വീട്ടുകാരെ ധിക്കരിച്ച് പ്രണയവിവാഹം; 1 മാസം തികയുമുമ്പ് ശ്രീഹരിക്കും അശ്വതിക്കുമിടയില്‍ സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Sreehari | Aswathi | Kollam | palliman
    #sreehari #aswathi
    കൊല്ലം | നെടുമ്പന | പളളിമന്‍ | ശ്രീഹരി | അശ്വതി
    =======================
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflixemail: mediaflixindia@gmail.com
    ====================
    Sreehari | Aswathi | Kollam | palliman | kollam | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video

ความคิดเห็น • 452

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว +223

    അവളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശിക്ഷിക്കണം
    ബിന്ദു. കെ രാജു

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว +19

      എന്തിന് അവൾ പറഞ്ഞത് കാര്യം അല്ലേ വീട്ടുജോലിക്ക് വന്നത് അല്ലല്ലോ പിന്നെ സാമ്പത്തിക സ്ഥിതി ഉള്ള വീട്ടിലെ കുട്ടി ആവുമ്പോൾ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കണമായിരുന്നു അല്ലാതെ തല്ലുക ആണോ വേണ്ടത് താലി പൊട്ടിച്ചു വലിച്ചെറിഞ്ഞെങ്കിൽ അവനെ അത്രെയേ അവൾ വില കല്പിച്ചിട്ടുള്ളു പോടീ പുല്ലേ എന്ന് പറഞ്ഞു വിട്ടുകളയണം അല്ലാതെ തൂങ്ങി ചത്തേക്കുന്നു മരങ്ങോടൻ

    • @alameen9362
      @alameen9362 3 ปีที่แล้ว +20

      @@ArunkumarArunkumar-iw5qc ആര് പറഞ്ഞു ഒരു പെണ്ണ് കല്യാണം കഴിഞ്ഞ് വന്നാൽ പിന്നെ ഭർത്താവിന്റെ വീട് ആണ് അവളുടെയും വീട് . പിന്നെ ഒരു വീട്ടിൽ വന്ന് കേറിയാൽ അത് ഭർത്താവിന്റെ കാര്യം നോക്കാൻ മാത്രമല്ല അമ്മായിമ്മയെ അടുക്കളയിൽ സഹായിക്കണം അതാണ് തറവാടികളായ പെൺകുട്ടികൾ ചെയ്യാൻ അല്ലാതെ പണത്തിന്റെ പേരിൽ എല്ലാം തന്റെ നിയന്ത്രണത്തിലാണ് എന്ന് അഹങ്കാരിച്ച് നടക്ക അല്ല ചെയ്യേണ്ടത് പണം എന്നത് ജീവിതാവസാനം വരെ കൂടെ നിൽക്കുന്ന ഒന്നല്ല എപ്പോൾ വേണമെങ്കിലും എല്ലാം നഷ്ടപ്പെട്ട്
      പാപ്പരാകും എന്ന ചിന്ത ഉണ്ടെങ്കിൽ ആരും അഹങ്കരിക്കില്ല
      ഈ അഹങ്കാരത്തിന് അവൾക്ക് ശിക്ഷ കിട്ടും ഉറപ്പ് അന്ന് അവൾ ഓർക്കും അഹങ്കരിച്ചതിന് ഫലം കിട്ടി എന്ന് . പിന്നെ ശ്രീഹരി ആത്മഹത്യ ചെയ്തത് ഇത് പോലത്തെ ഒരു അഹങ്കാരിയെ ആണല്ലോ പ്രണയിച്ചത് എന്ന് ഓർത്ത് മനം നൊന്ത് ആയിരിക്കും
      പിന്നെ അവൻ ആത്മഹത്യ ചെയ്തതിനു പകരം അവളെ കൊന്നിരുന്നുവെങ്കിലും നീയൊക്കെ അതിനു കുറ്റം പറയുവാൻ കാണുമല്ലോ . അവൻ കാരണം അവളുടെ ജീവിതം തൊലഞ്ഞില്ല പകരം ശ്രീഹരിയുടെ ജീവിതം തുലച്ചു . വെറുതെ അല്ല ആൾക്കാർ പറയുന്നത് പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്ന് .

    • @nandiniiiii928
      @nandiniiiii928 3 ปีที่แล้ว +12

      @@alameen9362 oh kulapurushan vanitundu. Streekalkku kitchen evideyennu kaanikan aayi.

    • @zeusoverpower3512
      @zeusoverpower3512 3 ปีที่แล้ว +6

      ഒരു മകൻ അച്ചനെയും അമ്മയെയും ഉപേക്ഷിച്ചു അവളുടെ കൂടാ പൂക്കണമോ പെണ്ണിന്റെ അമ്മമാർ നല്ല മക്കളായി വളർത്തണം ജോലി ഒന്നും ചെയ്യാതെ എല്ലാം വച്ച് ഉണ്ടാക്കി കൊടുത്തു തുണിയും കഴുകി കൊടുത്തു ഒരു മൊബയിലും വാങ്ങി കൊടുത്തു പഠിക്കാൻ വിടും തിരിഞ്ഞു നോക്കാനും പെതില്ല ഇവൾ ഈഎവിടാ എന്ന് പ്രേമം കല്യാണം മരണം രണ്ടിന്റെ ജീവിതവും പോകും എന്ത് കഷ്ടമാണ് ധൈവമേ

    • @blakurls
      @blakurls 3 ปีที่แล้ว +16

      @@alameen9362 അതെന്താ ആണുങ്ങൾ വീട്ടിലെ പണി ചെയ്താൽ കൈ തളർന്നു പോകുമോ? സ്വന്തം മകൻ വീട്ടിൽ ഇരുന്നിട്ട് അവൻ കെട്ടി കൊണ്ട് വന്ന പെണ്ണിനോട് പോയി മുറ്റം തൂക്കാൻ എന്തിനാ പറയുന്നത്. എല്ലാരും പെണ്ണ് കെട്ടി കൊണ്ട് വെരുമ്പോൾ പറയുന്നത് അവളെ "വേറെ ഒരു വീട്ടിൽ നിന്നും കൊണ്ട് വന്നത്" എന്നല്ലേ..അല്ലാതെ സ്വന്തം മകളെ പോലെ ഒക്കെ കാണാൻ കുറച്ച് അമ്മമാർക്ക് മാത്രം ആണ് സാധിക്കുക.വന്ന് കേറിയ പെണ്ണിനെ കൊണ്ട് എന്തിനാ പണി എടുപ്പിക്കുന്നെ. നിങ്ങളുടെ വീട്ടിലോട്ടു ഒരു ഗസ്റ്റ് വന്നാൽ നിങ്ങള് അവരെ കൊണ്ട് അവിടുത്തെ ജോലി ചെയ്യിക്കാൻ നോക്കുവോ?പണി എടുക്കണം അത് പെണ്ണ് മാത്രമല്ല ആണും ചെയ്യട്ടെ. അവൾടെ വീട്ടിൽ അവൻ പോയി നിന്നിട്ട് ആ പെണ്ണിൻ്റെ വീട്ടുകാർ അവനോട് പോയി ജോലി ചെയ്യാൻ പറഞാൽ അവൻ സഹിക്കുവോ?! അപ്പോഴും അവളെ അവൻ തല്ലും "നിൻ്റെ വീട്ടിൽ നില്കുന്നത് ജോലി ചെയ്യാൻ വേണ്ടി അല്ലെടി" എന്നും പറഞ്ഞു കൊണ്ട്. അത് ഒരു പെണ്ണു പറഞ്ഞപ്പോൾ കേസ് നേരെ തിരിഞ്ഞ്.കൊള്ളാം കൊള്ളാം...അവൻ എന്തിന് മരിച്ചു അവന് അവളെ വിളിച്ചു കൊണ്ട് വേറെ ഒരു വീട്ടിലോട്ടു മാറാൻ മേലായിരുന്നോ!!
      ഇനി അഥവാ അങ്ങനെ ആണെങ്കിൽ തന്നെ സ്വന്തം മോനോട് പോയി തൂക്കാൻ പറയണം ആയിരുന്നു ആ അമ്മ. അവന് അവിടെ ആ സമയം ഉണ്ടായിരുന്നല്ലോ.അവൻ എന്ത് കൊണ്ട് മുറ്റം തൂത്തില്ല.വന്ന് കേറിയ പെണ്ണ് അടുക്കളക്കാരി ആവണം എന്ന് പറയുന്നത് എവിടുത്തെ നിയമം ആണ്?

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +191

    വർഷങ്ങളോളം പ്രേമിച്ചു നടക്കും... പക്ഷെ കെട്ടിക്കഴിഞ്ഞാലാണ് പ്രശ്നം തുടങ്ങുന്നത്. തനി സ്വഭാവം പുറത്തു വരുന്നത് അപ്പോഴാണ്.

    • @shan.c.mshan.c.m9787
      @shan.c.mshan.c.m9787 3 ปีที่แล้ว +7

      പ്രണയിച്ച്. നടക്കുമ്പോൾ. കാമുകനും. കാമുകീ. യും. അവരവരുടെ.. നല്ല. വശങ്ങള്‍. മത്രമേ.. കാണൂ.........

    • @itsme-tg8tz
      @itsme-tg8tz 3 ปีที่แล้ว +6

      പ്രണയിച്ച് നടക്കുന്നവര് വൈകുന്നേരം സ്വന്തം വീട്ടിലേക്കല്ലെ പോകുന്നത്: ഭക്ഷണവും വസ്ത്രവും മറ്റുമൊക്കെ സ്വന്തം വീട്ടിൽ തന്നെയല്ലെ. കല്യാണം കഴിയുമ്പോൾ എല്ലാ ഉത്തരവാദിത്വവും സ്വന്തം തലയിൽ വരും

    • @വായാടി-ഞ3ദ
      @വായാടി-ഞ3ദ 3 ปีที่แล้ว

      @@itsme-tg8tz 🤪

    • @helpfulltips3866
      @helpfulltips3866 3 ปีที่แล้ว +9

      അങ്ങനയൊന്നും ഇല്ല.. എല്ലാവരും ഒരുപോലെ ആവണം എന്ന് ഇല്ലല്ലോ ഞാനും love marage ആയിരുന്നു 8 year സ്നേഹിച്ചു കളയണം കഴിച്ചവർ.. ഇപോഴും നന്നായി തന്നെയാ ജീവിക്കുന്ന ഒരു problem ഇല്ല കാരണം രണ്ടുപേരും അത്രക്കും adujust ചെയ്ത പോവുന്നത്

    • @sheemaprasad7464
      @sheemaprasad7464 3 ปีที่แล้ว +2

      @@helpfulltips3866 ath shariya. Snehich kalyanam kazhichavarum nalla reetheelu jeevikkunnavarum und ethrayoperu.

  • @ayanworld2608
    @ayanworld2608 3 ปีที่แล้ว +211

    കുറേ നാൾ പെണ്ണുങ്ങളായിരുന്നു ആത്മഹത്യ ചെയ്യുന്നത് ഇപ്പൊ ആണുങ്ങളായോ ലോകാവസാനം അല്ലാണ്ടെന്നു പറയാൻ

    • @lifestyle_2023
      @lifestyle_2023 3 ปีที่แล้ว +2

      Kuttikal prenayikunnakandal avare randuperem counciling nu vidhayarakaan parents parisramikila marichu adichum vazhakuparanjum avare vivaham kazhikaan preripikunna avasthayilek povunnu.hormone changes nte preshnamaanu ethaartha prenayamala e thonnoke paranjukodukaan parents nu samayam e lalo thallikollaan alle nokunnathu

  • @sumithareji4021
    @sumithareji4021 3 ปีที่แล้ว +81

    ഇതിന്റെ പേരിലും കേസ്‌ എടുക്കണം... എല്ലാത്തിനും പെണ്ണിന് മുൻഗണന കൊടുത്താൽ അവര് അഹംകാരം കൊണ്ട് ഇങ്ങനെ ഉള്ള എടുത്തു ചട്ടം നടത്തും.. എന്തുചെയ്യിതലും എല്ലാകുറ്റവും ആണിന്റെ തലയിൽ വെച്ചു കെട്ടി രക്ഷപെടും.. എല്ലാവരും അരുൺ ആകില്ല

  • @rinueugin6775
    @rinueugin6775 3 ปีที่แล้ว +63

    എവിടെയൊക്കെയോ കേട്ട് പഠിച്ച കുറെ സീരിയൽ ഡയലോഗുകളിൽ പെൺകുട്ടിയുടെ മനസ്സിൽ ഉണ്ട് അല്ലെങ്കിൽ പിന്നെ ഭർത്താവിന്റെ വീട്ടിൽ ജോലിക്കാരി അല്ല ഭർത്താവിനെ കാര്യം നോക്കാൻ ആണ് വന്നത് എന്നൊക്കെ പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം ഒരു വീട്ടിൽ ചെന്ന് കയറുമ്പോൾ ആ വീട്ടിലെ അംഗം ആവുകയാണ് അല്ലാതെ ഗസ്റ്റ് അല്ല സ്വന്തം വീട്ടിൽ ഒന്നും ചെയ്ത ശീലിച്ചിട്ടില്ല ആയിരിക്കും എന്നാലും ചെന്നു കയറുന്ന വീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് അവിടെ കാര്യങ്ങൾ ചെയ്തു പഠിക്കണ്ടേ ഒരു ചായ ഇടാൻ പോലും അറിയാത്ത ഞാനാണ് കല്യാണത്തിന് ശേഷം എല്ലാം പഠിച്ചത്

    • @muthoosha1
      @muthoosha1 3 ปีที่แล้ว +1

      Serial alla cinima...adhalle ellaarum kanunnadh

    • @abcd-wu8od
      @abcd-wu8od 3 ปีที่แล้ว +6

      Athe.. hus nte vtl le joli cheyumbo ntho kurrachilu pola girls nu.. angne joli cheyyanm enn paranjal kula sthree enn paranj varum aalkkar.. veettu joli namml allathe vere aarelum vannu cheyuvo.. swantham veed aitt kaananam.. apo cheyn pattum.. nammude ammammar veetu joli cheyunnth avr servant ayondano

    • @aiswaryaanilkumar9581
      @aiswaryaanilkumar9581 3 ปีที่แล้ว +12

      @@abcd-wu8od veetil joli ചെയ്യണം ennu parayunnavare alla കുലസ്ത്രീ എന്ന് പറയുന്നത്, പെണ്ണായാൽ വീട്ടുജോലി പഠിക്കണം ennu പറയുന്നവരെ ആണ്, ആണായാലും പെണ്ണായാലും swantham kaalil nilkanulla joliyum വേണം avanavante veettile എല്ലാ പണികളും cheyyan arivum മനസ്സും വേണം aaninum പെണ്ണിനും,allaathe veetile ജോലികളെല്ലാം പെണ്ണഉങ്ങൾ ചെയ്യേണ്ടതില്ല, ആണുങ്ങളും cheyyanam ഒരേപോലെ തന്നെ,kudumbathinte സാമ്പത്തികഭദ്രത ആണിൻ്റെ മാത്രം ഉത്തരവാദിത്തം അല്ല penninteth koodi ആണ്

    • @molly1389
      @molly1389 3 ปีที่แล้ว +1

      Nalla manassundakannam ,veettil joli cheythennu vijarichhu onnum sambhavikkilla,chila pennkuttikalkku bhayankara vashiyannu.athukondannu ingne okke sambabhikkunnathu.vittu veezhchha manobhavam illattha vyaktthikal. Athu annayalum pennayalum

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +51

    കൊല്ലത്തെ വായുവും വെള്ളവും പരിശോധിക്കണം. അശ്വതി പോണെങ്കിൽ പോട്ടെ എന്നു കരുതുക. ഇവൻ എന്തിനു ആത്മഹത്യ ചെയ്യാൻ പോയി..,ശ്ശെ....പാവം അമ്മ ☹️.

  • @moinuddinmusthafa5870
    @moinuddinmusthafa5870 3 ปีที่แล้ว +86

    വാർത്താവിന്റെ വീട്ടിലുള്ള താമസമാണ് പ്രശ്നം. കൂടുതൽ കാണുന്നത്.

    • @abhiabhi-mm1lt
      @abhiabhi-mm1lt 3 ปีที่แล้ว +16

      കുടുംബം നോക്കാൻ കഴിവില്ലാത്തവൻവീട്ടുകാരെ കരയിപ്പിച്ചു പെണ്ണിനെ കെട്ടികൊണ്ട് വരുന്നത് ആണ് എല്ലാത്തിനും കാരണം

    • @Anjanack3844
      @Anjanack3844 3 ปีที่แล้ว +14

      🙄🙄vaarthavo

    • @abhiabhi-mm1lt
      @abhiabhi-mm1lt 3 ปีที่แล้ว +2

      @@Anjanack3844 🤣🤣

    • @Maya-ef6zf
      @Maya-ef6zf 3 ปีที่แล้ว +3

      @@Anjanack3844 😂

    • @HummingbirdShruthi
      @HummingbirdShruthi 3 ปีที่แล้ว +3

      @@Anjanack3844 😂

  • @kailasbrothers5433
    @kailasbrothers5433 3 ปีที่แล้ว +35

    ആണുങ്ങൾ ഇത് പോലെ ഒരുപാട് മരിക്കുകയും.. വിഷമിച്ചു ജീവിക്കുകയും ചെയുന്നുണ്ട്. പക്ഷെ വിസ്മയയെ പോലെ പെണ്ണ് അല്ലാത്തതിനാൽ വലിയ വാർത്ത ആവില്ല..

    • @shemimanaf8557
      @shemimanaf8557 3 ปีที่แล้ว +1

      സത്യം അതെന്താണ് ആണുങ്ങളുടെ ജീവന് വിലയില്ലേ

  • @സോളമന്റെസോഫിയ
    @സോളമന്റെസോഫിയ 3 ปีที่แล้ว +36

    ഇതാണ് പറയുന്നത് ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യുമെന്ന് ആ പെണ്ണിന് ഇല്ലാതെ പോയത് അതാണ് 😔😔😔

  • @danilpgdi588
    @danilpgdi588 3 ปีที่แล้ว +88

    വയസ്സ് 27 ഇപ്പൊഴും മനസ്സിൽ ട്രിപ്പും രാത്രിയിൽ ഫ്രണ്ട്സുമായി നൈറ്റ് ഫുഡ് സിനിമ വൈകുന്നേരത്തെ ക്രിക്കറ്റ് സൊറ പറച്ചിലും കുളത്തിൽ നീരാട്ടും

  • @stoner3155
    @stoner3155 3 ปีที่แล้ว +69

    ഇതുകൊണ്ടാണ് ഞാൻ പ്രണയിക്കാത്തത് തൂങ്ങാൻ എന്നെ കിട്ടില്ല

  • @jessyjohnromeo7350
    @jessyjohnromeo7350 3 ปีที่แล้ว +90

    അവള് കാരണം ഒരു ജീവൻ പോയല്ലോ 😥😥😥

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว +7

      അവളുടെ എടുത്തു ചാട്ടം കാരണം എന്ന് പറ??

    • @ranishbabu4043
      @ranishbabu4043 3 ปีที่แล้ว

      Aval Ella pennu,sthree ennu para

  • @ChithrassLaya
    @ChithrassLaya 3 ปีที่แล้ว +52

    ഇതൊക്കെ ആണ് ഇപ്പോഴുള്ള പെൺകുട്ടികളുടെ ശീലം

  • @BSzKichu
    @BSzKichu 3 ปีที่แล้ว +91

    പുരുഷ പീഡനം.. ആണുങ്ങൾ ചാവുബോൾ ആർക്കും പ്രശ്നം ഇല്ല ചില പെണ്ണ് ഒരുബെട്ടാൽ ബ്രെമ്മനും തടുക്കില്ല

    • @alameen9362
      @alameen9362 3 ปีที่แล้ว +4

      സത്യം . നമ്മുടെ സംസ്ഥാനം പെണ്ണുങ്ങൾക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത് . സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ
      അത് വലിയ വാർത്ത ആക്കുകയും അവരെ സഹായിക്കാനും നിയമം ഉണ്ട് പക്ഷെ പുരുഷന്മാർക്ക് എന്തെങ്കിലും പറ്റിയാൽ അത് ഒരു പ്രശ്നം അല്ല . നമ്മുടെ സംസ്ഥാനം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന സംസ്ഥാനം ആയി പോയല്ലോ എന്നിട്ട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരും

    • @shivaparvati....6382
      @shivaparvati....6382 3 ปีที่แล้ว

      Ene ആണുങ്ങള്‍ orumpettu erangede varum.....

  • @agisha8832
    @agisha8832 3 ปีที่แล้ว +70

    ഇങ്ങനെ ഉള്ള news എല്ലാം കേൾക്കുമ്പോൾ പേടി തോന്നുന്നു.....

  • @elsypj2169
    @elsypj2169 3 ปีที่แล้ว +65

    അവളുടെ പേരിൽ കേസെടുക്കണം എല്ലാ ആൺകുട്ടികളും കിരൺമരവുല്ല....... 😳🙄

  • @mydeam....2739
    @mydeam....2739 3 ปีที่แล้ว +99

    പടച്ചോനേ കുറച്ചു നാളുകളായി എല്ലാം കൊല്ലത്താണല്ലോ നടക്കുന്നത്....

    • @asworldbyaslu4226
      @asworldbyaslu4226 3 ปีที่แล้ว +3

      Kollakkarkkake nanakked

    • @afeesafees2465
      @afeesafees2465 3 ปีที่แล้ว +2

      അങ്ങനെ ഒന്നും ഇല്ലെന്നേ കേരളം മൊത്തം കണക്കാന്നെ

    • @rashfaisal5889
      @rashfaisal5889 3 ปีที่แล้ว +4

      കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ

    • @abdulnazar9811
      @abdulnazar9811 3 ปีที่แล้ว +2

      അമ്മായിയമ്മ വെച്ച് വിളമ്പുന്നത് തിന്ന് കാലിൽ കാല് കയറ്റി വെച്ച് സസുഖം വാഴുന്ന ഈ സൈസ് പെണ്ണുങ്ങൾ കൂടുതലായത് കൊണ്ടാവാം കൊല്ലത്ത് സ്ത്രീധന സമ്പ്രദായത്തിൽ കടുംപിടുത്തമുള്ളതും അതിന്റെ പേരിലുള്ള മരണങ്ങൾ കൂടുന്നതും.അമ്മായിയമ്മ വെച്ചുണ്ടാക്കി കൊടുക്കുന്നതിനുള്ളതും കൂടി കിട്ടണ്ടേ.

    • @afeesafees2465
      @afeesafees2465 3 ปีที่แล้ว

      @@rashfaisal5889 അതെനിക്ക് അറിയൂല

  • @sujithasatheesh7110
    @sujithasatheesh7110 3 ปีที่แล้ว +31

    എന്തിനാ മോനെ നീ ഇങ്ങനെ ചെയ്‌തതത് ജീവിച്ചു കാണിക്കാമായിരുന്നില്ലേ വേറെ നല്ല കൊച്ചിനെ കെട്ടി

  • @Blakelychristian
    @Blakelychristian 3 ปีที่แล้ว +67

    ആരു എന്ത് നേടി. ചെറുക്കന്റെ വീട്ടുകാർക്ക് പോയി. വീട്ടുവിഴ്ചകൾക്കു തയാറാവാത്ത ഇന്നത്തെ ന്യൂ ജനറേഷൻ

  • @mydeam....2739
    @mydeam....2739 3 ปีที่แล้ว +1

    എല്ലാവരെയും അല്ലാഹു കാക്കുമാറാകട്ടെ.. നമുക്ക് ജീവൻ തന്ന ആളുതന്നെ നമ്മുടെ ജീവൻ കൊണ്ടുപോകുന്നവരെ നമുക്ക് സ്വയം ജീവിതം അവസാനിപ്പിക്കാൻ തോന്നാതിരിക്കടട്ടെ. ആത്മഹത്യലൂടെ എല്ലാത്തിനും പരിഹാരം എന്ന് വിചാരിക്കാതെ എന്ത് നമ്മെകൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് നോക്കുക.

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 3 ปีที่แล้ว +70

    ഇത്തവണത്തെ വാർത്തകൾ എല്ലാം കൊല്ലം കൊണ്ട് പോകുമോ

  • @sachu1436
    @sachu1436 3 ปีที่แล้ว +117

    ഇത് ആരും കേസ് എടുക്കില്ലേ 🤔🤔

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว +4

      ഇല്ല ചത്തത് പുരുഷൻ അല്ലേ. ഒരു പട്ടി ചത്ത വിലയെ ഉള്ളു

    • @anittamathewalka5429
      @anittamathewalka5429 3 ปีที่แล้ว +1

      Sathayam pavam chettan😞😞😞

    • @nayanaa1780
      @nayanaa1780 3 ปีที่แล้ว +3

      Sheriya penkuti marichal udane casum prblm okke aayi. Ivde aa payyan marichitu oru casum illa. Ivde wifum ammayum maranathil pangund. Paavam payyan. Njn married aane but ivde husinte veetil vazhak undayal hus njn parayunnathum kelkilla. Husinte amma parayunnathum kelkilla. Pulli army yilanu. Vazhak aanennaringal pinne callum edukilla athakumbol onnum kelkandallo.

    • @miliyasajeev2724
      @miliyasajeev2724 3 ปีที่แล้ว +1

      @@nayanaa1780 super....ketyone entem engane thanna😂

    • @nayanaa1780
      @nayanaa1780 3 ปีที่แล้ว

      @@miliyasajeev2724 Hm

  • @vlogtuber9060
    @vlogtuber9060 3 ปีที่แล้ว +1

    മുമ്പത്തെ കാലഘട്ടത്തിൽ ആണ് ഭർത്താവ് പുറത്ത് പോയി ജോലി ചെയ്‌തു അധ്വാനിച് കുടുബത്തെ പോറ്റും.അപ്പോ സ്ത്രീകൾ കെ വീട്ടുജോലി ആയിരിക്കും.എന്തായാലും അതു ഒരു വേലകാരിയുടെ പണി എന്നൊന്നും പറയാൻ പറ്റില്ല.അവനവന്റെ ഭർത്താവിനും കുടുംബത്തിനും വേണ്ടി ആണെന്നുള്ള ബോധ്യം ഉണ്ടായാൽ മതി.എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകളും പുറത്ത് ജോലി ചെയുകയും കുടുംബം നോക്കാൻ ഭർത്താവിനെ സഹായിക്കുന്നവരും ആണ്.അങ്ങനെ ഉള്ള സാഹചര്യത്തിൽ ഭർത്താവിനും വീട്ടു ജോലിയിൽ ഭാര്യയെ സഹായിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @educafe2138
    @educafe2138 3 ปีที่แล้ว +11

    പുരുഷ പീഡനവും പുരുഷ ആത്മഹത്യായും ഗാർഗ്‌ഹികപീഡനത്തിൽ വരില്ലയോ. പുരുഷനുവേണ്ടിയും നിയമങ്ങൾ വരണം

  • @seyadalithahani9374
    @seyadalithahani9374 3 ปีที่แล้ว +9

    കൊലപാതകവും അത്മഹത്യയും പീഡനവും ഒളിച്ചോട്ടവും കുടുംബം കലക്കികളും ഒക്കെ കെല്ലത്താണല്ലോ എന്താ ഇങ്ങനെ
    എനിക്കും ഒര് കൊല്ല കാരനെ കൊണ്ട് എൻ്റെ കുടുംബം തകർന്നു

    • @BSzKichu
      @BSzKichu 3 ปีที่แล้ว

      കൊല്ലം. കൊള്ളാം. അറിഞ്ഞു കൊണ്ട് അന്നാട്ടിലെ പൂ ര ത്തിനു പോകുകയും വേണ്ട. ഇന്നാട്ടിലെ പൂ രത്തിനു വരുത്താൻ നീക്കുകയും വേണ്ട

    • @asworldbyaslu4226
      @asworldbyaslu4226 3 ปีที่แล้ว +1

      Kollakkarellam prasnakaralla

    • @just4usvlogzz792
      @just4usvlogzz792 3 ปีที่แล้ว

      Athe ee kollam keralathil ullath alle apo... ellarum kollam enu paranj kuttapeduthunu... njn oru kollam Kari alla but still ningalda oke discrimination kanumbo parayand vayya....

    • @seyadalithahani9374
      @seyadalithahani9374 3 ปีที่แล้ว

      @@just4usvlogzz792 കുറ്റ പെട്ത്തലല്ല ഞാൻ അനുഭവിച്ചു കൊല്ല കാരനെ കൊണ്ട്

  • @rajularajula903
    @rajularajula903 3 ปีที่แล้ว +30

    അച്ഛനമ്മമാർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന്റെ കൂടെ പെണ്മക്കളെ അല്പം മര്യാദയും അച്ചടക്കവും കൂടെ പഠിപ്പിച്ചുവിട്ടാൽ വളരെ നല്ലത്ആയിരിക്കും. ഇതിൽആ പാവം ചെറുപ്പക്കാരന്റെ നിസ്സഹായാവസ്ഥ..

    • @anujo3991
      @anujo3991 3 ปีที่แล้ว +2

      Sathyam manassilak penpillere kuttam parayathe

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว

      @@anujo3991 ഇതിൽ എന്തോന്ന് ആണ് ഇത്ര മനസിലാക്കാൻ... അവൾ ഒറ്റ ഒരുത്തി കാരണമാണ് ഇതെല്ലാം സംഭവിച്ചത്. എന്നിട്ട് അവളെ ന്യായികരിക്കാൻ നോക്കുന്നോ?? ☹️☹️☹️☹️

    • @BSzKichu
      @BSzKichu 3 ปีที่แล้ว

      അതില്ലാ. കെട്ടിയോൻ ശരിയല്ല. അമ്മായി അമ്മ ശരിയല്ല. അമ്മാച്ചൻ ശരിയല്ല. എന്റെ മോള് പാവാ. അവളെ ഒന്നിനും കൊള്ളില്ല. അവൾക്ക് അവിടെ ജീവിക്കാൻ വലിയ വിഷമം. ഇതൊക്കെ ഇവിടെ നാട്ടു നടപ്പ്

    • @rajularajula903
      @rajularajula903 3 ปีที่แล้ว +1

      @@anujo3991 ഞാനും ഒരു പെണ്ണാണ് എന്ന് വച്ച് തെറ്റ് കണ്ടാൽ മറച്ചു വാക്കാനാവില്ല, ആ ചെറുപ്പക്കാരന്റെ ഫാമിലി പാവപ്പെട്ടവർ ആണ് അവന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിട്ടാണ് ആ കുടുംബവും അവന്റെ വിദ്യാഭ്യാസവും നോക്കുന്നത്, ആ കൊച്ചു വീട്ടിലെ ജോലി ചെയ്യാൻ കഴിയാത്ത അവൾ ഒരു പെണ്ണാണോ 😏😏

    • @anujo3991
      @anujo3991 3 ปีที่แล้ว +2

      @@rajularajula903 ആണോ? അവന് എന്ത് വന്നാലും ഒരു പെണ്ണിന്റെ നേരെ കൈ പൊക്കാൻ അവകാശമില്ല. അവൻ വിളിച്ചു കൊണ്ടുവന്നതല്ലെ പ്രായപൂർത്തിയാകും മുൻപേ കെട്ടാൻ തോന്നിയല്ലൊ? പിന്നെ ആ പെണ്ണും മരിക്കാൻ നോക്കിയല്ലോ ? നടന്നില്ല.

  • @umamurali929
    @umamurali929 3 ปีที่แล้ว +22

    😄😄കൊല്ലം 😄😄😄😄കൊല്ലത്തിനെതിരെ കേസെടുക്കണം 😄😄😄😄😄😄

  • @ushajayachandran1269
    @ushajayachandran1269 3 ปีที่แล้ว +40

    പാവം പയ്യൻ.

  • @arshadkunnummakara8630
    @arshadkunnummakara8630 3 ปีที่แล้ว +31

    പുരഷൻ മരിച്ചാൽ ആരും ചോദിക്കാൻ ഇല്ല എന്താ ചെയുക

    • @nayanaa1780
      @nayanaa1780 3 ปีที่แล้ว

      Athe njunm yogikunnu

  • @Amrutha_Ammu24
    @Amrutha_Ammu24 3 ปีที่แล้ว

    life is not a adjustment. it's like a understanding. age is not a measurement of maturity, situations make people more mature. there will be lot of problems in arranged marriage and love marriage. so mutual understanding is the best solution for every problem. there is only one life and make more beautiful and better....

  • @kannemadanguka7775
    @kannemadanguka7775 3 ปีที่แล้ว +21

    പാവം പയ്യൻ 🌹🌹🌹🌹🌹

  • @nimmyprashanth7157
    @nimmyprashanth7157 3 ปีที่แล้ว +9

    22 vayasum 19 vayasum. Pakwatha illatha prayathil kalyanam kazhichu.

  • @nisha9565
    @nisha9565 3 ปีที่แล้ว +29

    Pic kanditt chekkan 18 um pennin 21 um anenn thonnunnu 🙄

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว

      അതിന്റെ അടിയിലെ വാർത്ത വായിച്ചില്ലേ അപ്പൊ??

    • @silpa4817
      @silpa4817 3 ปีที่แล้ว

      No anghanonnumalla

  • @afeesafees2465
    @afeesafees2465 3 ปีที่แล้ว +13

    സ്വന്തം വീട്ടുകാർ പറയുന്നത് അനുസരിച്ചു ജീവിക്കാത്ത അവൾ ഭർത്താവിന്റെ അമ്മ പറഞ്ഞ കേൾക്കില്ല പാവം ആ അമ്മക്ക് പൊന്നുമോൻ നഷ്ട്ട മായി 😭😭😭😭😭ആ അമ്മക്ക് സമാധാനം നൽകൂ റബ്ഹേ 🙏🙏

  • @dakshpadaksh4231
    @dakshpadaksh4231 3 ปีที่แล้ว +2

    ഇന്ത്യയിൽ ആത്മഹത്യയിൽ ഒന്നാമതാണ് കൊല്ലം

  • @kunjhunafi1703
    @kunjhunafi1703 3 ปีที่แล้ว +36

    Maturity. Ella tha.

  • @maneeshasivakumar5227
    @maneeshasivakumar5227 3 ปีที่แล้ว +1

    Sreehari yude peril thettilla ,avan thalliyaghinu karanam situation moshamayathu kondu thanne athu bharyenem ammenem thammil kootti yojippikan kazhiyathe kashtapedunna booribagam aanungalkum manasilakum
    Sthree oru karyam sradhikkanam oru vtl keri chellunnathu bharthavinte karyam mathram nokkanalla ,engippinne aa ammakum achanum aarund magale pole avar ingotu snehikanamenkil thirichu angotum venam to ...sthreegal palathum maraikan kazhiyathavar aanu athukondu thanne palathum nammal ariyunnathu .,pakshe pavam purushanmar avarude vedhana avar aareyum ariyikunnilla
    Athu ellavarkum ariyavunna karyavumanu ..so plz ningalude bharthavine ningal athmarthamay snehikunnavaranengil theerchayayum avarude vtukareyum snehikan kazhiyum...😊😊😊ithu poloru maranam ini undakathirikatte🙏🙏

  • @ayanworld2608
    @ayanworld2608 3 ปีที่แล้ว +87

    അവൾ കാരണം ആ അമ്മക്ക് മകനെ നഷ്ടപ്പെട്ടു പാവം

    • @sumasajeesh4653
      @sumasajeesh4653 3 ปีที่แล้ว +2

      സത്യം..

    • @mumandbabymalayalam
      @mumandbabymalayalam 3 ปีที่แล้ว +17

      Amma karanam avalkku husine nashtappettu...chila thallamar angane anu...mittam adichal vere joli parayum

    • @aayushsajith8915
      @aayushsajith8915 3 ปีที่แล้ว +14

      @@mumandbabymalayalam pinne Oru Veetil keetichu vittal oru paniyum edukkathe chumma irikkano Aa veedinte muttam vrithiyaakkikoode ennalle paranje Aval kaaranam aanu ithu ellam ondayathu enittu thali pottichu avlde husbandinte mukhathekku erinjavale ingane support cheyyalle

    • @arunmadatharuvil
      @arunmadatharuvil 3 ปีที่แล้ว +1

      shahodari nighal puthu thalamura onnum manasilakam nighaludey oru jeevitham aa matha pithakan mar jeevichu theerthu ennu bariya ayum ammayayum sahodariyayum
      ammayammk oru nalla marumol ayiii okke avar jeevichu kazhiju avar vanna pole ullla oru nalla jrevitham avar padipikuvs sremikukayannu ente mummy parayum njan evidey vannitaa meen kari ethra roojiyodey undakan padichath ennu ennu paranjal mummyk meenkari undakan ariyillayirunu ennu alla
      eviduthe ammayudey taste ath padikan kazhijath ennu ennu vechal aa amma valarthiye ente daddyudey navile ruchiyudey bala padam amma paranju tharukayayirunu ennu
      eni enghikulum chennu keruna veetil aa ammaye anusarikan padikanam bahumanikanm anale
      nale nalloru kudumbini akuvan kazhiyukayollu

    • @BSzKichu
      @BSzKichu 3 ปีที่แล้ว +12

      @@mumandbabymalayalam കെട്ടും കഴിഞ്ഞ് കെട്ടിയവനെയും കെട്ടി പിടിച്ചു കിടാക്ക മാത്രം ഉള്ളൂ ജോലി എന്ന് വിചാരിച്ചാൽ നടക്കുല. അമ്മായി അമ്മ കൂലി പണി ക്ക് പോയി വന്ന് മുറ്റം അടി വിട്ടു ജോലി ഒക്കെ ചെയ്യണമോ. വിട്ടിൽ ഒരു ജോലി കഴിഞ്ഞു വേറെ ജോലി ഉണ്ടാകും. ആകെ ഒരു ജോലി മാത്രമേ ഉണ്ടാവു എന്ന് കണക്കാക്കി വല്ല പുള്ളാരെ പ്രണയിച്ചു അങ്ങ് കേറി ചെല്ലാൻ നിക്കല്ലേ മക്കളെ

  • @Puppyhere
    @Puppyhere 3 ปีที่แล้ว +5

    നമ്മൾ ഒരു കാര്യം മനസ്സിൽ ആക്കണം സ്നേഹിക്കുന്ന സമയത്തു ആൺകുട്ടികൾ പലതും പറയും പക്ഷേ അവർക്ക് കെട്ടിക്കഴിഞ്ഞാൽ പ്രാരാബ്ദം കുടും അപ്പോൾ സ്നേഹിച്ച സമയത്തെ പോലെ പെരുമാറണം എന്നു പറഞ്ഞാൽ നടക്കുന്ന കാര്യം അല്ല അവന്റെ അമ്മ അവനെ കഴ്ട്ടപ്പെട്ട വളർത്തിയത് തോന്നുന്നു അപ്പോൾ ആ അമ്മ അതുപോലെ ഉള്ള സ്ഥലത്തു ഓക്കേ ജോലി കഴിഞ്ഞു വരുമ്പോൾ അങ്ങനെ പറഞ്ഞാൽ ചെയ്താൽ ഏതു മകൻ സഹിക്കും

    • @jeeva0902
      @jeeva0902 3 ปีที่แล้ว +1

      Athokkae ok...but ennum paranju Avan cheythathum sheriyaanoo...oru penninae thallunathu athra nalla karyam aano....

    • @abcd-wu8od
      @abcd-wu8od 3 ปีที่แล้ว

      @Asha Vava ammayeyum adicho😕

    • @sahalaayyoob7372
      @sahalaayyoob7372 3 ปีที่แล้ว

      💯 currect

  • @mumandbabymalayalam
    @mumandbabymalayalam 3 ปีที่แล้ว +1

    Penkuttikale jolikkarayi kanunne nirthanam...a pen kuttiye kuttapedutharuthu...avalkku avanodu snehamullondalle gulika kazhichu marikkan nokkiye...snehathil paranju joli kku vilikkanamayirunnu...ankuttikalum penkuttikalum oru poleya valarthunne eppol...avarkku seelam undavilla...onnum cheyithu...avar joli kazhinju varumbol makal ayirikkum muttam adichidaru...eppol edathondu kali kayari kanum...one month alle ayolu..wait cheyyamayirunnu

  • @reshmadevu4257
    @reshmadevu4257 3 ปีที่แล้ว +33

    ഇങ്ങനെയുള്ള കുറെ ആൾക്കാര് കാരണം നമ്മുടെ കൊല്ലം നാടിനും ചീത്തപ്പേര്

  • @alameen9362
    @alameen9362 3 ปีที่แล้ว +3

    നമുടെ സംസ്ഥാനം പെൺകുട്ടികളെ മാത്രം സംരക്ഷിക്കുന്ന നിയമങ്ങൾ ആണ് ഉള്ളത് അത് കൊണ്ടാണ് ഇത് പോലത്തെ അഹങ്കാരികളുടെ എണ്ണം കൂടുന്നത് . ശ്രീഹരിയെ പോലത്തെ നല്ലൊരു ഭർത്താവിനെയും നല്ലൊരു അമ്മായിമ്മയെയും കിട്ടി സന്തോഷ തോടെ ജീവിക്കാതെ അവർ പറയുന്നത് അനുസരിക്കാതെ അവരെ അവഗണിക്കുന്നു അഹങ്കാരി .
    ഇവളെ ഡിവേഴ്സ് ചെയ്ത് നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കണമായിരുന്നു . athinu പകരം പാവം sreehari ആത്മഹത്യ ചെയ്തു . ഇത് പോലത്തെ ധാരാളം സംഭവങ്ങൾ നടക്കുന്നുണ്ടാകും . സ്ത്രീകൾ ആണ് ആത്മഹത്യ ചെയ്യുന്നതെങ്കിൽ അടുത്ത second നമ്മൾ അറിയും പക്ഷെ ആ സ്ഥാനത്ത് ഒരു പുരുഷൻ ആണെങ്കിൽ നമ്മൾ അത് അറിയുന്നും ഇല്ല . നമ്മുടെ കേരളം ഇത്രയ്ക്കും അധം പതിച്ചു പോയി . മറ്റ് സംസ്ഥാനങ്ങൾ സ്ത്രീക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യം ആണ് . കേരളത്തിലെ നിയമങ്ങൾ മാറണം തെറ്റ് ചെയ്യുന്നത് സ്ത്രീ ആയാലും പുരുഷൻ ആയാലും ശിക്ഷ കിട്ടണം അങ്ങനെ ആയിരുന്നുവെങ്കിൽ ഇത് പോലത്തെ അഹങ്കാരികളുടെ എണ്ണത്തിലും കുറവ് ഉണ്ടാകുമായിരുന്നു .

    • @jeeva0902
      @jeeva0902 3 ปีที่แล้ว +1

      E paranjathu okkae Sathyam but ethra veetil ammayi amma marumakkale makkalyi kaanunnundu....

  • @polypoulose9229
    @polypoulose9229 3 ปีที่แล้ว +2

    Love ends when life begin....

  • @vandanabahuleyan2106
    @vandanabahuleyan2106 3 ปีที่แล้ว +1

    Jeevithm akumbol kurachokke adjust cheyynm pranayam mathramalla jeevithm ann parajal avdea poruthalett pokuka annanu

  • @baijumonmv6948
    @baijumonmv6948 3 ปีที่แล้ว +49

    ഓ..ഇതും കൊല്ലം ആണോ?എന്തായാലും ട്രാജഡി ആയി പോയി

  • @fathimafathima5289
    @fathimafathima5289 3 ปีที่แล้ว

    നല്ലൊരു മോൻ വിട്ടുകാർക്ക് ക്ഷമ കൊടുക്കട്ടെ പടച്ചോൻ

  • @HappySad547
    @HappySad547 3 ปีที่แล้ว +5

    Chila girls angane aanu... bharthavinum veetukaarkkum samadhanam kodukkilla.. ente ettan kettikkomd vannirunnu oru bhooloka rambhaye.. oru varsham ettanu samaadhanam koduthilla.. Swantham ammayeyum pengaleyum cherth aval ettane asabhyam paranju.. Ammaye phone cheythathinu Nattappathirakku deshyappett roadilekk irangi odi.. ettan vandiyumeduth pirakepoyi koottikond vannu.. sahikkan pattaathayappo divorce cheythu.. bhagyam allengil ettanum ingane kadumkai cheyyendi varumaayirunnu

  • @premalatha9847
    @premalatha9847 3 ปีที่แล้ว +2

    നിർധന കുടുംബത്തിലേക്കാണ് പോകുന്നതെന്ന് വിവാഹം കഴിച്ചപ്പോൾ അറിഞ്ഞില്ലേ... പുറത്തു പോയി പണി കഴിഞ്ഞ് ക്ഷീണിച്ചു വന്നപ്പോൾ, ചിലപ്പോൾ എന്തെങ്കിലും സഹായിച്ചൂടെ എന്ന് ചോദിച്ചു കാണും.. അവൾ കൊടുത്ത മറുപടി ശരിയല്ല.. ഭർത്താവിനെ മാത്രം സ്നേഹിച്ച്, ഭർതൃവീട്ടുകാരെ അന്യരായി കണ്ട് ജീവിക്കാമെന്ന് ധരിച്ചത് തെറ്റ്.. അവനോട് സഹതാപം മാത്രം... പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്തുപോയി..

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว +30

    വീണ്ടും കൊല്ലം

  • @hemass9990
    @hemass9990 3 ปีที่แล้ว +35

    അവൾ ഒന്ന് 5 mint shemichrunnkil🙁

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว +1

      നല്ല കമെന്റ്..👍👍👍👍👏👏👏

    • @devikaanil1972
      @devikaanil1972 3 ปีที่แล้ว +2

      Athinu kazhivu avalkk indharnegi jeevikkan padichene adjust chyyan kazhivu illagi boomikk baaram anu avalokey

  • @aminazainulabid4834
    @aminazainulabid4834 3 ปีที่แล้ว +5

    പക്വത എത്താത്ത രണ്ടുപേർ വിവാഹം കഴിച്ചാൽ ഇങ്ങനെ ഇരിക്കും

  • @divyazworldmalayalamyoutub4963
    @divyazworldmalayalamyoutub4963 3 ปีที่แล้ว

    Kollam adipoli aanallo.. TH-cam open cheythal kollath maathram aanallo maranam

  • @abdulnazar9811
    @abdulnazar9811 3 ปีที่แล้ว +1

    ഈ കൊല്ലത്ത് മാത്രം എന്ത് കൊണ്ടാണ് സ്ത്രീ ധനം സമ്പ്രദായം ഇത്ര കൂടുതലായി നിലനില്കുന്നതെന്നത് ഒരു ചിന്തയായിരുന്നു.ഇപ്പോഴല്ലേ കാരൃം പിടികിട്ടിയത്.ഇത് പോലെ കെട്ടിച്ചയച്ച വീട്ടിൽ ഒരു ജോലിയുമെടുക്കാതെ കാലിൽ കാലും കയറ്റിവെച്ച് സമയാസമയം അമ്മിയമ്മ വെച്ച് വിളമ്പി കൊടുക്കുന്നത് തിന്ന് എഴുന്നേറ്റു പോകുന്ന പെണുങ്ങളാണെൻകിൽ പിന്നെ അമ്മായിയമ്മയുടെ പണിക്കൂലിയും കണക്കാക്കി സ്ത്രീ ധനം ചോദിച്ച് വാങ്ങുനതാവാനാണ് സാധൃത.ഭർത്താവിൻ്റെ വിട് സ്വന്തം വീടുപോലെയാണ്.സാമ്പത്തികശേഷിയുള്ളവർക് വീട്ടിൽ ജോലിക്കാര് കാണും.അല്ലാത്ത വീട്ടിൽ വീട്ടിലുള്ളവരോടൊപ്പം ചേർന്ന് വന്നു കയറുന്നവരും കൂടി വേണം വീട്ടുജോലികൾ ചെയ്യാൻ.അതിൽ മാനക്കേടൊന്നുമില്ല.എന്ന് മാത്രമല്ല അതാണ് ഒരു കുടുംബിനിയുടെ ലക്ഷണം.ഇതിപ്പോൾ അവൻ ചെയ്തത് മണ്ടത്തരമായി.അവൻ മരിച്ചത് കൊണ്ട് ആ പാവം കുടുംബത്തിന് പോയി.ചുരുങ്ങിയ സമയം കൊണ്ട് അവളുടെ തനിക്കൊണം മനസ്സിലായ നിലക്ക് അവളെ അവളുടെ വഴിക്കുവിട്ട് വേറേ വിവാഹം കഴിച്ച് ജീവിച്ച് കാണിച്ചു കൊടുകണമായിരുന്നു.

  • @ranjushap2578
    @ranjushap2578 3 ปีที่แล้ว +3

    Pavamamma

  • @yemjey2749
    @yemjey2749 3 ปีที่แล้ว +4

    ഇതും കൊല്ലം ജില്ലയിൽ

  • @cookwithme7583
    @cookwithme7583 3 ปีที่แล้ว +1

    19 vayas avan kathu nillkalls chilar പ്രായപൂർത്തി അയ്യോ എന്ന് പറഞ്ഞ് കല്യാണം കഴിക്കാൻ .25 വയസ് ഓക്കേ അയ്യാൽ കല്യാണം മതി angane oru നിയമം വേണം

  • @drsalini.s5629
    @drsalini.s5629 3 ปีที่แล้ว

    Marriage after 25years e chaiyavu

  • @liyaragesh8358
    @liyaragesh8358 3 ปีที่แล้ว +2

    Veettu jolikal edukkathirunna nammude ammammaru vazhakku parayile... Purathu joli kazhinju varunna ammamare kondu pani eduppikkunnathil thalpparayam ila

  • @shanajamshi6581
    @shanajamshi6581 3 ปีที่แล้ว +1

    Ahnakari.. Avalde Mel case edukanam

  • @vidyaammu3979
    @vidyaammu3979 3 ปีที่แล้ว

    സ്വന്തം. ഇഷ്ട്ടത്തിന് പോവരുത്....... എന്റെ അനുഭവം ആ...... വീട്ടുകാർ കണ്ടു പിടിച്ചു തരും നല്ലത്... നല്ല ജോലി.. നല്ല ഫാമിലി.. എല്ലാം വീട്ടുകാർ കണ്ടെത്തിത്തരും.. ഇനി.. ആരും സ്വന്തം ഇഷ്ടം പോലെ.. ആരെയും. കണ്ടു പിടിക്കണ്ട. അനുഭവം... കണ്ടില്ലെ.

  • @jeeva0902
    @jeeva0902 3 ปีที่แล้ว +4

    Aval cheythathu ithil paranjirikkunna polae aanengil cheythathu sheriyayilla..but athinu munbu aa chekkan cheythathum sheriyaanoo .. enthengilum okkae pblms varumbol wife nae thalluka aano vendae...athum poranjittu ammayi ammayudae side ninnu eganae okkae kanikumbol athu oru wife num ishtapedilla...randuperkum kurachu koodi chinthikam aayirunnu

  • @krishnakripa388
    @krishnakripa388 3 ปีที่แล้ว +2

    ഇത് ഒരു സാധാരണ പ്രശ്നം തന്നെയാണ് സമൂഹത്തിൽ ധാരാളം കാണുന്ന സാർവത്രികമായ പ്രശ്നം വീട്ടുജോലികൾ ചെയ്യണമെന്ന് അമ്മായിയമ്മ പറഞ്ഞാൽ ഉടൻ തട്ടി കേറുന്ന പെൺകുട്ടികൾ അവരെ വീട്ടിൽ നേരെചൊവ്വേ വളർത്താത്ത അതുകൊണ്ടാണ് ഒരു വീട് ആകുമ്പോൾ അവിടുത്തെ ജോലികൾ ചെയ്യുന്നതിൽ മത്സരിക്കേണ്ട കാര്യം എന്താ തന്നാൽ ആകുന്ന ജോലികൾ ചെയ്യുക അല്ലാതെ കസേരയിലിരുന്നു ജീവിക്കാൻ പറ്റുമോ അതിനുള്ള സാമ്പത്തിക സ്ഥിതി ഉള്ള കുടുംബം ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല ഈ പ്രശ്നം ഇങ്ങനെ പോയാൽ ആ പയ്യന്റെ ഭാവി പോകുമെന്ന് മനസ്സിലായി

  • @jeeva0902
    @jeeva0902 3 ปีที่แล้ว +3

    Ella parents athu eppol wife ntae aayirunnalum,hus ntae aayirunnalum..kooduthal abhibrayamgalum... karyangalum okkae parayathae... makkaludae jeevithathil edapedathae irikuka...atha nallathu...generation maari...pandathae polae allaa 🙏🙏

  • @nihalaps2704
    @nihalaps2704 3 ปีที่แล้ว +2

    Marriage kazhikunathinu munp penninu kaaryagal paranju kodukanam. Ival kaaranale aaa chekan marichath. Barthaavinte veetil egine jeevikanamnu pennkyttikale padipichu koduka. Athinu pattaathor marriage kazhikaan nikale

  • @alicewilliam216
    @alicewilliam216 3 ปีที่แล้ว +1

    Amma yengane sahikum.

  • @AmMuSCORner1
    @AmMuSCORner1 3 ปีที่แล้ว +4

    Kollam എന്തായാലും കൊള്ളാം 🤣🤣🤣🤣🤣🤣🤣🤣🤣അവിടെക് പെണ്ണ് കൊടുക്കാനും കെട്ടാനും ഒന്ന് ചിന്തിക്കും 🤭

    • @asworldbyaslu4226
      @asworldbyaslu4226 3 ปีที่แล้ว +3

      Kollam kandavanillam venda

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว

      @@asworldbyaslu4226 🤣🤣🤣🤣🤭🤭

  • @nishads954
    @nishads954 3 ปีที่แล้ว +3

    ഇത് നേരെ തിരിച്ചായിരുന്നങ്കിൽ അവനെതിരെ കേസും പുക്കാറും ആയേനെ അതെനിയമത്തിൽ തന്നെ അവൾക്കേതിരെ കേസ് എടുക്കണം അല്ലങ്കിൽ ഇനിയും ആണുങ്ങൾ ഇരുന്നു പെണ്ണുങ്ങൾ നിന്നും മുള്ളുന്ന കാലം വരും

  • @ashachinju1005
    @ashachinju1005 3 ปีที่แล้ว +1

    Chetan entha cheta ea cheythe 😢

  • @reenajose5528
    @reenajose5528 3 ปีที่แล้ว +3

    Thaaaa vannu. Kolllam. 🥰🥰🥰🥰🥰🥰🥰

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว +2

      കുറച്ചു പേരുടെ തെറ്റിന് ഒരു നാടിനെ അടച്ചാക്ഷേപിക്കരുത്.. 🙏🙏🙏

  • @reenajose5528
    @reenajose5528 3 ปีที่แล้ว +3

    Kadam. Kashttapadum. Rogavum. Okkkea. Undakum. Jeeevithathil.

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว

      പക്ഷെ,,, ഇതിനു എടുത്തുചാട്ടം എന്നല്ലാതെ എന്ത് പറയാനാ റീന.....

  • @liyaragesh8358
    @liyaragesh8358 3 ปีที่แล้ว

    Uri ketti athil kayatti eruthanano evale kondu vanne

  • @samsabith2680
    @samsabith2680 3 ปีที่แล้ว +1

    Ingane okke kelkkumbol 😢😢😢😢 naala oru dhivasam enikkum kalyanam kazhikkande 😞😞enikkum nalloru bharya ye kittane 🙏🙏

  • @saranya9262
    @saranya9262 3 ปีที่แล้ว

    Oru aankutty marichappol evide protect cheyan aarum ellee

  • @miliyasajeev2724
    @miliyasajeev2724 3 ปีที่แล้ว

    2 perudem maturity kurav aahn ithinu kaaranam...2 perkum sneham indarnu,but adjustment nu thyarakathathan kaaranam

  • @bharathnairbharath2207
    @bharathnairbharath2207 3 ปีที่แล้ว +1

    അവൾക്ക് എതിരെ നടപടി എടുക്കണം... അഹം ങ്കാരി

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 3 ปีที่แล้ว +35

    അവളുടെ എടുത്തു ചാട്ടം

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 3 ปีที่แล้ว

      @@IIFAEHGECB4711 എന്താ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 3 ปีที่แล้ว

      @@IIFAEHGECB4711 താങ്ക്യൂ.

    • @rahimmarakkar686
      @rahimmarakkar686 3 ปีที่แล้ว

      @@IIFAEHGECB4711
      Hamda nourin,
      are you single???😂

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 3 ปีที่แล้ว

      @@rahimmarakkar686 ആയിരിന്നു ആറു വർഷം mump 🤣🤣🤣. ഇപ്പോൾ ഭർത്താവിന്റെ യും കുഞ്ഞുങ്ങളുടെഞം കാര്യം നോക്കുന്നു. ഞാൻ പഠിക്കുന്നു. രണ്ടു മക്കളെ പഠിപ്പിക്കുന്നു. മതിയോ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 3 ปีที่แล้ว

      @@IIFAEHGECB4711 ഗുഡ്

  • @rayanka8787
    @rayanka8787 3 ปีที่แล้ว

    കൊല്ലം നല്ലൊരു place ആണല്ലോ, athinal ആണ് iganyokke

  • @tarsahantarsahan6858
    @tarsahantarsahan6858 3 ปีที่แล้ว +4

    ഒന്നും പറയാനില്ല എല്ലാം വെറൈറ്റി ആണ് ഇപ്പോൾ ഇനി എന്തെല്ലാം വെറൈറ്റികൾ കാണാൻ പോകുന്നു

  • @DeepthiGhirish
    @DeepthiGhirish 3 ปีที่แล้ว +5

    ഒരു മാസമല്ലേ ആയിട്ടുള്ളൂ. ഒന്ന് സമാധാനപരമായി പെരുമാറാമായിരുന്നു.തൊട്ടതിനും പിടിച്ചതിനും തല്ല് ഒരു പരിഹാരമാർഗ്ഗമായിരുന്നോ? പെണ്ണുകെട്ടാനും കുടുംബം പുലർത്താനുമുള്ള പക്വത ആയിട്ടു പോരായിരുന്നോ? ഇനി പറഞ്ഞിട്ടെന്തു കാര്യം?

  • @sujathas8459
    @sujathas8459 3 ปีที่แล้ว +1

    Aa thala therichavalkethire case edukkanam. Eni ethanite geevitham nashippikkanano

  • @RaniRani-yu6kr
    @RaniRani-yu6kr 3 ปีที่แล้ว +1

    Avaluda perene aathmahathy preranake kesedukkanam

  • @divyapv4292
    @divyapv4292 3 ปีที่แล้ว +2

    Ivalkoke Kiran ne pole Ulla husband kittanam

  • @reshmavlogs2195
    @reshmavlogs2195 3 ปีที่แล้ว

    Kollam🤔

  • @chedekalmarhaba1034
    @chedekalmarhaba1034 3 ปีที่แล้ว

    Yaa allah

  • @jinci8697
    @jinci8697 3 ปีที่แล้ว

    Ee kochu prayathile karayogathineyokke idapedeech avare pidichu ketticha parents aanu ellathinum utharavadi enne njan parayu

  • @hhhaaazzzeee1117
    @hhhaaazzzeee1117 3 ปีที่แล้ว

    ഈ കൊല്ലംകാർക്കൊക്കെ എന്ത് പറ്റി....ഇപ്പോൾ എല്ലാം സംഭവങ്ങളും കൊല്ലത്താണല്ലോ നടക്കുന്നത്.

  • @rejithar9993
    @rejithar9993 3 ปีที่แล้ว

    Ampalathil poyi thali kettunnath anthinanu athil oru vishwasam anu maranam vareorumich jeevikkananulla oru sathyam cheyyal kodeyanu nisarakaryagalk valichpottikkanullathalla thalimala athpottikkunnath fharthavu marikkupolanu atheppozhathe kuttikal onnumanasilakkanam thalioru penninukittunna snehathiteyum samrashanathiteyum kavachamanu orufharya ath pottikendath fharthavinekondulla vedhana thangan kazhiyathe appurath avupozhanu sreehariyude manaus anth vedhanichirikum athum varshangalayi snehikkunnapenn Jan randu penkuttikalude ammayanu chilark athmarthasneham anufhavikkan fjagyammilla

  • @anujo3991
    @anujo3991 3 ปีที่แล้ว

    Randum kollam.. No problem

  • @adityababu789
    @adityababu789 3 ปีที่แล้ว +8

    Sreegarikku നിതി കിട്ടണം

  • @rsi8970
    @rsi8970 3 ปีที่แล้ว

    22 vayasulla chekkan kalyanam kazhichirikkunnu.

  • @christina1432
    @christina1432 3 ปีที่แล้ว +2

    കഷ്ട്ടം പാവം ശ്രീഹരി....

  • @ramlathek8815
    @ramlathek8815 3 ปีที่แล้ว +1

    Enik parayanullad ithaanu iganeyulla ella sambavavum nadakkunnad kollathanallo avide onnum jeevanum jeevidathinum oru vilayumille

  • @arshamohan6721
    @arshamohan6721 3 ปีที่แล้ว +13

    ithu aa pennkuttiude mistake aanu... avl nere nilkanam ayirunu...husband te family swatham family pole kananam..... avlde swapavam kond aanu ingane sambhaviche

    • @shree8434
      @shree8434 3 ปีที่แล้ว +2

      Athe 💯

    • @IIFAEHGECB4711
      @IIFAEHGECB4711 3 ปีที่แล้ว +3

      ആർഷ,,, ഐ അപ്പറീഷ്യറ്റ് യൂ..... 👏👏👏👏

    • @ranishbabu4043
      @ranishbabu4043 3 ปีที่แล้ว

      Ithu matramalla ee loogam ingane gethi pidikaathathu pennugal karanama

    • @jeeva0902
      @jeeva0902 3 ปีที่แล้ว +1

      Appol wife enthengilum kuttam cheythal hus nu eganae venamengilun perumaaram allae ..thallunathinu onnum oru kuzhapavum illa alle...

    • @arshamohan6721
      @arshamohan6721 3 ปีที่แล้ว +1

      @@jeeva0902 avle thalliyat enthinau koode nokkanam ketto.. just oru cheriya kariyam avnte amma paranjapo avl entha paranje......so avle orikallum support cheiyan kazhiyilla....

  • @sreekandanpb7643
    @sreekandanpb7643 3 ปีที่แล้ว

    Ithinokke Enna malarenna parayaa.

  • @rjminnu2803
    @rjminnu2803 3 ปีที่แล้ว

    Arranged marriage ayalum love mrge ayalum prblms anallo.enthinu pinne mrge cheyyanam.

    • @hashirc9308
      @hashirc9308 3 ปีที่แล้ว

      മാര്യേജ് കഴിയാതെ പിന്നെ എങ്ങനെ കാര്യങ്ങൾ നടക്കും 😆😆😆😁

  • @user-lulushfq
    @user-lulushfq 3 ปีที่แล้ว

    പാവം 😭

  • @sethulekshmi9375
    @sethulekshmi9375 3 ปีที่แล้ว +1

    Ennitentha a penninu case ile

  • @fathimasumayya1210
    @fathimasumayya1210 3 ปีที่แล้ว

    Kalyanaprayam maattanam. Kuttitham maaraatheyulla prashnamane

  • @kavyakavya4260
    @kavyakavya4260 3 ปีที่แล้ว +1

    കൊല്ലം ജില്ലയിൽ ഇതെന്തു പറ്റി?? 😒😒😒😒😒😒😒

  • @Chabbufella
    @Chabbufella 3 ปีที่แล้ว

    Joli cheyyathe kidanano Aval vannade.vettujoliyil pankaliyakendathalle