@@deepamanoj2984 a great time Andrew's full tym busying a great time and see yourself in law's Andrew's fullstop ittu ath parayan vilichath kandilla njan ponu gud nyt muthe 🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
This song is a great proof for the fact that the only female singer who match Dasettan's singing standards is Chitra chechi :) Needless, to say about Bhavana, she was just marvelous :)
ഭാവന ശരിക്കും ദിലീപിന്‍റെ ലക്കി ചാം ആയിരുന്നു , ♥ തിളക്കം , റണ്‍വേ ,CID മൂസ അടക്കം ദിലീപിന്‍റെ സിനിമകളില്‍ ഒരു സീനില്‍ എങ്കിലും ഭാവന അഭിനയിച്ചാല്‍ സിനിമ സൂപ്പര്‍ ഹിറ്റ് ആണ്...🥰😍 (മുല്ല മാത്രമാണ് ഹിറ്റ് ആവാതെ പോയത്..) ഇരുവരുടേയും ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ പിന്നീട് ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല.. അവസാനം ഒന്നിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് പോലും 150 ദിവസം ഓടിയിട്ടും ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കാത്തതിനെ കുറിച്ച് ഗോസിപ്പ് ഉണ്ടായിരുന്നു ...
Ithippo TH-cam nu ithenth pattii kurach days aaii old evergreen songs recommendations il varunnallooo Any way nice song which I made steps during my school class...💃💃💃💃💃💃
എല്ലാ ഇടത്തും ഇതേപോലെ blind chithra better than yesudas comments ഇട്ടൊളണം Last portion Chithra ചേച്ചിക് കിട്ടിയത് കൊണ്ട് ഇങ്ങനെ.. അതെ പോർഷൻ യേശുദാസ് പാടി.. First portion K S Chithra പാടിയാൽ ദാസേട്ടൻ outclassed chithra with his 'stupendous rendition' ആയേനെ.. Its just the difference of portion.. Keeping in mind that only chithra among female singers can sing such portions
@@Arjun-ej7fj You are right. there are many songs in the genre in which the portions rendered by the female singer much more intricate than that of the male singer : Shivadam shivanamam, Ee sundara baladingala, Dhwani tharanga tharalam... Having said that, Chitra chechi is the only female singer who can match Dasttean's voice clarity and his ability to render semi-classical stuff.
Husna banu teacher aanu corio enganeya nannagadhurikya! Enneidakyu chodhikyarund padipikyan since 3 age I studied classical dance and at my convent scout team 70 girls nu angopangam Semi classical biniya corio cheydhadh Enikyu point nila attendance illadhe excellent score nalgi, national anthem also me were centre leading every single days morning and evening, and social club secretary also. Since there I met him as my lord jesus christ still at breathing inside the convent tree! Nalla thekkan pala vrikham! Adh hostelil nina girls nu ariyam. Sweet voice from heaven! Amen.
ഇതിൽ പലരും ദിലീപിന്റെ ഡാൻസിനെ കുറിച്ച് കളി ആക്കുന്നത് കണ്ടു. ഭാവന ചേച്ചി ക്ലാസിക്കൽ ഡാൻസ് പഠിച്ച ആൾ ആണ് ദിലീപോ ഡാൻസ് പോലും അറിയില്ല അത് വെച്ച് ഇങ്ങനെ എങ്കിലും കളിചില്ലേ
@@silusclips1257 ചെസ് സിനിമയിൽ അതിനും മാത്രം ടഫ് ആയിട്ട് എന്താ ഉള്ളെ . . . അത് ഏത് actor ന് വേണോ ഈസി ആയി ചെയ്യാൻ പറ്റുന്ന സാധാ റോൾ Bt ദിലീപേട്ടന്റെ runway, മീശ മാധവൻ, കുഞ്ഞിക്കൂനൻ,തിളക്കം,വെള്ളരിപ്രാവിന്റെ ചങ്ങാതി . . . പിന്നെ അദ്ദേഹത്തിന്റെ കോമഡി മൂവീസ് പറക്കും തളിക, കല്യാണരാമൻ,Cid മൂസ,പാണ്ടിപ്പട അങ്ങനെ പറഞ്ഞാലും തീരാത്ത കുറെ സിനിമകളിലെ ആ ഡെഡിക്കേഷൻ കോമഡി ഒക്കെ കൈകാര്യം ചെയ്യാൻ പറ്റിയ ഒരു പകരക്കാരനെ സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ് . . . അതൊന്നും ദിലീപെട്ടൻ മനോഹോരമാക്കിയ അത്രയും ആരെക്കൊണ്ടും പറ്റൂല്ല
@Abhishek Ram,@Praveen KC you both are one of the blindest Chithra Chechi fans.. If else you wouldn't have typed such as stupid comment... Both of them sang their portions perfectly Chithra chechi got that more difficult portions... (Keeping in mind that no female singer can sing that portion like her).. If dasettan got that portion he also would have sung that portion perfectly
ചിത്രചേച്ചിയുടെ ആ ഫിനിഷിങ് കണ്ടോ. ധോണി സിക്സ് അടിച്ചു ഫിനിഷ് ചെയ്യുന്നത് പോലെ "രോമാഞ്ചം "
Nalla tough swaram anu. Enthu cool ayita padi vechekane le
Sariakum
Swaram entha?
Satyam
Chithra chechi rocks ❤
Sathyam
ഭവന ഞെട്ടിച്ചു . . . Graceful dance performance ❤️❤️❤️
Sathyam
@@deepamanoj2984 a great time Andrew's full tym busying a great time and see yourself in law's Andrew's fullstop ittu ath parayan vilichath kandilla njan ponu gud nyt muthe 🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
True
@@archanaammu9743 p0
Nettikkan mathram ithil enthanu ullath
ചിത്രച്ചേച്ചിടെയും ദാസേട്ടന്റെയും കൂടെ നമ്മുടെ bhavs പൊളിച്ചടക്കിയ ബ്യൂട്ടിഫുൾ സോങ്
This song is a great proof for the fact that the only female singer who match Dasettan's singing standards is Chitra chechi :) Needless, to say about Bhavana, she was just marvelous :)
Sorry ദാസേട്ടാ, പക്ഷെ ഈ പാട്ട് ചിത്ര ചേച്ചി കൊണ്ട് പോയി
3:34 എന്റെ ചിത്ര ചേച്ചി, നമിച്ചു ❤
Pakal pooram movie le mohaswaroopini song kettunokku bro.... chithra chechi rocks..
@@midhunm8800 sure.... Thank you 😀
@@midhunm8800 yeah man
Njan kettu..
Amazing 🔥🔥🔥
Chithra chechi ❤❤❤
Chechiyude Voice range nannayi upayogicha paattukalil onn 😀
@@praveenkc3627 chithra chechiyudeyum dasettanteyum kazhivu nalla pole a upayogichathil oral Raveendran master aanu
Master de composition aanu athu... ❤️
@@praveenkc3627 pinne bro telugu il Bhu Bhu bhujangam song undu Arundhathi movile..
Athil. Chithra chechide voice modulation nokku bro ❤️
ചിത്ര ചേച്ചി, ദാസേട്ടാ പറയാൻ വാക്കുകളില്ല, സൂപ്പർ
sidheek ponnani 💩
Police 👮
@@juliag5551 എന്താലേ
Bhavana so beautiful,nostalgic....
Make up ...ആണ് മൊത്തം പുട്ടി റാണി
Bhavana chechi gets surprised at the moment to see dileep yettan at that place 😍😍😍
😍😍 ന്തോ രസമാണ്.... ഈ പാട്ട് കേൾക്കാനും... 💙 ഈ ഡാൻസ് കാണാനും 💙
സ്കൂളിൽ youth festivalinu price വാങ്ങിയ സോങ് 💖💖💖
Ee paatinu njanum undariyunnu
Manish
Chess
@kuttikkadan 👌
Bhavana dance. ഒന്നും പറയാനില്ല അത്രയ്ക്കും beautiful
Exactly
😘
@@ajaljoy2728 boranu
💝💝💝
@@syamnamboothiri8056 ottum alla
ഭാവന ശരിക്കും ദിലീപിന്‍റെ ലക്കി ചാം ആയിരുന്നു , ♥ തിളക്കം , റണ്‍വേ ,CID മൂസ അടക്കം ദിലീപിന്‍റെ സിനിമകളില്‍ ഒരു സീനില്‍ എങ്കിലും ഭാവന അഭിനയിച്ചാല്‍ സിനിമ സൂപ്പര്‍ ഹിറ്റ് ആണ്...🥰😍
(മുല്ല മാത്രമാണ് ഹിറ്റ് ആവാതെ പോയത്..)
ഇരുവരുടേയും ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ പിന്നീട് ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല..
അവസാനം ഒന്നിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് പോലും 150 ദിവസം ഓടിയിട്ടും ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കാത്തതിനെ കുറിച്ച് ഗോസിപ്പ് ഉണ്ടായിരുന്നു ...
റൺവെയിൽ എവിടെ ഭാവന?
@@ulfricstormcloak8241 ഓസലാമ ഐലസ പാട്ടിൽ ഗെസ്റ്റ് role
20-20
2:28 that dileep last dance still (ലാസലീലാരസം ചടുലമാകുന്നുവോ portion) ... 😀😀പക്ഷി ഒക്കെ ചിറകുവിരിച്ചു നിക്കുന്ന പോലെ ..😌
😂
Bhavana is a good classical dancer
Ithippo TH-cam nu ithenth pattii kurach days aaii old evergreen songs recommendations il varunnallooo
Any way nice song which I made steps during my school class...💃💃💃💃💃💃
ഇതാണ് പാട്ട്.... എന്റെ ചിത്ര ചേച്ചി ദാസേട്ടാ... എന്താ പറയുക.. 🙏🙏🙏Super
Bhavana one of the best classical dance trained actress ❤️
അപ്പോൾ അത് പഠിപ്പിച്ച ദിലീപോ
@@guruji2912 pullikkari pand kalolsavathil okke pankeduthittundu
Yes .bhavana shobana is perfection dancer
Bhavana dance spr
Chitrechi outclassed Dasettan with her stupendous rendition! Brilliant
എല്ലാ ഇടത്തും ഇതേപോലെ blind chithra better than yesudas comments ഇട്ടൊളണം
Last portion Chithra ചേച്ചിക് കിട്ടിയത് കൊണ്ട് ഇങ്ങനെ.. അതെ പോർഷൻ യേശുദാസ് പാടി.. First portion K S Chithra പാടിയാൽ ദാസേട്ടൻ outclassed chithra with his 'stupendous rendition' ആയേനെ.. Its just the difference of portion.. Keeping in mind that only chithra among female singers can sing such portions
@@Arjun-ej7fj ee songinte male versionnum...female versionum ollathanu......
@@Arjun-ej7fj You are right. there are many songs in the genre in which the portions rendered by the female singer much more intricate than that of the male singer : Shivadam shivanamam, Ee sundara baladingala, Dhwani tharanga tharalam... Having said that, Chitra chechi is the only female singer who can match Dasttean's voice clarity and his ability to render semi-classical stuff.
chithra chechi. dasettaaaa love you supperrrrrrrrrrrrrrrrr
dasettananum chithrachechikyum salute oppam bhavanakyum
ചടുലമാർന്ന സംഗീതം.. 🔥🔥🔥🔥❤️❤️❤️
Only a trained classical dancer can dance this... If her dance is good or bad... Each and every step she done had got the essence of bharathanatyam.
Husna banu teacher aanu corio enganeya nannagadhurikya! Enneidakyu chodhikyarund padipikyan since 3 age I studied classical dance and at my convent scout team 70 girls nu angopangam
Semi classical biniya corio cheydhadh Enikyu point nila attendance illadhe excellent score nalgi, national anthem also me were centre leading every single days morning and evening, and social club secretary also. Since there I met him as my lord jesus christ still at breathing inside the convent tree! Nalla thekkan pala vrikham! Adh hostelil nina girls nu ariyam. Sweet voice from heaven! Amen.
🛌🛍🛏🎉💌🎈🎊🛁
സഫാരി ചാനലിൽ ബെർണി യൂടെ ഇന്റർവ്യൂ കണ്ട് ഈ പാട്ട് കാണാൻ വന്നത് ഞാൻ മാത്രം ആണോ
Njanum ath kand vanneya
@@vinayakshaji 😍
1:32, 1:46, 2:45 Bhavana Dance 😍😍😍
Bhavana dance Ufff
മൂവി 📽:-ചെസ്സ്..............(2006)
ഗാനരചന ✍ :- വയലാര്‍ ശരത്ചന്ദ്ര വർമ്മ
ഈണം 🎹🎼 :-ബേണി ഇഗ്നേഷ്യസ്
രാഗം🎼:- ബഹുമാരിണി
ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 💙 🌷 💙🌷
ധുംതന (8) ധും
(പൂ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
(ചന്തം കാളിന്ദീനാദം)
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
അഅഅ.................
(കോ) സാസാരി രീമാപ നീധാപാമ രിരിഗാ
സാസാരി ഗാ മാ ധാ നിസ രീസ
(സ്ത്രീ) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(സ്ത്രീ) കാര്‍മേഘം മായുന്നു മാളേയം മൂടുന്നു
മഞ്ജീര സിഞ്ജിത സരിഗമ മൂളിപ്പാടി
പയസ്സു പുളഞ്ഞു മനസ്സു നിറഞ്ഞു
സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
(പു) ലാസലീലാരസം ചടുലമാകുന്നുവോ
(ഡു) യദുകുല കഥയിലെ മധുമയപദചലനം
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) അഅഅ..............
(സ്ത്രീ) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്‍ നാളം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്നാലും
(സ്ത്രീ) രാവെങ്ങും മായുന്നേ ശൈലങ്ങള്‍ തൂകുന്നേ
(ഡു) സിന്ദൂര സുന്ദര സരിഗമ മായാജാലം
(സ്ത്രീ) സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു
കുടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു വീണഥ
(പു) തങ്ങളില്‍ ദേവശോഭ നീളേ
(ഡു) നവരസകൊടുമുടി കയറിയ സുഖനടനം
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
(സ്ത്രീ) തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി ചന്തം
(പു) കാളിന്ദീനാദം ഗോപീസംഗീതം
(സ്ത്രീ) അഅഅ............
(പു) തധി ധക ധിമി ധാം തധികിട ധോം
തകധി തക ധിമി താം തധികിന തോം
തകൃടത തക ധിമി താം തധികിനതോ താം
തധികിനതോം താം തധികിനതൊം
(സ്ത്രീ) നി നി നിനി നി നീ ധ മധനി
(പു) തധിം തധിം ധ തകിട തകജം
(സ്ത്രീ) സ സ സസ സ സാ നി ധ നി സ
(പു) തധിം തധിം തധിം തജം തകിട
(സ്ത്രീ) നി നി മ ധ നി
(പു) തക ധിമി തകജം
(സ്ത്രീ) സ സ ധ നി സ
(പു) തധിം ധ കിടജം
(പു) സ രി ഗ മ ധാ നീ സനിധമഗ
രി ഗ മ ധ നി സാ നി മധനി
(സ്ത്രീ) സ സരിഗമ സസരിഗ ഗധനിസ മമധനി
(പു) സസരിഗ ധധനിസ മമധനി ഗമഗരി
(ഡു) സരിഗമ ഗരി രിഗമഗ മഗ ഗമധനി
മധനിസ നിധ ധനിസരി സനി നിസരിഗ
(സ്ത്രീ) മഗരിസനിധ മഗരിസനിധ മഗ മധനി
സനിസ നിസരി
ഗരിഗ രിഗമ
ധമധ മഗധ
നിസ മധനി
(പു) സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ
സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ
(സ്ത്രീ) മഗരി ഗരിഗ രിഗമ ഗമഗ
നിധമ ഗമഗ മഗരി ഗരിസ
രിസനി സനിധ നിധമ ഗമഗ
രിഗമ ഗമധ മധനി ധനിസ
രീസ രീസ സാ
സരീ ഗരീ രീ
സഗ ഗമ നിധ സനി രിസ ഗരി
മാ.........
Uii
Usu
Yuj
Yusy
Bahumarini oru rare ragam anennu thonunnu. Adhikam ketitilla
Bhavana super dancer....
Bavana ❤️👌dance. Song chithrachechi dasettan 👌👌
Njan school il um ambhalathil um classical dance ith anee kalichath first kitti ❤️❤️❤️
Good dear
good. dileepettante valiya oru fan ayirunnu mutha mon. bhavana chotta mumbaiyile afinayathilude enikkizhtapetta nadi.
Dileep dance🤩🤩❤❤❤❤❤
Bhavana dance adipoli 👌
ഇതിൽ പലരും ദിലീപിന്റെ ഡാൻസിനെ കുറിച്ച് കളി ആക്കുന്നത് കണ്ടു. ഭാവന ചേച്ചി ക്ലാസിക്കൽ ഡാൻസ് പഠിച്ച ആൾ ആണ് ദിലീപോ ഡാൻസ് പോലും അറിയില്ല അത് വെച്ച് ഇങ്ങനെ എങ്കിലും കളിചില്ലേ
Correct
എങ്ങനെ എങ്കിലും . . . ഇങ്ങനെയൊക്കെ കളിക്കാൻ ആർക്കാ പറ്റാത്തത്
@@amalniranjan5099 bro pakshe chess enna movieyil thankal vere ethenkilum nadanmare parayu its not perfectly match
@@silusclips1257 ചെസ് സിനിമയിൽ അതിനും മാത്രം ടഫ് ആയിട്ട് എന്താ ഉള്ളെ . . . അത് ഏത് actor ന് വേണോ ഈസി ആയി ചെയ്യാൻ പറ്റുന്ന സാധാ റോൾ
Bt ദിലീപേട്ടന്റെ runway, മീശ മാധവൻ, കുഞ്ഞിക്കൂനൻ,തിളക്കം,വെള്ളരിപ്രാവിന്റെ ചങ്ങാതി . . .
പിന്നെ അദ്ദേഹത്തിന്റെ കോമഡി മൂവീസ് പറക്കും തളിക, കല്യാണരാമൻ,Cid മൂസ,പാണ്ടിപ്പട അങ്ങനെ പറഞ്ഞാലും തീരാത്ത കുറെ സിനിമകളിലെ ആ ഡെഡിക്കേഷൻ കോമഡി ഒക്കെ കൈകാര്യം ചെയ്യാൻ പറ്റിയ ഒരു പകരക്കാരനെ സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ് . . . അതൊന്നും ദിലീപെട്ടൻ മനോഹോരമാക്കിയ അത്രയും ആരെക്കൊണ്ടും പറ്റൂല്ല
@@amalniranjan5099 its okey
ദിലീപേട്ടൻ uff🔥🔥🔥🍁💝🍁💝🍁💝🍁🍁💝🍁🍁💝🍁💝🍁💝🍁💝
love this Combo😍😘😍😘😍😘
I love you bhavana chechi . I am a great fan of you . I am also a great fan of chithra chechi. ❤️❤️❤️😍😍😍
Dileep& Bhavana ♥️♥️♥️
Bhavana super aayit cheyethu. Very good actress ❤️❤️❤️
enth rasa bhavana kalikkunna kanan
Super jodi
Nice song
Enikkum eshtam aanu ee jodi
Veedum kanan pattumo ee jodi screenil ethu pole
Aa "Thaamarathaazhithazhaayi" Chitrechi Namichu🙏🏻🙏🏻🙏🏻🙏🏻
ഏത് ടൈമിലും പാട്ട് വേറെ ലെവൽ ❤️
Bhavana dance ❤️❤️❤️❤️
Ee song Lock down samayam kelkkunnavarundo
Dasetta Chithra Chechi Supper
സൂപ്പർ ഡാൻസ് bavana
Bhavana Supper....❤💚💜Nice Songgggg...💝Best Movie.......👍😊💝💝
Das Sarum Chithra Chechiyum Supperayi Padi.......Very Good..✌♥️👍👍👍
Thamara tharithalayi nin kannil kannanu ponkaniyayi nin nanam
Bhavana menon super in this movie ❤❤❤
I am a great fan of dileep chettan😍😍😍❤️❤️👏🙌👋🤝🤝
❤️🔥
Wow 🥺 amazing 😍 pattum super dance um super 😘😘😘😘😘😘
Bhavana ..😍😍😍😍
Excellent composition by berny ignatius 💓
Bavana also were st.clares I were 5th std while I met her as big lady in my convent. Pettanu big aaguna pravanadha!
2:57 to....... Dileep ettan lipsinking
1:54 😍👌👌
Dileepettan also done his best...
Bhavana 😘😍❤
Bhavana trained classical dancerano?????
Bhavana 10 varsham clasical dance padichittudu bhavana clasical dancer aanu pinne bhavana koodthal intrest koduthittlla ennum bhavana interviewisil okke paranjittundu
Atheee.. Padichittund.. Kndaal thanne ariyam pakka aayttaanu steps edukkunnath ❤️❤️❤️❤️
Trained aanu ennu kanumbol tanne ariyanund.
my favourite song
Krishna Priya ☺☺
Bhaavus poli
ഭാവന ചേച്ചി 💝💃💥
2:30 dileepinte step😂 parakkuvaano
Chirikkunno
Manga pari..... 🤣
😂😂😂😂
ചേട്ടനിതിനെ പറ്റി വല്യ പിടിയില്ലല്ലേ...
ദിലീപ് ഭാവന. സൂപ്പർ ജോഡി 😍😍😍😍❤❤❤
😁😁😁
Ippo ഇതെങ്ങാനും ഭാവന കേട്ടാൽ....
എന്റമ്മച്ചി....... 😝😝😝
Dileep ettan uff💯♥️
😬😬😬
ദിലീപേട്ടന്റെ simple steps um അടിപൊളി ആണ് 😍
Berny Ignetious❤❤
Enik dancein first prize kitiya song 🤗
Can anyone tell the Raga of this song? is it a mixture of Ragas?
It's a rare ragam. Bahumarini - a janya ragam of 45th melaraga Shadvidhamargini
@@abhishekram2176 Thanks a lot
Enik semi classical dancin first vangichuthanna song
Good.my.7 th class memories
ചന്തം കാളിന്ദീനാദം....
ഗോപീ സംഗീതം💞💞💞💞💞💞💞💞💞💞🩵 നെഞ്ചംതേനോലും പോലെ രാധാസല്ലാപം💘💘💘💘💘💘💘💘💘💘💘🩵 നറുവെണ്ണ
യോടെ പ്രേമതാലം💕💕💕💕💕💕💕💕🩵 നിലാവിൻ്റ ശീതളമായ
പുളിനം💖💖💖💖💖💖💖💖💖💖💖💖🩵
Dileepettan 😘😘😘😘😘😘😘
Ivarude Jodi ishtano?
Ala
Yes
2023 il aara kanunnee😍
ഈ ജോഡി ഇഷ്ടപ്പെട്ടവരുണ്ടോ??
never
Noo
Yes, all movies superhit
👍
Illa
Dances very beautiful
After watching performance of gokul and rithika in star singer season 9❤
Bhavana dileepsog💕💎💎💎🎧
2019??????
Bhavana outstanding 💋💋💋💋
chantham kaalindee naadham
gopi sangeetham
nenjam thenolum pole raadha sallaapam
naru vennayode prema thaalam
nilaavinte sheethalamaaya pulinam
thulumbi njarambil
soma lathika pizhinja lahari
chantham kaalindee naadham
gopi sangeetham
nenjam thenolum pole raadha sallaapam
naru vennayode prema thaalam
nilaavinte sheethalamaaya pulinam
thulumbi njarambil
soma lathika pizhinja lahari
chantham kaalindee
naadham gopi sangeetham
aa...aaa...aaa...aaa
thaamara thaarithalaayi nin kannil
kannanu pon kaniyaayi nin naanam
thaamara thaarithalaayi nin kannil
kannanu pon kaniyaayi nin naanam
kaarmegham maayunnu
maaleyam moodunnu
manjeera shinjitha
sa ri ga ma mooli paadi
payass pulanju manassu niranju
sugandha marandha layangalaninja
raasa leelaa rasam chadulamaakunnuvo
yadhukula kadhayile
madhumaya padha chalanam
chantham kaalindee naadham
gopi sangeetham
nenjam thenolum pole raadha sallaapam
aa...aaa....aaa....aaa...aaaa
Komala thaaarakale vannaalum
Kannanu Pooovaniyaayi Ninnaalum
Komala thaarakale vannaalum
Kannanu Poovaniyaayi ninnaalum
Raavenngum Maaayunneee
Shailangal Thoookunne
Sindhhooora Sundara
Kavirava Maaya Jaaalam
Sarass Thelinj Niranj Kavinju
Kudanju Kadanju Pathanju Kuzhanju
Veennja Rathnamgalil
Deva Shobha Neele
Navarasa Kodumudi
Kayariya Sugha Nadanam
Chantham Kalindee Naadham
Gopi Sangeetham
Nenjam Thenolum Pole
Radhha Sallaapam
Naru Vennnayode Prema thaalam
Nilaavinte Sheethalamaaya Pulinam
Thulumbee Njarambil
Soma Lathika Pizhinja Lahari
Chantham Kaalindee
Naadhham Gopi Sangeetham
Aaaa..AaaAaaa..AaaAaaAaa
Thanks
അടിപൊളി നൈസ്
2:11 ethu place evideya?
Bhavana super
Wonderful song
അടി പോലി
Super....
Dileepetta 🥺🤍👀
ചാന്തു പൊട്ട് ശേഷം ആണ് എന്ന് തോന്നുന്നു ഇതിൽ ചാന്തു പൊട്ടിനെ കുറച്ചു പറയുന്നു
അതിമനോഹരം ❤
ഭരതനാട്യം .അത് ശോഭന. തന്നെ വേണം
2020 😁☺️
ധുംതന (8) ധും
(പൂ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
(ചന്തം കാളിന്ദീനാദം)
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
അഅഅ.................
(കോ) സാസാരി രീമാപ നീധാപാമ രിരിഗാ
സാസാരി ഗാ മാ ധാ നിസ രീസ
(സ്ത്രീ) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(സ്ത്രീ) കാര്‍മേഘം മായുന്നു മാളേയം മൂടുന്നു
മഞ്ജീര സിഞ്ജിത സരിഗമ മൂളിപ്പാടി
പയസ്സു പുളഞ്ഞു മനസ്സു നിറഞ്ഞു
സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
(പു) ലാസലീലാരസം ചടുലമാകുന്നുവോ
(ഡു) യദുകുല കഥയിലെ മധുമയപദചലനം
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) അഅഅ..............
(സ്ത്രീ) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്‍ നാളം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്നാലും
(സ്ത്രീ) രാവെങ്ങും മായുന്നേ ശൈലങ്ങള്‍ തൂകുന്നേ
(ഡു) സിന്ദൂര സുന്ദര സരിഗമ മായാജാലം
(സ്ത്രീ) സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു
കുടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു വീണഥ
(പു) തങ്ങളില്‍ ദേവശോഭ നീളേ
(ഡു) നവരസകൊടുമുടി കയറിയ സുഖനടനം
(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
(സ്ത്രീ) തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി ചന്തം
(പു) കാളിന്ദീനാദം ഗോപീസംഗീതം
(സ്ത്രീ) അഅഅ............
(പു) തധി ധക ധിമി ധാം തധികിട ധോം
തകധി തക ധിമി താം തധികിന തോം
തകൃടത തക ധിമി താം തധികിനതോ താം
തധികിനതോം താം തധികിനതൊം
(സ്ത്രീ) നി നി നിനി നി നീ ധ മധനി
(പു) തധിം തധിം ധ തകിട തകജം
(സ്ത്രീ) സ സ സസ സ സാ നി ധ നി സ
(പു) തധിം തധിം തധിം തജം തകിട
(സ്ത്രീ) നി നി മ ധ നി
(പു) തക ധിമി തകജം
(സ്ത്രീ) സ സ ധ നി സ
(പു) തധിം ധ കിടജം
(പു) സ രി ഗ മ ധാ നീ സനിധമഗ
രി ഗ മ ധ നി സാ നി മധനി
(സ്ത്രീ) സ സരിഗമ സസരിഗ ഗധനിസ മമധനി
(പു) സസരിഗ ധധനിസ മമധനി ഗമഗരി
(ഡു) സരിഗമ ഗരി രിഗമഗ മഗ ഗമധനി
മധനിസ നിധ ധനിസരി സനി നിസരിഗ
(സ്ത്രീ) മഗരിസനിധ മഗരിസനിധ മഗ മധനി
സനിസ നിസരി
ഗരിഗ രിഗമ
ധമധ മഗധ
നിസ മധനി
(പു) സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ
സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ
amazing song...
Super song.....
Enikku annu 1years old ayyirunnu
Dileepinu pattiyathu classical dance thanne entha oru sareerevadivu. Ha ha ha orthitt chiri nirthan pattunnilla
Onnu ponea
കണ്മണി കരയല്ലേ കുഞ്ഞേ - നിൻ ചിങ്ങം പിറന്നു കുഞ്ഞേ
കോലം പാവ തരാൻ ഉറങ്ങി തൊട്ടിലിൽ
താരാട്ടുപാട്ടുകൾ പാടിപ്പോയ്.. പാടിപ്പോയ്..
(കണ്മണി)..
രാരീരോ രാരോ ആരാരോ ആരീരാരോ
അച്ഛന്റെ മോൾ പിടിക്കുന്ന ആരോ...
പെൺ ഉറങ്ങാം ആൺ തങ്കക്കുടം നീയേ
കളിപ്പാട്ടം തരാം പൊട്ടു തരാം നിൻ
ഒരു ഊഞ്ഞാലിൽ ഒരു ഊഞ്ഞാലിൽ പോയി
എന്റെ വണ്ടിക്കു പൂർണ ബലൂണിൽ..
സ ഹ സ ഗ.. സരി രിഗാ ഗമാ..
അമ്മേ താരാട്ട് പാടാം ഓമനത്തിങ്കൾ പാടാം
ഉണ്ണിക്കുട്ടൻ അമ്മയുണ്ടെ...
(കണ്മണി)..
മാമ്പഴങ്ങൾ വിപ്ലവ മണ്ഡപത്തിൽ
കതിർ കുളിരിൽ വാക്കുകളും താലികളും
മന്ദഹാസം വർണ്ണ വൃന്ദാവനം തഴുകി
പൂക്കുങ്കുമങ്ങൾ തങ്കം
പതക്കങ്ങൾ നീന്തി പന്തൽ ചാർത്തി
പുളിനമായ് ചെയ്തു കുളിരേകുന്ന
മൊഞ്ചത്തി മുടി അഴിഞ്ഞു
(കണ്മണി)..
(
dileep dance super❤
@Abhishek Ram,@Praveen KC
you both are one of the blindest Chithra Chechi fans..
If else you wouldn't have typed such as stupid comment... Both of them sang their portions perfectly
Chithra chechi got that more difficult portions... (Keeping in mind that no female singer can sing that portion like her).. If dasettan got that portion he also would have sung that portion perfectly
Thankalum oru blind fan anenn orkkuka!!