45 കിട്ടി അതും ഇംഗ്ലീഷും മാത്സും മലയാളം കിട്ടിയത് വളരെ കുറച്ചേ കിട്ടിയുള്ളൂ സർ എന്നിട്ടു അത്രയും മാർക്ക് കിട്ടി ഇനി വരാനുള്ള ക്സാമുകളിൽ ഈ പോരായ്മ നിക്കാത്തണം inshallah..
Thankyou so much sir❤️❤️❤️ Sir nte വാക്കുകൾ കേട്ടപ്പോൾ ആണ് ഒരാശ്വാസം ആയത്. കഷ്ട്ട പെടാൻ ഉള്ള മനസ്സുണ്ട്. പഠിക്കാൻ ഉള്ള മനസും ഉണ്ട്. ഈ വരുന്ന exams crack ചെയ്യണം. Ldc മാർക്ക് നോക്കിയിട്ടില്ല പാലക്കാട് ആണ് district,confidence കുറവാണ് അത്കൊണ്ട് മാർക്ക് നോക്കിയില്ല. Sir nte വാക്കുകൾ പഠിക്കാൻ confidence തരുന്നു. Thankyou so much sir🙏🙏🙏
Sir negative adikkaruthennu pala sir marude video kandu njn doubt ullath attend cheythilla pakshe mark cheythittu athukoodi attend cheythirunnegile 78_79 mark ayene,,,sathyathil pala sir marude abhipraayam kettathannu enik pattipoyath karanam kooliworkerinu markum amulance 85markumethinteokke prilimsinu87.335 markum undayirunnu ldc overtensionum over care ayi mark kuraju.....
ഇതേ അവസ്ഥ തന്നെയാണ് എനിക്കും സംഭവിച്ചത്.. ഓരോ ഉത്തരവും കറുപ്പിക്കാൻ വരുമ്പോൾ say no to negative എന്ന ചില യൂട്യൂബേർസിന്റെ അട്ടഹാസം ഓർമ വന്നു. അറ്റൻഡ് ചെയ്തിട്ട് നെഗറ്റീവ് അടിച്ചിരുന്നെങ്കിൽ പോലും 75+ കിട്ടിയേനെ. നഷ്ടം നമുക്ക് മാത്രം 😔 സാറിന്റെ ചാനൽ കാണാൻ വൈകിപ്പോയി 😢
കോഴിക്കോട് ജില്ലയിൽ 51 sc provisional answerkey പ്രകാരം ഉണ്ടായിരുന്നു പക്ഷെ ഫൈനൽ answer key deletion വന്നപ്പോ കണക്കു കൂട്ടിയിരുന്ന 5mark ശരിയുത്ഗരത്തിൽ നിന്ന് പോയി കിട്ടി oru answer change ഭാഗ്യത്തിന് oru mark കിട്ടി... സപ്ലൈമെന്ററി ലിസ്റ്റിലെങ്കിലും വരുമെന്നപ്രതീക്ഷ പോയി... എന്റെ അവസ്ഥയിൽ ആരെങ്കിലുമുണ്ടോ..ഇത് psc ചെയ്യുന്നത് പരമ മണ്ടത്തരം ആണ്... കാരണം deletion വന്നപ്പോ safe സോണിലായവരും ഉണ്ടാവും... ആരെങ്കിലുമുണ്ടോ ഈ അവസ്ഥയിൽ
ആദ്യമായി ജില്ലാ മാറി പാലക്കാട് നിന്ന് തൃശ്ശൂർ വച്ചു 5o mark ഉള്ളു😢 പാലക്കാട് question Paper കണ്ടപ്പോൾ തകർന്നു പോയി എഴുതിയി രുന്നെങ്കിൽ 65 മുക ളിൽ മാർക്ക് ആശ്വാസം upsamsg വന്നിട്ടുണ്ട് ഡ്രിഗ്രി മെയിൻ ഒരു ചെറിയ പ്രതീക്ഷ ഉണ്ട് പക്ഷേ അന്നത്തെ കുറ്റബോധം ഇനിം പോകുന്നില്ല😢
sir,upsa യ്ക്ക് 60 മാർക്ക് ഉണ്ടായിരുന്നു. പക്ഷേ profile ൽ message വന്നില്ല. LDC യ്ക്ക് 55. HSA maths, Secretariate assistant, loth level ഇത് ഇപ്പോൾ ഏതിൽ Concentrate ചെയ്യണം എന്ന് അറിയുന്നില്ല. എല്ലാം കൂടി പഠിക്കാനും പറ്റുന്നില്ല Sir പറഞ്ഞതുപോലൊ Revision ഇല്ലാത്തത്തു കൊണ്ടാണ് കിട്ടാത്തെ പോയത്. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. ഒരു opinion പറയാമോ sir
Final key വന്നപ്പോൾ നോക്കാൻ ulla മനസ് വന്നില്ല sir.. ആകെ down aayi.. Deletion ഒക്കെ കണ്ടപ്പോൾ തന്നെ മനസ് പതറി പോയി so എത്ര marks undu എന്നു നോക്കാൻ ഉള്ള ത്രാണി ഉണ്ടായില്ല.
വീട്ടുപണിയും കുഞ്ഞുങ്ങളും എല്ലാത്തിനും ഇടയിൽ കുത്തിയിരുന്ന് പഠിച്ചു. 57 mark കിട്ടി. 7 mark നെഗറ്റീവ് ആയി.. പിന്നെ പഠിക്കാൻ ഒന്നും തോന്നിയില്ല. Last LDC ആയിരുന്നു 😥😥.
അതൊന്നും നിയമനം അല്ല മക്കളെ 😁😁. അതൊക്കെ njd കള. ഒരു എക്സാം നടത്തി ആ മാർക്ക് എടുത്ത് 10 പോസ്റ്റ് കൾക് റാങ്ക് ലിസ്റ്റ് ഇടും. ഒരാൾക്കു ഒരിടതല്ലേ bro ജോലിക് കേറാൻ പറ്റൂ... ബാക്കി നിയനങ്ങളും വെറുതെ.. ഫലത്തിൽ ഒരാൾക്കെ നിയമനം കിട്ടുന്നു എങ്കിലും goverment 10 advice കൾ അയച്ചതിനെ 10 നിയമനങ്ങൾ എന്ന് പറഞ്ഞു വാർത്ത ആക്കും. പഴയ റാങ്ക് ലിസ്റ്റ് ഒന്നും bro കണ്ടിട്ടില്ലേ ldc ഒക്കെ എല്ലാ ജില്ലകളും 1000 ത്തിനു മുകളിൽ ആരുന്നു. മിക്കവാറും എല്ലാവർക്കും നിയമനവും കിട്ടുമാറുന്നു. ഇപ്പോ 🥺. ലിസ്റ്റ് ഒക്കെ 500 കടന്നാൽ ഭാഗ്യമ...
Salesman exam nokkathatha നല്ലത് കഴിഞ്ഞ examnu 200 ൽ താഴെ rank വാങ്ങിയതാ ഞാൻ 1 1/2 വർഷം ആയി അഡ്വൈസ് ആയില്ല നിയമനം തീരെ നടക്കുന്നില്ല വേറെ ഏതെങ്കിലും exam ഫോക്കസ് ചെയ്തോളു 👍
@@1CLICKPSC evde arum dialogue 90 paranjillaa...verified grpile survey il polum 75 olla arum illa..top mark 73 annenna paranje..apola sir parayunne 75 ondele safe akkullunn..10 perde list anno psc idunne😂
@@alakhanandha3904tvm സർവ്വേ കണ്ടോ ബ്രോ 😂.. 1500 പേര് ഇട്ടതിൽ ഏകദേശം 300 പേരിൽ കൂടുതൽ 75ഉം above ഉം ഉണ്ട്.. 80 above ഉള്ള ഒരുപാടുണ്ട്.. അപ്പൊ പുറത്തു നിൽക്കുന്നവരെയും കൂടി കൂട്ടി നോക്ക്.. സർ പറഞ്ഞത് ഉറപ്പായും ജോലി കിട്ടും..ലിസ്റ്റിൽ വരില്ല എന്ന് പറഞ്ഞില്ലല്ലോ... ലിസ്റ്റിൽ വരും ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും... 75 ഉള്ളവർക്ക് ആശ്വസികാം atreyulloo 😂😂
@@alakhanandha3904enth survy.... Er surveyil ellarum pangeduthu ennu ningslk ariyumo.... Nalla mark vaangiyavar ingsne mark surveyil parayilla.... Avar gallariyil irunnu kali kaaanum.... 75 mark thanneya safe zone.... Ekm kozikodokke safe zone mark kand ariyansm
Join TELEGRAM👉t.me/psc1clickpsc
LDC കഴിഞ്ഞപ്പോ ഞങ്ങളെ പോലെ നിരാശപ്പെട്ടു പോയവരെ ഓർത്തതിന് സർ ഇന് നന്ദി... 🙏
Koode und full support 👍
Sir updated anu
Orupad effort edukkunnund sir
Thank you sir
സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി 🥰
45 കിട്ടി അതും ഇംഗ്ലീഷും മാത്സും മലയാളം കിട്ടിയത് വളരെ കുറച്ചേ കിട്ടിയുള്ളൂ സർ എന്നിട്ടു അത്രയും മാർക്ക് കിട്ടി ഇനി വരാനുള്ള ക്സാമുകളിൽ ഈ പോരായ്മ നിക്കാത്തണം inshallah..
Thankyou so much sir❤️❤️❤️
Sir nte വാക്കുകൾ കേട്ടപ്പോൾ ആണ് ഒരാശ്വാസം ആയത്. കഷ്ട്ട പെടാൻ ഉള്ള മനസ്സുണ്ട്. പഠിക്കാൻ ഉള്ള മനസും ഉണ്ട്. ഈ വരുന്ന exams crack ചെയ്യണം. Ldc മാർക്ക് നോക്കിയിട്ടില്ല പാലക്കാട് ആണ് district,confidence കുറവാണ് അത്കൊണ്ട് മാർക്ക് നോക്കിയില്ല. Sir nte വാക്കുകൾ പഠിക്കാൻ confidence തരുന്നു.
Thankyou so much sir🙏🙏🙏
Study well god bless u.. Try my best
Exam കഴിഞ്ഞതിന് ശേഷം മൊത്തത്തിൽ ഒരു നിരാശ ആയിരുന്നു സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ആ പഴയ ആവേശം തിരികെ കിട്ടി
Pending aavunnadhine kurich sir paranjad correct aan
Thank you sir❤️❤️❤️❤️❤️❤️👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
Kannur ld kk okke ake 90 qstns ullu.athilu evidunna 75 marks pidikendath ennu enik manasilavunnilla.ithu ithiri kuduthal alle
Listil vann namukku jolilittum ennu urappode irikkam ee mark undell mm
😂😂😂don't give too much attention ..kannur 60 oke top mark Anu
Kannur 60 plus nalla mark aaanu.... Aaa qstionil 45 plus vaangiyavar shariyaaya trackil aaanu...
Sir, PwD candidate, Kottayam district, cutoff mark almost ethra aayirikum?
Kannur obc 57. Enthenkilum hope undo sir
Sir negative adikkaruthennu pala sir marude video kandu njn doubt ullath attend cheythilla pakshe mark cheythittu athukoodi attend cheythirunnegile 78_79 mark ayene,,,sathyathil pala sir marude abhipraayam kettathannu enik pattipoyath karanam kooliworkerinu markum amulance 85markumethinteokke prilimsinu87.335 markum undayirunnu ldc overtensionum over care ayi mark kuraju.....
Enikkm angneya...njn kooduthal attend cheythilla....negative varumennorth..but attend cheythathil Kure que okke delete aayi..so mark kuranju
ഇതേ അവസ്ഥ തന്നെയാണ് എനിക്കും സംഭവിച്ചത്.. ഓരോ ഉത്തരവും കറുപ്പിക്കാൻ വരുമ്പോൾ say no to negative എന്ന ചില യൂട്യൂബേർസിന്റെ അട്ടഹാസം ഓർമ വന്നു. അറ്റൻഡ് ചെയ്തിട്ട് നെഗറ്റീവ് അടിച്ചിരുന്നെങ്കിൽ പോലും 75+ കിട്ടിയേനെ. നഷ്ടം നമുക്ക് മാത്രം 😔 സാറിന്റെ ചാനൽ കാണാൻ വൈകിപ്പോയി 😢
കോഴിക്കോട് ജില്ലയിൽ 51 sc provisional answerkey പ്രകാരം ഉണ്ടായിരുന്നു പക്ഷെ ഫൈനൽ answer key deletion വന്നപ്പോ കണക്കു കൂട്ടിയിരുന്ന 5mark ശരിയുത്ഗരത്തിൽ നിന്ന് പോയി കിട്ടി oru answer change ഭാഗ്യത്തിന് oru mark കിട്ടി... സപ്ലൈമെന്ററി ലിസ്റ്റിലെങ്കിലും വരുമെന്നപ്രതീക്ഷ പോയി... എന്റെ അവസ്ഥയിൽ ആരെങ്കിലുമുണ്ടോ..ഇത് psc ചെയ്യുന്നത് പരമ മണ്ടത്തരം ആണ്... കാരണം deletion വന്നപ്പോ safe സോണിലായവരും ഉണ്ടാവും... ആരെങ്കിലുമുണ്ടോ ഈ അവസ്ഥയിൽ
Same avastha.. Mark kuranju😢
Eniykum ipol 45 mark deltion Karanam
Kasargod
Sc
Enikum😢
LDC 62 wayanad...general...scope undo???
44 only
Sir ipo 10 th level exmn Malayalam English nokathe prilims mathram focus cheyyunathano nallath or both nokano ?
First tym oru qp cheyyuva marks pone area first set akkanam.. Koodey previous questions ok
Thank u sir 🙏🙏
Sir...idki,sc category,52 mark und...any hope
52 kitti 😢😢😢 akke dull ayi erunnappozhanu sirnte video kande thank u sir
Saramilla Vishamikknda next exam Namukku ullatha ok
Ith nte first ldc aanu 55 mark sc
allpuzha 60 ...obc ...expect cheyyamo sir
Thank you sir
50 mlp
Thank you sir 🥰
Sir 63 mark und tvm gen category.... listil varan chance undo
Any locomotor disability category from kozhikode please mention mark
Good mptivaton
Thank you🥰🥰🥰
Kollam... 60 mark ondarunnu... Deletion kazhinju 53😢😢
🥲🥲
സെയിം avastha
50 kittyavar kashtapettavar akanm ennonm illa.. nannai prepare cheyyathavar/cheyyan pattathavar aanu
Yas Athrem marks kittyapoll padikkandu kittillallo.. Oru kashtapaadum illandu kittillallao
@1CLICKPSC oru kashtapadum illand 50 kittilla...sahacharyam nallathaitum 50 matram kitti enn ndel atra effort idunnilla ennanu. Allel puthya udhyogardhi akum
ഇത്ര വിവരം കെട്ട കമന്റ് അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല കഷ്ടം.
Sir tvpm 71.66 valla chance undo obc
ആദ്യമായി ജില്ലാ മാറി പാലക്കാട് നിന്ന് തൃശ്ശൂർ വച്ചു 5o mark ഉള്ളു😢 പാലക്കാട് question Paper കണ്ടപ്പോൾ തകർന്നു പോയി എഴുതിയി രുന്നെങ്കിൽ 65 മുക ളിൽ മാർക്ക് ആശ്വാസം upsamsg വന്നിട്ടുണ്ട് ഡ്രിഗ്രി മെയിൻ ഒരു ചെറിയ പ്രതീക്ഷ ഉണ്ട് പക്ഷേ അന്നത്തെ കുറ്റബോധം ഇനിം പോകുന്നില്ല😢
Saramilla 🥹🥹 vishamikkanda adutha examinu nannai padikku 👍
Sir ..tenth prelims nu ca undakumo??
Yas sure🥰👍
Pkd ldc sc category.. 63.67 മാർക്കുള്ളു.
ജോലി കിട്ടുമോ sir.. ഒരുപാട് പ്രതീക്ഷയോടെ എഴുതിയതാണ്.. Pls reply
hope und👍👍
Sir, enikku ldc 55 mark ullu, hope illa, palakkad lgs nu 78 mark und OBC anu listil varumo😢?
LGS kittum 👍🏻
75 mark kittiyal safe anennu ariyame😂🤭...
sir,upsa യ്ക്ക് 60 മാർക്ക് ഉണ്ടായിരുന്നു. പക്ഷേ profile ൽ message വന്നില്ല. LDC യ്ക്ക് 55. HSA maths, Secretariate assistant, loth level ഇത് ഇപ്പോൾ ഏതിൽ Concentrate ചെയ്യണം എന്ന് അറിയുന്നില്ല. എല്ലാം കൂടി പഠിക്കാനും പറ്റുന്നില്ല Sir പറഞ്ഞതുപോലൊ Revision ഇല്ലാത്തത്തു കൊണ്ടാണ് കിട്ടാത്തെ പോയത്. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. ഒരു opinion പറയാമോ sir
Qp cheyyumbol marks pokunna area first priority ok 👍👍pine pyq chythal set avum
Ethu district aanu?..njan Kottayam 58 aanu.mge vannilla .general ano??
@nirmmu Palakkad, General
One time verification orikkal kazhinjathanenkil mge varathirikkumo?
@@nirmmu നേരത്തെ കഴിഞ്ഞാൽ പിന്നീട് വരില്ല.
56 😢 Calicut
Final key വന്നപ്പോൾ നോക്കാൻ ulla മനസ് വന്നില്ല sir.. ആകെ down aayi.. Deletion ഒക്കെ കണ്ടപ്പോൾ തന്നെ മനസ് പതറി പോയി so എത്ര marks undu എന്നു നോക്കാൻ ഉള്ള ത്രാണി ഉണ്ടായില്ല.
Saramilla kazinjath kazinju ini varunna examine padikkutto ok 👍 and
വീട്ടുപണിയും കുഞ്ഞുങ്ങളും എല്ലാത്തിനും ഇടയിൽ കുത്തിയിരുന്ന് പഠിച്ചു. 57 mark കിട്ടി. 7 mark നെഗറ്റീവ് ആയി.. പിന്നെ പഠിക്കാൻ ഒന്നും തോന്നിയില്ല. Last LDC ആയിരുന്നു 😥😥.
സാരമില്ല 🥲🥲വിഷമിക്കണ്ട
1 yr full irunnu padichittum enikk 57 marke kittiyittollu.Angane nokkumbol you have done great chechi👍
May be god have greater plans for u in future
Sir..PSC fresher aanu.. 2 months LDC prepare cheythullu.. 50 indavum score... njn SCCC aan category...chance? Nilavil Secretariat Assistant coaching eduthu padichu thudangi...
Yas goood ..chance kuravanu bt ithepole onnnudi padichal next exam set 👍👍
Sir, 67.68 marks kkd muslim
Supplimentary listil enkilum chance undo ?
മെയിൻ ലിസ്റ്റ്
Oh sure 👍👍district vecancy 1000mukalil list vannal main varum
@@AyishaFarsanaAyisha 700 പേരുടെ ലിസ്റ്റ്... മെയിൻ ലിസ്റ്റിൽ ഉണ്ടാവും ജോലി ഭാഗ്യം പോലെ... ഭരിക്കുന്ന പാർട്ടിക്കാ രുടെ കൈയിൽ
50 thanne enikkum.❤🎉🎉
Nalla marks aanu study well. . 👍👍desp vanada
wayanad 66.33 kittumo
Wyanad cutt off ethraayirikum sc
സബ്സ്ക്രൈബ് ചെയ്ത് വച്ചോളൂ ഒരിക്കലും നഷ്ടമാവില്ല
Thank you ❤️🥰
Wayanad 54.66 mark ഉണ്ട് 3. Mark grace ഉണ്ട് endelum ലിസ്റ്റില് വരുമോ
Reservation undel 👍
Ldc ekm 69.33 und. 75 mele ullavark kittunengil njani eni pradeeshichit karyam illalle😞😞
Ys nalla marks aanu ith.. Hope und 👍👍
Sound kuravano🤔
62 kittiyavarude safety parayamo
Eth jila
Pkd 62.66 ngilo
Njan ldc nokitilla but 48 kiti
കോഴിക്കോട് 65 il പ്രതീക്ഷ വെക്കാമോ
Kannur 49 obc thiyya
Study well upcoming exam OA lab assistant etc🥰🥰👍👍god bless u
57 to 58 mark reservation ind any chance?
61 malappuram hope undo
❤
Tvm 67 general safe ano
58 mark udayirunnu sir deletion kazinju54aayi aake maduthu sir
Saramilla vishamikkanda next tym set aavum
Kasaragod 60 safe mark 200 rankil urappayum varum
Verified groupilundo
@@neethuk-oi5fcverified group il enganeya member aakunne? Athukond enthokkeyanu gunam? Please reply...
100 rankinullil varum
71 undayath 66 aayi. Ekm 😢 .odukathe deletion
🥹🥹saramilla study well..
Ernakulam verified groupil join cheyudo
Yes@@sang8144
Sir Alappuzha 50+ hope undo. @@1CLICKPSC
Sir Alappuzha 50+ hope undo. @@1CLICKPSC
Enik palakkad district aayirunnu...mark 62.66 nthngilum hope undo ....
Ys hope und
Pkd ldc sc category. 63.67 mark ഉണ്ട്. ജോലി കിട്ടുമോ sir pls.. ഒരുപാട് പ്രതീക്ഷയോടെ എഴുതിയതാണ്
@@VijayakumariPrakash-k2y sure kittim
Kasaragod lgs 66 listil varumo
54
LDC 58.34 TVM safe score aano for general category
58 Kollam😢😢😢
Kottayam 68.....keruo
Hope und bt duration list avasanam aakum job pine e listil 1200 mukalil okke anell.. Main list varumm
Sir lgs 70..pkd. listil varumo? Safe aano?
Mplm 67. any chance??
LDF മാറിയാൽ കൊറച്ചു പേർക്കു ജോലി കിട്ടും ❤❤❤
Ey ldf sarkaraaneda etavum kooduthal niyamanam nadathunne
@@shanusha1770പിൻവാതിൽ ആണെന്നെ ഒള്ളൂ 😂
LDF ullappol aanu ettavum niyamanam nadannittullath...chummaa iri..
അതൊന്നും നിയമനം അല്ല മക്കളെ 😁😁. അതൊക്കെ njd കള. ഒരു എക്സാം നടത്തി ആ മാർക്ക് എടുത്ത് 10 പോസ്റ്റ് കൾക് റാങ്ക് ലിസ്റ്റ് ഇടും. ഒരാൾക്കു ഒരിടതല്ലേ bro ജോലിക് കേറാൻ പറ്റൂ... ബാക്കി നിയനങ്ങളും വെറുതെ.. ഫലത്തിൽ ഒരാൾക്കെ നിയമനം കിട്ടുന്നു എങ്കിലും goverment 10 advice കൾ അയച്ചതിനെ 10 നിയമനങ്ങൾ എന്ന് പറഞ്ഞു വാർത്ത ആക്കും. പഴയ റാങ്ക് ലിസ്റ്റ് ഒന്നും bro കണ്ടിട്ടില്ലേ ldc ഒക്കെ എല്ലാ ജില്ലകളും 1000 ത്തിനു മുകളിൽ ആരുന്നു. മിക്കവാറും എല്ലാവർക്കും നിയമനവും കിട്ടുമാറുന്നു. ഇപ്പോ 🥺. ലിസ്റ്റ് ഒക്കെ 500 കടന്നാൽ ഭാഗ്യമ...
@@ranjurdravid5448 Adhyam ningal poyit kanakk krithyam nokk.. niyamanathinte count.. onnum parayaanilla..
Sir tvm 70 General anu job kittuvo
Yas 👍👍
Verudhe udyogarthikale thettindharipikadhe....
75 safe mark alla rank up to 10 mark anu.....
എല്ലാ ജില്ലയെയും പരിഗണിച്ചു കൊണ്ട് പറഞ്ഞതായിക്കും 75 സേഫ് സ്കോർ എന്ന്.. ചില ജില്ലകൾക്ക് 75 ഒക്ക വേണമല്ലോ സേഫ് സ്കോർ എന്ന് പറയാൻ
Sir കോഴിക്കോട് 75 mark ഉണ്ട് ജോലി കിട്ടുമോ? Exam easy ആയിരുന്നല്ലോ?
Yas sure aanu 👍👍
Verified groupil undo. Delaetion mark engane കൂട്ടുന്നത്
Sir, ews 55 mark malappuram. Kittumo?
നന്നായി നോക്കിയാൽ SECRETARIATS OA SET
Idukki 66 mark scope undo
Tvm ldc 60 mark muslim ranklistil varan chance undo
Supply varan slight chance und main listil varila
❤️❤️❤️
ഈ സർക്കാർ ഒന്ന് മാറി യിരുന്നെങ്കിൽ കുറെ പാവങ്ങൾ രക്ഷേപ്പെട്ടേനെ....
പിന്നെ എല്ലാർക്കും അങ്ങ് ജോലി കിട്ടും?
മണ്ടത്തരം പറയാതെ... ഇപ്പോൾ നടക്കുന്ന നിയമനം പോലും നടക്കില്ല
അതെ
@@rameshanmp7470athu crrct....
അപ്പൊ അറിയാം ഉള്ളത് പോലും കാണില്ല
🎉
sir enik 63 sc ane hope undo tvm arunu
Hope und bt
Njan ernakulam 6 marku deletion vannappom poyi😢
🥲
ഇനി കഴിഞ്ഞത് ഓർത്തു വിഷമിക്കണ്ട ഇത്രേം മാർക്സ് വാങ്ങില്ലേ നന്നായി ഒന്നൂടി റിവിഷൻ ചയ്താൽ മതി അടുത്ത എക്സാം സെറ്റ് ആവും. .🥰🥰god bless u
@@1CLICKPSC thank you sir. Sir nte positive energy മതി next padikkan njan class follow cheyunnund padikkunund
Yas all is well🥰
Wayanad verified group undo
ഉണ്ടല്ലോ
Details തരുമോ
@@ramyapr1672 link tharamo??
Wayanad lgs um undel tharane...
Pathanamthitta 60 undu chance undo
Pratheeshikkanda ottiri ok.. Study well
Sir salesman exam ennakm undavuka. Pls reply
Ini 2025 varunna first exam aaanu
Salesman exam nokkathatha നല്ലത് കഴിഞ്ഞ examnu 200 ൽ താഴെ rank വാങ്ങിയതാ ഞാൻ 1 1/2 വർഷം ആയി അഡ്വൈസ് ആയില്ല നിയമനം തീരെ നടക്കുന്നില്ല വേറെ ഏതെങ്കിലും exam ഫോക്കസ് ചെയ്തോളു 👍
53 nu chancilla manasilaayi malappuram sc😂
Mlp ldc 64 listilvaro
LGS Kollam Muslim OBC 76 mark scope undo Sir😊
ഇല്ല
👍 sure
55
75😇
65 undernnu odkathe deletion karanam 60 aayi
Kasaragod?
Same
TVM 73 Mark ethra rankinullil varumayirikkum
700
500 ullil set aanu 1200 perude rank list anell
75 onnum venda ..first rank thanne 75 ayirikkum
എന്റെ ഫസ്റ്റ് ld 57 മലപ്പുറം 😢
Nalla marks aanu, , ഒന്നൂടി പഠിച്ചാൽ സെക്രട്ടറി oa set aaanu 👍👍
Wynd 59 sc any chanse😢
Yss hope und list kooduthal per ulpeduthiyal ok
@@1CLICKPSCok sir
Sir ...tvm 76.67 as per final key....rank 500 below kittumo..
Ys sure 🥰👍
Thankyou sir...
Pta okkee survey il polum 1st rank 73 annu..apola safe mark 75 polum😂😂
Parayan ellarkkum pattum marks undavilla. .dialoge 90 parayum
@@1CLICKPSC evde arum dialogue 90 paranjillaa...verified grpile survey il polum 75 olla arum illa..top mark 73 annenna paranje..apola sir parayunne 75 ondele safe akkullunn..10 perde list anno psc idunne😂
@@alakhanandha3904tvm സർവ്വേ കണ്ടോ ബ്രോ 😂.. 1500 പേര് ഇട്ടതിൽ ഏകദേശം 300 പേരിൽ കൂടുതൽ 75ഉം above ഉം ഉണ്ട്.. 80 above ഉള്ള ഒരുപാടുണ്ട്.. അപ്പൊ പുറത്തു നിൽക്കുന്നവരെയും കൂടി കൂട്ടി നോക്ക്.. സർ പറഞ്ഞത് ഉറപ്പായും ജോലി കിട്ടും..ലിസ്റ്റിൽ വരില്ല എന്ന് പറഞ്ഞില്ലല്ലോ... ലിസ്റ്റിൽ വരും ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും... 75 ഉള്ളവർക്ക് ആശ്വസികാം atreyulloo 😂😂
@@alakhanandha3904enth survy.... Er surveyil ellarum pangeduthu ennu ningslk ariyumo.... Nalla mark vaangiyavar ingsne mark surveyil parayilla.... Avar gallariyil irunnu kali kaaanum.... 75 mark thanneya safe zone.... Ekm kozikodokke safe zone mark kand ariyansm
@@anask4974 ellarum surveyil pangedukkum ennu njn paranjo..surveyilae rank thanne arikum original rank ennum njn paranjilla..aa rank *2 cheythal polum ranklist verumbo ath kittnm nnu illannum enik ariym..bt oru idea kittum enne njn paranjolu..athum ernklm kozjikod onm nik arinjuda..njn pta ennu paranju athil.pta nthylum 75 onm vnda safezone.
57😢
Pkd 56 no hope 😢😢
Sir kkd 72 general..any hope
Yas sure
Sir lgs pkd 71 mark
List il varumo😢
Yas
69 erklm obc chance undo
Yas district ethanu
Ernakulam
Mlp 60 ഒ ബി സി .😢
Ottiri pratheeshikknda main list vannallum job karym urappu parayn pattillyà..
@1CLICKPSC 👍. Lgs നേടണം.23 ന് ആണ് EXAM.