കപ്പ ബിരിയാണി| Kappa Biriyani kerala- style recipe |Beef and cassava roots (Tapioca)Biriyani

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 10

  • @nimmyjosemani
    @nimmyjosemani 9 หลายเดือนก่อน +1

    👌🏻👌🏻👌🏻adipoli aayittund,, iniyum ithupolulla spr items pratheekshikkunnu

  • @roy3RVideos
    @roy3RVideos 9 หลายเดือนก่อน +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. എനിക്ക് കപ്പബിരിയാണി ഒരുപാട് ഇഷ്ടമാണ് ❤

    • @helensworldthrissur
      @helensworldthrissur  9 หลายเดือนก่อน +1

      എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ബ്രോ കപ്പബിരിയാണി🤤🤤🤤

  • @SruthyVishnu-u6y
    @SruthyVishnu-u6y 8 หลายเดือนก่อน +1

    ഞാൻ ആദ്യം കരുതിയിരുന്നത് ബിരിയാണി ആണെന്നാണ്... അച്ചായതി സ്പെഷ്യൽ 👍👌 കാഴ്ചയിൽ കൊതിയാവുന്നു 🤤🤤🤤🤤

    • @helensworldthrissur
      @helensworldthrissur  8 หลายเดือนก่อน

      ഇതിന് കപ്പ ബിരിയാണി എന്നാ പറയുന്നത് ഡിയർ നല്ല കപ്പയും എല്ലും കിട്ടുമ്പോൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ സൂപ്പറാ 🤤🤤🤤🤤🤤

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 9 หลายเดือนก่อน +1

    ആഹാ! എല്ലും കപ്പയും സൂപ്പർ😋😋 ആ ഗരം മസാല ചേർത്തപ്പോ ഉള്ള സുഗന്ധം ഹൗ കൊതിപ്പിച്ച് കൊന്നു😋👌👌

    • @helensworldthrissur
      @helensworldthrissur  9 หลายเดือนก่อน

      Ohh thank you so much dear 🤩😍🥰😇

  • @JOHNSONKL-yu4ny
    @JOHNSONKL-yu4ny 9 หลายเดือนก่อน +1

    ഈ നോമ്പ് സമയത്ത് തന്നെ കൊതിപ്പിച്ചോ 😅😅😅കുഞ്ഞേ അടിപൊളി കപ്പ ബിരിയാണി കഴിഞ്ഞ കൊല്ലം ഈരാറ്റപേട്ടേന്ന് ഇത് കഴിച്ചാരുന്നൂ

    • @helensworldthrissur
      @helensworldthrissur  9 หลายเดือนก่อน

      Ano😍😍😍 thank you so much dear 🤩😍🥰😇😊