സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്തേ🙏🙏🙏🌱🌱🌱☺️☺️☺️ ദേവന്മാരിലും ദേവൻ ആയതുകൊണ്ടാണ് അദ്ദേഹത്തെ മഹാദേവൻ എന്ന് വിളിക്കുന്നത്🌱🌱🌱🌱 ഭക്തരെ പരീക്ഷിക്കാതെ തന്റെ മാറോടാണ് ചേർത്ത് സകലവിധ ഐശ്വര്യങ്ങളും നൽകുന്ന ഭഗവാൻ🙏🙏🙏☺️☺️☺️🌱🌱
Njan inn shivashethrathil poyi 3thavana valam vechu apo enik oru samshsyam 3thavana ano atho 9thavana ano valam vekendath enn ath ariyan anu njan ee vdo nokiye ith useful vdo anu tnq☺️
എന്നിക് രോഗം വന്നപ്പോ ഒരു പാട് പൂജാകൾ നടത്തി ഫലം കിട്ടിയില്ല അവസാനം അന്നദാനം നടത്തി അപ്പോൾ എനിക്ക് ഫലം കിട്ടി ജലാധര യെ ക്കൾ ഫലം കിട്ടുന്നത് അന്നദാനം നടത്തുമ്പോൾ അന്നുഭവസ്ഥാൻ
സാർ എനിക്കൊരു സംശയം ഇണ്ട്. പ്രദക്ഷിനത്തിന് ശേഷം നമുക്ക് തരുന്ന തീർത്ഥം പലരും കുടിച്ചതിനു ശേഷം തലയിൽ ഉഴിയുന്നത് കണ്ടിട്ടുണ്ട്....അങ്ങനെ ചെയ്യരുത് എന്ന് ഞാൻ ഒരു പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്. ഇതിൽ എന്താണീ സത്യാവസ്ഥ ഇതിനു കൃത്യമായ മറുപടി പ്രതീഷിക്കുന്നു
നമസ്കാരം,,,,, ഭഗവാന് ബാലരൂപം ഉണ്ടോ..... പൂർണരൂപം ആണ് കണ്ടിട്ടുള്ളത്,,, ആരാധിച്ചിട്ടുള്ളത്. രണ്ട് ദിവസം മുൻപ് ബാലരൂപത്തിലുള്ള ഭഗവാന്റെ രൂപം കാണാൻ ഇടയായി അത് ശരിയാണോ..... മറുപടി പ്രതീക്ഷിക്കുന്നു....
ശിവ ക്ഷേത്രങ്ങളിൽ അർദ്ധ പ്രദക്ഷിണമാണ് വെയ്ക്കേണ്ടത് എങ്കിൽ കേരളത്തിന് പുറത്തുള്ള ഏത് ക്ഷേത്രത്തിൽ ആണ് ചേട്ടാ അങ്ങനെ ഈ അർദ്ധ പ്രദക്ഷിണം ഉള്ളത്? ചേട്ടൻ തിരുപ്പതിയിൽ കാള ഹസ്തിയിൽ പോയിട്ടുണ്ടോ? ചുമ്മാ മണ്ടത്തരം വിളിച്ചു പറയരുത്..
@@Ayiravallimedia കേരളത്തിൽ മഹാദേവന് പൂർണ പ്രദക്ഷിണം വയ്ക്കുന്ന ഷേത്രങ്ങൾ ഉണ്ട്.മഹാദേവന് 108 പൂർണപ്രദക്ഷിണം വച്ച് നോക്കൂ.. മാറ്റം സ്വയം അനുഭവിച്ചറിയാം..
എനിക്ക് ഭഗവാന്റ കഥ കേൾക്കുമ്പോൾ രോമnjgam വരും അത്രക് ഇഷ്ടം ആണ് എന്റെ ഉം ലോകത്തിന്റെ ഉം ആയ പൊന്ന് തമ്പുരാൻ 😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എനിക്കും ഇതേ അവസ്ഥ ഉണ്ടാകാറുണ്ട് , 🙏
mee too
എനിക്ക് ആ protection അനുഭവിച്ചു അറിഞ്ഞിട്ട് ഉണ്ട് 💯ഓം നമഃ ശിവായ
Video നന്നായിട്ടൊണ്ട്. ഇത്രേം കാര്യങ്ങള് പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ്
മ്യൂസിക്കൽ പ്ലേലിസ്റ്റ്...
നമ്മുടെ ചാനലിന്റെ സ്ഥിരം പ്രേക്ഷകനാണ്...
വളരെ നന്ദിയുണ്ട്✨✨✨
ഓം നമഃ ശിവായ.... വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തമായ വിവരണം....
🙏🙏🙏
ഒരുപാട് സന്തോഷം ഭഗവാൻ്റെ ഇത്തരത്തിലുള്ള അറിവുകൾ കേൾക്കുമ്പോൾ മനസ്സിന് സന്തോഷം.. 🙏🙏🙏 ശംഭോ മഹാദേവാ 💕🙏💕🙏🙏💙
valare. nandi. namaaskarem.
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
Namaste Girija Akshara ji ☺️
ഇപ്പോൾ എവിടെയാണ് കാണാനില്ല
ഓം നമഃ ശിവായ🙏🙏🙏
ദേവാധി ദേവൻ മഹാദേവൻ 🕉️🙏
സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്തേ🙏🙏🙏🌱🌱🌱☺️☺️☺️ ദേവന്മാരിലും ദേവൻ ആയതുകൊണ്ടാണ് അദ്ദേഹത്തെ മഹാദേവൻ എന്ന് വിളിക്കുന്നത്🌱🌱🌱🌱 ഭക്തരെ പരീക്ഷിക്കാതെ തന്റെ മാറോടാണ് ചേർത്ത് സകലവിധ ഐശ്വര്യങ്ങളും നൽകുന്ന ഭഗവാൻ🙏🙏🙏☺️☺️☺️🌱🌱
@@Ayiravallimediaഅതെ, ഞാൻ അതു തന്നെ ആണ് പറഞ്ഞതും. 🙏 സകല കോടി പ്രപഞ്ചങ്ങൾക്കും നാഥൻ, മഹേശ്വരൻ 🕉️🕉️🕉️
ഓം... നമഃ ശിവായ........ 🙏🏻🙏🏻🙏🏻
Orupade sandhosham
Thank you sir
Valarae nalla arivu chatta
രാമ രാമ 🙏🙏🙏
തുടർന്നും കാണുക ! നന്ദി 🙏🙏🙏
Thank you 🌹
Njan ente bhagavanu njan kuvalathu ela kodukum 🙏
വളരെ നന്ദി യുണ്ട് അറിവുകൾ പുറത്ത് ഇറക്കിയതിന്
നന്ദി
Njan ella videosum kaanarund valare nalla arivukalanu pakarnnu tharunnath
വളരെ നന്ദി
Thanks ithupolulla nalla arivukal iniyum pradeekshikkunnu
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
Thank u ithokke Puthiya arivanu
നന്ദി
ഓം നമഃശിവായ
ഓം നമശിവായ
Om namasivaya
good video...thank u Hari...Shivoham...Shivoham...🙏
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ചേച്ചി🙏 തുടർന്നും വീഡിയോകൾ കാണുക
പുതിയ അറിവുകൾ തന്നതിന് ആദ്യം നന്ദി പറയുന്നു.
മാത്രമല്ല ഇവിടെ ഭഗവാനെ ആരാധിക്കുന്ന ഇത്രയും ആളുകളെ കാണുമ്പോൾ അതിലുപരി സന്തോഷവും ശക്തിയും ലഭിക്കുന്നു
Namaskaram Hariji 🙏🙏🙏
നമസ്തേ
Om Nama Sivaya
ഓം നമശിവായ
Superrrrr 👍👍
വളരെ നന്ദിയുണ്ട് ആര്യ
ഓം നമഃ ശിവായ
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
എല്ലാം ശിവമയം
ഓം നമശിവായ
Thank u so much
വളരെ നന്ദി
HARE.HARE
HARE.HARE.MAHADAVAA
നല്ല വീഡിയോ
വളരെയധികം നന്ദി
Thanks for the. information Geetha p
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
Thank you
ഓം നമശിവായ
Thank you mona
Namaskaram Hari ji
Thanks
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
Ente ponnu mahadeva😢❤❤❤❤
🙏🙏🙏😊😊
Thanks. Sir
Satyam
🙏🙏🙏🙏🙏
നന്ദി
Njan inn shivashethrathil poyi 3thavana valam vechu apo enik oru samshsyam 3thavana ano atho 9thavana ano valam vekendath enn ath ariyan anu njan ee vdo nokiye ith useful vdo anu tnq☺️
നന്ദി
😊😊😊🙏🙏🙏
എന്നിക് രോഗം വന്നപ്പോ ഒരു പാട് പൂജാകൾ നടത്തി ഫലം കിട്ടിയില്ല അവസാനം അന്നദാനം നടത്തി അപ്പോൾ എനിക്ക് ഫലം കിട്ടി ജലാധര യെ ക്കൾ ഫലം കിട്ടുന്നത് അന്നദാനം നടത്തുമ്പോൾ അന്നുഭവസ്ഥാൻ
Njan kshetrathinullila erikkarulle ...
veedu veykkunnathinu vendi ethu vazhipadu cheyyanam
തടസ്സം നീങ്ങാൻ ആണോ ?എങ്കിൽ ഗണപതിക്ക് നാളികേരം അടക്കാം
വളരെ നല്ല കാര്യം പുതിയ അറിവുകൾ തന്നതിന് ഏതൊക്കെ ദിവസം എതൊക്കെ ദൈവങ്ങളെ പ്രാർത്ഥിക്കേണ്ടതെന്ന് പറഞ്ഞ് തരാമോ ശിവനെ ശനിയാണോ
തിങ്കൾ പ്രാർത്ഥിക്കണം
Nalloru job kittan siva kshetratthil enthu vazhipadanu cheyuka parayamo
ഭഗവാന് ജലധാര നടത്തുകയോ കൂവളത്തിന്റെ ഇല കൊണ്ട് മാല ഉണ്ടാക്കി കൊടുക്കുകയോ ചെയ്യാം🌱🌱🌱🌱🌱
Uff romanjam
🙄
Nannayitund thank you so much shivaratri vretham engane eduknm eppol thudangnam thudangiya vivarangal ulpeduthamo
ഇതെല്ലാം തന്നെ ചാനലിൽ ഉണ്ട് .. ദയവായി എല്ലാ വീഡിയോകളും കാണുക
വൈകുന്നേരങ്ങളിൽ ശിവഭഗവാ ൻ്റെ വഴിപാടുകൾ നടത്താൻ കഴിയുമോ...
please post more vedios
ഈ ചാനലിൽ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്ത് വരുന്നുണ്ട്
Kshethra darsanam nadathumbol moolamanthram aano dhyana slokam aaano japikkrndathu. Orupadu nalayulla oru samasayam aanu , answerinu aaayi pale videos um kandu pakshe vathyastha maya abhiprayangal aanu. Ithine kurichu Hari kooduthal onnu visadhmakki thannal valare upakaram.
ധ്യാനശ്ലോകം ജപിച്ച് ഭഗവാനെ മനസ്സിലേക്ക് ആവാഹിക്കുക.....
ഞാൻ എന്റെ ഒരു സംശയം ചോദിച്ചോട്ടെ... നന്ദിയുടെ ചെവിയിൽ ആഗ്രഹം പറഞ്ഞാൽ അതു മഹാദേവൻ നടത്തി തരുമോ 🙏🙏
Pradosha vratham,ekadasi vratham engane acharikanam?
അടുത്ത വീഡിയോ അതിനെക്കുറിച്ചാണ്
Agnihotram kurichu video cheyyamo
ശ്രമിക്കാം
ഏത് ദിവസങ്ങൾ ശിവഭഗവാനെ ദർശിക്കാം monday thursday um aano
ഭഗവതി സേവ അമ്പലത്തില്‍ ചെയ്യുമോ
Reply
ചെയ്യും
സാർ എനിക്കൊരു സംശയം ഇണ്ട്. പ്രദക്ഷിനത്തിന് ശേഷം നമുക്ക് തരുന്ന തീർത്ഥം പലരും കുടിച്ചതിനു ശേഷം തലയിൽ ഉഴിയുന്നത് കണ്ടിട്ടുണ്ട്....അങ്ങനെ ചെയ്യരുത് എന്ന് ഞാൻ ഒരു പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്. ഇതിൽ എന്താണീ സത്യാവസ്ഥ ഇതിനു കൃത്യമായ മറുപടി പ്രതീഷിക്കുന്നു
ജോലി സംബന്ധമായി വഴിപാട് ഏതൊക്കെയാണ്..
Epol thumpa poov marannu
Vayzha. Shani mattam athikurichu etha video cheyysthe ethanu
ശിവംശമായ കണ്ടകരണസ്വാമിയുടെ പ്രധാന ആയുധം എന്താണ്
പിൻവിളക്ക് വഴിപാട് എപ്പോഴാണ് നടത്തേണ്ടത്
സിന്ധുജി ശിവക്ഷേത്രദർശനം നടത്തുമ്പോഴെല്ലാം പിൻവിളക്ക് വഴിപാട് നടത്താവുന്നതാണ്🙏
ക്ഷേത്രത്തിൻറെ ലഭ്യത അനുസരിച്ച് നടത്താം
Sir എപ്പോഴും ജപിക്കാവുന്ന മൃതുഞ്ജയ മന്ത്രം പറഞ്ഞു തരുമോ...
ഓം ത്രയംബകം യജമാഹേ സുഗന്ധിo പുഷ്ടി വർധനം ഉർവരുകമിവ ബദ്ധനാത് മൃത്യോർ മുക്ഷിയmamruthath
വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പിന്‍വിളക്ക് വഴിപാട് 21 ദിവസം ചെയ്യുന്നത് ഉത്തമം ആണോ🙏🙏
അതെ
@@Ayiravallimedia 🙏🙏
First paraja point can't agree ,vaikom Mahadeva shetrathil thozhuthitu thirichu Vanna bala baskar,makalum marichathu,avark eadha protection nalkathe mahadevan A valye Oru dhuradham eagane uday, 😢☹️
Bhakthi aanu shakthii.. Verude thozhuthu poval mathramalla.. Ayalude bhakthi ethrathilam aanenn mahadevanu mathre ariyu
ശിവ ഷേത്രത്തിൽ ഗണേശൻ കാണും,അപ്പോൾ നന്ദികേശനെ ആദ്യം തൊഴണോ അതോ ഗണേശനെ തൊഴണോ?
നമസ്കാരം,,,,, ഭഗവാന് ബാലരൂപം ഉണ്ടോ..... പൂർണരൂപം ആണ് കണ്ടിട്ടുള്ളത്,,, ആരാധിച്ചിട്ടുള്ളത്. രണ്ട് ദിവസം മുൻപ് ബാലരൂപത്തിലുള്ള ഭഗവാന്റെ രൂപം കാണാൻ ഇടയായി അത് ശരിയാണോ..... മറുപടി പ്രതീക്ഷിക്കുന്നു....
കാളീകോപ൦ ഇല്ലതാക്കാനാണ് ഭഗവാ൯ ബാലരൂപത്തില് അവതരിച്ചത്
Hi
ഹായ് നമസ്തേ വളരെ സന്തോഷം
ശിവ ക്ഷേത്രങ്ങളിൽ അർദ്ധ പ്രദക്ഷിണമാണ് വെയ്ക്കേണ്ടത് എങ്കിൽ കേരളത്തിന് പുറത്തുള്ള ഏത് ക്ഷേത്രത്തിൽ ആണ് ചേട്ടാ അങ്ങനെ ഈ അർദ്ധ പ്രദക്ഷിണം ഉള്ളത്? ചേട്ടൻ തിരുപ്പതിയിൽ കാള ഹസ്തിയിൽ പോയിട്ടുണ്ടോ? ചുമ്മാ മണ്ടത്തരം വിളിച്ചു പറയരുത്..
🙂🙂🙂
സ്ഥല ദേശങ്ങൾക്കനുസരിച്ച് ആചാരത്തിൽ മാറ്റമുണ്ടാകാം ........ ചന്ദ്രൻ ഒന്നാണെങ്കിലും ഹിന്ദുവും മുസൽമാനും അതിനെ രണ്ട് രീതിയിൽ പവിത്രമായി കരുതും പോലെ🙏
@@Ayiravallimedia കേരളത്തിൽ മഹാദേവന് പൂർണ പ്രദക്ഷിണം വയ്ക്കുന്ന ഷേത്രങ്ങൾ ഉണ്ട്.മഹാദേവന് 108 പൂർണപ്രദക്ഷിണം വച്ച് നോക്കൂ.. മാറ്റം സ്വയം അനുഭവിച്ചറിയാം..
നാമിങ്ങറിയുവതല്പം ......--
🙏🙏🙏
ഓം നമഃ ശിവായ
Thank you
Thanks
Thank you
നന്ദി
ഓം നമഃ ശിവായ 🙏🙏