ചെട്ടികുളങ്ങരയിലെ ഒരു വെറൈറ്റി ഭരണിച്ചന്ത എവിടെ നോക്കിയാലും ഉണക്ക ചെമ്മീൻ /Chettikulangara Festival
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ചെട്ടികുളങ്ങര അമ്പലത്തിലെ കുംഭ ഭരണി നാളിൽ ദേവിയുടെ ഇഷ്ട ഭക്ഷണമായ ഉണക്ക ചെമ്മീനും മാങ്ങയും മുരിങ്ങക്കായും ഇട്ട കറിയാണ് ചെട്ടികുളങ്ങരയിലെ എല്ലാ വീടുകളും ഉണ്ടാക്കുക.ഇത് ദേവിയുമായി ബന്ധപ്പെട്ട ഒരു ഐദീഹ്യത്തിൻ്റെ ഭാഗമാണ്. ഈ വർഷത്തെ കുംഭഭരണി ഫെബ്രുവരി 15 നാണ് കുംഭഭരണിയുടെ വീഡിയൊ നമ്മുടെ ചാനലിൽ ഉണ്ട്
Video link • ചെട്ടികുളങ്ങര കുംഭഭരണി...
#ചെട്ടികുളങ്ങരഭരണി
#ഭരണി
#ഉണക്കചെമ്മീൻ
#മാങ്ങ
#മുരിങ്ങക്കായ്
#ചെട്ടികുളങ്ങര
#Festival
#KeralaFestival
#IndiaFestival
#VarityFestival
❤ Super ❤
🙏🙏👍👍👍👍
🙏
Great Thanks for your informative video and explanation 🙏
Thank you
വ്ലോഗറേ ഫരണിയല്ല ഭരണിയാണേ😢😢