വർഷയുടേ വാക്ക് കേട്ട് ആണ് ശ്രീകാന്ത് രേവതിയേ വിളിച്ച് കൊണ്ട് വന്നത്. അവൾക്ക് രേവതിയുടേ അനുഗ്രഹം വേണം ന്ന്. എല്ലാം കഴിഞ്ഞപ്പോ എന്ത് പ്രശനം വന്നാലും നേരിടണം എന്ന് പറഞ്ഞ വർഷ ശ്രീകാന്തിനേയും വിളിച്ചോണ്ട് ഒളിച്ചൊടി. 😅
@@remanibalan9149 ഞാനൊക്കെ ഈ സീരിയൽ ആദ്യം മുതലേ കാണുന്നൊരാളാണ് .. സീരിയലിനെ സീരിയലായി കാണുന്നു .. സാധാരണ പ്രേക്ഷക.. ഇനിയിപ്പോൾ ആര് മാറി പകരം വേറൊരാൾ വന്നാലും ഈ സീരിയൽ കാണും ..👍 കഥ മാത്രം നോക്കുന്നു ..
@AswathyAayush very good ഞാനും അങ്ങനെ ഒരാളാണ് പിന്നെ ആളുകളും മാറുന്നതും മറ്റും സീരിയലിലെ സ്ഥിരം സംഭവം ചന്ദ്ര കാന്തത്തിൽ പഴയ നന്ദ മാറിയപ്പോൾ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാര്യമാക്കുന്നേ ഇല്ല
ഈ ട്രാക്ക് കൊണ്ട് ഏറ്റവും ഗുണം ഉണ്ടായത് ചന്ദ്രമതി ആയി അഭിനയിക്കുന്ന ആൾക്ക് ആണ്. അവർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പറ്റി. പൊതുവെ അവർ മറ്റ് സീരിയലിലും നെഗറ്റീവ് പോലുള്ള റോള് ആണ് ചെയ്ത് കണ്ടിട്ടുള്ളത്. ( റെബേക്ക ഉള്ളത് കൊണ്ടാണ് ചന്ദ്രയുടെ പോസിറ്റീവ് പറയുന്നത് എന്ന് പറഞ്ഞ് ആരും വരരുത് റെബേക്ക വരും മുൻപും ചന്ദ്രയുടെ പോസിറ്റീവ് കമെൻ്റ് ഇടാറുണ്ട് )
എല്ലാം ഇപ്പൊ dubbing ആർട്ടിസ്റ്റിന്റെ കുഴപ്പം ആഹ്ണെന്ന ചിലരുടെ കണ്ടുപിടിത്തം. പിന്നെ പാർവതി പെട്ടന്ന് കേറി വന്ന ആൾ അല്ലല്ലോ, ഈ സീരിയൽ തുടങ്ങിയ സമയത്ത് acting cast perfect ആയ പോലെ തന്നെ ആയിരുന്നു ഡബ്ബിങ്ങും. സച്ചി, രേവതി, ശ്രുതി, ചന്ദ്ര തുടങ്ങിയവർക്ക് വേണ്ടി dub ചെയ്യുന്ന എല്ലാരേം മികച്ചത് എന്നേ പറഞ്ഞിട്ടുള്ളു. ഇവർ കാഴ്ച വെക്കുന്ന ആക്ടിങ് നെ perfect ആകുന്നത് അവരുടെ ശബ്ദം തന്നെ ആണ്. ഇപ്പൊ രേവതി character ചെയ്യുന്ന ആളെ തന്നെ മാറ്റി, ആ character നു യാതൊരു മാച്ചും തോന്നാത്ത പുതിയ ആളെ കൊണ്ടുവന്നു. പ്രിയക്ക് ചേരുന്ന correct dubbing ആരുന്നു അതുവരെ ഉണ്ടായിരുന്നത്. ഇപ്പൊ പലരും dubbing ഇൽ പറയുന്ന പോരായ്മ തന്നെ ആണ് ഇപ്പോൾ അതു അവതരിപ്പിക്കുന്ന നായികയിൽ നിന്നും പലർക്കും തോന്നുന്നത്. ആ character അവർക്കു ചേരുന്നില്ല.നിങ്ങള്ക്ക് dubbing artist നെ വിമർശിക്കാമെങ്കിൽ ഇതുവരെ ഇതു കണ്ട ഞങ്ങൾക്ക് എന്ത് കൊണ്ട് സാധിക്കില്ല. മാന്യമായ രീതിയിൽ പറയുന്നവരോട് പോലും നിങ്ങൾ നിങ്ങളുടെ തനി സ്വഭാവം കാണിക്കുന്നു. പിന്നെ ഈ toxic, അന്തം fans ഇവിടെ മാത്രം അല്ല നിങ്ങളുടെ ഇടയിലും ഉണ്ട്. അതുകൊണ്ട് പറയുന്നതിന് മുൻപ് comment മുഴുവനും വായിച്ചു നോക്കുക
This comment box is truly pathetic. Some so-called fans of Priya can’t seem to handle anything Rebecca does without throwing unnecessary negativity. I’m a fan of Priya too, but it’s honestly shameful to see this kind of behavior from people who claim to support her. I never thought I’d find myself commenting here, but after reading the toxic comments every day, I couldn’t stay silent anymore. It’s tiring to see such constant negativity with no real purpose just hate being spread for no reason.🤷♀️
റെബേക്ക നന്നായി തന്നെ ചെയ്യുന്നുണ്ട് എന്നാണ് personally എനിക്ക് തോന്നിയത്.ഇന്നത്തെ emotional scenes ഒക്കെ വളരെ നന്നായി തന്നെ അവർ ചെയ്തു.ആകെ dubbing മാത്രമാണ് അരോചകം ആയി തോന്നുന്നത്...കേട്ട് മടുത്ത ശബ്ദം..അല്ലാതെ അവരുടെ performance നന്നായിട്ടുണ്ട്❤ പിന്നെ സച്ചിയുടെയും അച്ഛൻ്റെയും scenes വളരെ touching ആയിരുന്നു💯
അങ്ങനെ പാവം പാർവതീടെ കഞ്ഞീലും പാറ്റ വീണു കഷ്ടം. എന്റെ പ്രൊഡ്യൂസർ സാറേ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ എല്ലേ ഇനി ആ പാർവതിയെ കൂടി അങ്ങ് പറഞ്ഞുവിട് എല്ലാവർക്കും സമാധാനം കിട്ടട്ടെ ഇനി അതിന്റെ ഒരു കുറവുകൂടി വേണ്ട
ആദ്യം അസ്സായിട്ടാണ് പാർവതി ടെ കയ്യിൽ നിന്ന് പോകുന്നത് ലിപ് സിങ്ക്... അത് കഞ്ഞിയില്ലേ പാറ്റ എന്നൊന്നും അല്ല. ഇതിനു മുൻപ് ഒരു സീരിയൽ ഇത് പോലെ വന്നിട്ടുണ്ട്
ഇന്ന് രാവിലത്തെ കമന്റിൽ ഞാൻ പറഞ്ഞതെ ഉള്ളു. ഇപ്പൊ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റാൻ പറയുന്നവർ ഒന്നും അന്തം ഫാൻസ് അല്ല. പാവത്തിനെ കൂടി പറഞ്ഞു വിടണം അതാ പുതിയ പ്ലാൻ
@@lincyroy6978 പണ്ട് മുതലേ പല സീരിയലുകളിലും പാർവതിയുടേ ശബ്ദത്തേ പറ്റി പോരായ്മകൾ പറയാറുണ്ട്.😂 അവരുടെ ഡബ്ബിംഗിന് കൊഞ്ചൽ കൂടൂതൽ ആണ്.ഈ ചെമ്പനീർ പൂവിൽ തന്നെ first വന്ന പ്രേമോയിൽ വന്ന കമൻ്റ് സ്ഥിരം കേൾക്കുന്ന ശബ്ദം ആണല്ലോ എന്നാണ് 🥴 നിങ്ങൾക്ക് ഒക്കെ റബേക്കയുടേ അഭിനയത്തേ പറ്റി പറയാമെങ്കിൽ ഞങ്ങൾക്ക് dubbin ആർട്ടിസ്റ്റിനേ പറ്റിയും പറയാം😏mind it
ഇവരുടെ ബാക്കി എല്ലാ സീരിയലിലും നല്ല അഭിനയം ആയിരുന്നു ഇത്രയും നാളത്തെ experience -സും ഉണ്ട് അത് വെച്ചു തന്നെ ആണ് അവരേ ഇതിൽ വിളിച്ചത് നന്നായി തന്നെ ചെയ്യുന്നുണ്ട് 😮പക്ഷേ പലർക്കും അവരുടെ കുറ്റം കണ്ട് പിടിക്കാൻ ആണ് ഇഷ്ടം
Yup... Actually dubbing is very bad.... Thats why Rebecca getting this much hatred.... Kasthooriman il kavyude sound aan Rebecca kk suit aavunne.. Manasilakkan pattiyaaal ee hatred kurakkaaam
രണ്ടും രണ്ടു വ്യക്തികൾ ആണ്... ഒരാൾ ചെയ്ത പോലെ മറ്റൊരാൾ ചെയണം എന്നു വാശി പിടിക്കുന്നത് എന്തിനാണ്?... എന്തിന് ഗോമതിയെ കോപ്പി ചെയ്യണം? Uniqueness എല്ലാർകുമില്ലേ...😮 #റെബേക്കാ 🔥മുന്നോട്ടു പോകു 🔥
റബേക്കയുടേ ഡബ്ബിംഗ് ആർട്ടിസ്റ്റിനേ മാറ്റിയിരുന്നേൽ നന്നായേനേ റബേകക്ക് ചേരുന്നത് ദേവിയുടെ ശബ്ദം ആണ് അത് perfect മാച്ച് ആയിരുന്നു 👍പക്ഷേ ഈ പാർവതിയുടേ ശബ്ദം ഓവർ കൊഞ്ചൽ ആണ്.അഭിനയം എല്ലാവരും പറയുന്ന പോലേ മോശം അല്ല
True devi chechide voice perfect match aanu ❤ പക്വത ഉള്ള character aayathkondu ആണോ അറിയില്ല parvathyde voice match aavunnila... santwanathile anjali polulla character nu parvathyde voice ok aanu
@Anu-ty9rl അഞ്ജലി എന്ന കഥാപാത്രം അത്ര Strong ഒന്നും അല്ലായിരുന്നു ഒരു naughty type charector അതുകൊണ്ട് മാച്ച് ആയിരുന്നു വേറേ ആർക്കും ചേർച്ച ഇല്ല ആ ശബ്ദം 🥴ദേവി ആയിരുന്നേൽ റബേകക്ക് ok ആണ്
റബേക്ക..അസ്സൽ ആയി emotion scens ചെയ്യുന്നുണ്ട്..parvathi dubbing onnu മാറ്റണം...അവർ ഡബ് ചെയ്യുന്ന മിക്ക കഥാപാത്രത്തിൻ്റെ emotional scensum kolam ആണ്... ഗൗരി സങ്കരം, ഗൗരിക്ക് ഈ ഡബ്ബ് മറ്റിയപ്പോ തന്നെ ..അടിപൊളി ആയി... കരച്ചിൽ, പിഴിച്ചിൽ സീൻ il parvathi de dub nalla ഓവര് aanu... സാന്ത്വനം..അഞ്ജലി de karachil scene okke best example aanu
@@Haripriya981 അവരുടെ ഡബ്ബിംഗ് എല്ലാവർക്കും ഒരേ രീതിയിൽ ആണ് എല്ലാ കഥാപാത്രങ്ങൾക്കും ഒരേ model .😬അഞ്ജലിക്ക് കൊടുക്കുന്ന രീതിയിൽ ആണ് എല്ലാവർക്കും കൊടുക്കണേ🙄ഗീത ഗോവിന്ദം ഗീതു, സാന്ത്വനം 2 മിത്ര,രേവതി അങ്ങനേ എല്ലാവർക്കും ഒരേ modulation
@@prasanthysajith5773 പാർവതി പലപ്പോഴും കൈയ്യിൽ നിന്ന് എടുത്ത് പറയാറുണ്ട് 😂 ആരേലും തട്ടികൊണ്ട് പോകുന്ന സീൻ ആണേൽ എല്ലാത്തിലും വിടെടാ എന്ന് പറയുന്നത് കാണാം എല്ലാത്തിലും
2:37 nalla oolla dubbing... Ente ponnu paravathi chechi... Onn mattipdii..plz..ningal karanam ini theri kelkunat... rabeka aavum..allenki tane...kure oolakal erangitudn...kuttam matram noki...dubbing a ano acting amorissue enn polum ariyata potanamar
Episode le main positive chandra acting❤ emotional scence avar over akkathe nannayi cheythu. Chandrama yude nalla performance aayirunnu kayinja 2,3 episodes. Ennathe Sachi and Achan sences nannayirunnu. Munna good actor
Actually, I really don’t get why people keep calling it overacting. The scenes Rebecca is performing demand a lot of emotional intensity. Her character is facing accusations, her father in law is in jail, her husband isn’t supporting her, and she’s completely lost on what to do next. In such a situation, how else is she supposed to act? Her reactions make complete sense for what the character is going through. It’s not like she’s exaggerating for no reason. Anyone facing that level of stress and pain would react similarly. Calling it overacting just shows a lack of understanding of the emotions and depth of the situation her character is in. But yes, the dubbing artist’s voice can sometimes sound a bit irritating, especially in this crying scenes. That’s where the issue lies not with Rebecca’s acting, but with the dubbing. 🫠
ശ്രീകാന്ത് വന്നു രേവതി തെറ്റുകാരി അല്ലെന്ന് പറയുമോ..അതോ വീണ്ടും revathiye സച്ചി തള്ളി കളയുമോ..ആരെയൊക്കെ മാറ്റി എന്ന് പറഞ്ഞാലും ഏഷ്യാനെറ്റ് ചാനലിലെ എല്ലാ സീരിയലും എൻ്റെ വീട്ടിൽ വെക്കാർ ഉണ്ട്😂😂
കസ്തൂരിമാനിലും കളിവീടിലും ഒക്കെ നല്ല അഭിനയം കാഴ്ചവച്ച അഭിനേത്രിയാണ് റെബേക്ക...ഇതിൽ വന്നപ്പോഴും അവരുടെ അഭിനയത്തിന് ഒരു കോട്ടവും വന്നിട്ടില്ല..ഡബ്ബിംഗ് മാറ്റിയാൽ വളരെ നന്നായിരിക്കും..ദേവി,RJ നീനു,ദേവയാനി പോലുള്ള ആർട്ടിസ്റ്റുകൾ ചെയ്താൽ കുറച്ചൂടെ ചേർച്ച തോന്നും.പാർവ്വതിയുടെ ശബ്ദം പ്രിയക്ക് കുഴപ്പമില്ലായിരുന്നു..റെബേക്കക്ക് തീരെ ചേർച്ചയില്ല..മാത്രമല്ല ഇമോഷണൽ സീനുകളിൽ ഒക്കെ വല്ലാത്ത വലിച്ചു നീട്ടി സംസാരിക്കുന്നു..പിന്നെ കൊഞ്ചലും..അത് അരോചകമാണ് 🤐
ഗോമതി അവരുടെ ഇഷ്ടത്തിന് പോയി.നിങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും അവളെ കൊണ്ട് വന്നില്ല or അവൾ വന്നില്ല.റെബേക്ക നന്നായി ചെയ്യുന്നുണ്ട്. ജീവിതം ഒന്നുമല്ലല്ലോ. ഇപ്പോഴും കുറ്റം പറഞ്ഞിരിക്കാൻ
അഥവാ ഇവർ പറയുന്നത് പോലെ ആണെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും. അതാണ് പ്രിയ പോലും മിണ്ടാത്തത്. ഇനി അഥവാ പ്രൊഡക്ഷൻ മാറ്റിയാലും ചാനൽ ഒപ്പീനിയന് ചോദിക്കും. ഇത്രേം ഹിറ്റ് ആയ റേറ്റിംഗ് ഉള്ള സീരിയൽ ൽ നിന്ന് ആളെ മാറിയാൽ കാരണം വലുതാണ്. പിന്നെ അവർ മറ്റു ഭാഷയിൽ നിന്ന് നോക്കാതെ അത്യാവശ്യം ഫാൻബസ് ഉള്ള actress നെ എടുത്തു അത് പാവം റെബേക്കായും ആയി പോയി.
ഫുൾ എപ്പിസോഡ് കാണുന്നവർ ഒന്ന് പറഞ്ഞ് തരാമോ രേവതി എങ്ങനെയാണ് അമ്പലത്തിൽ എത്തുന്നത് അവളെ കൊണ്ട് എങ്ങനെയാണ് ഒപ്പ് വെപ്പിക്കുന്നത്? ദേവു അല്ലേ കല്യാണം നടത്താൻ കൂടെ നിന്നത് അവള് അല്ലേ സ്വഭാവികമായി ഒപ്പ് ഇടേണ്ടത് .
രേവതി എത്തിയത് ശ്രീ വിളിച്ചിട്ട് അവൻ പറഞ്ഞു വർഷയെ പറഞ്ഞു മനസ്സിലാക്കാം എന്ന് പറഞ്ഞ് രേവതി വന്നപ്പോൾ കല്യാണം കഴിഞ്ഞ് എന്നിട്ട് പൂജാരി പറഞ്ഞു ഒപ്പ് ഇടു എന്ന് അങ്ങനെ ഇട്ടു..
😅പാവം പറ്റിച്ച് കൊണ്ട് വന്നതാണ് അല്ലേ. എന്നോട് പറയാതെ കെട്ടിയതല്ലേ ഒപ്പ് എൻ്റെ പട്ടി ഇടും എന്ന് പറഞ്ഞ് സ്ലോ മോഷനിൽ നടന്ന് പോയെങ്കിൽ കൈ അടി കിട്ടേണ്ട സീൻ ആയിരുന്നു.😊
എന്റെ പൊന്നോ ഓവർ ആക്ടിങ്ങിന്റെ എക്സ്ട്രീം ലെവൽ എന്ന് പറയുന്നത് ദാ ഇതാണ് 😤😤 ഇത്രയും ദിവസം റബേക്ക തരക്കേടില്ല എന്ന് തോന്നിയിരുന്നു പക്ഷേ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ പൊന്നോ പെറ്റ തള്ള സഹിക്കില്ല അമ്മാതിരി ഓവർ ആക്ടിംഗ് 🙏🙏
ഇന്നത്തെ ഡബ്ബിംഗ് ആണ് ബോർ കണ്ണ് തുറന്ന് നോക്ക് പല സ്ഥലത്തും lip കൊടുത്തത് ok അല്ല പിന്നെ ഓവർ ആണ് ശ്വാസം എടുക്കലും കൊഞ്ചലും ഇതൊക്കെ പാർവതിയുടേ ഡബ്ബിംഗ് പോരായ്മകൾ ആണ്.🥴
@@Arya716-s8b നിന്നെ പോലെ ഇക്കിളി സീൻ കണ്ട് സീരിയൽ കാണുന്ന ആൾക്കാരല്ല എന്നെ പോലെ പലരും... നല്ലതാണെങ്കിൽ കാണും അത്ര തന്നെ... അല്ലാതെ നായകൻ്റെയും നായികയുടേയും അന്തം ഫാൻ ബാഡ്ജും കൊണ്ട് നടക്കുന്ന തന്നെ പോലെ ഉള്ള വിഷങ്ങളെ പോലല്ല 🔥🔥🔥🔥
ഗോമതി പ്രിയ മതി റെബേക്കാ വേണ്ടാന്ന് പറയുന്നവർക്ക് പോലും അറിയില്ല.. അവർ മാറിയത് എന്തിനാണെന്ന്.. നടിയുടെ പ്രതികരണം പോലും ഒന്നര മാസങ്ങൾ ആയിട്ട് വന്നിട്ടില്ല ഇത്രേ ഉള്ളോ ജനപ്രിയ നടിക്ക് അവാർഡ് വരെ വാങ്ങി കൊടുത്ത ഫാൻസിനോടുള്ള കടപ്പാട്... അവര് തമിഴ് അഭിനയ്ക്കുന്നുണ്ട്... 💯🙌 റെബേക്കാ അഭിനയിക്കും പേയ്‌മെന്റ് വാങ്ങിച്ചോണ്ട് പോകും 🙌.. കുറ്റം പറഞ്ഞു ഇരുന്നോളു 😁
Ath nee rabeka ammacide abhinayam kand kilipoyathukond akum Sachi natural actora Debut actor best actor award medilanel oru range venam Rabecca ammachide abhinayam ishtapedunavante nilavaram manasilakum
@@aswinrejicherian2854arun nalla actor aanu.manju dharman sir direct cheythirunna episodes kandaal mathi aakum aruninte range ariyaan.ippol ulla director sir n Pani atra vashamilla ennanu ente oru thonnal.situation nannayi narrate cheythu koduthaal arun um rebeccayum okke ithilum orupaadu nannayitt cheyyum.
@@greenparrot5328 ചില സീൻസ് ഒക്കെ നല്ലാതായിട്ട് തോന്നിട്ടുണ്ട്, പക്ഷേ ചിലതൊക്കെ ഉണ്ടാക്കി അഭിനയിക്കുന്ന പോലെ,,, താൻ പറഞ്ഞ പോലെ ഡയരക്ടർ ടെ പോരായ്മ ആയിരിക്കാം... ✌️
പാതി വഴിയിൽ വെച്ച് ഏറ്റെടുത്ത വർക്ക് ഉപേക്ഷിച്ചു പോകാനല്ല റെബേക്കാ രേവതി ആയതു!!❤🔥 നല്ല രീതിയിൽ ആവാതിരിപ്പിക്കുന്നണ്ട് കഥാപാത്രത്തെ 🔥🌸 ചെമ്പനീർ പൂവ് 🌸❤️🔥 #Rebeccasanthosh🥰
Gp Miss you our acting😢😢😢
തമിഴ് ഉണ്ട്
@@sreemolcv7034 tamil serialil ondello ath kandal miss cheyyilla😌
ശ്രീകാന്തിന് രണ്ടടിയുടെ കുറവുണ്ട് .. ആരെയും ഇങ്ങനെ പറഞ്ഞു പറ്റിക്കരുത് .. 😢 രേവതിയെ ഇതിലേയ്ക്ക് വലിച്ചിട്ടിട്ടു വിശ്വാസവഞ്ചന കാണിച്ചു...😢😢
വർഷയുടേ വാക്ക് കേട്ട് ആണ് ശ്രീകാന്ത് രേവതിയേ വിളിച്ച് കൊണ്ട് വന്നത്. അവൾക്ക് രേവതിയുടേ അനുഗ്രഹം വേണം ന്ന്. എല്ലാം കഴിഞ്ഞപ്പോ എന്ത് പ്രശനം വന്നാലും നേരിടണം എന്ന് പറഞ്ഞ വർഷ ശ്രീകാന്തിനേയും വിളിച്ചോണ്ട് ഒളിച്ചൊടി. 😅
നിങ്ങളെങ്കിലും സീരിയലിനെ കുറിചുള്ള അഭിപ്രായം ആണല്ലോ പറഞ്ഞത് മറ്റെല്ലാവരും ആ ഗോമതിക്കു വേണ്ടി അലമുറയിടുവാ കഷ്ടം
@Raju-s8n7x വർഷ .. The Convincing Star😅😅🤣🤣
@@remanibalan9149 ഞാനൊക്കെ ഈ സീരിയൽ ആദ്യം മുതലേ കാണുന്നൊരാളാണ് .. സീരിയലിനെ സീരിയലായി കാണുന്നു .. സാധാരണ പ്രേക്ഷക.. ഇനിയിപ്പോൾ ആര് മാറി പകരം വേറൊരാൾ വന്നാലും ഈ സീരിയൽ കാണും ..👍 കഥ മാത്രം നോക്കുന്നു ..
@AswathyAayush very good ഞാനും അങ്ങനെ ഒരാളാണ്
പിന്നെ ആളുകളും മാറുന്നതും മറ്റും സീരിയലിലെ സ്ഥിരം സംഭവം
ചന്ദ്ര കാന്തത്തിൽ പഴയ നന്ദ മാറിയപ്പോൾ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാര്യമാക്കുന്നേ ഇല്ല
രേവതിയുടെ കയ്യിൽ കീപാഡ് ഫോൺ ആണ് ഉള്ളത്???അതിൽ വാട്സ്ആപ്പ് ഇല്ലല്ലോ പിന്നെ എങ്ങനെ രേവതി ശ്രീകാന്തിനു വാട്സ്ആപ്പ് മെസ്സേജ് അയച്ചു???
സീരിയലിൽ ചോദ്യമില്ല 😂😂
Randam bharya revathik touch phone indaavum
ഈ ട്രാക്ക് കൊണ്ട് ഏറ്റവും ഗുണം ഉണ്ടായത് ചന്ദ്രമതി ആയി അഭിനയിക്കുന്ന ആൾക്ക് ആണ്. അവർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പറ്റി. പൊതുവെ അവർ മറ്റ് സീരിയലിലും നെഗറ്റീവ് പോലുള്ള റോള് ആണ് ചെയ്ത് കണ്ടിട്ടുള്ളത്. ( റെബേക്ക ഉള്ളത് കൊണ്ടാണ് ചന്ദ്രയുടെ പോസിറ്റീവ് പറയുന്നത് എന്ന് പറഞ്ഞ് ആരും വരരുത് റെബേക്ക വരും മുൻപും ചന്ദ്രയുടെ പോസിറ്റീവ് കമെൻ്റ് ഇടാറുണ്ട് )
ഉം. ചന്ദ്രയുടേ മാത്രമല്ല ശ്രുതിയുടേയും പറഞ്ഞിട്ടുണ്ട്. 😄
ശരിയാണ് താങ്കൾ പറഞ്ഞത് കാരണം നല്ലൊരു ഭാര്യ റോള് ചന്ദ്രമതി നന്നായി കൈകാര്യം ചെയ്തു
നിഷ്കളങ്കത്വം + സങ്കടം, ഇതു രണ്ടും കൂടി എടുത്ത പൊങ്ങില്ല, അതോണ്ട് ഏതേലും ഒരു expression മതി 🤣
എല്ലാം ഇപ്പൊ dubbing ആർട്ടിസ്റ്റിന്റെ കുഴപ്പം ആഹ്ണെന്ന ചിലരുടെ കണ്ടുപിടിത്തം. പിന്നെ പാർവതി പെട്ടന്ന് കേറി വന്ന ആൾ അല്ലല്ലോ, ഈ സീരിയൽ തുടങ്ങിയ സമയത്ത് acting cast perfect ആയ പോലെ തന്നെ ആയിരുന്നു ഡബ്ബിങ്ങും. സച്ചി, രേവതി, ശ്രുതി, ചന്ദ്ര തുടങ്ങിയവർക്ക് വേണ്ടി dub ചെയ്യുന്ന എല്ലാരേം മികച്ചത് എന്നേ പറഞ്ഞിട്ടുള്ളു. ഇവർ കാഴ്ച വെക്കുന്ന ആക്ടിങ് നെ perfect ആകുന്നത് അവരുടെ ശബ്ദം തന്നെ ആണ്. ഇപ്പൊ രേവതി character ചെയ്യുന്ന ആളെ തന്നെ മാറ്റി, ആ character നു യാതൊരു മാച്ചും തോന്നാത്ത പുതിയ ആളെ കൊണ്ടുവന്നു. പ്രിയക്ക് ചേരുന്ന correct dubbing ആരുന്നു അതുവരെ ഉണ്ടായിരുന്നത്. ഇപ്പൊ പലരും dubbing ഇൽ പറയുന്ന പോരായ്മ തന്നെ ആണ് ഇപ്പോൾ അതു അവതരിപ്പിക്കുന്ന നായികയിൽ നിന്നും പലർക്കും തോന്നുന്നത്. ആ character അവർക്കു ചേരുന്നില്ല.നിങ്ങള്ക്ക് dubbing artist നെ വിമർശിക്കാമെങ്കിൽ ഇതുവരെ ഇതു കണ്ട ഞങ്ങൾക്ക് എന്ത് കൊണ്ട് സാധിക്കില്ല. മാന്യമായ രീതിയിൽ പറയുന്നവരോട് പോലും നിങ്ങൾ നിങ്ങളുടെ തനി സ്വഭാവം കാണിക്കുന്നു. പിന്നെ ഈ toxic, അന്തം fans ഇവിടെ മാത്രം അല്ല നിങ്ങളുടെ ഇടയിലും ഉണ്ട്. അതുകൊണ്ട് പറയുന്നതിന് മുൻപ് comment മുഴുവനും വായിച്ചു നോക്കുക
Correct
This comment box is truly pathetic. Some so-called fans of Priya can’t seem to handle anything Rebecca does without throwing unnecessary negativity. I’m a fan of Priya too, but it’s honestly shameful to see this kind of behavior from people who claim to support her. I never thought I’d find myself commenting here, but after reading the toxic comments every day, I couldn’t stay silent anymore. It’s tiring to see such constant negativity with no real purpose just hate being spread for no reason.🤷♀️
@@anjanaanjuzz8714 they are coming to Spread negatives 👎
ശ്രീകാന്ത്തിനെ അച്ഛന്റെ കാര്യങ്ങൾ അറിയിച്ചത് നന്നയി ❤️
#emotionaltrack🫰❤️🔥
റെബേക്ക നന്നായി തന്നെ ചെയ്യുന്നുണ്ട് എന്നാണ് personally എനിക്ക് തോന്നിയത്.ഇന്നത്തെ emotional scenes ഒക്കെ വളരെ നന്നായി തന്നെ അവർ ചെയ്തു.ആകെ dubbing മാത്രമാണ് അരോചകം ആയി തോന്നുന്നത്...കേട്ട് മടുത്ത ശബ്ദം..അല്ലാതെ അവരുടെ performance നന്നായിട്ടുണ്ട്❤ പിന്നെ സച്ചിയുടെയും അച്ഛൻ്റെയും scenes വളരെ touching ആയിരുന്നു💯
Yes❤❤
Dubbing aanu prblm...ath ianke episodil correct aayi kanunud
Crct
🎉
അങ്ങനെ പാവം പാർവതീടെ കഞ്ഞീലും പാറ്റ വീണു കഷ്ടം. എന്റെ പ്രൊഡ്യൂസർ സാറേ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ എല്ലേ ഇനി ആ പാർവതിയെ കൂടി അങ്ങ് പറഞ്ഞുവിട് എല്ലാവർക്കും സമാധാനം കിട്ടട്ടെ ഇനി അതിന്റെ ഒരു കുറവുകൂടി വേണ്ട
ആദ്യം അസ്സായിട്ടാണ് പാർവതി ടെ കയ്യിൽ നിന്ന് പോകുന്നത് ലിപ് സിങ്ക്... അത് കഞ്ഞിയില്ലേ പാറ്റ എന്നൊന്നും അല്ല. ഇതിനു മുൻപ് ഒരു സീരിയൽ ഇത് പോലെ വന്നിട്ടുണ്ട്
ഓവർ കൊഞ്ചൽ ആണെന്ന് പറഞ്ഞു
🤣🤣🤣
ഇന്ന് രാവിലത്തെ കമന്റിൽ ഞാൻ പറഞ്ഞതെ ഉള്ളു. ഇപ്പൊ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റാൻ പറയുന്നവർ ഒന്നും അന്തം ഫാൻസ് അല്ല. പാവത്തിനെ കൂടി പറഞ്ഞു വിടണം അതാ പുതിയ പ്ലാൻ
@@lincyroy6978 പണ്ട് മുതലേ പല സീരിയലുകളിലും പാർവതിയുടേ ശബ്ദത്തേ പറ്റി പോരായ്മകൾ പറയാറുണ്ട്.😂 അവരുടെ ഡബ്ബിംഗിന് കൊഞ്ചൽ കൂടൂതൽ ആണ്.ഈ ചെമ്പനീർ പൂവിൽ തന്നെ first വന്ന പ്രേമോയിൽ വന്ന കമൻ്റ് സ്ഥിരം കേൾക്കുന്ന ശബ്ദം ആണല്ലോ എന്നാണ് 🥴 നിങ്ങൾക്ക് ഒക്കെ റബേക്കയുടേ അഭിനയത്തേ പറ്റി പറയാമെങ്കിൽ ഞങ്ങൾക്ക് dubbin ആർട്ടിസ്റ്റിനേ പറ്റിയും പറയാം😏mind it
റബേക്ക എന്തഭിനയിച്ചാലും മടുപ്പിക്കും അതു പതിവാ
അതാവും അവർ ഏറ്റെടുത്ത വർക്ക് complete ചെയ്യുന്നത്
ഞാൻ ഒന്നും മുഴുവൻ കണ്ടിട്ടില്ല😂😂 ഒരേ ഒരു സീരിയൽ മാത്രം എല്ലാ episode കളും കണ്ടു മറ്റൊരാളുടെ😊
ശ്രീകാന്ത് plzz വരരുത്.. നീ വരത്തിരുന്നൽ ഇവൾ മരികും.. അപോൽ സച്ചിക് പിന്നെയും കൊമതിയെ കെട്ടാൻ പറ്റും..plzz😭🙏
Ivakk ntha athin kypm rabeca nannayi abinayikunnind
😂😂
😂😂😂
😅
Ijjati😂
ഇവരുടെ ബാക്കി എല്ലാ സീരിയലിലും നല്ല അഭിനയം ആയിരുന്നു ഇത്രയും നാളത്തെ experience -സും ഉണ്ട് അത് വെച്ചു തന്നെ ആണ് അവരേ ഇതിൽ വിളിച്ചത് നന്നായി തന്നെ ചെയ്യുന്നുണ്ട് 😮പക്ഷേ പലർക്കും അവരുടെ കുറ്റം കണ്ട് പിടിക്കാൻ ആണ് ഇഷ്ടം
Pakshe dubbing very bore
അത് ശരിയാ... കുറ്റം കണ്ടുപിടിക്കാൻ റബേക്കയുടേ മുടി മുതൽ നഖം വരേ ശ്രദ്ധിക്കും.. ഡയലോഗ് പറയുന്നത് വരേ ക്യത്യമാണോ എന്നും ശ്രദ്ധിക്കും.. 😁
@@paramashivan18 yes..ath mattanm
@@paramashivan18 dubbing change ആക്കിയാൽ തന്നെ നേഗറ്റീവ് ഒത്തിരി കുറയും 😬 ഡബ്ബിംഗ് പോരായ്മകൾ നല്ല പ്രശ്നം ആണ്
@@Raju-s8n7x അതൊക്കെ നോക്കും റബേക്ക നന്നായി ചെയ്താലും ഡബ്ബിംഗ് കുളം ആയാൽ അഭിനയത്തേ ബാധിക്കും
റബേക്കയുടെ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റി കളിവീടിലെ പൂജയുടെ ഡബ്ബിങ് ആർട്ടിസ്റ്റിനെ വെക്കു 👍
Ath ara dub chytat??
@@Fathima47784r j neenu
പ്രിയ കൊണ്ട് വരൂ പ്ലീസ്
അവർ ഇനി വരില്ല
റബേക്ക വലിയ കുഴപ്പമൊന്നുമില്ല നന്നായി അഭിനയിക്കുന്നുണ്ട്. എനിക്കിഷ്ടമായി റെബേക്ക സൂപ്പർ ❤️❤️❤️❤️
Yup... Actually dubbing is very bad.... Thats why Rebecca getting this much hatred.... Kasthooriman il kavyude sound aan Rebecca kk suit aavunne.. Manasilakkan pattiyaaal ee hatred kurakkaaam
രണ്ടും രണ്ടു വ്യക്തികൾ ആണ്... ഒരാൾ ചെയ്ത പോലെ മറ്റൊരാൾ ചെയണം എന്നു വാശി പിടിക്കുന്നത് എന്തിനാണ്?...
എന്തിന് ഗോമതിയെ കോപ്പി ചെയ്യണം?
Uniqueness എല്ലാർകുമില്ലേ...😮
#റെബേക്കാ 🔥മുന്നോട്ടു പോകു 🔥
Ithrayum actions veno rebeca Chandra super action
Rebbeca adipoli seen today
റബേക്കയുടേ ഡബ്ബിംഗ് ആർട്ടിസ്റ്റിനേ മാറ്റിയിരുന്നേൽ നന്നായേനേ റബേകക്ക് ചേരുന്നത് ദേവിയുടെ ശബ്ദം ആണ് അത് perfect മാച്ച് ആയിരുന്നു 👍പക്ഷേ ഈ പാർവതിയുടേ ശബ്ദം ഓവർ കൊഞ്ചൽ ആണ്.അഭിനയം എല്ലാവരും പറയുന്ന പോലേ മോശം അല്ല
True devi chechide voice perfect match aanu ❤ പക്വത ഉള്ള character aayathkondu ആണോ അറിയില്ല parvathyde voice match aavunnila... santwanathile anjali polulla character nu parvathyde voice ok aanu
@Anu-ty9rl അഞ്ജലി എന്ന കഥാപാത്രം അത്ര Strong ഒന്നും അല്ലായിരുന്നു ഒരു naughty type charector അതുകൊണ്ട് മാച്ച് ആയിരുന്നു വേറേ ആർക്കും ചേർച്ച ഇല്ല ആ ശബ്ദം 🥴ദേവി ആയിരുന്നേൽ റബേകക്ക് ok ആണ്
@@Aparna_Remesan Sathyam... chill aayi nadakunna character nu aanu parvathide voice ok aavunne...But ivde change cheyyuo aavoo...devi chechi aanegil pwolikkum 🔥
@@Anu-ty9rl തുടക്കം മുതൽ പാർവതി ആയതുകൊണ്ട് change ചെയ്യുമോ അറിയില്ല മാറ്റി എങ്കിൽ നന്നായേനേ🙏
Gomathi varanam
Assal comedy tanne😂
Rebecca.super❤❤❤❤❤
Rebecca നന്നായി ചെയ്യുന്നുണ്ട് ❤❤ Dubbing maatuavanel kurach koode better aayirkum 👍
റബേക്ക..അസ്സൽ ആയി emotion scens ചെയ്യുന്നുണ്ട്..parvathi dubbing onnu മാറ്റണം...അവർ ഡബ് ചെയ്യുന്ന മിക്ക കഥാപാത്രത്തിൻ്റെ emotional scensum kolam ആണ്...
ഗൗരി സങ്കരം, ഗൗരിക്ക് ഈ ഡബ്ബ് മറ്റിയപ്പോ തന്നെ ..അടിപൊളി ആയി...
കരച്ചിൽ, പിഴിച്ചിൽ സീൻ il parvathi de dub nalla ഓവര് aanu...
സാന്ത്വനം..അഞ്ജലി de karachil scene okke best example aanu
Yes, വേറെ ആരേലും ഡബ്ബ് ചെയ്യണം
Correct 😊
@@Haripriya981 അവരുടെ ഡബ്ബിംഗ് എല്ലാവർക്കും ഒരേ രീതിയിൽ ആണ് എല്ലാ കഥാപാത്രങ്ങൾക്കും ഒരേ model .😬അഞ്ജലിക്ക് കൊടുക്കുന്ന രീതിയിൽ ആണ് എല്ലാവർക്കും കൊടുക്കണേ🙄ഗീത ഗോവിന്ദം ഗീതു, സാന്ത്വനം 2 മിത്ര,രേവതി അങ്ങനേ എല്ലാവർക്കും ഒരേ modulation
ഡബ്ബിംഗ് അസ്സൽ ബോർ ആണ്.. especially senti scens
Rebecca പറയുന്നതല്ല പാർവതി പറയുന്നത്. പാർവതി റസ്ബെസിക്കയുടെ ഫേസ്ബുക് നോക്കി പറയാതെ പേപ്പർ ൽ നോക്കി വായിക്കുന്നു
@@prasanthysajith5773 പാർവതി പലപ്പോഴും കൈയ്യിൽ നിന്ന് എടുത്ത് പറയാറുണ്ട് 😂 ആരേലും തട്ടികൊണ്ട് പോകുന്ന സീൻ ആണേൽ എല്ലാത്തിലും വിടെടാ എന്ന് പറയുന്നത് കാണാം എല്ലാത്തിലും
Actually serial is going good comment box is for discussing the serial but here all are fighting for gp..so pathetic
Rebecca ❤
2:37 nalla oolla dubbing...
Ente ponnu paravathi chechi... Onn mattipdii..plz..ningal karanam ini theri kelkunat... rabeka aavum..allenki tane...kure oolakal erangitudn...kuttam matram noki...dubbing a ano acting amorissue enn polum ariyata potanamar
@@moonlight-c7e8b dubbing മോശം ആണ്😏
0:53 poli..acting..🥰
But dubbing chyth nashipich...ente ponnu asiantee...ningle kuduba dubbing artist ano... Paravathi..ethu nayika vanalaum..aa pennum pillede voice ketti nashipikum...🤦🤦🤦
Yeahh
Devi or ethelum suitable dubbing kodutal faar better' ❤
Episode le main positive chandra acting❤ emotional scence avar over akkathe nannayi cheythu. Chandrama yude nalla performance aayirunnu kayinja 2,3 episodes. Ennathe Sachi and Achan sences nannayirunnu. Munna good actor
Actually, I really don’t get why people keep calling it overacting. The scenes Rebecca is performing demand a lot of emotional intensity. Her character is facing accusations, her father in law is in jail, her husband isn’t supporting her, and she’s completely lost on what to do next. In such a situation, how else is she supposed to act?
Her reactions make complete sense for what the character is going through. It’s not like she’s exaggerating for no reason. Anyone facing that level of stress and pain would react similarly. Calling it overacting just shows a lack of understanding of the emotions and depth of the situation her character is in. But yes, the dubbing artist’s voice can sometimes sound a bit irritating, especially in this crying scenes. That’s where the issue lies not with Rebecca’s acting, but with the dubbing. 🫠
ശ്രീകാന്ത് വന്നു രേവതി തെറ്റുകാരി അല്ലെന്ന് പറയുമോ..അതോ വീണ്ടും revathiye സച്ചി തള്ളി കളയുമോ..ആരെയൊക്കെ മാറ്റി എന്ന് പറഞ്ഞാലും ഏഷ്യാനെറ്റ് ചാനലിലെ എല്ലാ സീരിയലും എൻ്റെ വീട്ടിൽ വെക്കാർ ഉണ്ട്😂😂
Sreekanth Parayunnathu Sachi Kelkathilla
അതാടോ ഏഷ്യാനെറ്റ് ന്റെ വിജയം...
കോവതി വരും എല്ലാം ശെരി ആകും😂
അവൾ പാട്ടിനു പോട്ടെ അവക്കു തോന്നാത്തത് നമ്മൾക്കെന്തിന് 😡
അതിനു പകരം അല്ലെ അവർ നമ്മുടെ rebuchi യെ ഇങ്ങോട്ടേക്കു ഇറക്കിയത് 😅
കസ്തൂരിമാനിലും കളിവീടിലും ഒക്കെ നല്ല അഭിനയം കാഴ്ചവച്ച അഭിനേത്രിയാണ് റെബേക്ക...ഇതിൽ വന്നപ്പോഴും അവരുടെ അഭിനയത്തിന് ഒരു കോട്ടവും വന്നിട്ടില്ല..ഡബ്ബിംഗ് മാറ്റിയാൽ വളരെ നന്നായിരിക്കും..ദേവി,RJ നീനു,ദേവയാനി പോലുള്ള ആർട്ടിസ്റ്റുകൾ ചെയ്താൽ കുറച്ചൂടെ ചേർച്ച തോന്നും.പാർവ്വതിയുടെ ശബ്ദം പ്രിയക്ക് കുഴപ്പമില്ലായിരുന്നു..റെബേക്കക്ക് തീരെ ചേർച്ചയില്ല..മാത്രമല്ല ഇമോഷണൽ സീനുകളിൽ ഒക്കെ വല്ലാത്ത വലിച്ചു നീട്ടി സംസാരിക്കുന്നു..പിന്നെ കൊഞ്ചലും..അത് അരോചകമാണ് 🤐
@@deviMaidhili സത്യം ആണ് ഡബ്ബിംഗ് മാറ്റിയാൽ പകുതി negatives കുറയും 👍
ഗോമതി അവരുടെ ഇഷ്ടത്തിന് പോയി.നിങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും അവളെ കൊണ്ട് വന്നില്ല or അവൾ വന്നില്ല.റെബേക്ക നന്നായി ചെയ്യുന്നുണ്ട്. ജീവിതം ഒന്നുമല്ലല്ലോ. ഇപ്പോഴും കുറ്റം പറഞ്ഞിരിക്കാൻ
അഥവാ ഇവർ പറയുന്നത് പോലെ ആണെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും. അതാണ് പ്രിയ പോലും മിണ്ടാത്തത്. ഇനി അഥവാ പ്രൊഡക്ഷൻ മാറ്റിയാലും ചാനൽ ഒപ്പീനിയന് ചോദിക്കും. ഇത്രേം ഹിറ്റ് ആയ റേറ്റിംഗ് ഉള്ള സീരിയൽ ൽ നിന്ന് ആളെ മാറിയാൽ കാരണം വലുതാണ്. പിന്നെ അവർ മറ്റു ഭാഷയിൽ നിന്ന് നോക്കാതെ അത്യാവശ്യം ഫാൻബസ് ഉള്ള actress നെ എടുത്തു അത് പാവം റെബേക്കായും ആയി പോയി.
Devi de voice match aanu rebeka k...
ഫുൾ എപ്പിസോഡ് കാണുന്നവർ ഒന്ന് പറഞ്ഞ് തരാമോ രേവതി എങ്ങനെയാണ് അമ്പലത്തിൽ എത്തുന്നത്
അവളെ കൊണ്ട് എങ്ങനെയാണ് ഒപ്പ് വെപ്പിക്കുന്നത്? ദേവു അല്ലേ കല്യാണം നടത്താൻ കൂടെ നിന്നത് അവള് അല്ലേ സ്വഭാവികമായി ഒപ്പ് ഇടേണ്ടത് .
രേവതി എത്തിയത് ശ്രീ വിളിച്ചിട്ട് അവൻ പറഞ്ഞു വർഷയെ പറഞ്ഞു മനസ്സിലാക്കാം എന്ന് പറഞ്ഞ്
രേവതി വന്നപ്പോൾ കല്യാണം കഴിഞ്ഞ് എന്നിട്ട് പൂജാരി പറഞ്ഞു ഒപ്പ് ഇടു എന്ന് അങ്ങനെ ഇട്ടു..
വർഷയും സംസാരിക്കണം എന്ന് പറഞ്ഞ് ശ്രീകാന്ത് വിളിച്ചോണ്ട് പോയതാ രേവതിയേ. പിന്നേ പൂജാരി ഒപ്പിടാൻ പറഞ്ഞു ഡയലോഗടിച്ചു. അത് കേട്ട് ഒപ്പിട്ടു..
😅പാവം പറ്റിച്ച് കൊണ്ട് വന്നതാണ് അല്ലേ.
എന്നോട് പറയാതെ കെട്ടിയതല്ലേ ഒപ്പ് എൻ്റെ പട്ടി ഇടും എന്ന് പറഞ്ഞ് സ്ലോ മോഷനിൽ നടന്ന് പോയെങ്കിൽ കൈ അടി കിട്ടേണ്ട സീൻ ആയിരുന്നു.😊
@@artistash8258athe athe spotil sachiye vilich kaarym parayanm aayirunnu.etho oru poojaari paranjathum kettu nanma maram kalichatha ipol peruvazhiyil aayi😂😂😂😂
@greenparrot5328 ഇങ്ങിനേ ഒക്കേ ആവുന്ന് രേവതി കരുതിട്ടുണ്ടാവില്ലാ. ശ്രീയും വർഷയും വീട്ടിലേക്ക് വരാതേ പോയതാണ് പ്രശനം ആയത്.. വിട്ടിൽ വന്നിരുന്നു എങ്കി രവി വീട്ടിലിരുന്നനേ .
ശ്രീകാന്ത്..എന്തൊരു dhustan aa 😢
എന്റെ പൊന്നോ ഓവർ ആക്ടിങ്ങിന്റെ എക്സ്ട്രീം ലെവൽ എന്ന് പറയുന്നത് ദാ ഇതാണ് 😤😤 ഇത്രയും ദിവസം റബേക്ക തരക്കേടില്ല എന്ന് തോന്നിയിരുന്നു പക്ഷേ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ പൊന്നോ പെറ്റ തള്ള സഹിക്കില്ല അമ്മാതിരി ഓവർ ആക്ടിംഗ് 🙏🙏
തരക്കേടില്ലാന്ന് തോന്നിയതോണ്ട് ആണോ റബേക്ക ഓവർ ആക്ടിംഗ് ചെയ്ത് കുളവാക്കി എന്നൊക്കേ തട്ടിവിട്ടത് 😁😁
ഇന്നത്തെ ഡബ്ബിംഗ് ആണ് ബോർ കണ്ണ് തുറന്ന് നോക്ക് പല സ്ഥലത്തും lip കൊടുത്തത് ok അല്ല പിന്നെ ഓവർ ആണ് ശ്വാസം എടുക്കലും കൊഞ്ചലും ഇതൊക്കെ പാർവതിയുടേ ഡബ്ബിംഗ് പോരായ്മകൾ ആണ്.🥴
Ashyoo... thamizhathi aahnel polichene😂😂... immathiri andhangal
തന്റെ ഒക്കെ വിട്ടോളും ഇതേ സ്വഭാവം ആണോ നെഗറ്റീവും കുത്തിത്തിരുപ്പും
@@SandhyaManoj-qo1vk ayyo aano enna thaankal onn over act cheyyathe abhinayich kanikku appo serial pwolikkum😌
മലയാളി മങ്കയല്ലേ സ്വന്തമായി dub ചെയ്യട്ടെ അതല്ലേ അതിൻ്റെ ശരി ഇത്രയും കാലമായിട്ടും സ്വന്തമായി ചെയ്യാൻ കഴിയണ്ടേ
റെബേക്ക വളരെ നന്നായി emotion express ചെയ്തു.... ❤❤❤❤ കോമഡിപ്രിയ ആയിരുന്നേൽ മല മറിച്ചേനെ എന്നുള്ള കമൻ്റ് വന്നോ ശകുന്തളെ....😂😂😂😂
Comedy anel...comedy ayene😂
എന്നു cp ഇതുവരെ കാണാതെ rebuchiye കണ്ട് ഇങ്ങോട്ട് ചാടിയ കോമള വസന്തങ്ങൾ 🤣
@@Arya716-s8b നിന്നെ പോലെ ഇക്കിളി സീൻ കണ്ട് സീരിയൽ കാണുന്ന ആൾക്കാരല്ല എന്നെ പോലെ പലരും... നല്ലതാണെങ്കിൽ കാണും അത്ര തന്നെ... അല്ലാതെ നായകൻ്റെയും നായികയുടേയും അന്തം ഫാൻ ബാഡ്ജും കൊണ്ട് നടക്കുന്ന തന്നെ പോലെ ഉള്ള വിഷങ്ങളെ പോലല്ല 🔥🔥🔥🔥
Revathy sreekathinu ngne msg cheythu revathyude kayyil keypad set phone anello ullathh 🤔🤔
ഗോമതി പ്രിയ മതി റെബേക്കാ വേണ്ടാന്ന് പറയുന്നവർക്ക് പോലും അറിയില്ല.. അവർ മാറിയത് എന്തിനാണെന്ന്..
നടിയുടെ പ്രതികരണം പോലും ഒന്നര മാസങ്ങൾ ആയിട്ട് വന്നിട്ടില്ല
ഇത്രേ ഉള്ളോ ജനപ്രിയ നടിക്ക് അവാർഡ് വരെ വാങ്ങി കൊടുത്ത ഫാൻസിനോടുള്ള കടപ്പാട്... അവര് തമിഴ് അഭിനയ്ക്കുന്നുണ്ട്... 💯🙌
റെബേക്കാ അഭിനയിക്കും പേയ്‌മെന്റ് വാങ്ങിച്ചോണ്ട് പോകും 🙌.. കുറ്റം പറഞ്ഞു ഇരുന്നോളു 😁
Evare anthav kanikunate chirikuvano karaukano engane komali aakale rebàke nanamkettoru act pls go
ശ്രീകാന്ത് ❤️രേവതി ❤️
Sis-bro🤗❤️ combo❤️
Munna❤
Rebecca❤️
Gomathi priya mathi Rebekka venda
@@suneeshr1139 Oh ayikotte Rebecca vendaghil venda serial kanathe irrikkuka athe ullu vazhi gomathi vannittu kaanu😌
🤣🤣
Rebecca very bad acting naadakam abinayam aayi poyi very miss old revathi performance
Ooo ayikotte enna rebeccaye maati thaankal onn abhinayich kanikk appo adipwoli ayirikkum😌
@@arsha5651😂😂
Myru😂😂😂
Ee pennine aadhyam onn maattt
Over acting
വെട്ടുകിളി ഫാൻസ് സമ്മതിച്ചാലും ഇല്ലേലും എനിക്ക് ഇതിൽ ആദ്യം മുതലേ ആർട്ടിഫിഷ്യൽ അഭിനയം ആയി തോന്നിയിട്ടുള്ളത് സച്ചിയാണ് (അരുൺ).
Ath nee rabeka ammacide abhinayam kand kilipoyathukond akum
Sachi natural actora
Debut actor best actor award medilanel oru range venam
Rabecca ammachide abhinayam ishtapedunavante nilavaram manasilakum
@@aswinrejicherian2854arun nalla actor aanu.manju dharman sir direct cheythirunna episodes kandaal mathi aakum aruninte range ariyaan.ippol ulla director sir n Pani atra vashamilla ennanu ente oru thonnal.situation nannayi narrate cheythu koduthaal arun um rebeccayum okke ithilum orupaadu nannayitt cheyyum.
@aswinrejicherian2854 ഹഹഹ ഏഷ്യാനെറ്റ് അവാർഡിനെ കുറിച്ച് വല്യ ധാരണ ഇല്ലല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@greenparrot5328 ചില സീൻസ് ഒക്കെ നല്ലാതായിട്ട് തോന്നിട്ടുണ്ട്, പക്ഷേ ചിലതൊക്കെ ഉണ്ടാക്കി അഭിനയിക്കുന്ന പോലെ,,, താൻ പറഞ്ഞ പോലെ ഡയരക്ടർ ടെ പോരായ്മ ആയിരിക്കാം... ✌️
Ottum acting kollanjittano Senior actors undayirunittum best actor award kittiye.. Ippo episode kanunnavarkk arunettante acting patti enthariyam.. Nerathathe episode poyi kaanu.. Appol manasilakum pullide acting enthanenu
പാതി വഴിയിൽ വെച്ച് ഏറ്റെടുത്ത വർക്ക് ഉപേക്ഷിച്ചു പോകാനല്ല റെബേക്കാ രേവതി ആയതു!!❤🔥
നല്ല രീതിയിൽ ആവാതിരിപ്പിക്കുന്നണ്ട് കഥാപാത്രത്തെ 🔥🌸
ചെമ്പനീർ പൂവ് 🌸❤️🔥
#Rebeccasanthosh🥰
Gp പറഞ്ഞോ അവർ quit ചെയ്തേനെ അതൊക്കെ പോട്ടെ ഈ സീരിയലിൽ തന്നെയാ വർക്ക് ചെയ്യുന്നേ ആക്ടർസ് ഒക്കെ quit cheythit
ഉണ്ട് അതൊന്നും വല്യ കാര്യമല്ല
@@meghamanoj5532avar ithuvare confirm cheytittilla... Channel mattiythankil va thurnnu paranjude ini varillannu... Etra peranu avare kathirikunnathu🙌✅
Itrayokke support cheythitt endhukondanu.... Onnora masam ayille
@@meghamanoj5532quit cheytho atho channel mattyo ennu arkkelum aryumo? Gp fans nte req kndyttum marupady paranjittundo? Itrayokke support cheyitt.... Ellarkum swantham nilanilppanu valuth... 😌
Athe..
❤️@@Haripriya981🔥
Rebecca nalla pola cheyyunnund👍
🥵🤭