നെല്ലി എവിടെയാണ് വയ്ക്കേണ്ടത്? കന്യകകൾ ഉള്ള വീട്ടിൽ ചെമ്പകം, ഇലഞ്ഞി വയ്ച്ചാൽ ഗന്ധർവ്വ സാന്നിദ്ധ്യം വരുമെന്നും വിവാഹം മുടങ്ങുമെന്നും കേട്ടിട്ടുണ്ട്.. സത്യമുണ്ടോ
ക്ലാസ്സ് 5 ൽ സസ്യഹാരത്തെ പറ്റി പറഞ്ഞതിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്നത് അതേപടി കഴിക്കാവുന്നതെല്ലാം നമ്മുടെ ആഹാരമാണല്ലോ. അങ്ങനെയെങ്കിൽ മുട്ട സസ്യാഹാരിക്ക് കഴിക്കാവുന്നതാണോ?
പറഞ്ഞത് വളരെ വ്യക്തമല്ലേ, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന രീതിയിൽ അത് സ്വാദിഷ്ടമായി തോന്നുന്നുവെങ്കിൽ അത് അങ്ങിനെ തോന്നുന്നവരുടെ ആഹാരമാണ്. പാകം ചെയ്തു മസാലയിട്ടു രുചികരമാക്കി കഴിക്കുന്ന കാര്യമല്ല പറയുന്നത്.
ഇത്രയും അറിവുകൾ പകർന്നു തരുന്ന സാറിന് നമസ്കാരം...
Sir, Thanks a lot and may God bless you abundantly ever and ever 😍🙏
Different background is very impressive ....informative 👍🍀
sir inte fan aayi poi .. ethra simple aayi explain cheythu !
This is very helpful vastu lesson, this should be reached to more people.
Thank You sir, ..Informative lesson..We should Preserve Our Nature for the coming Generations...
thank you sir
Very informative Sir. My namskaarams
Very informative
സൂപ്പർ ക്ലാസ് സർ... വളരെ നന്ദി..
മരങ്ങൾ മുറിക്കാൻ അന്ധ വിശ്വാസം ആണ്,,, മരമല്ല നമ്മുടെ പ്രേശ്നങ്ങൾ ക്ക് കാരണം,,, ഉപദ്രവം ആകുന്ന മരങ്ങൾ ദൂരെ വെയ്ക്കാൻ ശ്രമിച്ചു കൂടെ,,,
Padinjaru bhagatu plave unfayal doshamundo sir
athu vaasthuvalla.
നമ്മുടെ വസ്തുവിന്റെ മതിലിന്റെ അപ്പുറത് പ്ലോട്ട് ഇൽ പാല മരമുണ്ടെങ്കിൽ നമുക്ക് ദോഷമുണ്ടോ..?
illa
@@DrManojSNairVastuShastra thank you 🙏
നന്ദി സാർ...
വളരെ നല്ല അറിവുകൾ
നല്ല അറിവുകൾ
Thank you Sir for your precious class
Good thanks
super back ground
😃
Sir . Ayurvedam . Atharva vedathinte upa Vedam aanennu vayichirunnu. But sir paranhath angane Alle. Reply tharamo
all human survival technics have relation with adharva veda.
Thank you sir 🙏🏼
Kareevep nalladano
yes
Thank you sir
🙏
വടക്കു, നാഗമരo, ഇത്തി, മാവ് എന്നീ മരങ്ങൾ അല്ലേ സർ വേണ്ടത്.
കൗബര്യം ദിശി നാഗസത്നിത തരു പ്ലക്ഷച്ച സംശഭനാം ---- മനുഷ്യലായ ചന്ദ്രിക
നെല്ലി എവിടെയാണ് വയ്ക്കേണ്ടത്? കന്യകകൾ ഉള്ള വീട്ടിൽ ചെമ്പകം, ഇലഞ്ഞി വയ്ച്ചാൽ ഗന്ധർവ്വ സാന്നിദ്ധ്യം വരുമെന്നും വിവാഹം മുടങ്ങുമെന്നും കേട്ടിട്ടുണ്ട്.. സത്യമുണ്ടോ
gruhathinu chuttum vekkaam, melparanjathu chila andhaviswaasangal mathram.
Sir there is some correctionv at 6.25
??
Sir, boundary wallinde purathanenkil kuzhappamundo?
what?
@@DrManojSNairVastuShastra boundary wallinde purathu nikunna vrikshangal, example southil mango tree ,kuzhappamundo?
@@extremethinker9140 all trees with in boundary of a plot owned by the owner
@@DrManojSNairVastuShastra ok sir I got it, thanks.
ക്ലാസ്സ് 5 ൽ സസ്യഹാരത്തെ പറ്റി പറഞ്ഞതിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്നത് അതേപടി കഴിക്കാവുന്നതെല്ലാം നമ്മുടെ ആഹാരമാണല്ലോ. അങ്ങനെയെങ്കിൽ മുട്ട സസ്യാഹാരിക്ക് കഴിക്കാവുന്നതാണോ?
പറഞ്ഞത് വളരെ വ്യക്തമല്ലേ, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന രീതിയിൽ അത് സ്വാദിഷ്ടമായി തോന്നുന്നുവെങ്കിൽ അത് അങ്ങിനെ തോന്നുന്നവരുടെ ആഹാരമാണ്. പാകം ചെയ്തു മസാലയിട്ടു രുചികരമാക്കി കഴിക്കുന്ന കാര്യമല്ല പറയുന്നത്.
kozhiye muzhuvan ayitttu thinnalee annaa.......!!!!!!!
സർ
എവിടെ യെങ്കിലും ക്ലാസ്സ് എടുക്കുന്നുണ്ടോ
വന്ന് പഠിക്കാനാണ്
ILLA
🙏