Juda ivde suicide chaiyyan vazhyilla. Because Mathew 27:5 parayunnudu regret thonniyit juda aa paise tirike mahapurohithmark erinju kodtit poi thoongi marichenu. It happened in Jerusalem . Juda ang Saudi vare pokan ulla time onum ilarnu
അങ്ങനെ ആകാനും ചാൻസ് കുറവാണ്, ഒരു പക്ഷേ 30 വെള്ളി കാശ് തിരികെ കൊടുത്തിട്ട് കുറ്റബോധവും depression കാരണവും ജറുസലേമിൽ നിന്നും എത്രയും വേഗം വേറെ എങ്ങോട്ടേലും പോകാനേ അപ്പോൾ നോക്കുകയൊള്ളു. അങ്ങനെ നോക്കിയാൽ ജറുസലേമും സൗദി ആ ഒരു പാത ഏകദേശം നേരെയാണ്. വി. ബൈബിളിൽ ആണെങ്കിലും പഴയ പുരാണങ്ങളിൽ ആണെങ്കിലും മനുഷ്യന് ഒരു ദിവസത്തെ നിർത്താതെയുള്ള യാത്ര അത്ര ദുഷ്കരമായിരുന്നില്ല.3 ദിവസത്തെ വഴികൾ പിന്നിട്ടു എന്ന് പല സ്ഥലങ്ങളിലും നമ്മൾ വായിക്കുന്നുണ്ട്. ജറുസലേമിൽ നിന്നും അൽ അഹ്സാ കേവിലേക്ക് 20 മണിക്കൂർ മാത്രമേ സമയം എടുക്കുന്നുള്ളൂ. അങ്ങനെ ഒക്കെ നോക്കുമ്പോൾ ഈ ഒരു Judas Cave അങ്ങനെ അങ്ങ് തള്ളി കളയാനും പറ്റില്ലാ.
Juda ivde suicide chaiyyan vazhyilla. Because Mathew 27:5 parayunnudu regret thonniyit juda aa paise tirike mahapurohithmark erinju kodtit poi thoongi marichenu. It happened in Jerusalem . Juda ang Saudi vare pokan ulla time onum ilarnu
അങ്ങനെ ആകാനും ചാൻസ് കുറവാണ്, ഒരു പക്ഷേ 30 വെള്ളി കാശ് തിരികെ കൊടുത്തിട്ട് കുറ്റബോധവും depression കാരണവും ജറുസലേമിൽ നിന്നും എത്രയും വേഗം വേറെ എങ്ങോട്ടേലും പോകാനേ അപ്പോൾ നോക്കുകയൊള്ളു. അങ്ങനെ നോക്കിയാൽ ജറുസലേമും സൗദി ആ ഒരു പാത ഏകദേശം നേരെയാണ്. വി. ബൈബിളിൽ ആണെങ്കിലും പഴയ പുരാണങ്ങളിൽ ആണെങ്കിലും മനുഷ്യന് ഒരു ദിവസത്തെ നിർത്താതെയുള്ള യാത്ര അത്ര ദുഷ്കരമായിരുന്നില്ല.3 ദിവസത്തെ വഴികൾ പിന്നിട്ടു എന്ന് പല സ്ഥലങ്ങളിലും നമ്മൾ വായിക്കുന്നുണ്ട്.
ജറുസലേമിൽ നിന്നും അൽ അഹ്സാ കേവിലേക്ക് 20 മണിക്കൂർ മാത്രമേ സമയം എടുക്കുന്നുള്ളൂ. അങ്ങനെ ഒക്കെ നോക്കുമ്പോൾ ഈ ഒരു Judas Cave അങ്ങനെ അങ്ങ് തള്ളി കളയാനും പറ്റില്ലാ.
@@HitchhikingMallu Yes your honour😀
😅😅
Looks like a lovely place to visit 😍
It really is! 😍
❤❤
Thank you ♥️
😻
Thank you ♥️
😍🧡
Thank you ♥️
❤️❤️❤️
Thank you ♥️
❤❤❤
Thank you bro ❤