ഇഷ്ട്ടപ്പെട്ടുവന്ന വിവാഹാലോചന; കല്യാണംകഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും അവഗണന;കാരണം അറിഞ്ഞവൾ തകർന്നു പോയി

แชร์
ฝัง

ความคิดเห็น • 6

  • @SajnaunniSivanya-gg9io
    @SajnaunniSivanya-gg9io หลายเดือนก่อน +11

    ഇതു പോലൊരു അനുഭവം എനിക്കും ഉണ്ടായിരുന്നു... ഞാൻ കറുത്തിട്ടാണ്... എന്നാലും നല്ല ഭാഗിയുണ്ട്.... എന്റെ ആന്റിയുടെ മകൾ വെളുത്തിട്ടാണ്... ഒരു ദിവസം ഒരു കല്യാണത്തിന് പോയപ്പോൾ ആരോ കണ്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.. പിന്നെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു.. ഞാൻ സന്തോഷിച്ചു... പക്ഷെ അന്ന് രാവിലെ യാണ് പറയുന്നത് എന്നെയല്ല അവർ പറഞ്ഞത് എന്ന്.. ഹോ.. അപ്പോഴത്തെ ഒരു വേദന.. അതു അനുഭവിച്ചു തന്നെ അറിയണം... പക്ഷെ ഇപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറയുന്നു... പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിനെ കിട്ടി... ഞങ്ങൾക്കിപ്പോൾ 8 വയസായ മകളുമുണ്ട്.. സന്തോഷമായ കുടുംബജീവിതം....

    • @storiesbYRaihu
      @storiesbYRaihu  หลายเดือนก่อน +3

      ചെറിയ ചെറിയ ദുഃഖങ്ങൾ വലിയ സന്തോഷത്തിലേക്കുള്ള പാതയാണ്....

    • @SajnaunniSivanya-gg9io
      @SajnaunniSivanya-gg9io หลายเดือนก่อน +1

      @storiesbYRaihu yes 👍🏻👍🏻👍🏻👍🏻👍🏻 പിന്നെ, എന്റെ ഭർത്താവ് സുന്ദരനാണ്.. കേട്ടോ.. മോളും.. നല്ല വെളുത്ത മോളാണ്..

    • @storiesbYRaihu
      @storiesbYRaihu  หลายเดือนก่อน

      @@SajnaunniSivanya-gg9io ദൈവം അനുഗ്രഹിക്കട്ടെ എന്നും...

  • @sandhyasujith8657
    @sandhyasujith8657 หลายเดือนก่อน +2

    ശരിക്കും സങ്കടം തോന്നി. പിന്നെ ഒരുപാട് സന്തോഷം വും ❤️

  • @shajimp-uo8hq
    @shajimp-uo8hq หลายเดือนก่อน +3

    ❤❤❤