Natural Hair Dye||മുടി നല്ല കട്ടക്കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • നരച്ച മുടി കട്ട കറുപ്പ് ആവാനും പുതിയ മുടികൾ വളരുന്നത് നല്ല കറുപ്പോടുകൂടി വളരാനും സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈയാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ പ്രകൃതിദത്തമായതാണ്. ആർക്കും യാതൊരുവിധ ഭാഷാ ഫലങ്ങളും ഉണ്ടാകാത്തതും ആണ്. ജലദോഷം നീരടക്കം പോലെയുള്ള അസുഖങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കുമ്പോൾ കുറച്ചൊന്ന് ശ്രദ്ധിക്കുക. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ മാത്രമേ ഇതിൻറെ ഗുണം ലഭിക്കുകയുള്ളൂ. നീലഗിരി ഉപയോഗിക്കാതെ ആണ് മുടിക്ക് കറുപ്പ് കിട്ടുന്നത്. കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #haircare #trending #hairgrowth #hairdye
    #hairstyle #hairgrowth #dye #beauty #longhairgrowth #homeremedies
    #trending #hairhealth #amlahairdye
    #henna#panikoorkahairdye

ความคิดเห็น • 115