോർട്ട് ഉദ്യോഗസ്ഥർ ഇങ്ങനെ തന്നെ ..സാദാരണക്കാരനെ കാര്യം ഇതിലും കഷ്ടമാണ്
All the best sir....!!! Keep going....!!! We are with you
Sir santhosh etta kidiln episode❤
Waiting for the next episode
Salute sir...
nala anubavangal
Great sir
Great experience......
There is a saying "To Test a man's character give him power" :) I think the officer (I should not address him as an officer) is a perfect example for how a responsible/sensible person should NOT "behave" to a passenger who is not harmful. Thank You so much... Santhosh sir for facing these struggles and showing the world " what it takes" to make this wonderful channel called Safari :) .
Puthya videos n vendi 1week wait cheyyanulla kshama illa santhosh bhai ..weekly oru 2-3 videos upload cheythal nannayrunnu
കൂടുതൽ ഒന്നും പറയാനില്ലാ ❤️❤️❤️❤️
Enganey sir 1 min polum bore adippikathey eenganey back stories paranu tharan pattunu… Hatts offf
Sir...airport ile officerinte name parayuuu....njangade santhosh sirne ariyatha malayali!
കണ്ട എപ്പിസോഡ് വീണ്ടും കാണുന്ന ലെ ഞാൻ
Correct, Good vision...