20 ദിവസമായി ന്യുമോണിയ ബാധിച്ചവർ ഐസിയുവിൽ കിടക്കുമ്പോൾ എന്റെ കുഞ്ഞിനെ നാലാം ദിവസം മാതാവ്

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 247

  • @b38donamathew68
    @b38donamathew68 18 วันที่ผ่านมา +63

    എല്ലാവരും എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണമേ🥺🙏🏻12 കഴിഞ്ഞ് German പഠിക്കാൻ തുടങ്ങിട്ട് 3 year ആവുന്നു🥺🙏🏻 ഈ വർഷം തന്നെ 2024 October intake ൽ തന്നെ എനിക്ക് ജർമനിക്ക് പോവാൻ വേണ്ടി യുള്ള കൃപ തരണമേ അമ്മേ🥺🥺🙏🏻

    • @96333.
      @96333. 18 วันที่ผ่านมา +5

      Amme germen processing നടക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു

    • @sheebas7733
      @sheebas7733 18 วันที่ผ่านมา +2

      പരിശുദ്ധ അമ്മ മാതാവ് സഹായിക്കും ഉറപ്പ്.

    • @aneeta4402
      @aneeta4402 18 วันที่ผ่านมา +4

      Njanum... 12th kazhinju 3 years akunnu uk pokan try cheyunnu.... Enikum ee year pokan ellarum prarthikaneee🙏😢

    • @jesusstatus8290
      @jesusstatus8290 18 วันที่ผ่านมา +1

      🙏

    • @cissyjaison482
      @cissyjaison482 18 วันที่ผ่านมา +1

      Amme ente makkalum undu 2025 germaniku pokan anvadhine amme🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 18 วันที่ผ่านมา +27

    എന്റെ അമ്മ മാതാവേ ആ കുഞ്ഞിന് എത്രെയും പെട്ടെന്ന് സുഖം പ്രാപികണമേ അമ്മേ 🙏🏻🙏🏻🕯️🕯️വേഗം എണീറ്റു നടത്തിക്കണേ മാതാവേ 🙏🏻🙏🏻🕯️🕯️

  • @lathikamohandas4811
    @lathikamohandas4811 18 วันที่ผ่านมา +6

    എന്റെ മാതാവേ ഈ മകന്റെ കുഞ്ഞിനെ തൊട്ട് സുഖപ്പെടുത്തേണമേ 🙏ആമേൻ 🙏🙏

  • @shobanas4583
    @shobanas4583 18 วันที่ผ่านมา +27

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @Sajan-hh5xb
    @Sajan-hh5xb 18 วันที่ผ่านมา +15

    പരിശുദ്ധ അമ്മേ എല്ലാം യുവതി യുവക്കളെയും ദൈവ കൃപയിൽ നിറയ്ക്കണമെ🙏🙏🙏

  • @dishadinesh9306
    @dishadinesh9306 18 วันที่ผ่านมา +18

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @prebhathankachan3738
    @prebhathankachan3738 18 วันที่ผ่านมา +13

    അമ്മേ എപ്പോഴും പപ്പയെ ചുറ്റിപ്പറ്റി നടക്കുവാ ഞങ്ങൾ മദ്യപിക്കുമോ എന്ന് പേടിച്ചു ഈ ഒരു ആധിയും പേടിയും ഒന്നു മാറ്റി തരേണമേ മാറണമെങ്കിൽ പപ്പയെ എവിടെങ്കിലും പേടി കൂടാതെ വിടാനും എല്ലാം പപ്പാ പൂർണമായി മനസാന്ദരപ്പെടണം ആരെല്ലാം പ്രലോഭനത്തിൽ അകപ്പെടുത്താൻ നോക്കിയാലും പപ്പാ ഈശോയെ മാതാവിനെ മുറുകെ പിടിച്ചു വരുന്നവരെ ചുഴറ്റി എറിയേണമേ നിലനിൽപ്പിന്റെ മാനസാന്തരം നൽകേണമേ പപ്പക്ക് 🙏🙏😭😭

  • @user-tm6xr5qd4q
    @user-tm6xr5qd4q 18 วันที่ผ่านมา +28

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @breenuviju905
    @breenuviju905 18 วันที่ผ่านมา +2

    അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤

  • @_aiswaryarajesh._
    @_aiswaryarajesh._ 18 วันที่ผ่านมา +2

    അമ്മേ കാത്തുകൊള്ളണമേ ഞങ്ങൾക്ക് വേറെ ആരും ഇല്ല അമ്മേ ഞങ്ങളെ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ വേഗം soughyam തരണമേ 🙏🙏🙏🙏😢😢😢

  • @liyaprince2388
    @liyaprince2388 18 วันที่ผ่านมา +12

    അമ്മേ കൃപാസനം അമ്മേ എന്റെ കുടുംബത്തിന് എന്നും ഇടവക പള്ളി പോകുവാൻ സ്വന്തമായി ഒരു ഭവനം അമ്മ തിരുക്കുമാരിൽ നിന്ന് വാങ്ങിത്തരണമേ ആമേൻ 🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b 18 วันที่ผ่านมา +11

    അമ്മേ സഞ്ചാരി അമ്മേ ഈ സഹോദരൻ്റെ പ്രർത്ഥന കേട്ടതിന് നന്ദി അമ്മേ എൻ്റെ മക്കൾക്ക് അമ്മേ നല്ല അറിവ് കെടുക്കണെ അപ്പാ നന്ദി അപ്പാ🙏🙏🙏😭😭😭🌹🌹🌹❤️❤️

  • @sumamsuma78
    @sumamsuma78 18 วันที่ผ่านมา +12

    അമ്മ മാതാവേ... കൃപ നിൽക്കണമേ. 🙏🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju 18 วันที่ผ่านมา +1

    അമ്മ മാതാവേ കടബാധ്യത മാറ്റി അമ്മയുടെ സാക്ഷിയായി മാറ്റണമേ🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 16 วันที่ผ่านมา

    ജർമ്മൻ പഠിക്കന്ന എല്ലാ മക്കളേയു അനുഗ്രഹിക്കണമെ അവർക്ക് വിജയം കൊടുത്ത അവരെ ജോലിക്കായി ജർമ്മനിക്ക് വീടണമെ പ്രത്യേകിച്ച് ആശിഷ് സിറിയക്ക് ജോസ് എന്ന എന്റെ കൊച്ചുമോനേയും അനുഗ്രഹിക്കണമെ അമ്മേ നന്ദി ആ മേർ🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 18 วันที่ผ่านมา +20

    അമ്മേ മാതാവേ എന്റെ പ്രാർഥനയിൽ മുടക്കം വരുത്തല്ലേ 🙏യേശുവേ നന്ദി ❤️യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏

  • @nirmalababy6990
    @nirmalababy6990 14 วันที่ผ่านมา

    അമ്മേ എന്നെ കാത്തുകൊള്ളണമേ എന്നെ അമ്മയുടെ കറവലയത്തിൽ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼

  • @Remya720
    @Remya720 18 วันที่ผ่านมา

    എന്റെഈശോയെ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ജീവിതപങ്കാളിയെയും മക്കളെയും കാത്തു സംരക്ഷിക്കണമേ.OET ഒന്ന് പാസ്സ് ആക്കി തരണമേ.

  • @alen4176
    @alen4176 17 วันที่ผ่านมา

    അമ്മേ മാതാവേ 🙏 ഈശോയെ 🙏 എന്റെ കുഞ്ഞുങ്ങളെ രണ്ടുപേരെയും കാത്തുപരിപാലിച്ചു സംരക്ഷിച്ചുകൊള്ളണമേ 🙏പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🙏🙏

  • @JoeEuroVibes
    @JoeEuroVibes 18 วันที่ผ่านมา +1

    മാതാവേ ഈ മകന്റെ മോളെ അനുഗ്രഹിക്കണമേ 🙏

  • @geethuraja4816
    @geethuraja4816 18 วันที่ผ่านมา +7

    എന്റെ പരിശുദ്ധ അമ്മേ എന്റെ ജീവിത സാഹചര്യങ്ങൾ ആണ് ഞൻ ഉടമ്പാടി നിയോഗം വച്ചിരിക്കുന്നത് അമ്മ എന്റെ നിയോഗംഗാളിൽ സ്പർശിക്കെണ്ണുമെ ആമേൻ 🙏

  • @jinujohnson6343
    @jinujohnson6343 18 วันที่ผ่านมา +1

    ഈശോയെ എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-cu8ph4zx4u
    @user-cu8ph4zx4u 18 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ രോഗം മാറ്റി മാനസിക സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @Sajan-hh5xb
    @Sajan-hh5xb 18 วันที่ผ่านมา +6

    ദൈവനാമം മഹത്ത്വപെടെട്ടെ 🙏 ആവേ മരിയ🙏🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx 18 วันที่ผ่านมา +6

    അമ്മ,മാതാവേ, എന്റെ മോൾക്ക് ഡിസംബറിന് മുൻപ് UK യിൽ സ്പോൺസർഷിപ്പ് റെഡിയാവണേ. അമ്മ മാതാവേ അനുഗ്രഹിയ്കണേ.🙏🙏🙏🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 18 วันที่ผ่านมา

    അമ്മേ ലോക സഞ്ചാരി മാതാവേ എന്റെ മോന്റെ ബോന്മാരോ റിസൾട് 27ന് കിട്ടും നോർമൽ ആകണേ അമ്മേ..... എന്റെ മൂത്ത മോന്റെ ജോലി കാര്യവും.. പെട്ടന്ന് ശരിയാകണേ.... Psc. റാങ്ക് ലിസ്റ്റിൽ ഉണ്ടാകണേ അമ്മേ.... ഞങ്ങളുടെ വീട്ടിൽ ആർക്കും കാൻസർ പോലെ ഉള്ള അസുഖങ്ങളൊന്നും ഉണ്ടാകരുത് അമ്മേ...... ഞങ്ങളെ തീരാ ദുഃഖത്തിൽ നിന്നും കര കയറ്റാൻ അനുഗ്രഹിക്കണെ.... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ....ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sijumathew2378
    @sijumathew2378 18 วันที่ผ่านมา +1

    , മാതാവേ എൻറെ പനി മാറ്റി തരണേ ഉദരത്തിലുള്ള കുഞ്ഞിനെ ഒന്നും പറ്റില്ല നാളെ രാവിലെ ആശുപത്രി പോയിട്ട് നല്ല നോവലാണ് പ്രസാദ് പ്രസ്താവന മാതാവേ സൗഖ്യം തന്നെ

  • @rejikuriakose7636
    @rejikuriakose7636 18 วันที่ผ่านมา

    അമ്മേ മാതാവേ ഈശോയെ എല്ലാറ്റിനം ഒത്തിരി നന്ദി പാപികളായ ഞങ്ങളോട് കരുണ തോന്നി മകൻ്റെ വിസ വേഗം തന്ന് അനുഗ്രഹിക്കണമേ😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @remashaji635
    @remashaji635 18 วันที่ผ่านมา +3

    Amma mathavea

  • @user-vw2yp1yo4g
    @user-vw2yp1yo4g 18 วันที่ผ่านมา +6

    അമ്മ മാതാവേ നന്ദി ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏

  • @nishabiju4394
    @nishabiju4394 18 วันที่ผ่านมา

    അമ്മ മാതാവ് എല്ലാ കുഞ്ഞുങ്ങൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @clarammasimon1112
    @clarammasimon1112 17 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു... പലരീതിയിൽ ഉള്ള രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാം രോഗികളെ അമ്മ മാതാവ് ന് സമർപ്പിക്കുന്നു 🙏🙏🙏

  • @remanath661
    @remanath661 18 วันที่ผ่านมา +6

    അമ്മേ പരിശുദ്ധ അമ്മയെ അ പൊന്നു മോളെ അമ്മ തൊട്ട് സുഖം കൊടുക്കേണം. എന്ന് ഞാൻ അമ്മയോട് apeshikkunnu

  • @myhomemyschool8342
    @myhomemyschool8342 16 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിന്റെ infection പൂർണമായി മാറ്റിത്തരണമേ

  • @josminjose301
    @josminjose301 18 วันที่ผ่านมา +3

    അമ്മേ 🙏🏻

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 18 วันที่ผ่านมา

    അമ്മ മാതാവിന്റെ കൃപ കൊണ്ട് ഞങ്ങളെ നിറക്കേണമേ

  • @liyaprince2388
    @liyaprince2388 18 วันที่ผ่านมา +5

    അമ്മയെ കൃപാസന അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു തരണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്ന് അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെ അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ എനിക്ക് നിത്യജീവൻ നൽകണമേ എന്റെ കുടുംബത്തെ അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാ രോഗികളെയും അവരുടെ രോഗങ്ങളെ യും അമ്മ തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ മാരനെ ജനങ്ങൾക്ക് കൈമാറുവാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാകുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 15 วันที่ผ่านมา

    ഈ അച്ഛന്റെ മാനസികാവസ്ഥ, അദ്ദേഹത്തിന് കുഞ്ഞിനോടുള്ള സ്നേഹം അതിനു ആദ്യം 🙏🏻. അമ്മേ ആ കുഞ്ഞിനെ എല്ലാ രീതിയിലും സാധാരണ കുട്ടികളെ പോലെ ആക്കി ഈ അച്ഛന് കൊടുക്കാൻ കൃപ ഉണ്ടാവണേ.

  • @shinyjohnson4257
    @shinyjohnson4257 18 วันที่ผ่านมา +2

    വിശ്വാസം വർധിക്കാൻ കാരണമായി തീരട്ടെ ആമേൻ ആമേൻ ആമേൻ

  • @sujithts8253
    @sujithts8253 18 วันที่ผ่านมา +4

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @remyan3876
    @remyan3876 11 วันที่ผ่านมา

    ദൈവത്തിനറിയാം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ഈ കുഞ്ഞിനെ സ്നേഹം നിറഞ്ഞ മാതാപിതാക്കളെ അല്ലാതെ വേറെ ആരെ ഏൽപ്പിച്ചാലും ഇതുപോലെ സ്നേഹിക്കില്ല എന്ന് അതുകൊണ്ട് ആണ് ആ പൊന്നു മോളെ നിങ്ങളുടെ കൈയിൽ ദൈവം ഏൽപ്പിച്ചത് 🙏ഈ മകൾക് ഇന്നും എന്നും അമ്മ മാതാവിന്റെ കാവൽ ഉണ്ടാകും 🙏

  • @beenagomez5341
    @beenagomez5341 18 วันที่ผ่านมา

    അമ്മ മാതാവേ ആ അച്ഛന്റെ വേദന മാറ്റി നല്‍കിതിന് നന്ദി പറയുന്നു മാതാവേ

  • @divyasajeer3115
    @divyasajeer3115 18 วันที่ผ่านมา +6

    Amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme amme

  • @stephenbinu1528
    @stephenbinu1528 18 วันที่ผ่านมา +4

    ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️

  • @shinujennis6191
    @shinujennis6191 18 วันที่ผ่านมา +2

    അമ്മേ കരുണ ആയിരിക്കനെ 🙏🙏

  • @Kapildev-h1y
    @Kapildev-h1y 18 วันที่ผ่านมา +9

    Amen 🙏 🙏 🙏 Amma 🙏 🙏 🙏 Amma Amen Amen 🙏 🙏 🙏 Amma 🙏 🙏 🙏 🙏 🙏

  • @sasikalasyam1878
    @sasikalasyam1878 18 วันที่ผ่านมา +6

    അമ്മേ കൃപ നല്കണമേ 🙏🙏🙏🙏🙏🙏

  • @alen4176
    @alen4176 17 วันที่ผ่านมา

    ഈശോയെ അമ്മേ മാതാവേ നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🌹🙏

  • @jessykunjikuttan4149
    @jessykunjikuttan4149 18 วันที่ผ่านมา

    എന്റെ അമ്മച്ചിയുടെ മാനസികരോഗം സുഖപ്പെടുത്തണേ അമ്മേ 🙏🏻🙏🏻🙏🏻

  • @SajimolBiju-of6zb
    @SajimolBiju-of6zb 18 วันที่ผ่านมา

    എന്തൊരു സാക്ഷ്യം അമ്മേ മാതാവേ യേശുവേ ഒരായിരം നന്ദി 🙏

  • @ReneeshaBiju
    @ReneeshaBiju 18 วันที่ผ่านมา

    സമയചുരുക്കത്തിന്റെ അമ്മേ കൃഷി വിളവ് തന്ന് കടബാധ്യത മാറ്റി അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏

  • @jsdealbeth
    @jsdealbeth 16 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anubenny8979
    @anubenny8979 18 วันที่ผ่านมา

    അമ്മേ മാതാവേ നാളെ ബ്ലസിയുടെ നടുവിന്റെ ഓപ്പറേഷൻ ആണ് അമ്മേ കൂടെയുണ്ടാകണേ

  • @santhiamolenarayanan6358
    @santhiamolenarayanan6358 15 วันที่ผ่านมา

    വയ്യാത്ത കുഞ്ഞിനെ ലഭിച്ചിട്ട് പോലും അദ്ദേഹം ദൈവത്തിന് നന്ദി പറയുന്നു.... ഈശോയെ ഇദ്ദേഹത്തെ നീ കാത്തോളണേ

  • @user-ge5ix3gb9b
    @user-ge5ix3gb9b 18 วันที่ผ่านมา +4

    Amme,mathave,amen.amen

  • @sindhu7472
    @sindhu7472 18 วันที่ผ่านมา

    Andayammay andayeshowckum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @alinababy9247
    @alinababy9247 18 วันที่ผ่านมา

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 4 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️ Praying for Alina, Anjali, Chikku, Sneha and Simran 🙏🏻

  • @shinyjohnson4257
    @shinyjohnson4257 18 วันที่ผ่านมา +1

    സ്വന്തം വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ

  • @beenamolbabu9487
    @beenamolbabu9487 17 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏

  • @jainjosephl690
    @jainjosephl690 18 วันที่ผ่านมา +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen

  • @shyamkrishna5575
    @shyamkrishna5575 18 วันที่ผ่านมา +1

    Amen 🙏🙏🙏🙏🙏

  • @deepthiboban1778
    @deepthiboban1778 18 วันที่ผ่านมา +4

    Amme mathave 🙏🙏🙏

  • @gabyanto5847
    @gabyanto5847 18 วันที่ผ่านมา

    എല്ലാം കൊച്ചു മക്കളെയും അമ്മ ക്ക് സമർപ്പിക്കുന്നു

  • @smithadileep980
    @smithadileep980 18 วันที่ผ่านมา +3

    Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @easeepjjeni
    @easeepjjeni 18 วันที่ผ่านมา +3

    ആമേൻ

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 18 วันที่ผ่านมา

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey amen

  • @jainjosephl690
    @jainjosephl690 18 วันที่ผ่านมา +1

    Parisudha amme mathave pls bless my sister Mercy having fever amen 🙏

  • @beenatt9020
    @beenatt9020 18 วันที่ผ่านมา +1

    Amen ❤❤❤

  • @RealMohan
    @RealMohan 18 วันที่ผ่านมา +1

    Amen

  • @rezinsoichen1385
    @rezinsoichen1385 18 วันที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 18 วันที่ผ่านมา

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @himaamtony6087
    @himaamtony6087 18 วันที่ผ่านมา +1

    നന്ദി mathave🙏

  • @SolyCT-zr6yo
    @SolyCT-zr6yo 18 วันที่ผ่านมา +1

    Amme🙏🙏🙏🙏🙏🙏🙏

  • @sebastianjoseph190
    @sebastianjoseph190 18 วันที่ผ่านมา +1

    Amen🙏🙏🙏🙏❤️

  • @ryanjobin7598
    @ryanjobin7598 18 วันที่ผ่านมา +1

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @JaimolSaji-n5p
    @JaimolSaji-n5p 18 วันที่ผ่านมา +3

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚 ente amme ente makkale kaividalle amme 🌹🌹🌹🌹🌹

  • @NeethuJoy-oh4yv
    @NeethuJoy-oh4yv 17 วันที่ผ่านมา

    Amme mathave ente makkalede ellam roganglum mattitharane amme mathave anugraghikkane 🙏🙏🙏

  • @jaishavarghese692
    @jaishavarghese692 18 วันที่ผ่านมา +1

    Ante amme madhave ante eshoye thunayayirikkane Alla makkalkum samarpikunnu Amma kripa choriyaname alla anugrahangalkum kodanukodi nanni arpikunnu amen halleluya

  • @badriprasadprasad5843
    @badriprasadprasad5843 18 วันที่ผ่านมา

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @jeesvarghese9898
    @jeesvarghese9898 15 วันที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏njan mahaa paapiyaanu eeshoye 🙏🙏🙏🙏🙏ente papangal kshamikkane🙏🙏🙏🙏🙏🙏

  • @sony8707
    @sony8707 18 วันที่ผ่านมา +1

    Amme mathave ellla rohikaleyum samarpikunnu suhapeduthaname

  • @mollychacko6119
    @mollychacko6119 18 วันที่ผ่านมา

    അമ്മേ മോടെ മുഖത്തെ പാടും, കുരുവും മാറ്റി / മക്കടെPCOD യും മാറ്റി, സൂര്യമോടെ ഫൈബോയിഡും മാറ്റ 1/ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤

  • @rosammajoseph8430
    @rosammajoseph8430 17 วันที่ผ่านมา

    Eshoye nanni nanni amme nanni nanni🙏🙏🙏🙏🙏❤️

  • @aleykuttysebastian323
    @aleykuttysebastian323 18 วันที่ผ่านมา +1

    Amma mathave kathukolla ❤❤❤❤❤❤

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 18 วันที่ผ่านมา +1

    Maathaave❤

  • @mariammaluka403
    @mariammaluka403 17 วันที่ผ่านมา

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @govindrj2913
    @govindrj2913 18 วันที่ผ่านมา +1

    Amma mathve

  • @shinyjohnson4257
    @shinyjohnson4257 18 วันที่ผ่านมา +1

    Amme വിശ്വാസം ഇല്ലാത്ത എല്ലാ മക്കളും വിശ്വാസം വർധിക്കാൻ കാരണമായി തീരട്ടെ സാക്ഷ്യം ആമേൻ ആമേൻ

  • @bencythankachan2276
    @bencythankachan2276 18 วันที่ผ่านมา +1

    Amma anne aveduthe sakshy akkanulla kreupa tharanama

  • @dhanyamanikuttan149
    @dhanyamanikuttan149 18 วันที่ผ่านมา +1

    Amme ...njagalude kudumbathe anugrahikkane

  • @alinababy9247
    @alinababy9247 18 วันที่ผ่านมา

    🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻

  • @meenuthresia8175
    @meenuthresia8175 18 วันที่ผ่านมา

    Amme Sanchari Mathave yohane nee thott sukhapeduthaname..

  • @deepajibi3474
    @deepajibi3474 18 วันที่ผ่านมา

    Amma mathave ella makkaleyum kathukollane samrakshanam nalki anugrahickane

  • @jinujohnson6343
    @jinujohnson6343 18 วันที่ผ่านมา

    യേശുവേ നന്ദി 🙏🙏🙏

  • @jainjosephl690
    @jainjosephl690 18 วันที่ผ่านมา +4

    Parisudha amme mathave enne sahayikaname ennodu karuna thonnane amen 🙏

  • @suryamg2407
    @suryamg2407 18 วันที่ผ่านมา

    Ammee kripasanam maathave ee kudumbatheyum,kunjineyum kaakkename ammee 🙏🙏🙏🙏🙏

  • @suja1358
    @suja1358 18 วันที่ผ่านมา

    Amen.hallelujah Praise the Lord Avae Maria ❤

  • @josmisebastian139
    @josmisebastian139 18 วันที่ผ่านมา

    Ammee mathavee ente pcod roogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏🙏🙏

  • @user-mf4ir5ky6g
    @user-mf4ir5ky6g 18 วันที่ผ่านมา

    Amme b2 german exam amme lesen, schreiben, sprechen,hören vijayipichathine eshoye നന്ദി ഈശോയെ സ്തുതി അമ്മേ 2024 മുമ്പ് ജർമ്മനി k amme kondpovane amme Ella processing amme നടത്തി അമ്മേ തരണേ അമ്മേ പ്ലേസ് ഓഫ് ബർത്ത് അമ്മേ mistake amme indavalle amme attestation amme sanchari മാതാവേ അമ്മേ എല്ലാ certificates attest cheyth amme nalkane amme 10 certificate amme keeriyeka amme athe amme kpzhapam illand amme attest cheyth amme nalkane amme

  • @jismolshibu844
    @jismolshibu844 18 วันที่ผ่านมา

    എന്റെ വലതു വശത്തെ ബ്രേസ്റ്റ് നിന്ന് biopsy kk എടതിട്ടുണ്ട് റിസൾട് വരുമ്പോൾ നെഗറ്റീവ് ആക്കി തരണേ മാതാവേ