ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Chirattapal polikunna oru video cheyamo
അടുത്തു തന്നെ ചെയ്യാം.ഇന്ന് വെട്ടി പാൽ എടുത്താൽ 72മണിക്കൂർ കഴിഞ്ഞു മാത്രമേ അടുത്ത വെട്ട് പാടുള്ളു. അതായത് കുറഞ്ഞത് മൂന്നിൽ ഒരു വെട്ട്. അന്ന് ചിരട്ടപ്പാൽ പറിക്കാൻ സിംപിൾ ആണ്. കുറെ ദിവസം ആകുമ്പോൾ ആണ് ബുദ്ധി മുട്ട്.
100 മരം വെട്ടാൻ എത്ര സമയം വേണ്ടിവരും.പറഞ്ഞുതരുമോ
സ്പീഡിൽ വെട്ടുന്ന നല്ല ഒരു tapper ആണെങ്കിൽ ഒരു അര മണിക്കൂർ കൊണ്ട് വെട്ടാം
ഒരാൾ മതി, രണ്ട്പേർ വേണ്ട.
2പേരുണ്ടെങ്കിൽ എളുപ്പം പണി തീർക്കാം 🥰