Pannagendra | Ragamalika | Sankaran Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 77

  • @subbin1971
    @subbin1971 ปีที่แล้ว +3

    Dont know why his name is not recommending for Padma Puraskarams?...🤔

  • @kalyanicreationsiritty5830
    @kalyanicreationsiritty5830 ปีที่แล้ว +4

    ഞാൻ കാണാത്ത എന്റെ ഗുരുനാഥൻ . അങ്ങയുടെ മുഴുവൻ പാഠങ്ങളും പഠിച്ചു ❤ പന്നഗേന്ദ്ര ശയന പഠിക്കാനുള്ള ശ്രമത്തിൽ ആണ്. ഗാനഭൂഷണം പാസ്സായിട്ടുണ്ട് ..Notation എഴുതാൻ അറിയാം... നേരിട്ട് കണ്ട് ദക്ഷിണ വെക്കണം എന്നൊരു മോഹം ഉണ്ട്..

  • @skspanicker5857
    @skspanicker5857 4 ปีที่แล้ว +12

    Sankaran Namboothiris role in popularising Swatitirunal kritis in India and world wide is highly appreciable. Awesome voice and excellent rendering sir.🙏🙏🙏

    • @NRP1950
      @NRP1950 4 ปีที่แล้ว

      Mr SKS Panicker's opinion is well appreciated.

  • @sasidharannair1874
    @sasidharannair1874 7 หลายเดือนก่อน +1

    ഇത്രയും നല്ലൊരു കലാകാരന്റെ കച്ചേരി കേൾക്കാൻ ഭാഗ്യം കിട്ടിയതിനു ദൈവത്തോട് നന്ദിപറയയുന്നു. 🙏🏻🙏🏻🙏🏻

  • @SuperShinigamiKnight
    @SuperShinigamiKnight 2 ปีที่แล้ว +1

    No one sings this particular padam like Sri Sankaran Namboodiri 🙏🏼🙏🏼

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +1

    മനോരമയിൽ ഇനിയും ക്ലാസ്സികേൾ പ്രോഗ്രാം ഉണ്ടാവട്ടെ
    ചിത്രം

  • @chandrasekharanks3212
    @chandrasekharanks3212 4 ปีที่แล้ว +9

    Pure, unadulterated singing, music to ears.

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 4 ปีที่แล้ว +6

    Excellent and Super Performance.A Big Salute to this Great Singer/ Musician

  • @jagannathrao6689
    @jagannathrao6689 9 วันที่ผ่านมา

    Excellent. Melodious. शुभकामनाएँ.

  • @rajiswamy5536
    @rajiswamy5536 4 ปีที่แล้ว +6

    Blessed is the musician; blessed are the listeners. 🙏

  • @leelavatipasumarty9376
    @leelavatipasumarty9376 3 ปีที่แล้ว +4

    Guruvugaru your voice is excellent

  • @VS_TheBest
    @VS_TheBest 8 หลายเดือนก่อน +1

    Awesome keertana

  • @raagajaunninair1907
    @raagajaunninair1907 3 ปีที่แล้ว +4

    Absolutely divine! Endoru akshara sphudatha !!!

  • @lalithavenkataraman9044
    @lalithavenkataraman9044 3 ปีที่แล้ว +2

    என்டே பகவதியோ..குருவாயூரப்பனோ..அனந்த பத்ம நாபனோ..அறியும்..ஸ்வாதித் திருநாள் நந்த வனத்தில வண்டாகத் திரிந்திருப்பேன்..மனுஷப்பிறவி அதிலும் சங்கீதத்தை ரசிக்கத் தெரிந்த பாக்யம்..பெற்றோர்க்கும் உற்ற உறவுகளுக்கும் நன்றி சொல்லி மகிழ்கிறேன்ஃ"ஞாலத்திலே மொழிகளெல்லாம் தாயாதிகளே!காலத்தாலே கவிகளெல்லாம் பங்காளிகளே"அடியேன் அனுபவமே.ஸம்ஸ்கிருதம் தமிழ் க்கூட்டில் தெலுங்கு..கன்னடம்..மலையாளம்......இன்னும் எத்தனை அற்புதப் படைப்புகள்ஃஅபிராமிசரணம்.தாயுமானவர் ஆசிகள்.ஜீ

  • @Harikrishnan-1991
    @Harikrishnan-1991 2 ปีที่แล้ว +2

    രാഗം:- ശങ്കരാഭരണം
    ആരോ :- സരിഗമപധനിസ
    അവ :- സനിധപമഗരിസ
    രൂപകതാളം
    പല്ലവി
    പന്നഗേന്ദ്ര ശയന ശ്രീ പദ്മനാഭ മുദാകാമ
    സന്നമാനസാ മാമവ സാരസായതാ ലോചനാ
    ചിട്ടസ്വരം
    സാനിധപ മപഗമരിഗരിസാ നിസരിഗ മാപധനി
    സാരിസ നിസധനിസാ നിധപമഗമ രിഗാ മാപാ ധനി
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:-കാംബോജി
    ആരോ :- സരിഗമപധസ
    അവ :- സനിധപമഗരിസനിപധസ
    മന്ദമാരുതോപി മമ മാനസം വിവശയതി കുന്ദകൂഡ്മളാരദന കോപമാശു ജഹിമയി
    ചിട്ടസ്വരം
    സാനിധാപ മാപധപാമഗമാപാധാ പധപനിധപമപധ
    സാരിഗരിസ സാനിധപമ പാധനിധമ പാമഗപധ
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- നീലാംബരി
    ആരോ :- സരിഗമപധപനിസ
    അവ :- സനിപമഗരിഗസ
    കോകിലാശുകാദി മഞ്ജു കൂചിതമപി മേഹന്ത പാകശാസനാ വിനുതാ ബാതിഘോര തമമയേ
    ചിട്ടസ്വരം
    സാനിപമപഗമരിഗരിമാ ഗസസമഗമപനി
    സസനിപാ പാമഗ മാഗസമാഗമപമപനിപ
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- ഭൈരവി
    ആരോ :- സരിഗമപധനിസ
    അവ :- സനിധപമഗരിസ
    മാനിനി ജനകസീതാ മാകുരുമാ മനന്യേശ
    സൂനസായക സദൃശ ശോഭനാംഗ ദയാപരാ
    ചിട്ടസ്വരം
    സാരിസനിരിനീധപാമപാ മാഗരിഗാമാപധനി
    സാഗരിനിസരിനീ ധനിസരിനീധപമപധനി
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- തോടി
    ആരോ :- സരിഗമപധനിസ
    അവ :- സനിധപമഗരിസ
    യാമിനി സംവേശയത്വാം കാമമവലോകയാമി
    കോമളാംഗ വിഗളിത ഘോരതാപ ക്ഷണം തതാനിം
    ചിട്ടസ്വരം
    സാനിധനി സാനിനിധപമധാ പമഗമപധനി
    സരിസാനിധാ രിസാനിധാപാ ധനിധപമാ ഗമപധനി
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- സുരുട്ടി
    ആരോ :- സരിമപനിസ
    അവ :- സനിധപമഗപമരിസ
    പാടബിംബ സദൃശ പാവനാ വിമലാതര
    ഹാടകോപമവസനാ ഹാരശോഭിത കന്ധര
    ചിട്ടസ്വരം
    സാനിനീധപാമപാ രീമപാധമാഗരിസരീ മപനി
    സനീനിധപധമപ നിധാപമരിമപനി
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- നാഥനാമക്രിയ
    ആരോ :- സരിഗമപധനി
    അവ:- നിധപമഗരിസനി
    ദേവദേവ കൃപയാമേ ദേഹി ബാഹുനീപീഠനം
    ഭാവയാമി ഭവദീയ പാംഗലീലാ രമാവരാ
    ചിട്ടസ്വരം
    സാരിസനിധാ പമഗരിഗാ സരിസമാഗപാമധാപ
    സാസനിധനിധാപധപമപാ പമഗമ സമഗമപനി
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി
    രാഗം:- ഭൂപാളം
    ആരോ :-സരിഗപധസ
    അവ :-സധപഗരിസ
    മോദയാമി ജഗദീശ മോഹനകാമ കേളിഷു
    സാദര മർദയേ നാഥാ സാമജാവരഗമനാ
    ചിട്ടസ്വരം
    സാസധാപധാ ധപഗപാ പാഗരിസാ രിഗപധ
    സധപഗപഗധാപഗപഗരി സരിസരിപമപഗമഗരിസ
    സനിനിധപധമപരീമപ സരിസനിധനിസനിധാ
    നിഗരിസ നിരിസരിസനിധപ
    സനിപമഗമരിഗരിമാഗസാ
    സരിഗമപനി ധധപമപധാ
    സരിസാ നിധപധപാ മഗരിസാ നിസാ രിഗമപധനി

  • @madhutk7707
    @madhutk7707 3 ปีที่แล้ว +5

    അതി മനോഹരം തിരുമേനി🙏💐🌷🥀

  • @geethabalan7029
    @geethabalan7029 4 ปีที่แล้ว +5

    മാഷേ.. നന്നായിട്ടുണ്ട്..

  • @sreedeviamma655
    @sreedeviamma655 3 ปีที่แล้ว +2

    Great Music Sir. Sreepadmanabha Saranam

  • @karunakarprocessengg
    @karunakarprocessengg 3 ปีที่แล้ว +3

    Absolutely divine---clarity of the notes --unparalleled

  • @geetha8645
    @geetha8645 ปีที่แล้ว +1

    ഒത്തിരി നല്ല സംഗീതം നമസ്തേ🙏

  • @venkateshsthanusubramanian5576
    @venkateshsthanusubramanian5576 3 ปีที่แล้ว +1

    Ever since I can recollect, I have seen only Sri Padmanabha Swami... It's ingrained within me... Born in Trivandrum and having grown up there with Sri Padmanabha and the Travancore Royal family, this song is very very special to me.... Swathi tirunal has a very different romantic approach here with the lord. And Shankaran namboothiri has done an amazing job 👍👍❤️❤️❤️...

    • @CarnaticClassical
      @CarnaticClassical  3 ปีที่แล้ว

      Thank you 🙏🏻. Please subscribe share and promote

  • @Sreekumarnair-re8jb
    @Sreekumarnair-re8jb 5 หลายเดือนก่อน

    Very beautiful talented 💓 really appreciable 🙏🙏🙏

  • @leelavatipasumarty9376
    @leelavatipasumarty9376 3 ปีที่แล้ว +1

    Mee paata chala bhaguntundi

  • @sanjuramani7874
    @sanjuramani7874 2 ปีที่แล้ว +3

    You are an excellent singer....🙏

  • @vijayanpayyoor9890
    @vijayanpayyoor9890 4 ปีที่แล้ว +5

    Was waiting for this kriti...thank u sir
    ..

  • @ananthasowbhagyalakshmipad8591
    @ananthasowbhagyalakshmipad8591 3 ปีที่แล้ว +1

    Excellent with bronze like voice. I have been learning from your youtubes.

  • @ajaym5558
    @ajaym5558 4 ปีที่แล้ว +4

    manoharam

    • @CarnaticClassical
      @CarnaticClassical  4 ปีที่แล้ว +1

      Thank you. Please share maximum and promote. Kannan, Manorama Music

  • @sivakami5chandran
    @sivakami5chandran ปีที่แล้ว

    Sweet sweetheart no words 🙏🙏🙏🙏🙏💯💯💯💯💯💯⭐⭐✨✨✨✨❤❤❤❤

  • @hemarangarajan1386
    @hemarangarajan1386 3 ปีที่แล้ว +1

    Excellent. Feast to my ears. Thank you

  • @hcadambi1
    @hcadambi1 4 ปีที่แล้ว +2

    Awesome music!.
    Thanks.

  • @medonvabraham
    @medonvabraham 11 หลายเดือนก่อน

    Beautiful...

  • @rajeevnair7133
    @rajeevnair7133 4 ปีที่แล้ว +2

    Fantastic ....

  • @vasanthalakshmi6755
    @vasanthalakshmi6755 4 ปีที่แล้ว +2

    Awesome .. excellent Rendition sir.

    • @CarnaticClassical
      @CarnaticClassical  4 ปีที่แล้ว

      Thank you. Please share and promote. I am sharing two links of Shankaran Namboothiri herewith. One he rendered Kripaya Palaya and the second one he is teaching the same Krithi.
      Hope you will enjoy listening. Kannan Manorama Music.
      th-cam.com/video/hyAeSvJWCUg/w-d-xo.html
      Kripaya Palaya
      th-cam.com/video/hCAxWjN6Y6M/w-d-xo.html
      Teaching the same krithi

  • @balachandranmenon4256
    @balachandranmenon4256 4 ปีที่แล้ว +1

    Wonderful music and nice voice

  • @rithikavsujeesh4655
    @rithikavsujeesh4655 3 ปีที่แล้ว +1

    Excellent rendition 👏👏🙏🏼🙏🏼

  • @giriprasad4659
    @giriprasad4659 2 ปีที่แล้ว +1

    absolutely super ❤❤❤❤

  • @rajus5743
    @rajus5743 3 ปีที่แล้ว +2

    Exellent

  • @phanidharpolavarapu8932
    @phanidharpolavarapu8932 3 ปีที่แล้ว +2

    Some body to sort out the different RAGAs of this Ragamalika..

    • @n.k.murthy88
      @n.k.murthy88 3 ปีที่แล้ว

      Shankarabharana, Kambhoji, Neelambari, Bhairavi, Thodi, Suruti, Nadanamakriya and Bhoopalam, I think.

    • @rajee1129
      @rajee1129 3 ปีที่แล้ว

      Mayamalava goula too

    • @n.k.murthy88
      @n.k.murthy88 3 ปีที่แล้ว +1

      @@rajee1129Yes. Even I guessed the last raga but one as Mayamalavagowla. Then it is not Nadanamakriya.

  • @JayanDivakaran
    @JayanDivakaran 4 ปีที่แล้ว +2

    Magical

  • @sankarnarayanan8697
    @sankarnarayanan8697 2 ปีที่แล้ว +2

    പ്രണാമം🙏

  • @raghavankannan5294
    @raghavankannan5294 ปีที่แล้ว

    Soulful Rendition.

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +1

    Attractive ragamalika

  • @visalakshisridhar3919
    @visalakshisridhar3919 4 ปีที่แล้ว +1

    Excellent rendition

  • @gayathrinagaraj5867
    @gayathrinagaraj5867 4 ปีที่แล้ว +2

    Excellent 👍

  • @mohandasparavattom7740
    @mohandasparavattom7740 3 ปีที่แล้ว +1

    Excellent sir

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 4 ปีที่แล้ว +1

    Supper.....

  • @lakshminatarajan7938
    @lakshminatarajan7938 4 ปีที่แล้ว +1

    Super song

  • @unnikrishnana.r7730
    @unnikrishnana.r7730 3 ปีที่แล้ว +1

    What a music.

  • @acharyakandadai2008
    @acharyakandadai2008 3 ปีที่แล้ว +1

    Namo namaha

  • @dakshinamurthyprasadambygo4792
    @dakshinamurthyprasadambygo4792 3 ปีที่แล้ว

    Super sir

  • @sasidharanpangheel8003
    @sasidharanpangheel8003 ปีที่แล้ว

    Visùdhiyude sankalanam, karnanandam

  • @phanidharpolavarapu8932
    @phanidharpolavarapu8932 3 ปีที่แล้ว +1

    Thodi, Sudha Saveri, Bhowli are the three I thought I recognised. Please Correct me if..

    • @n.k.murthy88
      @n.k.murthy88 3 ปีที่แล้ว

      Shankarabharana, Kambhoji, Neelambari, Bhairavi, Thodi, Suruti, Nadanamakriya and Bhoopalam, I think.

  • @raagajaunninair1907
    @raagajaunninair1907 3 ปีที่แล้ว

    Aah 👏👏👏🙏🏻🙏🏻🙏🏻

  • @vishramam
    @vishramam 4 ปีที่แล้ว +1

    Excellent. ‘ Suma sayaka sadrisha’. Is it soona sayaka? Anyway meaning is same.

  • @rekhaajit2424
    @rekhaajit2424 4 ปีที่แล้ว +1

    👌💐🙏🏻

  • @anapramba
    @anapramba ปีที่แล้ว

  • @masalathadka1995
    @masalathadka1995 2 ปีที่แล้ว

    🙏🙏

  • @balachandranvk2825
    @balachandranvk2825 2 ปีที่แล้ว

    🙏🙏🙏