#Breaking
ฝัง
- เผยแพร่เมื่อ 25 ม.ค. 2025
- ലോസ് ഏഞ്ചൽസിൽ കാട്ടുതീ അതിരൂക്ഷമായി പടർന്നുപിടിക്കുകയാണ്. ഇതുവരെ 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തതോടെ നഗരം വലിയ ദുരിതത്തിലായിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയുടെ തീവ്ര ശ്രമങ്ങൾക്കിടയിലും തീ നിയന്ത്രണവിധേയമാക്കാൻ നിലവിൽ സാധിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
#trending #latestnews #youtalknews #viralvideo #malayalamnews #trendingshorts #shortsviral