Kids Exercise! during this lockdown, Enjoy your day! Fitness means not an exercise its a Lifestyle.

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2021
  • ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ വിരസത അനുഭവിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ഓൺലൈൻ ക്ലാസ്സുകളും വ്യായാമക്കുറവും ഭക്ഷണ രീതിയും കൂട്ടുകൂടാൻ ചങ്ങാതിമാർ ഇല്ലാത്തതും അവരുടെ കുഞ്ഞു മനസ്സിനെ ഇടുങ്ങിയ ചിന്താഗതിയിലേക്ക് നയിക്കുന്നു . ഇതിൽ നിന്നൊക്കെ ഒരു change. കളിയും ചിരിയും നിറങ്ങളും പല നല്ലരുചികളും വായനയും കൂടെ കുഞ്ഞു വ്യായാമങ്ങളും കൂട്ടി ചേർത്ത് അവരുടെ മനസ്സും ചിന്തകളും നമുക്ക് വിശാലമാക്കി തീർക്കാം! ഒരു മുറിയിൽ അടച്ചിരിക്കേണ്ടവരല്ല കുഞ്ഞുങ്ങൾ അവരുടെ മനസ്സിന് ഭംഗിയുള്ള ചിറകുകൾ നൽകാം നമുക്ക് , അവർ പറക്കട്ടെ! By DRAV’s KINGDOM
  • ตลก

ความคิดเห็น •