'സൗത്ത് ഏഷ്യയിൽ ഏറ്റവും സജ്ജീകരണങ്ങളുള്ള തുറമുഖം, വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ ജൂലൈയിൽ നങ്കൂരമിടും'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'സൗത്ത് ഏഷ്യയിൽ ഏറ്റവും സജ്ജീകരണങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം, ആദ്യ ചരക്കുകപ്പൽ ജൂലൈയിൽ നങ്കൂരമിടും'; വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട്
    #vizhinjam #vizhinjamport #VizhinjamInternationalSeaport #DivyaSIyer #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 319

  • @sarath_babu
    @sarath_babu 3 หลายเดือนก่อน +330

    അദാനിയേ കുറ്റവും പറയും, എന്നിട്ട് വിഴിഞ്ഞം കണ്ടോണ്ടു കേരളം സ്വപ്നം കാണുന്നു എന്ന്. ഇവിടുള്ള ആളുകളുടെ logic എനിക്ക് മനസിലാവുന്നില്ല.

    • @nightowl1435
      @nightowl1435 3 หลายเดือนก่อน +38

      People of Kerala feed with socialism

    • @vijayantv1170
      @vijayantv1170 3 หลายเดือนก่อน

      ഇത് വന്നാൽ അന്ദം കമ്മികളുടെ അന്ദിയം കുറിക്കട്ടെ 😂😂😂

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน +5

      Athinu adhani ath undakki ennalle ulloo... Athum late akkuvem cheythu.. Vizhinjam enn parayunnath adhani varunna munneyum keralathinte swapnam thanne aan..

    • @kirandileep3228
      @kirandileep3228 3 หลายเดือนก่อน

      ​@@kenshincj4786 അദനിക്ക് കൊടുക്കാൻ ഉള്ള പൈസയുടെ ആദ്യ ഗഡു മാത്രമേ കൊടുത്തിട്ടുള്ളു 2,3 ഗഡുകൾ ഒന്നും കൊടുത്തിട്ടില്ല.

    • @tubeamv4275
      @tubeamv4275 3 หลายเดือนก่อน +25

      ​@@kenshincj4786Ohh pinnae swapnam kandukond karyamilla.Athu cheyanam allathey kayyil thaney varilla.Ippozh adani karnam Nammadey GDP okkae kudaan povunnu.But still alukkal parayaan povunnath Modi adani cash ithokkey thaney.Athil onnum mattam varutheyda.

  • @wanderervlogs4738
    @wanderervlogs4738 3 หลายเดือนก่อน +49

    വികസനങ്ങൾ വരട്ടെ, ഇനി കവരതിയിലും പോർട്ട് വരുന്നുണ്ട് ❤

  • @RoRZoro
    @RoRZoro 3 หลายเดือนก่อน +143

    ഈ പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ച Asianet നെയും ഞങ്ങൾ ഒരിക്കലും മറക്കില്ല.

    • @savetalibanbismayam7291
      @savetalibanbismayam7291 3 หลายเดือนก่อน +3

      Y...😅😅

    • @biju32010
      @biju32010 3 หลายเดือนก่อน +3

      Correct...

    • @theExpressionist01
      @theExpressionist01 3 หลายเดือนก่อน +2

      100%

    • @unnikrishnannatarajan4964
      @unnikrishnannatarajan4964 3 หลายเดือนก่อน +3

      Yes you are correct brother

    • @JWAL-jwal
      @JWAL-jwal 3 หลายเดือนก่อน +2

      *ഒരു സംശയം ചോദിക്കട്ടെ.. തുറമുഖങ്ങൾ ഒക്കെ ഗവണ്മെന്റ് അല്ലേ നിർമിക്കുക*? 🤔

  • @nightowl1435
    @nightowl1435 3 หลายเดือนก่อน +100

    Please don't let citu other unions in port

    • @theExpressionist01
      @theExpressionist01 3 หลายเดือนก่อน +10

      It’s a port like the airport so I don’t think the goons will enter😅

    • @keralanaturelover196
      @keralanaturelover196 2 หลายเดือนก่อน

      ​@@theExpressionist01drivers are outside. Inside labour job less.

  • @rahulrajk5666
    @rahulrajk5666 3 หลายเดือนก่อน +49

    First mother port of India

  • @rajeeshkarolil5747
    @rajeeshkarolil5747 3 หลายเดือนก่อน +18

    ഏഷൃനെറ്റ് ചാനൽ കരയരുത് എല്ലാം മോദിജി നടത്തി തരും ഇതിനെതിരായ നിന്നിരുന്ന എല്ല ദേശവിരുദധ നൻമ മരങ്ങൾക് മതങൾകും നമസ്കാരം 🙏

  • @joker-mx5yu
    @joker-mx5yu 3 หลายเดือนก่อน +21

    അദാനി 😍👍🏻❤️

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 หลายเดือนก่อน +54

    Big salute to Adani

  • @JibinSam-m2w
    @JibinSam-m2w 3 หลายเดือนก่อน +22

    എല്ലാവർക്കും നാട്ടിൽ നല്ല white collar ജോലി വേണം, എന്നാൽ ജോലി കൊടുക്കുന്ന കോർപ്പറേറ്റ് കമ്പനികളെ ഒന്നും കേരളത്തിൽ അടുപ്പിക്കില്ല 😂

  • @TheHandler502
    @TheHandler502 3 หลายเดือนก่อน +46

    Le Amjod - അതിന്റെ ഇടയില്‍ കൂടെ വല്ലാര്‍പാടം കുത്തി കേറ്റി കുത്തിത്തരിപ്പിന് ശ്രമിക്കുന്നു... 🤦🏼‍♂️

  • @DevaGs-f2v
    @DevaGs-f2v 3 หลายเดือนก่อน +9

    Our port❤️✨

  • @singam204
    @singam204 3 หลายเดือนก่อน +37

    കൊച്ചി side ആവും 💯

    • @vishnu_namboothiri
      @vishnu_namboothiri 3 หลายเดือนก่อน +29

      mumbai port വരെ സൈഡ് ആവും 😅
      only mother port in india= വിഴിഞ്ഞം ❤

    • @thomasjohn32
      @thomasjohn32 3 หลายเดือนก่อน

      ​@@vishnu_namboothiriMumbai side ആവുകയെ ഉള്ളു.. കൊച്ചി പൂട്ടി കെട്ടും

    • @andrewgeorgeissac3779
      @andrewgeorgeissac3779 3 หลายเดือนก่อน +9

      Onnu nirthade…avante Kochi… Trivandrum

    • @Guugugaaga
      @Guugugaaga 3 หลายเดือนก่อน

      Nahh bro..

    • @navinbpalathingal
      @navinbpalathingal 3 หลายเดือนก่อน +1

      Kochyil mother ship vankaryum trivandroli arinjile

  • @nisamnilamel4289
    @nisamnilamel4289 3 หลายเดือนก่อน +12

    ദിവ്യ മാഡം ചരിത്രം കുറിക്കും. അഭിനന്ദനങ്ങൾ 💐

  • @athulrk6305
    @athulrk6305 3 หลายเดือนก่อน +11

    Kerala should learn about WIN WIN method.

  • @J20K527
    @J20K527 3 หลายเดือนก่อน +10

    Meanwhile Riyaz: flex adikkanulla photo shoot tudagatte uncle

  • @sudirsankr3361
    @sudirsankr3361 3 หลายเดือนก่อน +6

    But where is the road network to transport such volume of containers? Karode- Nagercovil highway is still not completed which is vital to connect to NH44.

    • @vishnulalk.5878
      @vishnulalk.5878 3 หลายเดือนก่อน

      Before September 2025 it will complete

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      Vizhinjam port is a transhipment port designed to transfer containers from small feeder ships to large mother ships. So, the containers are transported via sea, and not via road..

    • @bobymathew5740
      @bobymathew5740 3 หลายเดือนก่อน

      ​@@WR-NC-ASPLഅത്‌ വന്നു നിർത്തുമ്പോൾ, കരയിലോട്ടും, റോഡ് റെയിൽ മാർഗം കയറ്റാൻ സാധിച്ചാൽ കുറേ Opportunities ഉണ്ടാവുമല്ലോ.

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      @@bobymathew5740 .. the containers transhipped at Vizhinjam port are not from or to destinations in kerala. There is no importance for road from Tamilnadu to Vizhinjam because containers from Tamilnadu to USA will go via Thoothukudi, Colombo, USA,, instead of coming to Vizhinjam via road..

  • @mboithang4448
    @mboithang4448 3 หลายเดือนก่อน +7

    ദൈവമേ തുറക്കുന്നതിന് മുൻപ് കൊടി കുത്താതിരുന്നാൽ മതിയായിരുന്നു😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ഉൽഖാടനം കഴിഞ്ഞ പലതും ഇപ്പോൾ കാണാനില്ല😅😅😅😅😅

    • @jayachandran6190
      @jayachandran6190 3 หลายเดือนก่อน

      കോണകം കുത്താൻ വേണ്ടിയല്ല അദാനിയെ കൊണ്ട് മോദി ജി തുറമുഖം ഉണ്ടാക്കുന്നത്😂

  • @akshayss1738
    @akshayss1738 3 หลายเดือนก่อน +2

    Varatt vizhijam harbour function cheyt thudagia investments na ighot attract cheyyum
    inni infrastructure kudi develope aya nxt chennai tvm ayi marum no doubt

  • @24x7sonu
    @24x7sonu 3 หลายเดือนก่อน +47

    കൊച്ചി ഇനി ഒരോർമ്മ മാത്രം😂😂😂😂😂😂

    • @rajeshnelson4930
      @rajeshnelson4930 3 หลายเดือนก่อน +1

      😂😂😂😂😂😂😂😂

    • @Malayalikada
      @Malayalikada 3 หลายเดือนก่อน +6

      Uve nokiyirunno....Pani edukan kochiyil ninnu aalu varendi varum....

    • @Kerala_indian3g
      @Kerala_indian3g 3 หลายเดือนก่อน +14

      ​@@Malayalikada😂😂athinu nigalk vallom ariyo😂😂

    • @Malayalikada
      @Malayalikada 3 หลายเดือนก่อน +2

      @@Kerala_indian3g varatte appo kanam....Tvm /Kollam Ellam Sarkar joliye ennu paranju nadakuvalle...Cochin ethu varshangalayittu cheyunatha... Appozhanu 😂

    • @Kerala_indian3g
      @Kerala_indian3g 3 หลายเดือนก่อน +6

      @@Malayalikada enitt nth upayogam avide oru chookum samphavich illalo sire😂

  • @Indianlover1994
    @Indianlover1994 3 หลายเดือนก่อน +14

    Umman chandiyude deerkha veeshanam

    • @almightyalmighty
      @almightyalmighty 3 หลายเดือนก่อน

      Pakshe Modi vendi vannu....Modi adani kootukar allleeeeeeeeee

    • @ar_leo18
      @ar_leo18 3 หลายเดือนก่อน

      😂😂😂😂😂

  • @Nasu1986
    @Nasu1986 3 หลายเดือนก่อน +6

    40 വർഷം കടപ്പുറം പാതിരിമാരും വിദേശ ശക്തികളും ഇടത് വലതു രാഷ്ട്രീയ കോമരങ്ങളും മുടക്കിയ പദ്ധതി നടപ്പാക്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ 🌹

    • @justuslopez7322
      @justuslopez7322 3 หลายเดือนก่อน

      You are absolutely right bro

    • @mathewsjose6540
      @mathewsjose6540 2 หลายเดือนก่อน

      Fully Kerala government owned port operated by adani group,

    • @Nasu1986
      @Nasu1986 2 หลายเดือนก่อน

      @@mathewsjose6540 കടപ്പുറം കാതൊലിക്ക വക അല്ലെ

    • @Nasu1986
      @Nasu1986 2 หลายเดือนก่อน

      @@mathewsjose6540 അതെന്താ 40 വർഷം മുടങ്ങിയതു. കടപ്പുറം കത്തനാർ ഗ്രൂപ്പ്‌. നിരക്ഷരൻമാരായ മത്സ്യ തൊഴിലാളി പേരിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു.. ലാസ്റ്റ് പൊക്കി. മോദി സർക്കാർ.. വിദേശ ഫണ്ട്‌ ആണ് പിന്നിൽ എന്ന് തെളിഞ്ഞു.. എല്ലാ സ്റ്റേയും നീക്കി.. സുപ്രീം കോടതിയിൽ കേന്ദ്രം പ്രത്യേക അഡ്വകേറ്റ് ജനറൽ മാരെ കൊണ്ട് വാദിച്ചു വിജയം നേടി.. കേന്ദ്രം ഫണ്ട്‌ നൽകി സംസ്ഥാന സർക്കാരിനെ ഉണർത്തി.. അങ്ങനെ ഉണ്ടായത്.. സത്യം മൂടി വെക്കരുത്..

    • @keralanaturelover196
      @keralanaturelover196 2 หลายเดือนก่อน

      ​​@@justuslopez7322get education man. Land of fisherman acquired by ommene candy by giving price not modi

  • @baijujoseph4658
    @baijujoseph4658 3 หลายเดือนก่อน +5

    What about other ports in kerala. Example - Kollam port which is almost close to international shipping line, draft close to vizhijam, 72 ton lliber crane, 42 ton reach stackers, 40 ton forklifts, above all the huge port infrastructure on which cores of Rupees were spend by state government, all facilities lying idle for years, well built port buildings not functioning after completion, no customs deicated office, no immigration office. Above all we have well experienced human resource having worked in developed & developing countries. In some countries they have been the backbone of sea trade. All are there but nothing is happening. This has to be seen in comparison with other port cities around the globe as sea trade is a global.

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน +2

      Kollam port okke potte... Ee Vizhinjam thanne South asiayile eettavum aazham koodiya port aan.. Ennittum ith ippol alle nilavil varunnulloo...

    • @Nnss-yb6vb
      @Nnss-yb6vb 3 หลายเดือนก่อน

      ​@@kenshincj4786kammikal samaram cheythu
      And ithu panithath adani anu congress onnum cheythilla

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน

      @@Nnss-yb6vb Congress mukyan aaya oommen chandi irunnappo aan adhani ith eetteduthath.. Pinne CPM Congress kaalath samaram cheythu... Shesham samaram cheythath aviduthe nattukar aan.. Appolum CPM govt support cheythath adhani portne aan.. Sharikkum paranjaal onnum chryyathath BJP aan...

  • @NMW95
    @NMW95 3 หลายเดือนก่อน +11

    കനൽ ഒരു തരി 🔥

    • @JosephV96
      @JosephV96 3 หลายเดือนก่อน +4

      😂

  • @sreekumargopinathan9178
    @sreekumargopinathan9178 3 หลายเดือนก่อน +6

    ഇതുമായി ബന്ധപ്പെട്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ കാര്യം എന്തായി ? 11 വില്ലേജിലെ ഒട്ടുമിക്ക വസ്തുക്കളുടെയും ആധാരം ഉൾപ്പടെ എല്ലാരേഖകളും സർക്കാർ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു പാവപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ വസ്തുവും ഇല്ലാ നഷ്ടപരിഹാരത്തുകയും ഇല്ലാ ഇപ്പോൾ എല്ലാകൊണ്ടും 3G😂

    • @joyv5830
      @joyv5830 3 หลายเดือนก่อน

      സത്യത്തിൽ പെട്ടു പോയി.. ഇതിനെ കുറിച്ച് മാത്രം ഒരു ചാനലുകളിൽ ലും പറയുന്നില്ല... ഇങ്ങനെ ഒരു റോഡ് ചെയ്യാൻ പോകുന്ന കാര്യം സർക്കാർ മറന്നു പോയി.... കോപ്പിലെ ഏർപ്പാട്...

  • @adithyar235
    @adithyar235 3 หลายเดือนก่อน +1

    There should be a dedicated fright Railway track connecting the port

  • @Jerry_0920
    @Jerry_0920 3 หลายเดือนก่อน +2

    Outer ring road ethuvare thudangiyilla 😢

  • @jineshpadmanabhan3886
    @jineshpadmanabhan3886 3 หลายเดือนก่อน +1

    അല്ല അംജോധേ ഈ കമന്റ്സ് ഒന്നും നിങ്ങൾ കാണുന്നില്ലേ.... നിങ്ങളുടെ ഇരട്ടതപ്പു നല്ലത് പോലെ മനസ്സിൽ ആവുന്നുണ്ട് എന്നെങ്കിലും മനസ്സിൽ ആക്കുക......

  • @knowledgecity5501
    @knowledgecity5501 3 หลายเดือนก่อน +3

    Road mathram ayilla

  • @aravindmohan5507
    @aravindmohan5507 3 หลายเดือนก่อน +3

    Big salute to adani and kerala government

  • @prajwalshamu
    @prajwalshamu 3 หลายเดือนก่อน +12

    Kerala govt ❤

    • @LoneWolf-dp6bn
      @LoneWolf-dp6bn 3 หลายเดือนก่อน +22

      😂😂

    • @ManuSanker-mw2wq
      @ManuSanker-mw2wq 3 หลายเดือนก่อน +8

      😂😂😂😂​@@LoneWolf-dp6bn

    • @fleminmg6364
      @fleminmg6364 3 หลายเดือนก่อน +5

      😂😂😂

    • @mktvm3839
      @mktvm3839 3 หลายเดือนก่อน +9

      Thuf.. ertukaali mammonju vijayan and Co.. ithu kondu vanna ummenchandiyeyum adaniyeym cheethavilichu nadanna samoohika drohikal..

    • @rahulgujarat900
      @rahulgujarat900 3 หลายเดือนก่อน

      പരനാറി വിജയൻ 💪🏻🔥uff

  • @josemenachery4482
    @josemenachery4482 3 หลายเดือนก่อน

    I have experience in seaport for 30 years and let me say none of our port in India is no where near DPW ports in Dubai in terms of technology and sofstication of port equipments.We will see how this port compete with ports in Colombo which is made and equipped with own cranes and yard equipments. Vizingam port equipments are from same Chinese(ZPMC) company who run colombo ports.
    Our problem is that we do something at least 40 years late.Onething is sure that ports in Colombo will compete with Vizingam with very low handling and storage price as it is operated and equipped with same Chinese company which will compensate the distance disadvantage with respect to Vizingam.

  • @binupaul3815
    @binupaul3815 3 หลายเดือนก่อน

    Tourism, petroleum ministryde kizhil anno vizhijam thuramugamvum 🤔

  • @SaneeshGT-df9kk
    @SaneeshGT-df9kk 3 หลายเดือนก่อน +7

    എന്ത്‌ വല്ലാര്പാടം മാധ്യമങ്ങൾ യദേഷ്‌ടം യുക്തിപൂർവം കാര്യങ്ങൾ ചോദിക്കുക. പൂട്ടികെട്ടി ഓടേണ്ടിവരും... കേവലം 200 കിലോമീറ്റർ മാത്രം ദൂരമുള്ള കൊച്ചിയിൽ വിഴിഞ്ഞത് വരുന്ന മദർഷിപ്പുകളിൽ നിന്ന് ചെറിയ കപ്പലുകളിലേക്ക് കയറ്റി വല്ലാര്പാടത് പോകുന്നതിനേക്കാൾ നല്ലത് കണ്ടെയ്നറിൽ റോഡ് മാർഗം പോകുന്നത് തന്നെയാണ്. മാത്രവുമല്ല dp വേൾഡ് ന്റെ ഹബ് ദുബൈ പോർട്ടാണ്, ഇപ്പോൾ സാദാരണ നിലയിലുള്ള പ്രവർത്തനം തന്നെ തുടർന്നുകൊണ്ടേയിരിക്കും. ഇനി വിഴിഞ്ഞം വഴി ഫീഡർ സർവീസ് വല്ലാര്പാടത്തിൽ നടത്തിയാൽ dp വേൾഡിന് നഷ്‌ടം മാത്രേ ഉണ്ടാക്കു... 200 കിലോമീറ്റർ ഇപ്പുറത്തു കപ്പൽചാലിന് അടുത്തും സ്വഭാവിക ആഴത്തുറമുഖവുമായ വിഴിഞ്ഞം ഉള്ളതുകൊണ്ട് മറ്റു സ്വകാര്യ ഏജൻസികൾ വല്ലാര്പാടത്തെ ഏറ്റെടുക്കുമെന്നും കരുതുന്നില്ല. അതുകൊണ്ട് പൂട്ടിക്കെട്ടാതെ നോക്കിക്കോ അല്ലേൽ അദാനി തന്നെ വിഴിഞ്ഞതിന്റ ഫീഡർ ആയി വല്ലാര്പാടത്തെ ഏറ്റെടുക്കേണ്ടി വരും.

    • @theExpressionist01
      @theExpressionist01 3 หลายเดือนก่อน

      Irony is there is no movie dialogues praising Vizhinjam but the era before that kund opened movies portrayed Ekm to overtake Shanghai 🫡

    • @subhash7394
      @subhash7394 3 หลายเดือนก่อน

      You are correct with my experience.

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      Only Indian registered ships are allowed to transport containers and cargo between indian ports according to India’s "cabotage law"... Example.. To carry a container from USA to Mundra port in Gujarat via Vizhinjam port, the international shipping company like Evergreen or Maersk will have to carry that container from USA to Vizhinjam port in their own mother ship, and from Vizhinjam port to Mundra port in only indian feeder ship. But, Evergreen or Maersk cannot use their own feeder ship to transport the container from Vizhinjam port to Mundra port. But, if they do transhipment in Colombo, Evergreen or Maersk can use their own feeder ship to transport the container from Colombo port to Mundra port. So, Evergreen or Maersk will prefer to do transhipment in Colombo instead of Vizhinjam because, they can use their own feeder ship from Colombo port to Mundra port. They need not depend on indian feeder ship.
      So, India-bound cargo and containers will continue to be transhipped at Colombo, Singapore, Port Klang, Salalah or Dubai,, instead of Vizhijinam..

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      @AkhilRaj94-ql5fs ... Vizhinjam port will be loss because Vizhinjam port will face competition from Colombo port which holds an upper hand because of it's lesser operating cost and strong relationships with shipping lines and shippers and superior logistical networks. Vizhinjam must match Colombo rates to attract cargo.. Example.. Vallarpadam International Container Transhipment Terminal (ICTT) at Kochi port ... port charge of $16,936.63 at Vallarpadam, against $3,517.20 at Colombo in 2018 rates..

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      @AkhilRaj94-ql5fs ... Colombo port does transhipment between mother ship and feeder ship without any customs checking of the containers. Sri Lankan customs don't check transhipment containers. In India, these transhipment containers will be checked by indian customs causing delay in transhipment. Example.. If I send a container from Maldives to USA via Colombo, sri Lankan customs will not check the container. But, if I send a container from Maldives to USA via Vizhinjam, indian customs will check the container, causing delay..

  • @VishnuV-c6g
    @VishnuV-c6g 3 หลายเดือนก่อน +3

    2.5 sent

  • @sureshank8655
    @sureshank8655 3 หลายเดือนก่อน +1

    Vizhiham. Pinarai. Kadgtathilakumo

  • @sureshsumathipillai977
    @sureshsumathipillai977 3 หลายเดือนก่อน

    Yes

  • @chank1789
    @chank1789 3 หลายเดือนก่อน +18

    ഗൌത്തം അദാനി സിന്താബാദ്😅😅😅😅

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน

      Enthinu... Late akkiyathino?

    • @sooraj981
      @sooraj981 3 หลายเดือนก่อน +3

      ​@@kenshincj4786nee പൊട്ടനാണോ 😊😊😊

    • @chank1789
      @chank1789 3 หลายเดือนก่อน +2

      @@kenshincj4786 ലേറ്റായെങ്കിലും ലേറ്റസ്റ്റായി വന്നതിന്.

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน +1

      @@chank1789 aa port nilavil vannaal mathi.. Kaaranam avide South asiayile eettavum nalla port aakaanulla quality avide natural aayi und... Aarelum ath built cheythal mathi aayirunnu... Late aakkiyenkilum adhani port ath cheythu

    • @midhunbs1979
      @midhunbs1979 3 หลายเดือนก่อน

      Late aakkiyath catholic sabha alle

  • @arunvellanchery8828
    @arunvellanchery8828 2 หลายเดือนก่อน

    👏👏

  • @crmadhucrmadhu6675
    @crmadhucrmadhu6675 3 หลายเดือนก่อน

    All the best 🎉

  • @mathewkg499
    @mathewkg499 3 หลายเดือนก่อน

    Very good mam

  • @samsue2600
    @samsue2600 3 หลายเดือนก่อน +2

    Why focus only on cargo? No cruise tourism plans?

  • @rajeshrajan3124
    @rajeshrajan3124 3 หลายเดือนก่อน

    വികസനം വരാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിൽക്കേണ്ടത് ഭാവിക്ക് ആവശ്യമാണ് , പദ്ധതിമൂലം തിരദേശ ജനതക്ക് എതെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതുകൂടി പരിഹരിക്കാൻ സർക്കാറുകൾ ശ്രമിക്കണം, MDക്കും ഇതിന് വേണ്ടി പ്രവൃത്തിക്കു എല്ലാവർക്കും ആശംസകൾ

    • @Mhh-il7yx
      @Mhh-il7yx 3 หลายเดือนก่อน

      Theeradesha janathakk Sasi Tharoor undaavm...😂😂😂 ( adutha election varnna time il)

  • @thomasjohn32
    @thomasjohn32 3 หลายเดือนก่อน +8

    വിഴിഞ്ഞം റെഡി ആയ സ്ഥിതിക്ക് South Kerala, കേരളം എന്നാ ഉടായിപ്പു സംവിധാനത്തിൽ നിന്ന് വിഭജിച്ചു തിരുവിതാംകൂർ എന്ന പേരിൽ ഇന്ത്യയുടെ 29 മത് സംസ്ഥാനം ആകണം.. ...Travancore will be the wealthiest state in India like in old days..

    • @fleminmg6364
      @fleminmg6364 3 หลายเดือนก่อน +6

      Enthinu😂

    • @rahulrajk5666
      @rahulrajk5666 3 หลายเดือนก่อน +1

      ഒമ്പ്രാ..

    • @abhijith.g1996
      @abhijith.g1996 3 หลายเดือนก่อน +5

      poi kidann orgadey..pichum peyum paryathe

    • @kenshincj4786
      @kenshincj4786 3 หลายเดือนก่อน +4

      Thiruvanathapurathkaar ingane vibhageeyatha parayaruth.. Nammal malayalikal ella kaalathum orumich thanne nilkkanam.. Vibhageeyatha okke vadakkan keralakkarkkullathaan.. Avaraan thekkane adich kollaan nadakkunne... Ath avarkk thanne koduthekk

    • @Nnss-yb6vb
      @Nnss-yb6vb 3 หลายเดือนก่อน +3

      ​@@kenshincj4786da avanpaid commentoli anu
      Ne karyam akkenda

  • @Chandrajithgopal
    @Chandrajithgopal 3 หลายเดือนก่อน

    DG shipping ഉം മലയാളി ആണ്...

  • @anishabraham7893
    @anishabraham7893 3 หลายเดือนก่อน +12

    ഉമ്മൻചാണ്ടിക്കു ഒരു പൊൻതൂവൽ കൂടി

    • @orchid6367
      @orchid6367 3 หลายเดือนก่อน +1

      Adanikkum

    • @jamesabraham5836
      @jamesabraham5836 3 หลายเดือนก่อน +1

      Great Soul Oommen Chandi!!!

    • @ar_leo18
      @ar_leo18 3 หลายเดือนก่อน +1

      😂😂😂😂

    • @muhammadkoyas9582
      @muhammadkoyas9582 2 หลายเดือนก่อน

      പിണറായിക്

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 หลายเดือนก่อน +1

    Great that no anti Adani
    comment,though not a
    positive points in favour.!

    • @Crypto.ninja24
      @Crypto.ninja24 3 หลายเดือนก่อน

      It is a govt project

  • @gameboy-rg9jf
    @gameboy-rg9jf 3 หลายเดือนก่อน +1

    Union inne ketalle

  • @Jaydenjoshua0707
    @Jaydenjoshua0707 3 หลายเดือนก่อน +2

    Ommen chandy and adani❤❤❤ modi ji❤❤

  • @manafmavapi
    @manafmavapi 3 หลายเดือนก่อน

    Vizhinjam pravrthichu thudangum athinu munpu NH pani theerakanm vizhinjathinu vendiyanu NH varunnath adhava adhanik vendiyanu NH paninjukondirikunnath vazha nanyumpol cheera nanayum ennu paryunnath pole namukkum aa rodil koodi pokam. Churakathil vizhinjath adhyathe containar irangunnath NH poorthiyayal mathram

  • @INDIaNfromKERaLa
    @INDIaNfromKERaLa 3 หลายเดือนก่อน

    Only for ചരക്കുകപ്പൽ?

  • @MuraleedharanKaimaparamban
    @MuraleedharanKaimaparamban 3 หลายเดือนก่อน

    Vadhvan port is coming

  • @edwinjose6830
    @edwinjose6830 3 หลายเดือนก่อน +1

    Election fund received so they released all clearance certificate

  • @rajendrans-sd2tb
    @rajendrans-sd2tb 3 หลายเดือนก่อน +1

    ഒരു മാധ്യമ പ്രവർത്തകനായ അബ്ജോത് കാര്യങ്ങൾ പഠിച്ചു ചോദ്യങ്ങൾ ചോദിക്കണ്ടേ

  • @shinojjoy4951
    @shinojjoy4951 3 หลายเดือนก่อน +1

    Never forget Oomen Chandi ❤❤❤

  • @venkatesan1959
    @venkatesan1959 3 หลายเดือนก่อน

    please note that the new proposed Vadhavan port 72000 crores project)near Dahanu at Maharashtra will give a tough competition to Vizhinjam and hence it requires a lot of business sense and unless politicians and politics are avoided at Vizhinjam, it will be really be very tough

  • @nava4212
    @nava4212 3 หลายเดือนก่อน +1

    റിയാസ് ❤😂

  • @perincherigopinathan3586
    @perincherigopinathan3586 3 หลายเดือนก่อน

    Ready for “SAMARAMS” per KERALA CULTURE.

  • @johnykj7236
    @johnykj7236 3 หลายเดือนก่อน

    പക്ഷേ നഷ്ടപരിഹാരം എന്തായി? നിശ്ചിത സമയത്തിനകം തീർത്തില്ലെങ്കിലുള്ള നഷ്ടപരിഹാരം എന്തായി ?

  • @josemonwilson2807
    @josemonwilson2807 2 หลายเดือนก่อน

    ചൈന സിങ്കപ്പൂർ എന്നിവിടങ്ങളിൽ ഉള്ളതിനേക്കാൾ വലുതാണോ

  • @saneeshsadhan2344
    @saneeshsadhan2344 3 หลายเดือนก่อน

    പാർട്ടികളുടെ കൊടികൾ ഉയർന്നുവരും നോക്കു കൂലി നോക്കി ചിലരും 😅

  • @AnilKumar_1966
    @AnilKumar_1966 2 หลายเดือนก่อน

    കടൽകൊള്ളക്ക് തുലൃം ചാർത്തി വിഴിഞ്ഞം കാരാർ ഉണ്ടാക്കിവന് ആരോടാണ് കടപ്പാട്??????

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน

    ജയ് ഉമ്മൻ ചാണ്ടി ജീ 🙏

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 หลายเดือนก่อน

      പിന്നെ കേന്ദ്രസർക്കാർ തന്ന 4000 കോടി എവിടെ പോയി 😃

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 หลายเดือนก่อน +2

    തുറുമുഖത്തു വന്നിറങ്ങുന്ന കണ്ടെ നർ പറത്തി കൊണ്ടു പോകുമോ. നല്ല റോഡില്ല. പാർക്കിങ്ങ് സൗകര്യം ഇല്ല.

  • @AlgoCosmo-xw2fp
    @AlgoCosmo-xw2fp 3 หลายเดือนก่อน

    6 മാസം മുന്നേ ഉള്ള visuals കാണിച്ചാൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടില്ലേ?

  • @mathews5577
    @mathews5577 3 หลายเดือนก่อน

    'Sadarana' veno? Ennu pravarthanom thudangum ennu pore?

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน

    മോദിയുടെ സാഗർ മാല പദ്ധതി❤❤❤

  • @Sabu7512
    @Sabu7512 3 หลายเดือนก่อน

    സിംഗപ്പൂർ ചൊവ്വയിലാണ്

    • @Mhh-il7yx
      @Mhh-il7yx 3 หลายเดือนก่อน

      Singapore is South east Asia, India is South Asia

  • @jithintv7726
    @jithintv7726 3 หลายเดือนก่อน

    Job കൊടുകണേ

    • @Mhh-il7yx
      @Mhh-il7yx 3 หลายเดือนก่อน

      Trivandrum jayipich vitta oruthan undallo...Viswa pouran...pulli ith vare koduthille...angerod poy choyk😂😂😂

  • @power-King306
    @power-King306 3 หลายเดือนก่อน +3

    ഉമ്മൻ‌ചാണ്ടി sir അടിത്തറായിട്ടു
    പിണറായി govt നിർമാണം തുടർന്നു
    ഒപ്പം അദാനിയും കേന്ദ്രവും
    എല്ലാ പാർട്ടിക്കാരും ആഹ്ലാദിപ്പിൻ 🎉

  • @venkatesan1959
    @venkatesan1959 3 หลายเดือนก่อน

    Thanks to Adani group, the port has come up nicely.. this will boost the economy, increase direct and indirect employments...hope our LDF UDF parties and unions and the local churches don't don't spoil the development 🎉🎉

  • @abijackson1000
    @abijackson1000 3 หลายเดือนก่อน +1

    എങ്ങനെ നോക്കിയാലും കൊച്ചി തന്നെ No.1 💫

    • @kiranraj906
      @kiranraj906 3 หลายเดือนก่อน +1

      അതെ അതെ അടുത്ത Number 2 ആണ് 😅

    • @soorajps3430
      @soorajps3430 3 หลายเดือนก่อน

      എങ്ങനെയെല്ലാം നോക്കി

  • @paul6591
    @paul6591 3 หลายเดือนก่อน

    Giat

  • @RajeshSK-jd5vv
    @RajeshSK-jd5vv 3 หลายเดือนก่อน +1

    എന്തൊക്കെ ഉണ്ടായിട്ട് എന്താ union criminals നശിപ്പിച്ചോളും കണ്ടോളു ഒന്ന് പ്രവ്യത്തിച്ച് തുടങ്ങട്ടെ കാണാം

  • @singam204
    @singam204 3 หลายเดือนก่อน +4

    Adani & tharoor.. Congress 💥

    • @Goku-or8zv
      @Goku-or8zv 3 หลายเดือนก่อน +1

      Kooppanu

    • @ar_leo18
      @ar_leo18 3 หลายเดือนก่อน

      😂😂😂😂

  • @Jinsionvettickel-xu4ej
    @Jinsionvettickel-xu4ej 3 หลายเดือนก่อน +1

    30year മുമ്പ് കമ്മീഷൻ ചെയ്യാമായിരുന്നു അന്ന് കൊളമ്പോ മലേഷ്യ ഷാൻഹയി എന്നീ പോർട്ടുകളിൽനിന്ന് പണം കൈപ്പറ്റി ഈ പത്തതി തുരംഗം വച്ചു അതു കോൺഗ്രസ്‌ ആണ്...
    NDA സർക്കാർ ആണ് ഈ പത്തതി നടപ്പിലാക്കിയത്

  • @angeljohn4763
    @angeljohn4763 3 หลายเดือนก่อน +1

    വിഴിഞ്ഞം തുറമുഖം വരുമ്പോൾ കൊച്ചിക്കും colombo ക്കും വരുന്ന മാററങ്ങൾ എന്തൊക്കെയാണ്

    • @theExpressionist01
      @theExpressionist01 3 หลายเดือนก่อน

      Vallarpadom vannappo JNPTkk vanna mattam avidem varum😂

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      Nothing will happen to Colombo

  • @Kerala_indian3g
    @Kerala_indian3g 3 หลายเดือนก่อน +4

    Kochi lobbyk kuru poto😂pottumegil potti irikathe oll🙌😌😂😂

  • @vaishakhbsparameswaran5878
    @vaishakhbsparameswaran5878 3 หลายเดือนก่อน +3

    1) ഉമ്മൻ ചാണ്ടി സർ
    2) അദാനി
    3)മോഡി
    🎉🎉🎉🎉

  • @abdul.basheer
    @abdul.basheer 3 หลายเดือนก่อน

    അങ്ങനെ വലിയ അംഗീകാരത്തിന് ഒന്നും ആവശ്യമില്ല😂😂😂

  • @RA-fh9vi
    @RA-fh9vi 3 หลายเดือนก่อน

    Big salute to Adani

  • @muhammedashraf8832
    @muhammedashraf8832 3 หลายเดือนก่อน

    കൊച്ചി ഇനി യാത്രാ കപ്പലുകൾ മാത്രമാവും

  • @EswaranMuniyandi
    @EswaranMuniyandi 3 หลายเดือนก่อน

    Eswaran

  • @fix24politics
    @fix24politics 3 หลายเดือนก่อน

    So we have a port! Now, we have to have connectivity across Kerala and rest of the country! This can really create jobs…& import same amount of products & goods to improve life of Indians as we export our products &goods! This will eliminate trade wars as well in future& stable growth for economy and reduce migration issues worldwide!

  • @EswaranMuniyandi
    @EswaranMuniyandi 3 หลายเดือนก่อน

    Ee

  • @ajaygosh6800
    @ajaygosh6800 3 หลายเดือนก่อน

    ,negative adikaha vetta valiya

  • @manus.pillai6296
    @manus.pillai6296 3 หลายเดือนก่อน

    നാളെ പന്തളത്തെ ഫ്‌ളക്‌സ്:
    വിഴിഞ്ഞം തുറമുഖം പൂർത്തീകരിച്ച ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !

  • @arunbalan83
    @arunbalan83 3 หลายเดือนก่อน

    D.p world um smart city yum vannapolum orupadu thallu kettata..

  • @sharatherrorz7898
    @sharatherrorz7898 3 หลายเดือนก่อน

    വിഴിഞ്ഞം ഭാരതത്തിനു കൂടുതൽ കരുത്തേകും 🙏

  • @PspPs-d9r
    @PspPs-d9r 3 หลายเดือนก่อน +1

    എന്നാലും അദാനിയെ കുറ്റം പറയണം

  • @nibinsebastian2218
    @nibinsebastian2218 3 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി❤

    • @WR-NC-ASPL
      @WR-NC-ASPL 3 หลายเดือนก่อน

      😂

  • @Babu98611
    @Babu98611 3 หลายเดือนก่อน +1

    Vizhigam is a tiny port with 2 births

    • @Babu98611
      @Babu98611 3 หลายเดือนก่อน

      @AkhilRaj94-ql5fs what about after 5 births? All major ports in India have about 20+ births.

    • @Babu98611
      @Babu98611 3 หลายเดือนก่อน

      @AkhilRaj94-ql5fs there is no other commodity like crude, fertilizer, LNG, LPG, cement, etc for vizhigam.

    • @Babu98611
      @Babu98611 3 หลายเดือนก่อน

      @AkhilRaj94-ql5fsgreen or red 😂🤣😂we can see fuel filling from refinery in barge at vizhigam...

    • @Babu98611
      @Babu98611 3 หลายเดือนก่อน

      @AkhilRaj94-ql5fs for next 100 years what business vizhigam going to do?

    • @Babu98611
      @Babu98611 3 หลายเดือนก่อน

      @AkhilRaj94-ql5fs what will you do Ambani 😂🤣😂 reliance and all refinery share price are increasing...

  • @arundv1136
    @arundv1136 3 หลายเดือนก่อน

    ith apol kochi portne badhikile

    • @theExpressionist01
      @theExpressionist01 3 หลายเดือนก่อน +2

      Already offices shift nadakkunnu Navy is now in Trivandrum as a subsidiary to Cochin HQ. Hope soon it will shift to TVM

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 หลายเดือนก่อน

    Big salute adani

  • @Reenareny
    @Reenareny 3 หลายเดือนก่อน

    പാർട്ടി കൊടികൾ പുറത്ത് നാട്ടി തുടങ്ങിയോ....

  • @oru_sancharapriyan_
    @oru_sancharapriyan_ 3 หลายเดือนก่อน +3

    ഇതെല്ലാം സാധ്യമാകാൻ പിണറായി വേണ്ടി വന്നു..

  • @BESTCHOICE2024-w9p
    @BESTCHOICE2024-w9p 3 หลายเดือนก่อน

    Avasanam parenjathu mosham

  • @maryjemyfreeman7639
    @maryjemyfreeman7639 3 หลายเดือนก่อน

    The tireless effort of ommen chandy for 25 yrs come to fruition, which was being Torpedoed by vested interest😜 including cpm was in the forefront, but major community of tvm Constituency showed it's Thanklessness by voting heavily for naked polarization led by the so-called cream of community😢😢

  • @sureshbabu-pj6sx
    @sureshbabu-pj6sx 3 หลายเดือนก่อน

    പാവങ്ങളായ മത്സ്യ തൊഴിലാളികളെ ബിഷപ്പ് എന്ന സത്വം വിഴുങ്ങി, തുറമുഖം നല്ല രീതിയിൽ നടത്താൻ സമ്മതിക്കില്ല ,പണം വരുന്നു

  • @shajikumar5717
    @shajikumar5717 3 หลายเดือนก่อน

    ബാലരാമപു രത്തേക്കു ള്ള റയിൽവേലലൈൻ പണിയു

  • @JosephAntony-v6n
    @JosephAntony-v6n 3 หลายเดือนก่อน +1

    ഇത് വരക്കും ഒന്നും ആയില്ലേ.. ഇവന്മാർ പറയുന്നത് കേട്ടാൽ വിഴിഞ്ഞം നാളെ ദുബായി പോലെ ആകും എന്നല്ലേ

    • @rajeshnelson4930
      @rajeshnelson4930 3 หลายเดือนก่อน +5

      Aavumedo, thaan kida nu ingane kurupottaathe😂😂😂😂

    • @sunusunu2592
      @sunusunu2592 3 หลายเดือนก่อน +1

      ആണോ മാറിയിരിന്നു കരഞ്ഞോ